ഉസ്താദിന്റെ പ്രഭാഷണങ്ങൾ ലഭിക്കാൻ പ്രഭാത വെളിച്ചം വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. പ്രഭാത വെളിച്ചം - 2 chat.whatsapp.com/DX7KIzVEaSmJ4aOUz88TfC പ്രഭാത വെളിച്ചം - 3 chat.whatsapp.com/DjpiKtjAheP66ex53zik1E പ്രഭാത വെളിച്ചം - 4 chat.whatsapp.com/KWzqvj4kc5z0PA6X4LkTdr
@اشرف-ج2ت3 жыл бұрын
الحمدلله
@beerankutty80723 жыл бұрын
. 0p
@abdulsalamabdulsalam79533 жыл бұрын
Duailulpedutuka
@abdullahhaji16113 жыл бұрын
Vlad
@abbuabbu94523 жыл бұрын
U
@androospapers80503 жыл бұрын
ഉസ്താദേ മരണം വരെ ഈമാൻ നിലനിർത്തിത്തരാനും മക്കളെ സ്വാലിഹീങ്ങൾ ആക്കാനും ദുആ ചെയ്യണം
@FM-no7tk Жыл бұрын
Ee kalath ente rabb kanunoke paranja parayum ithonnum oru thetallaalo, ennu. Athraym അധംപതിച്ച കാലമാ. allahu namme ingneyulla സാഹചര്യങ്ങളിൽ നിന്ന് നമ്മെ കാക്കട്ടെ ആമീൻ
@ajeerkmajeer76833 жыл бұрын
മാഷാ അള്ളാഹ് എനിക്ക് ഒരു ഹാഫിള് ആയിട്ടുള്ള മോനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@hajarahajara25013 жыл бұрын
മനസ് വല്ലാതെ വേദനിച്ചു പോയി എല്ലാവരെയും എല്ലാ നാശത്തിൽ നിന്നും കാക്കണേ അല്ലാഹ്
@ummarmalayil27163 жыл бұрын
ഇ പ്രസഗം കോട് ഉസ്തി തെമനസ്സ് വേദനിച്ച് േപയി
@arshu9457 ай бұрын
ആമീൻ
@noufalkp69935 ай бұрын
N ko@@ummarmalayil2716
@umaralikt74013 жыл бұрын
നല്ല ചരിത്രം, ഹൃദയമായ അവതരണം.. അല്ലാഹു നമുക്ക് ബോധം നൽകട്ടെ.. ആമീൻ
@ishuhanu54813 жыл бұрын
ഉസ്താദേ എനിക്ക് ഈമാനോട് കൂടി മരിക്കാനും. മക്കൾ സോലിഹീങ്ങലകൻ വേണ്ടി ദുഹാ ചെയ്യണം
@Ayishummu-u4e4 ай бұрын
4:05
@z.4.x.................3 жыл бұрын
കരഞ്ഞുപോയി ഉസ്താദ് അള്ളാഹു ഈമാൻ നൽകി മരിപ്പിക്കണേ യാ അല്ലാഹ്
@rasheeda1563 жыл бұрын
ആരും പറഞ്ഞു കേൾക്കാത്ത va alu പറഞ്ഞു തന്ന ഉസ്താദിന് എല്ലാ ഹൈറും.... ആയുസ്സും നൽകാണെ......അല്ലാഹ്...........🤲🤲🤲
Ameen yarabbal alameen nhangaleyum makkaleyum nallaswaliheengalum swalswabikalavanum Dua cheyyanam usthade
@subaidhaismail56023 жыл бұрын
ഉസ്താതെദുആയിൽ ഞാളെയും ഉൽപാടുതന്നെ നിങ്ങൾക്കും കുടുമ്പത്തിനും മറ്റു പണ്ഡിതൻമാകും ഞാനും എന്റെ കുടുമ്പവും ദുആ ചെയ്യും
@aminaa23333 жыл бұрын
എന്റെയും എന്റെ കുടുംബത്തെയും എല്ലാം ദുആയിലും ഉൾപ്പെടുത്താൻ ദുആ വസ്വിയത്തോടെ
@salmasaluzzz3513 жыл бұрын
എനിക്കും എൻ്റെ മാതാപിതാക്കൾക്കും എന്നെ പഠിപ്പിച്ച ഉസ്താദുമാർക്കും എൻ്റെ കുടുംബകാർക്കും ആഫിയത്തും അരോഗ്യവും ദീർഘായൂസ് കിട്ടാനും അവരിൽ മരണപ്പെട്ടവരുടെ ഖബർ വിശാലമാക്കാൻ Usthad prethekam dua chyyuka 🤲
@naseefnoora3134 ай бұрын
അൽഹംദുലില്ലാഹ് നല്ല ചരിത്രം കണ്ണ് നിറഞ്ഞുപോയി അള്ളാഹു ഉസ്താദിന് ദിർഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🏼🤲🏼 ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ എല്ലാ ഹലാലായ മുറാദ്കളും ഹാസ്വിലവൻ
