'ഒരു വാഹനം സ്പീഡിൽ അടുത്തൂടെ പോയാൽ മാരുതി ഡിസയർ കാറ്റടിച്ച് വിറയ്ക്കും,അത്രയ്ക്കുണ്ട് build quality'

  Рет қаралды 115,051

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 533
@Vimalkumar74771
@Vimalkumar74771 Жыл бұрын
നിറഞ്ഞ ചിരിയോടുകൂടി നിൽക്കുന്ന ബെൻസ് ഓണർ സഹോദരി സൂപ്പർ..😊
@nishil.k.r4842
@nishil.k.r4842 Жыл бұрын
Crct njanum ath sradhichu, aa chechi full happy aay chirichond erikkunnu..... Engane oru program l camera shoot l okke nikkunnath kondakum....
@vishnum6777
@vishnum6777 Жыл бұрын
ആ ചേച്ചി ഭയങ്കര ഹാപ്പി ആണ് 😀
@kd_company3778
@kd_company3778 Жыл бұрын
അതെന്താ,, നിറഞ്ഞ ചിരിയോടെ ഉള്ള സ്വിഫ്റ്റ് ഓണർക് എന്താ കുറവ് 🤔
@renjithparameswaran6585
@renjithparameswaran6585 Жыл бұрын
😂😂
@arjun6358
@arjun6358 Жыл бұрын
@@nishil.k.r4842 she's anxious, if you notice her body language you'll understand.
@manu.monster
@manu.monster Жыл бұрын
Dezire ചേട്ടൻ പുലിയാണ് നന്നായി സംസാരിച്ചു, വിലകൂടിയ വണ്ടിയുള്ളവർ വാരണ്ടി കഴിഞ്ഞാൽ പുറത്താണ് സർവീസ് ചെയ്യുന്നത് എന്നത് പുതിയ അറിവാണ് 👍🏻
@Sunilpbaby
@Sunilpbaby Жыл бұрын
❤❤😊
@vmsunnoon
@vmsunnoon Жыл бұрын
Maruthi, crumble zone theory . ഓപ്പോസിറ്റ വലിയ വണ്ടി സ്പീഡിൽ വന്നാൽ വണ്ടി വിറക്കും. Genuine review
@football_broz
@football_broz Жыл бұрын
athaano crumble zone theory
@amkc12
@amkc12 Жыл бұрын
😂 സഹോദരാ, aerodynamics ശരിയല്ലാത്തത് കൊണ്ടല്ലെ?
@football_broz
@football_broz Жыл бұрын
@@amkc12 aa best ,angane aanel bus okke virachond irikanam ... 😂Ath onnum alla kaaranam
@vmsunnoon
@vmsunnoon Жыл бұрын
@@football_broz it's one of the after effect of their crumble zone since the vehicle it too light to handle the force
@vmsunnoon
@vmsunnoon Жыл бұрын
@@amkc12 yes you're correct but since the body is too light the vehicle is not able to handle it.
@mohanu317
@mohanu317 Жыл бұрын
മാരുതി ഏറ്റവും സുരക്ഷയുള്ളതായി അവകാശപ്പെടുന്ന വണ്ടിയാണ് Brezza. കഴിഞ്ഞയാഴ്ച എന്റെ വീടിന്റെ അടുത്തുള്ള പയ്യന്റെ വണ്ടി ഒരു പാറയിൽ ഇടിച്ചു പാടത്തേക്ക് മറിഞ്ഞു പയ്യൻ മരിച്ചു. പിന്നിലിരുന്ന അവന്റെ മുത്തശ്ശിക്ക് നല്ല പരിക്കും പറ്റി. നെഞ്ചിൽ സ്റ്റിയറിങ്ങ് ഇടിച്ചു ഹൃദയം തകർന്നതാണ് മരണകാരണം.. അവൻ സീറ്റ് ബെൽറ്റ്‌ ധരിച്ചിട്ടും എയർബാഗ് വിരിഞ്ഞില്ല... കമ്പനിക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അവന്റെ കുടുംബം.
@SOORAJMENON-c1b
@SOORAJMENON-c1b Жыл бұрын
ഒരു ശരാശരി മലയാളിയുടെ അഭിപ്രായമാണ് Dzire owner പങ്കു വെച്ചത്...😊
@Sunilpbaby
@Sunilpbaby Жыл бұрын
അതെ
@sekharankutty9919
@sekharankutty9919 Жыл бұрын
നമസ്കാരം ശ്രീ ബൈജു. താങ്കളുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇന്നത്തെ റാപ്പിഡ് ഫയർ എപ്പിസോഡിൽ ബെൻസ് മുതലാളി പറഞ്ഞ ഒരു കാര്യത്തിൽ ഒരു ചെറിയ കുറിപ്പ്. വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയി ഇടറോഡിലേക്ക് കാർ പാഞ്ഞു കയറുകയും മൂന്ന് ടയറുകൾ പൊട്ടിപ്പോവുകയും ചെയ്ത നഷ്ടം മാത്രമാണ് അദ്ദേഹം പറഞ്ഞത്. വാഹനത്തിനുള്ളിൽ 6 മുതൽ 10 വരെ എയർബാഗുകൾ ഉള്ള ആളുകൾക്ക് ഇങ്ങനെ അഭിമാനം പറയുന്നതിൽ തെറ്റ് പറയാൻ ആവില്ല. കാൽനടക്കാർക്കോ ബൈക്കുകാർക്കോ മറ്റ് സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത വാഹനങ്ങളിൽ ഉള്ളവർക്കോ ഈ വാഹനം ഇടിച്ചു കയറി അപകടം പറ്റിയാൽ എന്ത് ചെയ്യാൻ പറ്റും??? ക്ഷീണമുള്ള ജോലി ചെയ്തതിനുശേഷം ആത്മവിശ്വാസത്തിൽ കാറോടിക്കുന്ന ആളുകളാണ് കേരളത്തിൽ അധികവും. മാസം 15,000 രൂപ ശമ്പളം കൊടുത്താൽ ഒരു ചെറുപ്പക്കാരനെ ഡ്രൈവറായി ജോലിക്ക് കിട്ടും. ആ വ്യക്തിക്ക് ഒരു ജോലിയും ആവും കുടുംബവും രക്ഷപ്പെടും. പക്ഷേ നമ്മൾ അത് ചെയ്യില്ല. 15000 രൂപ അങ്ങനെ വെറുതെ ഒരാൾക്ക് കൊടുക്കാൻ പറ്റുമോ. ഈ മാനസികാവസ്ഥ മാറണം. കഴിഞ്ഞയാഴ്ച എൻ്റെ നാട്ടിൽ നടന്ന ഒരു വാഹനാപകടത്തിൽ, പുലർച്ചെ എയർപോർട്ടിൽ പോയി തിരികെ വന്ന കാർ റോഡിൽ കേടായി കിടന്ന മറ്റൊരു കാറിൽ ഇടിച്ചു കയറി. രക്ഷാപ്രവർത്തനത്തിന് ഓടിച്ചെന്ന് ഇവരെ പുറത്തെടുക്കുമ്പോൾ ഇവർ ഉറങ്ങിപ്പോയതാണ് എന്ന് മനസ്സിലായി. ഇവരുടെ വാഹനം ആറന്മുളയിൽ നിന്ന് സ്വയം ഡ്രൈവ് ചെയ്ത് നെടുമ്പാശ്ശേരിയിൽ പോയി തിരികെ വീട്ടിൽ വരുന്നതിനേക്കാൾ 1500 രൂപ കൂടുതൽ കൊടുത്താൽ ടാക്സി ഇന്നോവയിൽ സുഖമായി ഉറങ്ങി വീട്ടിൽ ചെല്ലാം. അവിടെയും 1500 രൂപ കൂടുതൽ ചിലവാക്കാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല. പുലർച്ചെ നടത്തത്തിന് ഇറങ്ങുന്ന ആളുകളുടെ നേരെ കാർ പാഞ്ഞുകയറുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു സ്ഥിരം സംഭവമാണ്. എല്ലാ കാറുകളും എയർപോർട്ടിൽ കുടുംബാംഗങ്ങളെ യാത്രയയക്കുന്നതിനും സ്വീകരിക്കുന്നതിനോ പോയിട്ട് വരുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഉറക്കം തോന്നിത്തുടങ്ങിയാൽ വാഹനം സൈഡിൽ ഒതുക്കി മയങ്ങുന്നതിന് ആരുടെയും ആത്മാഭിമാനം അനുവദിക്കില്ല. ഈ ഡ്രൈവിംഗ് സംസ്കാരത്തിന് താങ്കൾ എല്ലാ എപ്പിസോഡുകളിലും ഒരു ഉപദേശം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
സ്വയം ഓടിയ്ക്കുന്നതിൽ ഒരു ആക്ഷേപവും വിചാരിയ്ക്കുന്നില്ല. രാത്രി 10 മണികഴിയുന്ന ഉടൻ ആണ് എനിയ്ക്ക് ഉറക്കം വരുന്നത്. അപ്പോൾ തന്നെ നല്ല വെളിച്ചമുള്ള സൈഡിൽ ഒതുക്കി ഹസാഡും അല്ലെങ്കിൽ പാർക്കിങ്ങും ഇട്ട് ഒന്നുറങ്ങും. അര മണിയ്ക്കൂർ കഴിഞ്ഞ് ഉണർന്ന് സുഖമായി വീട് പറ്റും. അതിന് മടിച്ചാൽ മണ്ണിലേക്കോ കുളത്തിലേക്കോ തെന്നി മാറും.(മാറിയിട്ടുണ്ട് !) പിന്നെ, ഡ്രൈവർമാർക്ക് ജോലി കൊടുക്കൽ എന്റെ ലക്ഷ്യമല്ല. അയാൾ ചിലപ്പോൾ രാത്രിയോട്ടം കഴിഞ്ഞ് ഉറക്കം തീർക്കാതെ കറങ്ങി നടന്നിട്ട് വന്നതാണെങ്കിൽ അതും കുഴപ്പമാകും. എന്നെയാണ് എനിയ്ക്ക് കൂടുതൽ വിശ്വാസം !
@CafevibesYehlanka-ef8px
@CafevibesYehlanka-ef8px Жыл бұрын
Poddddooo
@jimbroottygaming8824
@jimbroottygaming8824 Жыл бұрын
Drivermar urangi pokarile chetta ?? 😂😅
@fazalulmm
@fazalulmm Жыл бұрын
ഡിസയർ വണ്ടിയുടെ ഓണർ ശരിയായ റിവ്യൂ പറഞ്ഞു ❤❤❤ കൂടെ ഈ എപ്പിസോഡിൽ വന്ന എല്ലാവരും നല്ലരീതിയിൽ റിവ്യൂ പറഞ്ഞു 👌👌
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
ഡോക്ടറുടെ ഫോക്സ് വാഗൺ വണ്ടികളോട് ഉള്ള ഇഷ്ടം ഭയങ്കരം ...! 8 കൊല്ലത്തിനുള്ളിൽ 6. വണ്ടി.😊 എന്തായാലും ഈ പരിപാടി (Rapid Fire) കേമം തന്നെ ..
@Tutelage810
@Tutelage810 Жыл бұрын
Love Passat 2.0 tdi ❤️❤️❤️❤️❤️
@hetan3628
@hetan3628 Жыл бұрын
മെയിന്റനൻസിന്റെ കാര്യത്തിൽ മാരുതി ജനങ്ങളെ കൊല്ലാറില്ല അതുകൊണ്ടാകാം കൂടുതൽ ആരാധകർ....
@Tutelage810
@Tutelage810 Жыл бұрын
ഇല്ല. ഇടിച്ചു തകർന്നു തീരും എല്ലവരെയും തീർക്കും
@aromalullas3952
@aromalullas3952 Жыл бұрын
Mr അയ്യപ്പദാസ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. സ്വിഫ്റ്റിൽ അദ്ദേഹം വളരെയധികം സാറ്റിസ്ഫൈഡ് ആണ് എന്ന് അദ്ദേഹത്തിന്റെ സംസാരരീതിയിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകുന്നതാണ് നല്ല രീതിയിൽ ആണ് അദ്ദേഹം വാഹനത്തിന്റെ ഓരോ കാര്യങ്ങളും നോക്കി കൃത്യമായി ചെയ്യുന്നത്. ❤️
@naijunazar3093
@naijunazar3093 Жыл бұрын
Desire ഉള്ള ചേട്ടൻ വളരെ genuine ആയി സംസാരിച്ചു. Body weight പ്രശ്നം ഉണ്ടെങ്കിലും വണ്ടിയെ സ്നേഹിക്കുന്നു. മാരുതിയുടെ സർവീസ് tata കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ബെൻസ് ഓണർ ചേച്ചി ബൈജു ചേട്ടനെ കണ്ടു ത്രിൽ അടിച്ചു നിൽക്കുന്ന പോലുണ്ട്.
@baijutvm7776
@baijutvm7776 Жыл бұрын
BMW ചേട്ടൻ REAL റിവ്യൂ തന്നു... VOLKSWAGEN പ്രേമി പൊളിയാണ് 😍♥️
@muhammedraihaankj1908
@muhammedraihaankj1908 Жыл бұрын
2018 model dzire zxi+ use cheyyunnu long trips only ippo 28,000 km aayi no issues edak two accidents aayi major injuries illathe rekshapettu 😊😊 very much happy with experience of car and service centres
@mohammedarif8248
@mohammedarif8248 Жыл бұрын
വോക്‌സ് വാഗൺ .... service ചാർജ് ഒഴിച്ച് നിർത്തിയാൽ അടി പൊളി വണ്ടിയാണ് .... ❤
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
സ്വിഫ്റ്റ് ചേട്ടൻ എല്ലാം ഉള്ളതുപോലെ പറഞ്ഞു🙏🙏
@sreethulasi3859
@sreethulasi3859 Жыл бұрын
ആ പോളോ ചേട്ടാ... ഇത്രയും ക്യാഷ് ഉണ്ടെങ്കിൽ ഒരു പോളോ എനിയ്ക്കും 😘😘😘
@jojygeorge1219
@jojygeorge1219 Жыл бұрын
Mr ബൈജു ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. ഞാനും 2020 മാരുതി സ്വിഫ്റ്റ് ഡിസ്ർ ഉപയോഗിക്കുന്നു. വളരെ നല്ല വണ്ടിയാണ്.. വളരെ സ്പീഡിൽ പോകുമ്പോൾ റോഡിൽ വരുന്ന ബമ്പർ കുറച്ചൊന്നു മാറ്റിനിർത്തിയാൽ. അല്ലെങ്കിൽ ഗ്രൗണ്ട് ക്ലറേയ്റൻസ് കുറവായോണ്ട് ആയിരിക്കാം. ഞങ്ങളെ പോലെ ഉള്ള സാദാരണ കരയായ ആളുകൾക്ക് വളരെ അഭിമാനത്തോടെ പറഞ്ഞോട്ടെ ഞാനും എന്റെ കുടുംബവും വളരെ ഹാപ്പി ആണ്..ഇവൻ നമ്മളെ ചതിക്കില്ല.ധൈര്യമായി വാങ്ങാം..
@manuvlogsbymanulal9412
@manuvlogsbymanulal9412 Жыл бұрын
6 year ayittu use cheyunnu Swift Dezir zdi plus 45000 km average millage 22 local ottam ethu vare no problem very happy 👍
@fazalulmm
@fazalulmm Жыл бұрын
ഡിസയർ വണ്ടിയുടെ ഓണർ ശരിയായ റിവ്യൂ പറഞ്ഞു ❤❤❤
@dibinnavodhaya
@dibinnavodhaya Жыл бұрын
Swift dzire and bmw experience talk kollamairunnu...and "kanda aalkaar ubhayogicha sathanam ingottu konduvararuthu" athu kalakki... 😅
@riyaskt8003
@riyaskt8003 Жыл бұрын
എനിക്ക് അറിയാവുന്ന എല്ലാ Dzire owners um വളരെ happy ആണ്, Mileage, service (manual). If he claims more than 25 kmpl in AMT it's shocking
@reghunath19
@reghunath19 Жыл бұрын
Exactly. I am also a dzire owner. I am totally satisfied.
@abysonjoseph
@abysonjoseph Жыл бұрын
Maruthi owners always satified.
@akj2387
@akj2387 Жыл бұрын
@@abysonjoseph Satisfied until a 5kmph accident causes the car to fold like paper.
@abysonjoseph
@abysonjoseph Жыл бұрын
@@akj2387 ചളി പറയാതെ പോയി ഉറങ്ങു മോനെ...
@Tutelage810
@Tutelage810 Жыл бұрын
@@abysonjoseph until meet with an accident
@muraleedharabhat8016
@muraleedharabhat8016 Жыл бұрын
I am also a happy Dezire owner, 2017 model VDI, 1,10,000km run, clutch changed at 74k km and breakpad at 71k km, that's all. get average 24 milage with ac (as he said even I have got 26 to 27 in highway many times ) , yes it has some build quality issues, but overall very happy with it
@Tutelage810
@Tutelage810 Жыл бұрын
Nothing is more important than safety. You cannot buy your family again. A few bucks never at the cost of your family.
@muraleedharabhat8016
@muraleedharabhat8016 Жыл бұрын
@@Tutelage810 You are 100% right, next time I will buy a car with more saftey but you know there is something called destiny, Diana lost life in safest car, people lost life in cars with all saftey ratings also,so be careful in driving, try to follow traffic rules, rest god is there
@lithinmchacko7598
@lithinmchacko7598 Жыл бұрын
I am also a happy Dezire owner 2017 zxi model,55000km running, performance wise good,milege ,good power with ac allover fully satisfied customer
@Tutelage810
@Tutelage810 Жыл бұрын
@@lithinmchacko7598 performance? Have you ever driven a performance oriented car such as GT? I have driven swift and I know the performance you are talking about. Drive a Polo/ fiat punto for once. Yes, if mileage is what you are looking for, then look no further. Stay safe. God bless
@lithinmchacko7598
@lithinmchacko7598 Жыл бұрын
@@Tutelage810 i discussed about 1.2 cc Dezire performance not compared to any other powerful machines..
@vibins4240
@vibins4240 Жыл бұрын
ഇനി ഒരു മാസം വന്ദേ ഭാരത്‌ വ്ലോഗ് അരികും എല്ലായിടത്തും
@reghunath19
@reghunath19 Жыл бұрын
Very pleased to see that proud Maruti dzire owner.
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Costumersinte real experience share cheyyunna ee programme kollaahm
@jojithomas9123
@jojithomas9123 Жыл бұрын
ബെൻസ് ഓണർ ബിന്ദുചേച്ചി ആണ് ഇന്നത്തെ സ്റ്റാർ..,,.👏❤
@ajijohnson4819
@ajijohnson4819 Жыл бұрын
KL 24 കൊട്ടാരക്കര ❤️
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഫോക്സ് വാഗൺ കസ്റ്റമർഇന് ബിഗ് ലൈക്❤ ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഡിസയർ കസ്റ്റമറെ തെരഞ്ഞെടുത്തിരിക്കുന്നു❤
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
innathe episode kurachu LUXURIOUS aayirunnu!!!!!
@Gogreen7days
@Gogreen7days Жыл бұрын
6:31 🦁 🦁 അണ്ണാ കൊട് കൈ … ummaaaa. നീ താൻടാ നമ്മ മച്ചാൻ . തനി Local guy. Maruti Suzuki ❤️
@Harinarayananh
@Harinarayananh Жыл бұрын
Volkswagen Doctor adipoli ❤
@rahilrahi6132
@rahilrahi6132 Жыл бұрын
I am using it alto 44 bhp iam so happy no matter society says smal car..❤
@jijesh4
@jijesh4 Жыл бұрын
സേഫ്റ്റിനോക്കാതെ എത്ര മൈലേജ് കിട്ടിയിട്ടെന്ത് കാര്യം സേഫ്റ്റി ഫസ്റ്റ് നോക്കണം വണ്ടി വാങ്ങിക്കുബോൾ നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും കൂടെ നോക്കണം
@Gogreen7days
@Gogreen7days Жыл бұрын
ഇതാണ് വേണ്ടത് .. താഴേക്കിടയിലോട്ട് വന്നത് കൊണ്ട് ഇഷ്ടമായി ❤❤ Dzire review
@charlesnaveen9810
@charlesnaveen9810 Жыл бұрын
തുടക്കം തന്നെ ഞങ്ങടെ KL 24 (കൊട്ടാരക്കര) registration ❤
@shameermtp8705
@shameermtp8705 Жыл бұрын
I see lots of Happy Customers, Even though they have minor complaints they are fully Happy ❤. Energy Episode Today 🔥.
@hydarhydar6278
@hydarhydar6278 Жыл бұрын
മാരുതി ഓണർ പറഞ്ഞത് കറക്റ്റ് അഭിപ്രായം...
@jayamenon1279
@jayamenon1279 Жыл бұрын
Swift Desire Owner Nte Interview Very Nice 👍🏽👌👍🏽
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
ഡിസയർ കാരന്റെ മറുപടി അടിപൊളിയായിരുന്നു
@santhoshn9620
@santhoshn9620 Жыл бұрын
Volkswagen addict doctor interesting ആയി...
@mallustreetman4701
@mallustreetman4701 Жыл бұрын
കൊച്ചി പഴയ കൊച്ചി അല്ല .... എന്ന് Big B .... പക്ഷേ Baiju chettan ഇന്നും കൊച്ചിയിൽ തന്നെ😭😭
@muhammadnajidkhan5875
@muhammadnajidkhan5875 Жыл бұрын
ബിന്ദു aunty ചിരി സൂപ്പർ...
@JASEERable
@JASEERable Жыл бұрын
Adipoli segment keep continuing.. very eager about personal experience by people using different brands vehicles. This will be a grate opportunity for both car buyers and car manufacturers to know about their product from innocent mouth. Well done 👍 Thanks you
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️.അങ്ങനെ.13. മത്തെ rapid fire🔥കാണുന്ന ലെ ഞാൻ 😍❤️ഒരു പാട് പേർക്ക്. ഉപകരമാ വീഡിയോ 😍❤️. ഇനിയും മുന്നോട്ട്. കുതിക്കട്ടെ 💪😊ഒന്നും പറയാനില്ല 😍👍💪ഫുൾ സപ്പോർട്. 💪ബൈജു ചേട്ടാ 😍❤️🌹🌹
@sameerabdulazez6880
@sameerabdulazez6880 Жыл бұрын
ഓരോരുത്തരും അവരവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ചുള്ള വാഹനങ്ങൾ വാങ്ങും.ഏതൊരാൾ ഏതു തരം വാഹനം വാങ്ങിയാലും അ വാഹനം അവർക്ക് സ്വന്തം മക്കളെ പോലെ പ്രിയപ്പെട്ടത് ആയിരിക്കും.ബെൻസ് വാങ്ങുന്നവർക്ക് അതിനെ പരിപാലിക്കാൻ ശേഷി ഉണ്ടായിരിക്കും.ഏതൊരു വാഹനത്തിനും പോസിറ്റീവ് വും നെഗറ്റീവ് വു ഉണ്ടായിരിക്കും. എല്ലാ വാഹനങ്ങളും അതത് view പോയിൻ്റിൽ നിന്ന് നോക്കിയാൽ നല്ലതായിരിക്കും. ഒരിക്കലും കുറ്റം പറയുന്നതിൽ അർത്മില്ല.
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
yes correct negatives about maruthi
@atnvlogs333
@atnvlogs333 Жыл бұрын
ബിന്ദു ചേച്ചിയുടെ ചിരി കിടിലൻ❤️👍🏻👍🏻
@santhunemmara
@santhunemmara Жыл бұрын
ഇന്ന് സംസാരിച്ചവർ എല്ലാവരും നടത്തിയ അഭിപ്രായങ്ങൾക്ക് ഒരു തരത്തിലുള്ള interconnection feel ചെയ്തു.😊
@krishnadasmk
@krishnadasmk Жыл бұрын
A proud VW own r 🙏
@shiboopattar5163
@shiboopattar5163 Жыл бұрын
ടാറ്റാ പഞ്ച്, ടൊയോട്ട ഗ്ലാൻസാ എന്നീ വണ്ടികളുടെ കസ്റ്റമർ റിവ്യൂ പ്രതീക്ഷിക്കുന്നു..
@riyaskt8003
@riyaskt8003 Жыл бұрын
A Happy Volkswagen customer 😊👍
@moideenpullat284
@moideenpullat284 Жыл бұрын
Infullswing.....inte fvrt episodan ...rapid fire ......👍🤞👍
@subinraj3912
@subinraj3912 10 ай бұрын
Benz's owner Chechi Baiju looks like she is thrilled to see Chetan.
@Gautham55_53
@Gautham55_53 Жыл бұрын
11:25 Benz vs Benz
@rahulreghunath6615
@rahulreghunath6615 Жыл бұрын
ആദ്യത്തെ കൊല്ലം കാരൻ്റെ റിവ്യൂ ആണ് റിവ്യൂ
@immortalbeing196
@immortalbeing196 7 ай бұрын
ബെൻസ് ഓണർ ചേച്ചി നിഷ്കളങ്കമായ ചിരി ...
@shiju4282
@shiju4282 Жыл бұрын
നാല് ടയർ വാങ്ങിക്കാൻ ഒരു ലക്ഷം രൂപ..നാലും ഒന്നിച്ചു തീരും..😂
@SwaminathP
@SwaminathP Жыл бұрын
Thanks chetta, nammude MSSD okke consider cheythathinu... no one is talking about these models now a days
@midhunlal6562
@midhunlal6562 Жыл бұрын
Build quality എന്നതിലെ ന്യൂനത ഒഴിവാക്കിയാൽ Dzire Reliable and Comfort വാഹനമാണ് . Satisfied User Since 2020
@lithinmchacko7598
@lithinmchacko7598 Жыл бұрын
Satyam 2017 zxi Dezire owner
@Tutelage810
@Tutelage810 Жыл бұрын
പുള്ളി പുലി യുടെ പുള്ളി പോകില്ല maruti എന്നും പാട്ട തന്നെ
@lithinmchacko7598
@lithinmchacko7598 Жыл бұрын
@@Tutelage810 bro maruthi edukan pattunor athu use cheyundu cheytote ellarkum expensive akan pattilalo tankale pole,,car mathram poralo lifeil
@antonyjenson4449
@antonyjenson4449 Жыл бұрын
Noble chettan 🎉❤
@pinku919
@pinku919 Жыл бұрын
One of my favourite segment rapid fire. Happy to see people enjoying their dream cars. The 3 series looks spanking new.
@riyaskt8003
@riyaskt8003 Жыл бұрын
Benz owner പക്ക ബിസിനസ് mind ആണല്ലോ!!!
@Buckyyy_
@Buckyyy_ Жыл бұрын
7:55 K10🔥
@mathewvj8055
@mathewvj8055 Жыл бұрын
Happy to be a part of this family ❤
@jamsheedzain1745
@jamsheedzain1745 Жыл бұрын
ചിലപ്പോൾ നമ്മൾ മാരുതിലോട്ട് പോകുമോ എന്ന് എന്ന് പറയാൻ പറ്റില്ല❤❤❤❤
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
😁😁😁
@fardannoushad6242
@fardannoushad6242 Жыл бұрын
Dezire owner ore poli ❤
@sarathps7556
@sarathps7556 Жыл бұрын
Ayyappadas chettan happy maruthi customer 👌👍👍👏👏👏
@pixelgraphics5158
@pixelgraphics5158 Жыл бұрын
maruthi vahanangaludey build quality eppozhum oru prashnamaanallo.......
@sunnyholidayskerala9292
@sunnyholidayskerala9292 Жыл бұрын
I had a chance to meet you today near volvo showroom. I was surprised that you took time to lower the window glass and shake hand and talk to me in the midst of heavy traffic. Nice meeting you.
@hemands4690
@hemands4690 Жыл бұрын
Benz nte owner lady kku Baiju chettane kandittu valiya santhosham ayennu thonunu.... full time smiling aayirunnu 😃😊 VW ne kurich ithrem Mahima parayumbol oru karyam chotichote..... pandu VW cheytha malineekaranam ariyathe irikkan ulla software piduppiru ipozhum undo .?.... pine aa case nte last Vidhi enthayi ?
@najafkm406
@najafkm406 Жыл бұрын
Desire mudalaaaliii polichu .. Etra rasakaramaayaanu Adheham samsaarichath❤❤
@Villas-zo2vr
@Villas-zo2vr Жыл бұрын
കുടുംബത്തിനോടു സ്നേഹം ഉണ്ടെങ്കില്‍ അവരെ ഇതില്‍ ലോങ് ഒന്നും കൊണ്ട് പോകരുത് 😂😂😂
@football_broz
@football_broz Жыл бұрын
ethi vandiya udeshiche
@anazrahim2011
@anazrahim2011 Жыл бұрын
Le മാരുതി എന്നെ ഉദ്ദേശിച്ചത് എന്നെ മാത്രം 🤣
@athiest934
@athiest934 Жыл бұрын
Ella long kondu pokan benz edukkam 😂
@JOMZ_
@JOMZ_ Жыл бұрын
long poman vendi ellavarum ini muthal bmw vangam
@a_m_a_l_607
@a_m_a_l_607 Жыл бұрын
11:24 another legend entry
@sreejithjithu232
@sreejithjithu232 Жыл бұрын
വളരെ നല്ല പ്രോഗ്രാം.. 👌
@pranovmahesh7119
@pranovmahesh7119 Жыл бұрын
adipowli chetta , oru divasom ennikum chettanod eganne oru review parayan pattatte enn njn prathikunnu
@dennisk1588
@dennisk1588 Жыл бұрын
Kottarakkara ♥️
@unboxingandexploringue2987
@unboxingandexploringue2987 Жыл бұрын
Baiju chetta Renault duster kond varanam rapid firil
@jayanp999
@jayanp999 Жыл бұрын
ഓരോ എപ്പിസോഡിലും പുതിയ അറിവുകൾ
@akhilmahesh7201
@akhilmahesh7201 Жыл бұрын
Volkswagen fan boy❤😂
@ajinrajiritty7185
@ajinrajiritty7185 Жыл бұрын
Nalla program eniyum reach kittatte
@tppratish831
@tppratish831 Жыл бұрын
Good to see the Dr.who is only using Volkswagen vehicle.
@ajayankrishnan8368
@ajayankrishnan8368 Жыл бұрын
ഞാനും പെടും ഒരു ദിവസം ബൈജുവേട്ടന്റെ മുന്നിൽ,സാധാരണക്കാരുടെ ഇടയിലേക്ക് ബൈജുവേട്ടൻ ഇറങ്ങുന്നതു വരെ കാത്തിരിക്കാം ..
@Tutelage810
@Tutelage810 Жыл бұрын
An affordable German car- VW. Bigger than Benz and BMW (VW group). Polo GT is the best Maruti drivers please drive it once before you die. You will know what a German machine is. Drove VW Passat and VW Toureage abroad. No words….. Driving dynamics of VW- woww പിന്നെ സ്വിഫ്റ്റ് ചേട്ടൻ പറഞ്ഞതിന്റെ opposite. പോളോ tdi പോളോ gt ഇത് രണ്ടും ഏതു മാന്യനെയും പ്രാന്തൻ ഡ്രൈവർ ആക്കും. പവർ stability breaking build quality
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
എനിക്ക് ഞാൻ ഓടിക്കുമ്പോൾ ഏത് കാറും ഡ്രൈവേഴ്സ് കാർ ആണ് 😄
@kltechy3061
@kltechy3061 Жыл бұрын
Premium cars oke nalla excitement anu avar parayuna kellakn 😍😍😍
@lookayt6614
@lookayt6614 Жыл бұрын
Ha Ith Njamade Kottarakara Alle❤✅
@sinojganga
@sinojganga Жыл бұрын
Maruthi ൽ drive enjoy ചെയ്തു ഓടിക്കാൻ കുറച്ചു വാഹനങ്ങൾ മാത്രമാണ്
@billybutcher9515
@billybutcher9515 Жыл бұрын
ethokke ആണ് aa vandikal
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
S-cross kollam
@bogula3700
@bogula3700 Жыл бұрын
​@@billybutcher9515 ciaz
@anshadmk2104
@anshadmk2104 7 ай бұрын
Dezire Chettan true
@rahulvlog4477
@rahulvlog4477 Жыл бұрын
Rapid fireill orupad karayangal vahanagale patti aryan pattunund
@sarojinivirakante2615
@sarojinivirakante2615 Жыл бұрын
Dzire is always king in its segment
@amanathali5689
@amanathali5689 Жыл бұрын
അങ്ങനെ ഒരു Volkswagen maniac നെ കണ്ടൂ 😃😃😃
@dragonglass1680
@dragonglass1680 Жыл бұрын
Portuner ps inopa compare video edo plz
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
❤️DR ഒരേ പൊളി VW ഫാൻ ബോയ് ❤️
@gopal_nair
@gopal_nair Жыл бұрын
ഇന്നത്തേത് നല്ല "റിച്ച്" എപ്പിസോഡ് ആണെല്ലോ, ബൈജു ചേട്ടാ..😊😊
@baijunnairofficial
@baijunnairofficial Жыл бұрын
😉
@ajithalex7335
@ajithalex7335 Жыл бұрын
കൊട്ടാരക്കര ചേട്ടൻ superb
@uservyds
@uservyds Жыл бұрын
ഇലക്ട്രിക് ഓടിക്കുന്നവരുടെ കൂടി അഭിപ്രായം ചോദിക്ക് 😍
@Unniunniambadi
@Unniunniambadi Жыл бұрын
ബൈജു ചേട്ടാ Two Wheeler owners നെയും കൂടി ഉൾപ്പെടുത്തു Pls
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Thanks to hear real replies of the vehicles owners.
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരന് വാങ്ങാനും കൊണ്ടുനടക്കുന്ന വണ്ടി maruti കഴിഞ്ഞ് ഉള്ളു മറ്റു പലരും 🥰
@vinodtn2331
@vinodtn2331 Жыл бұрын
അടിപൊളി വീഡിയോ 😍 Keep going 👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН