കൃഷിയോട് വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ.ചെറിയ രീതിയിൽ പച്ചക്കറി, ഫ്രൂട്ട്സ് കൃഷി ചെയ്തു നോക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം ഉപകാരമുള്ളതായിട്ട് തോന്നി. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം. Best wishes
@theaterclubkunamkulamflw8153 Жыл бұрын
നമ്മുടെ നാട്ടിലെ നല്ല ജൈവവളങ്ങൾ ഉണ്ടാവട്ടെ നന്മ നേരുന്നു
@thechottuzvlog50 Жыл бұрын
കുറെ പഴ ചെടികൾ ഉണ്ട്. തെങ്ങും ഉണ്ട്. ഒരു പരീക്ഷണത്തിന് ആഗ്രഹം ഉണ്ട്.
@sindhubg5739 Жыл бұрын
താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെടുന്നു 👍👍
@Salman44747 Жыл бұрын
ഞാൻ നിങ്ങളുടെ ഫസ്റ്റ് ചാനൽ തന്നെ സബ്സ്ക്റൈബ് ചെയ്തു ഇപ്പോൾ സഹർ ചെയ്തു എനിക്ക് കിട്ടും എന്ന് വിചാരിക്കുന്നു നല്ല വളം മാവ്നും തെങ്ങ് നും ചെടികൾ ക്കും കൊടുത്തു ഡേ എന്നെയും സമ്മാനത്തിൽ ഉൾപ്പെടുത്തനയണെ
@sajiisac4089 Жыл бұрын
അവക്കാഡോ കാപ്പി കുരുമുളക് എന്നിവക്ക് പറ്റുമോ?
@peterrubin2187 Жыл бұрын
സാമ്പിൾ ആയി പച്ചക്കറി കൃഷിക്ക് ലഭ്യമാണ്
@kandemkavil Жыл бұрын
മണ്ണിനും ചെടിക്കും നല്ലത് ജൈവവളങ്ങൾ 👍
@darulqanaa601 Жыл бұрын
പഴച്ചെടികൾക്ക് പറ്റുമോ? ഡ്രമ്മിലെ മാവ് പുലാസാൻ അബിയു സപ്പോട്ട ചാമ്പ എന്നിവയുടെ വളർച്ചക്ക് ഏതാണ് ഉപയോഗിക്കുക ചെറിയ ബോട്ടിലിന്ന് എത്ര വരും
@afsalclt1179 Жыл бұрын
നിങ്ങളുടെ വീഡിയോ ഉപകാരപ്രദം.. ഇനിയും പ്രതീക്ഷിക്കുന്നു
@tmpeter95411 ай бұрын
എനിക്ക് ആവുകടോ, logan, Rabutan, Drum stick etc. Kaikathe nilkunu അതിനു പറ്റിയത് കിട്ടിയാൽ നന്നായിരുന്നു 😍
@sahadm1443 Жыл бұрын
സൂപ്പർ വീഡിയോ ഒന്നു പരീക്ഷിച്ചു നോക്കണം
@subindaliya8360 Жыл бұрын
പഴചെടികൾ നാട്ടുവളർത്തുന്ന ഒരാളാണ് ഞാൻ.... ഏത് തരം വലമാണ് പഴചെടി കൃഷിക്ക് അനുയോജ്യം എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമാകും 👍🏿
@chatzoo8189 Жыл бұрын
Npk
@rajeevpg7424 Жыл бұрын
കൃഷി എന്നും ആനന്ദവും അറിവും തരും...
@anaysumesh7062 Жыл бұрын
തൃശ്ശൂരിൽ എവിടെ കിട്ടും.
@riyavb1159 Жыл бұрын
Rambootan,mirakkil fruits,jambotikkava, orenge,malbary,noni, bearapple.ect...annivaykku flawerinu vendi ethanu use cheyyendiyath?🙏
@sulaimannk729711 ай бұрын
15 വർഷമായ കൊടം പുളിമരംകായ്ക്കുന്നില്ല കായ്പ്പിച്ച് തന്നാൽ സമ്മാനം അങ്ങോട്ട് തരാം
@mollyhary852 Жыл бұрын
പച്ചക്കറികൾക്കുംചേടികൾ പൂക്കാനും ഉള്ളത് കിട്ടിയാൽ നന്നായിരുന്നു
@bibinsonbabu2485 Жыл бұрын
സൂപ്പർ Result ഉണ്ട്
@preethahareesh5718 Жыл бұрын
കർഷകർക്ക് ഏറ്റവും അനുയോജ്യം
@chitrashila233 Жыл бұрын
മാവിൽ use ചെയ്യുന്ന ptoductഏതാണ്
@adonlalu6051 Жыл бұрын
അടിപൊളി... ഒത്തിരി ഉപകാരപ്പെടും 🥰
@salimphm4535 Жыл бұрын
ഈ കമ്പനിയുടെ ഫ്ലവർ ഓൺ എന്ന മരുന്ന് ഞാൻ മാങ്ങയ്ക്ക് ഉപയോഗിക്കുന്നുണ്ട് 20 ദിവസത്തിൽ എനിക്ക് നല്ല റിസൾട്ട്.നല്ല കായ്ഫലം ഉണ്ട് നല്ല
@salimphm4535 Жыл бұрын
👍👍👍👍👍
@BalagangadharanPB Жыл бұрын
Evda കിട്ടും
@vijayakumari924111 ай бұрын
ഇതെങ്ങനെയാണ് വാങ്ങിക്കണം ഇത്ര ഞാൻ കാണുന്നതാണ് സ്ഥിരമായിട്ട് 👍
@abbascm3003 Жыл бұрын
Best wishes you proceed on this field . Nowadays nobody for promot farm fields. Best wishes bro
@davisushausha2090 Жыл бұрын
I have coconut tree.,banana.,tapioca jackfruit ,mango tree, Pina apple, papaya. For my use.
@kumudavallyb422 Жыл бұрын
👍 വഴക്രിഷിക്കു പറ്റുമോ
@presadpk65511 ай бұрын
തെങ്ങു. കവുങ്, കുരുമുളക്.വാഴ പച്ചക്കറി.... ഇവയ്ക്കുള്ള വളം കിട്ടുമോ
@sorceroryt Жыл бұрын
Flowering hormon coconut nu pattumo
@shijukonni Жыл бұрын
കാമുക തെങ്ങ് കുരുമുളക് ഇവയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