ഒരു വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ അറിയാൻ പറ്റും ആ വീട്ടിലെ വീട്ടമ്മയുടെ മനസ്സ് 👍

  Рет қаралды 61,391

Single Boban

Single Boban

Күн бұрын

Пікірлер: 447
@tishamol-s6e
@tishamol-s6e Ай бұрын
വീടിന്റെ കാര്യം പറഞ്ഞത് ശരിയാണ്. എനിക്കും വീട് ചിട്ടയായിട്ട് വയ്ക്കാൻ ഇഷ്ടമാണ്. പിന്നെ, കഴിച്ചു കൊണ്ട് സംസാരിക്കുമ്പോൾ എന്തോ പോലെ തോന്നും.
@asifsr1237
@asifsr1237 Ай бұрын
വിട്ടമ്മ മാത്രം വിചാരിച്ചാൽ വിട് വൃത്തി ആകാത്തില്ല മറ്റുള്ളവരും വിചാരിക്കണം
@indiradevi5054
@indiradevi5054 Ай бұрын
Yes
@sollyvarghese1304
@sollyvarghese1304 Ай бұрын
Correct 🎉
@sarithaks3424
@sarithaks3424 Ай бұрын
കറക്റ്റ് 👍
@nisha6553
@nisha6553 Ай бұрын
👍🏻
@sathidevi6156
@sathidevi6156 Ай бұрын
100% അതാണ് ശെരി. 👍🏻
@richardsbenjamin419
@richardsbenjamin419 Ай бұрын
Singu പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കാൻ പറ്റില്ല. ഒരു വീട് വൃത്തിയായി കിടക്കണമെങ്കിൽ വീട്ടമ്മ മാത്രം വിചാരിച്ചാൽ പോരാ വീട്ടിലുള്ള ബാക്കിയുള്ള അന്തേവാസികളും കൂടി വിചാരിക്കണം.ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ള ഒരു സ്ത്രീയാണെങ്കിൽ അവർക്ക് കുനിഞ്ഞു പണികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും അപ്പോൾ അവരുടെ വീട്ടിൽ കുറച്ചു പുല്ലുകൾ ഒക്കെ കാണും.എന്നുവെച്ചാൽ അവർ വൃത്തിയില്ലാത്ത ഒരു സ്ത്രീയാണെന് generalise ചെയ്ത് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല.സാമ്പത്തികമായി ഭദ്രതയുള്ളവരാണെങ്കിൽ ആള് നിർത്തി പണി ചെയ്യിച്ച് വീടൊക്കെ വളരെ ഭംഗിയായി ഇടാനായിട്ട് പറ്റും.എന്നുവച്ച് വീട്ടിലുള്ള സ്ത്രീ വൃത്തിയുള്ള ഒരാളായിരിക്കണം എന്നുമില്ല.
@sunilkumarg6854
@sunilkumarg6854 25 күн бұрын
Very correct
@susanmathew7143
@susanmathew7143 8 күн бұрын
100% സത്യം. മനസ്സുണ്ടെങ്കിലും വയ്യാതായാൽ... ആരെയെങ്കിലും വിളിച്ചു ചെയ്യിപ്പിക്കാനുള്ള സാമ്പത്തികവും ഇല്ലെങ്കിൽ.... ഓരോരുത്തരുടെ അനുഭവം അവരവർക്കല്ലേ അറിയൂ
@BushrapBuchu
@BushrapBuchu 2 күн бұрын
Corect
@Rani-1991-d9o
@Rani-1991-d9o Ай бұрын
വീഡിയോ കണ്ടു തുടങ്ങിയപ്പോ ഞാൻ ഒരു msg ഇട്ടു, അടുത്തത് കണ്ടു കഴിഞ്ഞ് ഇടുന്നു, എല്ലാ ഭർത്താവും ബോബൻ ചേട്ടൻ അല്ല, സോപ്പ് എടുത്താൽ കവർ തറയിൽ, കപ്പലണ്ടി തിന്നാൽ തൊലി തറയിൽ കഴിച്ച എച്ചിൽ ഊണുമേശ മേൽ, പരാതി പറഞ്ഞാൽ മരിച്ചു പോയ അച്ഛന് പറയും, ഒരു ചൂൽ വാങ്ങാൻ, തടുക്ക് വാങ്ങാൻ, എല്ലാം കാലു പിടിക്കണം, ചേച്ചി പറഞ്ഞാൽ അതുപോലെ അനുസരിക്കുന്ന ഭർത്താവ് എല്ലാർക്കും കിട്ടില്ല, ആ വീട്ടിൽ ചെന്നാൽ ഗേറ്റ് മുതൽ നെഗറ്റീവ് ആരിക്കും, അത് വീട്ടമ്മ യുടെ കുറ്റം അല്ല, ജോലി ഉള്ള പെണ്ണുങ്ങൾ വാങ്ങാൻ പോലും ഭർത്താവ് സമ്മതിക്കില്ല, അങ്ങനെ അനേകം കുടുംബങ്ങൾ അനേകം തരത്തിൽ ആണ്, ചേച്ചി എല്ലാം പെണ്ണുങ്ങളെ കുറ്റം പറയുന്നു, വായിച്ച പത്രം അടുക്കി വെച്ചാൽ ഏറ്റവും അടിയിൽ നിന്ന് ഒരെണ്ണം എടുക്കുന്ന കെട്ടിയോനെ എന്താ ചെയ്യുക, തല്ലി കൊല്ലണോ 🤣
@ashapalliathu
@ashapalliathu Ай бұрын
@@Rani-1991-d9o ഇവിടെ സെയിം. ഒരു റെസ്‌പെക്ട് തരില്ല.വീട് ജോലി ഒന്നും ചയില്ല. എന്നെ എന്റെ കുടുംബത്തെ ചീത്ത വിളി. മക്കളുണ്ട്.
@remyagirish-w7j
@remyagirish-w7j Ай бұрын
സത്യം 👍🏻
@sindhumanoj6917
@sindhumanoj6917 Ай бұрын
Onnu virattiyal mathi❤❤❤😂
@minibabu9697
@minibabu9697 Ай бұрын
സത്യം
@akhila1549
@akhila1549 Ай бұрын
Same
@Jyothi-b3p
@Jyothi-b3p Ай бұрын
വീട്ടമ്മേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ വീട്ടിൽ ഷർട്ട്‌ ഊരി കസേരയുടെ ബാക്കിൽ ആണ് ഇടുന്നത്, എന്നും ഞാൻ വഴക്ക് ഉണ്ടാക്കിയിരുന്നു ഇപ്പോൾ ഞാൻ ഒന്നും പറയത്തില്ല, പുള്ളിക്കാരന്റെ ഇഷ്ടം മാത്രമേ നടക്കു എന്നാണ് പറയുന്നത്
@vygamohananvygamohanan1192
@vygamohananvygamohanan1192 18 күн бұрын
ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യം ആയി ആണ് കാണുന്നത് സൂപ്പർ വൃത്തി യുടെ കാര്യം പറഞ്ഞത് 100% ശരിയാണ് ചിലർ അങ്ങനെ ആണ് 👍
@revathiwyd
@revathiwyd Ай бұрын
കേൾക്കാൻ നല്ല രസമുണ്ട് എല്ലാം 👍👌പൊതു സമൂഹത്തിൽ കാണുന്ന പല തിന്റെയും നേർക്കാഴ്ചകൾ 👍👌❤️
@ushasajeev3628
@ushasajeev3628 27 күн бұрын
Supper.......... ഞാനും ഇനി തീർച്ചയായും... മാറ്റങ്ങൾ വരുത്തും ചേച്ചി...❤❤❤
@JayasreeBibhu
@JayasreeBibhu Ай бұрын
ഇത് പോലെ പറഞ്ഞു തരാൻ sigu കഴിഞ്ഞിട്ട് ആരുമുള്ളൂ. കേട്ടുകഴിഞ്ഞാൽ ഒരു പോസിറ്റീവ് എനർജിയാണ്❤️🙏 താങ്ക്യൂചേച്ചി ❤️
@jessybiju3427
@jessybiju3427 Ай бұрын
Sigu??
@reginamathew9290
@reginamathew9290 18 күн бұрын
👍🏻
@sreelathasreelatha8250
@sreelathasreelatha8250 Ай бұрын
അത് സ്വർണം വേണം അല്ലെങ്കിൽ പണം വേണം ടെൻഷൻ ഇല്ലാത്ത മനസ് വേണം 😅😅❤
@nidhijijo2435
@nidhijijo2435 8 күн бұрын
Orupade... Ishattamanu.... Chechiude........ Messagukal❤
@AiswaryaR-tt1id
@AiswaryaR-tt1id 11 күн бұрын
Njan first time aa chechiyude video kanunnath.....Such an aura u have and u are spreading that positivity also...In this modern era . Seeing a lady with high values is something beyond mere appreciation.....Women should be like this ......Modern feminism and equality are spoiling our culture itself nowadays....Post more n more videos ....Thank you for coming up with such good content
@Malappuramkuttikal
@Malappuramkuttikal Ай бұрын
എന്റെ ചേച്ചി ഈ പറഞ്ഞ കാര്യം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഞാൻ ഇത് പോലെയാണ് എന്നെ എല്ലാവരും കുറ്റം പറയും ഓളെ ഒരു വ്യത്തികാരി
@susanjames6498
@susanjames6498 7 күн бұрын
Sper. ❤
@SWATHYMS-nn5fn
@SWATHYMS-nn5fn Ай бұрын
super Amma.ithupoleyullla videos kooduthal expect cheyyunu❤❤❤
@ShiniSaji-jo6tf
@ShiniSaji-jo6tf Ай бұрын
സിങ്ങു അമ്മയുടെ വീഡിയോസ് കണ്ട് കണ്ട് എന്റെ ജോലികൾ തീരാതെ ആയി.❤❤❤❤❤❤❤
@renukas2184
@renukas2184 Ай бұрын
Singu ❤
@sisilyantony6680
@sisilyantony6680 Ай бұрын
Njanum ekadesham same Anu ellakaryangalum o
@sheeba1318
@sheeba1318 Ай бұрын
Enta veedum parisaravum adipoliya enikkum veedu alankarikkanum kichen super akkanum valiya ishttamanu vrithikadayi alakshyamayal urakkam varilla neetness nirbandham❤❤
@tessyvarghese1319
@tessyvarghese1319 Ай бұрын
Good girl🎉🎉🎉🎉 clean house makes us healthy...chakkarayumma ...
@rajaniasai991
@rajaniasai991 Ай бұрын
ചേച്ചി, തമിഴ്നാട്ടിലും വൃത്തി ഉള്ള ആളുകൾ ഉണ്ട്, ചില ആളുകൾ എന്ന് പറയു ഞാൻ ചേച്ചിയുടെ വീഡിയോ എന്റെ തമിഴ് ഫ്രണ്ട്‌സ് ന് ഷെയർ ചെയ്യാറുണ്ട് അവർ എന്താ വിചാരിക്കുക എല്ലാം സ്ഥലത്തും വൃത്തി ഇല്ലാത്ത ആളുകൾ ഉണ്ട്‌
@rukminimooss9429
@rukminimooss9429 28 күн бұрын
Absolutely right. Very interesting. Enjoy the way you talk. Just like a friend
@MiniPuthenpurayil
@MiniPuthenpurayil Ай бұрын
സിങ്കുമ പറഞ്ഞത് 100% കറക്ട്ട് എത്ര ചെറിയ വീട് ആണേലും നിസാരം ഓലപ്പെര ആണേലും അടിച്ച് വാരി വൃത്തി ആയി ഇട്ടാൽ എത്ര നല്ലതാ അതുപോലെ പാത്രം ഒക്കെ നന്നായി കഴുകി വച്ചാൽ തുണി കഴുകി അടുക്കി വച്ചാൽ ആ വീട്ടിൽ ഐശ്വര്യം താനെ വരും
@sheejasworld574
@sheejasworld574 Ай бұрын
ഞാനും ഇങ്ങനെയൊക്കെ തന്നെയാ 🥰 വീഡിയോ ഓൺ ചെയ്ത മതി മറന്ന് കേട്ടിരുന്നു ഞാൻ ❤️❤️
@jancyshaju3796
@jancyshaju3796 10 күн бұрын
You are very 💯🎉🎉🎉🎉🎉❤❤❤❤❤
@gta_challenge
@gta_challenge Ай бұрын
Thank you mam for uploading videos.lots of love ❤️
@SS-jj5lt
@SS-jj5lt Ай бұрын
Please give me some. Mental support🙏
@smithag7901
@smithag7901 11 күн бұрын
Singhu…what you said exactly right…ladies can change theri family…even though if other members of the family not cooperating…slowly they will change..patiently wait😊
@thafseenavp4792
@thafseenavp4792 Ай бұрын
❤ സിങ്കു പറഞ്ഞതെല്ലാം കറക്റ്റ് ആണ് സ്വർണ്ണം ആണെങ്കിലും അത് വിറ്റ് ചെയ്യാൻ ആണുങ്ങൾ സമ്മതിക്കണം വിൽക്കാനുള്ള സ്ത്രീകൾക്കും അങ്ങനെ കഴിയൂ ഇല്ലാത്ത പാവം പിടിച്ച ആൾക്കാർ എന്ത് ചെയ്യും
@lathikaramachandran4615
@lathikaramachandran4615 Ай бұрын
Nalla karyangal singu..❤❤ God bless u
@sheenashee9729
@sheenashee9729 25 күн бұрын
എന്റെ ഭർത്താവ് ഇതുപോലെ ആണ് വീട്ടിൽ വേണ്ടത് വാങ്ങന്ന് വലിയ മടി,,, ഇത്‌ വീട്ടമ്മ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്,, എങ്കിലും സഹോദരി ഇതെല്ലാം നന്നായി മേനെജ് ചെയുന്നു ,, നിങ്ങളെ പോലെ യാണ് എന്റെയും കാഴ്ചപ്പാട് ഈ വീഡിയോ പറഞ കാര്യം,,, ദൈവം അതിനാൽ എല്ലാം തക്ക സമയത്ത് വേണ്ടത് തരുന്നു മറ്റുള്ളവർക് നല്ല മെസ്സേജ് തരുന്ന സഹോദരിക്ക് ഒരുപാട് ഒരുപാട് താങ്ക്സ് ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@prasannakumarannair2597
@prasannakumarannair2597 Ай бұрын
ബോബൻ ചേട്ടനെ കുറ്റം പറയാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കല്ലേ 😘
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt 28 күн бұрын
ചേച്ചി പറഞ്ഞ കാര്യം നൂറിൽ നൂറ്റിപ്പത്തും വീട്ടമമയുടെ മനസുഖം ഉണ്ടങ്കിൽ മത്രമേ ഒരു വീട്ടമ്മക് സാധിക്കയുള്ളൂ
@achammathomas7319
@achammathomas7319 Ай бұрын
Yr talking is always nice..resemble to my character..❤❤
@srubisreedharannair9273
@srubisreedharannair9273 26 күн бұрын
Enthu rasamayi ahnu sansarikunnathu….. ishtayii ❤😊
@aarvind3901
@aarvind3901 Ай бұрын
Singu ഇവിടെയും നല്ല സുന്ദരം ആയിട്ടാണ് വീട് maintain cheythu വച്ചിരിക്കുന്നത്. പിന്നെ സ്വർണം കയ്യിൽ കിട്ടിയാൽ സാധാരണ സ്ത്രീകൾ വിട്ടു കളിക്കില്ല. Singu ചെയ്തത് ബുദ്ധിയാണ്. ❤വീട് സ്വർഗ്ഗം ആക്കുന്നത് വീട്ടമ്മ thanneyaanu❤ Single ഒരു ഉത്തമ മാതൃക ആണ്
@jencym486
@jencym486 Ай бұрын
Hi , ചേച്ചിയുടെ message എല്ലാം നല്ലതാണ്. പക്ഷെ വിട് cleaning ചെയ്യുന്ന കാര്യം പറഞ്ഞത് നമ്മൾ വീട്ടമ്മ മാത്രം വിചാരിച്ചാൽ പോരേ കൂടെയുള്ളവർ കുടി വിചാരിച്ചാൽ പറ്റു. വീട്ടമ്മ അടുക്കും ചിട്ടമായിട്ട് ഇട്ട് ഇങ്ങോട്ട് മാറുമ്പോൾ പറയണ്ടാ😀
@SindhuJayakumar-b1p
@SindhuJayakumar-b1p Ай бұрын
ഹായ് , singummaaa ... 🙏 പറഞ്ഞ കാര്യം ശരിയാ , ഓഫർ സാധനങ്ങൾക്ക് ഒരു മാസം ഒക്കെ കാലാവധി കാണൂ . 🥰🥰 . എനിക്കും നിറയെ സാധനങ്ങൾ കാണണം ... ഇവിടെ ഞങ്ങൾ രണ്ടു പേരെ ഉള്ളൂ ... പക്ഷേ , ചെലവ് കൂടുതൽ നമ്മൾ ആഹാരം കഴിക്കാൻ വേണ്ടി അല്ലേ ജോലി ചെയ്യുന്നത് ... അപ്പോൾ നന്നായി കഴിക്കണം 🥰🥰 ചില വീട്ടിൽ ചെന്നാൽ വെള്ളം കുടിക്കാൻ തോന്നില്ല ... ഓടും . Singummaa.. യുടെ ഫ്ലാറ്റ് അറേജ്‌മന്റ് എനിക്കിഷ്ട്ടം ആണ് , എറണാകുളത്തെ 👍 മൊത്തത്തിൽ singummaaa ... പൊളി ❤️❤️ , എല്ലാവർക്കും മാതൃക ആക്കാവുന്ന വ്യക്തിത്തം 👌👌 .
@santhamurali8468
@santhamurali8468 Ай бұрын
സഹോദരി പറഞ്ഞത് സത്യം തന്നെ, എന്റെ വീട്ടിലെ തിങ്സ് ഞാൻ തന്നെ പോയി വാങ്ങിക്കുന്നു
@jencythomas157
@jencythomas157 Ай бұрын
Thank you mam for your good information 🙏🙏🌹
@mareenamartin3271
@mareenamartin3271 26 күн бұрын
Excellent 👍
@sumasugunansumasugun8232
@sumasugunansumasugun8232 Ай бұрын
Nella karyangal god bless u❤
@shylabalan9184
@shylabalan9184 Ай бұрын
നല്ല മെസ്സേജ് ആണ് സ്ത്രീകൾക്ക് കൊടുക്കുന്നത് ഞാനൊക്കെ ഇങ്ങനെ തന്നെയാണ് കാരണം ഞങ്ങളുടെ അടുത്ത് അമ്പലം ആയതുകൊണ്ട് ആരെങ്കിലും ഒക്കെ വീട്ടിൽ വരും അതുകൊണ്ട് എപ്പോഴും വൃത്തിക്ക് ഇടുന്നത് എന്നിട്ടാണ് ഞാൻ വീട്ടു ജോലിക്ക് പോകുന്നത് തിരിച്ചു ചെല്ലുമ്പോൾ വീട് കാണുമ്പോൾ ഒരു സമാധാനം ആണ് 👍😄
@jayanthik9869
@jayanthik9869 Ай бұрын
വളരെ മനോഹരം ആയ വീഡിയോ വേഗം തീർന്നു പോയി ❤️♥️♥️♥️
@MiniAnil-iu5wi
@MiniAnil-iu5wi Ай бұрын
സൂപ്പർ എനിക്ക് ഒരുപാടിഷ്ട്ടപ്പെട്ടു❤❤
@PreethaDevy
@PreethaDevy Ай бұрын
Excellent message love you chakkare ❤❤
@gangarani5350
@gangarani5350 24 күн бұрын
Sungumma geetha book aarude aanu .onnu kanikkamo plese
@jasminejoseph8715
@jasminejoseph8715 Ай бұрын
Hww nice dear... super girl...okay... Chelarude' manassil ithokke ontu... But many don't care allll these... Wott all yu said...is correct dear... Thaanks muchh...
@sujathanp9811
@sujathanp9811 Ай бұрын
You are correct Singhu❤❤❤
@sindhupramod3836
@sindhupramod3836 Ай бұрын
Super video singumma...namuk bore avukaye illa....promise...athrak vilappettatha oro karyangalum parayunnath....❤❤❤❤❤❤❤❤❤❤❤inganeyulla videos idakidak idane singumma....
@GodsGrace-se3kz
@GodsGrace-se3kz Ай бұрын
Yes corret ❤ നല്ല കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരു വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങൾ.❤ congras❤ A Grandm ther from Tvm Mrs Jacob
@ramlathali3699
@ramlathali3699 Ай бұрын
വളരെ നല്ലവിഡിയോ ഞങ്ങൾ ഞങ്ങളും ഭയങ്കര വൃത്തിക്കാരാണ് ❤❤❤❤👍
@haripriyasnair8832
@haripriyasnair8832 Ай бұрын
Chechi oru positive vibe anu sangadamvannitirikukayanenkilum video teerunadam vare mattonum think cheyyarillaa❤❤
@resminath5429
@resminath5429 Ай бұрын
ഓ singhuma 👍👍👍ഇത് ഒക്കെ ഞാൻ എനിക്ക് അറിയാവുന്ന ചിലർക്ക് ചില പ്രത്യേക situations ൽ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ 👍👍എല്ലാവരും ഇങ്ങനെ ഒക്കെ ആയാൽ എത്ര നന്നായിരുന്നു ❤️❤️
@BeenaKs-we7hu
@BeenaKs-we7hu Ай бұрын
ഇന്നത്തെ വീഡിയോ എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായിരിക്കും ❤❤❤❤🥰🥰
@lissyae3286
@lissyae3286 14 сағат бұрын
ഒരു പോസിറ്റീവ് എനർജി കിട്ടി ഇത് കേട്ടപ്പോൾ
@AyishaShafi-l4k
@AyishaShafi-l4k 26 күн бұрын
Wow adipoli topic l like it ❤❤❤❤❤❤
@BinduKrishnarajan
@BinduKrishnarajan 28 күн бұрын
Ente veettile ellavarum veedu neat aakkan nokaarundu.Husband aadyamokke onnum ariyollarunnu ippo ellam ellam neat aakivakkum.Makkale kunjile ellam sheelipichu avarm elam neat aaki vakkum.Ente Amma nalla strict aayirunnu.Ahanu njanum follow cheyyunnu
@Feelingunfold
@Feelingunfold Ай бұрын
Singamma❤🥰👌
@vijikb77
@vijikb77 Ай бұрын
Very nice video. My husband tells I always attract worries ennu.But after listening to you I want to be like you.please post more videos like this.
@PRASANNA-z6c
@PRASANNA-z6c Ай бұрын
കേട്ടിരുന്നു പോയി എത്ര നല്ല വാക്കുകൾ❤❤❤❤
@RajiRaju-gn3pq
@RajiRaju-gn3pq Ай бұрын
എല്ലാ പച്ചക്കറികളും മുട്ടയും, പാലിന്റെ കവർ ( പൊട്ടിക്കുന്നതിനുമുൻപ് ) കഴുകി ആണ് ഞാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. പിന്നെ ആരെങ്കിലും gas cylinder കഴുകാറുണ്ടോ. അതും നമ്മൾ കഴുകണം. കാരണം എവിടെ ഒക്കെ ഇട്ടിട്ടാണ് ആ cylinder നമ്മുടെ അടുക്കളയിൽ എത്തുന്നത്. അതു കൊണ്ട് പുതിയ cylinder കൊണ്ടുവരുമ്പോൾ തന്നെ അതിന്റെ പുറംഭാഗം കഴുകി വൃത്തിയാക്കണം.
@sathidevi6156
@sathidevi6156 Ай бұрын
എനിക്ക് ഒരു തുണയായി. ഞാനും same. 👍🏻. Gas സിലണ്ടർ കഴുകാൻ hus. Help ചെയ്യും. മക്കൾ പറയും അമ്മക്ക് OCD ആണെന്ന്.😄😄
@riz-u4e
@riz-u4e Ай бұрын
Kazhukarund
@ABCD-cv2ef
@ABCD-cv2ef Ай бұрын
❤❤❤😂😂😂Ennepattiyano Single parayunnathennu tonnum eniku😂😂Ente mindum enganeyaa😂❤Singummaa ❤️💪👋eshtam ❤😂😂😂dear❤🙋🙋Happy mood I like it ❤.
@shijik2841
@shijik2841 Ай бұрын
❤❤❤ ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നു നന്ദി❤❤❤
@sanasaif9523
@sanasaif9523 Ай бұрын
സൂപ്പറായിട്ട് കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു 😂ബോബൻ സർ ഈ വീഡിയോ കണ്ടുകാണുമല്ലോ 🥰 ❤❤❤
@rockybai2797
@rockybai2797 Ай бұрын
Positive words thank you singumma ❤❤
@beenaknair4666
@beenaknair4666 Ай бұрын
അയ്യോ എന്റെ അവസ്ഥ. ഞാൻ വാങ്ങുമ്പോള്‍ കുറ്റം. പക്ഷ കൂട്ട കാര്‍ വരുമ്പോൾ എടുത്ത് കൊടുക്കാൻ ഏറ്റവും നല്ലത്‌ എടുക്കും. അപ്പൊ ഞാനും കുത്തും
@jessysarah717
@jessysarah717 Ай бұрын
സത്യം ആണ് ചേച്ചി പറഞ്ഞത്
@sheejaajith8013
@sheejaajith8013 Ай бұрын
Thank u singumma nalla rasamundayirunnu kelkan njaninganeyoke cheyyan ishtapedunna alanu. Talk theerandarunnu ennu thonni❤
@ashapalliathu
@ashapalliathu Ай бұрын
സുഖങ്ങള് ഒകെ thanne🤣. ഞാൻ tvm കാരന്റെ ഭാര്യ. ഓഫർ വാങ്ങല്ലൂ . സത്യം. സിംഗിസിനു എല്ലാം അറിയാം 👍. ❤️❤️❤️
@ambikasuresh4882
@ambikasuresh4882 Ай бұрын
I also think just like you. You are absolutely right Singoo ❤
@chinnusabi-gl8gh
@chinnusabi-gl8gh Ай бұрын
Super checheeee❤❤❤❤
@ambilisatheesan5251
@ambilisatheesan5251 Ай бұрын
വീട്ടമ്മമാരുടെ.വീട്ടിലെ സാഹചര്യം കൂടി നന്നാവണം
@THANKAMFAMILYWORLD
@THANKAMFAMILYWORLD 19 күн бұрын
Correct 💯 Dosa separate pan 🥘❤
@jessyjoseph4721
@jessyjoseph4721 Ай бұрын
പറഞ്ഞതെല്ലാം correct ആണ്. അനുഭവം ഗുരു. അതുകൊണ്ട് singu വിന് ഏതു മേഖലയിലും നല്ല അറിവുണ്ട്. Singu വിന്റെ ബുക്ക്‌ കിട്ടാൻ എന്താ മാർഗ്ഗം?
@rosemarysolomon266
@rosemarysolomon266 Ай бұрын
Adipoli Singummaaa....❤😍👍👍👍
@saraswathysarayu
@saraswathysarayu Ай бұрын
നല്ല മെസ്സേജ് ❤
@babidhasathyan3768
@babidhasathyan3768 Ай бұрын
ഞാൻ വൃത്തി ന്റെ കാര്യത്തിൽ സിംഗ്ഗു നെ പോലെ 😍എല്ലാം നീറ്റിൽ ആയിരിക്കണം
@jennyjose282
@jennyjose282 Ай бұрын
Yes good message chakkare
@LailaAshok
@LailaAshok Ай бұрын
Boban ചേട്ടന്റെ കാര്യം പറഞ്ഞിട്ടണെങ്കിലും എല്ലാം നല്ല രീതിയിൽ പറഞ്ഞതന്ന സിങ്കു മ്മ സൂപ്പർ ആണ് ഇനി ഉള്ളതലമുറ ഇതു കേട്ടു പഠിക്കട്ടെ . ok❤️
@pushpalatha568_
@pushpalatha568_ Ай бұрын
Paranjathellamcorrect ane enikke ishttapettu❤
@sumithrau8882
@sumithrau8882 21 күн бұрын
Ente mother in law yanu prasnam.veedu Clean cheythal appol thanne muttathu ninnum cherippittu kerum.poochakkum kozhikkum tharayil ittu food nalkum.veedu vrithi kedakki mattullavare kondu vannu kanikkum.njan kure sahichu.njan solution kandethiyathu job nediyanu.lppol hus home clean akkum .Appol amma vrithikedakkukayumilla
@MeetMyStyle_
@MeetMyStyle_ 26 күн бұрын
Sathyam... Chilar vellam kudikkan evidenkilum irikkunna pathram ittukori kudikkum... Daivamay😮😮😮
@usharamachandran4021
@usharamachandran4021 Ай бұрын
Full positive vibes .Sundari Singu love you so much.❤❤❤❤❤
@satheeshkumar2655
@satheeshkumar2655 Ай бұрын
പറഞ്ഞത് ശരിയാ,,, 👍
@EVIMOLGEOFRIN-mq5wc
@EVIMOLGEOFRIN-mq5wc Ай бұрын
Singumma super aanetto❤ love you
@susanvarghese3071
@susanvarghese3071 Ай бұрын
Super singuma❤❤
@MahaboobaBeevi-p3c
@MahaboobaBeevi-p3c Ай бұрын
സിഗ്ഗുമ്മ. ഞാൻ വീടിനെ വീർത്തി ആകുന്നു. ഒരു പീസാണ് 😄😄❤❤❤❤❤
@sheebabk8572
@sheebabk8572 Ай бұрын
എനിക്കും അടുക്കളയിൽ പാട്ട് വേണം 😀
@CensorGuru
@CensorGuru Ай бұрын
Sheriya chechi parayuna❤❤
@sathidevi6156
@sathidevi6156 Ай бұрын
പച്ചക്കറി കഴുകത്തോണ്ടാവും നല്ലരുചി 😂😂
@padminisatheeshkumar9018
@padminisatheeshkumar9018 Ай бұрын
Singuma 100% ശരി യാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്
@SheelaRadhakrishnan-o2p
@SheelaRadhakrishnan-o2p Ай бұрын
Satyam 👌👌👌👌
@naseemanavas7125
@naseemanavas7125 Ай бұрын
എന്റെയും same ചിന്തകളും ❤ എല്ലാം same thank you singuu❤
@sachu-Ratheesh
@sachu-Ratheesh Ай бұрын
ലവ് യു ചക്കര ചേച്ചി.അടിപൊളി വീഡിയോ ♥️🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️😘😊👍
@nashwaiqbal7617
@nashwaiqbal7617 Ай бұрын
തിന്നുകൊണ്ട് സംസാരിച്ചാൽ ആ food shwasakoshthilek കടക്കാൻ സാധ്യതയുണ്ട്..ഇനി അങ്ങനെ ചെയ്യരുത്
@sudhaprasad7228
@sudhaprasad7228 Ай бұрын
Same thoughts 👍🏻❤️
@MrBeanTime
@MrBeanTime Ай бұрын
Hai ദാസാ 😂 ഇപ്പോ you ട്യൂബ് നിറയെ ചേച്ചിടെ interview ആണല്ലോ അതിൽ നെഗറ്റീവ് ഇടുന്നവരോട് ഞസ്ന പറഞ്ഞു നിങ്ങൾ ചേച്ചിയെ അറിയാത്ത കൊണ്ടാണ് ഇങ്ങനെ നെഗറ്റീവ് coments ഇടുന്നത് ഇത് എന്റെ ചേച്ചിയാണ് എന്ന് ഞാൻ പറഞ്ഞു ദാസാ പക്ഷെ ചേച്ചി aa പുള്ളിക്കാരൻ ചോദിച്ചപ്പോൾ ചേച്ചിടെ വിഡിയോസ് കുടുതലും കാണുന്നത് സ്ത്രീ കൾ മാത്രമാണെന്ന് പറഞ്ഞു 😢 ഞാൻ തുടക്കം മുതൽ കൂടെ ഉള്ള ഒരുത്തൻ അല്ലെ എന്നേ കൂടി ചേച്ചിക്ക് പറയായിരുന്നു സാരമില്ല ദാസാ ഞാൻ സഹിച്ചു 😢എവിടെ ഒക്കെ പോയാലും ചേച്ചി വിജയിച്ചു വരണം അനുഭവം കുറെ ഉണ്ടല്ലോ ചേച്ചിക്ക് 🥰👍
@Singleboban
@Singleboban Ай бұрын
ചക്കരേ 💕😍നീ എന്റെ മോനാ 👌
@gigyanto7352
@gigyanto7352 Ай бұрын
Very positive word's ❤
@lekhanair8879
@lekhanair8879 Ай бұрын
Good message ma'am
@jayakumari1687
@jayakumari1687 Ай бұрын
❤ ശരി തന്നെ പറയുന്നത്
@Sajitha-u4n
@Sajitha-u4n Ай бұрын
❤❤❤❤❤ചെന്നിട്ട് വേണം പഴയ ചട്ടിയൊക്കെ കളയണം ❤❤😂😂
@rajeejohnson
@rajeejohnson Ай бұрын
വേറെ വാങ്ങി വച്ചിട്ടുവേണേ കളയാൻ 😄😄
@Sajitha-u4n
@Sajitha-u4n Ай бұрын
@@rajeejohnsonഉറപ്പായും
@jacobchacko4950
@jacobchacko4950 Ай бұрын
സിങ്കു ചേച്ചി ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാ ചേച്ചിയുടെ വീഡിയോസ് പക്ഷേ ഞാൻ ഇതുവരേയും ഒരു comments ഉം ഇട്ടിട്ടില്ല ഞാൻ ഒരു ആലപ്പുഴക്കാരിയാ ചേച്ചിയുടെ ചുങ്കത്തി നടുത്തു തന്നെയാ എൻ്റെ വീട് ചേച്ചിയുടെ അത്രയും ഇല്ലെങ്കിലും ഏറേക്കു റേ ചേച്ചി പറഞ്ഞപോലെ ഞാൻ എപ്പോഴും എൻ്റെ വീടും പരിസരവും സൂക്ഷിക്കാറുണ്ട് ഞങ്ങളുടെ വീട് ഏകദേശം ഒരു അറുപതു വർഷമെങ്കിലും പഴക്കമുള്ള ഒരു കൊച്ചു വീടാണ് ചേച്ചി പറഞ്ഞതൊക്കെ എത്രയോ ശരിയാ കിച്ചണും ബാത്റൂമും കാണുമ്പോൾ അറിയാം ആ വീട്ടിലെ വീട്ടമ്മയുടെ അടുക്കും ചിട്ടയും എൻ്റെ ഭർത്താവ് കൈയ്യിൽ പൈസാ ഉണ്ടെങ്കിൽ ഇതിനൊക്കെ നല്ല പ്രോത്സാഹനം ആണ് ആരു വന്നാലും ഇത്രയും വ്യത്തിയായി വീട് സൂക്ഷികുന്നതിനെപ്പറ്റി പറയും എന്തൊരു മനസുഖമാ അത് കേൾക്കുമ്പോൾ ചേച്ചിയെ ഒരു പാടിഷ്ടം കേട്ടോ
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН
Q&A With My Wonderful Parents ❤️ ✨️😁#viral #trending
23:57
Divyasree Talks🦋
Рет қаралды 26 М.