ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, അവൽ കൊണ്ട് കൊതിയൂറും പലഹാരം | Snacks Recipe | Aval Halwa

  Рет қаралды 338,452

Recipes By Revathi

Recipes By Revathi

Күн бұрын

Hi all. Welcome to Recipes By Revathi. Always adding extra pinch of love in each delicacy. Happy Cooking
Today came with a healthy and very tasty mouth melting snacks recipe using aval or flattened rice. Halwa Recipe. no oil no ghee healthy halwa, snacks recipe, aval snacks, aval sweets, aval halwa, poha halwa
It's very simple and easy preparation. Halwa will be ready within 30mins.
Do try the recipe and share your valuable feedback
Other Healthy halwa Recipes
Banana Halwa
Click👉 • പഴുത്ത പഴം കൊണ്ട് ബേക്...
Carrot Halwa
Click👉 • കാരറ്റ് ആവിയിൽ വേവിച്ച...
Milk Halwa
Click👉 • ഐസ് ക്രീം രുചിയില്‍ പാ...
Rava Halwa
Click👉 • റവ കൊണ്ട് ഒരിക്കല്‍ കഴ...
Instant wheat halwa
Click👉 • ഗോതമ്പുപ്പൊടിയും ശർക്ക...
Kumbalanga or ashgourd halwa
Click👉 • കുമ്പളങ്ങ ഉണ്ടെങ്കിൽ ഇ...
Cherupayar Halwa
Click👉 • ചെറുപയര്‍ കൊണ്ട് വായിൽ...
Jackfruit Delight or chakka halwa
Click👉 • പഴുത്ത ചക്ക ആരും വെറുത...
Malabar kinnathappam
Click👉 • Malabar Kinnathappam R...
nurukku gothambu halwa
Click👉 • Nurukku Gothambu Halwa...
Quick Snacks Recipes
================================================
pazham mutta adukku
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
aval laddu
Click👉 • അവൽ കൊണ്ട് നോമ്പുതുറക്...
banana snacks
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
banana balls
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
egg bread recipe
Click👉 • നോമ്പുതുറക്ക് എണ്ണയില്...
Leftover puttu recipe
Click👉 • ബാക്കി വന്ന പുട്ട് കളയ...
crispy egg fry
click👉 • Video
onion snacks | rice flour snacks
click👉 • 5 മിനിട്ടില്‍ ഉള്ളിയും...
sweet potato pakora
click👉 • 10 മിനിട്ടില്‍ മധുരക്ക...
jackfruit bajji
click👉 • ചക്ക കൊണ്ട് നല്ല മൊരിഞ...
potato bujiya
click👉 • Video
leftover rice vada
click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
carrot snacks
click👉 • അതിഥികൾക്ക് മുന്നില്‍ ...
leftover rice recipe
click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
quick snacks using wheat flour | wheat flour snacks
click👉 • Video
quick snacks using rava | rava snacks
click👉 • Video
Bread pakoda
Click👉 • ബ്രെഡ് ഉണ്ടോ? 5 മിനിറ്...
Rava potato Bites
Click👉 • Video
Do try the recipe and share your valuable feedback
Stay tuned for more yummy videos
Thanks for watching
snacks
snacks recipe
snacks recipe in malayalam
evening snacks recipe
healthy snacks
poha snacks
aval halwa
poha halwa
halwa
halwa recipe in malayalam
sweets
healthy sweets
no oil no ghee sweets
diwali sweets
aval recipes
poha recipes in malayalam
jaggery sweets
sweets in malayalam
#snacks #aval #recipesbyrevathi #poha #easyrecipe #quickrecipe #teatime #eveningsnacks #halwa #nooilrecipe #noghee #healthy

Пікірлер: 170
@reminisa1922
@reminisa1922 Ай бұрын
കാണുമ്പോ കൊതിയാവുന്നു - സത്യം. ശരിക്കും വായിൽ വെള്ളം വന്നു❤
@SureshKumar-zm2lj
@SureshKumar-zm2lj 11 ай бұрын
Item quality ullathanu super
@snehajabalachandran1771
@snehajabalachandran1771 3 ай бұрын
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി. Thank u for your delicious receipi.
@RecipesByRevathi
@RecipesByRevathi 3 ай бұрын
Thanks for sharing valuable feedback ❤️
@sanalkumarsanalkumar4585
@sanalkumarsanalkumar4585 11 ай бұрын
കൊച്ചുമക്കൾക്ക് ബേക്കറി പലഹാരങ്ങൾ വാങ്ങി കൊടുത്ത് അസുഖം വിലക്ക് വാങ്ങുന്നതിനേക്കാൾ നല്ലതാണ് ഈ ഹൽവ, എന്തായാലും സൂപ്പർ 👍
@vrindavnath7827
@vrindavnath7827 10 ай бұрын
🙋
@alavikutty3022
@alavikutty3022 10 ай бұрын
​,
@MusthafaP-tt8dr
@MusthafaP-tt8dr 3 ай бұрын
Iwillbe
@MusthafaP-tt8dr
@MusthafaP-tt8dr 3 ай бұрын
I
@MusthafaP-tt8dr
@MusthafaP-tt8dr 3 ай бұрын
I'm
@sheelaanson6928
@sheelaanson6928 11 ай бұрын
I took 11/2 table spoon wheat flour and mixed with little water and strained and added with aval powder ,coconut milk and jaggery .it was very good. I added 1 table spoon ghee .it was really tasty.easy to make also.easy to make piece as I put wheat flour.
@RecipesByRevathi
@RecipesByRevathi 11 ай бұрын
Ghee always adds extra flavour in halwa 😊
@amosvlogs6723
@amosvlogs6723 27 күн бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 👍🏻👍🏻സൂപ്പർ 👍🏻
@radhakrishnankv3343
@radhakrishnankv3343 Ай бұрын
നല്ല. ഹൽവ. കണ്ടപ്പോൾ. കഴിക്കാൻ. 👌ഉണ്ടാക്കി. നോക്കാം.
@seekthetruthwithin7776
@seekthetruthwithin7776 2 ай бұрын
നന്നായി അവതരിപ്പിച്ചു.... ശ്രമിക്കാം... . നന്ദി ❤🥰🙏🏻
@LalithaPV-er7pp
@LalithaPV-er7pp 3 ай бұрын
എന്തായാലും ട്രൈ ചെയ്യും ❤️
@sashinayak4335
@sashinayak4335 11 ай бұрын
Thankyou dear, so good,i shall try
@subashk4019
@subashk4019 11 ай бұрын
Very good explanation and clear speech 🤙❤️
@sreejiththaikandy2525
@sreejiththaikandy2525 Жыл бұрын
നല്ല അടിപൊളിയായി ചെയ്തിട്ടുണ്ട്
@sm_street
@sm_street Жыл бұрын
അടിപൊളി try ചെയ്തു നോകാം
@ashaunnikrishnan127
@ashaunnikrishnan127 3 ай бұрын
നല്ല അവതരണം....ബോറടിപ്പിക്കാതെ കാര്യം പറഞ്ഞു തന്നു തീർച്ചയായും try ചെയ്യും
@RecipesByRevathi
@RecipesByRevathi 3 ай бұрын
Thank u ❤️
@sasidharank1499
@sasidharank1499 Ай бұрын
Paledukathe thenga neritedukunnathanu kudalinu nallath
@AthiraV-yv4eg
@AthiraV-yv4eg 11 ай бұрын
മനോഹരം ❤️❤️👍👍👍
@lsfamilykitchen4640
@lsfamilykitchen4640 11 ай бұрын
👍🏻👍🏻
@priyasreekumar4030
@priyasreekumar4030 11 ай бұрын
Awesome 👍 Ragi vachu ithupole undakkiyund Will try this ...
@sindhukesu580
@sindhukesu580 11 ай бұрын
നമ്മുക്ക് എന്തിൽ വേണമെങ്കിലും ഇതുപോലെ ഉണ്ടാക്കാം. ചോറ്, ഏത്തപ്പഴം, പപ്പായ, റാഗി, അരിപ്പൊടി, ഗോതമ്പുപൊടി ഇതിൽ എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നമ്മുടെ വീട്ടിൽ അപ്പോൾ ഉള്ള nuts പൊടിച്ചു ചേർത്താൽ നല്ലത്. നെയ് ചേർത്താൽ അതിലും നന്നായിരിക്കും.
@lachuvijay7278
@lachuvijay7278 5 ай бұрын
Suuper ഹൽവ ഞാൻ undakkinokkum😍
@JithinRaj-o6i
@JithinRaj-o6i 10 ай бұрын
ഇത്രയും അവില് കൊണ്ട -മാത്രം ഇത്ര വലുപ്പത്തിലുള്ള ഹൽവ ഉണ്ടാവുകയില്ല.
@RecipesByRevathi
@RecipesByRevathi 10 ай бұрын
അളവ് തെറ്റിച്ച് കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ. അവൽ ഒന്ന് കുതിർത്ത് നോക്കൂ അത് വികസിച്ചു വികസിച്ചു വരും.
@mininelson4882
@mininelson4882 4 ай бұрын
Correct
@sainamanaf6233
@sainamanaf6233 Жыл бұрын
Supr rcp boradippikkatha presentation.. Keep it up.. God blsss uuu dear❤
@RecipesByRevathi
@RecipesByRevathi Жыл бұрын
Thank u ❤️
@mariyamhomelyvlogs
@mariyamhomelyvlogs 10 ай бұрын
സൂപ്പർ ❤️👍👍
@preetipimple4632
@preetipimple4632 9 ай бұрын
Very yummy receipe
@leemapradeep6889
@leemapradeep6889 11 ай бұрын
Ur recipes r awesome
@Kavi122..
@Kavi122.. 2 ай бұрын
Thank you 🙏🏼
@suseelakumaravel104
@suseelakumaravel104 10 ай бұрын
Will definitely try this.
@vijaydinesh2675
@vijaydinesh2675 10 ай бұрын
Super Revathi madam
@josephmenachery9950
@josephmenachery9950 29 күн бұрын
സൂപ്പർ 😅❤️
@rknair1654
@rknair1654 2 ай бұрын
നന്നായിരിക്കുന്നു. കൊള്ളാം 🌹🌹🌹
@valsalaPV-i3v
@valsalaPV-i3v 2 ай бұрын
Super adipoli
@foodcraft786
@foodcraft786 Жыл бұрын
Looking so yummy
@anjuanjuzz2368
@anjuanjuzz2368 4 ай бұрын
പാക്കറ്റ് പാൽ പറ്റുമോ
@RecipesByRevathi
@RecipesByRevathi 4 ай бұрын
ഞാൻ ട്രൈ ചെയ്ത് നോക്കിയിട്ടില്ല ഇവിടെ എണ്ണ ഉപയോഗിക്കുന്നതിന് പകരം തേങ്ങാപ്പാൽ ചേർത്താൽ അതു ചൂടാകുമ്പോൾ എണ്ണ വരും.
@nazarm.m6793
@nazarm.m6793 2 ай бұрын
ശർക്കര അരിക്കാത്തത് കൊണ്ട് നട്സിൻ്റെ ആവശ്യം ഇല്ല❤👍
@RecipesByRevathi
@RecipesByRevathi 2 ай бұрын
Ente sharkkarayil azhukkillanu urappullathondanu അരിക്കാതത്. Ningal അരിച്ചു chertholu
@RaseelaAbdulJabbar
@RaseelaAbdulJabbar Жыл бұрын
സൂപ്പർ
@jayasreepurushu2711
@jayasreepurushu2711 5 ай бұрын
സൂപ്പർ 👌👌👌👌👌👌
@Amazingworldofscience
@Amazingworldofscience Жыл бұрын
Super ആയിട്ടുണ്ട്
@girijababu9174
@girijababu9174 2 ай бұрын
😊 6:33 🎉🎉
@parvathiparvathi1391
@parvathiparvathi1391 10 ай бұрын
Soooper
@ajithakumarin618
@ajithakumarin618 11 ай бұрын
Delicious. Thank you dear🎉
@anandkrishnan6404
@anandkrishnan6404 11 ай бұрын
Yummy!
@kollankandiyil6246
@kollankandiyil6246 Жыл бұрын
All recepes are good !😊
@RecipesByRevathi
@RecipesByRevathi Жыл бұрын
Thank u ❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Ай бұрын
ഹൌ വായിൽ വെള്ളം വരുന്നു. അടിപൊളി
@rukmaniraman1747
@rukmaniraman1747 10 ай бұрын
Super idea 🎉🎉🎉🎉
@TPABOOBACKER
@TPABOOBACKER 10 ай бұрын
അടിപൊളി
@seethalakshmihariharan189
@seethalakshmihariharan189 3 ай бұрын
Super Halwa Thankyou
@shabeenaabdulnazar2010
@shabeenaabdulnazar2010 5 күн бұрын
Good
@nillq
@nillq 10 ай бұрын
Very tasty and yummy 😋
@girijasdreamworld
@girijasdreamworld 10 ай бұрын
Healthy &helpful
@Ichuzzart-nm8gp
@Ichuzzart-nm8gp 4 ай бұрын
Ith etra time akum
@RecipesByRevathi
@RecipesByRevathi 4 ай бұрын
35-45 mins il ready ആകും
@PrematojiPrematoji
@PrematojiPrematoji 3 ай бұрын
Seems so yummy
@rasheedameeni8449
@rasheedameeni8449 11 ай бұрын
Adi poli
@shankarimahadevan1096
@shankarimahadevan1096 3 ай бұрын
Nice healthy sweet 👌
@sheelasrecipee
@sheelasrecipee 2 ай бұрын
Super👍🏻💕
@UshaDevi-gq1jf
@UshaDevi-gq1jf Ай бұрын
Supper
@lsfamilykitchen4640
@lsfamilykitchen4640 11 ай бұрын
👍🏻👍🏻
@nspadmaseshadri3170
@nspadmaseshadri3170 2 ай бұрын
Super sweet
@seeekumar385
@seeekumar385 11 ай бұрын
@rishuworld7517
@rishuworld7517 2 ай бұрын
Njanundaki adipoli
@mohananpoduval5558
@mohananpoduval5558 2 ай бұрын
Very nice ❤️
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh 10 ай бұрын
👌
@mohanakumark.b.mohanakumar8835
@mohanakumark.b.mohanakumar8835 3 ай бұрын
ഈ പലഹാരം എത്ര ദിവസ സം ഇരിക്കും
@RecipesByRevathi
@RecipesByRevathi 3 ай бұрын
3-4:days. ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയിൽ കൂടുതൽ നിൽക്കും
@valsanp.a3154
@valsanp.a3154 11 ай бұрын
Super super.Congrats.
@leemapradeep6889
@leemapradeep6889 11 ай бұрын
Super recipe
@Subaidha-xz4cv
@Subaidha-xz4cv 3 ай бұрын
Verygood
@iamminal
@iamminal 11 ай бұрын
Awesome ❤ Can you please tell me from where you bought that cooking vessel. Also its name.
@RecipesByRevathi
@RecipesByRevathi 11 ай бұрын
It's from Amazon. Carote granite cookware Deal of the day: CAROTE 28cm/3.8L Non Stick Kadai, Induction Kadai, Granite Stone Kadhai with Lid Deep Frying Pan, Biryani Pot amzn.eu/d/iaPCG2r
@sreelatha1793
@sreelatha1793 11 ай бұрын
Super dish. 😋😋😋
@parameshscooking2654
@parameshscooking2654 24 күн бұрын
Nice sweet healthy recipe thank you.
@bijirenjith7113
@bijirenjith7113 7 ай бұрын
👍
@princysumesh2242
@princysumesh2242 3 ай бұрын
Super❤❤
@rajanjustus1436
@rajanjustus1436 10 ай бұрын
wow, very nice
@shajithaanwar3201
@shajithaanwar3201 2 ай бұрын
Super
@resminandan7374
@resminandan7374 3 ай бұрын
👌👌👌👏👏
@geethanswamy3053
@geethanswamy3053 3 ай бұрын
Very nice 👌👌
@Pacco3002
@Pacco3002 10 ай бұрын
This is Thothal in Sri-Lanka Tamil recipe.
@sameerahakeem2575
@sameerahakeem2575 10 ай бұрын
😋😋
@Ayyappan1257
@Ayyappan1257 3 ай бұрын
Suppar
@balachandrannp5701
@balachandrannp5701 4 ай бұрын
Super Super
@kevinfrancis2276
@kevinfrancis2276 11 ай бұрын
Delicious 🎉
@vibhanirmalanayak.vibha.8435
@vibhanirmalanayak.vibha.8435 Жыл бұрын
🤩👌
@vsmanmadhan9430
@vsmanmadhan9430 10 ай бұрын
Super 👌
@amirayan8789
@amirayan8789 7 ай бұрын
Njan undaki 😊delicious 😋 ellarkm eshtaayi
@RecipesByRevathi
@RecipesByRevathi 7 ай бұрын
Thanks for the feedback ❤️. Stay connected 😊
@chithra-f6d
@chithra-f6d 11 ай бұрын
രണ്ട് തവണ ഉണ്ടാക്കി കേട്ടോ 😊 നൈസ് ആണ് ... പക്ഷേ ഇതിലെ പോലെ കട്ടിയോടെ കിട്ടുന്നില്ല... എന്ത് ചെയ്യും?
@RecipesByRevathi
@RecipesByRevathi 11 ай бұрын
കട്ടിയായി വരുമല്ലോ. Flame kurachu kootti nalla pole ഇളക്കി എടുത്തു നോക്കൂ. Around 30 min എടുക്കും cooking time
@RajPereira-tt5ku
@RajPereira-tt5ku 7 ай бұрын
Its nice recipe
@RecipesByRevathi
@RecipesByRevathi 7 ай бұрын
Thank u ❤️
@sridevinair4058
@sridevinair4058 11 ай бұрын
👌👌👌❤️
@minibenny6013
@minibenny6013 3 ай бұрын
Brown aval pattille?
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉപയോഗിക്കാം
@annjosy8462
@annjosy8462 3 ай бұрын
❤❤❤
@AmbikadeviSuresh
@AmbikadeviSuresh 11 ай бұрын
Total cooking time ethra ?
@RecipesByRevathi
@RecipesByRevathi 11 ай бұрын
30 to 45 min
@sindhukesu580
@sindhukesu580 11 ай бұрын
ഇത് കിണ്ണത്തപ്പം അല്ലേ
@shanthasivaraman4774
@shanthasivaraman4774 11 ай бұрын
Super, will surely try. How did you powder that jaggery so finely.
@RecipesByRevathi
@RecipesByRevathi 11 ай бұрын
It's jaggery powder we will get from supermarket
@shanthasivaraman4774
@shanthasivaraman4774 11 ай бұрын
@@RecipesByRevathi Thankyou🙏
@drk.premalatha6497
@drk.premalatha6497 11 ай бұрын
👏👍
@padmakumarkp_
@padmakumarkp_ 11 ай бұрын
Ithu thanneyanu sister kinnathappam
@remyaremesh9817
@remyaremesh9817 Жыл бұрын
Wow! super recipe 👌👌👌
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
👍🏼👍🏼👍🏼❤
@ClintuMs
@ClintuMs 10 ай бұрын
Spr
@ssunithabeegam2232
@ssunithabeegam2232 3 ай бұрын
Time എത്ര ആകും
@RecipesByRevathi
@RecipesByRevathi 3 ай бұрын
30-45 min
@deepaanilbabu
@deepaanilbabu 10 ай бұрын
Super👍👍 എത്ര time eduthu pan ethu material aanu
@RecipesByRevathi
@RecipesByRevathi 10 ай бұрын
Pan granite non stick cookware from Amazon. It will take around 30-45 mins to get it ready
@VimalaLakshmanan-te1ff
@VimalaLakshmanan-te1ff 11 ай бұрын
Thirumala tthiruppathy
@sumayyaa8405
@sumayyaa8405 3 ай бұрын
ശർക്കര അരിച്ചു വേണം ഉപയോഗിക്കാൻ
@RecipesByRevathi
@RecipesByRevathi 3 ай бұрын
ശർക്കരയിൽ മണ്ണില്ല എന്ന് urappullathondanu direct ചേർത്തിരിക്കുന്നത്
@reethuwinson2317
@reethuwinson2317 3 ай бұрын
❤🙏👍
@MaryamZikra
@MaryamZikra 3 ай бұрын
Hi
@BinduBalakrishna
@BinduBalakrishna 3 ай бұрын
Avalinte quantity paranjilla
@RecipesByRevathi
@RecipesByRevathi 3 ай бұрын
പറഞ്ഞിട്ടുണ്ട്. U can check in description as well
@NoushadCn-t9h
@NoushadCn-t9h 2 ай бұрын
ശർക്കറ pani അരിക്കണ്ടേ. ഞങ്ങളുടെ അവിടെ നല്ല മണ്ണ് ഉണ്ടാകും ശർക്കരയിൽ
@RecipesByRevathi
@RecipesByRevathi 2 ай бұрын
Mannundenkil theerchayayum arikkanam. Ente sharkkarayil azhukkonnum illa ennu urappullathondanu arikkanjathu
@sajithasachu4717
@sajithasachu4717 Жыл бұрын
Hiiadipali
iPhone or Chocolate??
00:16
Hungry FAM
Рет қаралды 50 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 50 МЛН