പടച്ചോനെ എന്റെ ഇക്കാക്കും എല്ലാ ഇക്കമാർക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കണേ അള്ളാഹ്...
@thajudheen7363 Жыл бұрын
ആ ആണ് വെയിൽ കൊള്ളുന്നത് പണത്തിനുവേണ്ടിയാണ്. ആ പണം കുടുംബത്തിനു വേണ്ടിയും സ്നേഹത്തിനു വേണ്ടിയും മാന്യമായാണ് ചിലവഴിക്കുന്നത് എങ്കിലും. ആ ഉണ്ടാക്കുന്ന പണത്തേക്കാൾ മൂല്യം കുടുംബത്തിന് നൽകുന്നുണ്ടെങ്കിലും. അതൊക്കെയും തിരിച്ചു ലഭിക്കുന്നതാണ്. വർഷങ്ങളോളം കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ് ഏതെങ്കിലും രാജ്യത്തും മറ്റും ജോലി ചെയ്തു പണം സമ്പാദിക്കുന്നത് എല്ലാത്തിനേക്കാളും അവനു പണത്തോടാണ് സ്നേഹം എന്നതുകൊണ്ടാണ്. ബന്ധവും കുടുംബവും സ്നേഹവുമൊക്കെ പണം മാത്രമായി മാറിയിരിക്കുന്നു. ഭർത്താവും മകനും ഉപ്പയും ഉമ്മയും ഒക്കെ എത്രകാലം പിരിഞ്ഞിരിക്കേണ്ടി വന്നാലും അതിനു പകരം പണം ലഭിക്കുന്നുണ്ടെങ്കിൽ പലർക്കും അതുമതി എങ്ങിനെയാണ് സ്നേഹത്തിനു ബദലായി പണം മാറിയത്. അല്ല ഉസ്താദേ പണം ആണോ സ്നേഹം പണം സ്നേഹത്തിൻ്റെ ഒരു ഭാഗം മാത്രമായി കാണാനല്ലേ പ്രോത്സാഹിപ്പിക്കേണ്ടത് റൊമാൻസ് ഇല്ലാതെ സ്നേഹമില്ലാതെ ജീവിതമില്ലാതെ എന്തിനാ ഉസ്താദേ പണം പണമാണോ ഉസ്താദേ സ്നേഹം പണമാണോ ഉസ്താദേ ബന്ധം അല്ല അല്ലാ സ്നേഹത്തിൻറെയും ബന്ധത്തെയും ദാമ്പത്യത്തിൻ്റെയും എല്ലാം ഒരു ചെറിയ ഭാഗം മാത്രമായി പണത്തെ കാണുക അങ്ങിനെയെങ്കിൽ ജീവിതം സന്തോഷകരമാക്കാം. അല്ലാതെ പണം എത്ര സമ്പാദിച്ചു കൊടുത്താലും ഭാര്യക്കും മക്കൾക്കും കുടുംബത്തിനും ഒന്നും തികയൂല.
അല്ലാഹ് എന്റെ ഇക്കാക്ക് ആരോഗ്യമുള്ള ധീർഗായുസ് നൽകണേ... Aameennn
@user-qp7hf9bm8m Жыл бұрын
പടച്ചോനേ എല്ലാവരെയും കാക്കണേ, ഒരു നിമിഷം നമ്മൾ ചിന്തിച് പോകണം, ഇതെല്ലാംജീവിതത്തിൽ ഉൾകൊള്ളാൻ കഴിയണേ നാഥാ
@rajeenasiyad4090 Жыл бұрын
Aameen 🤲🏻
@alfiyaalfiya7590 Жыл бұрын
ആമീൻ
@thajudheen7363 Жыл бұрын
ആ ആണ് വെയിൽ കൊള്ളുന്നത് പണത്തിനുവേണ്ടിയാണ്. ആ പണം കുടുംബത്തിനു വേണ്ടിയും സ്നേഹത്തിനു വേണ്ടിയും മാന്യമായാണ് ചിലവഴിക്കുന്നത് എങ്കിലും. ആ ഉണ്ടാക്കുന്ന പണത്തേക്കാൾ മൂല്യം കുടുംബത്തിന് നൽകുന്നുണ്ടെങ്കിലും. അതൊക്കെയും തിരിച്ചു ലഭിക്കുന്നതാണ്. വർഷങ്ങളോളം കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ് ഏതെങ്കിലും രാജ്യത്തും മറ്റും ജോലി ചെയ്തു പണം സമ്പാദിക്കുന്നത് എല്ലാത്തിനേക്കാളും അവനു പണത്തോടാണ് സ്നേഹം എന്നതുകൊണ്ടാണ്. ബന്ധവും കുടുംബവും സ്നേഹവുമൊക്കെ പണം മാത്രമായി മാറിയിരിക്കുന്നു. ഭർത്താവും മകനും ഉപ്പയും ഉമ്മയും ഒക്കെ എത്രകാലം പിരിഞ്ഞിരിക്കേണ്ടി വന്നാലും അതിനു പകരം പണം ലഭിക്കുന്നുണ്ടെങ്കിൽ പലർക്കും അതുമതി എങ്ങിനെയാണ് സ്നേഹത്തിനു ബദലായി പണം മാറിയത്. അല്ല ഉസ്താദേ പണം ആണോ സ്നേഹം പണം സ്നേഹത്തിൻ്റെ ഒരു ഭാഗം മാത്രമായി കാണാനല്ലേ പ്രോത്സാഹിപ്പിക്കേണ്ടത് റൊമാൻസ് ഇല്ലാതെ സ്നേഹമില്ലാതെ ജീവിതമില്ലാതെ എന്തിനാ ഉസ്താദേ പണം പണമാണോ ഉസ്താദേ സ്നേഹം പണമാണോ ഉസ്താദേ ബന്ധം അല്ല അല്ലാ സ്നേഹത്തിൻറെയും ബന്ധത്തെയും ദാമ്പത്യത്തിൻ്റെയും എല്ലാം ഒരു ചെറിയ ഭാഗം മാത്രമായി പണത്തെ കാണുക അങ്ങിനെയെങ്കിൽ ജീവിതം സന്തോഷകരമാക്കാം. അല്ലാതെ പണം എത്ര സമ്പാദിച്ചു കൊടുത്താലും ഭാര്യക്കും മക്കൾക്കും കുടുംബത്തിനും ഒന്നും തികയൂല.
@kadeejamoidu2018. Жыл бұрын
എന്റെ മോൻ ഒരുപാട് ഗൾഫിൽ നിന്ന് കഷ്‌ടപ്പാടുന്നു ഉറക്കില്ലാത ജോലി ചെയ്യുന്നു അള്ളാഹു കാക്കട്ടെ ദുആ ചെയ്യണേ ആമീൻ
@shuhaibaib2574 Жыл бұрын
ഇതാണ് യാഥാർഥ്യം 👌
@safansafan5203 Жыл бұрын
എന്റെ ഇക്കക്കും അനുജനും മോനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണെ റബ്ബേ🤲🤲🤲 ആമീൻ
@ismailfaris16 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് ആരൊഗൃവും ദീർഗായുസിനുംവേണ്ടി ദുഹാചെയ്യണേ
@rajip8345 Жыл бұрын
പറയുന്നത് എത്ര സത്യം......
@farisfaris8608 Жыл бұрын
അല്ലാഹ് ന്റെ ഇക്ക 🥺😍
@adhnanpt9638 Жыл бұрын
ഒരുപാട് ഉപകാരം മുള്ള ഒരു പ്രസംഗം
@Raaaiihhhaan Жыл бұрын
അൽഹംദുലില്ലാഹ്
@shajidhabi4390 Жыл бұрын
👌
@jasna2987 Жыл бұрын
Stymmm
@fairoosakm3594 Жыл бұрын
യാഥാർഥ്യം.... 👍🏻
@nizamunizamudeen6992 Жыл бұрын
Correct. ഭംഗിയിൽ ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസിലായി. കല്യാണത്തിന് മുമ്പ് വെളുപ്പും ഭംഗിയും നോക്കും. കല്യാണം കഴിഞ്ഞാൽ ഭംഗിക്ക് ഒരു important ഉം ഇല്ല .ഞാൻ കറുത്തിട്ടാണ് . കുറെ പരിഹാസം അനുഭവിച്ചു. ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ എന്റെ ഇക്കാക്ക് ഞാൻ ജീവനാണ് .
