വരനെയും വധുവിനെയും ആവശ്യമുണ്ട് ഇവരുടെ ജീവിതം ബുദ്ധിമുട്ട് ആണ് അനിയോജ്യരായവർ മുന്നോട്ട് വരിക

  Рет қаралды 182,014

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 433
@Muneervm-sd6mb
@Muneervm-sd6mb Ай бұрын
ഉമ്മാക്ക് നല്ല ഈമാൻ ഉണ്ട് എപ്പോഴും പടച്ചോനെ തവക്കുൽ ആക്കുന്നുണ്ട്. ആ ഉമ്മാന്റെയും മക്കളുടെയും ദുനിയാവും ആഖിറവും സന്തോഷത്തിൽ ആക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@shareena4993
@shareena4993 Ай бұрын
ഇവരുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നിയത് ഉമ്മാക്ക് നല്ലോണം മുത്തിരിക്കുന്നു 🤔
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
ആമീൻ
@shareena4993
@shareena4993 Ай бұрын
@@HishanHishan-cl7lo ചാള മീൻ മതി
@MonjathiPathu
@MonjathiPathu Ай бұрын
​@@shareena49933:44 3:45 3:46 3:57 3:59 4:00 4:00 4:11
@abdhulnazarpp4493
@abdhulnazarpp4493 Ай бұрын
ഇവർ വസ് വാസ് കുടുമ്പമാണന്ന് തോന്നുന്നു, ഇവരെ ഇങ്ങനയാക്കിയത് മുസ്ലിയാക്കൻമാരാണ്
@mullanzvlogz
@mullanzvlogz Ай бұрын
മക്കളുടെ ഭാവിയെ കുറിച്ച് ആ ഉമ്മ നല്ല മാനസികമായി ഭുധിമുട്ടിലാണ്, അവിടെയുള്ള ആളുകൾ ഇവരുടെ കാര്യങ്ങൾ മനസ്സിലാക്കി അവർക്കു വേണ്ടത് ചെയ്ത് കൊടുക്കുക.. ആ മക്കൾക്കു നല്ലൊരു ജീവിതം അള്ളാഹു നൽകട്ടെ. 😢🤲🤲🤲🤲
@jameeela_saidalikutty
@jameeela_saidalikutty 9 күн бұрын
ആമീൻ 🤲🤲🤲
@user-xs6en4vm6v
@user-xs6en4vm6v Ай бұрын
സഹോദങ്ങളെ പാവങ്ങൾ ആരും അവർക്ക് മുന്നിൽ നിൽക്കാനും പറയാനും ആരും ഇല്ല, എല്ലാം കൊണ്ടും തകർന്ന് പോയ വരാണെന്ന് തോന്നുന്നു
@Mujeebcraneservice
@Mujeebcraneservice Ай бұрын
എത്രയും പെട്ടെന്ന് അവിടെയുള്ള നല്ലവരായ ആൾക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു അവർക്ക് ആ ഉമ്മാക്ക് മാനസികനില തെറ്റുണ്ടോ എന്നൊരു സംശയം🙏🏻
@Huzzain50
@Huzzain50 Ай бұрын
പാവം ആ ഉമ്മ മക്കൾ ഇങ്ങനെ ആയപ്പോൾ ടെൻഷനടിച്ചു ജീവിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ ആയത് 😢😢എന്തോ ഒരു കുഴപ്പമുണ്ട് ആ ഉമ്മാക്ക് പാവം. എന്തായാലും ആ മക്കൾക്കു നല്ലൊരു ജീവിതം കിട്ടട്ടെ ആമീൻ 🤲🤲🤲😢
@kabeerkalathil9221
@kabeerkalathil9221 Ай бұрын
Ameen...😢
@user-io8sv6xk6l
@user-io8sv6xk6l Ай бұрын
Ameen
@user-xs7cd7ru5l
@user-xs7cd7ru5l Ай бұрын
Aameen
@bijuvandana3416
@bijuvandana3416 Ай бұрын
സത്യത്തിൽ ഈ കുടുബത്തെ ആരുടെയോ കൈകൾ വിയ്യുന്നുണ്ട് കാരണം അവരുടെ അന്ധവിശ്വാസം കൂടിപ്പോയത് മാനസിക മനോനില മാറിയ അവസ്ഥ ആ കുട്ടികളെയും ആ അവസ്ഥയിൽ ആക്കി കഷ്ട്ടം ഉമ്മയുടെ കൺസ്സിലിംഗ് നടത്തി മാറ്റണം
@kabeerkalathil9221
@kabeerkalathil9221 Ай бұрын
സത്യം ബ്രോ...
@mohammadkundoor4027
@mohammadkundoor4027 Ай бұрын
ആമീൻ
@vloggyhome9115
@vloggyhome9115 10 күн бұрын
Sathyam
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
രണ്ടു മക്കൾക്കും ഡിസബിലിറ്റി വന്നതുകൊണ്ട് അമ്മക്ക് വളരെ സങ്കടം ഉണ്ടാകും അതുകൊണ്ടാണ് വേറൊന്നുമല്ല എത്രയും പെട്ടെന്ന് അവർക്ക് രണ്ടുപേർക്കും പാർട്ണർ വരട്ടെ
@noufalpt-zz8ji
@noufalpt-zz8ji Ай бұрын
എല്ലാം അറിയുന്ന നാഥാ ഈ സഹോദരങ്ങൾക്ക് അനുയോജ്യമായ സ്വാലിഹായ ഇണകളെ ചേർത്തി കൊടുക്കണേ. ആത്മാർത്ഥമായി ദുആ ചെയ്യുന്നു. ഇവരുടെയും നമ്മ ളുടെയും എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി തരണേ അല്ലാഹ്.
@Noufal12345
@Noufal12345 Ай бұрын
Ameen
@RasiyaAA-g4q
@RasiyaAA-g4q Ай бұрын
Ameemameenyarabbalalameen
@GhRtg-fu3ck
@GhRtg-fu3ck Ай бұрын
ആ ഉമ്മക്ക് ആകെ ബേജാറിൽ ആയി എന്തോ ഒരു മാനസികമായിട്ട് അസ്വസ്ഥത ഉള്ളതുപോലെ തോന്നുന്നു എന്തൊക്കെ ഭയവും അതുപോലെ കുഞ്ഞു കുട്ടികളോടുള്ള സ്നേഹം കൂടുതലായി പോയോ എന്നൊരു സംശയം അതുകൊണ്ടുള്ള ചില ആദി ഉമ്മാക്ക് ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത് ഇതെല്ലാം കണ്ട് ആരെങ്കിലും നല്ലൊരു ആ കുട്ടിയെ കല്യാണം കഴിച്ചാൽ വളരെ ഉപകാരമായിരുന്നു
@micherabdulla3179
@micherabdulla3179 Ай бұрын
ഉമ്മ അയൽ വാസികളേയും കുടുംബക്കാരേയും എന്തോ കാരണത്താല്‍ തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. ഇവരെ ഏതൊ മന്ത്രവാദി മുസ്ലിയാര്‍ കുടുംബക്കാരുമായും അയൽപക്കക്കാരുമായും സംശയം തോന്നിക്കുന്ന വിധത്തില്‍ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് ബേനസീറക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തോന്നുന്നില്ല
@naeemc563
@naeemc563 Ай бұрын
ഇവർക്കു നല്ല കൗൺസിലിൽ കൊടുക്കണം ഉമ്മ വിഷമിക്കണ്ട എല്ലാം ശെരിയാവും
@mastermuhammed1000
@mastermuhammed1000 Ай бұрын
മാനസിക മായീ ഉമ്മ വളരെ വിഷമത്തിലാണ് എന്ന് മനസ്സിലായി പടച്ചവൻ എല്ലാം കാണുന്നുണ്ട് ശരിയാവം
@ummernk3509
@ummernk3509 Ай бұрын
കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയവർ സംസാരിക്കും പോലെ
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 17 күн бұрын
മാനസികമായി തകർന്നത് ആണ് ബ്രോ പാവം 😭😭
@anjillathsafeer2369
@anjillathsafeer2369 Ай бұрын
എല്ലാ മഹല്ലുകരും ഉണരട്ടെ കണ്ണ് തുറക്കൂ കമ്മറ്റി ഭരണകർത്താക്കളേ ഉപ്പ മാർ മരിച്ചു പോയ ആണുങ്ങൾ തുണ യില്ലാത്ത യാദന കളും വേദന കളും അനുഭവിക്കുന്ന വരെ തിരഞ്ഞു പിടിച്ചു സഹായിക്കാൻ ഒരു കമ്മറ്റി ഉണ്ടാവണം ഓരോ മഹല്ലിലും ഒരു അസുഖത്തിന്റെ വീഡിയോ കണ്ടാൽ കോടികൾ മണിക്കൂറുകൾ കൊണ്ട് സഹായിക്കുന്ന മനസ് ഉള്ളവർ ആണ്‌ ഓരോ മഹല്ലിലും ഉള്ളത് പക്ഷെ കമ്മറ്റി കാർ പുറത്തു കൊണ്ട് വരണം വിഷയങ്ങൾ
@hafsathhafsa7474
@hafsathhafsa7474 Ай бұрын
സത്യം ഞാനും അത് ആലോചിച്ചു
@jameelakaivelikkal6701
@jameelakaivelikkal6701 Ай бұрын
6:45 6:46 ​@@hafsathhafsa7474
@kunjolkunjol5403
@kunjolkunjol5403 Ай бұрын
ഇത് പോലെ ഉള്ളവരുടെ ജീവിതത്തിൽ കയറി കളിക്കുന്നവർക് ചത്തൂടെ 😢😢😢 ഇത് പോലെ പ്രയസപെടുനവരെ നിങൾക്ക് അറിയില്ല മക്കളേ 😢😢😢
@saleenakm4623
@saleenakm4623 Ай бұрын
അവർ മൂന്നുപേരും നോർമൽ അല്ല ആദ്യം വേണ്ടത് അവര്ക്. ചികിത്സയാണ് പാവങ്ങൾ
@blackcats192
@blackcats192 Ай бұрын
Satyam...
@fathimalatheef7867
@fathimalatheef7867 Ай бұрын
അതെ'ഉമ്മയും നോർമലല്ല തോന്നുണു
@BismiBismi-zu6rl
@BismiBismi-zu6rl Ай бұрын
🤲
@ramlaramla2349
@ramlaramla2349 23 күн бұрын
സത്യം
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 17 күн бұрын
​@@fathimalatheef7867മാനസികമായി തകർന്നത് ആണ് ബ്രോ 😭😭
@MuhammedAslam-h7b
@MuhammedAslam-h7b Ай бұрын
അയ്യോ... മനസ്സ് പതറിപ്പോയി..... വല്ലാത്ത സങ്കടം... അള്ളാഹു കക്കട്ട് ആ മിൻ🤲🤲😭
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
@@MuhammedAslam-h7b ആമീൻ
@Sajna_shareef__
@Sajna_shareef__ Ай бұрын
എന്തോ ഒരു കുഴപ്പം 😢
@Sanuz-2.0
@Sanuz-2.0 Ай бұрын
വീഡിയോയിൽ സംസാരിക്കാൻ ഇവർക്ക് ആരും ഇല്ലേ... പാവം കണ്ടിട്ട് എന്തോ പോലെ 🤲🤲
@sirajrkara786
@sirajrkara786 Ай бұрын
ഇതിൽ അവിടെയുള്ള മഹല്ല് ഇടപെടണം എന്ത് പ്രശ്നമായാലും അത് മഹല്ല് മുഖേന തീർപ്പാക്കണം ...
@riyasriyas2729
@riyasriyas2729 Ай бұрын
പാവങ്ങൾ ☹️ഇവർക്ക് എല്ലാം നല്ലൊരു കൗൺസിലിംഗ് വേണം... എന്നിട്ട് മതി കല്യാണം. അല്ലെങ്കിൽ ഒരുപാട് സ്വപ്നങ്ങളും ആയി കടന്നു വരുന്നവർ പെടും 😅
@muhammedbasheer6479
@muhammedbasheer6479 Ай бұрын
@@riyasriyas2729 💯✔️
@abdulkhadertk8764
@abdulkhadertk8764 Ай бұрын
Phuytgýe
@muhammedbasheer6479
@muhammedbasheer6479 Ай бұрын
@@abdulkhadertk8764 എന്തുവാടെ ഇത് ?
@riyasriyas2729
@riyasriyas2729 Ай бұрын
@@abdulkhadertk8764 ആരാടാ നീ 😃😄😇
@nishadkbnishad8368
@nishadkbnishad8368 Ай бұрын
ഇപ്പോൾ അവർക്കു വിവാഹമല്ല വേണ്ടത്, മാനസികമായി മരുന്നാണ് വേണ്ടത്,
@statusworld-wo8ob
@statusworld-wo8ob Ай бұрын
നല്ല ഉമ്മ നാഥൻ എല്ലാ സഹായവും നൽകട്ടെ
@user-kx8uy2td4g
@user-kx8uy2td4g Ай бұрын
ഇവരെ മനസിലാക്കി വരുന്ന നല്ല ബന്ധങ്ങൾ തെന്നെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@user-xs6en4vm6v
@user-xs6en4vm6v Ай бұрын
ഹംസ നിങ്ങൾ അവരെ ചേർത്ത് പിടിക്കാൻ പറഞ്ഞപ്പോൾ, 🙏🏻🙏🏻🙏🏻ഒരുപാട് സന്തോഷം തോനുന്നു 🤲🏻🤲🏻
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
@@user-xs6en4vm6v ശെരിയാണ് നാട്ടുകാരും കുടുംബക്കാരും ഇവരെ ചേർത്തുപിടിക്കണം
@MCM5TECH
@MCM5TECH Ай бұрын
പടച്ചവനെ ഈ വീഡിയോ കാണുമ്പോൾ സങ്കടം തോനുന്നു 😪🤲🤲
@abdulrasheedm1500
@abdulrasheedm1500 Ай бұрын
സഹോദര ഈ വീഡിയോ താങ്കൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യുക ഇതവർക്ക് കൂടുതൽ ദോഷം ചെയ്യും
@Aaliya317
@Aaliya317 Ай бұрын
Yes
@user-yp9qm7xi7w
@user-yp9qm7xi7w Ай бұрын
Sathiyam
@alianuali5103
@alianuali5103 Ай бұрын
അരുമില്ലാത്തവർക്ക് പടച്ച റബ്ബ് ആരേലും തുണയാകും ഇന്ഷാ അല്ലഹ് നമുക്ക് കൈപിടിക്കണം ഇവരും നന്നായി ജീവിക്കണം രണ്ടുമൂന്ന് കൗൺസിലിംഗ് കൊടുത്താൽ ഇവർ ജീവിതത്തിലേക്ക് തിരിച്ചുവരും❤
@mahirzayan3043
@mahirzayan3043 Ай бұрын
കല്യാണമല്ല പ്രദാനം. ഇവരുടെ mental health ശരിയാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. ഈ വീഡിയോ അതിന് ഉപകാരപ്പെടും. ഈ വീഡിയോ കാണുന്നവർ അതിനു തീർച്ചയായും മുന്നിലേക്ക് ഇറങ്ങണം.
@subairpeettayullathil2283
@subairpeettayullathil2283 Ай бұрын
ഹംസ പറഞ്ഞല്ലൊ മഹല്ല് എടപെട്ട് ശരിയാക്കണം അതിൽ എല്ലാം വന്നു. അല്ലാതെ ഇങ്ങനെ ജീവിച്ചാൽ മതി എന്നാണൊ നമ്മളെ കാര്യം മാത്രം നോക്കിയാൽ പോര
@user-hq4qg6pq6n
@user-hq4qg6pq6n Ай бұрын
കളിയാക്കരുത് ആരും
@rashirashi2631
@rashirashi2631 Ай бұрын
അവർക്ക് എല്ലാവർക്കും കൗൺസിലിംഗ് ആവശ്യമാണ്‌ അതിനുള്ള വഴി നോക്കുക
@AshmilAshfin
@AshmilAshfin Ай бұрын
ഉമ്മാക്ക് മാനസികമായി പ്രശ്നം ഉണ്ട് 😭
@KasaliShamsudeen
@KasaliShamsudeen Ай бұрын
ഇവരെ ബന്ധപ്പെടാനുള്ള നമ്പർ ആരുടെ ഈ കുടുംബത്തെ രക്ഷിക്കാൻ ആ നാട്ടിലെ മഹല്ല് ഇല്ലേ
@ashrafjhon5126
@ashrafjhon5126 Ай бұрын
മഹല്ല് കാശ് ഉള്ളവന്റെ കൂടെയല്ലേ പള്ളിക്കാട്ടിൽ നീ കണ്ടിട്ടില്ലേ കാശുള്ളവൻ പള്ളിയുടെ മുന്നിലായിരിക്കും കബർസ്ഥാൻ 👍 കാശില്ലാത്തവനെ ഏതൊക്കെ മൂലയിൽ കൊണ്ടു വെക്കും 🙆‍♂️ മാസത്തിൽ വരിസംഖ്യയും പള്ളിക്ക് കൊടുത്ത തെങ്ങിൽ നിന്നും തേങ്ങ കിട്ടിയാൽ പോരെ 🙆‍♂️ അങ്ങനെ കുറെ മഹല്ലുകൾ ഉണ്ട് അതിൽ പെട്ടതാവും ഇതും. അവർക്കറിയില്ലല്ലോ പള്ളിയുടെ ഉള്ളിൽ കിടത്തിയാലും പള്ളിക്ക് പുറത്ത് കിടത്തിയാലും പരലോകം ഒന്നാണെന്ന്🤣
@rashirashi2631
@rashirashi2631 Ай бұрын
ഇവർക്കെല്ലാവർക്കും ആരെയോ എന്തിനെയോ പേടിയുണ്ട് 😢
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
എന്തോ പാവം ഉമ്മ. മനസ്സിന് എന്തോ ലെവൽ തെറ്റിയതാ
@Fungaming008
@Fungaming008 Ай бұрын
ഇവർ കോടി കണക്കിന് മുതലുള്ളവർ ആണ്. ഇവരെ മേലെ ഒരു മോൻ കൂടി ഉണ്ട് മഞ്ചേരിലെ ഇവരുടെ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്നു. ഈ ഉമ്മ ആ വീട് വരെ മോൻ്റെ പേരിൽ എഴുതി കൊടുത്തിട്ടില്ല അതാണ് അവസ്ഥ. ജോലി പോലും ഇല്ലാത്ത മഞ്ചേരിലെ മോനെയും കുട്ടികളെയും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഈ ഉമ്മാനെ first ചികിത്സക്ക് കൊണ്ടുപോകു.....please 😢😢😢😢
@KUNJAVAVLOGS777
@KUNJAVAVLOGS777 Ай бұрын
അവർ ഇവരെ അല്ലെ തിരിഞ്ഞു നോക്കേണ്ടത്
@Fungaming008
@Fungaming008 Ай бұрын
അവർക്ക് അതിന് ജോലി പോലുമില്ല.
@user-gm5cc7re2q
@user-gm5cc7re2q 22 күн бұрын
​@@Fungaming008ജോലിയില്ലെങ്കിൽ ജോലി ചെയ്തതോടെ എന്തെങ്കിലും ശാരീരിക അവശത ഉള്ള ആളാണോ
@FaseelaSalim-oz7tg
@FaseelaSalim-oz7tg 11 күн бұрын
Avar. Enthkyo.. Areokyo. Bhyakunnund.
@Fungaming008
@Fungaming008 10 күн бұрын
@@user-gm5cc7re2q tension
@siyadpksiyusiyadpksiyu4579
@siyadpksiyusiyadpksiyu4579 Ай бұрын
ഹംസക്കാ... ഇങ്ങളെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ. ഈ വീഡിയോ ദയവായി ഡിലീറ്റു ചെയ്യുക. ഇത് കണ്ടു അവർക്കു നല്ലൊരു ആലോചന ഒരിക്കലും കിട്ടില്ല. മറ്റുചിലർ അവരെ മുതലെടുക്കാനുള്ള സാധ്യത കൂടുതലാണ്. അവർക്കു വേണ്ടി നല്ലൊരു കോൺസ്ലിംഗ് ചെയ്‌തുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക. ഉത്തരവാദിത്തം പെട്ടവരെ വിവരം അറിയിക്കുക.
@SimlaNazar-mz9il
@SimlaNazar-mz9il Ай бұрын
Theerchayaum
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Venda...aregilum sahayikum..avark vendathu nalla treatment anu...athu avarude nattukar edapettito,kudumbhakar edapettitto chyanm..😢
@siyadpksiyusiyadpksiyu4579
@siyadpksiyusiyadpksiyu4579 Ай бұрын
@@user-zy8bi6xu7m ആ കുടുബത്തിനു പടച്ചോൻ ഹൈർ നൽകട്ടെ
@user-ds2fr8pw9z
@user-ds2fr8pw9z 25 күн бұрын
ഇവർ നോർമൽ അല്ല. ഇവർക് ഇണയല്ല വേണ്ടത്. തുണ ആണ്. ഇവരെ വിവാഹം കഴിച്ചാൽ പ്രശ്നം ആവും. ആരും കഴിക്കല്ലേ. ഇത് പോലെ ഒരു ഫാമിലിയിൽ നിന്ന് വിവാഹം കഴിച്ചു എന്റെ ആങ്ങളയും ഉമ്മയും ഇപ്പോഴും കോടതി കയറി ഇറങ്ങുന്നു.
@sf9681
@sf9681 Ай бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് അവരുടെ പ്രശ്നം പള്ളിയിൽ അറിയിച്ച ശേഷം ഉമ്മാക്ക് കൗൺസിലിംഗ് ഒക്കെ നടത്തിയ ശേഷം വീഡിയോ ഒന്നൂടെ എടുക്കു ബ്രോ... ഈ വീഡിയോ അവർക്ക് നെഗറ്റീവ് ആയെ വരൂ
@Fathim.h
@Fathim.h Ай бұрын
💯💯
@ajmalcentuary1495
@ajmalcentuary1495 Ай бұрын
സത്യം
@ajmalshaji252
@ajmalshaji252 Ай бұрын
ഉമ്മാക്ക് നല്ല കൗൺസിലിംഗിൻ്റെ ആവശ്യം ഉണ്ട് ഭർത്താവ് നഷ്ടപ്പെട്ട ഡിപ്രഷൻ എന്ന് തോന്നുന്നു .
@sahidhacheikrayinvalapp1896
@sahidhacheikrayinvalapp1896 8 күн бұрын
ഇവരെ ആൾക്കൂട്ടത്തിൽ കൂട്ടണം ഇവരെ തനിച്ചായതുകൊണ്ടുള്ള പ്രയാസമാണ് ഇവരെ ഒറ്റപ്പെടുത്തി നിർത്തിയത് പോലെ ആയിട്ടായിരിക്കും വർക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം അള്ളാഹു ഈ ഉമ്മക്ക് സന്തോഷം സമാധാനം ഈ കുടുംബത്തിന് കൊടുക്കു മാറാകട്ടെ
@unknown-ds6ti
@unknown-ds6ti Ай бұрын
ആഹ്‌ കുട്ടികൾ ഉമ്മാനെ ഭയന്ന് ഇങ്ങനെ ആയപോലെ ഉണ്ട്...
@shihabsaqafi9538
@shihabsaqafi9538 Ай бұрын
അല്ലാഹു സുബ്ഹാനവുതാല നല്ലൊരു വരണ എത്തിച്ചു തരുമാറാകട്ടെ നല്ല വഴിയിൽ എത്തിപ്പോകുമാറാകട്ടെ
@shihabsaqafi9538
@shihabsaqafi9538 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@habeebullahpilakkal9940
@habeebullahpilakkal9940 10 күн бұрын
Aameen Aameen
@user-gy3wx1zr9q
@user-gy3wx1zr9q Ай бұрын
അല്ലാഹ് ഇവരെ സന്തോഷത്തിൽ ആകട്ടെ ആമീൻ
@afzupl
@afzupl Ай бұрын
മാനസികമായി തകര്‍ന്നവരാണ് , സഹോദരിക്ക് നല്ല ഒരു ഇണയെ കിട്ടിയാലും ആ വീട് ഒന്ന് മാറിയാലും ശെരിയാകുമെന്ന് തോന്നുന്നു.
@navaskarupam3777
@navaskarupam3777 Ай бұрын
എത്രയും പെട്ടെന്ന് അവരുടെ കല്യാണം കഴിയട്ടെ Aameen 🤲🏻🤲🏻
@ashrafmangunnil843
@ashrafmangunnil843 21 күн бұрын
ഈ ഉമ്മയുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് തന്നെ പേടി തോന്നുന്നു
@RahmabiRahma
@RahmabiRahma 17 сағат бұрын
😥പാവം ഉമ്മ കണ്ടപ്പോൾ സഗടം ആയി ആരും ഇല്ലക്കിൽ ഇങ്ങനെ തന്നെ ആണ് അവസ്ഥ.ആ ഉമ്മാക് മാനസിക വിഷമം.ഉണ്ട് അവിടെ പള്ളികമ്മറ്റി ഒന്നും ഇല്ലേ ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത് അല്ലാതെ മറ്റു പരുപാടി കൾ ആഘോഷിക്കുന്നതിൽ ഒരു കാര്യവും ഇല്ല എങനെത്തെ ആളുകളെ ആണ് സഹായിക്കേണ്ടത്🤲🤲😥😥
@balkees4853
@balkees4853 Ай бұрын
പാവം ഉമ്മയും മക്കളും എല്ലാവരും ചേർത്ത് പിടിച്ചു അവരെ മുന്നോട്ട് കൊണ്ട് വരണം 🤲🏻🤲🏻
@jafarparakkalParaakkal
@jafarparakkalParaakkal Ай бұрын
ബേനസീറ സംസാരിക്കുന്ന ആളാണ് പറഞ്ഞിട്ടെന്താ : ഉമ്മ മോൾക്ക് അവസരം കൊടുക്കുന്നില്ല
@fidhafathima547
@fidhafathima547 Ай бұрын
ചെവി കേൾവി കുറവ് ആണെന്ന് ഉമ്മ തന്നെ പറയുന്നുണ്ടല്ലോ
@faisalnadi5081
@faisalnadi5081 Ай бұрын
അവരുടെ കുടുംബത്തിലെ കുറച്ച് കൂടി പക്വത ഉള്ള ആളുകളെ കൊണ്ട് സംസാരിപ്പിക്കണം ഈ വീഡിയോ താങ്കൾ ഡിലീറ്റ് ചെയ്യണം
@kabeerkalathil9221
@kabeerkalathil9221 Ай бұрын
സത്യം...
@user-zb5ul6ef4m
@user-zb5ul6ef4m Ай бұрын
Yes
@m.pmohammed9366
@m.pmohammed9366 Ай бұрын
ആ ചെറുപ്പക്കാരൻ്റെ കേൾവിപ്രശ്നം ചികിത്സിച്ചാൽ മാറുമെന്ന് തോന്നുന്നു. ജമാഅത്ത് കമ്മിറ്റി ഇടപെട്ട് അവൻ്റെ ചികിത്സക്ക് ആവശ്യമായത് ചെയ്യണം. എല്ലാവർക്കും മാനസികമായ പ്രശ്നമുണ്ട്. നല്ല കൗസിലിങ്ങ് ആവശ്യമാണ്. ജമാ അത്ത് കമ്മിറ്റി വേണ്ടത് ചെയ്യുമെന്ന് കരുതുന്നു. വിഡിയോയിൽ വരനെയും വധുവിനെയും വേണം എന്ന ആവശ്യത്തിന് പകരം ഈ കുടുംബത്തിൻ്റെ പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്ന വിഡിയോ മതിയായിരുന്നു. ശേഷം സാഹചര്യം നന്നായാൽ വിവാഹത്തിൻ്റെ പരസ്യം പിന്നെ ഒരവസരം ആകാമായിരുന്നു. ഇത് രണ്ടും ഒന്നിച്ചായതിനാൽ ഇത്തരം പ്രശ്നമുള്ള കുടുംബത്തിലേക്ക് ഒരാലോചനയും വരില്ല.
@AhammedBeeran
@AhammedBeeran 15 күн бұрын
മക്കളുടെ ഭാവിയോർത്ത് ആ ഉമ്മ മാനസിതമായ വിഷമത്തിലാണ്, മക്കളും ഉമ്മയുടെ അവസ്ഥയിൽ വിഷമിക്കുന്നുണ്ട് അല്ലാഹുവേ ഇവർക്ക് യോജിച്ച ഇണകൾ നൽകി ഇവരുടെ ജീവിതം സന്തോഷത്തിലാക്കണേ * ആമീൻ *
@JasmineHamza-oc1yd
@JasmineHamza-oc1yd 15 күн бұрын
നാട്ടിലെ നല്ല മനുഷ്യൻ മാർ മുന്നോട്ട് വരണം ഈ കുടുബത്തെ രക്ഷിക്കണം അള്ളാഹു ഒരു മാർഗം കാണിച്ച കൊടുക്കട്ടെ ആമീൻ
@user-ls9gw6hi7u
@user-ls9gw6hi7u Ай бұрын
ഒരു അഭിപ്രായം പറയട്ടെ..ഇവരുടെ പള്ളിയിൽ ഒന്ന് അന്വേഷിക്കു ..എന്നിട്ട് full ഡീറ്റൈൽ ആയിട്ട് അറിഞ്ഞിട്ട് വീഡിയോ ചെയ്യുന്നത് ആണ് നല്ലത്. .ഇത് ഒരു വ്യക്തത ഇല്ല. .നിങ്ങളെ വിളിച്ചത് ആരാണ്. ഒരു ഉത്തരവാദിത്യം ഉള്ള ഒരാളെ വെച്ചിട് വീഡിയോ ചെയ്യുന്നത് ആണ് നല്ലത്..ഒന്നും ക്ലിയർ ആവുന്നില്ല..
@user-hs3rh8nh5d
@user-hs3rh8nh5d Ай бұрын
Ss
@amanulla-em3gv
@amanulla-em3gv 7 күн бұрын
വീഡിയോ ഇങ്ങനെ ചെയ്യുമ്പോഴാണ് യാഥാർത്ഥ്യം വ്യക്തമാകുന്നത്, അല്ലെങ്കിൽ പറഞ്ഞു പറ്റിച്ചു എന്നു പറയും
@user-vj5sb1df3j
@user-vj5sb1df3j Ай бұрын
ജീവിതപ്രയാസം കൊണ്ട് ഇങ്ങനെ ആയതാകും
@riyasmp8721
@riyasmp8721 Ай бұрын
അവർക്ക് നല്ല ഒരു കൗൺസിലിങ്ങ് കൊടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവരണം അവർ മനസ്സിൽ എന്തോ ഭയം മനസ്സിൽ കൊണ്ടുവച്ചു നടക്കുകയാണ് അയൽവാസികൾ അശരേ ആക്രമിക്കാൻ വരും എന്ന എന്തോ ഭീതി ആ ഉമ്മയുടേ മനസ്സിൽ ഉണ്ട് ആ ഭയം മക്കളേയും പറഞ്ഞ് പേടിപ്പിച്ചിരിക്കുകയാണ്. ആദ്യം ആ മഹൽ കമ്മിറ്റി ഇടപ്പെട്ട് അയൽവാസികളേയും വിളിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടതാണ്. അല്ലേങ്കിൽ കല്ലൃണവീരൻമാർ വന്ന് അവരേ പറ്റിച്ച് എനി ഉള്ളതം കൂടി അടിച്ചുമറ്റാൻ സാധൃത കൂടുതൽ ആണ് പ്രത്വേകിച്ച് ഈ വിഡിയോ വന്നതിന് ശേഷം പറ്റിക്കാൻ ഉള്ള ടീം റെഡി ആയിട്ടുണ്ടാവും.
@safusafu3718
@safusafu3718 Ай бұрын
Sathiyavstha ariyathe areyum prayan pattilla
@haseenasalim6371
@haseenasalim6371 10 күн бұрын
👍🏻
@badushahaseena4518
@badushahaseena4518 Ай бұрын
Ummak manasikamayi entho vishamam kudumbhathil und Allhahu Enthayalum pettannu thanne sheriyakatte 🤲🤲
@myhortusmalabaricus6744
@myhortusmalabaricus6744 Ай бұрын
സഹോദര ഇവക്കു കല്യാണം നോക്കുന്നതിന് പകരം നല്ലൊരു കൌൺസിൽ നൽകി നോർമൽ രീതിയിലേക്ക് കൊണ്ട് വരാനുള്ള സഹായം കൊടുക്കുകയാണ് ചെയ്യേണ്ടിയത്.
@healthandfit8536
@healthandfit8536 25 күн бұрын
ഉമ്മാക്ക് എന്തോ പ്രശ്നമുണ്ട് എല്ലാവരെയും സംശയത്തോടെ കാണുന്ന ആ സ്വഭാവം എല്ലാവരെയും അകറ്റും ആ കുഞ്ഞിൻറെ വിവാഹം മുടങ്ങാനുള്ള കാരണം അമിതമായ അന്ധവിശ്വാസം കൊണ്ടായിരിക്കാം ഞാൻ എങ്ങനെ മനസ്സിലാക്കുന്നു ആ കുഞ്ഞിനെ വിവാഹം മുടങ്ങാനുള്ള കാരണം അമ്മ തന്നെയാണ് അമ്മയാണ് ചികിത്സിക്കേണ്ടത് ഇതുപോലെത്തെ കാഴ്ചയിൽ ദീനും പ്രവർത്തിയിൽ വളരെ മോശമായ സ്വഭാവമുള്ള ഒരുപാട് ആളുകൾ മുസ്ലിം നാമധാരികൾ ആ പെൺകുട്ടിയെ മാറ്റിനിർത്തിയാൽ അവിടെ എല്ലാ പ്രശ്നവും തീരും ആ പെൺകുട്ടി രക്ഷപ്പെടും രക്ഷപ്പെടും
@am24389
@am24389 15 сағат бұрын
അല്ലാഹുവെ ഈ കുടുംബത്തെ അനുഗ്രഹിക്കനേ. ആമീൻ
@saslittlegarden2088
@saslittlegarden2088 27 күн бұрын
അടുത്ത കുടുംബത്തിൽ നിന്നും മേരി ചെയ്താൽ അവർക്കുന്നുണ്ടാവുന്ന മക്കൾക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ ചാൻസ് കൂടുതലാണെന്ന് കേട്ടിട്ടുണ്ട്
@MuhammadIqbal-yw8vg
@MuhammadIqbal-yw8vg 15 күн бұрын
അല്ലാഹു 2പേർക്കും ഹൈറായ ഇണയെ നൽകട്ടെ ആമീൻ
@muhammedbasheer6479
@muhammedbasheer6479 Ай бұрын
എന്താ ഹംസേ അനക്ക് തീരെ തലച്ചോർ ഇല്ലേ...... ഇങ്ങനെ യുള്ള വരുടെ വീഡിയോ ചെയ്യുമ്പോൾ സാമാന്യം സംസാരിക്കാൻ അറിയുന്ന ആരെങ്കിലും വേണ്ടേ.... അന്തവിശ്വാസം അതിരുവിട്ട ഉമ്മയാണെന്ന് തോന്നുന്നു ഇവരുടെ കല്യാണം നാട്ടുകാർ മുടക്കുന്നതല്ല അന്വേഷണം വരുമ്പോൾ സത്യം പറയും ഇവർക്ക് ആദ്യം വേണ്ടത് നല്ല ചികിത്സ യാണ് ഇനിയും രണ്ടു പേരുടെയും കല്യാണം നടന്നാൽ പഴയ അവസ്ഥ തന്നെ ആയിരിക്കും വീഡിയോ ഡിലീറ്റ് ചെയ്യുക 🙏🏻🙏🏻🙏🏻
@yousufpk9443
@yousufpk9443 Ай бұрын
മഹല്ലിലെ വേണ്ടപ്പെട്ട ആൾക്കാർ ആളുകൾ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നാണ് എൻറെ ഒരു ഇത് സംസാരിക്കാൻ ആളുകളില്ല മാനസികമായിട്ട് എന്തൊക്കെയോ പ്രശ്നങ്ങളുമുണ്ട്
@asharafali3660
@asharafali3660 Ай бұрын
3 perkum karyam ayi eantho kuzappam und allahu eallam shifayaki kodukatte ameen 🤲
@D4_com
@D4_com Ай бұрын
ആ ഉമ്മാക്ക് എന്തൊക്കെയോ മാനസിക ബുദ്ധിമുട്ടുകളുണ്ട്. ചിലപ്പോൾ ആരും ഇല്ല എന്ന തോന്നൽ കൊണ്ട് ആയിരിക്കും. ആ നാട്ടിലെ പള്ളി കമ്മറ്റിയൊ സന്നദ്ധ സംഘടനകളോ അവരുടെ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് വരണം. അവരെ സഹായിക്കണം. ഇവരെ നേരിട്ട് അറിയാവുന്നവർ ഇടപെടണം.. പാവം 😢
@SudhaT.A
@SudhaT.A 11 күн бұрын
ആ അമ്മക്ക് മക്കളെ പറ്റി വിഷമം കൊണ്ടാണ് ആധിയിൽ കൂടെ അല്ലെ വ്യാധി വരുന്നത്, അമ്മേ ഈശ്വരനെ വിളിച്ചോളൂ ഒരിക്കലും കൈവിടില്ലമക്കൾക്കു നല്ലൊരു ജീവിതം ഈശ്വരൻ തരും അമ്മ വിഷമിക്കണ്ട 👍
@AbdulAzeez-vi8kg
@AbdulAzeez-vi8kg Ай бұрын
ഹലോ ഹംസ ഭായ്..ഇവർ ആരൊക്കെയോ ഭയപ്പെടുന്നു...ഇവർ മൂന്നുപേരും സംസാരിക്കുന്നത്.. പരസ്പരം ബന്ധമില്ലാത്ത ഒരു സംസാരമായിട്ട് തോന്നി എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു...പടച്ചവന്റെ കാവൽ ഇവർക്ക് ഉണ്ടാകട്ടെ
@KasaliShamsudeen
@KasaliShamsudeen Ай бұрын
സഹോദരാ ഇങ്ങനെയുള്ള വീടുകളിൽ ചെല്ലുമ്പോൾ സംസാരിക്കാൻ കഴിവുള്ള ഉത്തരവാദിത്തപ്പെട്ട ആളെ വീഡിയോയിൽ ഉൾപ്പെടുത്തണം അല്ലെങ്കിൽ താങ്കളുടെ സേവനം ഗുണം ഇല്ലാതാവും
@noufalpt-zz8ji
@noufalpt-zz8ji Ай бұрын
Correct. ഞാൻ പറയാൻ വിചാരിച്ചത് ആണ് നിങ്ങൾ പറഞ്ഞത് bro👍
@user-mn2gm5em5c
@user-mn2gm5em5c Ай бұрын
അതിന് hamsakkakk എങ്ങനെ അറിയും?
@KasaliShamsudeen
@KasaliShamsudeen Ай бұрын
@@user-mn2gm5em5c അറിയണമല്ലോ പരസ്പര വിരുദ്ധമായി സംസാരിക്കുന്നവരെ എങ്ങനെ ബന്ധപ്പെടും
@user-ds2fr8pw9z
@user-ds2fr8pw9z 25 күн бұрын
അവരെ സാമൂഹികമായി സഹായിക്കുക ആണ് വേണ്ടത്
@Hajarasali
@Hajarasali Ай бұрын
Vallatha sangadam vannu ee vedeo kandappo
@abbas9809
@abbas9809 Ай бұрын
ഇവരുടെ മൊത്തംഅസുഖം മനസിലായി ഇവർക്കു വേണ്ടതാ തക്കതായ ചികിത്സയാണ് അല്ലാതെ ആദ്യം വിവാഹമല്ല.
@umivaumiva7073
@umivaumiva7073 14 күн бұрын
പാവം മോനെ കണ്ട പാവം തോന്നുന്നു
@raihanathk5233
@raihanathk5233 Ай бұрын
ഇവർക്ക് എല്ലാവർക്കും എന്തോ കുഴപ്പമുണ്ട്. അവർക്ക് കൗൺസിലിംഗ് വേണം
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
ആ ഉമ്മക്ക് എന്തോ അന്ധവിശ്വാസം ആണ്
@kamarumol7987
@kamarumol7987 2 күн бұрын
പാവം ഫാമിലി അള്ളാ നീ രക്ഷപ്പെടുത്തണേ ആമീൻ 🤲🤲🤲
@muneer1415
@muneer1415 Ай бұрын
ഇവരെ കണ്ടിട്ട് a അമിതവിശ്വാസം കൂടി പോയോ.. അവിടെ എന്തെക്കെയോ പ്രശ്നം ഉണ്ട്‌ മൊത്തം കുഴപ്പം കാണുന്നു ഇവർ ഏതൊക്കെ യോ കാപട ഉസ്താദ് മാരുടെ വലയിൽ ആണ് ഇവരുടെ ജീവിതത്തിന്റെ ചരട് അവർ വലിക്കുന്നു അവർ പറഞ്ഞ തു കേട്ടില്ലേ എല്ലാം ഗുളിക കഴിച്ചന്നു വെച്ചാൽ മാറില്ല ഡോക്ടർ നോക്കിയാൽ മാറില്ല.. അവർക്ക് മൂന്ന് പേർക്കുo ഉള്ളിൽ എന്തൊക്കയോ ഭയം ഉണ്ട്‌... അള്ളാഹു അനുഗ്രഹിക്കട്ടെ... വിശ്വാസം ആവാം അമിതo മായി പോകരുത് ഒന്നിനോടും മൈന്റ് മാറും...സത്യത്തിൽ നിങ്ങൾ അവിടെ ചെന്നു പെട്ടു അല്ലെ... ഭായ്..
@haseenasalim6371
@haseenasalim6371 10 күн бұрын
👏🏻👌🏻😔
@shibumon6466
@shibumon6466 Ай бұрын
Daivame ee makkaley sahaayikkumaaraakatte aamen💓🙏🙋🏻
@sabiviog6323
@sabiviog6323 19 күн бұрын
ഉമ്മാന്റെ അസുഖം മാറ്റിയാലെ മക്കൾക്ക് നല്ലത് കിട്ടു ളു
@best9059
@best9059 Ай бұрын
Vdo delate ചെയ്യണ്ട അവസാനം പറഞ്ഞത് കേട്ടു നാട്ടുകാർ വരട്ടെ,, അവരെ ജീവിതം നന്നാവട്ടെ...,.
@safark8234
@safark8234 Ай бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.... അവർ പാവങ്ങളാണ്. പറയുന്നതൊന്നും ഒരു വ്യക്തത അല്ല... 🤔🤔എനിക്ക് മാത്രം ആണോ എന്നറിയില്ല...ഉമ്മാക് അറിവും വിവരവും ഉണ്ട്.. എവിടെയോ എന്താ പറ്റിയ പോലെ 😭
@haseenasalim6371
@haseenasalim6371 10 күн бұрын
👏🏻👍🏻❤️
@sulaiykasuliyka4774
@sulaiykasuliyka4774 Ай бұрын
പാവം എന്താ ചയ്യ,,,, അവിടുത്തെ,,, അയൽ വാസികൾ,,, ഹെ ൽ തിന്റെ,,, ആ ളുകൾ,,,,, പഞ്ചായതു,,,മെമ്പർ,,,,, പള്ളി,,,, മഹൽ,,,,,,,,, നാട്ടുകാർ,,,,, എല്ലാവരും,,, ഇവരുമായി നല്ല ഒരു,,,, ബന്ധം പുലർത്തുകയും,,,,,,, ഇവർക്കു,,, വേണ്ട,,,, ക്ലാസുകൾ,,, മനഃസമാദാനം,,,,, ഇവർക്കുവണ്ട സ ഹയങ്ങൾ,,,,, എല്ലാം കൊടുത്ത്,,,,,, ഇവരുടെ മനസിനെ,,,,നോർമൽ ആ ക്കി കൊണ്ടു വരാൻ ശ്രമിക്കണം,,,, ഈ,,, പാ വങ്ങളെ യും നമ്മൾ ചാർത്തു പിടിക്ക ണം
@ilyask8523
@ilyask8523 Ай бұрын
ഇവരുടെ കാര്യത്തിൽ ഉടനെ പള്ളികമ്മിറ്റുയും നാട്ടുകാരും വീട്ടുകാരും ഇടപെടണം
@user-by9qd1wq7m
@user-by9qd1wq7m Ай бұрын
അവർക്ക് ആകെ വിഷമം ഒരു കൗൺസിലിംഗ് ആവശ്യമാണ്
@misiriyaku
@misiriyaku Ай бұрын
Ikkaa...aa Umma thudakkathil parayunna karyangal cut cheyth idayirunno?? Avarde aarelum Kanda avar problem indakonnoru pedi..
@user-du4um7ii3o
@user-du4um7ii3o Ай бұрын
പാവം ഉമ്മ ഉമ്മാക്ക് മനസിന് വലിയ ഒരുപ്രയാസം ഉണ്ട് റബ്ബ് കാക്കട്ടെ പാവം
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 17 күн бұрын
ആരോ പറഞ്ഞു പേടിപ്പിച്ചു.. മാനസിക മായി തകർന്നു 😭😭പാവം
@Ibrusmanu-zo1dl
@Ibrusmanu-zo1dl 21 күн бұрын
അവർ എന്താ ഒരുഭയം ഉള്ളിൽ ഉണ്ട്‌ എന്തകയോ ഭയക്കുന്നു എന്താ ണ് അതിനുള്ള കാരണം അദ് ആദിയം മനസ്സിൽ ആക്കാൻ ഉണ്ട് പാവം ഉമ്മ അല്ലാ ഇവർക്ക് നല്ല ഒരു ജീവിതം കൊടുക്കണേ
@gafoorktp2355
@gafoorktp2355 12 күн бұрын
അവർക്ക് ശൈത്താന്റെ ശർ ഉണ്ട് ഏർവാടിയിൽ പോകട്ടെ
@AbuBaker-vr5vi
@AbuBaker-vr5vi Ай бұрын
അൽഹംദുലില്ലാഹ്ഉമ്മയാണ് ആ മോളെ അസുഖകാരിയാക്കിയത് എന്നാണ് എനിക്ക് തോന്നുന്നു
@ramlathku3610
@ramlathku3610 28 күн бұрын
ശരിയാണ്
@user-lq7en2fb2r
@user-lq7en2fb2r 27 күн бұрын
വീഡിയോ കൊണ്ട് ഉണ്ടായ ഒരു ഉപകാരം ഇവരുടെ കല്യാണം ശരിയാവാൻ അല്ല ഇങ്ങനെയുള്ള 3 ജീവിതങ്ങൾ ആ നാട്ടിലുണ്ട് എന്ന് ആ നാട്ടുകാരെയും മറ്റു ജനങ്ങളെയും ഒന്ന് അറിയിക്കാൻ ഏതായാലും നന്നായി ഇവർക്കെല്ലാം നല്ല കൗൺസിലിംഗ് കൊടുത്തതിനുശേഷം പിന്നെ കല്യാണക്കാര്യം ആലോചിക്കാം
@hafsath895
@hafsath895 15 күн бұрын
പടച്ചോൻ സമാധാനം കിട്ടട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം തീർച്ച ആയും പടച്ചോൻ സമാധാനം കൊടുക്കും
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 10 күн бұрын
എനിക്ക് ഇതേ അവസ്ഥയാണ് എന്റെ മക്കളെ കാര്യവും ഇത് തന്നെ ആരുമില്ല നിന്ന് ചെയ്തു തരാൻ ഇപ്പറഞ്ഞ പോലെ മുടക്കികളയുന്നു കൂട്ടത്തിൽ ഉള്ളവർ പോലും ഇത് പോലെ ഫ്രാന്തിയാക്കും. പടച്ചോൻ കാക്കട്ടെ.
@aminahhamzah290
@aminahhamzah290 Ай бұрын
They need medical help....may Allah ease their affairs...amin
@user-wg5su4hj5h
@user-wg5su4hj5h Ай бұрын
പെണ്ണിൻറെ കല്യാണം എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കട്ട ആണിൻറെ കല്യാണത്തിന് ശരിയാക്കാൻ ഓൾറെഡി ഒരു കുട്ടിയും ഒരു ആൺകുട്ടി ഉണ്ട് ഒന്നര വയസ്സായ ഒരു പെണ്ണുണ്ട് അതിൻറെ തീരുമാനം ആദ്യം എടുക്കട്ടെ എന്നിട്ട് നമുക്ക് പെണ്ണിനെ വേറെ ശരിയാക്കാം
@AbdulAzeez-z5l
@AbdulAzeez-z5l 15 күн бұрын
ഹംസാക്ക ന്റെ Ideal വിവാഹബ്യൂറോ വിറ്റോ മറ്റൊരാൾ കാവനൂർ വിവാഹ പരിപാടി കണ്ടു
@saleemsaleemseeni9057
@saleemsaleemseeni9057 10 күн бұрын
നല്ല അറിവും പക്വത യും ഉള്ള ഉമ്മ ആണ്.. But ഇപ്പോ അവരുടെ മാനസിക നില എന്തോ പറ്റിയിട്ടുണ്ട്... അവരുടെ അടുത്ത ബന്തുക്കൾക്കോ പള്ളി കമ്മിറ്റി വിചാരിച്ചാൽ തീരാവുന്ന പ്രശ്നം ഉളളൂ... എല്ലാവരും ഒന്ന് സഹകരിച്ചാൽ ആ ഉമ്മക്കും മക്കൾക്കും അതൊരു ആശ്വാസം ആവും... മകൾക് കാര്യായിട്ട് കുഴപ്പമില്ല എന്ന് തോന്നുന്നു... മകന്റെ പ്രശ്നം കേൾവികുറവ് മാത്രം അല്ല... എന്തായാലും എല്ലാരും കൂടി വിചാരിച്ചാൽ ഈ പ്രശ്നം തീരും... Sure...
@samadtp6393
@samadtp6393 18 күн бұрын
വേണ്ടപ്പെട്ട പുറത്തു നിന്നൊരു സംസാരിക്കാൻ പറ്റുന്ന ഒരാളെ കൂടി കൂട്ടാമായിരുന്നു..
@siddiqusidfue3410
@siddiqusidfue3410 Ай бұрын
ആ ഉമ്മാക്ക് മക്കളെ കുറിച്ച് ഓർത്തു ടെൻഷൻ കൂടി. കൂടാതെ ആന്ധ്യവിശാസം കൂടിപ്പോയി.
@rumanagraphy57
@rumanagraphy57 Ай бұрын
Allahu avarude ella vishamangallum shariyakatte hairaya kudumbba jeevitham kodukatte🤲🏻
@ajmalcentuary1495
@ajmalcentuary1495 Ай бұрын
ഉമ്മാന്റെ രീതികൾ കണ്ട് കുട്ടികൾ ഭയന്ന് ആയതാണോ 😢
@shafiindia9302
@shafiindia9302 Ай бұрын
ഈ ഉമ്മാനെ ആദ്യം ചികിത്സിക്കണം. എന്നാൽ തന്നെ ഈ മക്കൾ രക്ഷപെടും. ഈ ഉമ്മാക്ക് പിരാന്ത് ആണ്. പിരാന്ത് എന്നത് പൊട്ടും പൊളിയും ഒന്നും അല്ല.
@user-cs9ll5jo1v
@user-cs9ll5jo1v Ай бұрын
ഈ വീഡിയോ കട്ടിട്ട് എങ്ങനെയാ അവർക്ക് ഒരു ആലോചന വരുക ആദ് കൊണ്ട് ഈ വീഡിയോ ഒഴുവാക്കുന്നുടല്ലേ നല്ലദ് എന്റെ ഒരു അഭിപ്രായം
@Thahiramohammed-lw3qn
@Thahiramohammed-lw3qn Ай бұрын
Allahuve ee kudumbathinu nee karuna cheyyename
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
🙏🙏🙏🙏🙏
6:13
Sumeer Quilon
Рет қаралды 27 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН