No video

ഒരു വർഷം ആയ നാരകം കുലകുലയായി കായ്ക്കാൻ അമ്മച്ചിയുടെ നാടൻ രീതി|Lime tree|lemon tree|Cherunaarakam

  Рет қаралды 233,120

SAN REM VlogS

SAN REM VlogS

Күн бұрын

ഒരു വർഷം ആയ നാരകം കുലകുലയായി കായ്ക്കാൻ അമ്മച്ചിയുടെ നാടൻ രീതി|Lime tree|lemon tree|Cherunaarakam
#lemonplant #cherunaarakam #limetree

Пікірлер: 181
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
വളരെ ഉപകാരപ്രദം ❤
@defender8481
@defender8481 Жыл бұрын
Seedless lemon😍
@lizyprasad8609
@lizyprasad8609 Жыл бұрын
നല്ല അമ്മച്ചിയ ഒത്തിരി ഇഷ്ട്ടപ്പെട്ടു
@k.pleelavathy7602
@k.pleelavathy7602 Жыл бұрын
അമ്മച്ചിക്ക് ഒരായിരം നന്ദി.
@Aji_rathi
@Aji_rathi Жыл бұрын
അമ്മച്ചിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@savipv8491
@savipv8491 Жыл бұрын
@@sanremvlogs air layer and give one plant each for all viewers....when i can collect mine?
@vavasavi9173
@vavasavi9173 13 күн бұрын
God bless you madam
@nissarm7308
@nissarm7308 Жыл бұрын
Very nice voice and good video
@syamalakr6884
@syamalakr6884 Жыл бұрын
നല്ല കർഷക അഭിനന്ദനങ്ങൾ
@josephinejohn5503
@josephinejohn5503 Жыл бұрын
God bless you Amma
@Shahabal.Hameed
@Shahabal.Hameed 4 күн бұрын
Ma’am ഇതിന്റെ തൈ കിട്ടുമോ? വില നൽകാം / എവിടുന്ന വാങ്ങിയത് പറഞ്ഞു തരുമോ? ഒരുപാട് നാളായി ഇതുപോലെ ഒരു പ്ലാന്റ് അന്വേഷിക്കുന്നു. വിട്ടിൽ വെച്ചത് സ്ലോ ഗ്രൗത്ത് ആണ്
@Elzaluna4343
@Elzaluna4343 Жыл бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
@vavasavi9173
@vavasavi9173 13 күн бұрын
Thank you Remya madam
@balakk3401
@balakk3401 Жыл бұрын
thanking you
@jossythomas2418
@jossythomas2418 Жыл бұрын
Ammachi super
@jayasreesanthosh8827
@jayasreesanthosh8827 Жыл бұрын
അമ്മയ്ക്ക് ഈശ്വരൻ നല്ല ആരോഗ്യം കൊടുക്കട്ടെ .
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@luckybird6379
@luckybird6379 Жыл бұрын
Aameen
@Mrz_Thoppi_new
@Mrz_Thoppi_new Жыл бұрын
Ameen
@arunnd7401
@arunnd7401 Жыл бұрын
Superb
@kumariprabhu889
@kumariprabhu889 Жыл бұрын
Enik ethinte oru Thai venammayirunu . Evide undayirunna lemon valithavathe unagi poyi.orupad valavum vellavum koduthitum oru rakshayum undayirunila.
@shibyreji7488
@shibyreji7488 Жыл бұрын
Amma.. ❤️❤️
@sanremvlogs
@sanremvlogs Жыл бұрын
❤❤
@beastguy1
@beastguy1 Жыл бұрын
Super 🕊️
@susheelajamestone887
@susheelajamestone887 11 ай бұрын
God bless......🙏🙏
@Suminasumi-v5v
@Suminasumi-v5v 9 ай бұрын
എന്റേൽ same plant ആണ് ഉള്ളത് ..ഒതിരി നാരങ്ങാ ഉണ്ടാകുന്നുണ്ട് but ഇപ്പോ കായ്ക്കുന്ന കായകൾ ഒന്നിലും തീരെ juice ഇല്ല പഴുത്തു കഴിഞ്ഞാലും ..മുരിചു കഴിഞ്ഞാൽ അകം ആകെ dry ആയി ഇരിക്കുന്നു .എന്താണ് അതിനുള്ള പോംവഴി
@lalsy2085
@lalsy2085 Жыл бұрын
അടിപൊളി 👍
@yusufakkadan6395
@yusufakkadan6395 Жыл бұрын
Good.
@ronaldmichael6970
@ronaldmichael6970 Жыл бұрын
Thanks for sharing this video, would like to buy an airlayered plant, I am from Fort Cochin.
@jasmiop6047
@jasmiop6047 Жыл бұрын
Well ✔ 👍 👌 ⌛ ammachi
@eldhosemathew9622
@eldhosemathew9622 Жыл бұрын
ഇത് seedless lemon ആണല്ലോ
@kanakapandhallur6303
@kanakapandhallur6303 Жыл бұрын
വലിയ ഉപകാരം എനിക്ക് എന്തൊക്കെവളം ചെയ്യണമെന്ന് അറിയാതെ നിക്കുകയായിരുന്നു
@sanremvlogs
@sanremvlogs Жыл бұрын
👍❤
@sureshr5282
@sureshr5282 4 ай бұрын
അടുപ്പിലെ ചാരമാണോ കരിയില ചാരമാണോ
@HariHari-cz4rc
@HariHari-cz4rc Жыл бұрын
Super
@regimathew5699
@regimathew5699 Жыл бұрын
ഇത് ഒടിച്ചു കുത്തിയാണ് ചെറുനാരകം അല്ല. 👍
@earth5966
@earth5966 Жыл бұрын
കന്റെ വീട്ടിലുണ്ട്
@atgamercom
@atgamercom 3 ай бұрын
Remya nalla avatharanam
@manju9309
@manju9309 Жыл бұрын
സൂപ്പർ വീഡിയോ.
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Pavam amma
@AIartist12356
@AIartist12356 Жыл бұрын
These ants bring in mosaic bugs as well. But if you have bees or lady bugs, they eat up the mosaic bugs
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് രമ്യക്കുട്ടി സൂപ്പർ അമ്മക്കും ഒരു ബിഗ് ഹായ് താങ്കമ്പ്
@sanremvlogs
@sanremvlogs Жыл бұрын
❤😍
@srinivasanpandurangan1625
@srinivasanpandurangan1625 Жыл бұрын
Wow good teast
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@shajijoseph7425
@shajijoseph7425 Жыл бұрын
Good 👍👍
@Ashokworld9592
@Ashokworld9592 Жыл бұрын
അമ്മ പറയുന്നത് 95% correct ആണ്....!👌👌 വീഡിയോ സൂപ്പർ 👌👌💙💙🌼
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@shailasthoughts
@shailasthoughts Жыл бұрын
ബാക്കി 5 % ????
@Ashokworld9592
@Ashokworld9592 Жыл бұрын
@@shailasthoughts ബാക്കി 5% കൊടുക്കാൻ പറ്റുകയില്ല....ല്ലോ...taxa... Tax... 👍
@shailasthoughts
@shailasthoughts Жыл бұрын
@@Ashokworld9592 ,🤣🤣🤣🤣🤣
@jomolsajeev5659
@jomolsajeev5659 Жыл бұрын
ബാക്കി 5% എവിടെ???
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 Жыл бұрын
Adipoli
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@sundararaghuram6569
@sundararaghuram6569 5 ай бұрын
ചില കൃഷി വിദഗ്ദർ പറയുന്നത് വെള്ളം വളരെ കുറവ് മതി എന്ന്. രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ മാത്രം നനച്ചാൽ മതി എന്നൊക്കെയാണല്ലോ പറയുന്നത്. ഏതാണ് ശരി?
@KUMARANPULIKKAPARAMBIL-do3oy
@KUMARANPULIKKAPARAMBIL-do3oy Жыл бұрын
❤❤❤❤❤
@nithinjohn6370
@nithinjohn6370 Жыл бұрын
Anganey naarakam kaaykkan pettannu enthenkilum vazhikal undo ?
@sanremvlogs
@sanremvlogs Жыл бұрын
Eathu chediyum pettennu kaykan drum il nattal mathy.. Apol chediku valarcha kuranju kaykan ulla tentency aakum👍❤
@shalinianish8311
@shalinianish8311 Жыл бұрын
👍👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@shirinpurushothaman7864
@shirinpurushothaman7864 Жыл бұрын
👌👌
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@shirlyjs190
@shirlyjs190 Жыл бұрын
Lime Anno ethu lemon Anno?
@seenasudarsanansreelakam6342
@seenasudarsanansreelakam6342 5 ай бұрын
ചെറുനാരങ്ങയും ഇതും തമ്മിൽ വിത്യാസം ഉണ്ടോ. രണ്ടും ഒരേ ടേസ്റ്റ് ആണോ
@latheefpma434
@latheefpma434 Жыл бұрын
Good 👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@girijas1652
@girijas1652 5 ай бұрын
God bless you amma.thanks.
@annalice9146
@annalice9146 3 ай бұрын
Ramya you have become thin, are you doing any diet?
@a.radhakrishnannair4218
@a.radhakrishnannair4218 3 ай бұрын
Can i get a tyyee,..
@user-lh1qi8cw7i
@user-lh1qi8cw7i 8 ай бұрын
ഒരു വർഷം കൊണ്ട് കായ്ക്കുന്ന നാരകം ഏതാണ് ചെടിച്ചട്ടിയിൽ നടാൻ പറ്റിയത് ദയവായി മറുപടി തരണം
@thalangaraabdulla1995
@thalangaraabdulla1995 Ай бұрын
ഒരുതരം പച്ചനിരത്തിൽ പുഴുകൾ വരുന്നല്ലോ വല്ല മരുന്നും ഉണ്ടോ
@latheefchengara3020
@latheefchengara3020 Жыл бұрын
ചാരം +mop പൊട്ടാഷ് 😄😄കായ് പിടിക്കാൻ പൊട്ടാഷ് ഒരു ഗ്രാം വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ ഉറപ്പായിട്ടും undakum
@ashraf4461
@ashraf4461 Жыл бұрын
Paavam ammachi
@nichuksd9167
@nichuksd9167 4 ай бұрын
Narangachedi nattadkondo pavam ayad😂😂😅
@thambyjacob8797
@thambyjacob8797 Жыл бұрын
തന്നെ മുളച്ചു വന്ന ഒരു നരകം അടുത്തുള്ള ഒരു വീട്ടിൽ ഉണ്ടായിരുന്നു, 500ൽ കൂടുതൽ നാരങ്ങ അയാൾ വിൽക്കുമായിരുന്നു വല്ല്യാ മരമായി കുറേക്കാലം ഉണ്ടായിരുന്നു,
@Snair269
@Snair269 Жыл бұрын
ഇലകൾക്ക് വിളർത്ത നിറമാണ്. ഇത് മാറി നല്ല പച്ച നിറം വരാൻ എന്താണ് ചെയ്യേണ്ടത്?
@jenusworld-t2c
@jenusworld-t2c Жыл бұрын
മഗ്നീഷം ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രെ ചെയ്താൽ മതി... അടിയിൽ ഒരു സ്പൂൺ കലക്കി ഒഴിക്കുന്നതും പരിഹാരമാണ്..
@merlinsebastian7093
@merlinsebastian7093 Жыл бұрын
Sapling kittumo
@sheejaraj1226
@sheejaraj1226 Ай бұрын
Ithu odichukuthi narakam ano
@sanremvlogs
@sanremvlogs Ай бұрын
Yes❤
@user-ui1nd7xs6v
@user-ui1nd7xs6v 6 ай бұрын
കോഴിവളം ഇടാമോ
@kvharidas3421
@kvharidas3421 Жыл бұрын
എല്ലു പൊടി നാരകത്തിനു ഇട്ടാൽ അത് ഉണങ്ങി പോകുന്നതായിട്ടാണ് എന്റെ അനുബാവോം
@manuvlogs2627
@manuvlogs2627 Жыл бұрын
ഞാൻ നട്ടിട്ട് ഒരു വർഷമായി.. 150 രൂപക്ക് നഴ്സറിയിൽ നിന്ന് വാങ്ങിയത്... Seedless എന്ന് പറഞ്ഞു വാങ്ങിയത് ... 4 കാ പിടിച്ചിട്ടുണ്ട്... ഇത് നല്ലതല്ലെ?
@sanremvlogs
@sanremvlogs Жыл бұрын
Nallathanu
@thachoosfoods5041
@thachoosfoods5041 Жыл бұрын
Ide odichu kuthi narakamano.
@jobmanuel5505
@jobmanuel5505 Жыл бұрын
Ayhu ethu enm nargam anu name ondo?
@sanremvlogs
@sanremvlogs Жыл бұрын
Odichukuthy
@mythoughtsaswords
@mythoughtsaswords Жыл бұрын
Make it short-pl.avoid un-necessary talk ,otherwise people will avoid
@rrplayz9455
@rrplayz9455 Жыл бұрын
Adhinde alav ethrayan Ellu podiyudeyum charathindeyum onn parayuo pls
@sanremvlogs
@sanremvlogs Жыл бұрын
Grow bag ilo container lo aanenkil one to two spoon mathy👍❤
@rrplayz9455
@rrplayz9455 Жыл бұрын
മണ്ണിലാണ് നട്ടിട്ടുള്ളത് .എയർ layer cheidhadhan
@1969R
@1969R Жыл бұрын
ഞാനും ഒരു Seedless lemon ന്റെ തൈ ഒരാഴ്ച മുമ്പ് വാങ്ങി നട്ടീട്ടുണ്ട്.---
@sanremvlogs
@sanremvlogs Жыл бұрын
👍❤
@sakeenashakeer9145
@sakeenashakeer9145 Жыл бұрын
Aady.veetel.naragachadye.varshanglaye.eduvarya.poothettum.ella.kayechettum.ella.pazamayel.chollu d.naragham.nattavar.naregalanannacholl.shareyanoo.
@nichuksd9167
@nichuksd9167 4 ай бұрын
Ithu athu bashayanu dear
@mathews5577
@mathews5577 Жыл бұрын
Ammachi andhaviswasi alla, allengil narakom vakillayirunnu
@yusufakkadan6395
@yusufakkadan6395 Жыл бұрын
Mástil.2prawisim
@artery5929
@artery5929 Жыл бұрын
ഇത് ഒടിച്ചു - കുത്തി നാരകമാണ് .
@rasheedaashraff5137
@rasheedaashraff5137 Жыл бұрын
Athe..ithil oru keedangalum varilla.orupaad kayundavum
@nithindudez9453
@nithindudez9453 Жыл бұрын
എന്താണ് അങ്ങനെ പറഞ്ഞാല്‍ മനസിലാക്കീ തരുമോ
@sanjuthomas3212
@sanjuthomas3212 Жыл бұрын
Odichu kutti naranga pizhinju kudikan nallathano? Athu kurach koode kaa valuthannu thonnunnu
@ravindranathkt8861
@ravindranathkt8861 Жыл бұрын
ചെറിയ സംശയങ്ങൾ. 1 അമ്മച്ചി ഏതു മാസമാണ് കൊമ്പുകൾ കോതുന്നത്. 2. ചാരം എപ്പോഴാണ് ഇടാറ്. എത്ര അളവിൽ. 3 എല്ലുപൊടി എത്രവീതം.🙏
@sanremvlogs
@sanremvlogs Жыл бұрын
Ammachy time nokillaa.. Ilachil koodumbol kambu odichu odichu vidum.. Oru spoon kanakkil ellupody kodukkum.. Charam oru kai charam... Chuvattil ninnu maatty vitharum... Poovil veezhathe ilakalilum vitharum👍❤
@lathapayyalil4156
@lathapayyalil4156 Жыл бұрын
വേറൊരു വീഡിയോയിