ഒരു തകർപ്പൻ പാട്ടുമായി നസീബും ഫാസിലയും | New Duet song | Naseeb Nilambur |Fasila Banu|Haneefa|Mansur

  Рет қаралды 2,226,700

Ishal Media

Ishal Media

Күн бұрын

Ishal Media
9946170854
Isha_media Instagram : ....
Song : Ahadhin
Direction: Haneefa Mudikkode
Lyrics: Mansur Kilinakkode
Singers: Naseeb Nilambur, Fasila Banu
Co- ordination: Kareem Mudikkode
Studio : Mac Bro Kondotty
SP Thanks : Shamsudheen Nellara
Islamic Song Production Company Mappila Pattukal ,Islamic Devotional Songs,Islamic Kids Songs,New Mappila Devotional Arabic Songs And More....
Subscribe Papaya Creations Here ▶ goo.gl/cyJcH7
Download Mappila Song Android App "goo.gl/wwK2bh"
Mappila Paattu or Mappila Songs are a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of the Malabar region in Kerala, India.Mappila songs have a distinct cultural identity, while at the same time remain closely linked to the cultural practices of Kerala.
The songs often use words from Persian, Hindustani, and Tamil, apart from Arabic and Malayalam, but the grammatical syntax is always based in Malayalam.They deal with themes such as religion, love, satire, and heroism, and are often sung at occasions of birth, marriage, and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all Malayali communities in Kerala.
The earliest known dated works in Mappilappattu belong to the 17th century and primarily belonged to the Mala genre.
Mappila pattu or Mappila songs are rhythmic songs popular among the Muslim community of northern Kerala. Malabar Muslims are enriched with their own literary tradition written in ‘Arabi-Malayalam’ language and Mappila Pattu is the poetic genre of this great literary tradition.
Mappilappattu is hence a song which depicts the cultural tradition of Muslim community especially from north Malabar. These songs come with a blend of Kerala’s folk songs and Arabic musical tradition and have been influenced by both oral and written tradition of the region. The practice of Mappila songs happened along with a parallel literary tradition prevalent in Malayalam language, Manipravalam (literary style with a mixture of Sanskrit and Malayalam).
Malappattu - songs in praise of pious personalities, Urudi - songs telling the events of war, Viruthangal - songs in praise of god, Kissukal - songs narrating the stories of prophets of Islam, Khessukal - romantic ballads, Marriage songs are the different kinds of Mappila songs popular in Kerala.
Popular for romantic songs set in the tune, Ishalukal, the mapplia songs use words and phrases borrowed from other languages like Arabic, Urdu, Persian, Hindi, Tamil, Sanskrit and Kannada, though they are basically sung in an Arabic-Malayalam language.
Early literary work popular for Mappila songs was Muhyidheen Mala, written by Khasi Muhammed of Kozhikode. It tells the story of Sufi saint Muhyidheen Abdul Khader Gilani and was written in 1607. Another noted name was that of Kunhayan Musaliyar of Thalassery. His work Nool Mala, tells the story of Muhammed Nabi. And his most famous one was Kappappattu, the first printed and published Mapplia song book and in this he has compared the life journey of human body to a voyaging vessel in the ocean.
The most popular poet in ‘Arabi-Malayalam’ is Moinkutty Vaidyar. The famous work of Moinkutty Vaidyar is Badre Pattu written in 1876 and which has almost 88 ishals or tunes. This work helped to evoke patriotism among the Muslims of Malabar. Many of his Mappilappattu capture the beauty of fantasy and romanticism apart from a reflection of ardent religious faith and patriotism. Events from history are another common theme. Vaidyar’s most popular work is Badarul Muneer, which is a romantic ballad. Hunsul Jamal, Udhudpada, Malappuram Pattu, Jinnpada, Kizhathi Mala, Elippada, Hijra Pattu are his other works.
Chettuva Pareekutty, Chakkiri Moideenkutty, Pukkottil Hyder, Nallalam Beeran, T. Ubaid are some of the popular Mappila song writers. A few female writers also tried their hands are P.K. Haleema, V. Ayishakutty, Kandathil Kunjamina and so on.
Mappilappattu is an inevitable part of most music concerts and cultural extravaganzas held in the not only among Muslim brotherhood but all around the State.
