എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം

  Рет қаралды 35,920

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം
സ്വലാത്തുല്‍ ഫാത്വിമിയ്യ
swalathul fathimiyya
ഫാത്വിമ ബീവി(റ) ചൊല്ലിയിരുന്ന സ്വലാത്ത്
ചെറിയ സ്വലാത്ത്
ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ ഏറ്റവും ചെറിയ സ്വലാത്ത്
ഫാത്തിമ

Пікірлер: 179
@jameelahassan5408
@jameelahassan5408 6 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഇനിയുള്ള എല്ലാ ദുആയിലും ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ... ഉസ്താദിന്റെ ദുആ പടച്ചവൻ സ്വീകരിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@rasheedap2011
@rasheedap2011 6 ай бұрын
Alhamdulillah Alhamdulillah Alhamdulillah usthade nangale duayil ulppeduthane 🤲🤲🤲🤲 Ameen ameen yarabbal alameen 🤲🤲🤲🤲 usthadinte dua Allahu sweekarickane 🤲🤲🤲🤲
@ZeenathYaseen
@ZeenathYaseen 6 ай бұрын
അൽഹംദുലില്ലാഹ്... സ്വീകരിക്കണേ അല്ലാഹ്
@shihabak3252
@shihabak3252 6 ай бұрын
ഈസലാത്തിൻ്റെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വെട്ടെന്ന് ശരിയകട്ടെ😢😢😢😢
@navasnavasvmpadam4968
@navasnavasvmpadam4968 6 ай бұрын
💚അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@banazirnazeera5700
@banazirnazeera5700 6 ай бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻 Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 6 ай бұрын
🤲 ഖബൂൽ ചെയ്യണേ അല്ലാഹ്🤲
@muhammadvaseem2016
@muhammadvaseem2016 6 ай бұрын
മാഷാ അല്ലാഹ് ഈ സ്വാലത് ചൊല്ലാം ഭയങ്കര ഇഷ്ട്ടം ആണ് പിന്നെ പിന്നെയും ആവർത്തിച്ചു ചൊല്ലും അള്ളഹു സ്വാലിഹായ അമലായി കബൂൽ ചെയ്ത് അതിന്റെ എല്ലാ പ്രതിഫലവും ഞങ്ങള്ക്ക് ഈമാസത്തിന്റെ പോരിശ കൊണ്ട് കിട്ടട്ടെ kadangal ഒക്കെ വീടി വീടിന്റെ പണി പുറത്തീകരിച്ചു തരട്ടെ 🤲🤲 ഉസ്താദിന്റെ ദുആയിൽ ഞങ്ങൾ എല്ലാവരെയും ചേർക്കണേ 🤲🤲🤲🤲🤲🤲
@busharalatheef3494
@busharalatheef3494 6 ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@user-nd1wi4rx2g
@user-nd1wi4rx2g 6 ай бұрын
അൽഹംദുലില്ലാഹ് 🤲മകൾ sslc പരീക്ഷയിൽ നല്ല മാർക്കോ ടേ പാസ്സാവാനുംഉസ്താദ് ദുഹാ ചെയ്യണം സലാത്ത് ദാരാളം ചൊല്ലാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ
@juneethasalam7345
@juneethasalam7345 6 ай бұрын
🤲🤲 അല്ലാഹുവേ നമ്മൾ ചൊല്ലുന്ന സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് റജബിലും ശഅബാനിലും ധാരാളം ബർക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ആഫിയത്തോടെ എത്തിക്കണേ🤲🤲
@muneeratk3153
@muneeratk3153 6 ай бұрын
Ameen ameen yarabbal alameen
@hasheem8285
@hasheem8285 6 ай бұрын
Aameen🤲
@Muhsina-dh2cm
@Muhsina-dh2cm 6 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@ReshiyabiLukman
@ReshiyabiLukman 6 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@zeenathsidhikh8972
@zeenathsidhikh8972 6 ай бұрын
swallallaahu alaihiva sallam 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
@khaismohammed5839
@khaismohammed5839 6 ай бұрын
ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോനെ ഹയർ ആയ ജോലി ശരിയാവാനും പരീക്ഷയെഴുതിയ മക്കൾക്ക് വിജയം ലഭിക്കാനും വീട്ടിലെ കടങ്ങളും അസുഖങ്ങളും മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@RIZWAN-n3m
@RIZWAN-n3m 6 ай бұрын
, ആമീൻ എൻ്റെ ശാരീരിക മാനസിക ബുദ്ധിമുട്ട് മാറ്റി തരണേ റബ്ബേ ആമീൻ ഉസ്താദേ ദുആയിൽ ഉൾപപ്പെടുത്തണമേ ആമീൻ ഈ സ്വലത്തിൻ്റെ ബറക്കത്ത് കൊണ്ട് ഇന്നത്തെ ദിവസത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ അമലുകൾ 'അല്ലാഹുവേ സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲
@user-wx8zt8nk4c
@user-wx8zt8nk4c 6 ай бұрын
എന്റെ മോന്ക് നല്ലൊരു ഇണയെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ഇന്ഷാ അള്ളാ
@ayshabikt4414
@ayshabikt4414 6 ай бұрын
❤Alhamdulillah ❤Mashallah ഞങ്ങളുടെ സ്വലാത്ത് സ്വീകരിക്കണെ നാഥാ
@jameelapt4218
@jameelapt4218 6 ай бұрын
ഈ സ്വലാത്ത് 1000 വട്ടം എല്ലാ ദിവസവും ചൊല്ലാറുണ്ട് ഇതിന്റെ ബർകത് കൊണ്ട് മുറാദ്കളൊക്കെ അള്ളാഹു ഹാസിലാക്കി തരട്ടെ ഉസ്താദേ ദുആ ചെയ്യണേ
@muhammadshafi8443
@muhammadshafi8443 6 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങൾ ചെല്ലിയ സ്വലാത് സീകരിക്കണേ അനുഗ്രഹിക്കണേ 🤲
@jameelahassan5408
@jameelahassan5408 6 ай бұрын
അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന ഈ സലാത്ത് ഖബൂൽ ചെയ്യണേ.. ഈ സ്വലാത്തിന്റെയും ഈ ശഅബാൻ മാസത്തിന്റെയും ഈ തിങ്കളാഴ്ച്ച യുടെയും ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അള്ളാഹ് ഹാസ്വിലാക്കി തരട്ടെ.. എല്ലാ പ്രയാസങ്ങളും അള്ളാഹ് തീർത്തു തരട്ടെ.. അസുഖം കൊണ്ട് വിഷമിക്കുന്നവർക്ക് കാമിലായ ഷിഫ നൽകട്ടെ.. എല്ലാ ഖൈറും ബർക്കത്തും ഇരുലോകത്തും ഉസ്താദിനും നമുക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@user-wx8zt8nk4c
@user-wx8zt8nk4c 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sheemalatheef5263
@sheemalatheef5263 6 ай бұрын
Alhamdulillah alhamdulillah alhamdulillah
@Lailavk892
@Lailavk892 6 ай бұрын
അൽഹംദുലില്ലാഹ് 🤲 സ്വീകരിക്കണേ നാഥാ 🤲
@juneethasalam7345
@juneethasalam7345 6 ай бұрын
🤲🤲🤲 ഇന്നത്തെ ദിവസത്തിൻ്റെ പുണ്യം കൊണ്ട് അല്ലാഹുവേ നമ്മൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ'സ്വലാത് കൊണ്ട് ഞങ്ങളുടെ ഖൽബ് ഈമാൻ കൊണ്ട് നിറയ്ക്കണേ'സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ🤲🤲🤲
@shereefaaboobacker4025
@shereefaaboobacker4025 6 ай бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@hatewillparalyseyourmind9017
@hatewillparalyseyourmind9017 6 ай бұрын
اسلام عليكم ورحمة الله وبركاته. أمين يارب العالمين. الحمد لله. 🤲🤲🤲
@attabipandari1675
@attabipandari1675 6 ай бұрын
Alhamdulillahi 🤲യാ അല്ലാഹ് സ്വീകരിക്കെ ണമേ ആമീൻ ❤️
@subaidakochahammed567
@subaidakochahammed567 6 ай бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲
@eyya-uo1do
@eyya-uo1do 6 ай бұрын
അസ്സലാമു അലൈയ്ക്കും വറഹുമത്തുല്ലാഹി വബറകാതുഹ സഹോദരങ്ങളെ നിങ്ങളുടെ. ദുആയി ൽ അസ്സലാമു അലൈയ്ക്കുo വറഹുമത്തുല്ലാഹി വബറകാതുഹു
@asmaraheem8132
@asmaraheem8132 6 ай бұрын
الحمدلله ،الحمدلله ،الحمدلله 🤲
@user-vu7ts9hy7s
@user-vu7ts9hy7s 6 ай бұрын
അസ്സലാമു അലൈകും ഉസ്താദ് 🤲🤲🤲🤲
@fathimarafeek1396
@fathimarafeek1396 6 ай бұрын
കടം വിടാനും കാല് വേദന മാറൻ ദുആ ചെയ്യെണേ ഉസ്താ ദേ
@asurasalim2617
@asurasalim2617 6 ай бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@sameerakk9157
@sameerakk9157 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@rajlakader7514
@rajlakader7514 6 ай бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻
@aleeman6340
@aleeman6340 6 ай бұрын
ഈ സ്വലാത്തിന് ഹക്കി ജാഹ് ബർക്കത്ത് കൊണ്ട് എൻറെ മകന് നല്ല ബുദ്ധി കൊടുക്കണേ മോശം തരങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണേ റബ്ബേ സമയം കിട്ടുമ്പോഴൊക്കെ സ്വലാത്ത് ചെല്ലാറുണ്ട് എണ്ണം വെക്കാറില്ല ലക്ഷം കഴിഞ്ഞിട്ടുണ്ടാകും അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് നൽകട്ടെ ഇനിയും ചൊല്ലാൻ ആമീൻ🤲🤲🤲 നാലുമാസം മുമ്പ് ഉംറ കഴിഞ്ഞു മടങ്ങി അൽഹംദുലില്ലാഹ്
@nihalnihadh2541
@nihalnihadh2541 6 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲
@aminarahiman1445
@aminarahiman1445 6 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@asharani4904
@asharani4904 6 ай бұрын
Alhamdulillah Ameen 🤲
@araascreation8646
@araascreation8646 6 ай бұрын
എസ്എസ്എൽസി പരീക്ഷ എഴുതുന്ന മകൾക്ക് പരീക്ഷ എളുപ്പമാക്കുന്നതിന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാനും ദുആ ചെയ്യണം ഉസ്താദ് 🤲
@shaikmuhammedmuhammad483
@shaikmuhammedmuhammad483 6 ай бұрын
അല്ലാഹുവേ സ്വലാത്ത് നീ സ്വീകരിക്കണേ 🤲
@zareenazari2064
@zareenazari2064 6 ай бұрын
Alhamdulillah Nammal chollunna swalathinte barkath kond nammude ellavarudeyum mathapithakalk Arogyavum Aafiyathum Deergayussum nalki anugrahikkane naadhaa
@soudhaabdulkadher1073
@soudhaabdulkadher1073 6 ай бұрын
Alhamdullillha seegriekkaneallah ameenyerabbalalameen duhayilulpaduthneusthade 🤲🤲🤲
@raslauv-vs5uk
@raslauv-vs5uk 6 ай бұрын
Usthade manassilulla muradukal hasilakan dua cheyyane 🤲🤲😭😭😭
@zeenathk5525
@zeenathk5525 6 ай бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ മോന്റെ പരീക്ഷയിൽ നല്ല വിജയം നൽകണേ അള്ളാ, മോൻ ബി, ബി, എ പരീക്ഷ എഴുതാൻ മാഹി കുഞ്ഹിപ്പള്ളിയിൽ ആണ് സെൻറ്ര് കിട്ടിയിട്ടുള്ളത്, നല്ല ബുദ്ധിയും ഓർമ ശക്തിയും കൊടുക്കണേ അള്ളാ 😭, ദുആചെയനെ ഉസ്താദേ എന്റെ മോൻ പഠിപ്പ് കൊറവാണ്, നല്ല പഠിപ് കിട്ടാൻ ദുആ ചെയ്യണേ ദുആചെയ്യണേ ഉസ്താദേ 😭
@shareefkpshafnakp8660
@shareefkpshafnakp8660 6 ай бұрын
സ്വീകരിക്കണേ അള്ളാ ആമീൻ
@AshrafKs-wq2vi
@AshrafKs-wq2vi 6 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah 😭😭😭😭😭
@zeenathvp1340
@zeenathvp1340 6 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@alikhansajitha1083
@alikhansajitha1083 6 ай бұрын
അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🌳🕋🌳
@mubeena7869
@mubeena7869 6 ай бұрын
ഞാനും ഈ സ്വലാത്ത് 3ലക്ഷംഒരു വർഷം കൊണ്ട് ചൊല്ലിതീർത്തിട്ടാണ്, ഈ rabiul അവ്വലിൽ, മദീനയിൽ എത്തിയത്, അൽഹംദുലില്ലാഹ്,,,,,,, ഇപ്പോഴും ചൊല്ലുന്നുണ്ട്,,,,,,, 🤲🤲🤲
@muneeratk3153
@muneeratk3153 6 ай бұрын
Allahu kabulchyyatte ameen enikum kudubathinumvedi dua chyyane
@mubeena7869
@mubeena7869 6 ай бұрын
@@muneeratk3153 insha allah 🤲എല്ലാം kaboolakki മദീനയിൽ എത്തിക്കട്ടെ 🤲
@user-wx8zt8nk4c
@user-wx8zt8nk4c 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh
@user-wx8zt8nk4c
@user-wx8zt8nk4c 6 ай бұрын
എല്ലാവർക്കും ചൊല്ലാൻ അള്ളാഹു തൗ ഫീക്നൽ കട്ടെ ആമീൻ
@Fathimasvlog973
@Fathimasvlog973 6 ай бұрын
ആമീൻ 🤲
@mariyakutty3107
@mariyakutty3107 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲
@sahidaismayil8589
@sahidaismayil8589 6 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
@Shabeena_jaleel
@Shabeena_jaleel 6 ай бұрын
بسم الله الرحمن الرحيم اللهم صل على النور واهله،،اللهم صل على النور واهله،،اللهم صل على النور واهله..... الحمدلله،الحمدلله الحمدلله
@ummurayhana2692
@ummurayhana2692 6 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@rinsharisvana3235
@rinsharisvana3235 6 ай бұрын
muraad hssilavan dua vasiyath veedavan thadassagal neegan vendy dua vasiyath
@ummurayhana2692
@ummurayhana2692 6 ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@NaseeraCH-ii6fj
@NaseeraCH-ii6fj 6 ай бұрын
Alhamdulillah.Muth nabiude halarathil ethikkan vilappetta duail 🤲🤲🤲 cherkanne usthade.aameen aameen yaarabbal aalameen...::;
@aliya.r3536
@aliya.r3536 6 ай бұрын
Day 1000 chollunnu njagalude ella palisha (loan) adachu theerkanum ente husband num makkalkum oppam madeenayil ethanum sadipichu tharane Allah ameen
@jamshiss9047
@jamshiss9047 6 ай бұрын
Al hamdhu lillaah🤲🤲🤲
@alameen9954
@alameen9954 6 ай бұрын
All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy kadam veedanum rogham shifayavanum duacheyyane ameen
@rukkyabitm7766
@rukkyabitm7766 6 ай бұрын
ദുഹ ചെ യെ ണെ എല്ലാ ഹലാലായ് മുറ dmhasilakan👍👍👍👍
@ashrafkuvakkad
@ashrafkuvakkad 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@aminarahiman1445
@aminarahiman1445 6 ай бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@aminarahiman1445
@aminarahiman1445 6 ай бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@naseemamuthu7562
@naseemamuthu7562 6 ай бұрын
Aangalayude kallyanam shariyavan duha cheyyane usthade
@shylashihab602
@shylashihab602 6 ай бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദേ മുറാ ദ് ഹാസി ലാ കാ ൻ ദുആ ചെയ്യണം 😭ഒരുപാട് വിഷമത്തി ലാ ണ് 😭😭😭ദുആ വസ്വിയതോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@AyyoobAyyoobk-et5bb
@AyyoobAyyoobk-et5bb 6 ай бұрын
Makalk mukath theerayitt kittane Allah kadam thaeeranum veed Pani poorthikarikanum barkath kittanum dua chayyane
@juneethasalam7345
@juneethasalam7345 6 ай бұрын
اعوذ بلله من شيطان الرجيم 🤲 بسم لله الرحمان الرحيم 🤲🤲🤲
@sumanam3431
@sumanam3431 6 ай бұрын
Al Halalaya udheshangal nira Veran dua cheyyanam usthade
@Manjuthulli-w3w
@Manjuthulli-w3w 6 ай бұрын
Assalamualaikum Alhamdulillah .bharya barthav prashnm parnjirunnu duandy bharkathkond namml orumikugayan .paasportin kodkaanparnjitund usthadhe ethreyum pettann paasport kittanum bharthavindaduttek yettanum dhua cheyyane usthadhe .orupaad vishamichirunnu .ippo adhehattindaduttek pogaan parnjitund ponm enik .endy loganayrunnu bharthaav.idak undaya vishmam orupaad Enny thalrttitund.inshallh usthade .dua cheyyane assalamualikum
@sheepashihapudeen
@sheepashihapudeen 6 ай бұрын
അല്ലാഹുവെ ഈ സലാത്തിന്റെ ബറക്കത്ത് കെണ്ട് SSLC എഴുത്തുന്ന എല്ല മക്കൾക്കു എളുപ്പമാക്കിക്കെ ടു ക്ക ണെ അല്ലാ
@naseemamuthu7562
@naseemamuthu7562 6 ай бұрын
Barthavinte joliyil barkathundavanum duha cheyyane usthade
@rafiyanizar8939
@rafiyanizar8939 6 ай бұрын
ഈ സാലത്തിന്റ ബർകത് കൊണ്ട് എന്റ മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആ. മീൻ യാറബ്ബൽ ആലമീൻ. ഏപ്രിൽ 4ന് ആണ് പരീക്ഷ
@shabnahameed3771
@shabnahameed3771 6 ай бұрын
Solath കൊണ്ട് ഹലാലായ മുറാദ് ഹാസിലാവാൻ ദുആ cheyyane🤲
@shreefasharaf3035
@shreefasharaf3035 6 ай бұрын
Alhamdulillah 1000swalat.cholliduailulpadutanamy
@fathimafathi2278
@fathimafathi2278 6 ай бұрын
Alhamdulillah Duayil ulpeduthanam Usthade
@RahiyanathJaleel-wj3tu
@RahiyanathJaleel-wj3tu 6 ай бұрын
Alhamdulillah 🤲🤲🤲❤️
@jamshiss9047
@jamshiss9047 6 ай бұрын
Ee majilisinte bharkath ellavarudeyum prayasangal rahathakan duhayil ulpeduthane prayasangal rahathakatte ameen ameen yarabhal alameen🤲🤲🤲🤲🤲😢😢
@najyanargeesm8153
@najyanargeesm8153 6 ай бұрын
അൽഹംദുലില്ലാഹ്
@raseenatirur4429
@raseenatirur4429 6 ай бұрын
അൽഹംദുലില്ലാ ഈ സ്വാലാത്ത് ചെല്ലി ഞാൻ ഫാത്തിമാബി വിനെ സ്വപ്നം കണ്ടിട്ടുണ്ട് 0
@ajmalaju528
@ajmalaju528 6 ай бұрын
ദുഹായിൽ ഉൾപ്പെടുത്തണേ usthdey
@user-yr4dw3qo6e
@user-yr4dw3qo6e 6 ай бұрын
സുഖ പ്രസവത്തിനു ദുആ ചെയ്യണേ
@niiizaan-wh6kh
@niiizaan-wh6kh 6 ай бұрын
Monu exam innu thudangi prathekam dua yil ulpeduthane usthade
@fousiyamusthafa3877
@fousiyamusthafa3877 6 ай бұрын
الحمد لله 🤲 اللهم صل على النور و أهله.. اللهم صل على النور و أهله..
@ibnu_uuuuuu
@ibnu_uuuuuu 6 ай бұрын
Duael ulpeduthanae ustadae 😢😢
@ayishabimp884
@ayishabimp884 6 ай бұрын
Alhamdulillah. Alhamdulillah kadangal veedan duaa cheyyane usthade. Aameen❤
@sajnasubair3253
@sajnasubair3253 6 ай бұрын
S S l C പരീക്ഷയും ഫുൾ എ പ്ലസ് കിട്ടുവാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@rasiyamanaf1540
@rasiyamanaf1540 6 ай бұрын
Alhamdulillah usthathe enikum kudumbathinum dua cheyyane
@NafeesaMisiriya-qc4dp
@NafeesaMisiriya-qc4dp 6 ай бұрын
Duachayanam usthade
@Shahanasansar-zy1uo
@Shahanasansar-zy1uo 6 ай бұрын
Alhamdhulillah 🤲🤲🤲🤲🤲😢😢 Ella papangal um porukkane YARHAMIURAHMEENYA SUBBHHANE Asthagfirullahalaleem, Duayil prethekam ulpetuthane ussthade Ameen Ameen BIIRAHMATHIKKAYAARHAMURAHIMEEN😢
@pichusvlogs5404
@pichusvlogs5404 6 ай бұрын
Monek sslc exam anu. FullA+ kittan usdath dua cheyyanam🤲
@shamlaillyas4096
@shamlaillyas4096 6 ай бұрын
Sslc pareekshayil unnatha vijayam labikkan dhuacheyyam usthade🤲🤲🤲
@nadeerasalim3463
@nadeerasalim3463 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲🤲🤲🤲
@nabeesanabeesa9108
@nabeesanabeesa9108 6 ай бұрын
اللهم صل على نور وأهله اللهم صل على نور وأهله اللهم صل على نور وأهله
@shananaharhawwa9901
@shananaharhawwa9901 6 ай бұрын
Alhamdulillah
@funnygame..9092
@funnygame..9092 6 ай бұрын
Alhadhululla
@fahimfahim7067
@fahimfahim7067 6 ай бұрын
Mashalla
@ShaniShaji-tp7si
@ShaniShaji-tp7si 6 ай бұрын
🕋🕋🤲🏻🤲🏻
@sherbinshaji4269
@sherbinshaji4269 6 ай бұрын
Ameen Ameen yarabulalameen
@shanumon-y1g
@shanumon-y1g 11 сағат бұрын
. Alhamdulilah
Apple peeling hack
00:37
_vector_
Рет қаралды 122 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
UMRAH ....PART -2 ...THAWAAF..ത്വവാഫ്
17:03
Video Paradise
Рет қаралды 3 М.
Apple peeling hack
00:37
_vector_
Рет қаралды 122 МЛН