@ismail-oc3jo3 жыл бұрын
ഈ ചരിത്രം കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണ് നീര് ഇറ്റി പോയി 😔😔😔 മാഷാ അല്ലാഹ്
@midhlajkaivelikkadavu24203 жыл бұрын
آمين آمين آمين يارب العالمين 😭😭😭😭 ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് ..... അവസാനം നന്നാവണം ഹിദായത്ത് കിട്ടണം അല്ലാഹുവിന്റെ യും ഹബീബിന്റെയും (സ ) തൃപ്തിയിലായി ജീവിച്ച് മരിക്കണം ഉസ്താദ്😭😭😭
@naseemokeys61883 жыл бұрын
😂😀👍
@shalikhamammubabbashalikha46693 жыл бұрын
ഉസ്താതെ മനസ്സ് വല്ലാതെ വേദനിക്കുന്ന സമയമാണ് എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 😭
@sameersameer-dq2md3 жыл бұрын
Yaa Allah nee nalla sadanam sadoshavam nallakne Allah
@Uejkwjwkajjw5 ай бұрын
താതെ ഇതുപോലത്തെ നല്ല നല്ല ക്ലാസ്സ് വെക്കണേ ഉസ്താദേ ഉസ്താദേ എന്റെ മോള് ഒളിച്ചോടി എത്രയും പെട്ടെന്ന് ഒഴിവാക്കി തിരിച്ചെത്താൻ ദുആ ചെയ്യണം
@chelluchellu58683 жыл бұрын
മാഷാ അല്ലാഹ്....കേട്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി... റബ്ബ് നമ്മെ എല്ലാവരെയും ഇബ്‌ലീസ് ( L) ന്റെ ചതിയിൽ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 😔🤲
@fathimasfathimas48623 жыл бұрын
Aameen
@jameelasulthan70473 жыл бұрын
ആമീൻ 🤲🤲
@moideentk55033 жыл бұрын
@@fathimasfathimas4862 Ru
@ashikfaizyvilailashikvilay157611 ай бұрын
Ameen yarabbal alameen
@arshu9457 ай бұрын
ആമീൻ
@kadeejapang66303 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദിന് ഇനിയും നല്ല അറിവും നല്ല ക്ലാസ്സ് ജനങ്ങളിലേക്ക് എത്തി കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഞങ്ങൾക്ക് എല്ലാവർക്കും നല്ലബുദ്ദി തരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين 🤲
@shahidashahida35633 жыл бұрын
അറിവ് പഠിപ്പിച്ച 2 ഉസ്താദ് മാർ കബറിലാണ് അല്ലാഹുവേ പ്രിയ ഉസ്താദ് മാർക്ക് സ്വർഗം നൽകട്ടെ ജീവിച്ചിരിക്കുന്ന പ്രിയ ഉസ്താദ് മാർക്ക് ആഫിയത്തും ദീർഘ ആയുസ്സും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@shabeedmuh52993 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ.പ്രത്യേകം ദുആ ചെയ്യണേ
@ramlathm601416 күн бұрын
ആമീൻ, ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 😢
@Uejkwjwkajjw5 ай бұрын
അതെ എന്റെ മോളോട് പോയതാണ് ഉസ്താദേ എത്രയും പെട്ടെന്ന് ഒഴിവാക്കി തിരിച്ചു ദുആ ചെയ്യാൻ ഉസ്താദ്
@kunhikoyakunhi10273 жыл бұрын
അല്ലാഹ് ഞങ്ങൾക്ക് എല്ലാവർക്കും ഈമാൻ നൽകണെ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@shanifshanu66615 ай бұрын
ഉസ്താദ് ഞാൻ ഒരു വിധവ യാണ് ഇരുവത്തി ഒമ്പദ് വയസ്സ്ൽ ഞാൻ വിധവ ആയിഎന്നെയും പടച്ച റബ് കാക്കട്ടെ
@bavamk42544 ай бұрын
'മാഷാ അല്ലാഹ് നല്ല ക്ലാസ് വല്ലാതെ നീട്ടിവലിക്കുന്നില്ല അല്ലാഹു അനുഗ്രഹിക്കട്ടെ
കരഞ്ഞു പോകുന്ന പ്രഭാഷണം ഉസ്താദിന് അള്ളാഹു thahala തീർഗായു സ് നൽകട്ടെ
@muhammadhassan28783 жыл бұрын
ആമീൻ
@sameersameer-dq2md3 жыл бұрын
Aameen Yaa Rabball Alameen
@sajlans26623 жыл бұрын
ما شاء الله 🌹 الحمد لله നല്ല അവതരണം 🌷 എന്നും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുകയും നല്ല പാഠങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ റബ്ബേ..🤲🤲
@swabeehswabah8553 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@moideenkutty6453 жыл бұрын
@@swabeehswabah855 ameen
@hishamishu12703 жыл бұрын
Aameen
@hafezmuhammad40363 жыл бұрын
ആമീൻ
@muhsinamufeethamuhsinamufe63143 жыл бұрын
Aameen
@jaseempk55553 жыл бұрын
അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ അമീൻ
@vlog-kx5zx3 жыл бұрын
Aameen
@crazy_guy50173 жыл бұрын
امين يا رب العالمين جزاك الله خير انشاء الله udinte duayil nammeyum ulpeduteneest
@kmabdulmajeedkothuvil14333 жыл бұрын
സർവ്വശക്തനായ റബ്ബേ അഖില സ്തുതിയും നിനക്കുമാതമാകുന്നു. എല്ലാ വിധ പൈശാചികതയിൽ നിന്നും ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കണേ നാഥാ (ആമീൻ)
ഉസ്താദ് ദുഹാ ചെയ്യണം എന്റെ മാതാ പിതാകൾക്കും ഉസ്താദ് മാർക്കും കുരുനാഥന്മാർക്കും എന്റെ ഭർത്താവിനും പിന്നെ എന്റെ ഉമ്മയും ഇക്കാന്റെ ഉപ്പയും എനിക്ക് വേണ്ടപ്പെട്ടവർ പലരും കബറിലാണ് അവരുടെ കബർ സ്വർഗം ആക്കാനും നാളെ എന്റെ ഹബീബിന്റെ കൂടെ അവരെയും നമ്മളെയും ജന്നത്തുൽ ഫിർതോവോസിൽ ഒരുമിച്ചു കുട്ടനും പിന്നെ എനിക്ക് മക്കളില്ല 😭😭എന്റെ ഹലാലായ ഉദ്ദേശങ്ങൾ നേരാവേരനും ഉസ്താദ് ദുഹാ ചെയ്യണം
@ShifasShiftsnh9 ай бұрын
നിങ്ങൾക് online vazhi മതപഠനം പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടങ്കിൽ parayuka
@Rayyan-m-m3 жыл бұрын
മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്..... കണ്ണ് നിറഞ്ഞു പോയി ഉസ്താദേ.......
@sharfeenaayshahaazim29103 жыл бұрын
💯.ഉസ്താദ് എനിക്ക് vendy dua ചെയ്യണം എല്ലാം റബ്ബ് പൊറുക്കാനും. മക്കൾ സ്വാലിഹായ മക്കൾ aakanum. നല്ലൊരു ജീവിതം കിട്ടാനും. 😭allha. 🕋🤲. ജീവിതം ഖൈയർ aakanum 🕋🤲😭😭
@ayishu76513 жыл бұрын
അല്ലാഹു ഇഷ്ടപ്പെടുന്ന സ്വഭാവം ... ഇതാ........
@shafeeqshafeeq66153 жыл бұрын
ഉസ്താദേ ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@farisvlogs69133 жыл бұрын
അള്ളാഹു വേ ഇങ്ങിനെ യുള്ള തെറ്റു കളിൽ നിന്ന് ഞങ്ങളെ രക്ഷ പെടു താണേ അല്ലാഹ് ചിന്തി ക്കുന്ന വർ ക് വലിയൊരു പാഠ മാണ്
@riyasp26965 ай бұрын
ഉസ്താദേ പാവപ്പെട്ട ഞങ്ങൾക്ക് വേണ്ടേ പ്രത്യേകം ദുആ ചെയ്യണം ഞാനൊരു തളർ തളർമാന്തരോഗി യുമാണ് അല്ലാഹു ഇതുപോലെത്തെ നല്ല നല്ല ക്ലാസുകൾ കേൾക്കാൻ തൗഫീഖ് ചെയ്യട്ടെ ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ
@shemeemariyas91603 жыл бұрын
മക്കളെ സ്വാലിഹീങ്ങൾ ആക്കാൻ ദുആ ചെയ്യണേ....
@z.4.x.................3 жыл бұрын
ദുആ യിൽ ഉള്പെടുത്തണേ ഉസ്താദ്
@abdullanh84903 жыл бұрын
Usthaadinum kudumbathinum allaahu aafiyathulla dheergayus nalkatte aameen ഉസ്താദെ എന്റെ എല്ലാ തെറ്റുകളെല്ലാം പൊറുക്കാനും ebaathathukalellaam സ്വീകരിക്കാനും ദുആ ചെയ്യണം മുഹറം 1മുതൽ ഇന്ന് വരേ nobu pidichu30വരെ പിടിക്കാനുള്ള തവഫീഖിന് വേണ്ടിയും പിടിക്കുന്ന നോബുകൾ allaahu sweekarikkaanum dhuaa cheyyanam ഒരു സഹോദരി അസ്സലാമുഅലൈക്കും
@firozpr33353 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു 😥😥😥 സൂപ്പർ 👌👌👌മാഷാ അള്ളാ 🤲🤲🤲🤲
@suharap94693 жыл бұрын
ഉസ്താ ഭേഎന്ന് മാതാവിതാക്കൾക്ക് വേണ്ടി പ്രത്യകം ഭുവി ചെയ്യണെ
@حنةبنتمجيب3 жыл бұрын
الحمدلله🥰🤲This is really inspiring to me💞جزاك الله خيرا🤲
@suharap94693 жыл бұрын
ഉസ്താ ഭേ മ ക്ൾ നന്നാവാൻ ദുഹ ചെയ്യണെ
@alimon61593 жыл бұрын
ഒരുപാട് പ്രതിസന്ധികൾ കടന്നുപോകുന്ന ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@sanumanu88183 жыл бұрын
ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്
@safiyap62926 ай бұрын
ഉസ് താ ത് ഞാൻ വളരെ അതി ക o വേ സമ ത്തിൽ ആണ് ക ടo വിടാൻ ഉഹായിൽ ഉൾ പേ ടു ത്തണo ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@abdulsathar3673 жыл бұрын
പുറത്തിറങ്ങുമ്പോൾ തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുതെന്നാഗ്രഹിച്ച് സ്വയം പർദയും - ഹിജാബും ധരിക്കുവാൻ സഹോദരിമാർക്ക് ഹിദായത്ത് കൊടുക്കണേ ആമീൻ . തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുതെന്നാഗ്രഹിച്ച് പർദയും - ഹിജാബും ധരിക്കുന്നവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകൾ . എന്നാൽ നിർഭാഗ്യവശാൽ ചിലർ ഭർത്താവിന് വില കൊടുക്കാതെ പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും ധരിക്കാത്ത മുസ്ലിം സഹോദരിമാർക്ക് പടച്ചവൻ ഹിദായത്ത് കൊടുക്കട്ടെ ആമീൻ.
@tomandjerry73433 жыл бұрын
ആമീൻ...murad haasilaavan dua cheyyanam😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@thahirathahira16433 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ രബുൽ ആല്മീൻ
@shanusinu20033 жыл бұрын
ഉസ്താദെ .ദുആയിൽ ഉൾപ്പെടുത്തണം -
@shahidashahida77383 жыл бұрын
De
@hajarabiaaju33673 жыл бұрын
Njangaleyum
@khadheejathulnasla51283 жыл бұрын
Eemanum Thaqvayum kond jeevich eemanode Marikkan Vendi Dua il Ulppeduthanee Usthaad 🤲😭🤲
@adu5983 жыл бұрын
മനസ്സിൽ തറക്കുന്നു നല്ല അവതരണം 🔥
@hamsaalungal79543 жыл бұрын
കളങ്കമില്ലാത്ത സംഭാഷണം ഉസ്താദിന് deergayusse നൽകണേ അല്ലാഹു
@redmi-xf7ex3 жыл бұрын
എന്റെ പ്രിയപ്പെട്ട ഉസ്താദേ........ കരഞ്ഞു പോയി..... 😔😔😔.. അല്ലാഹ്...... നീ ഞങ്ങളെ രക്ഷപ്പെടുത്തണേ..... 😔😔😪😪😭😭😭😭😭😭
Usthade jan vallathavishamathilan ente 2 anmakkal maranapettupoyi avarodappam swargathilkadakkanvendiyum nallarogyamulloro Mone kittanvendiyum u dua cheyyene
@dddj20873 жыл бұрын
Duaayil ulpeduthanam usthadee
@vmarahman80173 жыл бұрын
ആമീൻ...ആമീൻ...ആമീൻ......മക്കൾ ഹാഫിളായ പണ്ഡിദർ ആകാൻ ഉസ്താദ് ചെയ്യണേ....