ഒരു വീടുനിറയെ റേഡിയോകൾ ഇത്രയും റേഡിയോകൾ നിങ്ങൾ കണ്ടുകാണില്ല | Vintage Radio Collection | Thrissur

  Рет қаралды 48,306

Green Mango Entertainment

Green Mango Entertainment

Күн бұрын

Пікірлер: 261
@ramithk643
@ramithk643 2 жыл бұрын
റേഡിയോ കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാത്തത് ഭയങ്കര ഒരു നൊസ്റ്റാൾജിയ ഫീൽ ആണ് ഇ കുഞ്ഞു റേഡിയോ. റേഡിയോ കളക്ഷൻ supper👍 Green Mango Entertainment 🤩🤩
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you so much ❤️
@ammadhajipp8240
@ammadhajipp8240 2 жыл бұрын
പണ്ടു 1999 ഞാൻ വലിയ ടേപ്പ് ഫിലിഫിസി ന്റെ അതിൽ റേഡിയോ പരിപാടി കാണുമായിരുന്നു ആ സമയത്ത് രാത്രി 10 മണിക്കു കണ്ണുർ സ്റ്റേഷൻ കിട്ടുമായിരുന്നു മാപ്പിളപ്പാട്ട് കേൾക്കാമായിരുന്നു 10 മണി തൊട്ട് 10.30 വരെ അന്നു നല്ല പരിപാടിയായിരുന്നു പിന്ന കേസിറ്റ് ഇട്ട് 2000 മാപ്പിളപ്പാട്ട ആയ ബൽ ബാണ്, ലൈലെ ൈലല, കണ്ണി രീൽ മുങ്ങി ഞാൻ , ഇതൊക്കെ കേക്കാറുണ്ടായിരുന്നു കണ്ണിരിൽ മുങ്ങി ഞാൻ എന്ന ഗാനം ഏ സുദാസിന്റെ കേൾക്കാൻ ആളുകൾ വരാറുണ്ടായിരുന്നു ഇപ്പോൾ എല്ലാം മൊബൈലാണ് ഉപയോഗിക്കുന്നത്
@jomonjose1571
@jomonjose1571 7 ай бұрын
ഇത് വളരെ വ്യത്യസ്തമായ ഒരു റേഡിയോ ശേഖരണമാണ്. ഇത് ഒരു മ്യൂസിയം പോലെ ഒരു സ്പേസ് കണ്ടെത്തി വയ്ക്കുകയാണ് എങ്കിൽ , വരും തലമുറയ്ക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും .... ❤❤❤❤
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
🥰🥰
@knpnair9725
@knpnair9725 Жыл бұрын
ഇതിലും. എത്രയോ പഴയ റേഡിയോ നിന്ന് പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. വാൽവ് റേഡിയോ, മർഫി 152. 1972 ൽ അതേ കംബനിയുടെ വാങ്ങയപ്പോൾ അത് ട്രാൻസിസ്റ്റർ റേഡിയോ ആയിരുന്നു.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super 👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super 👍
@shajushaju5882
@shajushaju5882 26 күн бұрын
Radiyoyil ninnu pattukelkkan pratheyeka sugam thanne. Prakruthiye varnnikkunna pazhaya pattu kettal tour pokenda avashiyamilla. Koodathe manassinu kulirmayum.❤❤ old is very good power🎉🎉
@manikuttanaim6769
@manikuttanaim6769 2 жыл бұрын
കുട്ടിക്കാലത്തെ ഓർമകൾ... അതിമനോഹരം... ഒരു രക്ഷേം ഇല്ല... അടിപൊളി കസിൻ ബ്രോസ്.....
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you so much 🥰
@4thepeople185
@4thepeople185 2 жыл бұрын
National ന്റെ ഒരു റേഡിയോ + ടേപ്പ് റെക്കോർഡർ ആണ് വീട്ടിൽ ആദ്യമായി വാങ്ങിയത്. എല്ലാ റേഡിയോ പരിപാടിയും കേൾക്കും, രാത്രി റേഡിയോ നാടകം ഉണ്ടാകും ഉഫ് നൊസ്റ്റു 🥰. പിന്നെ കാസറ്റ് ഇട്ട് ശബ്ദരേഖ . അതിന്റെ ഓർമ്മകൾ ❤❤❤. പിന്നെ ഒരു ടേപ്പ് റെക്കോർഡർ assemble ചെയ്യിപ്പിച്ചു. അന്ന് 20+20 watts ന്റെ ഒരു അടാർ ഐറ്റം. അതിൽ രണ്ട് 5 ഇഞ്ച് സ്പീക്കർ bass കിട്ടാൻ വേണ്ടി മങ്കലത്തിൽ ഫിറ്റ്‌ ചെയ്തതും ഓർക്കുമ്പോൾ.... ആ അതൊരു കാലം
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@pachupachu2390
@pachupachu2390 2 жыл бұрын
ഹക്കിം കൂട്ടായി എനിക്ക് ഓർമയുണ്ട് 😍😍
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍
@mahadevan1979
@mahadevan1979 2 жыл бұрын
ഒരു പ്രത്യേക ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ 🥰🥰🥰
@AnilKumar-iu5rb
@AnilKumar-iu5rb 7 ай бұрын
ഈ....... ഹക്കീം കൂട്ടായി മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്താണ് ഇദ്ദേഹം ഈ അടുത്ത കാലത്ത് കോഴിക്കോട് ആകാശവാണി യിൽ വാർത്ത അവതാരകനായി വന്നതാണ്......
@saleemkayakkal1698
@saleemkayakkal1698 2 жыл бұрын
ശ്രദ്ധിക്കപ്പെട്ട സിനിമകളിലെ റേഡിയോകൾ 1. നാടോടിക്കാറ്റ്. 2 അനിയൻ ബാവ ചേട്ടൻ ബാവ.. 3. മേള - എന്ന ചിത്രത്തിൽ ഉയരം കുറഞ്ഞ നടൻ, മേള രഘു ഒരു ടേപ്പ് റിക്കോർഡറുമായി ഗൾഫിൽ നിന്ന് വരുന്നത് കാണാം - 4 താഴ്വാരം സിനിമയിൽ, സുമലതക്ക് ഒരു റേഡിയോ ഉണ്ട്. 5. ലൗഡ് സ്പീക്കർ സിനിമയിൽ നായകൻ്റെ കയ്യിൽ എപ്പോഴും ഉണ്ട് ഒരു റേഡിയോ . സലീം നരിക്കുനി ., calicut
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Wow. Thank you 🥰
@venugopi6302
@venugopi6302 Жыл бұрын
ശ്രീനിവാസൻ അന്ധൻആയി അഭിനയിച്ച ഒരു അവാർഡ് സിനിമയിൽ ഫിലിപ്പസ് ടൈഗർ റേഡിയോ ഉണ്ട് !!! 😂😂😂
@lechunarayan
@lechunarayan 9 ай бұрын
പഞ്ചാഗ്നി എവിടെ സഗരങ്ങളെ......
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
ഹക്കീം കൂട്ടായി നല്ല news reader. ഒരു റേഡിയോ ക്ക് ഇന്നത്തെ ഒരു കാറിൻ്റെ മൂല്യം തോന്നിയിരുന്ന ഒരു കാലം.❤🎉😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much
@myammayummonuvlogchanel
@myammayummonuvlogchanel Ай бұрын
ഹക്കീം കൂട്ടായ് എന്റെ മലപ്പുറം ജില്ലയിലെ തിരൂര്‍ ല്‍ അടുത്ത സ്ഥലം കൂട്ടായ് കടല്‍ തീരo
@sreejithms2679
@sreejithms2679 7 ай бұрын
ഹക്കീം കൂട്ടായി ഇപ്പോഴും ന്യൂസ്‌ റീഡർ ആയി തുടരുന്നു, കോഴിക്കോട് ആകാശവാണി നിലയത്തിൽ, അദ്ദേഹം ആണ് രാവിലെ 6.45 ന് വാർത്ത വായിക്കുന്നത്
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
Nice 🥰
@sureshsankar6054
@sureshsankar6054 2 жыл бұрын
രാജേന്ദ്രൻ ചേട്ടനെ പരിചയ പെടുത്തി യത് വളരെ നന്ദി
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@anwarozr82
@anwarozr82 Жыл бұрын
90s memories😍🔥 ഹക്കീം കൂട്ടായി എന്ന പേര് കേൾക്കാത്ത 90s kids ഉണ്ടാവില്ല bro
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@rajagopalek6736
@rajagopalek6736 2 жыл бұрын
വാർത്തകൾ വായിക്കുന്ന ഹക്കിം കോട്ടായി ഒക്കെ ഇപ്പോഴും ഉണ്ട്. ഇന്ന് രാവിലെ 6.45 ന് കൂടി കേട്ടു . പണ്ട് വാർത്തകൾ വായിച്ചിരുന്ന പ്രശസ്തർ രാമചന്ദ്രൻ, പ്രതാപൻ, സുഷമ പിന്നെ ഡൽഹി റിലേ ഗോപൻ, ശങ്കരനാരായണൻ, റാണി എന്നിവർ
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍
@seethanadhan4896
@seethanadhan4896 2 жыл бұрын
ഹക്കിം കൂട്ടായ് ആണ്
@venugopi6302
@venugopi6302 Жыл бұрын
വെണ്മണി വിഷ്ണു ... അലക്സ്‌ വള്ള ക്കാലിൽ ,.. 👌👍👍👍
@thugsettan918
@thugsettan918 2 жыл бұрын
ആകാശവാണി വാർത്തകൾ വായിക്കുന്ന ഹക്കിം കൂട്ടായി നെ അങ്ങനെ യൊന്നും മറക്കാൻ പറ്റൂല കാരണം അദ്ദേഹ ത്തിൻ്റെ ശബ്ദം കേട്ടാണ് പണ്ട് രാവിലെ ഞാൻ എഴുന്നേൽ ക്കുന്നത് അതെക്കെ ഒരു കാലം😊
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍👍
@avcreation9338
@avcreation9338 2 жыл бұрын
ഹക്കിം കൂട്ടായി പിന്നെ സംസ്‌കൃതം വായിക്കുന്ന പരദേവനന്ത സാഗർ.... വയലും വീടും പ്രഭാത ഭേരി
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@purushothamanpurushothaman3256
@purushothamanpurushothaman3256 2 жыл бұрын
ഹക്കീം കൂട്ടായിക്കൊക്കെ മുൻപ് ",ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" , അങ്ങിനെ പറയുന്ന news reader ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ശബ്ദം ഇന്നും കേൾക്കാൻ കൊതിയാവുകയാണ്,ആ ശബ്ദം ഓര്മയിലുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അനുഭവം പങ്കു വെക്കുക
@sasika3283
@sasika3283 2 жыл бұрын
😎
@indiancitizen3408
@indiancitizen3408 2 жыл бұрын
Baldevanand sagar..retired now
@aneeshp9351
@aneeshp9351 Жыл бұрын
ഹക്കീം കൂട്ടായി ഇപ്പോഴും വാർത്ത വായിക്കുന്നുണ്ട് 4-3 -2023
@KL50haridas
@KL50haridas 2 жыл бұрын
പണ്ടൊക്കെ ഗൾഫിൽ നിന്ന് വരുമ്പോൾ ഇതൊന്നു കൈയിൽ കാണും 🥰ഞാനും അങ്ങിനെ ഒന്ന് കൊണ്ടുവന്നു 🥰🥰
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
👍👍
@sirajkp3642
@sirajkp3642 2 жыл бұрын
ഹക്കീം കൂട്ടായി ഇപ്പോഴും വാർത്ത വായിക്കാറുണ്ട്
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍
@manoj.Abraham
@manoj.Abraham 2 жыл бұрын
1993ൽ ജനിച്ച ഞാൻ റേഡിയോ കേൾക്കാറുണ്ടായിരുന്നു 2007വരെ 2007അണ് വീട്ടിൽ കറന്റ് വന്നത് നീലതാമരയെന്ന സിനിമയിൽ റേഡിയോ കാണിക്കുന്നുണ്ട് ലാൽ ജോസ് ചിത്രത്തിൽ പണ്ട് ക്യസെറ്റ് വള്ളി വഴിയിലുള്ള മരത്തിൽ കെട്ടി അടുത്ത മരത്തിലേക്ക് വലീച്ച് കെട്ടും കാറ്റ് വീശുമ്പോൾ ഒരു പ്രത്യേക രീതിയിൽ ശബ്ദം കേൾക്കാം
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
👍👍
@prasadpv9178
@prasadpv9178 2 жыл бұрын
1978 ഇൽ ജനിച്ച എനിക്ക്.. ഇതു എല്ലാം കാണാനും ഉപയോഗിക്കനും പറ്റി 😂😂
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍
@mahadevan1979
@mahadevan1979 2 жыл бұрын
എനിക്കും അതിനുള്ള ഭാഗ്യം ഉണ്ടായി ഭായി എന്റെ ഇഷ്ടത്തിന് മനസ്സുനിറഞ്ഞു ഉപയോഗിച്ച് അതിൽ പാട്ട് കേൾക്കുന്ന സുഖം ഒരിക്കലും കിട്ടില്ല
@vijayanpalakkal1750
@vijayanpalakkal1750 Жыл бұрын
എനിക്കും റേഡി ഒ ഭയങ്കര ഇഷ്ടമാണ് ചെറുപ്പത്തിൽ കാശ് കൂട്ടിവെച്ച് ഒരു റേഡി ഒ വാങ്ങി പാട്ട് കേൾക്കാൻ ഫുൾ വോളിയത്തിൽ ആണ് അന്ന് വെക്കുന്നത് ഇപ്പഴും ചെറുത് ഒന്ന് ഉണ്ട് റേഡി ഓല് പാട്ട് കേൾക്കാൻ ഇപ്പഴും ഒരു സുഖമാണ്
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰
@pachupachu2390
@pachupachu2390 2 жыл бұрын
റേഡിയോ ടെ നോബ് കറക്കി കറക്കി നൂൽ പൊട്ടിച്ചവർ ഉണ്ടോ 😂🤭😂😂
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
🤣🤣🤣
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
🤣🤣🤣
@ManojKumar-rh3jj
@ManojKumar-rh3jj 7 ай бұрын
😂😂😂
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
മനോഹരം ❤️
@prasanthkalarikkal9997
@prasanthkalarikkal9997 2 жыл бұрын
Pradesika vartha athunte mumbathe parasyangal......hoooo athu kelkkan thanne Nalla rasanu
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@seethanadhan4896
@seethanadhan4896 2 жыл бұрын
എന്റെ കയ്യിൽ ഉണ്ടായിരുന്ന ആകായ് സെറ്റ് ആണ് ഇതിൽ കണ്ടത് 25കൊല്ലം ഞാൻ ഇതിൽ പാട്ട് കേട്ടിട്ട് ഉണ്ട് സൂപ്പർ സെറ്റ്
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super 👍
@Greenfan1986
@Greenfan1986 Жыл бұрын
Ente kayyil ippozhum Oru Philippe radio und😊😊😊😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super 👌
@sanjeeviponturu8465
@sanjeeviponturu8465 11 ай бұрын
Good collection sir.Are these for sale?
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Yes 👍
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
ഓർമ്മകൾ... ഓർമ്മകൾ എല്ലാം ഇനി ഓർമ്മകൾ മാത്രം.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰❤️
@rejinr4651
@rejinr4651 2 жыл бұрын
റേഡിയോ എന്നതിനെക്കാൾ ഈ കളക്ഷനെ ടേപ്പ് റിക്കാർഡറുകളുടെ കമനീയ ശേഖരം എന്നു വിളിക്കുന്നതായിരിക്കും നല്ലത്. പല തരത്തിലുള്ള മോഡലുകൾ തരുന്ന ഒരു class feel🔥🔥🔥 അവയുടെ build quality 👌👌👌 അതിൽ തന്നെ Philips എന്ന ബ്രാൻഡ് തരുന്ന ഒരു Nostalgic feel♥️♥️♥️
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@vpjishnu
@vpjishnu Жыл бұрын
Kidu collection 😍😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰
@dhanesh5167
@dhanesh5167 2 жыл бұрын
Polichu bro super aayittund...❤️😍😍 ഇത്തരം വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Sure 👍 Thank you so much ❤️
@KL11FasalBro
@KL11FasalBro 2 жыл бұрын
ഹക്കീം കൂട്ടായി🥰👌🌹🌹🤣
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@j4techmediajishnusreedharst
@j4techmediajishnusreedharst Жыл бұрын
ടേപ്പ് റെക്കോർഡർ 🥰🥰🥰🥰🥰സ്വീറ്റ് memories
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@harikrishnan680
@harikrishnan680 Жыл бұрын
Nthanenn ariyilla orupad orupad ishtamanu ithinod radio tape recorder ellam innum und kayyil 2 ennam
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Nice 👌
@binukumarp1257
@binukumarp1257 7 ай бұрын
ഫിലിപ്സ് റേഡിയോയുടെ സൗണ്ട് ക്വോളിറ്റി തന്നെ
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
👍👍
@njvibes1638
@njvibes1638 Жыл бұрын
വീട്ടിൽ സോണി ഡേ ടേപ്പ് റെക്കോർഡർ ഉണ്ടാരുന്നു ഡബിൾ സ്പീക്കർ പിന്നെ കുറെ ഏറെ70സ്‌ 80സ്‌ 90സ്‌ ഹിന്ദി ഗാനങ്ങളുടെ കാസ്റ്റ്സും പക്ഷെ അതെല്ലാം നശിച്ചു പോയി ഇന്ന് അത് സൂക്ഷിക്കാൻ പറ്റാത്തതിൽ ഞാൻ ദുഖിക്കുന്നു..
@njvibes1638
@njvibes1638 Жыл бұрын
ഏറ്റവും കൂടുതൽ ഞാൻ റിപീറ്റ് അടിച്ച് കെട്ടിരുന്ന പാട്ടുകൾ ഒന്ന് iam a disco dancer, 2 sochenge tumhe pyar, 3 oh ekh ladki ko dekha to aisa laga ee പാട്ടൊന്നും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰
@kannaannanvlogz7581
@kannaannanvlogz7581 Ай бұрын
കാസറ്റുകൾ ഇപ്പോഴും കിട്ടും ഇഷ്ടം പോലെ watsapp groupകൾ ഉണ്ട് വാങ്ങാനുള്ള
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
👍👍
@KannanKannan-ke9cl
@KannanKannan-ke9cl 2 жыл бұрын
പുള്ളിക്ക് ആ റെക്കോർഡ് നെ പറ്റി തീരെ നിശ്ചയം ഇല്ല 78 rpm റെക്കോർഡ് എടുത്തിട്ട് അതിൽ ഒരു വശത്തു 6 പാട്ട് എന്ന് പറഞ്ഞു. പിന്നെ നല്ലൊരു ep റെക്കോർഡ് എടുത്തു 78 മാത്രം play ചെയുന്ന ഗ്രാമഫോണിൽ വച്ചു ഉരച്ചിട്ടു അത് ട്യൂൺ ചെയ്യണം എന്ന് 🙄
@sajanjosemathews7413
@sajanjosemathews7413 2 жыл бұрын
Yes brother.78 RPM inte oru shellac record kaanichittu parayunnathu 12 Paattundu ennu .Sathyathil 2 Pattee ullu .
@bijukumar713
@bijukumar713 2 жыл бұрын
ആ ep റെക്കോർഡിന്റെ കാര്യം തീരുമാനമായി 🙏....
@abdullapv855
@abdullapv855 Ай бұрын
മർഫി, ഫിലിപ്സ് , നാഷണൽ പാനാസോണിക്, ഹിറ്റാച്ചി എന്നിവയായിരുന്നു 1975 വരെയുള്ള പ്രമുഖ ബ്റാൻഡുകൾ. ഇവയിലൊക്ക ഉപയോഗിച്ചിരുന്നത് തോഷിബ ആനന്ദ് ബാറ്ററികളും ആകാശവാണി, ശ്രീലങ്ക ബ്രോഡ് കാസ്റ്റിംഗ് കോർപ്പറേഷൻ ബിബിസി എന്നിവ പ്രധാന സ്റ്റേഷനുകളും
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
👍👍
@rajuvaidyanathan5838
@rajuvaidyanathan5838 2 жыл бұрын
How as a child I wanted a transistor radio then a record player then a cassette player then a TV then a Video then a CD player then computer then MP3 player then .... I have now given up TV. I have about 2000 12" LP records and more. Our electronic equipment growth is our soundtrack to our lives.
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
👍👍
@UnnikrishnanAk-t8l
@UnnikrishnanAk-t8l 5 ай бұрын
പണ്ട് റേഡിയോക്ക് ലൈസൻസ് ഉണ്ടായിരുന്നു Post ഓഫീസിലാണ് പണം അടക്കേണ്ടത്. ഞാനൊക്കെ പണം അടച്ചതാണ്.
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
👍👍
@amitpatekachhi3717
@amitpatekachhi3717 2 жыл бұрын
Sir I can't understand your language my mother tongue language is hindi but I can understand the feelings and product amit jabalpur (m.p)
@joseoommen5875
@joseoommen5875 2 жыл бұрын
spool tape recorder ഉണ്ടായിരുന്ന് - കാസറ്റ് ന് മുൻപ് - അത് കൂടി ഉൾപ്പെടുത്തണം
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@BJPZINDABAD
@BJPZINDABAD 2 жыл бұрын
Nice collection .
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@mrvasani2492
@mrvasani2492 2 жыл бұрын
Happy birthday 🎉🥳
@kailas145sasikumari4
@kailas145sasikumari4 2 ай бұрын
1990 Wooden Murphy Radio
@GreenMangoEntertainments
@GreenMangoEntertainments 2 ай бұрын
🥰🥰
@ajuk421
@ajuk421 7 ай бұрын
Akai 209 tape recorder and radio kayhilund pakshe not working repair cheyyyan pattfumooo
@Morewowcoolchannel
@Morewowcoolchannel 10 ай бұрын
Super
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
🥰🥰
@retnammak.n1224
@retnammak.n1224 2 жыл бұрын
ആ കാണിച്ചതിൽ റേഡിയോ വിത്ത് ടേപ്പ് നാഷണൽ പാനാസോണിക്ക് സ്റ്റീരിയോ സെറ്റ് വാങ്ങാൻ താത്പര്യമുണ്ട്
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Check video description contact number ഉണ്ട്
@georgep.v9751
@georgep.v9751 2 жыл бұрын
@@GreenMangoEntertainments where is your address and contact nos. P.v. george
@salimpm2684
@salimpm2684 2 жыл бұрын
പഴയ കാലമമാണ് നല്ലത്.
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
👍👍
@harikrishnan680
@harikrishnan680 10 ай бұрын
Athokke oru kaalam vilamathikanakatha amoolya sekharam
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Thank you
@thambyjacob8797
@thambyjacob8797 2 жыл бұрын
റേഡിയോ ഫിലിപ്പ്സ് ലെസൻസ് ഉള്ളത് പോസ്റ്റ് ഓഫിസിൽ ഫിസ് അടയ്ക്കണം, രാവിലെ അന്ന് 11 1/2 യ്ക്കു റേഡിയോ ഓസ്ട്രലിയോ ഒരു ഡോട്ട് സ്പോട്ടിൽ കിട്ടും, പിടിച്ചു കിട്ടാൻ പെടാപ്പാട് തന്നെ, ന്യൂസ്‌ കഴിഞ്ഞു പൊളി കുത്ത് ഇന്ന് പോലും അതുപോലത്തെ ഇല്ല, റെക്കോഡ് പ്ലൈയർ കണക്ട്ട് ചെയ്യാൻ പിക്കപ്പ് ഉണ്ട്, സൂപ്പർ സ്റ്റാർ ആയിരുന്നു, ആ റേഡിയോ, ശിവാജി യുടെ ഒരു ഫെയിമസ് പടത്തിൽ ഉണ്ട്, യാറുക്കഹേ ഇത് യാര്ക്കഹേ പാട്ടിന്റെ രംഗ ത്തിൽ കാണാം റേഡിയോ, കിട്ടുമോ, ആ റേഡിയോ?
@sabbirqureshi742
@sabbirqureshi742 Жыл бұрын
SUPER ji
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@mahamoodtk9689
@mahamoodtk9689 2 жыл бұрын
Graphon ricord വിളിക്കുമോ
@sreyasadayan7414
@sreyasadayan7414 4 ай бұрын
Kaltron. undo
@gopalakrishnanpk1124
@gopalakrishnanpk1124 Ай бұрын
I had a valve radio, which required license to use at home.
@cyclefrancis
@cyclefrancis 3 ай бұрын
ആ നല്ല കാലം
@GreenMangoEntertainments
@GreenMangoEntertainments 3 ай бұрын
🥰🥰🥰
@archanaachu6654
@archanaachu6654 Жыл бұрын
Pandu achan radio vangi kondu vannapo kittiyav santhoshamonnum ippo enthu vagiyalum kittunnulla
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰👍
@8129881088
@8129881088 2 жыл бұрын
Sir, Walkman undo
@mathaithomas3642
@mathaithomas3642 2 жыл бұрын
Sony wm 20 ഉണ്ട്
@Bijoykb-r4x
@Bijoykb-r4x 2 ай бұрын
Bro chembookavu evdedaya
@GreenMangoEntertainments
@GreenMangoEntertainments 2 ай бұрын
Check video description avarude contact number und
@entekeralam2284
@entekeralam2284 3 ай бұрын
കാസറ്റ് ഒരു ഇരുപത് എണ്ണം എനിക്ക് ഫ്രീ ആയി തന്നു...
@GreenMangoEntertainments
@GreenMangoEntertainments 3 ай бұрын
NICE
@thesupreme3185
@thesupreme3185 2 жыл бұрын
Nice 🤗🤗
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thanks 🤗
@vishnuprasad716
@vishnuprasad716 6 ай бұрын
Brother National RX C53D ഉണ്ടോ for sale. Please reply
@GreenMangoEntertainments
@GreenMangoEntertainments 6 ай бұрын
Check video description contact number und
@venkatesh5542
@venkatesh5542 Жыл бұрын
sangean radio kittuma, etthara vela ?
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number und
@FaizelVk
@FaizelVk 4 ай бұрын
തൃശൂർ ചെമ്പുക്കാവിൽ ഉള്ള ഇദ്ദേഹത്തിന്റെ പേരും ഫോൺ നമ്പറും തരുമോ
@GreenMangoEntertainments
@GreenMangoEntertainments 4 ай бұрын
Check video description
@prasanthkalarikkal9997
@prasanthkalarikkal9997 2 жыл бұрын
Nostalgia...
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you 🥰
@MahenderPotham
@MahenderPotham Жыл бұрын
Hi sir National panasonic model Rx 5030f model kavali sir
@vishnuprasad716
@vishnuprasad716 2 жыл бұрын
National rxc53d speaker indooo broooo. Pleaeaease.
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Check video description contact number und
@Arunsai1
@Arunsai1 2 жыл бұрын
I am Arun from hyderabAd telangana. I have got more than a 100 cds original in boxes purchased in Canada English Hindi Tamil and Telugu in very good condition which i want to sell
@venkatesh5542
@venkatesh5542 Жыл бұрын
national panasonic radio cost ?
@thekkekarachannel380
@thekkekarachannel380 8 ай бұрын
സ്ഥലംഒരേക്കർഉണ്ടോ
@gopalakrishnanvs5019
@gopalakrishnanvs5019 2 жыл бұрын
Njan station radioVill Pidichidndu
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Super👍
@mathaithomas3642
@mathaithomas3642 7 ай бұрын
80 കളിലുള്ള ചില മലയാളം സിനിമകളിൽ കണ്ടിരുന്ന akai stereo casset radio ഓർക്കുന്നു. മുകളിൽനിന്ന് താഴേക്കു അല്പം വീതി കൂടി വരും. താഴെ ഒരു സ്റ്റെപ് അല്പം ചരിഞ്ഞു തള്ളി നിൽക്കും. അവിടെ ആണ് knobs. അത് ഈ കൂട്ടത്തിൽ കണ്ടില്ല
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
🥰🥰🥰
@SumeshKumar-p3c
@SumeshKumar-p3c Ай бұрын
കാസറ്റ് ഇടുന്ന ഒരു ടേപ്പ് റെക്കോർഡർ തരാൻ ഉണ്ടാകുമോ..... എന്റെ കൈയ്യിൽ കൈയ്യിൽ കാസറ്റ് ഒരുപാടു ഉണ്ട്. Tape ഇല്ല. അതു കൊണ്ടാ 😓
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Check video description contact number und
@bharathan.c.kbharathan190
@bharathan.c.kbharathan190 2 жыл бұрын
National.panasonic.oruradio.kittanudoo
@rajanmathew2265
@rajanmathew2265 Жыл бұрын
ലിസ.സിനിമയിൽ vithubalayudekayyilund
@jatinpanchal3158
@jatinpanchal3158 2 жыл бұрын
I want tape recorder. National panasonic available?
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Check video description contact number ഉണ്ട്
@premanand8127
@premanand8127 10 ай бұрын
Murphy mini master 3 റേഡിയോ കിട്ടാനുണ്ടോ?
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Radio & Cassette Repair Rajendran : 9387555560
@rknair6549
@rknair6549 Жыл бұрын
National Panasonic 5150 കിട്ടാൻ വഴിയുണ്ടോ?,
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number und
@sreejithms2679
@sreejithms2679 7 ай бұрын
ഇത്‌ വില്പന ഉണ്ടോ
@MuhammedRasheed-qf2or
@MuhammedRasheed-qf2or 6 ай бұрын
👍
@GreenMangoEntertainments
@GreenMangoEntertainments 6 ай бұрын
🥰🥰
@Thusharam5865
@Thusharam5865 2 жыл бұрын
Ledbulb...ullaveettil...mw...workcheyyilla💊
@bharathan.c.kbharathan190
@bharathan.c.kbharathan190 2 жыл бұрын
Chembookavilevideyanuu.veedu
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Check video description contact number und
@ManiP-m3g
@ManiP-m3g 10 ай бұрын
അഡ്രസ് പറയാമോ? 🙏🙏
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Radio & Cassette Repair Rajendran : 9387555560
@pathanamthittakaran81
@pathanamthittakaran81 9 ай бұрын
@GreenMangoEntertainments
@GreenMangoEntertainments 9 ай бұрын
🥰🥰
@vineethkv3605
@vineethkv3605 2 жыл бұрын
പഴയ nelco radio വേണോ
@radiofm7694
@radiofm7694 2 жыл бұрын
വേണം 😁
@somankarad5826
@somankarad5826 2 жыл бұрын
വെനീസിലെ വ്യാപാരിയിൽ സലിംകുമാർ ഗൾഫിൽ നിന്ന് വരുമ്പോൾ ഇതേ പോലുള്ള റേഡിയോ ഉണ്ടായിരുന്നു
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
super
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
Murfi radio🎉😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you
@tsomvpamunicipality4714
@tsomvpamunicipality4714 Жыл бұрын
Ramakaleneyumudavela😭
@oldschoolboys3
@oldschoolboys3 2 жыл бұрын
Your location?
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thrissur
@arunb9679
@arunb9679 Жыл бұрын
ഈ പുള്ളിക്ക് record basic ആയ കാര്യം പോലും അറിയില്ല എന്നു മനസിലായി 78rpm ഉം 45rpm 33rpm പോലും അറിയില്ല അതു തെറ്റായി ഇട്ടതു കണ്ടു പിന്നെ 78rpm ൽ ഒരു സൈഡ് 6 പാട്ട് എന്ന ഭൂലോക വിഡ്ഢിത്തരവും പറഞ്ഞു കൊറോണ വന്ന സമയം മുതൽ ഇതു ഒരുപാട് ആളുകൾ കളക്ഷൻ തുടങ്ങി ഇപ്പോൾ മിക്കവരുടെ കൈയ്യിലും ഉണ്ട് ഇതിനു ഗ്രൂപ്പും കളും ഉണ്ട് എനിക്കും ചെറിയ ഒരു ശേഖരം ഉണ്ട് 80-90 കളിലെ HMV തരംഗിണി രജ്ഞിനി നിസരി കാസറ്റുകളുടെ മിക്ക ശേഖരണവും ഉണ്ട് ചിലർ പൊതുവായി പ്രദർശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്നു മറ്റുള്ളവർക്ക് ഇതു ഒരു സ്വകാര്യ സന്തോഷം ആണ് അവർ അധികം publicity ആക്കാറില്ല ഈയടുത്തകാലത്തായി യൂടൂബിൽ തപ്പിയാൽ കാണാം അനവധി വീഡിയോസ് അവതാരകർ കാര്യങ്ങൾ സത്യസന്ധമായി പഠിച്ചു അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചാൽ കാണുന്നവർക്ക് പലതും അറിയാൻ കഴിയും മറിച്ചാണങ്കിൽ ഇതു വെറും ഒരു ഷോ മാത്രം
@vinayakrayjoshi7033
@vinayakrayjoshi7033 5 ай бұрын
How to bay sir
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
Radio & Cassette Repair Rajendran : 9387555560
@sabbirqureshi742
@sabbirqureshi742 Жыл бұрын
Mathura vrindavan se
@khaleedukutty1681
@khaleedukutty1681 Ай бұрын
Kodukkunudo
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Check video description contact number und
@anandanpv2089
@anandanpv2089 2 жыл бұрын
ചെമ്പൂ കാവിൽ എവിടെയാണ്
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Check video description contact number ഉണ്ട്
@myammayummonuvlogchanel
@myammayummonuvlogchanel Ай бұрын
ചേട്ടോ എനിക്ക് ഒരു റേഡിയോ തരുമോ പൈസ തരും ഒരു old വാങ്ങി ക്കാനും വേണ്ടി യാ ഞാൻ wheelchair ല്‍ ഇരുന്നു ഒറ്റ പെട്ട് പോയി എന്നെ തോന്നി തുടങ്ങി ആഗ്രഹം കൊണ്ട് ആണ് പുതിയ കിട്ടും അത് വേണ്ട അവിടെ ഒരുപോലെ 2 എണ്ണ ഉള്ള മതി
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Check video description contact number und
@basheermv8763
@basheermv8763 2 жыл бұрын
വളരെ നല്ല കാര്യം നല്ലൊരു മാനസിക വിദഗ്ധനെ കാണുക
@RahimPk-u4z
@RahimPk-u4z 10 ай бұрын
എത്ര യാണ് വില ഉദ്ധേശിക്കുന്നത്
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Check video description contact number und
@itz.measwanth
@itz.measwanth Жыл бұрын
ഇത് വിപണിയിൽ ഇറക്കണം കേട്ടോ വിപണിയിൽ ഇറക്കണം ഇത്
@ckrishnan5958
@ckrishnan5958 2 жыл бұрын
പണ്ട് 15 രൂപ ലൈസൻസ് ഫീ വേണമായിരുന്നു.
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
super
@venugopi6302
@venugopi6302 10 ай бұрын
റേഡിയോ ലൈസൻസ് ഇല്ലാത്തത് jan ,feb,mar മാസങ്ങളിൽ പരിശോ ധന പിടിച്ച് എടൂക്കൽ ഉണ്ടായിരുന്നു ! രാജീവ് 2 ബാൻഡ് റേഡിയോ ലൈസൻസ് ഒഴിവാക്കി 1985 ൽ ! 😁
@bharathan.c.kbharathan190
@bharathan.c.kbharathan190 2 жыл бұрын
ithillninum.oruradiovilakkutharumoo
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Old Amazing Sterio Music
17:05
DIAL Kerala
Рет қаралды 120 М.