പഴയകാല സിനിമ പ്രൊജക്ടറിന്റെ പ്രവർത്തനം!! ചലച്ചിത്ര ആസ്വാ ദനത്തിന്റെ കേന്ദ്രബിന്ദു.. തിയേറ്ററിൽ സിനിമ കാണാൻ പോയാലും സ്ക്രീനിൽ നോക്കാതെ പുറകിലേക്ക് നോക്കി പ്രൊജക്ടർ വർക്ക് ചെയ്യുന്നത് കാണാൻ ആഗ്രഹിച്ചിരുന്നു.ഇ പ്രൊജക്ടറിനെ പറ്റി കൂടുതൽ പറഞ്ഞു തന്ന Anoop with Rahul supper👍👍👍
@GreenMangoEntertainments2 жыл бұрын
Thank you so much ❤️
@elonmusk30059 ай бұрын
എൻ്റെ അച്ഛൻ പണ്ട് പ മുന്നേ ഓപ്പറേറ്റർ ആയി വർക്ക് ചെയ്തിരുന്നു
@neelakandandhanajayan32022 жыл бұрын
ഞാനും ത്രിശൂരിനടുത്തു ഒരു ടാക്കീസിൽ 1980-1982 ഒന്നരവർഷം asst Operator ആയിരുന്നു.... എത്രയെത്ര സിനിമകൾ... ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ... ❤️❤️❤️❤️❤️
@GreenMangoEntertainments2 жыл бұрын
Thank you 🥰
@saigathambhoomi30462 жыл бұрын
തൃശൂറിനടുത്തു എവിടെയാണ് ബ്രോ
@manikuttanaim67692 жыл бұрын
അടിപൊളി കസിൻ ബ്രോസ്..... ഒരുപാട് പഴയ ഓർമകൾ... കലക്കി...😍😍😍😍🥰
@GreenMangoEntertainments2 жыл бұрын
Thank you 🥰
@കമലദളം-ട8ഷ2 жыл бұрын
ഞാൻ അവസാനം കണ്ട സിനിമ (തിയറ്ററിൽ പോയി ) നരസിംഹം ആണ് , അന്ന് പത്തു രൂപ കൊടുത്ത് കണ്ട പടം ,അതിനു ശേഷം തിയറ്ററിൽ കയറിയിട്ടില്ല, പിന്നീട് പടം കാണുന്നത് 2016 മുതൽ ൽ മൊബൈൽ ഫോണിൽ ആണ് , അതും തൊണ്ണൂറുകളിലെ മലയാളം തമിഴ് പടങ്ങൾ മാത്രം പിന്നെ വെസ്റ്റേൺ സ്പാഗെട്ടി(ക്ലാസിക് ) സിനിമകൾ മാത്രം , ന്യൂ ജിൻേറഷൻ സിനിമ ഇത് വരെ കണ്ടിട്ടിട്ടില്ല , ഞാൻ അങ്ങനെയാണ്
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@sujith.ssujith.s42602 жыл бұрын
Ok
@chinnuseva32502 жыл бұрын
Chetta.. Shine Tom chackoyea onnum ariyillalleaa😀😀
@regioommen8358Ай бұрын
നന്നായി. ന്യൂജനറേഷൻ സിനിമാ കണ്ടാൽ ഭ്രാന്ത് പിടിക്കും
@gireeshpk6816 Жыл бұрын
ഞാൻ 13 വർഷം ഓപ്പറേറ്ററ്റർ ജോലി ചെയ്തതാ,,, ഇയാള് പറഞ്ഞ പോലെ 2 ഉം 3 ഉം ഇടവേള ഒന്നും ഇല്ല,,,, അവിടെ photo phoninte സിംഗിൾ പ്രൊജക്ടർ ആയിരുന്നു,, പിന്നെ ലെൻസിലെ പൊടിയല്ല,,ഫിലിമിലെ scrach ആണ് വര ആയി കാണുന്നത്
2010 ന് ശേഷം ആണ് കൂടുതൽ ഡിജിറ്റൽ പ്രൊജക്ടർ എത്തിയത് അതുവരെ എല്ലാവരും ഇതിൽ തന്നെ സിനിമ കണ്ടത്..
@GreenMangoEntertainments2 жыл бұрын
Thank you 🥰
@Ghostcod-lr4ot4 ай бұрын
2009il alle bro digital
@rambo34153 ай бұрын
അതിന് മുൻപ് തന്നെ digital projector irangi
@vinuvinod51223 ай бұрын
@@Ghostcod-lr4ot no.
@sthanymc28852 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് 1978 ൽ മലപ്പുറം ജില്ലയിൽ നിലബൂർ കഴിഞ്ഞ് 20 km ദൂരം ഇടക്കര എന്ന സ്ഥലത്ത് ലാസ്സർ തീയറ്റർ അവിടെ ഇതുപോലെ ഉള്ളത് ആയിരുന്നു 👍👌
@GreenMangoEntertainments2 жыл бұрын
Super 👍
@SUJITH_2 жыл бұрын
ഞാനും തിയറ്ററിൽ വർക്കു ചെയ്തിരുന്നു ,ഇരിഞ്ഞാലക്കുട സിന്ധു മുവീസ്സിൽ ,ഒരു പാട് വര്ഷങ്ങള്ക്കുശേഷം ദാസ് ചേട്ടനെ വീണ്ടും കണ്ടതിൽ സന്തൊഷം 11:53
@GreenMangoEntertainments2 жыл бұрын
Thank you
@rajk1681 Жыл бұрын
Film Collect ചെയ്തിരുന്ന ആളാണ് ഞാന് അന്ന് അതൊരു അത്ഭുതമായിരുന്നു. ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നതു തന്നെ ഡിജിറ്റല് യുഗത്തിലാണല്ലോ..
@GreenMangoEntertainments Жыл бұрын
THANK YOU
@devasiamangalath4961 Жыл бұрын
നമ്മുടെ പഴയ സംഭവങ്ങൾ ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം താങ്ക്യൂ👍👌
@GreenMangoEntertainments Жыл бұрын
🥰🥰
@bijukumar-wf4mh2 жыл бұрын
ദേവി പ്രൊജക്റ്റർ, നല്ല ഓഡിയോ ക്വാളിറ്റിയാണ്. തിരുവല്ല, ഇരവിപേരൂരിൽ ഉണ്ടായിരുന്നു.
@GreenMangoEntertainments2 жыл бұрын
Super 👍
@rameshanmp46812 жыл бұрын
എത്ര കണ്ടതാ ബ്രോ 👍.. ഒരു സെക്കന്റിൽ (24) പിച്ചർ നമ്മുടെ കണ്ണിനു മുന്നിലൂടെ കടന്നു പോകുമ്പോൾ നമുക്ക് അതു ഒരു സീൻ👍അതാണ് സിനിമ 👍❤👌ഇന്നത്തെ കുട്ടികൾക്ക് അറിയില്ലല്ലോ.. അതാണ് സത്യം 👍
@GreenMangoEntertainments2 жыл бұрын
Thank you 🥰
@mr-vs8ed2 жыл бұрын
സത്യം ഇന്ന് വെറും over light ഭയങ്കര സൗണ്ട് എല്ലാ തീയേറ്ററും ബേക്കറി കൂൾ ബാർ പോലെ imax തിയേറ്റർ മാത്രം വേറെ level
@mr-vs8ed Жыл бұрын
അതെ ബേക്കറി കൂൽബാർ പോലെ കോഴിക്കോട് അപ്സര തൃശ്ശൂർ രാഗം ഉഫ് എന്റമോ 💯💯💯ഇന്ന് എന്ദ് വെറും ചീറൽ സൗണ്ട് over light
@2040Sharan9 ай бұрын
FPS aka frames per second, idhokke ipplathe pillerk ellarkm ariyam
@broadband4016Күн бұрын
21 ,frames per second.is enough to feel live image .persistence of vision is the reason.that means our eyes have ability to keep past 21 images one by one
@sanjaypn1502 жыл бұрын
35 mm is not the film's width or length measurement, 35 mm stands for the film's exposure left top corner to right down corner or left down corner to top right corner vice versa measurement (corner to opposite corner like a Tv screen )
@arunvikask24862 жыл бұрын
ഇതിൽ ഞാൻ സിനിമ ഓടിച്ചിട്ടുണ്ട്....15 വർഷം മുന്നേ☺️☺️☺️☺️
@GreenMangoEntertainments2 жыл бұрын
Super 👍
@dfghhvg45v2 жыл бұрын
ഞാനും... ഇപ്പോഴും license പുതുക്കുന്നുണ്ട്
@arunvikask24862 жыл бұрын
@@dfghhvg45v aano
@KarthikSreenivas7362 жыл бұрын
Proud of u
@KarthikSreenivas7367 ай бұрын
Great dear
@venugopalprafulan83202 жыл бұрын
ഞാനും ഒരു പ്രൊജക്ടർ ഓപ്പറേറ്റർ ആയിരുന്നു ലൈസൻസ് ഉണ്ട് പൂമലയ്ക്ക് അടുത്തുള്ള മെഡിക്കൽ കോളേജിന്റെ അവിടെയാണ് വീട് ദാസേട്ടനെ നേരിട്ട് പരിചയമില്ലെങ്കിലും അറിയാം കേച്ചേരി സവിത ഡിജിറ്റൽ ആക്കിയത് അദ്ദേഹമാണ്
@GreenMangoEntertainments2 жыл бұрын
Super 👍👍
@KarthikSreenivas7362 жыл бұрын
Ur number pls
@abhishekmsful2 ай бұрын
ഇപ്പോ ഉള്ള പ്രൊജക്ടറിൽ use ചെയ്യുന്ന ലൈറ്റ് source ALPD ട്രിപ്പിൾ laser സിസ്റ്റം ആണ്. Project ചെയ്യേണ്ട ഇമേജ് ജനറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് DLP based micro mirror array ചിപ് ആണ്.
