കുശുമ്പും കുന്നായ്മയും പിന്നെ മുഖം വീർപ്പിച്ചു കുഞ്ഞാടുകളെ എപ്പോളും ശാസിച്ചു നടക്കുന്ന അച്ചന്മാരെ കണ്ടു മടുക്കുമ്പോൾ ഇതുപോലുള്ള അച്ചന്മാരും ഉള്ളതിൽ ആശ്വസിക്കുന്നു . പാപികളോളം താഴ്ന്നു അവരുടെ കൂടെ നടക്കുമ്പോൾ ആണ് നമ്മൾ മനസാന്തരപെടുന്നത് .. അല്ലാതെ ചട്ടവട്ടങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ ആണ് നമ്മൾ rebel ചെയുന്നതു .. ഇപ്പോളത്തെ ചില യുവ അച്ചന്മാർ പാട്ടു പാടിയും dance കളിച്ചും .. pinne nikhil ആറ്റുകാരനെ പോലുള്ള അച്ചന്മാർ hardcore theologikku പകരം മനുഷ്യന് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ simple ആയി മനസിലാകുന്ന രീതിയിൽ പ്രസംഗിക്കുബോഴും ഒക്കെ ആണ് ഒരു സാധാരണക്കാരന്റെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നതും .. ഇതാണ് യഥാർത്ഥ ക്രിസ്തുവിന്റെ പുരോഹിതൻ എന്ന് തോന്നുന്നതും ..ഒരു priest കുട്ടികളെ പോലെ innocent ആയിരിക്കണം .. എന്നാൽ കുഞ്ഞാടുകളെ നയിക്കാൻ കെല്പുള്ളവനും ആയിരിക്കണം .. അങ്ങനൊരു priest rare jem ആണ്
@jessyalexander83902 жыл бұрын
👌👌👌👋👋👋
@Melinazworld2 жыл бұрын
Super
@aminakujur46972 жыл бұрын
😀😀😀👌👌👌
@fatherhang2 жыл бұрын
Blesson പൊളിച്ചു 🔥🔥🔥🔥കിടിലൻ
@anittajames64772 жыл бұрын
👍👍✌✌
@paulosekottackal20962 жыл бұрын
I wish the priest is behind the curtain. Let hism organizes youngsters and make them do it.
@josephkv599 Жыл бұрын
പുരോഹിതന്മാർക്ക് ബലിപീഠ ശുശ്രൂഷയിൽ ശുഷ്കാന്തി നശിച്ചു. ചക്ര തളികഏറിനു സമയമായാൽ ഉടൻ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയർപ്പണത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട് പരിപാടികളിൽ സംബന്ധിക്കാൻ മത്സര രംഗത്തേക്ക് കുതിക്കുകയായി രണ്ടു മക്കബാർ നാലിന്റെ 14