ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

  Рет қаралды 3,242

Loving Jesus

Loving Jesus

Күн бұрын

Пікірлер: 74
@jijigeorge4193
@jijigeorge4193 54 минут бұрын
Krupasana Mathava Amen Amen Amen 🙏
@footballlover1503
@footballlover1503 Сағат бұрын
അമ്മേ എൻ്റെ രോഗങ്ങൾ എല്ലാം സുഗപ്പെടുത്തണേ രോഗികളായ എല്ലാ മക്കളെയും സുഗപ്പെടുത്തണേ അമ്മേ 🙏🙏🙏
@susyjacob3665
@susyjacob3665 2 сағат бұрын
Amen Amen Amen 🙏🙏🙏
@cicilyben4723
@cicilyben4723 3 сағат бұрын
Amen🙏❤️❤️🙏❤️❤️🙏
@anuhubert5404
@anuhubert5404 4 сағат бұрын
Amen 🙏🏻 🙏🏻🙏🏻
@bijijoy8436
@bijijoy8436 3 сағат бұрын
🙏🏻 ആമ്മേൻ
@Anu-s8o
@Anu-s8o 2 сағат бұрын
Amma ❤❤❤
@nisharafel2186
@nisharafel2186 Сағат бұрын
അമ്മേ മാതാവേ 🙏🏻തകർന്നു അടിഞ്ഞു കിടക്കുന്ന എന്റെ കുടുംബത്തിലേക്ക്... എന്റെ അനിയനിലേക്ക് സഞ്ചാരി മാതാവേ 🙏🏻🙏🏻കടന്നു വരേണമേ..... അത്രയ്ക്കും ദുഖിക്കുന്നു അമ്മേ..... 🙏🏻അലിവ്ണ്ടാകണമേ
@elsyjoy6945
@elsyjoy6945 2 сағат бұрын
Ammea mathave nagaludea kudubatha anugahrikanemea
@sreeharisalim4756
@sreeharisalim4756 58 минут бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കട സാദ്ധ്യതകൾ അവിടുന്ന് തീർത്തു തരേണമേ, അമ്മയുടെ കൃപ എന്റെ കുടുംബത്തിന്റെ മേൽ എന്നും ഉണ്ടാവണമേ, എന്റെ മോന് തിങ്കൾ മുതൽ ജോലിക്കു പോകാൻ സാധിക്കണേ
@RosammaCibichen
@RosammaCibichen Сағат бұрын
God bless my Son and my family 🙏🙏🙏
@rohinirajesh3369
@rohinirajesh3369 2 сағат бұрын
എന്റെ മാതാവേ എനിക്ക് അവിടെ വരണമെന്നും അമ്മയെ കാണാനും വളരെ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് അതിനുള്ള ഒരു വഴിയും എന്റെ മുന്നിൽ ഇല്ല. ഞാൻ എന്റെ അമ്മയിൽ പൂർണമായി വിശ്വസിക്കുന്നു ഇന്നു ഈ നിമിഷം തന്നെ ഒരു സാമ്പത്തിക വഴി അമ്മ എനിക്ക് തുറന്നു തരേണമേ. കുടുംബ ജീവിതത്തിലും പ്രശ്നം ആണ് അമ്മേ എന്തിനു ജീവിക്കുന്നു എന്നു തോന്നിപോകുകയാ. എന്നെ അമ്മ ഇന്നു സമ്പത്തികമായി ഉയർത്തി എന്റെ വിശ്വാസം കാക്കണമെ. എല്ലാപേരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ.
@omanavarghese368
@omanavarghese368 Сағат бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
@ShebinSkariah-gi5zr
@ShebinSkariah-gi5zr 59 минут бұрын
മാതാവേ എന്റെ മകനെ നല്ല സ്വഭാവം കൊടുക്കണമേ 🙏
@LaisammaBabu-jv6jz
@LaisammaBabu-jv6jz 43 минут бұрын
അമ്മേ മാതാവേ മകന് വിശാസം വർധിപ്പിക്കാൻ അമ്മാനുഗ്രഹിക്കണമേ
@rosammavareed-vm6ei
@rosammavareed-vm6ei 27 минут бұрын
അമ്മേ, മാതാവേ എന്റെ അനുജത്തിയുടെ കടഭാദ്യത മാറ്റികൊടുക്കണമേ.. അമ്മേ എന്റെ അപേക്ഷ കേൾക്കണമേ, അനുഗ്ഗ്രഹിക്കണേ.
@SujaGomez
@SujaGomez 35 минут бұрын
Amme. Enne Ammayude. Prethyaksheekaranathinte. Oru. Sakshiyakkaname. Amen
@sharmilapd2128
@sharmilapd2128 4 сағат бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും അമ്മയ്ക്കും കോടാനുകോടി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aleyammajohny
@aleyammajohny 2 сағат бұрын
Issio thanks thanks nee than anugragikanamathnu
@VijayanV-o9o
@VijayanV-o9o 3 сағат бұрын
🙏ആമേൻ
@JollyBenny-q6t
@JollyBenny-q6t 2 сағат бұрын
മോന്റെ പേടി മാറ്റി അമ്മ മാതാവേ കൂടെ ഉണ്ടാകണമേ.... കൃപ ഉണ്ടാകണമേ 🙏🙏🙏
@sumavarghese205
@sumavarghese205 2 сағат бұрын
Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
@JollyBenny-q6t
@JollyBenny-q6t 2 сағат бұрын
മോളുടെ എക്സാം വിജയത്തിന് വേണ്ടി 🙏🙏🙏🙏
@GoogleAcc-r8o
@GoogleAcc-r8o 2 сағат бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@Jincysimon3080
@Jincysimon3080 3 сағат бұрын
🙏🙏
@ManiMadhu-s9r
@ManiMadhu-s9r 3 сағат бұрын
Amme,mathave,ente,veetile,ellarogangalum,kashtathakalum,bukthimutukalum,kadangalum,mati,sampathikam,thannu,enne,anugrehikename,amen,amen,amen
@RenitaKj-lu9ne
@RenitaKj-lu9ne 10 сағат бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
@sahityasanal4974
@sahityasanal4974 2 сағат бұрын
❤❤
@aleyammajohny
@aleyammajohny 2 сағат бұрын
Amma mathava please pray for our children jijo and lijo anugragikanama
@valsammathomas6813
@valsammathomas6813 3 сағат бұрын
Amee stalamvitutarnme avidutekestamutagil😢😢😢😢😢😢😢❤
@MANJUSHAKS-u3s
@MANJUSHAKS-u3s 2 сағат бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എനിക്കു൦ മറ്റു 4 പേ൪ കും ലോൺ പാസാകണമേ,മാതാവേ, ഈശോയെ കനിവ് കാണിക്കണമേ ആവേ മരിയ അത്ഭുത മാതാവേ🙏🙏🙏
@JollyBenny-q6t
@JollyBenny-q6t 2 сағат бұрын
ഇന്നു മോന്റെ മെഡിക്കൽ ആണ് 🙏🙏എല്ലാം നന്നായി നടക്കാൻ അമ്മ മാതാവിയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@YasodaMohandas
@YasodaMohandas 3 сағат бұрын
🌹amme എന്റെ മോളുടെ Bsc നഴ്സിംഗ് കോഴ്സ് vomplete ചെയ്യാൻ സാധിച്ചുതാരേണമേ amen🌹
@gopikass8egovindss6c37
@gopikass8egovindss6c37 Сағат бұрын
മാതാവേ എനിക്ക് ഓസ്ട്രേലിയ പോണം കർത്താവ്
@bijinbinoy6678
@bijinbinoy6678 3 сағат бұрын
അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏🙏 അമ്മേ ഇപ്പോൾ ഞാൻ ഒരു ജോലി ഇല്ലാതെ ബുദ്ധിമുട്ട് ഉണ്ട് ഇപ്പോൾ ഞൻ ഒരു എക്സാം എഴുതിട്ടുണ്ട് അമ്മ അതിൽ എന്റ per മെയിൻ ലിസ്റ്റിൽ മുന്നോട്ടു വരാനും ജോലി കിട്ടാനും പ്രാർത്ഥിക്കുന്നു അമ്മേ കൈ വിടല്ലേ 🛐🛐🛐
@josephross1716
@josephross1716 3 сағат бұрын
കർത്താവെ എന്റെ തലയിലെയും കഴുത്തിലെയും മുഴകൾ മാറ്റിതരണേ
@sharmilapd2128
@sharmilapd2128 4 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിത്തരണേ
@MiniRaj-tm9yi
@MiniRaj-tm9yi 3 сағат бұрын
Ente annanu ennum joli undakane maathaave
@joicejose6729
@joicejose6729 3 сағат бұрын
അമ്മേ എന്റെ ഉടമ്പടികൾ സാധിച്ചതരാണ് എന്റെ കാലിന് വേദന മാറ്റിതരണമെന്ന്
@sharmilapd2128
@sharmilapd2128 4 сағат бұрын
അമ്മേ എൻ്റെ മകന്പൂർണ്ണ സൗഖ്യം നൽകണേ ആന്തരിക സൗഖ്യം നൽകണേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sharmilapd2128
@sharmilapd2128 4 сағат бұрын
അമ്മേ 2024 ഡിസംബർ 25 നുള്ളിൽ എൻ്റെ കടങ്ങൾ വീട്ടാൻ സാമ്പത്തികമായി 14:59 സഹായിക്കണേ
@soosaiantony9070
@soosaiantony9070 39 минут бұрын
Ammae Kirubhasana Madhavae protect my son from his evil spirited wife today❤❤❤
@SUJAKENNADY
@SUJAKENNADY Сағат бұрын
Mathava enta kadamelam veduvanulla oru vazhie orukie tharana
@josephross1716
@josephross1716 3 сағат бұрын
എന്റെ മകളെ ദിവസ്സവും പള്ളിയിൽ കൊണ്ടുപോകണേ
@PrameelaPrameelaprasanth
@PrameelaPrameelaprasanth 20 минут бұрын
Ente krupasana mathave enikki avide varanamennu und enikki ammaye kananam ennund pakshe varan pattinnillaallo ntha mathave amma ente koode undakane amen
@lilymonaka8006
@lilymonaka8006 Сағат бұрын
Amma kerpacnm mathava atha magluda vevahm thadasm joleuda tanshen allam ammayod prarthna cahmaym yachekumu amma sahayekana ammen
@SumaShanavas
@SumaShanavas 10 минут бұрын
എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കെണ്ണം അമ്മേ
@bikhilbs8954
@bikhilbs8954 3 сағат бұрын
Building pani purthiyakkan numberkittan palakkad kess jaikkan Karnataka sthalam samarppikkunnu anugrahikkane esho amme
@RejaniVinod-c2l
@RejaniVinod-c2l Сағат бұрын
Amme mathave samadanam nalkane, bhavanathil oru thully polum samadanam illatha avasthakal
@SumaShanavas
@SumaShanavas 11 минут бұрын
Ente amme എനിക്ക് അമ്മയുടെ അടുത്ത് എൻ്റെ മകനെയും കൂട്ടി വരുവാൻ ആഗ്രഹമുണ്ട് അത് എനിക്ക് സാധിച്ചു തരേണമേ
@libiababu4185
@libiababu4185 Сағат бұрын
Amme mathave Monday nadakkan pokunna interview pass aakan ulla Krupa thannu anugrahikkane 💐
@ancyscaria9940
@ancyscaria9940 9 минут бұрын
അമ്മേ മാതാവേ ഈ പാറമടയുടെ അടിയിൽ നിന്നും വീടും സ്ഥലങ്ങളും വിറ്റ് മാറാൻ സഹായിക്കണമേ. വീടിൻ്റെ മുകളിലേക്ക് കല്ലുകൾ വന്ന് വീഴുകയാണ്. അമ്മേ അവർ വൈരാഗ്യം തീർക്കാൻ നോക്കുന്നു. ഈ വീട്ടിൽ ഞാൻ ഒറ്റക്കാണ് താമസിക്കുന്നത്. ആരും സഹായിക്കാ ൻ ഇല്ല.
@soosaiantony9070
@soosaiantony9070 41 минут бұрын
Protect my daughter and her husband from his evilspirited mother today.My son-in-law's mother has overgreedy and forcibly indulged into their family particularly disturbing doing rosary❤❤❤
@MiniRaj-tm9yi
@MiniRaj-tm9yi 3 сағат бұрын
Njangalude kadangal veeti tharane maathaave
@josephross1716
@josephross1716 3 сағат бұрын
എനിക്കുകൃപാസ്സനത്തിൽ വന്നു സാക്ഷ്യം പറയുമരാക്കാനേ
@mercymathew9457
@mercymathew9457 2 сағат бұрын
Amme Gittak komala mamum sheejamamum resign kodukan Amma idapedene Appolo hospitalil Amma poi sahaikene
@manjuusvlog
@manjuusvlog Сағат бұрын
Udambadi cheytha alla karyagalum atrayum pettenne nadakkan prathikkanea mathavea 🙏🙏
@aebelnoby4601
@aebelnoby4601 Сағат бұрын
Ente ammae Ente kalanju poya padasaram enikku veendeduthu tharanae Ennae jolikku vendi vilichekaname
@lucyjoseph3706
@lucyjoseph3706 Сағат бұрын
Amme Ente mone enikku venam Amme avanu papabodhavum pachatapavum nalkaname Avanu pavitratma Pradhan cheyyaname. Oru nalla jeewan sathiye tannu anugrhikkaname Avan ennum udambadiyil jeevikkuvan sahayikkane
@soosaiantony9070
@soosaiantony9070 34 минут бұрын
Father as you said saying paralokatthilerukira pidhavae prayer during embarrassing situations ❤❤❤ and some holy verses as you said
@BabiBabiy
@BabiBabiy 29 минут бұрын
Am.amathave enta thalayude valathu bhagathu thalaikkakath idaikkidaikku vedanaund valathu kanninta mukalil eppozhum neerund enthu rogamanenkilum amma athu saughyapeduthane.amen .nandhi mathave karthavaya e ta eesoyodu madhyastham cheyyane
@pearlreji6636
@pearlreji6636 37 минут бұрын
Amme jenitta molkku visa renew chaithu tharane amme
@MiniRaj-tm9yi
@MiniRaj-tm9yi 3 сағат бұрын
Amme maathaave ente ente kunjungalk joli kittane athupole b com inu randu exam koodi ezhuthi athukoodi kittane Amma maathave
@mercymathew9457
@mercymathew9457 2 сағат бұрын
Amme Carlose karuna katti Cittak vijayam nalki Amma sahaikene😂❤
@LillyManuel
@LillyManuel 3 сағат бұрын
Mathavite prayer thudagiyathil pinne kadam vagikedi vannitilla
@geethasugathan-oc7nb
@geethasugathan-oc7nb 3 сағат бұрын
Ammamadave ente niyogangal nadathitharename. Athulyak psc advice memo nalki anugrahikkaname. Enteyum makaludeyum asuham mattitharename. Pratyashikaranathinte Sakshiyakkimattename
@bikhilbs8954
@bikhilbs8954 3 сағат бұрын
Kittanulla paise kittanmakante niyogamNalla vilak sthalam vilkkan jolli kittan
@libiababu4185
@libiababu4185 Сағат бұрын
Amme Monday nadakkan pokunna interview pass aakanulla Krupa thataname
@shintovvvarghese8691
@shintovvvarghese8691 51 минут бұрын
ഒരു ഭവനം എന്ന്
@manjuusvlog
@manjuusvlog Сағат бұрын
Amen 🙏🙏
@SajanaK-u1j
@SajanaK-u1j 2 сағат бұрын
അമ്മേ മാതാവെ ഞങ്ങളെ കാത്ത് കൊള്ളണമെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്ര രഹിക്കണമെ അമ്മേ മാതാവെ ഞങ്ങളെകൈവിടല്ലെ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mastrgamingappu5401
@mastrgamingappu5401 13 минут бұрын
അമ്മേ മാതാവേ എന്നും കൂടെ ഉണ്ടാവണമേ എന്റെ ആങ്ങളയിക് ജാമ്യം കിട്ടണമെന്ന് അനുഗഹികണമേ
@shintovvvarghese8691
@shintovvvarghese8691 50 минут бұрын
ആമേൻ
@jossyjohn1018
@jossyjohn1018 Сағат бұрын
🙏🌹
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
. കൃപാസനം സാക്ഷ്യം
23:41
amma mariya
Рет қаралды 9 М.
kreupasam udampadi paryer#youtubevideo
1:06:16
amma mariya
Рет қаралды 508
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 183 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН