ഒരു തുണി കഴുകൽ അപാരത | A Day In Our Life In Hometown | Amritha Prasanth

  Рет қаралды 751,230

Amritha Prasanth

Amritha Prasanth

2 жыл бұрын

Hi all amritha prasanth here, sharing a day in our life in hometown vlog. Please watch this video and comment your feedbacks.
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 552
@archanamanesh2574
@archanamanesh2574 2 жыл бұрын
ജാട ഇല്ലാത്ത രണ്ടു ആക്ടർസ്. അടിപൊളി തുണി അലക്കു വീഡിയോ അടിപൊളി 🥰🥰🥰
@serinsuni..
@serinsuni.. 2 жыл бұрын
പ്രശാന്തേട്ടാ നിങ്ങള് പൊളിയാട്ടാ... ചേട്ടൻ പറയണതൊക്കെ വള്ളി പുള്ളി വിടാതെ കെട്ട് അനുസരിക്കുന്ന ചേച്ചി... ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ.
@jeeja.k.p7032
@jeeja.k.p7032 2 жыл бұрын
തുണികഴുകൽ vlog ശരിക്കും കിടുക്കി, പൊളിച്ചു, കലക്കി..... ഞാൻ ചിരിച്ച് മണ്ണ് കപ്പി... 😄😄😄😎😎😎👍👍👌👌
@radakrishnanmm930
@radakrishnanmm930 2 жыл бұрын
പെട്ടിയും എടുത്തിട്ട് അലക്കാൻപോകുന്നത് ആദ്യായിട്ട്കാണുവാ 🤣🤣രണ്ടാൾക്കും 🥰🥰🥰💖💖💖👍👍👍
@vinithasreekanth7855
@vinithasreekanth7855 2 жыл бұрын
അതെ. C I D മൂസയിൽ ക്യാപ്റ്റൻ രാജു... പെട്ടിയിൽ മീൻ മേടിച്ചു കൊണ്ട് വന്ന അവസ്ഥ ആയി 🤭😂🤣
@kadheejaabbas9308
@kadheejaabbas9308 2 жыл бұрын
👍😄😄
@neerajarajan9406
@neerajarajan9406 2 жыл бұрын
🤣🤣🤣
@minitenson9832
@minitenson9832 2 жыл бұрын
Q💙💔💗💓👍💚💛🧡🧡💕🙃
@minitenson9832
@minitenson9832 2 жыл бұрын
@@vinithasreekanth7855 ,ഭധധഡദഡധണശശഞരരരഏ ഡോ ഡോ
@ayishaaishu2825
@ayishaaishu2825 2 жыл бұрын
അമൃത &പ്രശാന്ത്. പേർളി &ശ്രീനിഷ് ആലിസ്& സജിൻ ഇവര് 3പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😘😘😘 nigale vedeo ennum miss cheyathe കാണാറുണ്ട് 👍🏻
@salipvnr5262
@salipvnr5262 2 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്👍👍👍👍
@varshavenu8961
@varshavenu8961 2 жыл бұрын
നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰☺️☺️☺️☺️☺️☺️☺️. രണ്ടാളും കൂടി ചിരിപ്പിച്ചു കൊന്നു 😅😅😅😅😅😅😅 സെലിബ്രിറ്റി ചാനൽ കാണുന്നതിൽ ആകെ കാണുന്ന ചാനൽ ഇത് മാത്രം ആണ് 😍😍😍😍😍 🥰🥰🥰🥰☺️☺️☺️രണ്ട് പേരും ഒരുപോലെ ആണ് അതാണ് രസം. ജാട അഹങ്കാരം ഒന്നുമില്ല അങ്ങനെ ഉള്ള ഒരു ചാനലും സപ്പോർട്ട് ചെയ്യാറില്ല 😊😊 പക്ഷെ നിങ്ങൾ പൊളി ആണ് ❤❤❤❤ അപ്പോ വേഗം പ്രാങ്ക് വിഡിയോ okke പോരട്ടെ. ഇങ്ങനെ variety ചെയ്യു കാണാൻ രസം ആണ്
@anjuanju7581
@anjuanju7581 2 жыл бұрын
ഇത് കണ്ടപ്പോൾ അച്ഛൻകോവിലാർ വീണ്ടും മിസ് ചെയ്യുന്നു. ഞാൻ ഇപ്പൊ എറണാകുളം ആണ്. എന്റെ വീടും അവിടെ അടുത്ത് ആണ്. വെട്ടിയാർ. 😘😘
@shabeenasaif7347
@shabeenasaif7347 2 жыл бұрын
പെട്ടിയും എടുത്ത് തുണി കഴുകാൻ പോകുന്നത് ആദ്യമായി കാണുകയാ😄😄😄....സൂപ്പർബ്ബ്ബ്
@rainaksraina2411
@rainaksraina2411 2 жыл бұрын
സൂപ്പർ ആയിരുന്നു എനിക്ക് ചിരിച്ചു മടുത്തു ഞങ്ങൾ വീട്ടിൽ എല്ലാവരും വീഡിയോ കാണാറുണ്ട്
@maluniranjan159
@maluniranjan159 2 жыл бұрын
ഒന്നും പറയാനില്ല 🤗❤️... ഒരു രക്ഷയുമില്ല 2 പേരും, ആലിസ് ക്രിസ്റ്റി ❤️, പെർലിഷ്... പിന്നെ നിങ്ങളുടെ ചാനൽ.... നിങ്ങൾ 3 പേരും കിടു ആണ് 💞❤❤നിങ്ങളുടെ 3 പേരുടെയും വീഡിയോസ് ✌🏻😘🥰
@amrithaprasanth143
@amrithaprasanth143 2 жыл бұрын
🥰
@anithakumari7085
@anithakumari7085 2 жыл бұрын
Sathyam moonuperude videoyum supera
@ansonvibes
@ansonvibes 2 жыл бұрын
Sathyamane ❤❤
@shoukathali3067
@shoukathali3067 2 жыл бұрын
സത്യം tim ഉണ്ടാക്കി കാണും ഇവരുടെ ഓക്കേ വ്ലോഗ് ഒരു ജാടയും ഇല്ല 😍😍😍
@anilaprasanth3428
@anilaprasanth3428 2 жыл бұрын
Correct njanum kanum
@sheejacs3708
@sheejacs3708 2 жыл бұрын
നിങ്ങളുടെ വഴക്കും അതുകഴിഞ്ഞു ള്ള സ്നേഹവും എല്ലാം പിരി ഞ്ഞിരിക്കുന്ന ദ മ്പതി കളും മനസ്സിലാക്കട്ടെ
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
യൂട്യൂബിൽ വ്യൂവേഴ്സ് കിട്ടാൻ ഇവർ പലതും കാണിക്കും.. വല്യ ഒരു യൂട്യൂബ് കാരി ഈ അടുത്ത് ഭർത്താവിന്റെ കൂട്ടുകാരൻ രാത്രി തടവുന്നു എന്ന് പറഞ്ഞു മരിച്ച ന്യൂസ്‌ കണ്ടില്ലേ.
@sreejakannan1815
@sreejakannan1815 2 жыл бұрын
ചിരിച്ചു ചത്തു 😃😃😃😃രണ്ടുപേരും ennum ഇതേപോലെ സന്തോഷമായി ഇരിക്കട്ടെ ഞാനും ഇതേപോലെ പോകാറുണ്ടായിരുന്നു ഇപ്പോ എല്ലാം മിസ്സ്‌ ആയി കണ്ടിട്ട് കൊതിയാവുന്നു 👍👍👍💕💕💕
@rowdybabyshibil7973
@rowdybabyshibil7973 2 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം👍🏻👍🏻👍🏻👍🏻👍🏻bayankara ഇഷ്ടായി
@revathyofficial_9891
@revathyofficial_9891 2 жыл бұрын
ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ടമായി. ഇതുപോലെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി.
@user-cj3mc7mz5b
@user-cj3mc7mz5b 2 жыл бұрын
നിങ്ങളെ രണ്ടു പേരേയും വലിയ ഇഷ്ടം ആയി. ഞാൻ ആദ്യമായി ആണ് ഈ channel കാണുന്നത്. ഇഷ്ടം കൊണ്ട് ഒരു കാര്യം നേരത്തെ പറഞ്ഞേകാം! ഇന്നത്തെ കാലത്ത് പരസ്പരം പിരിയുനന news ആണ് എവിടെയും കേൾക്കുന്നത്. നിങ്ങൾ എങ്ങാൻ പിരിയാൻ പോകുന്നു എന്ന് ഏതെങ്കിലും കാലത്ത് ഞാൻ കേട്ടാൽ രണ്ടുപേരേയും ഞാൻ കൊല്ലും. പറഞ്ഞേകാം. Very adorable pair. God bless you. Love ur pair
@vijayalakshmiv4213
@vijayalakshmiv4213 2 жыл бұрын
ചേട്ടാ ചേച്ചി നിങ്ങളെ സമ്മതിച്ചു ഞാൻ ചിരിച്ചു ചിരിച് മരിച്ചു.നിങ്ങൾ പൊളി ആണ് .എന്റെ പൊന്നോ.......
@vijayalakshmiv4213
@vijayalakshmiv4213 2 жыл бұрын
Ethra paranjalum mathiyavoola.chirichu maduthu
@hadhirichu8372
@hadhirichu8372 2 жыл бұрын
നിങ്ങൾ പൊളിയാണ് വേറെ ലെവൽ ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘😘😘😍😍😍😍🤗🤗🤗❤️❤️❤️❤️❤️❤️
@Shimlikp
@Shimlikp 2 жыл бұрын
Othiri eshttayi. Randuperayum super jodi. Igane santhoshathode ennum kazhiyan ishworan anugrahikatte. 👍👌💕😍
@sreelakshmi8501
@sreelakshmi8501 2 жыл бұрын
നിങ്ങളുടെ യൂട്യൂബ് ചാനെൽ ഓരോ എപ്പിസോഡ് ഉം ഇന്ട്രെസ്റ്റ് ഓടെ കാണുന്ന ഒരാൾ ആണ് ചേച്ചി ഞാൻ രണ്ടാളും സൂപ്പർ ആണ് അടിപൊളി keep റോക്കിങ് ചേച്ചി ആൻഡ് ചേട്ടാ
@achusothuvlogs
@achusothuvlogs 2 жыл бұрын
അടിപൊളി വീഡിയോ അമൃത ചേച്ചി 💕💕
@ajinsam960
@ajinsam960 2 жыл бұрын
ഇത് ഏതാ സ്ഥലം സൂപ്പർ 2 പേരും അടിപൊളി 😍 എത്രയും വേഗം സിനിമയിൽ വരണം
@tijajayson4240
@tijajayson4240 2 жыл бұрын
Jevethavssaanam vare ethupole happy ayittirikkaan. Prarthikkunnu... ❤❤❤👍👍
@sreelakshmik8522
@sreelakshmik8522 2 жыл бұрын
Vowww super place nala rasndayirunu to video ningal 2 alum poli anu to made for each other ❤️❤️❤️❤️❤️❤️
@rajalakshmisubeesh8640
@rajalakshmisubeesh8640 2 жыл бұрын
👍👍പെട്ടി വേണ്ട യാരിന്നു... ബക്കറ്റ് മതി.. ഒന്നു കൂടി നല്ല തായിരുന്നു... Ok. സാരമില്ല.. സൂപ്പർ പുഴ.... നാച്ചുറൽ.,.... 😘😘
@gigivishnu9646
@gigivishnu9646 2 жыл бұрын
2aalum soooper😍😍😍😍😍.. Pettiyoke ayit anallo alakkan pokunne 🤣🤣.. Chettan vannam vekkunnind kurakkuka😁
@naseemashan4322
@naseemashan4322 2 жыл бұрын
അടിപൊളി വീഡിയോ കണ്ട് ഒരുപാടു ചിരിച്ചു. എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ 🥰🥰
@SKV369
@SKV369 2 жыл бұрын
എന്നും എപ്പോഴും സന്തോഷിയ്ക്കാൻ ഇടവരട്ടെ ..നല്ല ജോഡിയാണ് കേട്ടോ ❤️❤️❤️
@sarammaalias346
@sarammaalias346 2 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു, കുറെ ചിരിച്ചു അടിപൊളി രണ്ടാളും തകർത്തു 😍😍😍
@lissyphilip5763
@lissyphilip5763 2 жыл бұрын
Ayyonta prasantha ethoru vallathakulithanna amrethakkuttiya neenthapadikke mola kallethadanjanno anikevayya Eepillaruda orukariyam kalappidiche vallathilitte nale valivalikke mola aksha njangada sngune kollallamola pinna wspnakkuttiya onne karippooodieeeeeee😀😀😀😀😀😀😀😀😀😀❤❤❤❤😍😍😍
@lissyphilip5763
@lissyphilip5763 2 жыл бұрын
Vattayonra makkala
@mutthusvlog2475
@mutthusvlog2475 2 жыл бұрын
ആലീസിന്റെ ചേട്ടായിം ഇങ്ങനെ തന്നെയാ 😄നല്ല രസമാ വ്ലോഗ് ഒക്കെ കാണാൻ 😍
@azeemmuhammed5275
@azeemmuhammed5275 2 жыл бұрын
Ayyo Oru rekshayum illa ente ponnoooo chiriche chiriche Oru vazhikayiiii athrake ishttam aayi adipoli super ...sathyathil randalkum vattayo
@minileninvavoor2457
@minileninvavoor2457 2 жыл бұрын
ഓൺലൈൻ ക്ലാസ്സ്‌ കാണാൻ വന്ന ഞാൻ ഇത് കുത്തിയിരുന്ന് skip ചെയ്യാതെ അങ്ങ് കണ്ടു ചിരിച്ചു പണ്ടാരടങ്ങി ഹൊ 👌🏻👌🏻എന്റെ കുട്ടികാലം ഓർമ്മ വന്നു 😔😔
@aneeshsebastien6895
@aneeshsebastien6895 2 жыл бұрын
ഹോ കണ്ടിട്ട് കൊതിയാകുന്നു പുഴയിൽ പോകാൻ 😍
@richujeshirj4298
@richujeshirj4298 2 жыл бұрын
Sppr...... chechi etta adipoliya ningale videos full😍😍😍😍😍
@neerajdheeraj7021
@neerajdheeraj7021 2 жыл бұрын
സൂപ്പർ രണ്ടുപേരും അടിപൊളി ♥️
@animaanima682
@animaanima682 2 жыл бұрын
തുണികഴുകൽ vlogസൂപ്പർ ഞങ്ങൾക്കും പുഴയിൽ വരാൻ തോന്നി രണ്ടു പേർക്കും സർവ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ
@ancyriju8088
@ancyriju8088 2 жыл бұрын
Sadharana celebritikal washing machine aneu alakkunnathu.veyilethu irangan Madi,pashune okke kanumbo okkanam.pakshe amrithakuttyy athokke mattimarichu.love you amritha🥰🥰🥰
@memrajaygamer7729
@memrajaygamer7729 2 жыл бұрын
സൂപ്പർ വീഡിയോ ആറും പരിസരവും കാണുമ്പോൾ പഴയകാല ഓർമ്മകൾ വരുന്നു
@manimanikandan6227
@manimanikandan6227 2 жыл бұрын
Vellam kandittu kothiyakunnu enthu rasanu... Randuperum supper 👌👌👌 orupad ishtta ningale ♥️♥️♥️😘😘😘
@bindhupradeep3695
@bindhupradeep3695 2 жыл бұрын
സത്യം പറയാമല്ലോ ഇതുപോലൊരു കാഴ്ച ആദ്യമായിട്ട് കാണുക ഞങ്ങളൊക്കെ ആറ്റി പൊങ്ങുമ്പോൾ ബക്കറ്റും കൊണ്ടാവാം പോകുന്നത് പെട്ടിയും കൊണ്ടുപോകുന്നത് ആദ്യമായിട്ട് കാണുന്ന ഒരു കാഴ്ചയാണ്😀😀😀👍👍👍
@ramsyskabeer7505
@ramsyskabeer7505 2 жыл бұрын
Adipoli amritha chechi,samayam pokunnath ariyilla,chettanum poli
@deepanair5723
@deepanair5723 2 жыл бұрын
Edakku laletten style vannu thonniyath Nikku mathrano vellathil ninnum ponthunnath kandapol🤗🤗🤗adipolieee dears💞💞
@presidentkunjumuhammed8004
@presidentkunjumuhammed8004 2 жыл бұрын
Adipoli oru rakshayilla super👌👌👌 itha ningale ishtappedanulla karanam ❤❤❤oru jadayumillatha couples❤❤❤ God bless you dears❤❤❤❤❤
@Changu2018
@Changu2018 2 жыл бұрын
Adipoliiiiii.... superb......chirichuuu chathhuuu....
@aswathidhileesh2715
@aswathidhileesh2715 2 жыл бұрын
Celebrities anu ennulla oru jadayum illa... 👌🏻👌🏻... Nammal sadharanakkare pole thanne... Love u 🥰😘😘
@lalybashirbashir6140
@lalybashirbashir6140 Жыл бұрын
ഒരുപാടിഷ്ടമാണ് മക്കളെ... ❤❤എന്റെ വീടിന് മുന്നിലും വെള്ളമാണ്.. ദൈവം അനുഗ്രഹിക്കട്ടെ.. ❤❤
@ammuammu-ew6od
@ammuammu-ew6od 2 жыл бұрын
Chechi autograph seral kanda nal thudangiyatha chechiyodulla ishtam. Super chechi god bless you
@rajeevrajendran9234
@rajeevrajendran9234 2 жыл бұрын
നല്ല വിഡിയോ ആയിരുന്നു ഈ ചൂട് സമയത്ത് ആറ്റിൽ പോയി ഒരു കുളി പൊളിച്ചു
@svs7385
@svs7385 2 жыл бұрын
Super video randu perum kalakki ningalude video k vendi kathirikkuka aayirunu
@shoukathali3067
@shoukathali3067 2 жыл бұрын
Adipoli നാട്ടിൽ പോകാൻ കൊതിയാകുന്നു നിങ്ങൾ വെള്ളത്തിൽ കളിക്കുന്നെ കാണുന്പോൾ
@sreejasajith6490
@sreejasajith6490 2 жыл бұрын
Enikku vayya.. Randuperum super😍😍😍
@sreekutty2964
@sreekutty2964 2 жыл бұрын
ചേട്ടൻ അലക്കുന്നത് കണ്ടപ്പോൾ പഞ്ചാബി ഹൗസിലെ രമണനെ ഓർമ വന്നു.😇🤣
@sreejithp9333
@sreejithp9333 2 жыл бұрын
Sathyam
@meenabalachandran7288
@meenabalachandran7288 2 жыл бұрын
Super mole engane venam randuperum eppozum eshwaran anugrahikette Beautiful place 👌👌👍
@sudheeshnasudhi6141
@sudheeshnasudhi6141 2 жыл бұрын
എനിക്ക് ചേച്ചിയുടെയും ചേട്ടന്റെ യും കോമഡി വലിയ ഇഷ്ടമാണ് നല്ല രസമാണ് രണ്ടു ❤️❤️❤️❤️🥰😍
@vijinak8439
@vijinak8439 2 жыл бұрын
Sathyam.adipolli couples .
@divyavinodh9104
@divyavinodh9104 2 жыл бұрын
നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
@sheejav6288
@sheejav6288 2 жыл бұрын
നിങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടം 🥰🥰🥰🥰കോമഡി ആണ് 🤣🤣🤣
@aparnab6656
@aparnab6656 2 жыл бұрын
👍 നന്നായിട്ട് ഉണ്ട്. എന്റെ വീടും വെട്ടിയാർ ആണ്. മധു sir എന്നെയും പഠിപ്പിച്ചിട്ട് ഉണ്ട്
@athirasajin4075
@athirasajin4075 2 жыл бұрын
Othiri ishtam...🤩😊
@shameerashami2124
@shameerashami2124 2 жыл бұрын
സൂട്കെയ്‌സിൽ തുണി അലക്കാൻ പുഴയിൽ പോവുന്നത് ആദ്യമായിട്ട കാണുന്നത് 😂😂😂😂
@johnykp9356
@johnykp9356 2 жыл бұрын
Athu thanne
@aryapa6811
@aryapa6811 2 жыл бұрын
സൂപ്പർ ചേച്ചി ചേട്ടാ രണ്ടാളും അടിപൊളിയാ
@bindhup4954
@bindhup4954 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 🥰🥰
@thahiliya9e47ss6
@thahiliya9e47ss6 2 жыл бұрын
Super chechi ningade vedios kaanaam nalla rasama
@farsanakareem3189
@farsanakareem3189 2 жыл бұрын
Prashanthettanu nallam alakkunnundalllo .super randuperum.. Kure chirichu
@salimkk3379
@salimkk3379 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ലരസം സൂപ്പർ
@svs7385
@svs7385 2 жыл бұрын
രണ്ടുപേരും super ആണ് ഒരുപാട് ചിരിച്ചു 💞💞💞☺️☺️☺️
@syamalanarayanan1259
@syamalanarayanan1259 2 жыл бұрын
Video valare nannayi.santhozhathode engane raddalum annum erikkan deyvam anugrahikkatte.njan amrithaye chakkravagam serial muthal kanddu eshttam thonniyatha,❤️❤️❤️
@sruthisumesh3266
@sruthisumesh3266 2 жыл бұрын
Beautiful place.enjoyed ur vlog😍🤩
@sunusukumaran3102
@sunusukumaran3102 2 жыл бұрын
ഇത് പൊളിച്ചു ❤❤❤
@sbhworld5657
@sbhworld5657 2 жыл бұрын
നിങ്ങളുടെ video കണ്ടിരിക്കാൻ നല്ല രസമാണ് നിങ്ങൾ വെറുതെ video ഇട്ടമതി കണ്ടന്റ് ഒന്നും വേണ്ട
@arunbraj7187
@arunbraj7187 2 жыл бұрын
Randperayum orupaad ishtam.keep going dears..God bless you ❤️
@gopikadhwani5247
@gopikadhwani5247 2 жыл бұрын
ചേച്ചി സൂപ്പർ ചേട്ടനും ചേച്ചിയും പൊളിച്ചു 🤩🤩🤩🤩🤩
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ആറും വെള്ളവും എല്ലാം കണ്ടപ്പോൾ എന്റെ കുട്ടികാലത്തു ആറ്റിലും കുളത്തിലും എല്ലാം പോയി അലക്കിയതും കുളിച്ചതും എല്ലാം ഓർമ്മവന്നു കൽപ്പാത്തി പുഴയിൽ എത്ര ഇത് പോലെ കുളിച്ചിരിക്കുന്നു ❤എന്തായാലും രണ്ടാളും സൂപ്പർ ഞാനും എന്റെ മോൾടെ മക്കളും ചിരിച് ചത്തു ❤❤
@nivedyar5477
@nivedyar5477 2 жыл бұрын
Super video 👌👌👌, ചേട്ടന്റെ കോമഡി 👌
@sunithasaji2785
@sunithasaji2785 2 жыл бұрын
Njangalude swantham vettiyar
@itsmesreya6891
@itsmesreya6891 2 жыл бұрын
Amritha chechine edak edak kalliyaakkale paavam chechi... Cute aann Chechi...
@praseekapraseeka3985
@praseekapraseeka3985 2 жыл бұрын
Enthu bhangiya place 👌🥰🥰enikkum orma varunnu nte naadu sasthamkotta
@dhanyaunni4172
@dhanyaunni4172 2 жыл бұрын
രണ്ടു പേരും പൊള്ളിയാണ് 😃😃
@attukalvogls6613
@attukalvogls6613 2 жыл бұрын
Super adipoli randu perum 😘😘❤❤❤
@narayanannarayanan8631
@narayanannarayanan8631 2 жыл бұрын
Ayyo adipoli..innathe vedio orupaadishttayi..🥰😍iniyoru divasam meen pidikan choondayum kond pokane....😁
@jithupanakadjithupanakad1396
@jithupanakadjithupanakad1396 2 жыл бұрын
Othiri. Eshta randupereyum
@modernmotherhood3032
@modernmotherhood3032 2 жыл бұрын
Adipoli randuperum othiri ishttam aanu
@MUTHUMUTHU-jx5zu
@MUTHUMUTHU-jx5zu 2 жыл бұрын
Dp രണ്ടാളും ഉള്ള പിക് വെച്ചാൽ 🔥🔥🔥polikum👍🏻
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 2 жыл бұрын
Chechi chettaa nigal randaalum poliyaattoo please oru Hi tharoo 😘😘😘😘
@amrithaprasanth143
@amrithaprasanth143 2 жыл бұрын
🥰 hello shabna
@preethakb8881
@preethakb8881 2 жыл бұрын
ഒരുപാട് ഇഷ്ടമായി അടിപൊളി
@vismayavismayajithin9643
@vismayavismayajithin9643 2 жыл бұрын
അടിപൊളി അമൃത ചേച്ചി
@kunjusworld4231
@kunjusworld4231 2 жыл бұрын
അടിപൊളി 🥰
@zahraimbru8238
@zahraimbru8238 2 жыл бұрын
Ninglade katta fan anetto njn 🥰❤️
@velayudhant7623
@velayudhant7623 2 жыл бұрын
Orupadu eshttamayi.....😁😁😁
@dhilnaswold6684
@dhilnaswold6684 2 жыл бұрын
Randaalum simple😍😍😍😍😍😍
@athirarejith2579
@athirarejith2579 2 жыл бұрын
adipoli randperum othiri cute aanu
@padmasree9575
@padmasree9575 2 жыл бұрын
Super ❤️😍✨
@sajuantony881
@sajuantony881 2 жыл бұрын
റിയൽ ലൈഫ് അഭിനയിച്ചു കാണിക്കുന്ന നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാ ബ്യൂട്ടിഫുൾ
@krishnadasan6189
@krishnadasan6189 2 жыл бұрын
അമൃത അടിപൊളി
@adilayan252
@adilayan252 2 жыл бұрын
ഒത്തിരി ഇഷ്ട്ടം 🥰
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
അടിപൊളി ❤
@jastinxavier8618
@jastinxavier8618 2 жыл бұрын
Happy weeding aniversary dears...
@reshmiramachandran733
@reshmiramachandran733 2 жыл бұрын
Super orupad ishtam
@gopikavava989
@gopikavava989 2 жыл бұрын
chettan supr aanu 💟
@galaryworld
@galaryworld 2 жыл бұрын
ഒരു ബക്കറ്റ് എടുക്കാമായിരുന്നു..✌️✌️👍👍💜💜💜💜💜
@richurock1422
@richurock1422 2 жыл бұрын
Super video. ഒരുപാടു സന്തോഷം.
@sajadiyasalwa9830
@sajadiyasalwa9830 2 жыл бұрын
Superbb couple😍
@babylawrence3656
@babylawrence3656 2 жыл бұрын
God. Bless. You. Makkalle❤️❤️❤️❤️😍😍😍😍😍😍😇😇😇😇
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
ശ്യാമയുടെ മകളുടെ Honeymoon | Simply Silly Things
9:05