അൽഹംദുലില്ലാഹ്.... ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ് എന്റെ മുത്തിനോട് 🥰 i am happy
@shareenakc18832 жыл бұрын
മാഷാ അല്ലാഹ്
@jasi700 Жыл бұрын
👍☺️
@sulaikakb23302 жыл бұрын
സൂപ്പർ. ഇങ്ങനെയുള്ള കാര്യങ്ങളാണ് എല്ലാവർക്കും പറഞ്ഞ് കൊടുക്കേണ്ടത്.
@shihabpk52012 жыл бұрын
ഞാനും ഒരുപാടു ആഗ്രഹിക്കാറുണ്ട് ഇങ്ങോട്ട്
@shahidmtr38742 жыл бұрын
ഈ ഉപദേശങ്ങൾ ജീവിധത്തിൽ പകർത്താൻ അള്ളാഹു കഴിവ് നൽകുമാറാകട്ടെ. ഇനിയും ഈ നാവിന് അത്ഭുറുധപ്രവാഹം നടത്താൻ കഴിയുമാറാകട്ടെ ആമീൻ
@hishamck34762 жыл бұрын
Ameen
@safeedaps10812 жыл бұрын
ഇങ്ങനെയും ഉസ്താദ് മാര് ഉണ്ടോ... Masha allah.... നല്ല അറിവ്.....
@shahin37042 жыл бұрын
സുലൈമാൻ മേല്പത്തൂർ മ്മടെ sir 👍🏻👍🏻👍🏻 mashallha❤️❤️
@starnajoom13702 жыл бұрын
ഇദ്ദേഹം കേരളത്തിലെ ഏറ്റവും പ്രഗൽഭനായ മോട്ടിവേറ്റർ ആണ് . ഏറ്റവും വലിയ കൗൺസിലർ ഏറ്റവും വലിയ സൈക്കോളജിസ്റ്റ് വേൾഡ് കോളജ് യൂണിവേഴ്സിറ്റികളിൽ പോയി മോട്ടിവേഷണർ ഇതിലും ഉപരി ഏറ്റവും നല്ല പ്രാസംഗികൻ അങ്ങെനെ പോകുന്നു ഡോ: സുലൈമാൻമേൽ പത്തൂർ എന്ന മഹാനായ മനുഷ്യൻ അദ്ദേഹം ഒരു മൗലവിയല്ല പക്ഷെ ഇസ്ലാമികമായും വളരെ അറിവും ഉള്ള ആൾ ആണ്
@smallworld10582 жыл бұрын
Currect, ഉസ്താദേ, സ്നേഹവും caringum, അത് തന്നെയാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്
@Kukku9142 жыл бұрын
Correct
@subaidapa6142 Жыл бұрын
@@Kukku914😂 24th❤ ii ouuoi to go out
@jifinmuhammed93573 ай бұрын
Aagraham maathram 😢
@ramyabiju13092 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഇത് മുഴുവൻ കേട്ടു 🙏
@anasalayan45738 ай бұрын
Hinduvum Muslimum oke kalyanam kaikum 😁
@musthafaan98442 жыл бұрын
ഒരോ ദർത്താക്കൻമാരും കേൽ കണ്ടത് നന്ദീ സൂപ്പർ❤️👍🤲
@najmunnisanaimunnisakk3982 Жыл бұрын
ഞാൻ എന്റെ ഇക്കാ നെ എടൊ. എന്ന് വിളിക്കാറുണ്ട്. പക്ഷെ കേൾക്കുന്നവർക് അത്ഭുത മാണ്. നിങ്ങൾ ലവ് മാര്യേജ് ആണൊ. എന്ന ചോദ്യമാണ്.
Mashah.. Allah.. Extra ordinary speach.. ഇക്കാന്റെയ് പ്രസംഗം കേൾക്കാൻ റബ്ബ് എല്ലാവർക്കും അവസരം.. നൽകട്ടേ.... ❤️❤️❤️
@NICHUSFUNS2 жыл бұрын
എത്ര സുന്ദരമായ ക്ലാസ്സ് 😍😍😍😍.. ഓരോ ആളുകളുടെയും മനസ്സറിഞ് പറയുന്നു
@hyderali9222 Жыл бұрын
എത്ര മനോഹരം ..സ്നേഹാഭിലാശ വാക്കുകളുടെ ഈ വേദി അൽഹംദുല്ലില്ല . പ്രവാചക ജീവിതം എത്ര നല്ല മാർഗ്ഗ ദിശ ."അള്ളാഹുമ്മ സ്വല്ലിവ സ്വല്ലിം''.
@asna88022 жыл бұрын
😊 ഞാൻ ഇങ്ങനെ എപ്പോഴും എൻറെ ഭർത്താവിനോട് പറയാറുണ്ട്., പെണ്ണിന്റെ മനസ്സിൽ എന്താണെന്നും, ആഗ്രഹിക്കുന്നത് എന്താണെന്നും ഒക്കെ.... അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടായാലോ എന്ന് കരുതി. But അതൊക്കെ വെറുതെ. ആൾ അപ്പോഴും സീരിയസ് ആവും 🙄 എന്ത് വന്നാലും ഞാൻ ഇങ്ങനെ ആണ് എന്നുള്ള ഭാവം. 🙁
@NoorazDairy2 жыл бұрын
Same dear😪
@nabhanrasalnaburachu54432 жыл бұрын
Ethe avastha..
@mhmhmhmh5632 жыл бұрын
Same for me I am just a servant Thavakkalthu ala Allaah
@rafanislamicmedia37772 жыл бұрын
Same അവസ്ഥ 😊
@rafanislamicmedia37772 жыл бұрын
@@mhmhmhmh563 me too 😊
@shamsmi37232 жыл бұрын
Masha allah എനിക് ഈ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു dua ചെയ്യണേ sir
@sanha1099 Жыл бұрын
ഇപ്പൊ കല്യാണം കഴിക്കുന്നോര്ക് അറിവ് കൂടുതലാ അത് കാരണം പ്രശ്നങ്ങളും കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. പണ്ടത്തെ സ്നേഹമൊന്നും ഇപ്പൊ പലരുടെ ജീവിതത്തിലും കാണാൻ പറ്റുന്നില്ല.മാഷാഅല്ലാഹ് alhamdulillah ഞങ്ങൾ ഇത് വരെ happy യാണ്.. മരണം വരെ എത്തിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🤲🏻
@SajidaCM3 ай бұрын
പെണ്ണുങ്ങൾക്ക് അറിവ് കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ പെണ്ണുങ്ങളെ കബളിപ്പിക്കാൻ പറ്റില്ല. മുമ്പ് കുടുംബവും സമൂഹവും അടിച്ചേല്പിക്കുന്നതെല്ലാം എത്ര വിഷമം സഹിച്ചാലും ഏറ്റുവാങ്ങി ജീവിക്കും.അവസാനം ഡിപ്രെഷൻ ബാധിച്ച് ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും അവരുടെ അവകാശങ്ങൾ തടഞ്ഞു വെച്ച് പോര് കാണിച്ചു കുടുംബത്തിന്റെ സമാധാനം കളയും. ഇന്ന് കീഴിലുള്ള പെൺകുട്ടികൾ സമാധാനത്തോടെ ജീവിക്കുന്നത് സ്ത്രീകൾക്ക് തിരിച്ചറിവ് ഉണ്ടായത് കൊണ്ടാണ്.ഒരു ഉമ്മയുടെ നീതിയുക്തമായ നിലപാട് കൊണ്ട് കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ കഴിയും.
@sojaskicthen30812 жыл бұрын
അതിനെല്ലാം ഒരു ഭാഗ്യം വേണം. അത് പോലൊരു ഭർത്താവിനെ കിട്ടാൻ. ഒന്ന് മാത്രം പറയാം വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടാവണും. പക്ഷെ ഞാൻ എത്ര പറഞ്ഞുകൊടുത്താലും ഭർത്താവ് അവരുടെ ഈഗോ തന്നെ കാണിക്കും. പരസ്പരം മനസിലാക്കുന്ന വ്യക്തികൾ തമ്മിൽ അവനും കല്യാണം. ഇല്ലെങ്കിൽ എല്ലാം സഹിച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടിവരും.
@sunithags96242 жыл бұрын
Sathyamaaya karyam
@asiyaahammed31012 жыл бұрын
MaashaAllah
@nafirahman6275 Жыл бұрын
അതെ, പെട്ടാൽ പെട്ടത് തന്നെ
@ramsiyashafi77902 жыл бұрын
ഇങ്ങനെ ഉള്ള ഭർത്തകൻ മാരാണെങ്കിൽ ഒരു പെണ്ണും എവിടേയും പോകില്ല 👍👍
@muhammedmommi75332 жыл бұрын
Sathyam
@nafirahman6275 Жыл бұрын
Correct
@Salmabismi Жыл бұрын
Karakt
@hyderalipullisseri4555 Жыл бұрын
🎉
@JamsheeraJamsheera-q9f8 ай бұрын
Yes
@raheenarafeeq462 жыл бұрын
അൽഹംദു ലില്ലാഹ് എന്റെ ഇക്കാന്റെ മനസ്സ് ഞാൻ അത്രയും മനസ്സിലാക്കിയിട്ടുണ്ട് എന്റെ ചിരിക്കുന്ന മുഖം മാത്രം ഇഷ്ടപെടുന്ന ഇക്ക കാരണം കരയാൻ ഞാൻ മറന്നു ഏത് പ്രതിസന്ധിയും തരണം ചെയ്ത് ചിരിക്കാൻ ഞാൻ പഠിച്ചു അൽഹംദുലില്ലാഹ് 😍😍
@nejafathima__17552 жыл бұрын
നിങ്ങളെ ഭാഗ്യം. ഞങ്ങളെ നിർഭഗ്യം 😥
@raheenarafeeq462 жыл бұрын
@@nejafathima__1755 സത്യത്തിൽ അവരെ നമ്മൾ മനസിലാക്കുക യാണെങ്കിൽ അവര് തിരിച്ചു നമ്മളെയും മനസ്സിലാകും അവരെ മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ തോന്നുന്നത് ഇക്കാ ന്റെ വേണ്ട പെട്ടവരെയും ഇക്കാടെ ഇഷ്ടങ്ങളും ഒക്കെ ഞാനും ഇഷ്ട പ്പെടുകയും അവരുടെ സന്ദോഷത്തിന് വേണ്ടി കഷ മിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം എന്റെ വേണ്ടപ്പെട്ടവരിലും അതെ റെസ്‌പെക്ട് ഇക്കയും തരുന്നു ഇതാണ് മനസ്സിലാക്കൽ അവരുടെ മാതാപിതാകളിലും കുടുംബത്തിലും എത്ര ത്തോളം ക്ഷമിക്കുന്നു അത്രെയും അവര് നമ്മളെ ബഹുമാനിക്കും മറിച് പരാതികളാണെങ്കിൽ ഒരു ഭർത്താവിനും ഭാര്യ യെ മനസ്സിലാക്കാൻ സാധിക്കില്ല ക്ഷമിക്കുന്നിടത്തെ വിജയം ഉള്ളു
@sidrashaji59772 жыл бұрын
Mashallah
@muhammadmishal86602 жыл бұрын
@@raheenarafeeq46 Alhamdulillaah
@ajoosvlog69052 жыл бұрын
@@raheenarafeeq46 ee vak valare currect ..
@moonrx24522 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്.
ഇനി പറ്റുമോ... എന്ന് ആരും ചിന്തിക്കേണ്ട, ഇനിയും ഭാര്യയെ പ്രണയിക്കാം, ഭാര്യക്ക് തിരിച്ചും സ്നേഹം വരും
@sulekhav.a3624 Жыл бұрын
Suuuuper
@anthu12352 жыл бұрын
നല്ല കാലിക മായ ക്ലാസ് 👍🏻
@vavajaggusupar91942 жыл бұрын
ഒരു പാട് പഠിപ്പിക്കാൻ ഉള്ള ക്ളാസ് Mashallah 🤲
@salammuttam17332 жыл бұрын
Good massage.👍💖🌹
@fouziyajamsheer150 Жыл бұрын
Great speech❤supper👍🏻👍🏻
@fffda2 жыл бұрын
Ithinte full ulla linkundenkil vittu tharo
@subeermsj2982 жыл бұрын
Ma Sha Allah Alhamdulillah Allahumma Swalli Ala Saydina Muhammad Ya Rabbi Swalli Alaihivasallam
@sahlashaa89382 жыл бұрын
Njn daan vilikkarund purathinnum roominnumokke vilikkalund love marrage alla we are the best couples mashaallah
@ilyasilluuzz65672 жыл бұрын
Alhamdulillah parayooo
@sunithags96242 жыл бұрын
Ennum angane aayirikkatte god blessyou
@seenasmedia48182 жыл бұрын
Mashaallah.super class.
@shanajamshi65812 жыл бұрын
Love, care, protection.... 😔😓
@sulthanmuhammed92902 жыл бұрын
പലർക്കും കിട്ടാത്തതും ഈ മുന്നും ആണു 🙂
@hazeesha3242 жыл бұрын
Loyalty honesty love
@MuhammedSheji2 жыл бұрын
Love sincererity pinne enthinum olde kude kattyk nikkuka...avlek ore prob varumbol mattullvr kuttapeduthumbol....aduth poyitt da njn undeda...enne parnjit ore hug😍😍
@ibrahimibru89172 жыл бұрын
ഇപ്പൊ അന്യന്റെ ഭാര്യയെ പ്രണയിക്കുന്നവരും, അന്യ പുരുഷൻമാരെ സ്നേഹിക്കുന്നവരും ആണ് കൂടുതൽ
@Bored__soul456 Жыл бұрын
Good speech mashaallh
@raheenarafeeq462 жыл бұрын
സർ സത്യം പറഞ്ഞാൽ സൈക്കോളജി പഠിക്കണം എന്നില്ല കുഞ്ഞു നാൾമുതൽ ഉള്ള അനുഭവങ്ങൾ കാരണം ഏതോരാളുടെയും മനസ്സ് പിടിക്കാനും ഏതോരാളുടെ ടെൻഷൻടെയും പോസിറ്റീവ് കണ്ടു പിടിച്ചു പറഞ്ഞു ആശ്വാസം പകരാൻ റബ്ബ് ഒരു കഴിവ് തന്നിട്ടുണ്ട് സാറിന്റെയും മറ്റു സാറമ്മാരുടെ ക്ലാസ്സുകളിൽ പറയുന്ന ഓരോകാര്യവും അനുഭവങ്ങൾ കാരണം കണ്ടു പിടിച്ചു സ്വയം തരണം ചെയ്തു മറ്റുള്ളവരുടെ ജീവിധത്തിലും പകർത്തുവാനും ആശ്വസിപ്പിക്കാനും സാധി ക്കുന്നുണ്ട് സൈക്കോളജി ഉള്ളിലെ കഴിവ് മനസ്സിലാക്കാൻ സമയം വൈകി എങ്കിലും പഠിക്കുന്നുണ്ട് വേറെ ഒന്നിനും അല്ല നമ്മൾ കാരണം മറ്റുള്ളവരുടെ ലൈഫ് കളർ ആക്കാൻ കഴിയുന്നത് വലിയ ഒരു പുണ്യം എന്ന് കരുതി
@ameens23892 жыл бұрын
Same to you
@shuhaibsumi7252 жыл бұрын
Same to you enikkum aa kazhivund pakshe ariyan vaiki ippo age 36 ayalvasikal sangadam parayan vararund avar parayum nintedth samsarichal oru samadanam kittunn
@shereefaameerhassan3212 жыл бұрын
Mashaallah... Gd speech 👍👍
@muhammadkoya11092 жыл бұрын
Mashaalla
@majeedahmad5570 Жыл бұрын
👍🏾👍🏾👌🏾സുലൈമാൻ സാഹിബ് പറഞ്ഞത് 100% ശരി. ഇണകൾ പരസ്പരം romantic ആകണം. പ്രായമൊരു തടസ്സമാകരുത്. എന്റെ ഇണ എന്നെ പേരാണ് വിളിക്കുക; ചുരുക്കി. പിന്നെ 'വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇതാണെന്റെ മതം.
@rayhan-yj2kg3 ай бұрын
❤
@fifa.asester2 жыл бұрын
very nice speech..
@richusbakes9082 Жыл бұрын
Njan eattavum kuduthal vivadam kettadh husband ne name vilikunnadina thank you sir
@kadeejamohd51092 жыл бұрын
Sir oru nalla cousilare paranju tharamo Ente veed Chagaramkulath aanu
@fahadcreation78982 жыл бұрын
Enth pati
@abusabu50302 жыл бұрын
ഞങ്ങൾ ഇങ്ങനെ ആണ്. ഭർത്താവ് ഭാര്യ എന്ന് പറയുന്നതിലും നല്ലത്. എന്റെ കാമുകി എന്റെ കാമുകൻ എന്ന് പറയുന്നത് നല്ലത്. അവിടെ ആണ് പ്രണയം ഉണ്ടാവുന്നത്. 👍
@ഒരുമനുഷ്യൻ-ണ6മ2 жыл бұрын
പെറ്റമയും പിറന്ന മണ്ണും പ്രേണയിച്ച പെണ്ണും ദൈവത്തെകള്ളും മഹത്തരം ♥️♥️♥️
@shuhaibsumi7252 жыл бұрын
Ithellam thannad daivamanu 😍
@fathimuabu88172 жыл бұрын
മാഷാ അല്ലാഹ് സുപ്പർ സ്പീച്ച്
@fellah7042 жыл бұрын
Asalamuhalaikum...wife ne mole vilikan pattumo..usthathee
Allahuve ente barthaavunu Aayussum Aaayogyum nalkane Allaaah🤲🤲🤲
@zay1762 жыл бұрын
nalla. class
@farookumer22214 ай бұрын
ഞാൻ എന്റെ ഭാര്യ ക് ഒരു കോമാളി ആയി ജീവിച്ചു പക്ഷെ ഇപ്പോൾ സീരിയസ് ഇല്ലാത്ത മനുഷ്യൻ എന്നു പറഞ്ഞു.. ചീത്ത വിളിക്കും 🙆🏻♂️🙆🏻♂️🙆🏻♂️അതു കേട്ടപ്പോൾ ഞാൻ കോമഡി ഒഴിവാക്കി 🙆🏻♂️🤣🤣😊
@faisal..kottakkal98472 жыл бұрын
Ee usthathinte speech vere level aanu❤
@risanarahoof66212 жыл бұрын
Masha allh നല്ല ക്ലാസ് 👍👍👍
@muhammedkasim54742 жыл бұрын
Adipoli speech 🤩
@thejasiritty34892 жыл бұрын
Eda ennu vilichal shap maroole ?
@ayishakm18462 жыл бұрын
നമ്മൾ എങ്ങാനും അങ്ങനെ വിളിച്ചാൽ Hus നു പ്രയാസം ഇല്ലങ്കിലും അമ്മായി അമ്മക് സഹിക്കാൻ പറ്റൂല, പൊട്ടി തെറിക്കും
Namme manassilaakkunna oru aalaanekil athan ettavum valiya bhagyam
@kunjolktkl73142 жыл бұрын
ഞാൻ ഇന്ന് വരെ ഭർത്താവിന്റെ ഇങ്ങനെ തെ സ്നേഹം അനുഭവിച്ചിട് ഇല്ല
@ABCD-vj2ze2 жыл бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും
@raazvlog73282 жыл бұрын
Sariyakum
@nafeesa82702 жыл бұрын
ഭര്‍ത്താവിനെ ഇതുപോലെ koduthittundo
@ABCD-vj2ze2 жыл бұрын
@@nafeesa8270 സ്നേഹം കിട്ടാറില്ലേ
@nafeesa82702 жыл бұрын
@@ABCD-vj2ze എന്ത് പറയാനാണ്
@nasmafaisal24302 жыл бұрын
Athe thaangal paranjathaanu correct athu angineyaanu vendathu because avide pranayam und 👍🤲
@aslahasherin6847 Жыл бұрын
💯correct words❤
@soloshade2 жыл бұрын
ഇങ്ങനെ ഒക്കെ നിന്നിട്ടും മന്ത്രവാദത്തിനു പോയ ഭാര്യയെ കണ്ട് പിടിക്കുകയും അത് തടഞ്ഞതിനെ പേരിൽ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തിരിക്കാ ഞാൻ ഒന്നാം പ്രതി വല്ലാത അവസ്ഥ 😂😂😂
@safinarahman71212 жыл бұрын
Masha allah super class
@MuhammadAli-oe4kc2 жыл бұрын
അറിവിന്റെ ലോകംതുറന്നു കിട്ടി
@Ha-md-an-73212 жыл бұрын
Good speech
@juvairiyajasi75652 жыл бұрын
Spr speech😘😘😘
@powereletro31622 жыл бұрын
അഭിനന്ദനങ്ങൾ
@sbgaming66462 жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് ഓക്കേ
@zak3952 жыл бұрын
അൽഹംദുലില്ലാഹ്
@kkmusthafa88692 жыл бұрын
Good speech ❤
@baskaranc42233 ай бұрын
വളർത്തു മകൻറെ. ഭാര്യ എങ്ങനെ. അവളെ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു എന്നൊരു വാർത്ത ഫേസ്ബുക്കിലും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് അപ്പോ ആരാണ് അന്നത്തെ കാലത്ത് കാമുകൻ 😢😮😅
@nusrathmanu6672 жыл бұрын
മാഷാ അള്ളാ 🤲
@jinsiyarasheed89052 жыл бұрын
Nalla class
@jifinmuhammed93573 ай бұрын
Usthadhinte bharyayude bhagyam
@binshiyanahasbinu71652 жыл бұрын
Super class 👍👍💯
@gafoorabdulla7862 жыл бұрын
സൂപ്പർ 100%
@jannasworld2962 жыл бұрын
ഇത് എന്റെ ഭർത്താവ് കേട്ട് മനസ്സിലാക്കി പ്രവർത്തികമാക്കിയിരുന്നെങ്കിൽ