@GreenMangoEntertainments2 ай бұрын
👍👍
@broadband4016Күн бұрын
ഹോ..പഴയകാലത്തെ ആ തീയേറ്റർ അനുഭവങ്ങൾ.നോസ്റ്റാൾജിക്കായ സംഭവങ്ങൾ
@GreenMangoEntertainmentsКүн бұрын
🥰🥰🔥
@narayanan.k.p8241 Жыл бұрын
ഞാൻ ഇങ്ങനെ ഉള്ള പ്രൊജക്റ്റ് റിൽ മാത്രമേ കണ്ടിട്ടുള്ളു ! പുതിയ പരിപാടിയിൽ കണ്ടിട്ടില്ല , ഇഷ്ടം കുറഞ്ഞു!
ഈ പ്രൊജക്ടർ ൽ ആരെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദ്യം കേട്ടാൽ തോന്നും 20 വർഷം മുമ്പുള്ള ആൾക്കാർ മുഴുവൻ മരിച്ചുപോയി എന്ന്
@GreenMangoEntertainments2 жыл бұрын
Ayoo. ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചത് അല്ല.. 🙏
@AlwaysSaran2 жыл бұрын
ഇപ്പൊഴെത്തെ കാലത്തുള്ള കുട്ടികൾക്ക് പഴയ കാലത്തുള്ള പ്രൊജക്ടർ പരിചയപെടുത്തുന്ന ഇൻഫർമേറ്റീവ് ആയിട്ടുള്ള അറിവ് പകർത്തി കൊടുക്കുന്നവരെ പുച്ഛിക്കാതെ ഇരുന്നൂടെ mister
@AnilKumar-li2tc2 жыл бұрын
@@AlwaysSaran ഇപ്പോഴത്തെ കുട്ടികളുടെ തന്തയോട് തള്ളയോട് ചോദിച്ചു നോക്കിയഅവരെ പറഞ്ഞു കൊടുക്കും മിസ്റ്റർ🤮
@abdulmanaf24872 жыл бұрын
😂😂😂
@jafarah32182 жыл бұрын
20 varsham pirakilekku pokanda.2010 vare analog film projector undayirunnu.
@KarthikSreenivas7367 ай бұрын
Ningalude videos extra ordinary dear..❤❤❤❤
@GreenMangoEntertainments7 ай бұрын
Thank you so much 🥰
@santhoshc48182 жыл бұрын
1:30 ആകുമ്പോൾ ഫിലിമിൽ പിച്ചർ മാറുന്നത് ആരെങ്കിലും കണ്ടോ അതോ ഞാൻ മാത്രേ കണ്ടൊള്ളു.കുട്ടികാലത്തു ഫിലിം കഷ്ണങ്ങളായി കിട്ടുമായിരുന്നു അന്ന് ബൾബ് യിൽ വെള്ളം നിറച്ചു വെയിലത്ത് കണ്ണാടികൊണ്ട് ലൈറ്റ് അടിച്ചു കുറേ ചെയ്തിട്ടുണ്ട്
@GreenMangoEntertainments2 жыл бұрын
Super 👍
@revikrishnamoorthy82122 жыл бұрын
100% I have experience .
@rejiphilip3846 Жыл бұрын
സത്യം 😊
@franciskd74282 жыл бұрын
❤💖👍😀very Informative messages bro....God bless...
@GreenMangoEntertainments2 жыл бұрын
Thank you so much
@manohark152 жыл бұрын
ഞാൻ പല സിനിമ ശാലകളിൽ നിന്നും കണ്ടിട്ടുണ്ട് westrex Devi delux Devi super photophone എന്നീ projector carbon holders റിപ്പയർ ചെയ്തിട്ടുണ്ട്
@GreenMangoEntertainments2 жыл бұрын
Super 👍
@arunkc52002 жыл бұрын
Hallo green vloger vary super.....and old theater memories.....thank you...
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@sibinsumesh96182 жыл бұрын
Kidu video bro . Informative 👏👏
@GreenMangoEntertainments2 жыл бұрын
Thank you 🥰
@LEARNHOUSEOfficial Жыл бұрын
Very much informative for this generation❤ Thanks a lot brothers❤
@GreenMangoEntertainments Жыл бұрын
Always welcome
@myoldgramophoneinworkingco255910 ай бұрын
Super nostalgic n heart pleasing ❤❤
@GreenMangoEntertainments10 ай бұрын
🥰🥰🥰
@mestudios7953 Жыл бұрын
ആദ്യം ആയി കണ്ട സിനിമ ഒർമ്മ ഉള്ളത് ആകാശ ദൂത്, പിന്നെ മണിച്ചിത്രതാഴ്.. അതിന് മുൻപ് ഉള്ളതും കണ്ടുകാണും ഓർമ്മവച്ചത് മുതൽ ഉള്ളതാണ് മേൽ പറഞ്ഞത്... തിയേറ്റർ എഴുപുന്ന രേഖ....എണ്ണിയാൽ ഒടുങ്ങാത്ത സിനിമകൾ കണ്ടു തീർത്തിട്ടുണ്ട്.... പ്രൊജക്ടർ ഇൽ എന്താ നടക്കുന്നത് എന്ന് കാണാൻ പുറകോട്ടു നോക്കി ഇരിക്കും.... കൂടുതൽ സമയം ഒടുവിൽ ഇതിനോടുള്ള പ്രണയം കാരണം plus two വെക്കേഷന് സിനിമ ഓപ്പറേറ്റ് ചെയ്യാൻ ഇതേ theatre ഇൽ ജോലിക്ക് കയറി... പഠിക്കാൻ.... അവിടെ ഞാൻ ഓടിച്ച സിനിമ " രസതന്ത്രം" 🙂... പിന്നെ 1993 ആകാശ ദൂത് മുതൽ 2009 മകന്റെ അച്ഛൻ വരെ... പിന്നെ അവിടുന്ന് മുതൽ ഡിജിറ്റൽ 2015 ബാഹുബലി beginning... ഇപ്പോൾ അത് കല്യാണ മണ്ഡപം.. 🥹... വീട്ടിൽ ഉള്ളവരുടെ സിനിമ പ്രണയം തലമുറ ആയി പകർന്നു കിട്ടി 😊അത് കൊണ്ട് ഇപ്പോളും എല്ലാ സിനിമകളും Theatre ഇൽ പോയി കാണുന്നു 🤗
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@rambo34153 ай бұрын
ഏത് വർഷമാണ് ബ്രോ digital projecter ഇറങ്ങിയത്
@sanoopramakrishnan3011 Жыл бұрын
Ee video kandappol pazhayakalathilotte onnu poyi😍🚶
@GreenMangoEntertainments Жыл бұрын
Thank you ❤️
@KarthikSreenivas7367 ай бұрын
Great knowledge
@GreenMangoEntertainments7 ай бұрын
So nice of you
@revikrishnamoorthy82122 жыл бұрын
100% I saw film this projector & handling different type of Projector. Especially carbon arc rod prjector 35mm. I know how to operate this projector . Thanks.
@GreenMangoEntertainments2 жыл бұрын
Thanks for sharing
@dhanesh51672 жыл бұрын
Nice 😍 variety variety....👍👍👍
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@rameshanmp46812 жыл бұрын
എന്താ ല്ലേ 👍❤👌🥰👏🙏
@GreenMangoEntertainments2 жыл бұрын
👍👍
@mathewk68614 ай бұрын
ഞാൻ ഇതു ഉണ്ടാക്കി സിനിമ കണ്ടിട്ടുണ്ട്
@GreenMangoEntertainments4 ай бұрын
🥰🥰
@SajadAydinmariyam Жыл бұрын
Ippozhum reel filimil kalikunna theatre kerala thil und Central theatre trivandrum
@GreenMangoEntertainments Жыл бұрын
🥰🥰🥰
@Sharafu6682 жыл бұрын
എന്റെ ജനനം 1965 തൃശ്ശൂർ ജില്ലയിലെ കേച്ചേരി സവിത ടാക്കീസിൽ നിന്നും ആദ്യമായി കണ്ട സിനിമ മയിലാടുംകുന്ന്..... അങ്ങനെ...ജ്ഞാ സുന്ദരി,മറവിൽ തിരിവ് സൂക്ഷിക്കുക,പോസ്റ്റ്മാനെ കാണാനില്ല, ഇന്റർവ്യൂ, ലങ്കാദഹനം, കണ്ടവരുണ്ടോ, തുറക്കാത്ത വാതിൽ, അയോധ്യ, പാവങ്ങൾ പെണ്ണുങ്ങൾ, ലങ്കാദഹനം, ഭാര്യ( പഴയത്) നായര് പിടിച്ച പുലിവാല്, കണ്ടംബച്ച കോട്ട്, (സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി സംവിധാനം ചെയ്തത് ) തുറക്കാത്ത വാതിൽ, കുപ്പിവള, മരം, കായലും കയറും, അച്ഛനും ബാപ്പയും, അയലത്തെ സുന്ദരി, ഗുരുവായൂർ കേശവൻ, പതിനാലാം രാവ്,.....ഇനി പറയണോ വേണമെങ്കിൽ പറ 😜😜😜😜
@GreenMangoEntertainments2 жыл бұрын
Thank you 🥰
@Sharafu6682 жыл бұрын
Welcome🙏
@ramannarayanan1067 Жыл бұрын
ധാരാളം കണ്ടിട്ടുണ്ട്.
@GreenMangoEntertainments Жыл бұрын
Thank you 🥰
@jobyjohn96152 ай бұрын
മാറേണ്ട കാലം കഴിഞ്ഞു.. ഇപ്പൊ ഒരു ചെറിയ പ്രൊജക്ടറിൽ ഈ ഔട്ട്പുട് കിട്ടും..
@GreenMangoEntertainments2 ай бұрын
👍👍
@jagga107 ай бұрын
Wish this interesting clip had a English subtitle
@GreenMangoEntertainments7 ай бұрын
👍👍
@malayaleeworker64332 жыл бұрын
Bro അടിപൊളി
@GreenMangoEntertainments2 жыл бұрын
Thank you 🥰
@adithyan376 ай бұрын
1990-ൽ ഞാൻ ഈ പ്രൊജക്ടർ ഓപ്പേറ്റർ ആയിരുന്നു
@GreenMangoEntertainments6 ай бұрын
Nice
@Songoffeels91622 жыл бұрын
35 mm ഫിലിമിൽ തന്നെയാണ് സിനിമ സ്കോപ് പടങ്ങളും എടുത്തിട്ടുള്ളത്, അത് സിനിമ സ്കോപ് ലെൻസ് കൊണ്ട് പ്രൊജക്റ്റ് ചെയ്താണ് - എന്ന് വച്ചാൽ 35 mm ൽ ഷൂട്ട് ചെയ്യത രൂപങ്ങൾ വളരെ നേർത്തതും/ നീളം കൂടിയപോലെ തോന്നും - സിനിമ സ്കോപ് പടങ്ങൾ കാണിക്കുക. ( അല്ലാതെ ആളുകളുടെ വണ്ണം കൂട്ടുകയല്ല 😂😂😂) ഞാൻ പടയോട്ടം 70mm (1982) ലെ ഫിലിം കണ്ടിട്ടുണ്ട് 👍👍👍
@kayamkulamkochunni52282 ай бұрын
ഞാൻ ഇങ്ങിനെയുള്ള സംവിധാനത്തിൽ ആദ്യംകണ്ട സിനിമ തളിക്കുളം നാഷണൽ ടാക്കീസിൽ ചട്ടമ്പികല്യാണി ആണ്
@GreenMangoEntertainments2 ай бұрын
Super
@audiopearlsmchannel70682 жыл бұрын
Thanks for the information 👍
@GreenMangoEntertainments2 жыл бұрын
Thank you 🥰
@dheeraj_das_pillalil_2 жыл бұрын
Nice 🤩👍
@GreenMangoEntertainments2 жыл бұрын
Thank you 🥰
@basheerma9811 Жыл бұрын
Enikkum ariyam. Oru pad chutti kay kazhachittund. S. N. Puram theevar talkees 1966
@GreenMangoEntertainments Жыл бұрын
Wow super 👌
@nidhinkumar50552 жыл бұрын
Suuper👍
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@karthikeyankarthikeyan1632 жыл бұрын
In our theatre at shoranur SMP it was Devi deluxe
@GreenMangoEntertainments2 жыл бұрын
Wow. Super 👍
@rashid58852 жыл бұрын
ഇത് ഓപ്പറേറ്റ് ചെയ്തവനാണ് ഞാൻ. അവസാന ജോലി മണിച്ചിത്ര താഴ്.. മുടിഞ്ഞ ചൂടാണ് കാർബൺ കത്തുമ്പോൾ കാബിനിൽ. വിയർത്തു കുളിക്കും. കാർബൺ നോക്കി നിന്നില്ലെങ്കിൽ അകന്ന് പോയി ലൈറ്റ് കെടും. പിന്നെ തെറി വിളി, കസേര അടിച്ചു ശബ്ദം ഉണ്ടാക്കി പൊളിക്കും കാണികൾ 😭
@GreenMangoEntertainments2 жыл бұрын
Thank you 🥰
@revikrishnamoorthy82122 жыл бұрын
Yes, you are correct. Especially in "C" class Cinema talkies Projection Cabin.
@rashid58852 жыл бұрын
@@revikrishnamoorthy8212 അതെ c ക്ലാസ്സ് ആയിരുന്നു
@satheeshoc46512 жыл бұрын
😲😲
@ravikishore7540 Жыл бұрын
Nice video
@GreenMangoEntertainments Жыл бұрын
Thank you
@mr-vs8ed2 жыл бұрын
കോഴിക്കോട് അപ്സര റൺവേ movie തൃശ്ശൂർ രാഗം body ഗാർഡ് Rab na banadi jodi Tomorrow never dies റീലിൽ കണ്ട അനുഭവം ഇന്ന് 4k തരാൻ കഴിയില്ല Dolby ഡിജിറ്റൽ തന്ന സൗണ്ട് അനുഭവം dolby atmos ന് തരാൻ കഴിയില്ല 💯💯💯💯
@GreenMangoEntertainments2 жыл бұрын
Super 👍
@mallusciencechannel909 Жыл бұрын
അതെന്താ
@rejiphilip3846 Жыл бұрын
അത് ഒരു തോന്നൽ മാത്രമാണ് 😊
@abhishekkannan8130 Жыл бұрын
@@rejiphilip3846തോന്നൽ അല്ല
@nayakmn41562 жыл бұрын
Kalee (കാളി )56 ൽ എന്ന പേരിലും ഒരു കമ്പനി Projector വും ഉണ്ടായിരുന്നു അറിയാമോ ?
@GreenMangoEntertainments2 жыл бұрын
👍👍
@VineethVVineeth-u6y Жыл бұрын
ഞാൻ എന്റെ ചെറുപ്പത്തിൽ ഇതേ പ്രൊജക്ടറിൽ കണ്ട movie കരിമാടിക്കുട്ടൻ കൂടാതെ ഇതേ പ്രൊജക്ടറിന്റെ ഫിലിം പീസ് കൊണ്ട് പഴയ ബൾമ്പിൽ വെള്ളം നിറച്ചു അതിലൂടെ ലൈറ്റ് കടത്തിവിട്ടു ഓരോ ചിത്രങ്ങൾ കണ്ടിരുന്നു അതൊക്കെ ഒരു കാലം
ഈ പ്രൊജക്ടർ ഇൽ കണ്ടട്ടില്ല.. ഇതുപോലുള്ള പ്രൊജക്ടർ ഇൽ കണ്ടിട്ടുണ്ട്
@GreenMangoEntertainments2 жыл бұрын
😲😲🤣🤣
@KarthikSreenivas7367 ай бұрын
So many films kanditund
@GreenMangoEntertainments7 ай бұрын
🥰🥰
@NavasIndia2 жыл бұрын
Great job❤️
@GreenMangoEntertainments2 жыл бұрын
Thank you!!
@nevadalasvegas6119 Жыл бұрын
മോനെ പാൽ കുപ്പി, 2010 വരെ കേരളത്തിൽ ഈ പ്രൊജക്ടർ ആയിരുന്നു, നരസിംഹം, ആറാം തമ്പുരാൻ, ക്രോണിക് ബാച്‌ലർ ഒക്കെ ഇതിലായിരുന്നു
@VarkalaVlogger Жыл бұрын
10 25 വർഷമായി കേരളത്തിൽ ഡിജിറ്റൽ ആയിട്ട്
@AshokKumar-ml7dk Жыл бұрын
ഗുഡ്
@pramodkbappu5328 Жыл бұрын
Henikkum oru film projector aavishyamund hevide kittum parayamo please
@ayushkol96632 жыл бұрын
ഫോട്ടോഫോൺ.. വർക്ക് ചെയ്യിപ്പിച്ചിട്ടുണ്ട്
@GreenMangoEntertainments2 жыл бұрын
Super 👍
@Ghostcod-lr4ot4 ай бұрын
Eppo 4k remastered egane aanu cheyyunne
@techmaster71138 ай бұрын
ആ കണ്ടിട്ടുണ്ട് . എൻ്റെ വല്ല്യുപ്പ......😎
@aneeshsreedharan1604 Жыл бұрын
2010 ന് മുമ്പുവരെ ഫിലിം പ്രൊജക്ടറിൽ സിനിമ ഓടയിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റലിൻ്റെ full HD ക്വാളിറ്റി ഇതിൻ്റെ പ്രൊജക്ഷന് ഉണ്ടാവും. ഡിജിറ്റലിൽ സ്ക്രാച്ച് വീഴില്ല. ബ്രൈറ്റ്നസ് കുടുതലുണ്ടാവും.
@GreenMangoEntertainments Жыл бұрын
Thank You
@abhishekkannan8130 Жыл бұрын
ഡിജിറ്റൽ ഡിസ്പ്ലേയിൽ വ്യക്‌തത കുറവാണ്.......(Arc lamp - നെ അപേക്ഷിച്ച് - പ്രകാശ തീവ്രത കുറവാണ് )😷👌
@aneeshsreedharan1604 Жыл бұрын
@@abhishekkannan8130 ഫിലിമിനെ അപേക്ഷിച്ച് ഡിജിറ്റൽ light filtration കൂടുതലുള്ളതു കൊണ്ടും Sensor വലുതായതു കൊണ്ടും brightness കൂടുതലുണ്ടാവും.
@saigathambhoomi30462 жыл бұрын
കൂടാതെ 16MM പ്രൊജക്ടർ ഫിലിംമും ഇറക്കി... സ്‌കൂളുകളിൽ, പൊതു സ്ഥലങ്ങളിൽ പ്രദർശനം തുടങ്ങി,,,12 വോൾട് കാർ ബാറ്ററിയിൽ പ്രവർത്തിച്ചു തുടങ്ങി
@mahadevan19792 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്🥰 ഹരിപ്പാട് എസ്എൻ തിയേറ്റർ ആലപ്പുഴ ജില്ലയിൽ ഏറ്റവും സൂപ്പർ സ്ക്രീൻ, ഹരിപ്പാട് സുരേഷ്, ഹരിപ്പാട് സ്വാതി, ഹരിപ്പാട് അർച്ചന... 🥰 ഫിലിം പെട്ടി വരുന്നതും നോക്കി നിൽക്കും വന്നുകഴിഞ്ഞാൽ ഒരു തെക്കും തിരക്കുവാണ് എല്ലാവരും പെട്ടെന്ന് പോയി ക്യൂവിൽ നിൽക്കുക ടിക്കറ്റ് എടുക്കുക
@GreenMangoEntertainments2 жыл бұрын
Super
@sharebrains3657 Жыл бұрын
Etra Rupa aayirunu ithinu ippo etra rupa undu
@joypu66842 жыл бұрын
ടൈറ്റിൽ ചോദ്യം കേട്ടപ്പോൾ തോന്നി ഇത് ഏതാണ്ട് 100 കൊല്ലം മുൻപ് ഉള്ള സാധനം ആയിരിക്കും എന്ന്. ഈ പ്രൊജക്ടറിൽ സിനിമ കണ്ട അനേകർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെടെ.
@GreenMangoEntertainments2 жыл бұрын
😲😲 🤣🤣
@abdulmanaf24872 жыл бұрын
😂😂😂
@hashir3842 жыл бұрын
ഇതിനെ വെല്ലും westrex 😍😍😍😍
@GreenMangoEntertainments2 жыл бұрын
👍👍👍
@AshokKumar-no3jt2 жыл бұрын
അടുത്ത കാലത്താണ് സിനിമ ഡിജിറ്റൽ പ്രൊജകുറിലേക്ക് മാറിയത് . പണ്ട് എല്ലാം ഈ ടൈപ്പ് പ്രൊജക്ടർ തന്നെ ആയി രു ന്നു
പണ്ടൊക്കെ ഈ ഫിലിം ചെറിയൊരു ലെൻസ് (ഒരു ചെറിയ toy) വെച്ച് നോക്കാറുണ്ടായിരുന്നു... ആ സാധനം ഇപ്പൊ എവിടെയെങ്കിലും കിട്ടാനുണ്ടോ?
@GreenMangoEntertainments Жыл бұрын
അറിയില്ല
@hashir3845 ай бұрын
Orupaad undayrnnu ente kayyil😍
@anwarozr825 ай бұрын
@@hashir384 👍🏻🥰 ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു അതിൽ കൂടെ നോക്കുമ്പോ
@SatishVasane9 ай бұрын
I was also projector operator
@GreenMangoEntertainments9 ай бұрын
Nice
@jayachandrannair4356 Жыл бұрын
I have seen Devi,photo phone etc projected films
@GreenMangoEntertainments Жыл бұрын
Super 👌
@abrahamvarugheseputhenpura41012 жыл бұрын
കണ്ടിട്ടുണ്ട്
@GreenMangoEntertainments2 жыл бұрын
Super 👍
@arunkr3800 Жыл бұрын
Viistharama projection entha
@shajigeorge20082 жыл бұрын
Njanum oru licensed operator anu
@GreenMangoEntertainments2 жыл бұрын
Super 👍
@KarthikSreenivas7362 жыл бұрын
Istam pole kandittund I born 1981
@GreenMangoEntertainments2 жыл бұрын
Super 👍
@iqbalpanniyankara49182 жыл бұрын
എന്റെ വ്യക്തിപരമായ അഭിപ്രായം പറയാം ഈ പ്രൊജക്ടറിൽ സിനിമ ആസാദിച്ചതിന്റെ ,വെളിച്ചവും, അനുഭൂതിയും ഇന്ന് കിട്ടുന്നില്ല കോഴിക്കോട് ജില്ലയിലെ ലക്ഷ്മി ടാക്കീസ് ഇതിൽ ചെറിയ ഉദാഹരണം മാത്രം
@GreenMangoEntertainments2 жыл бұрын
Super 👍
@revikrishnamoorthy82122 жыл бұрын
You are correct. Especially sound in "Oala Kottaka" New genaration don't know that feel. Thanks Bro for a great memorable experience.🙏👍
@asuran21092 жыл бұрын
പൂമലയിൽ എവിടെ
@vishakhcs1403 Жыл бұрын
ഫ്ലെക്സ് പ്രിന്റ്റിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@GreenMangoEntertainments Жыл бұрын
SURE
@mathewbabuathanickal4309 Жыл бұрын
E projector Odichitude( Tripunithura Central Takis) Asante Name Poulose
@GreenMangoEntertainments Жыл бұрын
👍👍
@KarthikSreenivas7367 ай бұрын
14 real alle
@harishmenontsr2 жыл бұрын
❤️👌😊👍🏼
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@adarshsanthosh777 Жыл бұрын
2010 vare ethu pole ulla projecterill ayirunu padam kandittullathu😂
@GreenMangoEntertainments Жыл бұрын
👍👍
@jafarkh21522 жыл бұрын
👍👍👍 💜
@GreenMangoEntertainments2 жыл бұрын
Thank you 🥰
@Arishem_theJudge2 жыл бұрын
Njaan kandittund
@GreenMangoEntertainments2 жыл бұрын
Super 👍
@lnglng6961 Жыл бұрын
❤🎉
@GreenMangoEntertainments Жыл бұрын
Thank you 😊
@balamuralibalu282 жыл бұрын
👍🏻
@GreenMangoEntertainments2 жыл бұрын
Thank you 🥰
@LakshmananPK-cw5ij2 ай бұрын
എന്റെ ബുദ്ധിയുടെ അത്രേം ബുദ്ധി മാറ്റാർക്കുമില്ല 😂😂😂😂😂
@GreenMangoEntertainments2 ай бұрын
😳😳
@mahesh736 Жыл бұрын
S uncle 👍
@alfredthomas11542 жыл бұрын
You need exhaust while you operates the carbon arc,it produces very poisonous carbon monoxide gas