ഒരു വട്ടം ചൊല്ലിയാല്‍ 400 കൊല്ലത്തെ ഇബാദത്തിന്റെ പുണ്യവും അനേകം നേട്ടങ്ങളും ലഭിക്കുന്ന മഹത്തായ സ്വലാത്ത് Swalathul fathih Fathih swalath സ്വലാത്തുല്‍ ഫാതിഹ് മഹത്തായ സ്വലാത്ത് Swalath majlis
Пікірлер: 97
@fathimamaruvayil435611 ай бұрын
അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും നീക്കി റമളാനിൽ റാഹത്തോടെ ഇബാദത്ത് ചെയ്തു നിന്റെ പൊരുത്തത്തിൽ ജീവിച്ചു നിന്നിലേക്ക് അണയാൻ തൗഫീക് നൽകണേ നാഥാ 🤲🤲🤲🤲
@jameelahassan540811 ай бұрын
അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ പോരിശയേറിയ ദുആയിൽ ഞങ്ങളെയും നമ്മിൽ നിന്ന് മണ്മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആ അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@asminoufi765111 ай бұрын
അൽഹംദുലില്ലാഹ്..... മുത്ത് നബിയുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും ചര്യ പിമ്പറ്റാ നും റബ്ബേ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲
@hmhbrothers405511 ай бұрын
ഉസ്താദ് ന്റെ കൂടെ സ്വലാത്ത് കൾ ചൊല്ലുന്നുണ്ട് അല്ലാഹുവേ സ്വീകരിക്കണേ.. അതിന്റ കൂലി ഒട്ടും കുറയാതെ തന്നെ നമുക്ക് ലഭിക്കണേ..... അല്ലാഹ് 🤲🤲🤲
@fathimaalameen125111 ай бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്ത് നിത്യമാക്കാനും പുണ്യങ്ങൾ നേടാനും അല്ലാഹു സഹായിക്കട്ടെ🤲🤲
@fardheenh190611 ай бұрын
ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഓരോ അസുഖങ്ങളാണ് ഈ സ്വൽത്തിന്റ് ബർക്കത്ത് കൊണ്ട് ഷിഫായാക്കി തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻😭
@juneethasalam734511 ай бұрын
🤲 സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് റജബിലും ശഅബാനിലും ധാരാളം ബർക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ എത്തിക്കണേ🤲
@jaleenavettan771311 ай бұрын
Al hamdulillah
@sunithakoduvath428311 ай бұрын
🤲🕋സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ അല്ലാഹ് ആമീൻ 🕋🤲
അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ഒരു ദിവസം പോലും മുടങ്ങാതെ ചൊല്ലുന്ന സ്വലാത്താണിത്.. ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് റബ്ബിന്റെ പൊരുത്തത്തിൽ ജീവിച്ചു ഈമാനോടെയുള്ള നല്ല മരണം കിട്ടാൻ അല്ലാഹുവേ തൗഫീഖ് നൽകണേ.. ജീവതത്തിൽ എല്ലാ ഖൈറും ബർക്കത്തും ഞങ്ങൾക്കെല്ലാവർക്കും നൽകണേ.. സ്വലാത്ത് കൊണ്ട് വിജയിക്കുന്നവരുടെ കൂടെ നമ്മളെ എല്ലാവരെയും അള്ളാഹ് ഉൾപ്പെടുത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar667011 ай бұрын
💚💚💚💚اللهم صلي على سيدنا محمد💚💚💚💚💚
@Mishab397211 ай бұрын
അൽഹംദുലില്ലാ മുത്ത്നബിയുടെ പേരിൽ ധാരാളം സ്വലാത്തു ചെല്ലാനും ചര്യ പിൻപറ്റാനും ഞങ്ങൾക്ക് എല്ലാവർക്കും നീ ത്വഫീക്ക് നൽകണേ അള്ളാ
Alhamdulillahi 🤲അല്ലാഹുവേ സ്വലാത്ത് കൊണ്ട് ഇരുലോക വിജയികളിൽ ഞങ്ങൾ എല്ലാവരെയും പെടുത്തണേ യാ അല്ലാഹ് ഉസ്താദ് എന്റെ എല്ലാ പ്രയാസങ്ങളും മാറിക്കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ മാഷാ അല്ലാഹ് 🤲🕋
ഈ സ്വാലത്തിന്റെ ബര്കത്ത് കൊണ്ട് എന്റെ മനസ്സിന്റെ മുറദ്കൾ ഹസ്വിലാവാൻ ദുഹാ ചെയ്യണേ. 🤲🤲🤲അള്ളാഹു മുറദ്കൾ ഹസ്വിലാക്കി തരണേ
@juneethasalam734511 ай бұрын
🤲 അല്ലാഹുവേ നമ്മൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിച്ച് മുത്തായ നമ്പി(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ സ്വലാത്തിലൂടെ സ്വർഗം നൽകണേ സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ🤲
@shajinanazeer965311 ай бұрын
Aameen🤲
@saleenasulaiman242311 ай бұрын
صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚
Usthad ente maklke barthavinum hairum barkathum ndavan dua cheynne Kuree kadagl nd veedan dua barthavinum nallla ore visa ready Ava dua cheyanne kure kadagl nd monte salry kittumilla dua cheyanne kure kadagl nd veedan dua