@shaanmeadia5298 Жыл бұрын
ഭംഗി മാത്രമുണ്ടായിട്ട് സ്വഭാവം മോശമായാൽ ജീവിതം നരകമാവും,ആണായാലും പെണ്ണായാലും
@ameen968 Жыл бұрын
Njanjum😩🤲
@Fathiyoutube708 Жыл бұрын
കാണാൻ ഭംഗിയും പണവും ഇല്ലങ്കിൽ ഏത് പെണ്ണിനേയും ഒരാണിനും പറ്റില്ല അല്ലാത്ത ത് എല്ലാം പ്രസംഗം മാത്രം ആണ്, എത്ര യോ ജീവിതം കാണുന്നു, ഇതെല്ലാം പറയുമ്പോൾ പറയുന്നു മാത്രം
@safoorap3691 Жыл бұрын
Exactly true
@mohsianwar2547 Жыл бұрын
Ath sathyam njan anubhavikkunnu
@Fathiyoutube708 Жыл бұрын
@@mohsianwar2547 എനിക്ക് ഭംഗി അത്യാവശ്യം ഉണ്ട്, എന്നിട്ടും സാമ്പത്തികം കുറവാണ് ഭർത്താവ് ന്റെ വീട്ടുകാർക്ക് മാത്രം ഞങ്ങൾ ഇല്ല പറഞ്ഞു ഭർത്താവ് ഉം വീട്ടുകാരും ഒഴിവാക്കി, ഞാൻ പ്രസവിച്ച കുട്ടിയെ വരെ കാണാൻ വന്നില്ല, അങ്ങനെ അവരുടെ പരിഹാസം സഹിക്കാൻ വയ്യാതെ ഞാൻ ഡിവോഴ്സ് ആയി,അവരുടെ കുടുംബക്കാരുടെ മുന്നിൽ വെച്ചും നമ്മളെ തരം താഴ്ത്തി പറയും, ഒരു വർഷം മാത്രം അവന്റ കൂടെ ജീവിച്ചു, സ്റ്റേജിൽ മൈക്കിൽ പറയുന്ന പോലെ അല്ല മനുഷ്യൻ മാർ, ഇതെല്ലാം വെറുതെ പറയുന്നു അവരുടെ ചാനൽ വിജയത്തിന്
@ishahathnaseer2568 Жыл бұрын
Onoo... Randoo. Peru thettu cheyunnanu vach bakiyulla muzyuvan perum thettukarakilattoo..
@Fathiyoutube708 Жыл бұрын
@@ishahathnaseer2568 രണ്ടു പേരല്ല 90%ആളുകളും അങ്ങനെ തന്നെ
@jasna2987 Жыл бұрын
Ansar usthad inte videos Oru motivation annuuu 😥😥😥😥😥😥
ഒരു അപേക്ഷയുണ്ട് പ്രസംഗം മുഴുവനായി ട്ടിട ണെ ഉസ്താതെ
@vaheedabasheer557 Жыл бұрын
Muzhuvanu ullathund
@fathimaadam653 Жыл бұрын
@@vaheedabasheer557 full speech onu send chayyo?
@alimanithodi2921 Жыл бұрын
പ്രിയ ഉസ്താതെ എന്റെ മകന്റെ വിവാഹത്തിൽ ഞങ്ങൾ ഇതനുഭവിച്ചു. ഒരു ഹിദായത്തില്ലാത്ത പെണ്ണും കുടുംബവും, ഞങ്ങൾക്ക് ബന്ധം പിരിയേണ്ടി വന്നു. ഹംതും സ്വലാത്തും ചൊല്ലി വീട്ടിൽ നിന്നിറങ്ങേണ്ട മണവാട്ടി യോയോ ആടി വീട്ടിൽ നിന്നിറങ്ങിയാൽ എങ്ങനെ ഉണ്ടാവും! ഒരു വിവാ ഹത്തിന്റെ പവിത്രത പണ്ഡിതന്മാർ പറയാത്തതല്ല അനുസരിക്കാത്ത ഒരു കൂട്ടം കഹൗമു ഇവിടെ വളർന്നു വരുന്നുണ്ട്.
@ajoosvlog6905 Жыл бұрын
Crct
@ajoosvlog6905 Жыл бұрын
Deen paranj kodthal ippalthe chila kuttikalk oru pucham ane
@sinanshafi7678 Жыл бұрын
@@ajoosvlog6905 yes
@fathima744 Жыл бұрын
എങ്ങനെ സ്നേഹം കൊടുത്താലും തിരിച്ചു കുത്ത് വാക്കണേ പൈ സ ഉണ്ടായിട്ടും ചെ ലവിന് തരൂ ല ദുഹാചെയ്യണേ എല്ലാവരും നന്നായി കിട്ടാൻ
ഇന്നത്തെ സ്ത്രീകൾ ഇതൊന്നു കേട്ടാൽ നന്ന്, കേട്ടാൽ പോരാ, ജീവിതത്തിൽ പകർത്താനും ശ്രമിക്കണം. എങ്കിൽ മലക്കുകൾ ശപിക്കുന്നതിന് പകരം അവർക്കു വേണ്ടി, രാക്ച്ചക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്
@ahlahiba67059 ай бұрын
Nalla Ariv Ellaam paranjath Shari
@FathimaRahman-pv7eu10 ай бұрын
👍👍👍👍👍
@shahafakpba1532 Жыл бұрын
റൊമാൻസ് ഒന്നും ഇല്ലെങ്കിലും വേണ്ട, ഭർത്താവിനെ മനസ്സിലാക്കണം എന്ന് പറയും പോലെ ഭാര്യയെയും മനസ്സിലാക്കണം
@shifasi7403 Жыл бұрын
Correct
@muhammedmuad5064 Жыл бұрын
❤
@clearthings9282 Жыл бұрын
👌👌👌
@rhnd1762 Жыл бұрын
Crct
@lubabakv4202 Жыл бұрын
Paavam Ikkaa ethra kashttappaadilaa njammale potti valarthunuu nnaalum Aa paavam oru paraathiyumillaa🤲🏻naadha joliyil bharakath nalkane
@abdulrouf4071 Жыл бұрын
അൽഹംദുലില്ലാഹ്
@rukkiyarukku511Ай бұрын
എൻെറ ഭർത്താവ് തളർന്നു കിടക്കുന്ന സമയത്ത് എനിക്ക് വേഡിയുദുആചെയ്തുആർസഠമാസഠ്ഇബപ്പൊഞാൻതനിച്ച്ആളളേആളളാഎല്ലരേനീകാക്കണേആമീൻ
@murshidak3191 Жыл бұрын
Allha ente ikkak dheergayas kodukkanee aameen
@blackcarpet1723 Жыл бұрын
Good Msg
@juvairyajubi4683 Жыл бұрын
Usthazparannath valare valare shareyan
@pava2753 Жыл бұрын
ഒരു നിമിഷം കൊണ്ട് ഭാര്യമാരോട് പൊട്ടിത്തെറിക്കുന്ന ചീത്ത പറയുന്ന ഭർത്താക്കന്മാരെ കുറിച്ച് എന്ത് പറയാനാണ് താങ്കൾക്ക് ഉള്ളത് വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് ഒരു സെക്കൻഡ് സമയം എന്തെങ്കിലും ഹെല്പ് ചെയ്തു തരാൻ പറഞ്ഞൽ നിനക്കെന്താ പണി എന്ന് ചോദിക്കുന്നവരോട് പൊട്ടിത്തെറിക്കുന്നവരോട് തെറി പറയുന്നവരോട്.
@എൻ്റെനാട്-ഫ9യ Жыл бұрын
അതിനെക്കുറിച്ചക്കൊ ഒരുപാട് പറഞ്ഞിട്ടുണ്ട്...bharakallaa feekum
Alla usthat enik oru doubt clear cheyyanund.barthavin oru christian pennumai bantham pularthi atin makkalum undaaki nadakunna barthavinod eth reeti il nammal perumaranam.enthallam sahichum poruthum jeevichit nammale manassilakaan patatha barthavinod engane perumaranam.enrhangilum avashyathin paisa chothichal prashnangalum parayasavum undakunna barthavinod engane perumaranam.boomiyolam thaanittum jeevikaan kazhiyatha bharyamar enth cheyyanam Onn paranj tharumo usthad.kacharaum prayasangalum umdaki pinne konjaan vannal nammalk ath veruppai marille usthad.
@shemiharis9131 Жыл бұрын
Super
@seenathparal9618 Жыл бұрын
Masha allah 🤲🤲🤲🤲
@razeena2330 Жыл бұрын
Mashallah 😍
@dragondragon7432 Жыл бұрын
അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ ഉള്ള ന്യൂജനറേഷൻ പിള്ളേര് നോക്കുന്നത് പണം സൗന്ദര്യമാണ് ആകുന്നു നോക്കുന്നത് വർണ്ണ വിവേചനം കൂടുതലുള്ള മതമാണ് മുസ്ലിം മതം പാട്ട് ആൽബം വിവാഹം🤔
@zenaa9345 Жыл бұрын
Ith സത്യമാണ് തോനുന്നു. അധിക ആണുങ്ങൾക്കും തോലിനിറം വേണം. അത് അവർ നിരമില്ലേലും ഹിന്ദു സമുദയത്തിൽ നിറത്തിന് വലിയ പ്രശ്നമില്ല.
@liyanaliyanakt7623 Жыл бұрын
Sheriya, Allah
@ishahathnaseer2568 Жыл бұрын
🥰😍😍
@Tasteofkasarodsherifa1996 Жыл бұрын
masha allha al hamdulilla
@thaichupi7655 Жыл бұрын
Alhamdulilla
@nasarip6063 Жыл бұрын
👍👍
@nani.c5086 Жыл бұрын
Ok
@sabithariyas4403 Жыл бұрын
🤲🏼🤲🏼🤲🏼
@loveyouuuuuuuuuuall Жыл бұрын
😥... ഞാൻ ചിന്തിക്കുന്ന അതേ പോലെ.... എന്റെ ഇക്കാനെ കുട്ടികൾക്കും, ഭാര്യക്കും വേണ്ടി എല്ലാം ചെയ്തു കൊടുക്കും എന്നാലും കുറ്റം ബാക്കി... അപ്പൊ ഞാൻ ഇതുപോലെ പറയാറുണ്ട്
@mudasirmv322 Жыл бұрын
Ansarna nambada
@neslymkmullababu3293 Жыл бұрын
Masha allah
@sulaikhanoushad9972 Жыл бұрын
Supar
@regynizam7649 Жыл бұрын
سبحان الله
@muhammedsinan5019 Жыл бұрын
Super
@QuizWorld12318 Жыл бұрын
പെണ്ണിനെ manassilakkunnillengil എന്താ ചെയ്യുക
@mubarakmubuzzz4901 Жыл бұрын
👍🏻👍🏻🤲🤲🤲
@rahilathabseer1740 Жыл бұрын
Masha Allah
@kamarunnisaayoob3903 Жыл бұрын
🤲🤲🤲🤲😢😢
@RashidRashid-jo9qi Жыл бұрын
ദയവു ചെയ്ത് നിങ്ങളെ speach മുഴുവനായി ഇടുക.. പാതി വഴിക്ക് നിർത്തി പോകരുത്... ഒരു അപേക്ഷയാണ്.....
@shaanmeadia5298 Жыл бұрын
സെർച്ച് ചെയ്താൽ കിട്ടും,അൻസാർ നെന്മണ്ട
@risha1239 Жыл бұрын
mandatharam entra confidence aayitta vilambunne
@sakeenarahuf5703 Жыл бұрын
Mashallah
@shahnanoushad9766 Жыл бұрын
Ippo you tubil. Bariyamarude soudariyam prakadippikkaru pathivu
പെണ്ണിന് മാത്രം അല്ല ആണിനും ഭംഗി വേണ്ടത് മനസ്സിന് ആണ്.പിന്നെ ഒരു മാരീഡ് ലൈഫ് ആവുമ്പോൾ ഭർത്താകന്മാരുടെ പ്രശ്നങ്ങൾ ഭാര്യമാർ മനസ്സിൽ ആകണം എന്ന് പറഞ്ഞല്ലോ അത് പോലെ എന്ത് കൊണ്ട് ഭാര്യമാരെ ഭർത്താകന്മാർ മനസ്സിലാകണം എന്ന് പറയുന്നില്ല? പിന്നെ ഒരാൾ അയാളുടെ മുഖത്തു എന്ത് ഇടണം എന്നുള്ളത് അയാളുടെ ഇഷ്ട്ടം ആണ്. അല്ലാതെ നാട്ടുകാർ പറയുന്നത് കേട്ട് ജീവിച്ചാൽ അതിനെ നേരം ഉണ്ടാകു. മേക്കപ്പ് ഇടുന്നവരൊക്കെ മോശം ആണ് എന്ന ധാരണ ആദ്യം കളയണം.