Team Ishal Media
~-~~-~~~-~~-~
Please watch: "ഇത് കണ്ടാൽ കണ്ണ് നിറയും 😢Irshad Mudikkode | Haneefa Mudikkode | New Hit Mappila Album Song"
• ഇത് കണ്ടാൽ കണ്ണ് നിറയു...
~-~~-~~~-~~-~

Пікірлер: 970
@myforestrytalks8559
@myforestrytalks8559 9 ай бұрын
2024 ൽ കേട്ടവരുണ്ടോ... ഇവിടെ come on
@febinshamnad1811
@febinshamnad1811 5 ай бұрын
Present sir
@hussainkk5469
@hussainkk5469 5 ай бұрын
Yes
@myforestrytalks8559
@myforestrytalks8559 5 ай бұрын
@@febinshamnad1811 🥰🥰❤❤
@myforestrytalks8559
@myforestrytalks8559 5 ай бұрын
@@hussainkk5469 🥰🥰❤❤
@itsmeart_hf
@itsmeart_hf 4 ай бұрын
Undalloo2024😊
@Ali-wt9ko
@Ali-wt9ko 2 жыл бұрын
എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് ചരിത്ര song ഇനിയും ഇങ്ങനെ യുള്ള songs പ്രതീക്ഷിക്കുന്നു രണ്ട് പേർക്കും 👏👏👏👏👏👏♥️🌹♥️🌹♥️🌹♥️
@annusappus5592
@annusappus5592 3 жыл бұрын
കേട്ടിട്ട് മതി വരുന്നില്ല. വളരെ മനോഹരവും അർത്ഥവും ഉള്ള. സോങ് ❤
@SuharaAshraf-jf4lq
@SuharaAshraf-jf4lq 8 күн бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി മുനുപേരുടെയും സോങ് അള്ളാഹു ആരോഗിവും ആയുസ്മുണ്ടാവട്ടെ ആമീൻ 🤲🤲🤲🤲
@SalamSalam-yo2tt
@SalamSalam-yo2tt 5 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല.. മാപ്പിളപ്പാട്ടിന്റെ അഴകാണ് തബല.തബലയുടെ ശബ്ദം വളരെ അരോചകമായി തോന്നുന്നു. എന്റെ തോന്നലാവാം 👍👍
@pennupennu8012
@pennupennu8012 6 жыл бұрын
നസീബ് നിലമ്പൂർ ഡാ 😍😍😍😘ഒരു രക്ഷയും ഇല്ല 2 പേരും പൊളിച്ചു
@shabeershabi9539
@shabeershabi9539 6 жыл бұрын
നസീബ് നിലമ്പൂരിനെയൊന്നും മനസ്സിലാകുന്നേ ഇല്ല ആള് ആകെ മാറി... സോങ് സൂപ്പർ
@subairsa2133
@subairsa2133 6 жыл бұрын
നസീബ് + ഫാസിലാ ബാനു പാട്ട് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പരട്ടെ -സുബൈർ പടപുറം + നിലമ്പൂർ
@ashraftvnittoor
@ashraftvnittoor 6 жыл бұрын
Naseeb & Fasila super super ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
@saleenapm7229
@saleenapm7229 3 жыл бұрын
Good nanna padiyi
@mansooralikuzhikkadan6035
@mansooralikuzhikkadan6035 6 жыл бұрын
അതിമനോഹരം ഈ ഗാനം മൺസൂർക്കയുടെ വിരൽ തുമ്പിലൂടെ ഈ ചരിത്ര ഗാനം കേൾക്കുമ്പോൾ ഏറെ സന്തോഷം നസീബ് വല്ലാത്ത ഫീൽ ആണ് മോനെ പാടിയത് ഫാസില എക്സലന്റ് singing
@lossdrems8486
@lossdrems8486 6 жыл бұрын
ഇപ്പോഴും ഇതേ ചരിത്ര വരികൾ ഇത്ര മനോഹരമായി എഴുതാൻ ആളുണ്ടോ . അൽഹംദുലില്ലാഹ് . ഈ നസീബ് മൈലാഞ്ചി നസീബ് തന്നെയല്ലേ . നന്നായി രണ്ടാളും
@naseebsinger
@naseebsinger 6 жыл бұрын
Mohmed Asharaf Tnq
@lossdrems8486
@lossdrems8486 6 жыл бұрын
NASEEB NILAMBUR ഹേയ് നസീബ് നീ ആളാകെ മാറിയല്ലോ . എന്റെ ഉമ്മയ്ക്ക് നിന്നെ വലിയ ഇഷ്ട്ടമായിരുന്നു ആ ഒരു പാട്ട് "ആറ്റൽ നബിയുടെ മകൾ " ഇപ്പൊ ഇത് കേൾപ്പിക്കാൻ ആ ഉമ്മ ഇല്ല നസീബ് . ഉണ്ടായിരുന്നേൽ ആ ഇഷ്ട്ടം ഇരട്ടി ആകുമായിരുന്നു . നന്നായി വരട്ടെ
@rahmathbeeevi1185
@rahmathbeeevi1185 6 жыл бұрын
@@lossdrems8486 n
@aneeshk6650
@aneeshk6650 6 жыл бұрын
Sooper
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 5 жыл бұрын
ithu pazaya song anu bro
@fathimaharsha4063
@fathimaharsha4063 18 күн бұрын
2025❤ kelkunnavar ndo January 20
@mohamedshareef5751
@mohamedshareef5751 6 жыл бұрын
നല്ല സന്ദേശമുള്ള വരികൾ അടിപൊളി ആലാപനം👍👍
@kuyyilaboobacker3361
@kuyyilaboobacker3361 5 жыл бұрын
Mohamed Shareef ugran
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤
@MINDSOOTHE-z5l
@MINDSOOTHE-z5l 2 жыл бұрын
ഇവർ ഒരുമിച്ചു പാടിയതിൽ ഏറ്റവും സൂപ്പർ. ഒരുപാട് കേട്ടു
@jabinshan5318
@jabinshan5318 6 жыл бұрын
കേട്ടിട്ട് മതിയാവുന്നില്ല..... അത്രക്ക് ഇഷ്ട്ടായി ട്ടോ...... 😍😘
@Bichimalu5711
@Bichimalu5711 5 жыл бұрын
Same to you
@pkvlog8427
@pkvlog8427 4 жыл бұрын
സത്യം.... കേട്ടിട്ട് മതിയാവുന്നില്ല...രണ്ടു പേരുടെയും voice സൂപ്പർ.. 😍😍🤩🤩
@najeelas66
@najeelas66 4 жыл бұрын
Athe..sathyam
@Safa.99999
@Safa.99999 4 жыл бұрын
Enkum bayangara ishttayi supper song
@mahmoodmahmoo2943
@mahmoodmahmoo2943 4 жыл бұрын
സത്യം വല്ലാത്തൊരു ഫീൽ
@shabeebva123
@shabeebva123 6 жыл бұрын
ഒരു രക്ഷയുമില്ല, 2 പേരും സൂപ്പർ ആയിട്ട് പാടി, congrats
@sharminasharmi9697
@sharminasharmi9697 3 жыл бұрын
Crct
@afraparveen8675
@afraparveen8675 3 жыл бұрын
Maasha allahu രണ്ടാളും നന്നായി പാടി അടിപൊളി ഗാനം നന്നായിവരട്ടെ
@Peace1234-v2w
@Peace1234-v2w 4 жыл бұрын
ഫസീല and നസീബ്.... സൂപ്പർ.... എന്തൊരു വോയ്‌സ് ആണ് രണ്ടു പേരുടെയും, എന്റെ mind എവിടേക്കോ കൊണ്ടു പോയി.... love u both... 🤩🤩🤩
@aliyayoosuf8346
@aliyayoosuf8346 3 жыл бұрын
എത്ര കേട്ടിട്ടും മതിയാവാത്ത പോലെ . വല്ലാത്തൊരു ഫീലിങ്💖💖
@Craftcuddle
@Craftcuddle Ай бұрын
Ss❤
@suhailmonkannamangalam1386
@suhailmonkannamangalam1386 6 жыл бұрын
അടിപൊളി neseeb my ഇഷ്ട്ട singer രണ്ടാളും പൊളിച്ചു
@Thamanna1234
@Thamanna1234 6 жыл бұрын
P
@adilym6255
@adilym6255 3 жыл бұрын
👍👍👍❤
@hilarma7676
@hilarma7676 5 жыл бұрын
Naseeb super.. !! രണ്ടുപേരും നന്നായി പാടിയിട്ടുണ്ട്.
@soufeenabacker6713
@soufeenabacker6713 3 жыл бұрын
നല്ല പാട്ട് രണ്ടാളും നന്നായി പാടി സൂപ്പർ 🥰🥰
@asharafali8862
@asharafali8862 6 жыл бұрын
👌👌👌 ഹായ് സുന്ദര സുരഭില ഗാനം -💝💝💝💝💝💝💝 നന്ദി ദോഹ ഖത്തർ💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@hamzaaleefoduvil3168
@hamzaaleefoduvil3168 3 жыл бұрын
Super super
@jameelaek9071
@jameelaek9071 13 күн бұрын
എനിക്ക് വല്ലാത്ത ഇഷ്ടം ആയി പാട്ട് ❤🥰😘💫
@abidabid1374
@abidabid1374 5 жыл бұрын
നസീബ് ഫാസില കൂട്ടുകെട്ടിൽ ഈ ഗാനം അതിമനോഹരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@roshanmedia8654
@roshanmedia8654 5 жыл бұрын
കേൾക്കുമ്പോൾ മനസ്സ് മരുഭൂവിലെത്തുന്നു - ചരിത്രത്തിലെ ഒരേട് ചീന്തിയെടുത്ത് തയ്യാറാക്കിയ ഈ ഗാനം അതിമനോഹരമായിരിക്കുന്നു - തികച്ചും ഭക്തിസാന്ദ്രം - പാടിയതും സൂപ്പർ അഭിനന്ദനങ്ങൾ
@moideenkutty9230
@moideenkutty9230 6 жыл бұрын
ഇനി നമുക്ക് ഈ കുട്ടുകെട്ടു മതി മാപ്പിളപ്പാട്ടിന് അടിപൊളി മക്കളെ പൊളിച്ചു വോയ്‌സ് no 1
@faisalkareem8265
@faisalkareem8265 Ай бұрын
കണ്ണടച്ചു കേൾക്കുമ്പോൾ ഈ ചരിത്രം മനസ്സിൽ കാണാൻ കഴിയുന്നു .നല്ല ഫീൽ ❤
@abdulhameed3295
@abdulhameed3295 2 жыл бұрын
നല്ല ആലാപനരീതി ശബ്ദവും മനോഹരം.
@MohammedIrfan-hg9bu
@MohammedIrfan-hg9bu 4 жыл бұрын
നസീബ് മോനെ സൂപ്പർ ഒരുപാട് ഇഷ്ട്മാ മോന്റെ പാട്ടുകൾ ഫാസില ബാനു പൊളിച്ചുട്ടോ
@kabeerkabi1668
@kabeerkabi1668 3 жыл бұрын
ഈ ചരിത്രത്തെ പാട്ടിലൂടെ നമുക്ക് എത്തിച്ചു തന്ന മൻസൂറിനും, ഫാസില &ñaseeb മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@MuhammadAli-jh8fw
@MuhammadAli-jh8fw 2 жыл бұрын
D
@aboobackerkm6112
@aboobackerkm6112 3 жыл бұрын
നല്ല ഗാനം ,ആശയ സമ്പുഷ്ടം, കർണ്ണാനന്ദ കരം, അഭിനന്ദനങ്ങൾ
@shihuk6948
@shihuk6948 6 жыл бұрын
Super song 2 പേരും തകർത്തു പാടി
@Baboocha
@Baboocha 2 жыл бұрын
മനസ്സിനെ പിടിച്ച് ഉലക്കുന്ന ✍️വരികൾ. Super Songs. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല....
@ansans2537
@ansans2537 6 жыл бұрын
Naseeb nilmaboor ഞാൻ ഏറെ ഇഷ്ഠപ്പെടുന്ന ഏറ്റവും നല്ല ശബ്ദത്തിനുടമ എല്ലാ വിധഭാവുകങ്ങളും
@badshaaboobacker8438
@badshaaboobacker8438 6 жыл бұрын
Nalla varigal engane ulla Gangal aane mopila padinne avishiyyam thanseerum kollam shafiyyum aane mopila padine nashippichath
@ashi8304
@ashi8304 Күн бұрын
മാഷാ അല്ലാഹ് സൂപ്പർ രണ്ട് പേരും നന്നായി പാടി❤❤❤
@sarfukk
@sarfukk 6 жыл бұрын
വളരെ അർത്ഥവത്തായ വരികൾ നല്ല ഈണത്തിലുള്ള ആലാപനം...
@fouziyafirdouse3581
@fouziyafirdouse3581 2 жыл бұрын
മാഷാഅല്ലാഹ്‌ നമ്മൾ അറിഞ്ഞിരിക്കേണ്ട ചരിത്രം ആലാപനം സൂപ്പർ
@shibiyashibin7359
@shibiyashibin7359 3 жыл бұрын
രണ്ടാളും പാട്ട് നന്നായി👍👍 നല്ല സ്വരം👏👏
@pathoosvloge3899
@pathoosvloge3899 Жыл бұрын
Beautiful song very very thanks ❤
@ramshidpk1506
@ramshidpk1506 4 жыл бұрын
അർത്ഥഗർഭമായ വരികളും വശ്യമായ സംഗീതവും.....പരീക്ഷണങ്ങൾ വരുമ്പോൾ കേൾക്കാൻ തീർച്ചയായും ഉചിതമായ പാട്ട് ...superb ♥️
@haroonharoon3150
@haroonharoon3150 4 жыл бұрын
ഒരു മാതിരി നല്ല പാട്ട്, എങ്ങിനെ ഒപ്പിച്ചെടുത്തു ഈ ഗാനം, congrats BANU.
@shahzahadheer8687
@shahzahadheer8687 4 жыл бұрын
അതി മനോഹരമായ ഗാനം ഫാസിലയും നസീബും നന്നായി ആലഭിച്ചു.
@najeebem9044
@najeebem9044 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്... രണ്ട് പേരും super ആയി പാടി 👍🏻👍🏻
@CANasar-jt9zw
@CANasar-jt9zw 3 жыл бұрын
അടിപൊളി. രണ്ടു പേരും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെ ഉള്ള പെർഫോർമൻസ് പ്രതീക്ഷിക്കുന്നു.
@hamzap8538
@hamzap8538 2 жыл бұрын
👍
@safiyakat1647
@safiyakat1647 2 жыл бұрын
U pay Bank of,
@RazakTk-gr9pm
@RazakTk-gr9pm 7 ай бұрын
Valare kaalathinu sesham oru mapilapaattu kettu very super eathra thavana keattaalum mathivarilla nalla varikal nalla aalaapanam Naseeb Fasila big salut
@shakkeebp3022
@shakkeebp3022 6 жыл бұрын
Both r super...Fazila Banu's swt voice with most perfection aftr Mylanchi Naseeb...👌👌👌👍👍
@nuhaimankaratt5305
@nuhaimankaratt5305 5 жыл бұрын
Very nice song naseeb..ninne mylanchiyil kandathan..oru pad valuthayi nee.. alhamdulillah
@jaffarottuvalappiljaffar1718
@jaffarottuvalappiljaffar1718 5 жыл бұрын
രണ്ട് പേരും നമ്മുടെ ഭാവി വാഗ്ദാനം സൂപ്പർ
@mohamedasifa5314
@mohamedasifa5314 23 күн бұрын
ഞാൻ എവിടെ ആയിരുന്നു ഇപ്പോൾ ആണ് കേട്ടു 😥സൂപ്പർ സോങ് 🤲😢
@muhammad-faizy
@muhammad-faizy 6 жыл бұрын
നസീബ്‌ സമസ്ത ക്ക് വേണ്ടി കുറെ ഗാനം ആലപിച്ച കുട്ടിയാ 👍👍❤️
@ashrafpalliparamban5912
@ashrafpalliparamban5912 6 жыл бұрын
SSF sahithyotsaviloode aanu naseeb paattilekk kadannu vannath
@abdurahman1419
@abdurahman1419 4 жыл бұрын
Al hamdulillah ssf സാഹിതിയോത്സവിൽ നിന്ന് വിട്ടത് നന്നായി. കാരണം മുത്ത് നബിയുടെ മദ്ഹ് പാടേണ്ടത് പെണ്ണിന്റ കൂടെ നിന്നല്ല. Ssf സാഹിതിയോത്സവ് ആണായിപിറന്നവർക്കുള്ള മത്സരമാണ്.
