ക്രിയായോഗ പരിശീലിക്കാൻ തുടങ്ങുന്ന എനിക്ക് ഈ വീഡിയോ കൂടുതൽ ഊർജ്ജ ദായകമായി.
@santhammaa50732 жыл бұрын
കാലങ്ങളായി എന്നെ നയിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണ് പരമഹംസരുടെ ആത്മകഥ. അവിസ്മരണീയമായ ഏടുകൾ !!🙏🙏🙏🙏🙏
@shajiravindran7951 Жыл бұрын
എന്നെയും
@shajiravindran7951 Жыл бұрын
Read mans eternal quest also
@dayanandpb8511 Жыл бұрын
ഈ ഗ്രന്ഥം എവിടെ കിട്ടും
@smitha5379 Жыл бұрын
Many lives many masters വായിച്ചോ
@SureshKumar-iy9hl Жыл бұрын
Great 👍
@SureshKumar-iy9hl5 ай бұрын
സഹോദരി.... അഭിനന്ദനങ്ങൾ
@ponnirema727 ай бұрын
ഇനി ഒരു ജന്മമുണ്ടങ്കിൽ ഇത് പോലെ ജനിക്കാനിടയാക്കേണ പിതാവേ......
@Mdneelakandan-kn7mw7 ай бұрын
Pray for not to have a rebirth
@arjun4394 Жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ ആണ് തന്നത്, ഒരുപാടു നന്ദിയുണ്ട്, നമസ്കാരം ദീപാജി 🙏🏻🙏🏻🙏🏻🙏🏻
@akhilaravind37412 жыл бұрын
എനിക്ക് ഇത് കേൾക്കുമ്പോൾ സൂക്ഷ്മ ലോകം സന്ദർശിച്ച ഫലം ആണ്...പുതിയ ഒരു ബുദ്ധിയും ചിന്തയും തുറന്നു കിട്ടി....നന്ദി നന്ദി നന്ദി
@gopinathan65902 жыл бұрын
E
@sreejacharakkara81862 жыл бұрын
You can experience it... Through SMS meditaton
@chandrasekharanairmkpillai11192 жыл бұрын
Yes is it true'
@ramakrishnaneg1105 Жыл бұрын
🌞മനുഷ്യർ വായിച്ച് ഇരിക്കേണ്ട ഗ്രന്ഥം 🌙🙏
@IKEA16 Жыл бұрын
ഈ പുസ്തകം വിചാരിക്കണം അത് നമ്മൾ വായിക്കണം എങ്കിൽ ഞാൻ വാങ്ങി 4 മാസത്തിന് ശേഷം ആണ് അത് ഒന്ന് വായിച്ചു തുടങ്ങാൻ പറ്റുന്നത് ഞാൻ വായിച്ച ശേഷം ഒരാൾക്ക് അത് വായിക്കാൻ കൊടുത്തു 4 വർഷം ആയിട്ടും അദ്ദേഹത്തിനു ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ പറ്റിയിട്ടില്ല ബുക്ക് ഒട്ട് തിരിച്ചു തരാൻ തയ്യാറുമല്ല
@baburaman9542 жыл бұрын
One of my favourite books.
@jithinjs8708 Жыл бұрын
After reading the book I felt inner peace....true peace which I didn't get in my 20 years! 🙏❤️
@sudharashanbalakrishnan20792 жыл бұрын
ആർത്തിയോടെ വായിച്ച പുസ്തകങ്ങളിൽ ഒന്ന് ശരിക്കും നമ്മളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന വായനാനുഭവം
@lijiks1266 Жыл бұрын
❤
@smitha5379 Жыл бұрын
നമ്മൾ ഒരിക്കലും നശിക്കില്ല എന്ന് പറയുന്നത്
@sudharashanbalakrishnan2079 Жыл бұрын
@@smitha5379 ഊർജ്ജത്തെ ഒരിക്കലും നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രുപത്തിൽ പോകുന്ന ഊർജ്ജം മറ്റൊരു രൂപത്തിൽ തിരിച്ചു വരുന്നു ഇന്നലെകളിൽ നമ്മൾ ഉണ്ടായിരുന്നു ഇന്നുമുണ്ട് നാളെയുമുണ്ടാവും
@chandrikavs14972 жыл бұрын
E book nammal hidhukkal vayichirikkendathanu Bhagyavashal enikku ethu vayikkan avasaram labhichittundu Book njan edakkide vayichu nokkum thank U
@sneha_303110 ай бұрын
Blessed to read autobiography in 2019, thedikondirunna chodhyangalude answers, completely changed my life
I have read this chapter many times, but understood little. I was very happy when I saw this heading in KZbin, and I shared to many friends. Thank you Guru Deva.
@9633224669 Жыл бұрын
but i think, what if he is hallucinated of seeing his master yukteshewar, im also a spiritual seeker & i tried kriya yoga for some months, in kriya practioners there is scope of imaginative hallucination disorder because the keiya itseld focus on imagining redlight, chackras light etc the great examples of hallucinated guys are yogananda & sri m , if we go thru there books. the real spiritual being will be like ramana maharshi....thats y yogananda himself go to see him....
@denniaj59136 ай бұрын
Excellent Book
@nithyap64522 жыл бұрын
😇😇🙏🙏 വായിക്കാൻ ആഗ്രഹിച്ച ബുക്ക് 🙏🙏
@krishnachandrasekharpillai2 ай бұрын
Thank you Deepaji.
@vatsalap1561 Жыл бұрын
This soolam susham karanam it's very true.thank you madam
@64ajith2 жыл бұрын
My humble pranams for reading this noble book.
@srs870988 ай бұрын
ഈ ബുക്ക് എത്ര വായിച്ചാലും മതി വരില്ല ഒരു മനുഷ്യൻ വായിച്ചിരിക്കാൻ ഉള്ള താണ് ഓം jai ഗുരു ബാബാജി 🙏🏾🙏🏾🙏🏾
@abhilash2593Ай бұрын
Book available aanoii?? Name parayamo
@Ragesh.Szr862 жыл бұрын
Njan Text vayich theerarai..true enlightenment 🔥🔥🔥
@drpadmanabhan31482 жыл бұрын
Thanks for your effort
@arunparamel2730 Жыл бұрын
Great
@kansway91022 жыл бұрын
The real യോഗി... ശ്രീ യുക്തേശ്വര ഗിരി മഹാരാജ് & പരമഹംസയോഗാനന്ദജി
@viveksnair93492 жыл бұрын
Oru Yogiyude aathmakadha njan vayichittund...Ambili🙏🙏🙏my favourite book...
@indirak8897 Жыл бұрын
🙏🏻🙏🏻❤❤എനരെ കയ്യിലുണ്ട് ഈ ബുക്ക്, വായിച്ചിട്ടുണ്ട്,❤❤🙏🏻🙏🏻
Great 👍. Your efforts are wonderful. It is so much beneficial to people who want to understand death and afterlife.
@vortex60332 жыл бұрын
Autobiography of a Yogi.. . Jaico publications Great classic
@sobhaprabhakar5388 Жыл бұрын
How this book has helped me and my family...Pranavedanakal marakkanum to lead the life gracefully forward....🙏🙏🙏🙏👌Pranamangal Paramaguro...lead us
@rajeevanc3692 Жыл бұрын
Pranam gurudevas
@deviak2 жыл бұрын
Mam your you tube channel is very nice and informative..thank you very much mam
@KeralaVlog811 ай бұрын
❤️❤️❤️🙏🙏🙏🌼🌼🌼
@mallikabalakrishnan.soubha6982 жыл бұрын
Eeswara ithe Ellavarum kettu Manassilakkiyenkkil
@nayanatj966 Жыл бұрын
നമ്മുടെ പൂന്താനം തിരുമേനിയെ ഭഗവാൻ സൂക്ഷ്മലോകം, കാരണലോകം എന്നിവയിൽ വിടാതെ നേരെ ഭഗവാന്റെ അടുത്ത് എത്തിച്ചു. എന്നല്ലേ മനസ്സിലാക്കേണ്ടത്.....❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
.........ആത്മകഥയിലെ ആ chapter ഞാൻ പലപ്പോഴും വായിക്കാറുണ്ട്.'പരലോക നിയമങ്ങളും ' ഞാൻ വായിച്ചിട്ടുണ്ട്.
@vijayanb5782 Жыл бұрын
ഒരു പുതുലോകം കാട്ടിത്തന്ന ഗുരു യോഗിക്ക് പ്രണാമ . ങ്ങൾ
@aswathy68932 жыл бұрын
Om sri gurubhyo namah
@happygirl35716 ай бұрын
"പ്രണാമം സ്വാമീ ......."
@ashapadiyar93562 жыл бұрын
🙏🏻🙏🏻🙏🏻
@animohandas46782 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@syamvlogs68042 жыл бұрын
ത്രീലോകങ്ങൾ സാകാരി ആ കാരി നിരാ കാരി സാകാരലോകം ശബ്ദവും ചലനവും ഉണ്ട് അകാര ലോകം അതായത് സൂക്ഷ്മ ലോകം ശബ്ദമില്ല ചലനം മാത്രം നിരാ കാരി ബ്രഹ്മലോകം ശബ്ദവുമില്ല ചലനവും ഇല്ല ആത്മാക്കൾ ബിന്ദു സ്വരൂപത്തിൽ പോയിന്റ് ഓഫ് ലൈറ്റ് അവിടെ ഇരിക്കുന്നു
@sethumadhavan54472 жыл бұрын
🌹
@SubhashKumar-kc5pj2 жыл бұрын
Sai ram
@user-ej8lu9gt7p2 жыл бұрын
❤❤❤❤
@rajeevanc3692 Жыл бұрын
Athanu Bhagavan Ramana maharishi search cheytha njan aru aham Bramhasmi
@reenajose55282 жыл бұрын
Kannnu neeerodea mathram vaaayicha yoggiyudea aaathma katha 1 divasam kondu aaarthiyodea vayicha book Bible kazhinjal njan eattavum kooduthal vayicha book
@bharathadarshanam2 жыл бұрын
ആദ്യമായി വായിച്ചപ്പോൾ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട് 🙏🙏🙏