ചത്ത ചെടിയും നിറഞ്ഞു കായ്ക്കുന്നു | മരുന്ന് വിഷമെന്ന് പൊതുജനം | കുടിച്ചു കാണിച്ചു ആസാദ് ചെറിയാനും

  Рет қаралды 231,368

KRISHI MITHRA TV

KRISHI MITHRA TV

3 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Sasya Sowkhya
Azad Cheriyan
PH.9656976654
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 2 000
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sasya Sowkhya Azad Cheriyan PH.9656976654 ഞങ്ങളുടെ ഫോൺ നമ്പർ 9656 976654 ലേക്ക് ബന്ധപ്പെടുമ്പോൾ പ്രതികരണം കിട്ടാതെ വന്നാൽ ദയവായി ഹായ് (Hi) എന്നൊരു മെസ്സേജ് വാട്സാപ്പിൽ(WhatsApp) അയച്ചാൽ മതി. ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ മറുപടി തന്നിരിക്കും. നന്ദി.
@user-iu6px9zi8n
@user-iu6px9zi8n 3 ай бұрын
Hai
@rehumashahul8959
@rehumashahul8959 3 ай бұрын
Hai
@user-es9ht3br3m
@user-es9ht3br3m 3 ай бұрын
Hai​@@user-iu6px9zi8n
@asifasna2424
@asifasna2424 3 ай бұрын
Hai
@midhuaju4633
@midhuaju4633 3 ай бұрын
കണ്ടപ്പോൾ വലിയ സന്തോഷ മായി എനിക്ക് പ്രോഡക്റ്റ് കിട്ടിയാൽ കൊള്ളാം എന്നുണ്ട് കിട്ടാൻ എന്ത് ചെയ്യണം
@madavoorabdulkader3055
@madavoorabdulkader3055 3 ай бұрын
വർത്തമാനകാലത്തെ ഏറ്റവും വലിയ രോഗത്തിന് ശരിയായ ജൈവ മരുന്ന് കണ്ടുപിടിച്ച കർഷക ശാസ്ത്രജ്ഞന് ഒരായിരം അഭിനന്ദനങ്ങൾ
@silnaboldrin
@silnaboldrin 3 ай бұрын
കൃഷി ഇഷ്ടപെടുന്ന ഒരു വീട്ടമ്മ എന്ന നിലയിൽ ഇന്ന് ഒരുപാട് സന്തോഷം. പ്രത്യേകിച്ച് ജൈവ കൃഷി. ഇത്രയും നല്ല മെഡിസിൻ കർഷകർക്ക് സംഭാവന ചെയ്ത ശ്രീ ആസാദ് ചെറിയാൻ സാറിന് അഭിനന്ദനങ്ങൾ. സാറിനെ ഞങ്ങൾക്ക് മുന്നിൽ പരിചയപെടുത്തിയ കൃഷിമിത്രയ്ക്കും ഒരുപാട് നന്ദി.
@muraleedharanpillai9542
@muraleedharanpillai9542 3 ай бұрын
40 വർഷം ആയിക്കാണും, സ്വിസ് സ്വലാൻഡ് പ്രിയായി പുല്ലും വളവും രൂപയും തന്ന് പുല്ല് വളർത്തി പുല്ല് തിന്ന പശുമൊത്തം പല രോഗങ്ങൾ വന്ന്ചത്ത് തീർന്നു, തെങ്ങിനെല്ലാം മണ്ഡരി പിടിച്ചു, മനുഷ്യന് പല തരത്തിൽ ഉള്ള രോഗങ്ങളായി, അണ്ടിയും മാണ്ടായും തേങ്ങായും കണ്ട് ഇതിൻ്റെ പുറകേ പോയാൽ മാരക രോഗങ്ങളാണ് കാത്തിരിക്കുന്നത്, ഒരു പ്രണികൾ ഇതിൻ്റെ അടുത്ത് അടുക്കത്തില്ല, അതിനറിയാം തട്ടിപ്പോകും എന്ന്, ഈച്ചയും മറ്റ് പ്രണികളും ഇരിക്കുന്ന പഴങ്ങളും മറ്റുമേ മനുഷ്യൻ തിന്നാവൂ, വൃത്തിയാക്കി, ഇത് മനുഷ്യനെ ക്രമേണ കൊന്ന് തീർക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
@dknair8831
@dknair8831 3 ай бұрын
ഇദ്ദേഹത്തെ പോലുള്ള ആളുകളെ ലോകത്തിന് പരിചയപ്പെടുത്തി യത്തിൽ വളരെ നന്ദി 🙏🏻
@murkeshcalicut3651
@murkeshcalicut3651 3 ай бұрын
ഉപ്പ് മുതൽ കർപ്പൂരം വാങ്ങാൻ വരെ മറ്റു സ്റ്റേറ്റ് കളെ ആശ്രയിക്കുന്ന malayalik ഇങ്ങനെ ഉള്ള കണ്ടുപിടുത്തം വളരെ ഉപകാര പ്രേതമായിരിക്കും thanks
@abdulrahiman9765
@abdulrahiman9765 3 ай бұрын
വളരെ ഉപകാര പ്രദമായ ത് വളരെ നന്ദി
@shashikrishnan8083
@shashikrishnan8083 3 ай бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിലുള്ള സന്തോഷം അറിയിക്കട്ടെ, തീർച്ചയായും ഉപയോഗിച്ച് നോക്കും
@byjubyju2312
@byjubyju2312 3 ай бұрын
ഇത്രയും കൃത്യമായി വിവരങ്ങൾ പറഞ്ഞു തന്നു ഉപയോഗിക്കാൻ പേടിയുള്ളവർക്കു സ്വന്തം ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ചു തന്ന തിൽ ഉള്ള ആത്മാർത്ഥത വളരെ വലുതാണ്. ഈ മരുന്ന് കൃഷിക്ക് വളരെ ഉത്തമാണെന്ന് എന്ന് പറയുന്നതിന് വേറെ ഒരുദാഹരണമില്ല . 🙏🙏 . അതും ഇത്രയും ഏകറിൽ കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരൻ അവരുടെ കൃഷി തന്നെ മികച്ച ഒരു തെളിവുതന്നെയാണ്
@yasirayasi1262
@yasirayasi1262 3 ай бұрын
വളരെ ഉഭകരപ്രതമായത് വളരെ നന്ദി
@subaidashaji5397
@subaidashaji5397 3 ай бұрын
വളരെ നല്ല അറിവ് thankz ഉപയോഗിച്ചു നോക്കാം 😊
@SuperBinoy123
@SuperBinoy123 3 ай бұрын
സാറിൻ്റെ നിതാന്ത പരിശ്രമം, മാനവ ജാതിക്ക് മുഴുവനും സഹായകരവും ഉപകാര പ്രദവും ആകട്ടെ
@ravikk5195
@ravikk5195 3 ай бұрын
വളരെ ഉപകാരപ്രദം. നന്ദി.
@ancyanit3681
@ancyanit3681 3 ай бұрын
A lots of thanks ഇത്രയും പറഞ്ഞു തന്നതിന്
@minumumtaz1985
@minumumtaz1985 3 ай бұрын
ഇതുവരെ ആരും കണ്ടുപിടിക്കാത്ത മരുന്ന്. Thankyu sir.. God bless you
@jayammaks858
@jayammaks858 3 ай бұрын
കൃഷിയോടുള്ള സാറിന്റെ താല്പര്യം എത്രയാണെന്ന് ഈ മരുന്ന് ഉപയോഗിക്കുമ്പോൾ മനസ്സിലാകും. വളരെ നല്ല മരുന്നാണ്. ഒരുപാട് നന്ദി 🙏♥️🥰
@sudhap8020
@sudhap8020 2 ай бұрын
ഇത്രയും കണ്ടതും കേട്ടതും അനുസരിച്ച് വിഷ രഹിത പച്ചക്കറി കൃഷി, തെങ്ങ് മാവ് അതുപോലെ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ കും ഒരു പോലെ ഉപയോഗിക്കാമെന്ന് തെളിയിച്ച ഇ സാറിന് ഒരു ബിഗ് സല്യൂട്ട്.
@thankam.t7521
@thankam.t7521 3 ай бұрын
വളരെ ഉപകാരപ്രദമായ കാര്യമാണ് thank you sir
@muhammedalim.smuhammedzame8811
@muhammedalim.smuhammedzame8811 3 ай бұрын
നല്ല അറിവ് പകർനുതന്നതിന്നു ഒരുപാട് നന്ദി
@lizammamathew6309
@lizammamathew6309 3 ай бұрын
വിഷം അടിക്കാതെ കൃഷി ചെയ്യാൻ സഹായിക്കുന്ന ഈ മരുന്ന് കണ്ടൂ പിടിച്ച സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@srjayaantommangalath1502
@srjayaantommangalath1502 3 ай бұрын
വിഷം അടിക്കാതെ കൃഷി ചെയ്യാൻ ഈ മരുന്ന് ഉണ്ടാക്കിയ സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ......... ഒരു അഗതിമന്ദിരത്തിലേയ്ക്കാണ് മരുന്ന് സൗജന്യമായി തരുമോ?❤
@shobhana.m898
@shobhana.m898 3 ай бұрын
Hai sir.. ഇങ്ങനെ ഒരു product പരിജയപെടുത്തിയാതിൽ വളരെ സന്തോഷം. നമ്മുടെ യുവ തലമുറ പഴയ കൃഷിരീതിയിലേക്ക് തിരിച്ചു വരണം. വിഷമയമില്ലാത്ത ഒരു ജീവിതത്തിലേക്ക്. ഞാൻ ഒരു പരീക്ഷണത്തിലേക്ക് അല്ല , പച്ചക്കറി കൃഷി വിഷരഹിതമാക്കുവാൻ വേണ്ടി വേണം എനിക്ക് 26 ഈ product
@marymajor1384
@marymajor1384 2 ай бұрын
കർഷകർക്ക് വേണ്ടി ഇത്രയും വർഷം പരിശ്രമങ്ങൾ നടത്തിയ അങ്ങേക്ക് ഒരായിരം നന്ദി യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ
@geethadevi916
@geethadevi916 3 ай бұрын
നല്ല അറിവ് Thanks
@anilkumar-wm8dw
@anilkumar-wm8dw 3 ай бұрын
മനുഷ്യന്റെ ജീവന് അപകടകരമല്ലാത്ത ഈ മരുന്ന് കണ്ടുപിടിച്ച് കർഷകരിലേക്ക് എത്തിക്കുന്ന സാറിന് ദൈവം ദീർഘായുസ്‌ നൽകട്ടെ, അഭിനന്ദനങ്ങൾ
@suhailcalicut3630
@suhailcalicut3630 3 ай бұрын
വളരെ നല്ല ഉപകാരപ്രഥമായ വീഡിയോ എന്തായാലും ഒന്നു വാങ്ങിക്കണം
@sheebaarumughan7536
@sheebaarumughan7536 3 ай бұрын
Valare nalla karyam. Thank you Sir.
@malappuramayurvlog6518
@malappuramayurvlog6518 3 ай бұрын
നമ്മുടെ നാട്ടിൽ കെമിക്കൽ ഇല്ലാതെ മരുന്ന് കണ്ടുപിടിച്ച ചേട്ടന് ഒരുപാട് നന്ദി
@neenanandakumar1438
@neenanandakumar1438 3 ай бұрын
സർ, ചെറിയ അളവിൽ മരുന്ന് കിട്ടുമെന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ🎉🎉
@Fathima-jk2jz
@Fathima-jk2jz 3 ай бұрын
നല്ല ഉപകാരമായ വീഡിയോ സാറിന് അഭിനന്ദങ്ങൾ
@geethakv5934
@geethakv5934 3 ай бұрын
വളരെ നല്ല മരുന്ന് കണ്ടുപിടിച്ച സാറിന് ഒരായിരം നന്ദി എനിക്കും വാങ്ങണം ഈ മരുന്ന്
@Shameenanazmal409
@Shameenanazmal409 3 ай бұрын
വളരെ ഉപകാരപ്രദമായ കാരിയം thank you sir😊
@skymovie6112
@skymovie6112 3 ай бұрын
കൃഷി ചെയ്യുന്ന എല്ലാവർക്കൂം സാറിന്റെ ഈകണ്ട്പിടുത്തം വളരെ ഉപയോഗപ്രദമാണ്
@madhua8811
@madhua8811 3 ай бұрын
@akmkannan3407
@akmkannan3407 3 ай бұрын
🎉
@Berlykottayam1
@Berlykottayam1 Ай бұрын
💕❤
@mollyprasad7190
@mollyprasad7190 3 ай бұрын
Valare nalla arivu parichayapeduthiyathinu nanni
@safeenasafi8542
@safeenasafi8542 3 ай бұрын
Nalla arivu paranju thannathinu nanni
@sheelasreedhar4521
@sheelasreedhar4521 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഉപകാരം
@jayabMenon
@jayabMenon 3 ай бұрын
Njangalkku venam Jaiva medicine Thank u sir
@somasekharanpillai9909
@somasekharanpillai9909 Ай бұрын
Sir I reqrd one bottle for coconut tree 100 milli.
@MariyamJo
@MariyamJo 3 ай бұрын
ഇത്തരം Msg കൾ നാടിനും വീട്ടിനും ലോകം മുഴുവനും ഉപകാരപ്രദമായി തീരട്ടെ. സാറിൻ്റെ ഈ പരീക്ഷണം ലോക മനസ്സുകൾ സന്തോഷപൂർവ്വം ഏറ്റെടുത്ത് കൃഷി എന്ന സ്വപ്നത്തിൽ വിജയം വരിക്കട്ടെ❤
@akberakber4916
@akberakber4916 3 ай бұрын
വളരെ നല്ല കണ്ടുപിടുത്തം.
@meenavenugopal9688
@meenavenugopal9688 3 ай бұрын
വളരെ നല്ല അറിവാണ്
@JosephKallampallil
@JosephKallampallil 3 ай бұрын
ഞാൻ 20വർഷമായി ജൈവ കൃഷി ചെയ്യുന്ന ആൾ ആണ്‌. ഇങ്ങിനെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ കൃഷിയിടത്തിൽപരീക്ണം ചെയ്യാറുണ്ട്. ഞാൻ അംഗമായുള്ള ഫാംക്ലബ്ബിൽ ഇത്തവതരിപ്പിക്കാൻ താല്പര്യമുണ്ട്.
@ambikamallakshy5846
@ambikamallakshy5846 3 ай бұрын
ആദ്യത്തെ വീഡിയോ കണ്ടു ഞാൻ വാങ്ങി എനിക്ക് ഒരു പ്രയോജനവും കിട്ടിയില്ല. ക്യാഷ് പോയി . ഞാൻ ഉപയോഗിച്ചതിന്റെ മിസ്റ്റേക്ക് ആണോ എന്ന് അറിയില്ല
@user-lr6zl2cx9g
@user-lr6zl2cx9g 3 ай бұрын
വിഷം നിറഞ്ഞ പച്ചക്കറികൾ കഴിക്കാൻ നിർബന്ധിതരായ ഞങ്ങൾക്ക്, സ്വന്തമായി കൃഷി ചെയ്യാൻ ധൈര്യം നൽകുന്ന ഈ മാജിക്കൽ ഹോമിയോ മരുന്നിനും അത് കണ്ടുപിടിച്ച സാറിനും നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@Kadeejakuttykc
@Kadeejakuttykc 3 ай бұрын
❤❤❤❤❤❤❤
@sunithabijoo8506
@sunithabijoo8506 3 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ്. വളരെ സന്തോഷത്തോടെ 👌👍 എനിക്കും ആവശൃമുണ്ട്.
@clchinnappan5110
@clchinnappan5110 3 ай бұрын
വളരെ പ്രയോജനം ഉള്ള മരുന്ന് thankas a lot m❤
@vmalimala7142
@vmalimala7142 3 ай бұрын
രാസവളങ്ങള്‍ ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാൻ, ഇതൊരു മുതല്‍ കൂട്ടാകട്ടെ. സാറിന് എല്ലാ വിധ നൻമകളും നേരുന്നു
@user-yf6qi4wy6g
@user-yf6qi4wy6g 3 ай бұрын
Contate.numer.tharoo😊
@jossimplebeautifulworld4524
@jossimplebeautifulworld4524 3 ай бұрын
അപ്പോ ഹോമിയോ മരുന്ന് കെമിക്കൽ അല്ലേ...? ആരെങ്കിലും ഒന്നു പറയുമ്പോഴേയ്ക്കും എല്ലാരും അതിന്റെ പുറകേ പോകും. കുറേ കഴിഞ്ഞ് അത് വിഷം എന്ന് അറിയുമ്പോഴേയ്ക്കും എല്ലാരും അയാളെ തെറി വിളിക്കും. Ingredients എന്തൊക്കെയാന്നു വെളിപ്പെടുത്താത്ത ഈ മരുന്നാണോ ബയോ ഫെർട്ടിലൈസർ? മനുഷ്യനു ദോഷം ചെയ്യില്ലാന്നു ഇയാൾ വാക്കാൽ പറഞ്ഞാൽ മതിയോ? Registered business ആണോ? എന്തൊക്കെ quality test ആണ് നടത്തിയിരിക്കുന്നത്?
@sheenaadrija
@sheenaadrija 3 ай бұрын
എവിടെ കിട്ടും
@janardhanant6429
@janardhanant6429 3 ай бұрын
ജൈവ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകരിക്കുന്ന മരുന്ന് കണ്ടുപിടിച്ച സാറിന് നന്ദി...
@mubassira-mx8cw
@mubassira-mx8cw 3 ай бұрын
ഉപകാരപ്രദമായ ഒരു വീഡിയോ
@soniasibin8425
@soniasibin8425 3 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന സാർ വലിയ നന്ദി നന്ദി..... 🥰
@faizitube1753
@faizitube1753 3 ай бұрын
ഇത് പോലെ ഉള്ളവരെ ലോകത്തിന് മുന്നിൽ എത്തിക്കണം.ഞാനും ഒരു കർഷകൻ ആണ് എനിക്ക് അറിയാം കർഷകരുടെ പുതിമുട്ട്.. good information and good product
@mohammedfaisal9528
@mohammedfaisal9528 3 ай бұрын
Theerchayaayum ❤
@malabarvilla7738
@malabarvilla7738 3 ай бұрын
Nammude naattil aayathkond evidem ethilla.. good video
@faisitube5612
@faisitube5612 3 ай бұрын
Evidunn nadakkan
@faizitube1753
@faizitube1753 3 ай бұрын
@@malabarvilla7738😂😂😂
@faizitube1753
@faizitube1753 3 ай бұрын
@@faisitube5612sheriyaan❤
@vasantha3235
@vasantha3235 3 ай бұрын
അറിവ് പറഞ്ഞു തന്നതിന് വളരെ ഉപകാരം
@thomaspatomy1881
@thomaspatomy1881 3 ай бұрын
വളരെ നല്ല അറിവാണ് പറന്നഞ്ഞു തന്നതിന് വളരെ നന്ദി. സാം പി ൾ അയച്ചു തരുമോ ?പച്ചക്കറി ചെയ്യാനാണ്
@molytk5650
@molytk5650 3 ай бұрын
Order kodukanulla number tharumo
@sareenasareena412
@sareenasareena412 3 ай бұрын
നല്ല ഗുണമുള്ള product വിപണിയിൽ ഇറക്കിയതിന് ഒരുപാട് നന്ദി thanks
@ashrafk1033
@ashrafk1033 3 ай бұрын
ഇതു പോലുള്ള കർഷകരെ പരിചയപ്പെ ടുത്തിയ താങ്കൾക്ക് ഓരായിരം അഭിനന്ദനങ്ങൾ
@chitrabalakrishnan9600
@chitrabalakrishnan9600 3 ай бұрын
കൃഷി വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ വളരെ അധികം സന്തോഷം ഇങ്ങനെ ഉള്ള മെഡിസിൻ കണ്ടു പിടിച്ച ശ്രീ ആസാദ് ചെറിയാൻ സാർന് അഭിനന്ദനങ്ങൾ.
@safasaleem3039
@safasaleem3039 3 ай бұрын
താങ്കളെ പോലെയുള്ളവര്‍ ഈനാടിൻറ സംരക്ഷകരുംഅഭിമാനവുമാണ്❤
@Jfgggghjb.
@Jfgggghjb. 3 ай бұрын
വ്യത്യസ്തമായ നല്ല അറിവ് നൽകിയ ആസാദി സാറിന് വളരെ നന്ദി
@shabeershabi7520
@shabeershabi7520 3 ай бұрын
വളരെ നല്ല അറിവ്
@user-zy8gp6tn9z
@user-zy8gp6tn9z 3 ай бұрын
Valaree nalla arivukal paranju. Thnnthinn nnni
@nizarabdhulrahman4694
@nizarabdhulrahman4694 3 ай бұрын
Super ! thankk you good lnformotion ennikum vennam
@Bindhu-xe2wl
@Bindhu-xe2wl 3 ай бұрын
വളരെ നല്ല ഉപകാരപ്രതമായ വീഡിയോ താങ്ക്സ് സാർ
@nawazahmed6837
@nawazahmed6837 3 ай бұрын
വളരെ ഉപകാരപ്രദമായ ഒരു കാര്യം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@vimalarajan8842
@vimalarajan8842 3 ай бұрын
വളരെ ഉപകാരം ആയി തോന്നുന്നു..
@MuhammedAli-oj1cs
@MuhammedAli-oj1cs 3 ай бұрын
സാറിന്റെ നല്ല മനസ്സിന് നന്ദിയുണ്ട് സാറിന്റെയും മരുന്ന് നല്ല രീതിയിൽ ഫലിക്കട്ടെ എന്നും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്നും പ്രത്യാശിക്കുന്നു നന്ദി നമസ്കാരം
@minikumar3554
@minikumar3554 3 ай бұрын
You are great sir...God bless you sir..orupadperk upakarum aavatte...Thank you so much
@user-zs9ui7xy7m
@user-zs9ui7xy7m 3 ай бұрын
മികച്ച അറിവിന് നന്ദി 😊. അത്യാവശ്യം വീട്ടിൽ പച്ചക്കറികൾ കൃഷിചെയ്യുന്നു.
@user-tm8fy3xj8e
@user-tm8fy3xj8e 3 ай бұрын
വളരെ ഉപകാര പ്രതം
@shareenac7056
@shareenac7056 3 ай бұрын
വളരെ ഉപകാര പ്രധമായ വീഡിയോ 😘😘😘ഇനിയും ഇങ്ങനെ യുള്ള വീഡിയോ pradeekshikkunnu
@user-dd5wb7gt6e
@user-dd5wb7gt6e 3 ай бұрын
Thankyousirvalusblevedio. ❤.
@suseelaprasad3877
@suseelaprasad3877 3 ай бұрын
Very good information Sir, Thank you very much
@miniprathapan5418
@miniprathapan5418 3 ай бұрын
Thank you sir കൃഷി ചെയ്യുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകും
@shermilasemsudheen4519
@shermilasemsudheen4519 3 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞുതന്ന സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@jishnups811
@jishnups811 2 ай бұрын
വളരെ ഉപകാരപ്പെട്ടസ്തു
@hennahenna8586
@hennahenna8586 3 ай бұрын
സാറിനെപ്പോലുള്ള വർ ഇങ്ങനെയുള്ള അറിവ് നൽകുന്നത് വളരെ ഉപകാരപ്രതമാണ്
@minimini1442
@minimini1442 3 ай бұрын
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി.
@vijivinod6520
@vijivinod6520 3 ай бұрын
Thanku sir for valuable information video. God bless you sir
@aysha_ibrahim
@aysha_ibrahim 3 ай бұрын
വളരെ നല്ലൊരു അറിവ് 👍👍👍
@lekhasuresh6667
@lekhasuresh6667 3 ай бұрын
ഇങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിനും ഈ മരുന്ന് പറഞ്ഞ് അതിൻ്റെ ഗുണവും പറഞ്ഞതിന് നന്ദി
@sobhas9688
@sobhas9688 3 ай бұрын
നല്ല അറിവ് ...... ഇനിയും പ്രതീക്ഷിക്കുന്നു.
@sabeenakalathil9303
@sabeenakalathil9303 3 ай бұрын
Thanks sir.Ellavarkum upakarapedunna medicine kandupedichathinu
@user-ux5pf3ls8u
@user-ux5pf3ls8u 3 ай бұрын
ഇത് പോലുള്ള നല്ല അറിവ് പകർന്നു തന്നതിനു നന്ദി, ഇനിയും നല്ല നല്ല പ്രോഡക്റ്റ് ഉണ്ടാക്കാൻ സാധിക്കട്ടെ
@santhinipb2921
@santhinipb2921 3 ай бұрын
Super, ദൈവം അനുഗ്രഹിക്കട്ടെ.
@FaizFaiz-nx1te
@FaizFaiz-nx1te 3 ай бұрын
Azad sir oru valiya salut thankyou
@jubairiyathnaseer7267
@jubairiyathnaseer7267 3 ай бұрын
Thanks sir ഇത്രയും നല്ല മരുന്ന് പറഞ്ഞ് തന്നതിന് നന്ദി
@sreedharanvaluthon7873
@sreedharanvaluthon7873 3 ай бұрын
Thank you very much Congratulations 🎊 👏 💐
@drpadminipeethambaran2360
@drpadminipeethambaran2360 3 ай бұрын
വളരെ വളരെ ഗുണകരം
@user-vp4iq5sv1x
@user-vp4iq5sv1x 2 ай бұрын
Valare upakaram God bless you
@ratheeshpallipoyil
@ratheeshpallipoyil 3 ай бұрын
ഈ നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങള്‍ ❤❤❤
@minisnair7499
@minisnair7499 3 ай бұрын
Azad sir thankalku oru valiya salut thankyou for your motivation in sasya saukya
@sreejithp.v2832
@sreejithp.v2832 3 ай бұрын
Really informative video.Thank you sir
@prasannakumari7953
@prasannakumari7953 3 ай бұрын
Valara upakarapradham sir
@madampathu6759
@madampathu6759 3 ай бұрын
അഭിനന്ദനങ്ങൾ
@marinahakim3265
@marinahakim3265 3 ай бұрын
Verygood in formationthankyousir
@moncymathew9476
@moncymathew9476 3 ай бұрын
Puthiya arivukal pakarnnu thannathinu thanks
@Viji.B
@Viji.B 3 ай бұрын
Thank u sir കൃഷി വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഈ video കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രധമാണ്.❤❤❤❤
@mollykuttygeorge7294
@mollykuttygeorge7294 3 ай бұрын
Sir thank you for your valuable class
@ShamlathRasheed
@ShamlathRasheed 3 ай бұрын
Valare sandhoshem sir
@RavindhranR-xm5ir
@RavindhranR-xm5ir 2 ай бұрын
Verry good sir anecku veanam
@rasiyakp7611
@rasiyakp7611 3 ай бұрын
Thank you sir very good information !!!
@mollyfrancis9081
@mollyfrancis9081 3 ай бұрын
Thank you Sir very good engane janagale snehikunnavare Devam anugrahikatte
@seenakp5550
@seenakp5550 3 ай бұрын
Valare. Nallad. Idupolathe. Valam. Kittunnad
@faisal150705
@faisal150705 3 ай бұрын
Thank you sir your effort and nigaluday shramathin
@Noo_ruz
@Noo_ruz 3 ай бұрын
Thank you sir for valuable information
@radhakrishnanmadathil3717
@radhakrishnanmadathil3717 3 ай бұрын
വളരെ നല്ല സന്ദേശം
@amminithomas8042
@amminithomas8042 3 ай бұрын
Sir, you have done a wonderful job. God bless you 🙏
@thomasvallikunnel1834
@thomasvallikunnel1834 3 ай бұрын
വളരെ നല്ല വീഡിയോ
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН