തിളച്ച വെള്ളത്തിൽ ഇട്ടു വെച്ചിട്ട്,രാവിലെ ചൂടുവെള്ളം mix ആക്കി ആണ് ഞാൻ കുടിക്കുന്നത്. ഇങ്ങനെ ചെയ്യാമോ?
@DrVisakhKadakkal20 күн бұрын
No
@anushashammy64692 ай бұрын
Sir i have done thyrotocomy so i am taking thyronom tablet daily in empty stomach so can i drink the water after having the medicine
@selinselin2513Ай бұрын
Sir എനിക്ക് 49 വയസ്സ് ഉണ്ട് ഷുഗർ ബോഡർ ലെവൽ നിൽക്കുന്നുന്നു ഉലുവ ഇടക്ക് വെള്ളത്തിൽ ഇട്ട് കഴിക്കാറുണ്ട് ഞാൻ മെലിഞ്ഞ ആളാണ് കുറച്ചു വണ്ണം കൂട്ടാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം
@abdulgafoor4767Ай бұрын
വല്ലാതെ നീട്ടിപ്പറഞ്ഞു മടുപ്പിക്കുന്നു
@shihabmuhammad90555 күн бұрын
Pcod ഉള്ളവർക് kazhikamo
@Sdgdgys22 күн бұрын
തൈറോയ്ഡ് ഉള്ളവർ ഉലുവ തിളപ്പിച്ച് കുടിക്കാമോ
@baskaranc422314 сағат бұрын
ഭക്ഷണം മരുന്ന് പണ്ട് മുഖ്യമന്ത്രി നായനാരും പറഞ്ഞിരു ന്നു ഉലുവ വെള്ളം കുടിക്കാൻ🤔
@Sdgdgys22 күн бұрын
റോഡുള്ളവർക്ക് വെള്ളം കുടിക്കാമോ സോറി തൈറോയ്ഡ്
@pmzeenath44217 күн бұрын
😂😂😂
@aneeshakjayakumar595810 күн бұрын
പ്രെഗ്നൻസിക്ക് try ചെയ്യുന്നവർ w കുറക്കാൻ നോക്കുന്നതിന്റെ ഭാഗമായി ഉലുവ വെള്ളം കുടിക്കുന്നത് ഗുണമുള്ള കാര്യമാണോ. ഒരു മാസത്തേക്ക് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമുണ്ടോ. മറുപടി തരണേ Dr.
@DrVisakhKadakkal9 күн бұрын
Not good
@AbiAbi-pi2vdАй бұрын
തലേദിവസം ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതിയോ sir മറുപടി പറയണം എനിക്ക് വയറാണ് കൂടുതൽ പ്ലീസ് മറുപടി പറയണം sir
@DrVisakhKadakkalАй бұрын
S
@VijayNair-wh2od17 күн бұрын
Dr,iam in delhi and winter is Started , shall I take this uluva Vellam . having shugar for last ten years.
@DrVisakhKadakkal17 күн бұрын
Yes
@AneeshVT-ph2grАй бұрын
Dr eniku sugar fasting 180 undu.38 vayasu.pakshe weight 55 kg ullu.uluva vellam kazhichal eniyum weight kurayumo?
@rafeekmottammal5591Ай бұрын
Weightകുറയില്ല. ഞാൻ വർഷങ്ങളായി കഴിക്കുന്നു. ഒരു മാറ്റവുമില്ല
@binuks2338Ай бұрын
Sir ചൂട് വെള്ളത്തിൽ ആണോ ഇ ട്ടുവയ്കേണ്ടത്
@RamesanpkRamesan2 ай бұрын
ഉലുവ കഴിച്ചാ >ൽ തടി മെലിയുമോ ശരീരം മെലിയാൽ പാടില്ല അതാങ്ങ് എതിക്ക് വേണ്ടത്
@Binoyxxx9Ай бұрын
കാലും കയ്യും മുറിച്ചു കലയുന്നതാണോ തടി കുറച്ച് കുറയുന്നത് ആണോ നല്ലത്
@rmp196724 күн бұрын
തടി മെലിയില്ല. ഞാൻ എത്രയോ വർഷങ്ങളായി കഴിക്കുന്നു
@sindhund383416 күн бұрын
ചൂട് കൂടുമോ, ഉലുവ കഴിച്ചാൽ
@Binoyxxx916 күн бұрын
@@sindhund3834 ഇല്ലാ
@nassareh5421Күн бұрын
തടി കുറയും
@Amiii-qr7hw9 күн бұрын
Dr ഉലുവ തിളപ്പിച്ച് വെള്ളം കുടിച്ചാൽ മതിയോ
@DrVisakhKadakkal9 күн бұрын
No
@haneefa524715 күн бұрын
എനിക്ക് ഷുഗർ 210 ഉണ്ട് ഉലുവ വെള്ളം കുടിച്ചാൽ കുറയുമോ വൈറ്റ് 75k ഉണ്ട്
Dr.. ഞാൻ slim ആണ്... ഞാൻ daily ഉലുവ തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത്.... ഇപ്പൊ ഷുഗർ &bp ലോ ആണ് 75താഴെ ആണ്... ഞാൻ ഡെയിലി ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@DrVisakhKadakkal2 ай бұрын
കഴിക്കേണ്ട അവശ്യം ഇല്ല
@ajithasubhash19752 ай бұрын
@@DrVisakhKadakkal താങ്ക്സ് dr
@nadhiranadhi9286Ай бұрын
തൈറോയ്ഡ് ഉള്ളവർക്കു കുടിക്കാൻ പറ്റുമോ ഡോക്ടർ
@jesnashafik4128Ай бұрын
ഞാനും എല്ലാ ദിവസവും കുടിക്കും... സ്ലിം ആണ്
@bindumartin142Ай бұрын
ഉലുവ ശരീരതാതിന് ചൂട്ആണോ, തണുപ്പ് ആണോ സർ. ചൂടുകുരു എപ്പോഴും വരുന്നവർ ഉലുവ കഴിക്കാമോ.കൊളസ്ട്രോൾ,ബിപി, ഉണ്ട്.ഷുഗർ ഇല്ല
@ramanick53752 ай бұрын
Ramoney .❤
@minikp7351Ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@noushadvkl944210 күн бұрын
ഞാൻ കുതിർത്ത് ഉണക്കി പൊടിച്ച പൊടി ആണ് വെള്ളത്തിൽ ഇട്ടു കുടിക്കുന്നത് രാത്രി ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് കുടിക്കും ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ
@DrVisakhKadakkal9 күн бұрын
Not correct
@noushadvkl94429 күн бұрын
@@DrVisakhKadakkal ഡോക്ടർ ഞാൻ ഒരു ദിവസം ഒരു ഗുളിക ഒരു ദിവസം കഴിക്കുന്നുണ്ട് ഷുഗറിന്റെ അതിന്റെ കൂടെയാണ് ഇതും കുടിക്കുന്നത് അതിൽ കുഴപ്പമുണ്ടോ ഡോക്ടർ
@ABDULBASITH-PAACHU2 ай бұрын
ഉലുവ വെള്ളം രാത്രി തിളപ്പിച്ച് വെച്ച് രാവിലെ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതിന്ടെ ഗുണം കിട്ടുമോ
@spkneera369Ай бұрын
ഗുണ० കൂടു०.
@JohnJohnvaАй бұрын
Ml😅@@spkneera369
@siddiquefasi39042 ай бұрын
15 വയസുള്ള കുട്ടികൾക്ക് തടി കുറക്കാൻ ഉലുവ വെള്ളം കുടിക്കാമോ റിപ്ലൈ തരണം സാറേ
@RashidppRashidАй бұрын
B.p ulleavark kudikkamo
@sunithasuni6001Ай бұрын
Sir ഉലുവ ഞാൻ വെറുതെ അങ്ങനെ തന്നെ വായിൽ ഇട്ടു കഴിക്കും എനിക്ക് അതാണ് ഇഷ്ടം കുഴപ്പമുണ്ടോ
@anaghasyoutubechannel724Ай бұрын
വെറും വയറ്റിലാണൊ ഈ വെള്ളം കുടുകികേണ്ടത് please reply. Sir
@sunnykavalamablesunny6362Ай бұрын
Yes
@prasanthnp530317 күн бұрын
GDM ullavarkku kazhikamo, ppbs 125 anu
@DrVisakhKadakkal17 күн бұрын
No
@AbiAbi-pi2vdАй бұрын
Hello
@SunuTonyАй бұрын
ഷുഗർ രോഗികൾ എത്ര ദിവസം കഴിക്കണം
@ABDULBASITH-PAACHU2 ай бұрын
ഹീമോഗ്ലോബിൻ അളവ് കൂടുതലുള്ളവർക്ക് ഉലുവ വെള്ളം കുടിക്കാൻ പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടോ
@greeshmals6192Ай бұрын
തൈറോയ്ഡ് ഉണ്ട് കുടിക്കണോ
@ushapremkumar97012 ай бұрын
Sir vannum kurayunnadinodu oppam vayar kurayumo . Enniku vannathinekal vayar nalladu pole und uluva veylum edinu pariharam agumo.plz reply sir.
@Ponnuuzu2 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@ashasubash57962 ай бұрын
IBS ullavarku kazhikamo
@ummayummakkalum-kx7nl2 ай бұрын
എനിക്ക് റിപ്ലൈ തരണേ സാറേ അശ്വഗന്ധ അരിഷ്ടം തൈറോഡ് ഉള്ളവർക്ക് കഴിക്കാൻ പാടുമോ
@DrVisakhKadakkal2 ай бұрын
S
@SreeLatha-ro5fjАй бұрын
😊❤❤❤@@DrVisakhKadakkal
@geethar.pillai244122 күн бұрын
oru spoon uluva podi ette thilappicha vellam kudikarund ithil presnam undo
@DrVisakhKadakkal22 күн бұрын
Not good
@KhadheejaAbuАй бұрын
ഉലുവ വറുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ച് കുടിക്കുന്നതിനെപ്പറ്റി ഒന്നു പറയാമോ
@DrVisakhKadakkalАй бұрын
Pls do what I told
@bichaamina46242 ай бұрын
ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പറ്റുമോ
@mayavinallavan48422 ай бұрын
❤️❤️
@minipaul45412 ай бұрын
സാർ ഫാറ്റി ലിവറിനെ കുറച്ചു, അതു പോലെ ഫാറ്റി ലിവർ കുറക്കാൻ എന്തെങ്കിലും മരുന്നു ഉണ്ടോ