'ഒരു തെറ്റും ഭർത്താവ് ചെയ്തിട്ടില്ല'; മോഷ്ടാക്കളുടെ ബന്ധുക്കൾ സ്റ്റേഷനിൽ | Kuruva gang | Alappuzha

  Рет қаралды 64,126

asianetnews

asianetnews

Күн бұрын

Пікірлер: 369
@jcadoor204
@jcadoor204 10 сағат бұрын
പറഞ്ഞു പഠിപ്പിച്ച് കൊണ്ടുവന്നതാണെന്ന് പറയുകയില്ല😂😂
@PraveenKumar-fy8dj
@PraveenKumar-fy8dj 7 сағат бұрын
പീപ്പി ദിവ്യ
@basheer6385
@basheer6385 10 сағат бұрын
ഇവരുടെ ലൈസൻസ് ആണ് കുഞ്ഞ്
@jancygogy
@jancygogy 9 сағат бұрын
മീഡിയ കാരെ നിങ്ങൾ അവരോട് ഒന്നും ചോദിക്കണ്ട എല്ലാം അവരുടെ അഭിനയം
@SasidharanPp-sq7sy
@SasidharanPp-sq7sy 5 сағат бұрын
മീഡിയകാർ ഇനി അവരെ നിരപരാധികളാക്കും. ഇവർക്കു വേണ്ടത് ചുടുള്ള വാർത്തമാത്രം. 4:01
@gauthamkrishnau7463
@gauthamkrishnau7463 10 сағат бұрын
വെറുതെ ബ്രാണ്ടി കുടിച്ചോണ്ട് നടക്കുന്ന ആൾ എന്തിനു ഓടണം ഇന്നലെ ഇവരുടെ show ഇതായിരുന്നില്ല സംഘം ചേർന്ന് പോലീസിനെ ആക്രമിച്ചു അവനെ രക്ഷിച്ചു വഴി വാക്കിൽ ഇവരെയൊക്കെ താങ്ങാൻ അനുവദിക്കരുത് രാത്രിയിൽ എന്തും ചെയുന്നു ഏതു തൃശ്ശിനപ്പിള്ളി യെങ്കിലും മടങ്ങി പോട്ടെ പാവം ബ്രാണ്ടി യെ വെറുതെ സംശയിക്കേണ്ട
@mayaspillai4670
@mayaspillai4670 9 сағат бұрын
അഭിനയിക്കാൻ മിടുക്കരാണ്, നല്ല ഭാര്യമാർ.. പെണ്ണുങ്ങൾ ഇറങ്ങിപ്പുറപ്പെട്ടാൽ കാര്യം നടക്കും
@anithakrishnan2948
@anithakrishnan2948 9 сағат бұрын
പിന്നല്ല ഇവിടെ എന്തിനു താമസിക്കണം
@Haseena-jr8bb
@Haseena-jr8bb 8 сағат бұрын
Onninneum vishosikenda..pennugalum kalikal anu.husband ne rakshikan vendi Ella kallatharavum paryum..
@shahidabeevimk3703
@shahidabeevimk3703 9 сағат бұрын
ആലപ്പുഴക്കാരായ ഞങ്ങൾക്ക് രാത്രിയിൽ പേടി കൂടാതെ ഉറങ്ങണം ഇവരുടെ നാടകം നടക്കട്ടെ
@flowers8015
@flowers8015 4 сағат бұрын
നാട്ടിൽ ജോലിക്ക് അല്ലാത്ത എല്ലാ അണ്ണാച്ചികളെയും ആട്ടി വിടുക
@AsnnaPalapatta
@AsnnaPalapatta 4 сағат бұрын
Yes
@logoshihabmlp-oj4hd
@logoshihabmlp-oj4hd 10 сағат бұрын
എവിടെ നിന്നാ പിടിച്ചത് ഒരു സെഡിൽ ഒരു കുഴി എടുത്തു ഒളിഞ്ഞു കിടക്കുന്നത് എന്നിട്ട് ആണ് നുണ പറയുന്നത് ഇവർ 😂
@ijasijus9318
@ijasijus9318 8 сағат бұрын
😅
@subinsamuel9119
@subinsamuel9119 7 сағат бұрын
Athu pinne kakoosinu kuzhieduthappo kurachu valithayipoyi ,appo athinte sideil oru roomum koodi irakkiyatha. Ithokke ithra valiya thettano😅
@shajichengazhathu1176
@shajichengazhathu1176 10 сағат бұрын
എന്തിന് ഇവരെ ഇന്റർവ്യു ചെയ്യുന്നത്
@bindhupeter1473
@bindhupeter1473 3 сағат бұрын
Reporter kku ethenkilum joli vende, nalla peda kodukkanam ivalumare
@SaradhaChandran-c4e
@SaradhaChandran-c4e 9 сағат бұрын
ഇവരെ എല്ലാം വളരെ സൂക്ഷിക്കണം പകൽ മുഴുവൻ ഈ സ്ത്രീകൾ kakkan നടക്കും
@thalapathy68-x6g
@thalapathy68-x6g 10 сағат бұрын
ചുമ്മാ ആണെങ്കിൽ ഏതെങ്കിലും ഒരു കള്ളനെ പിടിച്ചിടുകയേ ഉള്ളൂ.. അവർ ഇങ്ങനെ ചെളിക്കുണ്ടിൽ ഇരുട്ടത് വന്നു കഷ്ടപ്പെടില്ല... ഇതെല്ലാം ഇവരുടെ നാടകം ആവും 🤔
@SalmaAbid-dp3gs
@SalmaAbid-dp3gs 10 сағат бұрын
Media ന്താ ഉദ്ദേശികുന്നെ....police avrde duty cheyyate
@Djjsarrrrr
@Djjsarrrrr 9 сағат бұрын
Putillaaa duty
@SalmaAbid-dp3gs
@SalmaAbid-dp3gs 9 сағат бұрын
@@Djjsarrrrr mind ur words
@Djjsarrrrr
@Djjsarrrrr 9 сағат бұрын
@@SalmaAbid-dp3gs യഥാർത്ഥ പ്രതിയെ അല്ല പോലീസ് പിടിച്ചത്.
@SiyaSiya-b7p
@SiyaSiya-b7p 8 сағат бұрын
​@@Djjsarrrrradhengna thannik ariyam?
@abhisheknair7225
@abhisheknair7225 7 сағат бұрын
​@@Djjsarrrrrഅല്ലെന്ന് ഉറപ്പിക്കാൻ വരട്ടെ, wait n watch ക്ലൈമാക്സ്‌ ബാക്കി ഉണ്ടല്ലോ
@ammadmk8625
@ammadmk8625 7 сағат бұрын
ഇവരെ പോലെ ഉള്ള ആളുകളുടെ അടുത്ത് മാധ്യമങ്ങൾ പോകുന്നത് അത്ര ഒരു നല്ലകാര്യം അല്ല എന്ന് തോന്നുന്നു. പൊലീസ് അവരുടെ ജീവൻ പണയം വെച്ചിട്ടാണ് അവരെ പിടിക്കുന്നത്.അവരെ പിടിച്ചിട്ടില്ലങ്കിൽ കേരള പൊലീസ് എന്ത് പൊലീസാ എന്ന് ചോദികു കയില്ലേ.
@swamianil1603
@swamianil1603 10 сағат бұрын
കൈക്കുഞ്ഞ് എല്ലാം അവരുടെ രക്ഷയ്ക്കു ഉള്ളതാണ്
@Djjsarrrrr
@Djjsarrrrr 9 сағат бұрын
കേരള പോലീസ് അല്ലേ പിടിച്ചത് കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പോലീസ് അല്ലേ യഥാർത്ഥ പ്രതിയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല
@shamshadmh123
@shamshadmh123 3 сағат бұрын
Sathyam ​@@Djjsarrrrr
@florapmks
@florapmks 3 сағат бұрын
​@@Djjsarrrrr sontham vitti vannu kakkumbolum ethu parayannam , kuzhiyile ullichu errunna al nallavano ?
@ShinoJTony
@ShinoJTony 10 сағат бұрын
മറ്റൊരു തന്ത്രം
@logoshihabmlp-oj4hd
@logoshihabmlp-oj4hd 10 сағат бұрын
ഇതിനെ മലയാളികൾ നുണച്ചി എന്ന് പറയും 😂
@sachin7236
@sachin7236 10 сағат бұрын
പാവം ആയതു കൊണ്ടായിരിക്കും കുഴി കുത്തി താമസിക്കുന്നത്
@Midhun-e1o
@Midhun-e1o 10 сағат бұрын
Ithokke ആക്ടിങ് anu ഫ്രോഡ് gang
@suharaazeez2838
@suharaazeez2838 2 сағат бұрын
ചാനൽ കാര് ഈ കേസ് ദയവ് ചെയ്തു ഇല്ലാതാക്കരുത് കൊച്ചു കുഞ്ഞുങ്ങൾ ക്ക് വീടിന്റെ മുറ്റത്തു ഇരുന്ന് കളിക്കാൻ പറ്റാത്ത അവസ്ഥ യാണ് ഇവരെക്കൊണ്ട് ജെനങ്ങൾ അനുഫവിക്കുന്നത്
@anusreeanooz3711
@anusreeanooz3711 8 сағат бұрын
എല്ലാരും കഷ്ടപ്പെട്ട് സംബാധിച്ചാണ് ജീവിക്കുന്നത്. അത് ചുളുവിൽ മോഷ്ടിച്ചു ജീവിക്കുന്നത് അത്ര നല്ല കാര്യമല്ല 😁👍
@vishnumohan9956
@vishnumohan9956 10 сағат бұрын
Very dangerous people. Don't believe them.
@krishnakanthm.k3838
@krishnakanthm.k3838 9 сағат бұрын
പിടിച്ചിട്ടു പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല... മേലാൽ മോഷ്ടിക്കാൻ കേരളത്തിൽ വരരുത് അത്‌ പോലീസിന് മാത്രമേ ചെയ്യാൻ കഴിയു
@RajeshgPillai
@RajeshgPillai 10 сағат бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരെ വെറുതെ വിടണം
@zareenaabdullazari.5806
@zareenaabdullazari.5806 4 сағат бұрын
Sheriyane
@amburosem418
@amburosem418 2 сағат бұрын
Correct
@jamsheerk.k8950
@jamsheerk.k8950 9 сағат бұрын
പോലീസ് അന്വേഷിക്കട്ടെ.. കള്ളകണ്ണീറിൽ മലയാളികൾ വീഴണ്ട.
@yohannanvc3361
@yohannanvc3361 9 сағат бұрын
സ്റ്റോപ്പ്‌ വീഡിയോ.... തമിഴ്നാട്ടിലുള്ള പാവം മലയാളികൾക്ക് ഇത് ദോഷം ചെയ്യും......
@sreenathsree2671
@sreenathsree2671 3 сағат бұрын
സത്യം
@vijayanthimala342
@vijayanthimala342 10 сағат бұрын
Media please don't encourage thrives. Good interview
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 9 сағат бұрын
മാധ്യമ പ്രവര്‍ത്തനം എന്താണന്നറിയാത്ത സ്വയം മാധ്യമ പ്രവര്‍ത്തകരെന്ന് പറയുന്നവരാണ് മലയാള മാധ്യമ പ്രവര്‍ത്തകര്‍.. ഇത് പൊലീസ് ചെയ്യേണ്ട പണിയാണ്.. മാധ്യമങ്ങള്‍ ഇതിലിടപെടണ്ട... അവനവന്റെ ജോലി ചെയ്താല്‍ മതി.
@gopinathant7036
@gopinathant7036 6 сағат бұрын
ഇവളെയൊക്കെ ചോദിക്കേണ്ട രീതിയിൽ പോലീസ് ചോദിച്ചാൽ ഈ അഭിനയം ഒക്കെ തീരും ......
@ARUNCHANDRAN.R
@ARUNCHANDRAN.R 5 сағат бұрын
നിങ്ങക്ക് ആളും സ്ഥലവും മാറിപ്പോയി.. ഇത് കേരളം.. പൊക്കിയത് കേരളാ പോലീസ് ടാ ...🔥🔥🔥
@muhammadnajeemnajeem5135
@muhammadnajeemnajeem5135 10 сағат бұрын
ഇവരുടെ വീഡിയോ എടുക്കുന്ന ചാനൽ 🤣🤣🤣🤣
@vineethpv7785
@vineethpv7785 10 сағат бұрын
😂😂😂
@Manju0-o1s
@Manju0-o1s 9 сағат бұрын
😂😂😂😂
@ciraykkalsreehari
@ciraykkalsreehari 7 сағат бұрын
തമിഴ് നാട്ടിൽ മോഷണം ചെയ്ത് പോലീസ് പിടിച്ച് നടന്ന് അവസാനം അവിടെ കളികൾ ഒന്നും നടക്കില്ലെന്ന് മനസ്സിലായി safe spot തപ്പി കേരളത്തിൽ വന്ന് ഇതൊക്കെ കാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചോ...best
@aslamva666
@aslamva666 2 сағат бұрын
വാർത്ത ദാരിദ്രം.. എന്ന് തുടങ്ങി ഈ പരിപാടി..പ്രതികളുടെ വീട്ടുകാരുടെ അഭിപ്രായം എടുക്കൽ 😂
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 10 сағат бұрын
തീർത്ഥാടനത്തിനു വന്നതാ 😂
@sumadevits4972
@sumadevits4972 2 сағат бұрын
നല്ല ആരോഗ്യം ഉള്ള ആളുകൾ ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ള തമിഴ് നാട്ടിൽ നിന്ന് ഇവിടെ വന്ന് തെണ്ടി തിരിയുന്നത് എന്തിനാണ്
@sirilsiril496
@sirilsiril496 9 сағат бұрын
കൊച്ചി നഗര പ്രാന്തത്തിൽ പുറമ്പോക്കു കളിൽ ടെന്റടിച്ച് താമസിക്കുന്നവരെ അടിച്ചോടിക്കുക ഇതര സംസ്ഥാനക്കാർക്ക് ക്വാർട്ടേഴ്സുകൾ വാടകയ്ക്ക് നൽകുന്നവർ അവർ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം
@dasanb.k2010
@dasanb.k2010 9 сағат бұрын
അവരെ അറസ്റ്റ് ചെയ്യണം
@RanjiRanji-sc1jt
@RanjiRanji-sc1jt Сағат бұрын
വിവാഹം കഴിച്ച് നല്ലവനായി താമസിക്കുന്ന ഒരുവൻ കുഴി കുത്തി അതിനുള്ളിൽ ഒളിച്ചു താമസിക്കേണ്ട കാര്യം എന്താണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദൈന്യം ദിന (ചെലവുകൾ വളരെ കൂടുതലാണ്. അങ്ങനെയിരിക്കെ ഇവരുടെ സംസ്ഥാനം വിട്ട് ഇവിടെ വന്ന് ഇത്തരം ജോലികൾ ചെയ്ത്( കുപ്പി പാട്ടഎന്നിവ പെറുക്കി വിൽ ക്കുന്നു എന്നാണ് പറയുന്നത്) ജീവിക്കേണ്ട കാര്യം എന്താണ്
@muneeredakulangaramuneered3398
@muneeredakulangaramuneered3398 8 сағат бұрын
കുടുംബാംഗങ്ങളോട് മാധ്യമങ്ങൾ പറഞ്ഞു കൊടുക്കൂ കേരള ജയിലിലെ സുഖസൗകര്യങ്ങൾ ഞായറാഴ്ച മട്ടൻ ബിരിയാണി രാവിലെ സമയം തെറ്റാതെ ബ്രേക്ക്ഫാസ്റ്റ് ചായ ഓരോ ദിവസവും ബ്രേക്ഫാസ്റ്റ് മാറിക്കൊണ്ടിരിക്കും ഇതൊക്കെ എവിടെ കിട്ടും
@MartinMicheal-yg9fn
@MartinMicheal-yg9fn 9 сағат бұрын
പോലീസ് വെറുതെ അല്ല..... ഈ നാടകം സ്വന്തം നാട്ടിൽ കാണിക്കു... നിരപരാധി ആണേൽ വെറുതെ വിട്ടോളും
@MrAjithjoseph
@MrAjithjoseph 7 сағат бұрын
best നാടകം 😂
@muhammedashiq4690
@muhammedashiq4690 10 сағат бұрын
ഇവര് തെറ്റ് ചെയ്തോ നിരപരാതിയാണോ എന്ന് തെളിയിക്കാൻ പോലീസിന് അധികം സമയം വേണ്ടി വരില്ല. ഇവരെ പിടികൂടലായിരുന്നു ഏറ്റവും വലിയ task..
@aslamva666
@aslamva666 2 сағат бұрын
തമിഴ്നാട്ടിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഇങ്ങോട്ട് എഴുന്നള്ളീത്
@XavierRaju-n8f
@XavierRaju-n8f 3 сағат бұрын
മാധ്യമങ്ങളെ നിങ്ങൾ എന്തിനാണ് ഇവളുടെയൊക്കെ ഇന്റർവ്യൂ എടുക്കുന്നത്
@sunnygeorge7570
@sunnygeorge7570 6 сағат бұрын
ഇവരുടെ കൈയ്യിൽ ഇരിക്കുന്ന കുട്ടി അടക്കം മോഷ്ട്ടിച്ചാതായിരിക്കും.
@jairajthomas6614
@jairajthomas6614 3 сағат бұрын
കേരളത്തിലെ മാമാ മാധ്യമങ്ങൾ.. ഇവരാണോ പോലീസ്
@SajimolBiju-of6zb
@SajimolBiju-of6zb 2 сағат бұрын
കുഴി എടുത്തു അതിനകത്തു കിടക്കാൻ ഉള്ള ബുദ്ധി തന്നെ അപാരം..... എന്റെ ദൈവമേ...
@Firerouts000
@Firerouts000 10 сағат бұрын
ഈ പിടിച്ചവർ ആരും cc tv വന്നിട്ടില്ല. വന്നവർ പിടിക്ക പെട്ടു ഇല്ല
@unnis333
@unnis333 10 сағат бұрын
Athe...cctv kanda aaa appuppanmare pidikkanam...
@Djjsarrrrr
@Djjsarrrrr 10 сағат бұрын
Yes
@NAA89
@NAA89 2 сағат бұрын
Yes
@Makri403
@Makri403 9 сағат бұрын
പച്ച വെള്ളം ചവച്ച് തിന്നുന്ന പച്ച പാവം
@Itzenglish1906
@Itzenglish1906 2 сағат бұрын
ആ കുട്ടികള്‍ ഇവരുടെ തന്നെ കുട്ടികള്‍ ആണോ എന്ന് പരിശോധിക്കേണ്ടതാണ്.
@josephphilip3634
@josephphilip3634 Сағат бұрын
കേരള പോലീസിൻ്റെ വീഴ്ച വളരെ വ്യക്തമാണ്. മാസങ്ങളായി ഇവിടെ അലഞ്ഞുതിരിയുന്ന ഇവർ ശരിക്കും സർവേ നടത്തുകയായിരുന്നു. പലയിടത്തും ക്യാമ്പുകൾ മാറ്റി മാറ്റിയാണ് ഇവർ മോഷണം പ്ലാൻ ചെയ്തിരുന്നത്. ഇവിടെ പുറമ്പോക്കിൽ വന്ന് താമസിക്കാൻ അനുവദിക്കരുത്. ഇവർ പറയുന്നതെല്ലാം നുണയാണ്.
@mdmubassirmp1410
@mdmubassirmp1410 4 сағат бұрын
ഇവരെയും പിടിച്ചു ചോദ്യം ചെയ്താൽ സത്യം എല്ലാം പുറത്ത് വരും 💯
@lalut6434
@lalut6434 10 сағат бұрын
അല്ല നിങ്ങൾ ആണോ ഈ കേസ് എങ്ങനെ എന്ന് തീരുമാനിക്കുന്നത് അതോ പോലീസോ
@Srees-my4uu
@Srees-my4uu 9 сағат бұрын
അവരുടെ നാട്ടിൽ പോയി അവരുടെ സ്വത്ത് വിവരങ്ങൾ അറിയുക...
@navneeths6204
@navneeths6204 Сағат бұрын
മീൻ പിടിച്ചു ജീവിക്കുകയായിരുന്നു എന്ന് ഇവരൊക്കെ പറയുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ആർക്കും അതൊന്നും വിശ്വാസിക്കാനാവില്ല ഞങ്ങൾക്ക് ഇവന്റൊക്കെ ഭാഗത്തു നിന്നും നല്ലത് പോലെ തന്നെ അനുഭവം ഉണ്ട് 100 ശതമാനം സത്യം . എന്തൊക്കെ ആയിരുന്നു എങ്കിലും ഞങ്ങളുടെ പക്കൽ ഇനിയൊരു കളിയും കളിച്ചുകൊണ്ട് വരാൻ വിടരുത് അനുവദിക്കരുത് . സർക്കാർ
@abdulrazakk649
@abdulrazakk649 10 сағат бұрын
Tamilnadu case undu 😅😅😅
@renjith8450
@renjith8450 10 сағат бұрын
ഇയാളാണ് കുറവ എന്ന് എന്തെങ്കിലും തെളിവുണ്ടോ, കുറുവ വിഷയത്തിന് സമാധാനം ഉണ്ടാക്കാൻ വഴീല് കിടക്കുന്ന നാടോടികളെ തല്ലി വണ്ടീല് കേറ്റാൻ നോക്കി , വിലങ്ങുമായി പ്രതി ഓടി . വിലങ്ങു തിരിച്ച് കിട്ടാൻ കഷ്ടപെട്ട് പ്രതിയെ പിടിച്ചു. കുറുവയായി പ്രഖ്യാപിച്ചു. എന്തൊരു കഷ്ടം . 😢
@rajeevj.p8558
@rajeevj.p8558 10 сағат бұрын
Very correct
@Djjsarrrrr
@Djjsarrrrr 9 сағат бұрын
Yes
@Adhwinpranav
@Adhwinpranav 9 сағат бұрын
Njngalda veedinta thottapuratha veettil aanu adyam Ivar keriyath avidutha cctvyil oralda nenjath tatoo adichuttund. Ipol pidichavanmar thannaya ivda keriya ennu paranju rathri thanne theliveduppinun kond vannirirunnu. Nenjath tatoo undonn arylla
@Imasaintyep
@Imasaintyep 9 сағат бұрын
pakka acting aan bro thirudu gramathilollavaran ella velakalum kyyil ond
@varitas2571
@varitas2571 8 сағат бұрын
Correct. This is what exactly happened i think. If its true there will b a pause in action by kuruva gang at least for a while otherwise its just a fake act by police
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 9 сағат бұрын
ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടെന്നു ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ..... 🤔🤔🤔🤩🤩🤩🤩
@democraticthinker-Erk
@democraticthinker-Erk 10 сағат бұрын
let police do their duty...
@rahulchakkan117
@rahulchakkan117 5 сағат бұрын
തമിഴന്മാരുടെ സ്ഥിരം പരിപാടി. വണ്ടി ഇടിച്ചാലും driver ഇറങ്ങില്ല പാസ്സന്ജർ പെണ്ണുങ്ങൾ ഇറങ്ങി ചിലക്കും
@ShajahanKA-xh2nv
@ShajahanKA-xh2nv 35 минут бұрын
ഇവർ എന്തിനാണ് കുഴിയെടുത്ത് കുഴിയിൽ കിടക്കുന്നത് പിന്നെ തെറ്റ് ചെയ്യാത്ത ആളു
@abdullahcholkkal4739
@abdullahcholkkal4739 4 минут бұрын
ഒരു ട്രെയിൻ ടിക്കറ്റ് കിട്ടാനെന്താ പ്രയാസം മൂന്നു ദിവസം മുമ്പ് വന്ന ഏതെ ങ്കിലും ക്കെറ്റ് പോരെ !😅
@ratheesh3946
@ratheesh3946 Сағат бұрын
രാവിലെ കുപ്പി പാട്ട പറക്കും, രാത്രി കക്കലും😂
@SASA-wj3ky
@SASA-wj3ky 5 сағат бұрын
കുപ്പിയും പാട്ടയും ഒന്നും ഇവറ്റകൾക്ക് കൊടുക്കാൻ നിക്കരുത് സ്വന്തം തന്നെ കൊണ്ട് വിറ്റാൽ നല്ല കാശ് കിട്ടുന്നുണ്ടല്ലോ
@bozenjobin
@bozenjobin 35 минут бұрын
ഉടനെ ജാമ്യം കിട്ടും... അടുത്ത പണിക്കു ഇറങ്ങും.. ഇവിടുന്നു ഓടിക്കുക യോഗി ജി ചെയുന്ന പോലെ ചെയുക. തമിഴ് നാട്ടിൽ കേസ് ഉണ്ട് എന്നു അമ്മ സമ്മതിച്ചു ഇനി സംശയം ഒന്നും വേണ്ട എല്ലാത്തിനേം പിടിച്ചു അകത്തു ഇടണം ഒന്നിനേം വെറുതെ വിടരുത്.. ട്രെയിൻ ടിക്കറ്റ്‌ 😅
@salimk2690
@salimk2690 48 минут бұрын
കേരളം ആയതുകൊണ്ട് . ഇത്തരത്തിലുള്ള ഏത് അക്രമികൾക്കും. താമസിയാതെ ജാമ്യം കൊടുക്കും.🙏 അതിനുശേഷം അടുത്ത ജില്ലയിൽ ഇതേ പണി തുടരാം. അവിടെയും ജാമ്യം കിട്ടും. 🙏
@noname54727
@noname54727 10 сағат бұрын
Ee Pennumpilleyum koodi akathid
@impostor9429
@impostor9429 7 сағат бұрын
😂
@shareefshareef2980
@shareefshareef2980 8 сағат бұрын
പോലീസിനെ പൂർണമായും വിഷ്വസിക്കാൻ പറ്റില്ല
@Raheeskalpoor
@Raheeskalpoor 10 сағат бұрын
Policenu സമാദാനമായി പോലീസിന് അന്നെഷിക്കാൻ സമ്മതിക്കില്ല
@omanajithu7199
@omanajithu7199 10 сағат бұрын
മീൻപിടിക്കാനാണോ. ആളെപ്പുഴ. വന്നത്
@Juniorsarkarkerala
@Juniorsarkarkerala 33 минут бұрын
ജെയ്‌ beem, വിചാരണ പോലുള്ള സിനിമ നമക്ക് വിജയിപ്പിക്കാം. നടൻമാരെ ആരാതിക്കാം. ഒറിജിനൽ ആളുകളെ കണ്ടാൽ തല്ലാം.
@binumathew8825
@binumathew8825 8 сағат бұрын
Why media is giving so much attention to these frauds
@aslamva666
@aslamva666 2 сағат бұрын
ആദ്യം ആ കുട്ടികളുടെ ഒക്കെ dna ടെസ്റ്റ്‌ നടത്തി അവരുടെ മക്കൾ ആണോ എന്ന് നോക്കണം. എവിടുന്നെങ്കിലും തട്ടിക്കൊണ്ടു വന്നതായിരിക്കും
@sureshbabusekharan7093
@sureshbabusekharan7093 5 сағат бұрын
Their gang leader might have directed these ladies to speak like these to divert the police from other thieves.
@raiza7607
@raiza7607 2 сағат бұрын
ഇവരുടെ അഡ്വക്കറ്റ് നു നല്ല പൈസാ കൊടുക്കുമായിരിക്കും😊
@askarpandeth1015
@askarpandeth1015 3 сағат бұрын
ഈ മീഡിയകൾ മറിച്ച് അഭിനയിക്കാൻ ചാൻസ് കൊടുക്കുന്നത് എന്തിനാണ് ആതിയം ഇവർക തല്ലു കൊടുക്കേണ്ടത്
@vishnumohan9956
@vishnumohan9956 10 сағат бұрын
Media dont have any other news.
@RajeshKumar-do3hc
@RajeshKumar-do3hc 10 сағат бұрын
Chanel avarku support cheyunnu
@beenaibrahim3246
@beenaibrahim3246 9 сағат бұрын
നിങ്ങളെതി നിവരുടെ കുമ്പസാരം കേൾക്കുന്നു
@NabeesaMansoor
@NabeesaMansoor 3 сағат бұрын
ഇല്ല ഇയാള് കട്ടട്ടില്ലേ പിന്നെന്തിനാ ജോഡി
@kgnair9628
@kgnair9628 Сағат бұрын
പോലീസ് വരുമ്പോൾ അവൻ ചതുപ്പിൽ മീൻ പിടിക്കുക ആയിരുന്നു പാവം
@JayamolBabychen-lb9rl
@JayamolBabychen-lb9rl Сағат бұрын
മാധ്യമ പ്രവർത്തകർ അവനെ ഇറക്കും
@kerala_02
@kerala_02 2 сағат бұрын
നിങ്ങളെ പോലെ ഉള്ള റിപ്പോർട്ടർ മാരാണ് ഇവർക്ക് കേസിൽ നിന്നും രക്ഷപെടാൻ വഴി കൊടുക്കുന്നത് 🤨
@SreekalaS-ty8vp
@SreekalaS-ty8vp 2 сағат бұрын
അവർ പാവങ്ങളല്ലേ അതുകൊണ്ടായിരിക്കും പോലീസ്‌കാർ ഇങ്ങനെ ചെയ്യുന്നത്
@jamsheeroravungal9119
@jamsheeroravungal9119 3 сағат бұрын
വിശ്വസിക്കരുത് അവരെ കള്ളം പറയാൻ പഠിച്ചു വന്നതാണ് 👍
@GreatIndianwon
@GreatIndianwon 9 сағат бұрын
സത്യം വിജയിക്കട്ടെ... പോലീസിനെ മാത്രം വിശ്വസിക്കാൻ പറ്റില്ല. സത്യം എന്താണെങ്കിലും വിജയിക്കട്ടെ...
@pmfaisalfaisal8696
@pmfaisalfaisal8696 4 сағат бұрын
❤❤❤എറണാകുളം പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടു എന്നു പറയുന്നില്ലേ ❤❤❤അതു നോകൂ ❤❤❤❤
@hitmanbodyguard8002
@hitmanbodyguard8002 9 сағат бұрын
തുണി ഇല്ലാതെ വിലങ്ങ് വെച്ച് ഓടിയവൻ തിരിച്ച് വന്നപ്പോൾ *ഷോർട്ട്* ഇട്ട് ഇങ്ങനെ വരും?? പോലീസ് പറയുന്നത് എല്ലാം ശെരി ആണോ???
@jayanv7062
@jayanv7062 54 минут бұрын
മുൻപിൻ വീണ്ടുവിചാരം ഇല്ലാത്ത മീഡിയക്കാർ
@Jose-u6x3v
@Jose-u6x3v 5 сағат бұрын
ഞങ്ങൾക്ക് ഇത്തരം ന്യൂസ്‌ ആവശ്യമില്ല ഇതിലപ്പുറം അഭിനയിക്കും
@RinziMehrin
@RinziMehrin 9 сағат бұрын
നാടകം..വെറുതെ.മൂന്ന്.മാസം.കഴിഞ്ഞു.വിട്ടാൽ.നല്ല. രസമായിരിക്കും.അവന്മാർ.മോഷ്ടിച്ചു.കൊണ്ട്.കൊടുത്തു. തിന്ന്. കോള്.ആയിപ്പോയി.😂😂
@shajuwayanad3355
@shajuwayanad3355 5 сағат бұрын
ആലപ്പുഴയിൽ എന്നെ മീൻ കിടക്കും 😂
@Whose-l9l
@Whose-l9l 10 сағат бұрын
ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും സിനിമ ഓർമ്മ വന്നു
@salam1044
@salam1044 2 сағат бұрын
വക്കീൽ ആളൂരാൻ വരും പുല്ല് പോലെ ഇറക്കി കൊണ്ട് പോവുകയും ചെയ്യും
@asharafok2293
@asharafok2293 Сағат бұрын
മാപ്ര കൾ വെളുപ്പിക്കാൻ വന്നതാണ് ബ്രേക്കിങ് ന്യൂസ്‌
@MiniFrancis-v1y
@MiniFrancis-v1y 5 сағат бұрын
മിഡിയാക്കാർ എന്തിനാണ് ഇവരോട് ചോദിക്കുന്നത്
@nichushazz6381
@nichushazz6381 9 сағат бұрын
പോലീസിനെയും നർമ്പാൻ പറ്റില്ല കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പോകുന്നതാ അനുഭവം ഉണ്ട് പറയാൻ ഉണ്ട്
@avaneesh-h1i
@avaneesh-h1i 6 сағат бұрын
കേസ് ഉണ്ട് അവരുടെ പേരിൽ വീഡിയോ നോക്ക്
@jaimon.joseph3901
@jaimon.joseph3901 3 сағат бұрын
ചവിട്ടി ഓടിക്കാൻ നോക് ആദ്യം ചാനലുകാരെ.. ഇവർ ആണ് സപ്പോർട്...
@രാജീവ്രവീന്ദ്രൻ
@രാജീവ്രവീന്ദ്രൻ 20 минут бұрын
ഇവളൊക്കെ വെറുതെ പറയുന്ന നുണക്കഥകൾ ഇവളെയൊക്കെ വിടരുത്
@zycatrik
@zycatrik 19 минут бұрын
ആക്രി പെറുക്കൽ നിരോധിക്കുക
@AnilKumar-pu1tp
@AnilKumar-pu1tp 2 сағат бұрын
കേരളത്തിൽ ഇത്രയധികം മീനുണ്ടോ?
@joysymj4611
@joysymj4611 6 сағат бұрын
മയക്കുമരുന്ന് കുറെ കാലമായി വിൽക്കുന്നു സൂക്ഷിക്കുന്നു എന്നു പറഞ്ഞു പാവം പിടിച്ച ഒരു ബ്യൂട്ടിപാർലർ നടത്തുന്ന വീട്ടമ്മയെ പിടിച്ചോണ്ടു പോയി മാധ്യമങ്ങളുടെ മുന്നില് കുറ്റവാളിയാക്കി നിർത്തി നാണം കൊടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി ഉണ്ടായി ? അത് ചെയ്യിപ്പിച്ചവരെ അറസ്റ്റ് ചെയ്തോ? അതുകൊണ്ട് കള്ളൻമാരെ പിടിച്ചു എന്നു വരുത്തിതീർക്കാൻ മുന്നേ കേസിൽപ്പെട്ടവരെയൊക്കെ പിടിച്ചോണ്ടുപോയി വാർത്തയുണ്ടാക്കാനാണെന്നും സംശയിക്കാം
@shamshadmh123
@shamshadmh123 3 сағат бұрын
Crct
@ebinbabu8840
@ebinbabu8840 9 сағат бұрын
CCTV ഒക്കെ പോലീസ് നോക്കിക്കോളും....
Миллионер | 3 - серия
36:09
Million Show
Рет қаралды 1,5 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 39 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 4,9 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,5 МЛН