യാ റബ്ബേ നീ ഏകനാകുന്നു നിന്റെ മഹത്വം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോനുന്നു നാഥാ 🤲ഈ അറിവിനെ ഞങ്ങളുടെ കാതുകളിൽ കേൾപ്പിച്ച റബ്ബേ ഇത് പറഞ്ഞ് ഞങ്ങളെ സന്ദോഷിപ്പിച്ച ഈ മഹാനായ മനുഷ്യനെ കാത്തുരക്ഷിക്കുമാറാക്കണേ നാഥാ ആമീൻ 🤲🤲🤲❤
ഇതെല്ലാം പൊട്ട തെറ്റാണെന്ന് നിങ്ങൾ പഠിച്ചു വെച്ചത്...... മുഹമ്മദ് എന്ന വ്യാജ പ്രവാചകനിൽ നിന്നും പൊട്ടറ്റോകൾ പഠിച്ചത് ഞങ്ങളുടെ കുഴപ്പമല്ല.... ഇങ്ങനെ ജന്മം വെറുതെ വേസ്റ്റ് ആക്കല്ലേ
@zainudheenz7753 Жыл бұрын
ماشا الله تبارك الله 🤲 ഇനിയും ഇത് പോലെ നല്ല അറിവുകൾ പകർന്നു നൽകാൻ കയിയട്ടേ..ആമീൻ
@ajeshthampi2545 Жыл бұрын
😂😂
@hashif1247 ай бұрын
Ameen❤
@saleemm42882 жыл бұрын
പടച്ചറബ്ബെ അവതാരകന്നും കേൾക്കാൻ കഴിഞ നമ്മൾക്കും ഇരുലോകത്തും ഫ്രതിഫലം നൽകുകയും ഈമാൻ സലാമത്താകുകയും ചെയ്യേണമേ .... ആമീൻ യാറബ്ബൽ ആലമീൻ.
@Haris123-h2 жыл бұрын
ആമീൻ
@umalu3472 Жыл бұрын
🤲🤲🤲
@navaskp94158 ай бұрын
Ameen....
@MuhammadNoufal-mn3pc2 күн бұрын
Ameen
@subaidan.m60292 жыл бұрын
ഓരോ നബിമാരുടെയും ചരിത്രം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല അവതരണം👍👍👍👍 അള്ളാഹു ബറകത് ചെയ്യട്ടെ 🤲🤲🤲🤲🤲🤲
@YAAZMEDIAnavasalathur2 жыл бұрын
ആമീൻ
@shaikunacmalmadad45692 жыл бұрын
Allahu ningalk oru pad khair nelki enugrahikkette aameen ya.....
@subaidan.m60292 жыл бұрын
@@shaikunacmalmadad4569 ആമീൻ യാ റബ്ബൽ ആലമീൻ
@moloosmoloos31402 жыл бұрын
Ameen🤲
@hamzaneduvanchery62072 жыл бұрын
@@YAAZMEDIAnavasalathurto by
@aminamuhammed20653 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി ഉസ്താദെ നല്ല ചരിത്രങ്ങൾ പലതവണ വായിച്ചിട്ടും കേട്ടിട്ടും ഉസ്താദ് പഠിപിച്ചിട്ടും ഉണ്ട് എങ്കിലും ഇത്രയും നന്നായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല അള്ളാഹു ഉസ്താദിന് ദീർഘായുസ്റ്റ് നൽകട്ടെ
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين شكرا جزاك الله خيرا 🤲
@mathewalukka93213 жыл бұрын
Koppa onnu podo
@vellurvellur2413 жыл бұрын
H6
@abdullakurudiyath40203 жыл бұрын
0
@shifanashaji95553 жыл бұрын
0
@farookb3798 Жыл бұрын
I'm from Tamilnadu. I tried and learnt Malayalam with my interest with the help of Allahu subanahuthala. Luckily today during the month of Ramzan I got the opportunity to hear this Bayan of the story of Easa(h). Ya rub save and bless all of my mumin musalman. Ameen.
@YAAZMEDIAnavasalathur Жыл бұрын
മുഹമ്മദ് നബി(സ)ചരിത്രം(Full parts) kzbin.info/www/bejne/gZKzmKhsiKmki9k ആദം നബി (അ) ചരിത്രം kzbin.info/www/bejne/bH-1paqLp8eSj68 ശീസ് നബി (അ) ചരിത്രം kzbin.info/www/bejne/qKObmJaglt-mZq8 ഇദ്രീസ് നബി (അ) ചരിത്രം kzbin.info/www/bejne/jKTHpZqvlsiairs ലൂത്വ് നബി (അ) ചരിത്രം kzbin.info/www/bejne/sHeuioR6f6mMhs0 സ്വാലിഹ് നബി (അ) ചരിത്രം kzbin.info/www/bejne/mJWYgqCuibx-e5o യൂസുഫ് നബി (അ) ചരിത്രം kzbin.info/www/bejne/faLWq5WIZceWpKs സുലൈമാൻ നബി (അ) ചരിത്രം kzbin.info/www/bejne/kHS4o4hpi9qdnJI മൂസാ നബി (അ) ചരിത്രം kzbin.info/www/bejne/mHaYe2SZetqll9E ഇല്ല്യാസ് നബി (അ) ചരിത്രം kzbin.info/www/bejne/iKfQfn1joLaqbMU യൂനുസ് നബി (അ) ചരിത്രം kzbin.info/www/bejne/qorUd4d-d6ytmrs ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 kzbin.info/www/bejne/a4a8lKt8gKmWasU ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 kzbin.info/www/bejne/kHmTqKVpmZ6hfrc ഈസാ നബി (അ) ചരിത്രം kzbin.info/www/bejne/nIm3nI2EfbyJaa8 ഇബ്രാഹീം നബി (അ) ചരിത്രം kzbin.info/www/bejne/g4PKkJ59qLyVgNE മുഹമ്മദ് നബി(സ)ചരിത്രം(31 parts) kzbin.info/www/bejne/bpLcpZdvZcaphsU ശംവീൽ നബി (അ) ചരിത്രം kzbin.info/www/bejne/qaWkd5Zurt-qjrM അൽ യസഅ് നബി (അ) ചരിത്രം kzbin.info/www/bejne/hqLcp4Vsmt2Enqs ഹിസ്ഖീൽ നബി (അ) ചരിത്രം kzbin.info/www/bejne/r17EdWxreKllq8U സക്കരിയ്യ നബി (അ) & യഹ്‌യ (അ) kzbin.info/www/bejne/fauoaaqCmbOhl5Y ഖിള്ർ നബി (അ) ചരിത്രം kzbin.info/www/bejne/oKXbaZiXnNGsnrs അയ്യൂബ് നബി (അ) ചരിത്രം kzbin.info/www/bejne/mqjUeqeQh7uYrrM നൂഹ് നബി (അ) ചരിത്രം kzbin.info/www/bejne/rXqcfGipl62Fgbs ഉസൈർ നബി (അ) ചരിത്രം kzbin.info/www/bejne/gnayan2NibKLmqc ദാനിയാൽ നബി (അ) ചരിത്രം kzbin.info/www/bejne/onvWfGOvh6ucmM0 അർമിയ നബി (അ) ചരിത്രം kzbin.info/www/bejne/nZqpm56YgreYo6M ശഹ്യാഹ് നബി(അ) ചരിത്രം kzbin.info/www/bejne/a6DSfqaOi76UjNU യൂശഅ് നബി (അ) ചരിത്രം kzbin.info/www/bejne/rZuvm4Z8Z7yfo6c ഹൂദ് നബി (അ) ചരിത്രം kzbin.info/www/bejne/qmbNe5etftB6bck ശുഐബ് നബി (അ) ചരിത്രം kzbin.info/www/bejne/aWfCcmxpa71lmKM
@SafiyaHameedh-ow6xf Жыл бұрын
@@YAAZMEDIAnavasalathur h kya ki
@VinodhKT-dp2fe Жыл бұрын
Bull shit
@shifasharu8239 Жыл бұрын
நானும் தமிழ் தான் மலயாளம் படிப்பது மிக எளிமையானது
@jameelarahiman7575 Жыл бұрын
@@YAAZMEDIAnavasalathur❤❤
@fathimaridha28583 жыл бұрын
നിങ്ങളുടെ ക്ലാസ്സ് ഞാൻ ഇപ്പോൾ ഒരു ദിവസം 3 enno ഓക്കേ കേൾക്കുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ശരിക്കും മനസ്സിലാവുന്നുണ്ട് 🤲🤲🤲
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🌹🖤
@ahammedkutty59492 жыл бұрын
U@@YAAZMEDIAnavasalathur
@veetileruchiyumnattilekazh4906 Жыл бұрын
എല്ലാമുട്ടം മടങ്ങും എല്ലാം നാവും പാടിടും യേശു മാത്രം കർത്താവ് എന്ന്. എൻറെ യേശു അപ്പനെ നിങ്ങൾ ഉയർത്തിയതിന് ഒരായിരം നന്ദി. നന്ദി ദൈവമേ ആമേൻ ആമേൻ ആമേൻ
@Op_Dark_098 Жыл бұрын
Bi
@noufalsiddeeque4864 Жыл бұрын
കർത്താവ് എന്നാൽ എന്താ മീനിങ്
@expandyourmind11087 ай бұрын
യോഹന്നാൻ അദ്ധ്യായം 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു യോഹന്നാൻ - അദ്ധ്യായം 14:28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ. യോഹന്നാൻ - അദ്ധ്യായം 10:29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല മത്തായി - അദ്ധ്യായം 12:28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. ലൂക്കോസ് - അദ്ധ്യായം 11:20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. യോഹന്നാൻ - അദ്ധ്യായം 5:30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു യോഹന്നാൻ - അദ്ധ്യായം 17:3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. യോഹന്നാൻ - അദ്ധ്യായം 14:24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. Malayalam Bible » Ephesians » Chapter 5:18വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സദൃശ്യവാക്യങ്ങൾ 20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. ലേവ്യപുസ്തകം 11:7 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം 8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം. ആവർത്തനം 14:8 പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു Isaiah Chapter 65 - Malayalam Bible 2സ്വൻ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു 3 അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും 4 കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു; 5 ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു Mark Chapter 12 - Malayalam Bible 29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു യോഹന്നാൻ - അദ്ധ്യായം 16:12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
@sameenabeevi69732 жыл бұрын
ഉസ്താദിന്റെ എല്ലാ ക്ലാസും കൊൾക്കാറുണ്ട് മനസ്സിന് വല്ലാത്തെര് സന്തോഷം ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദിന് ദീർഗ യിസ്സ് തരട്ടെ ആമീൻ🤲🤲
@jasminnizar66702 жыл бұрын
ഖുർആൻ ക്ലാസ്സിനോളം മനോഹരം ആയ ഒരു പഠനവും ഇല്ല അൽഹംദുലില്ലാഹ്
@SafiyaKadhar-p7o Жыл бұрын
𝓐𝓶𝓮𝓮𝓷
@SafiyaKadhar-p7o Жыл бұрын
❤❤❤❤
@Mujeebnamas72528 ай бұрын
Ameen🤲
@Sajidibnumoosa3 жыл бұрын
Jazakallah ഖൈർ ഒ അള്ളാഹ് ഇരുലോകത്തും വിജയിപ്പിക്കട്ടെ 🤲🤲🤲🤲
@haseenanisam68482 жыл бұрын
താങ്കളുടെ ക്ലാസ്സ് ദിവസവും കേൾക്കാറുണ്ട് അൽഹംദുലില്ലാ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sudheersudhi27352 жыл бұрын
ആമീൻ
@mibrahim4392 жыл бұрын
7j Andrew Mitchell to
@saidaali57692 жыл бұрын
Ol p
@moloosmoloos31402 жыл бұрын
Ameen🤲
@chackoabraham59252 жыл бұрын
@@moloosmoloos314076
@shafeeque9523 жыл бұрын
വളരെ നല്ല അവതരണം الله ബറകത് നൽകട്ടെ
@YAAZMEDIAnavasalathur2 жыл бұрын
شكرا جزاك الله خيرا
@farseenamusthafa5470 Жыл бұрын
Ma sha allah nalla avatharanam allahu അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@heartofgold41023 жыл бұрын
ഉസ്താദേ നല്ല ചരിത്രം. കേട്ടപ്പോൾ ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്. 👍💚💚🌹
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@mohamedsaleem53413 жыл бұрын
Imam Mandi I d നീ എന്തിനാടോ വെച്ചത് നീ അദേഹത്തിൻ്റെ പേരിൽ എന്തെല്ലാം കമൻറുകൾ ഇടുന്നു. നീ ജനങ്ങളെ കബളിപ്പിച്ച് കമൻ്റ് ഇടുന്ന നീ എന്ത് മുസ്ലീം ആടോ നീ സത്യസന്തൻ ആണെങ്കിൽ ഈ ID നീ മാറ്റിക്കോ
@heartofgold41023 жыл бұрын
@@mohamedsaleem5341 yes.
@femimuthu26773 жыл бұрын
@@mohamedsaleem5341 m
@nafeesaa30143 жыл бұрын
👍🏻👍🏻👍🏻
@chekunnip2045 Жыл бұрын
ഉസ്താദേ ഇനിയും വീഡിയോ ഇടണം എന്നും ക്ലാസ്സ് കേക്കറുണ്ട് എനിക്ക് വീഡിയോ നല്ല ഇഷ്ടം ആണ് 🤲🏻😭💖💖💖💖💖💖✨️✨️✨️✨️✨️
@shaharbanthoufeek77342 жыл бұрын
Ma shaa allah.. നല്ല അവതരണം 🤲🏻🤲🏻
@ummerk92723 жыл бұрын
മാഷാ അല്ലാഹ് താങ്കളുടെ അറിവിനെ അഭിനന്ദിക്കുന്നു
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@nadeerabeevi26483 жыл бұрын
എല്ലാം കേൾക്കാനും മസ്സിലാക്കാനും അതു ഉൾകൊള്ളാനും അള്ളാഹു സുബുഹാനുഹ് തഗാ ല അനുഗ്രഹിക്കട്ടെ 🌹ആമീൻ
Good evening a message of Isa Nabi cake most beautiful and fine I am very happy thank you
@fazalrahaman59613 жыл бұрын
Masha Allah Alhamduliah Super speech 🤲🤲🤲🤲
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@aboobackerathyoli33922 жыл бұрын
👍
@sulaimankodaly33462 жыл бұрын
@@YAAZMEDIAnavasalathur sulaiman
@kunhabdullaperuvana9233 Жыл бұрын
@@aboobackerathyoli3392😊😅😮😢🎉🎉🎉😂😂❤
@mariyammaheen2794 Жыл бұрын
Alhamdulillah 💞💞. Jazakkallahu khaiyiran 💞
@MohamedAli-tm6ry3 жыл бұрын
Subhanallah Alhamdulillah allahuakber usthad pray for us God bless you 👍
@rizasworld48822 жыл бұрын
Usthade njan oru arabic tuition nadathunnund .friday islamic history class ane .ningalde oro charithravm kelkugayum ente makkalkk njan paranju kodukugayum cheyyum.orupad upakarapradamane .🥰🥰🥰🤲🤲
@YAAZMEDIAnavasalathur2 жыл бұрын
ماشاء الله مبروك شكرا جزاك الله خيرا
@irshadkaliyath88313 жыл бұрын
Masha allah allavarkkum allahu hidhayath nalkkatte
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين
@basheer.nrainbow80373 жыл бұрын
അവരും യേശുവിനെ ആരാധിക്കുന്നു, നിങ്ങൾ അവരുടെ തെറ്റായ വിശ്വാസത്തിന് ശക്തി പകരുന്നു
@bamsibeyrak37043 жыл бұрын
Daaa Ni nest aaahnoi job
@basibackar85403 жыл бұрын
@@bamsibeyrak3704 03members pore the seed and decrease in the
യോഹന്നാൻ അദ്ധ്യായം 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു യോഹന്നാൻ - അദ്ധ്യായം 14:28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ. യോഹന്നാൻ - അദ്ധ്യായം 10:29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല മത്തായി - അദ്ധ്യായം 12:28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. ലൂക്കോസ് - അദ്ധ്യായം 11:20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. യോഹന്നാൻ - അദ്ധ്യായം 5:30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു യോഹന്നാൻ - അദ്ധ്യായം 17:3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. യോഹന്നാൻ - അദ്ധ്യായം 14:24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. Malayalam Bible » Ephesians » Chapter 5:18വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സദൃശ്യവാക്യങ്ങൾ 20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. ലേവ്യപുസ്തകം 11:7 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം 8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം. ആവർത്തനം 14:8 പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു Isaiah Chapter 65 - Malayalam Bible 2സ്വൻ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു 3 അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും 4 കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു; 5 ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു Mark Chapter 12 - Malayalam Bible 29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു യോഹന്നാൻ - അദ്ധ്യായം 16:12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
@jinshashibikm57432 жыл бұрын
Kuree ayi ഇസാ നബിയുടെ ചരിത്രം nokkunnu😍
@hxhxjx99663 жыл бұрын
സത്യം തേടി തീർത്ത യാത്ര നടത്തി മുസ്ലിം ആയ സൽമാനു ഫാറിസി റ Ntey ചരിത്രം വേണം ഉസ്തദേയ്.
@expandyourmind1108 Жыл бұрын

@keriuduva Жыл бұрын
കല്യാണം കഴിഞ്ഞിട്ട് കുറച്ചു വർഷങ്ങളായി സ്വാലിഹായ ഒരു കുഞ്ഞിനെത്തരാൻ ദുഅഃ ചെയ്യണം 🤲🏻
@YAAZMEDIAnavasalathur Жыл бұрын
🤲🤲
@carnategaming...7914 Жыл бұрын
പടച്ചോന്റ അനുഗ്രഹം ഉണ്ടാകട്ടെ... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. 🤲🤲🤲🤲
@ashikhadihadi2325 Жыл бұрын
Inshaallah
@muhammedshareefshareef9964 Жыл бұрын
rabbinod dua cheyyi .🤲🤲ee vineethante duayil jhanum ulpepeduttam
@Lugusin Жыл бұрын
Allahu thoufeeq cheyatte❤
@fathah7113 жыл бұрын
റൂഹുൽ അമീൻ സയ്യിദുനാ ഈസാ നബി(അ)
@hxhxjx99663 жыл бұрын
റൂഹുൽ അമീൻ ജിബ്‌രീൽ അ ആണ്
@hsnbassary66123 жыл бұрын
Abdul fathah. സുഹൃത്തേ റൂഹുൽ ആമീൻ ഈസാ നബിയല്ല.. റൂഹുൽ ആമീൻ ( പരിശുദ്ധാത്മാവ് )ജിബ്‌രീൽ എന്ന മാലാഖയാണ്..
@mumthumumthas68503 жыл бұрын
റൂഹു ല്ലാഹി ഈസ നെബി അ
@jumailathbeegum64093 жыл бұрын
روح الأمين എന്നാൽ ജിബ്രീൽ അലൈസ്സലാo. ആകുന്നു
@abdullatheef2512 жыл бұрын
Punya chamacha padippichath
@sha31922 жыл бұрын
Alhamdulillah...... Masha allah🤲🏻🤲🏻
@saidfasal79913 жыл бұрын
Masha allaah...
@saidfasal79913 жыл бұрын
Ok.. Jazaakallaahu hair
@myvlogs79062 жыл бұрын
Adipoli nannnayitttundd Masha Allah
@goldenwisdom35303 жыл бұрын
Mashaallah Wonderful Very helpful A good guidance
@saidfasal79913 жыл бұрын
Nalla ubagaaramulla kadhakal..👍👍
@misbahstudio4373 жыл бұрын
Charithram aanu
@saidfasal79913 жыл бұрын
@@misbahstudio437 ath manassilaayi
@moossamoossapp9452 жыл бұрын
Mashaallah..... Nalla class an allahu barkath nalkatte..... 🤲
@moloosmoloos31402 жыл бұрын
Ammen🤲
@Muhammedthanzeer2203 жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം ഒരുപാട് കാര്യയങ്ങൾ അറിയാൻ പറ്റി
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@richoosworld21913 жыл бұрын
Alhamdulillah 🌹
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@minimini7032 Жыл бұрын
ക്രിസ്തുവിനെ നിഷേധിക്കുന്ന വ്യാജ പ്രവാചകനിൽ നിന്നും അവന്റെ പൈശാചിക കൂട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ ഞങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവേ, ആമേൻ .
@prophetspath.3193 ай бұрын
Islam Jesus ine Nishedikkunnilla. Our beloved prophet Jesus,.... JoothanMar Aanu Jesus ine Nishedikkunnath...❤
@habeeburrahman8643 жыл бұрын
MAASHA ALLAH ♥️♥️♥️
@abidamaheen69733 жыл бұрын
അൽഹംദുലില്ലാഹ്..
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@mustafamustafa27702 жыл бұрын
alhamdulillah alhamdulillah alhamdulillah allahuakbar allahuakbar sallallahu ala Muhammed sallallahu alaihi wasallam
@YAAZMEDIAnavasalathur2 жыл бұрын
شكرا جزاك الله خيرا 🤲
@subinthomas80262 жыл бұрын
സത്യം അറിയുകയും സത്യം നിങ്ങളെ സ്വതത്രരക്കുകയും ചെയ്യും. john 8:32 ❤️യഥാർത്ഥ ഏക സത്യ ദൈവത്തെ തിരിച്ചറിയുവാൻ നാഥൻ ഇടയാക്കട്ടെ 🤗
@YAAZMEDIAnavasalathur2 жыл бұрын
ഏക ദൈവം.. ആരാണ്..?
@subinthomas80262 жыл бұрын
@@YAAZMEDIAnavasalathur യിസ്രായേലേ, കേൾക്ക യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകൻ തന്നെ. (ആവർത്തനം 6:4)
@subinthomas80262 жыл бұрын
@morisco ബൈബിൾ പറയുന്നു ദൈവം ആത്മാവാണ് എന്നു പഥാർത്ഥമല്ലത്ത ദൈവത്തെ എങ്ങനെയാണ് എണ്ണുവാൻ സാധിക്കുന്നത്.യഹോവയായ ദൈവം മനുഷ്യരൂപത്തിൽ വന്നവനാണ് യേശു,ദൈവത്തിന്റ ആത്മാവും. ദൈവിക രഹസ്യങൾ മനുഷ്യബുദ്ധികൊണ്ട് ചിന്തിച്ചാൽ മനസിലാവണമെന്നില്ല എന്നും ബൈബിൾ പറയുന്നു.യഹോവയുടെ നാമത്തിൽ അല്ലാതെ ഒരുവൻ പ്രവാചകൻ ആണെന്ന് പറഞ്ഞുവന്നാൽ അവനെ കല്ലെറിഞ്ഞു കൊല്ലണം എന്നു മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നു.യേശു പറഞ്ഞു,ന്യായപ്രമാണവും പ്രവാചകന്മാരും യോഹന്നാൻ സ്നാപകൻ വരെയുള്ളു എന്ന്.bro ഇതു അഗീകരിക്കുമോ?❤️
@subinthomas80262 жыл бұрын
@morisco "അവർ സമാധാനം എന്നുപറഞ്ഞു നിങ്ങളോട് അടുക്കും,ഫലത്തിൽ നിന്ന് തിരിച്ചറിയണം വൃക്ഷതെ"(യേശു പറഞ്ഞു). "അറുക്കപ്പെട്ട കുഞ്ഞാടിന്റെ (യേശുവിന്റെ)ജീവപുസ്തകത്തിൽ പേര് എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ (പിശാചിനെ) നമസ്കരിക്കും" ഇസ്ലാമിനു മുൻപേ ഇസ്ലാമിനെ പറ്റി അപ്പോസ്റ്റോലൻ പ്രവചിച്ചിരിക്കുന്നു. അള്ളാഹുവിന്റെ അടിമകളിൽ നിന്ന് ദൈവമക്കൾ ആകുവാൻ നാഥൻ കൃപചെയ്യട്ടെ 🤗
@subinthomas80262 жыл бұрын
@morisco അറേബ്യൻ ദേവനായ അള്ളാഹുവുമായി ക്രിസ്ത്യവർക്ക് ബന്ധമില്ല സഹോദരാ☺️. ദൈവം എന്നു ഉപയോഗിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്, ഹിന്ദി ബൈബളിൽ 'പരമേശ്വർ'എന്നുണ്ട്, എന്നു കരുതി അത് ശിവനെ അല്ല പരാമർശിക്കുന്നത്. "അവനില്ലല്ലോ ദൈവത്തിന്റെ സകല സമ്പൂർണതയും ദേഹ രൂപമായി വസിക്കുന്നത് " ദൈവം മനുഷ്യപുത്രനായി വന്നവനായ യേശുവിനു മനുഷ്യൻ എന്ന നിലയിൽ കരയുവാനും പ്രാർത്ഥിക്കുവാനും സാധിക്കില്ലേ. ബൈബിളിലെ ദൈവം പ്രപഞ്ചധിതനാണ്. കാലഹരണപെട്ടതും ഗോത്രവിശ്വാസകളും ഉള്ളവർക്കു ഇതു മനസിലാവണമെന്നില്ല. God bless you brother ❤️
ഖുർ ആൻ പരാമർശിത മറിയം പരമജ്ഞാനമായും ഈസ പരമജ്ഞാനത്തിലൂടിയിർക്കൊള്ളുന്ന ദൈവീകമാനവീകവ്യക്തിവൈശിഷ്ട്യമാണെന്നും സത്യനിഷ്ഠസംശുദ്ധജീവിതങ്ങളിലൂടെ ആർക്കുമിതാർജ്ജിച്ചു മുഹമ്മദെന്ന സ്തുത്യർഹപദവിയിലെത്തിച്ചേരാമെന്നതുമാണു സർവ്വമതദൈവീകവേദോൽബോധനങ്ങൾ.
@goldenangel9948 Жыл бұрын
Iasa nabi born in 3400 years ago😮 ONE AND ONLY GOD JESUS BORN IN 2000 years ago ❤
@thushajy948 Жыл бұрын
നുണ കഥ ആണ് mind ആകേണ്ട 🤣🤣🤣
@ruseenaredmi91142 жыл бұрын
Mashallha ..Aameen
@hussainkk78453 жыл бұрын
മാഷാഅല്ലഹ് ❤❤❤❤❤❤❤🌹🌹🌹🌹
@marfilakm62132 жыл бұрын
Allah love you.......allahu akbar❤❤❤❤❤❤❤❤❤❤❤❤❤
@instaviolence122 Жыл бұрын
Christian and Islam there is a good connection❤
@ebrahimgetup216711 ай бұрын
Yathapn manasalayila😮
@shanujafu57223 жыл бұрын
masha allah allahu ellavareyum kathhrakshikkatte
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@abdulrahimanahmed87923 жыл бұрын
പരിശുദ്ധ പരിശുദ്ധ ഖുർആനും , ബൈബിലും. താരതമ്യ പഠനം നടത്തുക. ബൈബിൾ പരിപൂർണ്ണമായി വിശ്വസിക്കാൻ പറ്റില്ല.കാരണം കൃസ്തുവിന് ശേഷം 300 വർഷം കഴിഞ്ഞാണ് എഴുതപ്പെട്ടന്നത് കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് വന്നവർ എഴുന്നതു ചിലതെല്ലാം ശരിയാണ്. യേശുവിനെ തന്നയാണ് കുരിശിൽ തറച്ചതു്. ഖുർ ആൻ പറയുന്നത് കുരിശിൽ തറച്ചിട്ടില്ല. എന്നല്ല. കുരിശിൽ തറച്ച് കൊന്നിട്ടില്ലയെന്നാണ്, അതിന് ഖുർആൻ ഉപയോഗിച്ച പദം വമാ സ്വലബൂഹു യെന്നാണ് അതിന് കുരിശിൽ തറച്ചിട്ടില്ലന്ന് അർത്ഥം വരുന്നില്ല. , കുരിശിൽ തറച്ച് കൊന്നിട്ടില്ലയെന്നാണ്ട് അർത്ഥം. വ ഇൻ ശുബ്ബിഹ ലഹും. = അവർ തെറ്റിദ്ധരിക്കുകയാണുണ്ടായതു ബൈബിൾ എഴുതുന്നു 3 മണിക്കൂർ മാത്രമാണ് കുരിശിൽ തൂങ്ങിക്കിടന്ന തു . പിന്നീട് അരിമത്തിയായിലെ ജോ സഫ് പിലാത്തോസിന്റെ അനുവാദത്തോടെ ഏറെ റടുത്തു ഒരു കല്ലറയിൽ വെച്ച് ശു ശ്രൂശിച്ച് സുഖപ്പെടുത്തി.. പിന്നീടു അദ്ദേഹം 40 ദിവസം യഹൂദർ കാണാതെ രാത്രിയിൽ മാത്രം ശിഷ്യന്മാരെ കാണുക യും അവരോട് കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു അവരിൽ ചിലർക്കെങ്കിലും സംശയം ഉണ്ടായിരുന്നു. മരിച്ച യേശു വന്നിരിക്കുന്നുവെന്ന് അതു് കാരണം മരിച്ചിട്ടില്ലന്ന് അവരെ അറീക്കാനാണ് അവരോട്ട് കൂടെ ഭക്ഷണം കഴിച്ചത്, ഖുർആൻ പറയുന്നു. യേശുവിനേയും മാതാവിനേയും റബ് വയെന്ന സ്ഥലത്തേക്ക് സുരക്ഷിതമായി രക്ഷപ്പെടുത്തി റബ് വയെന്ന സ്ഥലത്തെക്കുറിച്ച് ഖുർആൻ പറയുന്നതു വെള്ളവും പഴ വർഗ്ഗങ്ങളും മറ്റു ഭക്ഷണ പഥാർത്ഥങ്ങളും സുഭിക്ഷമായി ലഭിക്കുന്ന ഉയർ ന്ന പ്രദേശം യെന്നാണ്. ഇത് പലസ്തീനിലൊ സിറിയയിലൊ കാണാൻ കഴിയില്ല. ഇത് സ്വർഗ്ഗ തുല്യമായ സ്ഥലമാണ്. അതുകാശ്മീർ മാത്രമാണ്.
Masha Allah good Allahu Usthadinn afiyatthodull deergayuss nalgatte Ameen ya rabbal alameen Idhpolatthe kore naseeath kelkan Njangalk thoufeeq nalgatte
ആദ്യത്തേതും അവസാനത്തേതും/ആദ്യവും അവസാനവും ദൈവം/അല്ലാഹു "ഇസ്രായേലിന്റെ രാജാവും അവന്റെ വീണ്ടെടുപ്പുകാരനും സൈന്യങ്ങളുടെ യഹോവയുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു ; ഞാനല്ലാതെ ഒരു ദൈവവുമില്ല." യെശയ്യാവ് 44:6 "ഓ യാക്കോബേ, ഞാൻ വിളിച്ച ഇസ്രായേലേ, എന്റെ വാക്ക് കേൾക്കണമേ! ഞാൻ അവനാണ്, ഞാൻ ആദ്യനാണ്, ഞാൻ അവസാനമാണ് ." യെശയ്യാവു 48:12 "അവൻ എന്നോടു പറഞ്ഞു: അതു കഴിഞ്ഞു; ഞാൻ ആൽഫയും ഒമേഗയും ആദിയും ഒടുക്കവും ആകുന്നു . ദാഹിക്കുന്നവർക്കും ജീവജലത്തിന്റെ ഉറവിൽനിന്നും ഞാൻ പ്രതിഫലം കൂടാതെ കൊടുക്കും. ജയിക്കുന്നവന് ഈ അവകാശം ലഭിക്കും. ഞാൻ അവന്റെ ദൈവവും അവൻ എന്റെ മകനും ആയിരിക്കും . '" വെളിപ്പാട് 21:6-7 എന്നാൽ അവസാനത്തേതും ഒന്നാമത്തേതും അല്ലാഹുവിന്റെതാകുന്നു . എസ്. 53:25 അവനാണ് ആദ്യവും അവസാനവും, പ്രത്യക്ഷവും അസ്തിത്വവും; അവൻ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാകുന്നു. എസ്. 57:3 അവസാനത്തേതും ആദ്യത്തേതും നമ്മുടേതാണ് . എസ്. 92:13 യേശു "ഞാൻ അവനെ കണ്ടപ്പോൾ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു; എന്നാൽ അവൻ തന്റെ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു; ഞാൻ മരിച്ചു, ഇതാ ഞാൻ ആകുന്നു എന്നു പറഞ്ഞു. എന്നേക്കും ജീവിക്കുന്നു , മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ പക്കലുണ്ട്.'' വെളിപ്പാട് 1:17-18