@alikerala2935
@alikerala2935 3 жыл бұрын
@@abdurahman1419 🙄🙄🙄
@shabeerkkv4369
@shabeerkkv4369 3 жыл бұрын
@@abdurahman1419 പറഞ്ഞത് നന്നായി
@moosatm
@moosatm 3 жыл бұрын
samasthakk maathramalla, songs and music for all
@annusappus5592
@annusappus5592 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ സോങ്. ഇത് എഴുതി യവർ ക്കും ഈണം. പാടിയവ ർക്കും പടച്ചോൻ ആഫിയത്തു നൽകട്ടെ 🤲
@sisterbrother8533
@sisterbrother8533 3 жыл бұрын
എത്ര കേട്ടാലും വീണ്ടു വീണ്ടും കേൾക്കാൻ തോന്നുന്ന സോങ് 👍🏻👍🏻👍🏻😍
@kochurichu4011
@kochurichu4011 4 жыл бұрын
ഇങ്ങനെയുള്ള നല്ല പാട്ട് പാടി മാപ്പിളപ്പാട്ട് വീണ്ടും പുനർജനിച്ചതിൽ സന്തോഷിക്കുന്നു
@ramshidpk1506
@ramshidpk1506 5 жыл бұрын
എല്ലാ അർത്ഥത്തിലും അടിപൊളി പാട്ട് ....
@hamsatk7305
@hamsatk7305 Жыл бұрын
അടിപൊളി പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട് രണ്ടാൾക്കും അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും തരുമാറാകട്ടെ
@habeebhabeebalnaqa8047
@habeebhabeebalnaqa8047 Жыл бұрын
Aameen🤲
@ajeenanazeer1158
@ajeenanazeer1158 6 жыл бұрын
Naseebinthe pattukal ellam Adipoliyane Spr pattukal
@habeebrahman4816
@habeebrahman4816 3 ай бұрын
Wonderful.. വരികളും ആലാപനവും മികച്ചത് ❤
@refeekrefeekav5443
@refeekrefeekav5443 6 жыл бұрын
ഫാസിലഭാനു.അടിപൊളി.2.പേരും. നന്നായി. പാടി. 👍👍👍👍👍
@vyshnavms9539
@vyshnavms9539 2 жыл бұрын
Mappilapattukal ennum oru weakness anu. Ee song vallathe feeling anu nice ❤️❤️
@nnnjck1705
@nnnjck1705 6 жыл бұрын
നസീബ് വീണ്ടും തിരിച്ചു വന്നിരിക്കുന്നു. അടിപൊളി ഒരു രക്ഷ യും ഇല്ല. മീശ കൂടി എന്നെ ഒള്ളു. ബട്ട്‌ സോങ്‌സ് ഒക്കെ പണ്ടത്തെ പോലെ തന്നെ
@naseebsinger
@naseebsinger 6 жыл бұрын
Nihad Dudzz Thnq🙏
@ashrafpk119
@ashrafpk119 3 ай бұрын
കണ്ണീർ വാർക്കാതെ ഈ പാട്ട് കേട്ട് തീർക്കാൻ കഴിയില്ല 😢😢....🎉🎉
@kmohammed3272
@kmohammed3272 4 жыл бұрын
Beautiful song. Sang fantastically. No other word to appreciate
@sadhiksadhik7319
@sadhiksadhik7319 5 жыл бұрын
.adipoli varikal.ketta mathrayil ishtappettu.ith ezhuthiyavarkkum padiyavarkkum..music nalkiyavarkkum...congrts...
@nisamanskpnisamans3619
@nisamanskpnisamans3619 6 жыл бұрын
Mashaa allah...song super..ningal randu perrum duet song iniyum paadanam.....nalla voice matching und....
@abdulla.k.1959
@abdulla.k.1959 4 жыл бұрын
എത്ര സുന്തര മായ ഗാനം കേട്ടിട്ട് മതിയ്‌സ്‌കുന്നില്ല
@aboobackerbacker3702
@aboobackerbacker3702 2 жыл бұрын
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@fathimamhd6373
@fathimamhd6373 3 жыл бұрын
അടിപൊളി... നസീബ് നിലമ്പൂർ my fav singer 🥰🥰❤👍🏻
@kabeernalukandy258
@kabeernalukandy258 3 жыл бұрын
പഴയ ട്യൂൺ ആണെങ്കിലും ഇവരിലൂടെ കേൾക്കുമ്പോൾ പുതുമ തന്നെ. രണ്ട് പേരും സൂപ്പർ 🌹🌹
@abduljabar2457
@abduljabar2457 3 жыл бұрын
എത്രയോ കേട്ടു ഇനിയും കേൾക്കാൻ thonunnu
@rahmanyarahman1560
@rahmanyarahman1560 6 жыл бұрын
ഇതുപോലത്തെ ഗാനങ്ങൾ ആണ് എന്നും കേൾക്കാൻ ഇഷ്ടം
@arifkunnan239
@arifkunnan239 4 жыл бұрын
Ushaarayi maasha. Allaha
@asnaasnaachus3571
@asnaasnaachus3571 6 жыл бұрын
Super song naseeb nice voice naseebinte song aanu jhan kalolsavathilek therejedukar chokutta...supera pakshe aalake marippoyi...super song selection aanu discil ......
@jabbarmt9323
@jabbarmt9323 6 жыл бұрын
നസീബ് ആളാകെ മാറി. മീശ വന്നപ്പോൾ അറിഞ്ഞില്ല. തകർത്തു പാടി
@nisabkvc2520
@nisabkvc2520 6 жыл бұрын
Jabbar Mt enikkum thonni cheriya alaayirunnu...!!! Pinne annathe voice aaayirunnu nallath....Ippo oru adanja sound pole feel cheyyunnu..!!!!
@jabbarmt9323
@jabbarmt9323 6 жыл бұрын
Nisab Kvc ഇപ്പോഴും ശ്രുതി ഉണ്ട് സൗണ്ട് നിങ്ങൾ പറഞ്ഞ പോലെ തന്നെ
@muthusuliman5892
@muthusuliman5892 5 жыл бұрын
Jabbar Mt എത്ര കെട്ടാലും മതീ വരില്ല സൂപ്പർ
@mohammedshameervmuttukavil1962
@mohammedshameervmuttukavil1962 5 жыл бұрын
മൈലാഞ്ചി റിയാലിറ്റി ഷോയിൽ സ്റ്റാമിന കൂട്ടാൻ ബൂസ്റ്റ്‌ കുടിക്കാൻ പറഞ്ഞിരുന്നു
@ismailkerala7471
@ismailkerala7471 Жыл бұрын
Super. 💚🤲👍👌. Super. Alhmdulilla. 💚🤲. Alallhubarukkthuchjjte. 💚🤲
@ZENHAZAIN
@ZENHAZAIN 3 жыл бұрын
രണ്ടുപേരും നന്നായി പാടി 👌🥰🥰
@haneefamuhammed7536
@haneefamuhammed7536 Жыл бұрын
One of the my favourite songs both of them very beautiful singing god blessing you both ❤❤❤
@raheesmkm8619
@raheesmkm8619 6 жыл бұрын
ഇത് നല്ല സോങ്ങ് തൻസീറിനെ പോലുള്ളവർ ആണ് മാപ്പിള പാട്ടിനെ ശവപെട്ടി പോലെ ആക്കിയത്
@rizamehakrizoo4992
@rizamehakrizoo4992 6 жыл бұрын
Correct
@tufanansaritufanansari4699
@tufanansaritufanansari4699 6 жыл бұрын
Hay
@tufanansaritufanansari4699
@tufanansaritufanansari4699 6 жыл бұрын
@മണവാളൻ Pvt ltd archon
@tufanansaritufanansari4699
@tufanansaritufanansari4699 6 жыл бұрын
Toophan and secs film
@tufanansaritufanansari4699
@tufanansaritufanansari4699 6 жыл бұрын
Tufan Sefton
@fathimadeedhi6424
@fathimadeedhi6424 4 жыл бұрын
Masha Allah 🤲🤲...iniyum ith polullava pratheekshikkunnu
@raheenoushutm3283
@raheenoushutm3283 6 жыл бұрын
എന്തൊരു മനോഹരം
@AbdulAzeezKazzy
@AbdulAzeezKazzy 5 жыл бұрын
നെസീബ്, ഹൗwhat a Sound Nice n sweet, Keep it. Both done well.
@shabanajasmin3659
@shabanajasmin3659 6 жыл бұрын
ബീവി ഫാത്തിമത്തു സഹ്റ അവരുടെ മഹത്വം റബ്ബിനല്ലാതെ ആര്‍ക്ക് അറിയും ...💔💘💔 ഈ നശ്വര ജീവിതം അര്‍ത്ഥമാക്കിയവരല്ലൊ സത്യ ഹബീബിന്റെ കരളിന്റെ കഷ്ണം ..💔 ഇനിയും നല്ല വരികള്‍ ചിന്തിക്കാന്‍ തുണക്കട്ടെ...
@naseebsinger
@naseebsinger 6 жыл бұрын
Shabana Jasmin Sure
@poovillaila6048
@poovillaila6048 6 жыл бұрын
Shabana Jasmin
@НаушадОман
@НаушадОман 6 жыл бұрын
Great One
@ShafiUaq
@ShafiUaq 3 ай бұрын
Hridhayam niranja varikalaan , Alhamdulillah ahadhaya rabb thunakkatte
@majeedmajeed6816
@majeedmajeed6816 4 жыл бұрын
ഒന്നുംപറയാനില്ല നന്നായിപാടി രണ്ട്പേരും 👍👍
@najiyanajiya9172
@najiyanajiya9172 5 жыл бұрын
Super song.oru pad pravshyam ketta oru song😘😘😍😍😍😍👌👌👌👌
@AdhilKalaranthiri
@AdhilKalaranthiri 6 жыл бұрын
The legend mansoorka varikal superbbb😍😍😍
@Irinhh
@Irinhh 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല🥰🥰
@kamarudheenrm8359
@kamarudheenrm8359 6 жыл бұрын
Naseeb Faasila. nalla varikal nalla song.Allahu iniyum nalla pattupaadan anugrhahikkatte.
@naseebsinger
@naseebsinger 6 жыл бұрын
Kamarudheen Rm aameen
@AbdulSamad-zw3wt
@AbdulSamad-zw3wt 4 жыл бұрын
Rasoolullane snehikkunnavak sankadam adakkanakunnilla. Padiyavarum athu ulkkondu padi. Abhinandanangal..
@hasnassongsvlog
@hasnassongsvlog Жыл бұрын
ഇതു ഞാൻ എഴുതിയെടുത്തു.പഠിക്കണംSuper.മാഷാ അല്ലാഹ്🥰🥰🥰👍🏻👍🏻
@myforestrytalks8559
@myforestrytalks8559 5 ай бұрын
ഹസന.. 👌🏼👌🏼👌🏼👍🏼👍🏼
@usmanthottiyil5302
@usmanthottiyil5302 4 жыл бұрын
പരിശുദ്ദമാക്കപ്പെട്ട മക്കയിൽ നിന്നും ഒരായിരം ഫാസില ബാനുവിനും നസീബിനും ഒരായിരം ആശംസകൾ നേരുന്നു ......
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@mohamedkuttymaanu
@mohamedkuttymaanu 2 жыл бұрын
വളരെയധികം നന്മ നിറഞ്ഞ ചിന്താശേഷി നൽകുന്ന വരികൾ
@AdhilKalaranthiri
@AdhilKalaranthiri 6 жыл бұрын
തകർത്തു പാടി നസീബ് ക്ക & ഫാസിലത്ത
@ashrafaliashraf7120
@ashrafaliashraf7120 5 жыл бұрын
Super
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 4 жыл бұрын
This is the real mappilappattu
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
രണ്ടു പേരും വളരെ നന്നായി പാടിഅഭിനന്ദനങ്ങൾ
@azansvlog209
@azansvlog209 2 жыл бұрын
Adipoli ethre ketalum madiyavunnilaa😊❤❤
@akbarfaruq3996
@akbarfaruq3996 5 жыл бұрын
നല്ല ക്ലാരിറ്റി ഉള്ള ശബ്ദം രണ്ടുപേരുടെയും
@rafeeqdubai20
@rafeeqdubai20 6 жыл бұрын
Aiwaaa. Randalum Adipoliyayi padi. Super voice &lyrics
@suleimanmoideenkutty8085
@suleimanmoideenkutty8085 6 жыл бұрын
Asalamualaikum,I'm from Malaysia,origin my father from Kerala,nice song,thanks
@Sheen023
@Sheen023 4 жыл бұрын
Aslmlkm
@raseenaraseena9777
@raseenaraseena9777 3 жыл бұрын
Supar. Makkala
@rasheedop5909
@rasheedop5909 5 жыл бұрын
നസീബ് എന്തുമനോഹരമാണ് മോനെ നിന്റെ ശബ്ദം ഫെമലും kiduthanne
@anshifggttgshus2566
@anshifggttgshus2566 5 жыл бұрын
Najeeb nilambur supper song 👏🏻👏🏻👏🏻👌🏻👌🏻👌🏻❤️
@mashitha3346
@mashitha3346 3 жыл бұрын
Masha allah supper singer
@jamrail1488
@jamrail1488 3 жыл бұрын
Allah may bless both of U💕👍
@rifasherindairys8640
@rifasherindairys8640 3 жыл бұрын
ആഹാ സൂപ്പർ നസീബ് ഫാസില song super👍👍❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН