ഒരു സത്യവും ഒത്തിരി മാപ്പും ! പോങ്ങ പ്രേക്ഷകരേ... ക്ഷമിക്കൂ...

  Рет қаралды 31,164

Pongummoodan

Pongummoodan

Күн бұрын

Пікірлер: 541
@Haridasannair-h2k
@Haridasannair-h2k Күн бұрын
തെറ്റുപറ്റിയോ എന്ന് ഒരു സംശയം തോന്നിയപ്പോൾ മാപ്പ് പറയുക എന്നത് പൊതുവെ കാണാനില്ലാത്ത ഒരു കാര്യം ആണ്. ആ ഒറ്റ കാരണം കൊണ്ട് തന്നെ,താങ്കൾ ഞങ്ങൾ മുഴുവൻ കൊച്ചുപോങ്ങൻമ്മാരുടെയും ചക്രവർത്തിയായി വിരാജിക്കൂ ❤️❤️❤️.
@drishtab
@drishtab Күн бұрын
Kokkinu vechathu chakkinu kondu
@mohananp8876
@mohananp8876 Күн бұрын
തെറ്റ് പറ്റി എന്ന് തോന്നിയപ്പോൾ ക്ഷമ പറയുന്ന താങ്കളുടെ മനസിനെ നമിക്കുന്നു🙏🙏 ഹരിഷ് ജി നമസ്കാരം🙏🙏❤️❤️
@srajendrannairnair2339
@srajendrannairnair2339 22 сағат бұрын
👍
@varadarajannair7286
@varadarajannair7286 21 сағат бұрын
To err human to forgive is divine
@sureshir6041
@sureshir6041 Күн бұрын
തെറ്റ് പറ്റിയെങ്കിൽ ക്ഷമ പറയാൻ കഴിയുക വലിയ മനസുള്ളവർക്ക് മാത്രമെ കഴിയൂ, അല്ലെങ്കിലും പൊങ്ങൻ മാരുടെ മനസ് വളരെ നമ്മയുള്ളതും ശദ്ധവും സഹജീവി സ്നേഹവും നിറഞ്ഞ വലിയ മനസാണ് പോങ്ങൻ മാസാണ് മഹാ മാസ് ഒത്തിരി സ്നേഹം മാത്രം❤❤❤❤❤
@ceeyem7482
@ceeyem7482 Күн бұрын
👍👍👍👍👍👍👍👍👍👍👍👍
@pongummoodan
@pongummoodan Күн бұрын
@pongummoodan
@pongummoodan Күн бұрын
@govindankuttykg652
@govindankuttykg652 Күн бұрын
അങ്ങയുടെ വിശാലമായ മനസിനു പ്രണാമം . സത്യമാണ് ദൈവം നന്ദി പോങ്ങാ കുടുംബാംഗങ്ങളുടെഅപക്വവും അമിതാവേശവും പ്രശ്നം സങ്കീർണമാക്കി എങ്കിലും അവരുടെ വികാരവും അനുഭവത്തിനെയും മാനിക്കുന്നു.
@pongummoodan
@pongummoodan Күн бұрын
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
കാര്യങ്ങൾ മനസ്സി ലാക്കിയപ്പോൾ മാപ്പു പറഞ്ഞത് നന്നായി. അഭിനന്ദനങ്ങൾ 🙏🏻👍🏻
@pongummoodan
@pongummoodan Күн бұрын
❤ ഇടയ്ക്കിടെ വലിയ ആലോചന കൂടാതെ നാവാടിക്കളയും. അതബദ്ധവുമാവും ❤
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
@@pongummoodan ഉദ്ദേശ ശുദ്ധി നല്ലതാണെങ്കിൽ ഇടക്കിടെ അബദ്ധം നാവാടിയാലും അതൊരു പാതകമായി കാണണ്ട. നന്മയുടെ കൂടെ നിന്നാൽ ഒരു അദൃശ്യ ശക്തി കൂടെ ഉണ്ടാവും. സമാധാനവും നഷ്ടപ്പെടില്ല. യഥാർത്ഥ അബദ്ധങ്ങൾ പറ്റുമ്പോൾ ഒരു uneasiness നല്ലതാണ്. നന്മ യുള്ളവരിൽ അതൊരു corrective force ആണ്. നമ്മെ അത് കൂടുതൽ ജാഗരൂകരാക്കും.🙏🏻 പോങ്ങനോട് ഇത് പ്രത്യേകിച്ചു പറയുന്നത് നാം ഇരുവരും നേരത്തെ വിശ്വസിച്ചിരുന്ന പ്രസ്ഥാനം സത്യത്തിൽ വിശ്വാസമില്ലാത്ത, ജയത്തിൽ മാത്രം വിശ്വാസമുള്ള, അന്യന് മേൽ എങ്ങിനെയും അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന,തെറ്റുകൾ ഒരിക്കലും സമ്മതിക്കാത്ത, കളവുകളിൽ മാത്രം പടുത്തുയർത്തിയ ഒരു പ്രസ്ഥാനമായിരുന്നു.അതിൽ നിന്ന് സത്യത്തിലേക്കുള്ള,വിട്ടുകൊടുക്കലിലേക്കുള്ള, തെറ്റുകൾ പറ്റിയാൽ അതിന് മാപ്പ് പറയുന്ന രീതിയിലേക്കുള്ള ഒരു മാറ്റം ഉണ്ടാവണമെങ്കിൽ ഭാഗ്യം ചെയ്യണം.ആ ഭാഗ്യം പോങ്ങനുണ്ട്. അതിന്റെ സന്തോഷത്തിൽ സമാധാനിക്കുക,മറ്റുള്ളവർക്കും ആ സമാധാനം പകർന്നുകൊടുക്കാനുള്ള താങ്കളുടെ പ്രയത്നത്തിന് എല്ലാ ആശംസകളും,അനുഗ്രഹങ്ങളും.🙏🏻🙌🏻.
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
താങ്കൾ ഇപ്പോൾ യാത്ര ചെയ്യുന്ന പാതക്ക് ഒരു നന്മ യുണ്ട്. അതു നഷ്ടപ്പെടാതെ ഇരിക്കാൻ പ്രകൃതി /ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🙌🏻
@pongummoodan
@pongummoodan Күн бұрын
സന്തോഷം. ഞാനും അങ്ങനെ ആഗ്രഹിക്കുന്നു ❤
@satheeshsubramanian997
@satheeshsubramanian997 23 сағат бұрын
തെറ്റ് പറ്റുന്നവൻ മനുഷ്യൻ.... അത് ഏറ്റു പറയുന്നവൻ ദേവൻ....( ആധുനിക ഭാഷയിൽ പോങ്ങൻ..) സ്നേഹം ❤❤❤❤
@girishk7065
@girishk7065 Күн бұрын
ഗോപൻ സ്വാമിയുടെ മക്കൾ സ്വാർത്ഥരല്ല എന്ന് ചർച്ചകൾ കാണുമ്പോൾ തോന്നുന്നു.... പക്ഷെ അവരുടെ ഭക്തി, വിശ്വാസം അത് സംരക്ഷിക്കുവാൻ വേണ്ടി അവർ ചെയ്ത രീതി അവരുടെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതായിരിക്കാം...... 🙏
@RageshVarierSreeragams
@RageshVarierSreeragams 14 сағат бұрын
നഗ്നമായ സത്യമാണ് ഹരീഷ് ജി പറഞ്ഞത് ... സമകാലിക സാഹചര്യം , ഈ കുടുംബത്തിന് എതിരാണ് ... വളരേ ചിന്തോദ്ദീപകമായ പ്രതികരണം .... അഭിനന്ദനങ്ങൾ ശ്രീ. ഹരീഷ് ജീ 💜♥️💜
@gopakumarb
@gopakumarb Күн бұрын
ഇതൊക്കെ സ്വാഭാവികം ആണ് ഹരീഷ് ഏട്ടാ....എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ്...സ്നേഹം ❤❤❤❤
@pongummoodan
@pongummoodan Күн бұрын
@rajeshswapnam65
@rajeshswapnam65 Күн бұрын
എന്ത് തെറ്റ് പറഞ്ഞാലും പ്രവർത്തിച്ചാലും അത് ആർക്ക് ദോഷം ചെയ്താലും ഞാൻ പറഞ്ഞതാണ് ശെരിയെന്ന് ആവർത്തിച്ചു പറയുകയും അതിനെ ന്യായികരിക്കുന്ന വിധത്തിൽ ഉദാഹരണങ്ങൾ നിരത്തി സമൂഹത്തെ തെറ്റിധരിപ്പിച്ചു സ്വാർത്ഥതാല്പര്യങ്ങൾ സംരെക്ഷിക്കുന്നവർ പൊങ്ങൻ സാറിനെ അനുകരിക്കട്ടെ നമസ്കാരം 🙏
@pongummoodan
@pongummoodan Күн бұрын
@baburaj3985
@baburaj3985 Күн бұрын
🙏,,, ഗോപൻസ്വാമിവിയോഗത്തിൽ പോങ്ങന്റെപ്രതികരണം അല്പംതിടുക്കത്തിലായിപ്പോയില്ലേ എന്നുഅപ്പോഴേതോന്നിയിരുന്നു,, തെറ്റുപറ്റുക ജന്തുസഹജം പറ്റിയതെറ്റുതിരുത്തുകഎന്നത്, മനുഷ്യസഹജം,,, ഭാവുകങ്ങൾ നേരുന്നു,,,, 👍,,, 🌹🌹🌹
@narayanannk8969
@narayanannk8969 Күн бұрын
എനിക്കും തോന്നിയിരുന്നു. പോങ്ങൻ തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞതിൽ സന്തോഷം. നന്മകൾ നേരുന്നു.
@suresh1967able
@suresh1967able Күн бұрын
ആത്മാർത്ഥമായ ഈ ഏറ്റു പറച്ചിൽ അങ്ങയെ തെളിച്ചമുള്ള ഒരു വ്യക്തിത്വമാക്കുന്നു.അഭിനന്ദനങ്ങൾ.🙏🙏🙏
@lakshmishrekumar
@lakshmishrekumar Күн бұрын
നിങൾ ഒരു നല്ല മനുഷ്യനാണ് , വിമർശനം ഉൾക്കൊള്ളുന്നത് നിങ്ങടെ കൂടുതൽ വളർച്ചയ്ക്ക് കാരണം ആവും 🙌
@pongummoodan
@pongummoodan Күн бұрын
@ceeyem7482
@ceeyem7482 Күн бұрын
"' നാളികേര സമാധി ""..... .........വേദനിപ്പിച്ചു.........!!!!!!!!! ....... ഗുരുദേവനെ.... ഇഷ്ടപ്പെടുന്ന......./ ബഹുമാനിക്കുന്ന..... ഒരു...... ഹിന്ദു....നായർ.....!!!!!!!!!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pongummoodan
@pongummoodan Күн бұрын
ആദരവ്. ഇത്തരം പ്രയോഗങ്ങൾ ആർക്കുനേരേയും തൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാം. ❤
@Sweetie-ro5mw
@Sweetie-ro5mw Күн бұрын
@@pongummoodan വെടല നായർ 😄
@Sweetie-ro5mw
@Sweetie-ro5mw Күн бұрын
വെടല നായർ
@ravis.pillai8181
@ravis.pillai8181 Күн бұрын
തെറ്റുകൾ എന്ന് തോന്നുന്ന കാര്യങ്ങൾ തിരുത്തുവാനുള്ള മഹാമനസ്കത തീർച്ചയായും പൊങ്ങന്റെ മഹത്വത്തെ കാണിക്കുന്നു 👍
@pongummoodan
@pongummoodan Күн бұрын
@PadmanabhanPK-o9j
@PadmanabhanPK-o9j 14 сағат бұрын
തെറ്റുകുററങ്ങൾ പറ്റാത്തവരായി ഈ ലോകത്താരുണ്ട്. ക്ഷമിക്കുകായെന്നതും മാപ്പപേക്ഷിക്കുകായെന്നതും വളരെ നല്ലൊരു കാര്യമാണ്. നമസ്തേ േപാ ങ്ങൻ ജി. ❤️❤️
@sunipalaki8686
@sunipalaki8686 Күн бұрын
🙏 നമസ്കാരം പോങ്ങൻ ജി-❤❤❤ഭൂരിപക്ഷം മാധ്യമങ്ങളും ദുരൂഹതയും കൊലപാതകം തന്നെയെന്നും കുടുംബത്തെ സംശയിച്ചു. -രണ്ടു പക്ഷത്തെയും ബാലൻസ് ചെയ്തു പറഞ്ഞവർ ഉണ്ടോ എന്നു തന്നെ സംശയമാണ്. - എന്തോ ഞാനും സാഹചര്യത്തെ മുൻനിർത്തി ആദ്യം സംശയിച്ചിരുന്നെങ്കിലും രണ്ടാമത്തെ സാധ്യത സുഹൃത്തുക്കളുമായ് മനസ്സു പങ്കുവച്ചു എന്നത് മനസ്സിന് വലിയ ആശ്വാസം പകരുന്നു. മറവു ചെയ്യുന്ന സമയത്ത് മരിച്ചില്ലായിരുന്നെങ്കിൽ ആ കുടുംബം നിഷ്കളങ്കരായ കൊലപാതകികളായി മാറുമായിരുന്നു. ഈ ലോകത്ത് ആരും അവരെ വിശ്വസിക്കുമായിരുന്നില്ല അങ്ങനെ ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കു. -
@pongummoodan
@pongummoodan Күн бұрын
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 Күн бұрын
നമ്മുടെ പോലീസു നമ്മുടെ സർക്കാരുടെ വ്യാഗ്രതയും.. കൃത നിഷ്ടയും മനസ്സിൽ ആക്കി തന്നത് ആണ്... ഗോപൻ സ്വാമി.. പ്രായം ആയി.. ഇനി ഒരു ജീവിതവും ബാക്കി ഇല്ല എന്ന് പറഞ്ഞ.. ഒടുവിൽ തന്റെ മരണ ശേഷം മക്കളോട് തന്നെ സമാധി ഇരുത്തണം എന്ന് പറഞ്ഞ പറയുകയും ചെയ്‍തു.. മകളുടെ വിവരകേട്‌.. അതോ വിവരക്കേട് കൊണ്ടോ.. എന്തോ...അവർ ആരെയും അറിയിച്ചില്ല... ആ മനുഷ്യന്റെ... കുഴി തോണ്ടി ശവം പുറത്തു എടുത്ത്... പോസ്റ്റ്‌ മാർട്ടം ചെയ്തിട്ടും ഒന്നും കണ്ടെത്താൻ കഴിയാത്ത.. ആാാ മനുഷ്യന്റെ... അവയവം പോലും രാസ പരിശോധന എടുത്ത്... അത്ര കണ്ടു ചെയ്ത നമ്മുടെ സ്ക്കാരിന്റ വ്യക്തത.. വ്യാഗ്രത... നമ്മൾ മനസ്സിൽ ആക്കാം.. അങ്ങ് കണ്ണൂർ... തന്റെ യാത്ര അയപ്പ് ചടങ്ങിൽ അപമാനം ഉണ്ടായി.. ഒരു പിടി കയറിൽ.. ജീവൻ നഷ്ടപെട്ട... ഒരു കുടുംബം ഇല്ലാതെ ആക്കിയപ്പോൾ.. പോസ്റ്റ്‌ മാർട്ടവും ഇല്ല ഇൻക്യുസ്റ് ഇല്ല രസ പരിശോധന ഇല്ല... എല്ലാം സുതാര്യം... ഇത് രണ്ടു ഒന്നും പരിശോധിച്ച് മറുപടി പറയണേ.. പൊങ്ങാൻ സ്വാമി
@jayasreek2079
@jayasreek2079 Күн бұрын
Seriyane arkum thala thazhthanda irattathape allathentha
@bijuanand659
@bijuanand659 Күн бұрын
ഡിയർ... വാരിയൻ കുന്നമാർ നാടു തച്ചു തകർക്കാൻ നോക്കി ഇരിക്കുകയാണ്.... അടപ്പുക്കുട്ടി തനി വർഗീയതമാത്രം സമാധാനമായി പറയുന്ന ഒന്നാം നമ്പർ ചാനലും കണ്ട് കണ്ട് മിണ്ടാതിരിക്കാൻ ഇനി വയ്യാ.. ഡിയർ,, നിങ്ങളെങ്കിലും സത്യ സന്ധമായി പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം... രാജ്യസ്നേഹത്തേക്കാൾ മതത്തെ സ്നേഹിക്കുന്ന വാരിയൻ കുന്നൻ മാരുടെ തനി നിറം മനസ്സിൽ ആയി വരുന്നു... പൊങ്ങനോടൊപ്പം... സല്യൂട്ട് dear
@surendran9908
@surendran9908 Күн бұрын
ഈശ്വരന്മാർ മനുഷ്യാവതാരം പൂണ്ട് ഭൂമിയിൽ വന്നൂ എന്ന് വിശ്വസിക്കുന്ന നമ്മൾക്ക് ആ അവതാരത്തിന് ചില ഭാഗത്ത്‌ തെറ്റുപറ്റി എന്ന് വിശ്വസിക്കുന്ന ജനങ്ങളുമുണ്ട് സമൂഹത്തിൽ!പിന്നെയാണോ പോങ്ങന്റെ കാര്യം? തെറ്റുകൾ പറ്റാത്തവർ ആരാ? പക്ഷെ തെറ്റുകൾപറ്റി എന്ന തിരിച്ചറിവും അതിന് പ്രതിക്രിയ ചെയ്യലുമാണ് മഹത്തരം!അത് താങ്കൾ ചെയ്തു. താങ്കൾ ഒരു മാതൃകാ പുരുഷൻ തന്നെ!👍🤝
@drakussp
@drakussp Күн бұрын
നന്മയുള്ളമനസിനെ മാപ്പ് പറയാൻ കഴിയു ❤️ നല്ല നമസ്കാരം 🙏🏻
@pongummoodan
@pongummoodan Күн бұрын
@unninallat170
@unninallat170 Күн бұрын
മനുഷർക്ക്‌ തെറ്റ് പറ്റും പക്ഷെഅത്‌ തിരിച്ചറീഞ്ഞാൽ യാതൊരു മടിയും കൂടാതെ ക്ഷമചോദിച്ചില്ലേ അതാണ് ഇന്ന് കാണാൻ കഴിയാത്തത് അങ്ങ് എത്രയോ വലിയവൻ 🙏🙏🙏
@agvimaladevi5507
@agvimaladevi5507 Күн бұрын
ഈ കാലഘട്ടത്തിൽ സ്വാഭാവികമായും സംശയം തോന്നുന്ന സംഭവയിരുന്നു. ഹരീഷ്‌ജി തെറ്റ് പറഞ്ഞില്ലാലോ 🙏🙏🥰
@rajann1950
@rajann1950 Күн бұрын
താങ്കളുടെ നിർമ്മലമനസ്സിന് കൂടുതൽ നൈർമ്മല്യം നേടാനാകട്ടെ .....🙏
@sindhun1728
@sindhun1728 Күн бұрын
ദേശഭേദം ഭാഷാ വ്യത്യാസം അർത്ഥവ്യത്യാസങ്ങൾ വരും. ശരിയായിട്ടാ മനസ്സിലായത് ..... മുൻകൂർ പൊറുത്തു... ok.... പിന്നാലെ ഉണ്ട്.....💯🙏
@pongummoodan
@pongummoodan Күн бұрын
@santoshpillai8689
@santoshpillai8689 22 сағат бұрын
Oru STHYAVUM othiri maappum💯👍
@krishnakumar-yw7fm
@krishnakumar-yw7fm Күн бұрын
പറ്റിയ തെറ്റുകൾ ഏറ്റു പറയാൻ യഥാർഥ്യ മനുഷ്യർക്ക് മാത്രമേ കഴിയൂ ❤❤
@sasidharanck9929
@sasidharanck9929 14 сағат бұрын
🙏🏻🙏🏻🙏🏻 തെറ്റുകൾ, സ്വാഭാവികം! അത് തിരുത്തി മാപ്പ് പറയുന്നത്, സംസ്കാര മഹത്വം! ഹരീഷ്ജി, ഇതാണ് ആത്മാർത്ഥത ♥️
@thekkupant785
@thekkupant785 23 сағат бұрын
വളരെ സത്യസന്ധതയും നീതിയുക്തവും മനുഷ്യരാശിക്ക് ഏറെ ഗുണപ്രദവും ആയ ഏറ്റവും മികച്ച രീതിയിലുള്ള കൊലപാതകം
@veenaabhilash4152
@veenaabhilash4152 17 сағат бұрын
സത്യം പറയാനും ഒരു തെറ്റ് പറ്റിയാൽ അത് ഏറ്റ് പറയുക എന്നുള്ളതും വളരെ വലിയ ബഹുമാനം അർഹിക്കുന്നു. HUGE RESPECT TO YOU PONGAN JI.. Stay blessed 🙏🙏🙏❤️❤️❤️
@haridasram9426
@haridasram9426 20 сағат бұрын
ഈ സമൂഹത്തെ മനസ്സിലാക്കിക്കൊണ്ട് സംസാരിക്കുന്ന ഒരു മനുഷ്യൻ നമസ്കാരം🙏🏻
@mallumask499
@mallumask499 Күн бұрын
താങ്കളുടെ അത്ര ഓണം ഞാൻ ഉണ്ടില്ലെങ്കിലും ആ സമൂഹത്തിൽ ഞാനില്ല. താങ്കൾക്ക് തെറ്റ് പറ്റിയതിൽ എനിക്ക് സന്തോഷം തോന്നുന്നു.. അപ്പൊ ശരി
@anithashaji7134
@anithashaji7134 22 сағат бұрын
നാളികേര സമാധി പറഞ്ഞപ്പോ വിഷമം തോന്നി ഇപ്പോ തിരുത്തിയപ്പോ ഒരു പാട്. സന്തോഷമായി പോങ്ങാ 🙏❤
@sureshm1808
@sureshm1808 17 сағат бұрын
വളരെ നല്ലത് ജി. അവരുടെ പ്രതികരണമാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത് 🙏. കാണുന്ന ആർക്കും അങ്ങിനെയേ തോന്നൂ. പിശക് തോന്നിയാൽ സമ്മതിക്കുന്നതാണ് വലിയ മനസ്സിന്റെ കഴിവ് 👋👋👋. സധൈര്യം മുന്പോട്ട് പോകാൻ കഴിയട്ടെ 🙏
@georgepthomas8688
@georgepthomas8688 Күн бұрын
രാജ്യത്തെ നിയമങ്ങൾ എല്ലാരും അനുസരിക്കാൻ ബാധ്യസ്ഥരാണ്. സംശയപരമായ സമാധി അന്വേഷിക്കപ്പെടേണ്ടത് തന്നെ.
@JR-cp5cp
@JR-cp5cp 16 сағат бұрын
@@georgepthomas8688 സമാധികൾ ആവർത്തിക്കാതിരിക്കാൻ
@prasanthks5819
@prasanthks5819 13 сағат бұрын
മനുഷ്യ ജന്മത്തിൽ തെറ്റ് പറ്റുക സ്വാഭാവികം.... പക്ഷെ തെറ്റ് പറ്റിയതിനു ക്ഷമ ചോദിക്കുന്നത് എല്ലാവർക്കും കഴിയില്ല. പൊങ്ങൻ എത്രയോ ഉയരെ.......❤❤
@santhoshkumar-ms6de
@santhoshkumar-ms6de Күн бұрын
നല്ല മനസ്സിന് നന്ദി ❤❤🙏
@pongummoodan
@pongummoodan Күн бұрын
@bindubabu6715
@bindubabu6715 Күн бұрын
നന്മ മനസ്സിലുള്ളവർക്കും മാത്രമാണ് നമ്മുടെ ഭാഗത്തുനിന്ന് തെറ്റ് വന്നാൽ അത് തിരുത്താൻ തോന്നുന്നത് അങ്ങയുടെ മനസ്സിന്റെ നന്മ മാത്രം ❤️❤️❤️❤️
@kusumakumari467
@kusumakumari467 18 сағат бұрын
പോങ്ങന്റെ എല്ലാ vdos കാണാറുള്ള ആളാണ് ഞാൻ ........ ഇതാണ് ശരിയായ മനുഷ്യൻ നമുക്ക് തെറ്റി എന്നു തോന്നിയാൽ ഉടനെതിരുത്തുക ക്ഷമ പറയുക..... Congras... 💐ഇതാണ് വേണ്ടത് 👍👍👍
@kukoorajivpadmanabhan26
@kukoorajivpadmanabhan26 Күн бұрын
മഹാകുംഭമേളയെ നൈസായി സൈഡ്ലൈൻ ചെയ്യാൻ കേരള മാപ്രകൾ കണ്ടെത്തിയ ഒരു വിഷയം മാത്രമാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിഷയം.
@ChandrankumarnNair
@ChandrankumarnNair Күн бұрын
നന്ദി നമസ്ക്കാരം സാർ❤❤❤🌹🌹🌹
@pongummoodan
@pongummoodan Күн бұрын
@sajithchirakkal
@sajithchirakkal Күн бұрын
തീർച്ചയായും ദൈവം താങ്കളെ രക്ഷിക്കും🙏❤️ ഈ പ്രപഞ്ചത്തിലെ അ അതിയായ ശക്തിയും താങ്കളുടെ അനുഭവ സമ്പത്തിൽ തോന്നിയിട്ടുള്ള ചിന്തകളും ചിന്തകളും ആണ് വാക്കുകളായിട്ട് രൂപാന്തരപ്പെടുന്നത് തെറ്റ് ഒരു മനുഷ്യസഹമാണ് പ്രായശ്ചിത്തം വിവേക ബുദ്ധിയുള്ളവർക്ക് മാത്രമേ ഉള്ളൂ ❤️ അതുകൊണ്ടുതന്നെ പോങ്ങു മറ്റുള്ള ഒരുപാട് വ്യത്യസ്തനാണ്❤️ ബുദ്ധിയുള്ളവർക്ക് മാത്രമേ ഉള്ളൂ നോക്കൂ ഇത്ര മനോഹരമായിട്ട് ഇത്രയും നല്ല ചിന്താഗതിയോടെ കൂടിയിട്ട് ചിന്തിക്കുവാനും അതുപോലെതന്നെ തെറ്റ് ചെയ്തു കഴിഞ്ഞാൽ അത് തെറ്റാണെന്ന് പറയുവാനുള്ള ആർജ്ജവും വ്യത്യസ്ത കോണിലുള്ള വീക്ഷണവും താങ്കൾ താങ്കളെ തികച്ചും വ്യത്യാസമാകുന്നു തീർച്ചയായും ഇങ്ങനെ തന്നെയാണ് വേണ്ടത് പൊങ്ങൻ ജി ❤️ നാവിൽത്തുമ്പിൽ വരുന്ന പിശകുകൾ നമുക്ക് ഈ സമൂഹത്തിൽ കാരണം എന്താണെന്ന് വിചാരിച്ചു കഴിഞ്ഞാൽ നമ്മുടെ ഉദ്ദേശശുദ്ധി തെറ്റല്ലല്ലോ ❤ ഒരു പ്രത്യേക രീതിയിലുള്ള ചിന്തകളുടെ❤ അഭിപ്രായം ആണല്ലോ താങ്കൾ പുലർത്തുന്നത്❤ മാത്രമല്ല താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഞങ്ങളെപ്പോലുള്ള ആളുകൾ ഇത് കാണുന്നതും ❤ അതുകൊണ്ടുതന്നെ നിർഭാഗത്തും തുടരു🙏🙏 ഗോഡ് ബ്ലെസ് യു
@georgethottungal2490
@georgethottungal2490 15 сағат бұрын
Today's talk seems really honest. Really appreciate your decision to be truthful in thought and words. I would imitate this attitude. May your other listeners too do the same.
@sujithmadathiparambil6133
@sujithmadathiparambil6133 Күн бұрын
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@JoshyJoseph-lv3nx
@JoshyJoseph-lv3nx Күн бұрын
Pongaa താങ്കൾ വലിയവനാണ് ലൗ you ❤❤❤
@Reash.Taskmantra
@Reash.Taskmantra 16 сағат бұрын
Ponganjee. Thanks... Actually nhnanum vijarichu... Onnum kooduthal karyathe kurich aryathe ningalepolullavar adyame negative parayumbol ad ningalde vakukal kelkan ninna enne polullavark entho oru sad feeling... Nammalokke oru irukaali mrigangal... Nale molilot pokendavar. Samadiyakumbol avar areyum upadravikkunnilla... Loka samastha sugino bhavanthu.... A great fan of yur voice....
@classicjyothisham6994
@classicjyothisham6994 22 сағат бұрын
കഴിഞ്ഞ video യിൽ താങ്കളുടെ ചിന്ത ഇന്നത്തെ ആളുകളുടെ യഥാർത്ഥ ചിന്താഗതി യിൽ നിന്നും വ്യത്യസ്തമായിപ്പോയോ എന്ന് ഞാൻ സംശയിച്ചു, അതിന്റെ clarity ആണ് ഇന്നത്തെ video, 👍
@jinonampi
@jinonampi Күн бұрын
To ask sorry is Humane...but never easy... Hareeshchetta well done... keep going ❤
@pongummoodan
@pongummoodan Күн бұрын
@Madhusoodanan-u7w
@Madhusoodanan-u7w Күн бұрын
സത്യത്തിൻ പൊങ്ങൻ ഹരിഹരീഷേ ബന്ധങ്ങളിൽ നിന്ന് അകന്നു കഴിയുകയാണെങ്കിൽ നമ്മൾ സത്യത്തോട് കുടുതൽ അടുത്തു എന്നു തന്നെയാണ്. നാവിന് ഭയം കൂടാതെ സത്യത്തെ കൂടുതലായി ചേർത്തുപിടിക്കാം. സത്യം ബുദ്ധിപരമായും അനുഭവം കൊണ്ടും . ജൻമനൈപുണ്യം കൊണ്ടും അറിഞ്ഞു പറഞ്ഞു പഠിപ്പിക്കുന്ന മനുഷ്യ ജീവിയാണ് ഗുരുസ്ഥാനീയൻ. ബന്ധനമില്ലാത്ത ബന്ധം സൃഷ്ടിക്കുന്നവൻ സ്രേഷ്ടൻ. ഉയരാം വളരാം വളർത്താൻ പോരാടാം എവിടെയും വിജയം ലക്ഷ്യം. തെറ്റിൽ സവിനയം ഖേദം. ഉത്തമ ലക്ഷണം. . നമുക്കു വിജയിക്കണം സത്യത്തോടടുക്കണം. മാപ്പ്.🙏👍👍👍
@Pksajeev
@Pksajeev 17 сағат бұрын
ഞാൻ ഇടുക്കി കാരനാ മണിയശാന്റെ ശൈലി ഇടുക്കി യുടെ ഗ്രാമീണ ശൈലി അല്ല അതിനു ഞങ്ങൾ അതിനെ കുടുംബ പാരമ്പര്യം എന്നു പറയും
@Sreeja-w3f
@Sreeja-w3f Күн бұрын
സത്യം 👍👍👍❤️❤️
@venukumar7056
@venukumar7056 20 сағат бұрын
തെറ്റുകൾ മനുഷ്യസഹജമാണ് അത് തിരുത്തുമ്പോൾ ആണ് നാം നാമായി മാറുന്നത് ഒത്തിരി സ്നേഹം മാത്രം❤
@leelakuttapan5892
@leelakuttapan5892 Күн бұрын
"Hai Pongangi, nalla namaskaram.. we're like your hair style....also sms ..thank you. 👍👍👍🙏🙏🙏.....
@babu.a.t.kbabu.a.t.k9668
@babu.a.t.kbabu.a.t.k9668 Күн бұрын
ഞാൻ യൂട്യൂബിൽ കാണുന്ന ഒരേ ഒരു വീഡിയോ പൊങ്ങറേതു മാത്രമാണ് പൊങ്ങനെ ഒരു പാട് ഇഷ്ഠമാണ്
@Ambience756
@Ambience756 Күн бұрын
നുണ പച്ച നുണ 😂😂😂
@pongummoodan
@pongummoodan Күн бұрын
😊 😊 ❤
@pongummoodan
@pongummoodan Күн бұрын
ഇത്തരം കള്ളങ്ങൾ കേൾക്കുന്നത് പോങ്ങന് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. തുടരുക 😊 ❤
@aparnaaparna375
@aparnaaparna375 Күн бұрын
മുത്തു പോങ്ങന് ഒരു നല്ല മനുഷ്യനാകാൻ, അങ്ങനെ ജീവിക്കാൻ ശ്രമിക്കുന്നതിനു, നമസ്കാരം 🙏
@pongummoodan
@pongummoodan Күн бұрын
@mayarajesh3275
@mayarajesh3275 Күн бұрын
Human will make mistakes but when he openly admit and say sorry that shows his greatness 🙏👍
@travelraj7365
@travelraj7365 21 сағат бұрын
ഗോപൻ സ്വാമി✨💙🔥🙏🧘‍♂️🙏🔥💙✨.
@albanaugustine5611
@albanaugustine5611 Күн бұрын
നമസ്ക്കാരം പൊങ്ങാൻ ജി🙏
@pongummoodan
@pongummoodan Күн бұрын
@AjayKumar-uw6iq
@AjayKumar-uw6iq Күн бұрын
Namaste Hareesh 🙏 Thettiloode Sheri paranju. Santhosham, Nanni ❤🎉🎉Ajay Nedumudi.
@pongummoodan
@pongummoodan Күн бұрын
@ashakumarir7563
@ashakumarir7563 Күн бұрын
സത്യം പറഞ്ഞാൽ ആദ്യമായി പോങ്ങനോട് ഒരു വിയോജിപ്പ് /മുത്തുപ്പോങ്ങനും ഒഴുക്കിനനുസരിച്ചു നീങ്ങുന്ന ആളാണോ എന്ന് ഒരുവേള ചിന്തിച്ചു 😢. പക്ഷെ പൊങ്ങാ.... അങ്ങ് മുത്തു.... മുത്തു... മുത്തു പോങ്ങൻ ആണെന്ന് ❤️.തനി തങ്കം 👍
@pongummoodan
@pongummoodan Күн бұрын
ഞാൻ ഒഴുക്കിനൊപ്പവും എതിരേയുമില്ല. ഒഴുക്കിനെ നിരീക്ഷിച്ച് കരയിലങ്ങനെ ഇരുപ്പാണ് 😊 ❤
@santhoshkumarac2268
@santhoshkumarac2268 Күн бұрын
താങ്കളുടെ നല്ല മനസിന് ഒരായിരം നമസ്കാരം. മുത്തുപോങ്ങനും മറുനാടനും മാത്രമുള്ള ഗുണം ഇതാണ്. ശെരിയെ ശെരി എന്നും തെറ്റിനെ തെറ്റെന്നും പറയാനും അത് സമ്മതിക്കാനും ഉള്ള കഴിവ്. തെറ്റ് പറ്റിയാൽ മാപ്പ് പറയാനുള്ള കഴിവും. എന്തായാലും താങ്കൾക്കും മറുനാടനും ഒരായിരം ആശംസകൾ.❤
@pongummoodan
@pongummoodan Күн бұрын
@Gangadharan-q5j
@Gangadharan-q5j Күн бұрын
Sir, you are great 👍🙏🙏🙏🙏🙏🙏
@reghukumar6694
@reghukumar6694 Күн бұрын
താങ്കൾ ഒരു തനി തങ്കം ആണ്‌ 👏👏👏❤️❤️🙏🙏
@pongummoodan
@pongummoodan Күн бұрын
@shermmiladasa8848
@shermmiladasa8848 Күн бұрын
വളരെ നല്ലത് പോങ്ങാ... 🤝🤝🤝
@pongummoodan
@pongummoodan Күн бұрын
@purushothamanc7812
@purushothamanc7812 Күн бұрын
Avasanam Sathyam Matrame Jayikkukayullu🙏🙏🙏
@pongummoodan
@pongummoodan Күн бұрын
@shibushibu3026
@shibushibu3026 Күн бұрын
സാരമില്ല പൊങ്ങൻജി, തെറ്റ് പറ്റാത്തവർ ആരുമില്ല ❤️🙏, എനിക്കും ഉണ്ടായിരുന്നു സംശയം 🤔😌
@judgeandjury227
@judgeandjury227 Күн бұрын
Manushyathwathinte kaaryathil ponganum ende kannil oru swaamiyaanu. You are a great personality.
@devudevootty4316
@devudevootty4316 Күн бұрын
Spashttam samagram anukalikam.. Ellam kanunund.. Njan parayan agrahichath. Pongan parayunud.. Nammude acharangal kku vendi hindhusamjam ottakettayi nilkkanam.. ❤❤❤ great👍 effort brave💪 man pongan❤love you brother
@ACHUTHANKP-r5s
@ACHUTHANKP-r5s Күн бұрын
🇮🇳🙏 Sarikkum uchithamaya theerumanam Valarey nannayi 🙏🇮🇳
@pongummoodan
@pongummoodan Күн бұрын
@sureshmb515
@sureshmb515 Күн бұрын
Hai പോങ്ങൻ ജി നല്ല നമസ്കാരം❤️🙏
@arunachalannk8605
@arunachalannk8605 Күн бұрын
I admire, appreciate & accept a person who got a heart to apologize 🙏 It is true, most of the time we come to the conclusion based on the past experience🙏
@JoyEndlessVlogs
@JoyEndlessVlogs Күн бұрын
പോങ്ങൻ ക്ഷമാപണം നടത്തിയസ്ഥിതിക്ക്‌ പോങ്ങന്റെ എല്ലാ വീഡിയോയും കേൾക്കുന്ന ആളെന്നനിലയ്‌ക്ക്‌ എനിക്ക് അങ്ങയോട് പറയാനുള്ളത് അങ്ങ് ഗരുവിനെ വിമർശനാത്മകമായി പഠിക്കാൻ തയ്യാറാകണം എന്നാണ്. അങ്ങ് ആരോ പറഞ്ഞു കേട്ട കാര്യങ്ങൾ പറയണ്ട ആളല്ല, അങ്ങയുടെ വ്യക്തമായ അറിവിൽ നിന്നും കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കണം.🙏
@gopankur2189
@gopankur2189 Күн бұрын
👍🏻👍🏻👍🏻അഭിനന്ദനങ്ങൾ
@shajiviswanadhan65
@shajiviswanadhan65 Күн бұрын
പോങ്ങാ എല്ലാത്തിനും ഞാൻ മാപ്പ് തന്നിരിക്കുന്നു 👍🏼👍🏼
@sachindanandakurup6051
@sachindanandakurup6051 Күн бұрын
മുത്തുപ്പോങ്ങാ... മരത്തിൽ കയറുന്നവനല്ലേ മരത്തിൽ നിന്ന് വിഴൂ ..സാരമില്ല.❤❤
@pongummoodan
@pongummoodan Күн бұрын
@mallikamallika7505
@mallikamallika7505 19 сағат бұрын
പോങ്ങൻ ജീ- മഹാമനസ്സിന്🙏🙏🙏🙏
@rameshsabitha6559
@rameshsabitha6559 Күн бұрын
നന്നായി 🙏🏻
@jomon-m4y
@jomon-m4y 23 сағат бұрын
Inspirational...thanks❤
@shreya9648
@shreya9648 Күн бұрын
നല്ലത്....❤
@Haridasannair-h2k
@Haridasannair-h2k Күн бұрын
നമസ്തേ 🙏❤️❤️❤️
@pongummoodan
@pongummoodan Күн бұрын
@tradeiinstock
@tradeiinstock 21 сағат бұрын
നല്ലത് പൊങ്ങ 🌹🌹👍👍
@jayamenon4470
@jayamenon4470 Күн бұрын
Only a person, a human being with great mind can do this. You are good and you are great
@pongummoodan
@pongummoodan Күн бұрын
@TheNonAlignedGuy
@TheNonAlignedGuy 21 сағат бұрын
Accepting your mistake and apologizing on that means one thing. You are a good person. Asking others to point out your mistakes is something only a great person from inside can do. So, thankalke ente pranamam.🙏🙏
@mohang7545
@mohang7545 Күн бұрын
സൂപ്പർ 👍👌👍
@jayachandranc329
@jayachandranc329 Күн бұрын
Think twice before talk എന്നാണല്ലോ.. ആ നിയമം പാലിച്ചാൽ തെറ്റ് പറ്റാനുള്ള അവസരം കുറവായിരിക്കും... Wishing all the best 🎉
@sathgamayachannel7658
@sathgamayachannel7658 Күн бұрын
ഇതാണ് അന്തസുള്ള നിലപാട് .
@satheeshkumar6026
@satheeshkumar6026 Күн бұрын
താങ്ങളോട് എന്നും എപ്പോഴും യോജിക്കുന്നു. എല്ലാ വിഡിയോകളും കാണുന്നു.❤
@pongummoodan
@pongummoodan Күн бұрын
❤❤
@mathai4015
@mathai4015 Күн бұрын
പോങ്ങൻജീ, നന്നായി! ശരിയായി മനസ്സിലാക്കിയിട്ടാണോ അങ്ങനെ പറഞ്ഞ് എന്ന് ആ വീഡിയോ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി. എങ്കിലും എനിക്ക് ഈവക കാര്യങ്ങളിലെ അറിവില്ലായ്മ കൊണ്ട് ആ സംശയം ശരിയാണോ തെറ്റാണോ എന്ന് ഒരു തരത്തിലും നിശ്ചയം ഇല്ലായിരുന്നു. എങ്കിലും ആ ഒരു feel, (കഞ്ഞിയിൽ കല്ല് കുടിക്കുമോ എന്ന ഫീൽ) അപ്പോഴും ഉണ്ടായിരുന്നു. ഇപ്പോൾ മനസ്സിലായി താങ്കൾ ഉത്തമമായി അത് പ്രകടിപ്പിക്കുന്നു (present ചെയ്യുന്നു) എന്ന്. നന്ദി. Well Said Ponganji.
@chasmadevadas970
@chasmadevadas970 21 сағат бұрын
സത്യത്തിൽ ഗ്രാമീണതയുടെ നിഷ്കളങ്കതയോ...അവർ പുലർ ത്തിവന്ന വിശ്വാസത്തിൻ്റെയോ....നാട്ടുകാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങ ളുടെയോ....ഒക്കെ ആണ് ആ മക്കൾ അങ്ങനെ പെരു മാറിയത് എന്ന് തുടക്കത്തിൽ തോന്നിയിരുന്നു...മക്കൾ വാക്കുകളിൽ മാറ്റം വരാതെ സംസാരിച്ചിരുന്നു...അതും അവരോട് എനിക്ക് സഹതാപം തോന്നാൻ കാരണമായി❤
@ajithav6673
@ajithav6673 Күн бұрын
Now, you are great.l love you
@pongummoodan
@pongummoodan Күн бұрын
@rajeshabhiraj3858
@rajeshabhiraj3858 Күн бұрын
മുത്ത് പോങ്ങനോട് സ്നേഹം മാത്രം 🥰🥰🥰
@pongummoodan
@pongummoodan Күн бұрын
@sakthidharank3033
@sakthidharank3033 Күн бұрын
Nalla namaskaram priya ponga ❤❤❤❤❤❤❤
@pongummoodan
@pongummoodan Күн бұрын
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 22 сағат бұрын
ലവ്‌യൂപോങ്ങാ🧡 മുത്തുപ്പോങ്ങാ🧡🧡
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m Күн бұрын
തെറ്റ് പറ്റാത്തവരായി ലോകത്തിൽ ആരുമില്ല. മാപ്പ് പറഞ്ഞപ്പോൾ എല്ലാം മാഞ്ഞുപോയി.🎉😅👍
@pongummoodan
@pongummoodan Күн бұрын
😊 😊 ❤
@sundaramidam
@sundaramidam Күн бұрын
Can easily relate to almost everything you said about “sathyam” ❤🙏 It’s much harder for most, but easier for people like you and me, who has less “friends”. Move on the right path, please. Less traffic 😃
@ajithckmprabhakar2494
@ajithckmprabhakar2494 Күн бұрын
ക്ഷമ തന്നെയാണ് സ്നേഹം❤
@രാഹുൽവർമ്മ
@രാഹുൽവർമ്മ Күн бұрын
പൊങ്ങൻജി നമസ്ക്കാരം.. 🙏
@balankulangara
@balankulangara Күн бұрын
നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ എനിയ്ക്കും ഒരൂ അസ്വസ്ഥത തോന്നി കാരണം ഞാൻ സത്യാവസ്ഥ വരും വരെ കാത്തിരിക്കാം എനിക്കു തോന്നിയതു തക്കിയ യുടെ ആവശ്യം നമുക്കില്ല എല്ലാം ഒരു തുറന്ന പുസ്തകം പോലെ നമുക്ക് ഒന്നും ഒളിച്ചു കടത്താനില്ല
@AboobackerK-rp7ze
@AboobackerK-rp7ze Күн бұрын
Chirippikkathe podo😀🤣
@ajithkumarmg35
@ajithkumarmg35 18 сағат бұрын
പൊങ്ങൻസർ 🙏🙏🙏
@maninadarajanrajupm4922
@maninadarajanrajupm4922 Күн бұрын
Namaste ji 🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН