Thank you ഷമി. റാഗി കൊണ്ടുള്ള വിഭവങ്ങളെ കുറിച്ച് search ചെയ്‌തപ്പോ ആദ്യം കിട്ടിയതാണ്. ഇതിന് മുൻപ് റാഗിയും ചെറുപയറും ചെയ്തു. നല്ല result കിട്ടി. Digestion നും നല്ലതാണെന്ന് മനസ്സിലായി. അതാണ് വീണ്ടും ragi recipes നോക്കാൻ കാരണം. 👍🏻❤️
നന്നായി പാചകം ചെയ്തു കാണിച്ചു മിടുക്കി മിടുമിടുക്കി ❤❤❤❤❤ എല്ലാം ഒന്നിനൊന്നുമെച്ചം അടുക്കും ചിട്ടയും എല്ലാം ഇഷ്ടമായ് കുഞ്ഞി പെണ്ണെ❤❤❤ ഇനിയും നല്ല വിഭവങ്ങൾ ചേർത്തിണക്കി കൊണ്ടു വരണം തടി കൂടുന്നു പ്രായവും കൂടുന്നു❤
Chechi aa dosa batter veche thannea idki idakkan patullea
@jamsheenanv30194 ай бұрын
Shamiye njan blood koranjath kond eth kayikan kond vann echittund But Ath ennum oru pole kayich madiyennu.. Thnku🥰✌🏻
@binoyc47424 ай бұрын
Super എല്ലാം 👌ആയിട്ട് ഉണ്ട്. തീർച്ചയായും ട്രൈ ചെയ്യും ❤️❤️👍
@ShameesKitchen4 ай бұрын
Hi..thanks🥰🥰
@ShymolJohnson-mx6ek4 ай бұрын
ഞാൻ ആഗ്രഹിച്ചു കാത്തിരുന്ന റെസിപ്പി ❤❤❤❤താങ്ക്സ്
@ShameesKitchen4 ай бұрын
Happiyee 🥰🥰🥰
@shamishrafashraf404 ай бұрын
എന്റെ മനസ്സിൽ ഇപ്പോൾ വിചാരിച്ചത് യുള്ളൂ 🤔 വെയിറ്റ് ലോസ് ചലഞ്ചിന് കയറിയിട്ട് 😒😒റാഗി കൊണ്ട് എന്തൊക്കെ ഉണ്ടാക്കി കഴിക്കാം..😂😂 അപ്പോഴേക്കും സെമീസ് കിച്ചനിൽ റെസിപ്പി വന്നല്ലോ😍😍😍😍 താങ്ക്യൂ താങ്ക്യൂ
@amruthaskitchen9611Ай бұрын
എവിടെയാ വെയിറ്റ് ലോസ് ചെയ്യുന്നത്? ഞാനൂണ്ട് കൂടെ 😔
@shamishrafashraf40Ай бұрын
@amruthaskitchen9611 FwM
@SandraMariamThomas4 ай бұрын
Ragi dosa with ghee super It's cool, shamise recipe👌 super❣️❣️❣️
@ShameesKitchen4 ай бұрын
Thank you so much dear 😍
@asnaasna22703 ай бұрын
Baking soda use cheyyande idlikum doshakum
@anoojaranjith13234 ай бұрын
Shameetha dosa tawa eth brand aanenn parayaamo?
@ashadileep41554 ай бұрын
If am talking Ragi powder how much cup whole uzhunnu . Can you pls tell me
@vigisunil15613 ай бұрын
Adipoli uppumavu 👌. Try chychu.
@manjusharaju3142 күн бұрын
സ്യ പ്പർ❤❤❤❤
@shameerhasan7908Ай бұрын
Pachari cherthal softaakumo
@rosammamathew62743 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് വളരെ നല്ലതാണ്
@Hisahinu2 ай бұрын
ഉമി കടിക്കുമോ രാഗി അരിക്കാതെ എടുത്താൽ
@deepavenugopal59564 ай бұрын
Dosa and idly using ragi powder ingredients ratio paranju tharumo
@ShameesKitchen4 ай бұрын
Video upload cheyyam ketto😊👍
@ushaudayan93703 ай бұрын
Uppumavu kanan super
@radharaju21383 ай бұрын
Good information 🎉🎉
@Blue-tn1wn28 күн бұрын
Very useful vedio ❤
@susanreji73222 ай бұрын
Nallathanu
@RasalsaluRasalsalu2 ай бұрын
പിന്നെ ഇഷ്ടം ആവാതിരിക്കോ ഒരു പാട് ഇഷ്ടമായി.ഒന്നും ഫ്ളോപ്പ് ആവാറില്ല❤❤❤❤❤
@Gilbyjoseph4 ай бұрын
Othiri thanks enikku pregnancy with diabetes anu so ragide diffrent recipe thappi nadakku arunnu ragi puttu kazhichu maduthu🙏🙏🙏
@godisgreat64423 ай бұрын
Thank you ❤❤
@jyothika2524 ай бұрын
Itha...ragi le kallu oke kalanjitu wash cheyunnathu engane ennu vedio lu kanikamo
@SujithSbabu-q1l4 ай бұрын
@sujisbabu Shamee Dear All The 4 Ragi Recipes Are Super Duper ❤❤❤❤❤
@ShameesKitchen4 ай бұрын
Thanks a lot
@dettymathew77754 ай бұрын
Mam can we use ragi powder
@padmakumariammak25594 ай бұрын
Uzhunnu illatha idli,dosa try cheyo.
@neelukumar5668Ай бұрын
സൂപ്പർ റെസിപ്പി -ഈ ദോശക്കല്ല് എവിടുന്നാ വാങ്ങിയത്. എന്തു മെറ്റീരിയലാണ്.
റാഗി അരക്കുമ്പോൾ കിട്ടുന്ന ചുവന്ന തോല് കളഞ്ഞിട്ടു വേണം കഴിക്കാൻ. അല്ലെങ്കിൽ ദഹനം നടക്കില്ല... മാത്രമല്ല രുചിയും കുറയും. കഴിക്കുമ്പോൾ rough ആയ എന്തോ കഴിക്കുന്ന പോലെ ഉണ്ടാകും മാവ് അരക്കുമ്പോൾ, റാഗി മാത്രം ആയി അരചത്തിന് ശേഷം, മറ്റു ചെറുവകളുമായി ചേർക്കാം.
@flashmediamusics86572 күн бұрын
Iron condentet aa tholiyil aaanu
@rehnakc6680Күн бұрын
@flashmediamusics8657 അതു ദഹിക്കില്ല
@fahimfahim70674 ай бұрын
Supar🎉
@Shailaja-l6g4 ай бұрын
👌👌🥰
@NeseeraNeseera-c4f2 күн бұрын
Idlikk aval vende....
@kochuu4 ай бұрын
❤
@lizarajesh55974 ай бұрын
👍👍
@shimmineeraj98684 ай бұрын
Idli recipe ill poha vende..
@ShameesKitchen4 ай бұрын
Venda
@shimmineeraj98684 ай бұрын
@@ShameesKitchen ok.thanks
@karthikavijayakumar76814 ай бұрын
😍😍🤤🤤
@lissy.244 ай бұрын
Ellam healthy and super 👍❤😊
@bindhujy61724 ай бұрын
റാഗി പൊടി എങ്ങിനെ ഉണ്ടാക്കി...
@sreekalav2794 күн бұрын
കഴുകി ഉണക്കി പൊടിക്കണം
@sreekalav2794 күн бұрын
ഇപ്പോൾ കിട്ടുന്നതിൽ കല്ല് ഇല്ല
@lalithambikat34414 ай бұрын
ഷെമീസെ ഇഡ്ഡലിക്ക് അരിനിർബന്ധമാണോ?
@THE_MASTER-w3j3 ай бұрын
Ari cherthillenkilum super ayi kittum.pinne chaama poleyulla millets use cheyyam arik pakaram
@GodsownCountry_byBoy4 ай бұрын
✨️👌😋😍❤️❤️❤️❤️
@SakkeerVk-n4o3 ай бұрын
🎉
@arabicclassonline3 ай бұрын
ഇനി ഇത്തരംഎയ്റ്റം പ്രതീക്ഷിക്കുന്നു
@shifanathesnik32502 ай бұрын
ഞാൻ ഇഡലി ഉണ്ടാക്കി.but റാഗിയുടെ ഉമി കടിക്കുന്നുണ്ട്. അല്ലാത്ത കൊഴപ്പൊന്നുല്ല. ടേസ്റ്റി ആണ്. ഉമി കടിക്കാതിരിക്കാൻ എന്തേലും ചെയ്യാൻ പറ്റോ
@Naseeba-yp2gdАй бұрын
രാഗി seprate വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക ശേഷം വലിയ ജ്യൂസ് അരിപ്പ വെച്ച് അരിച്ചെടുക്കുക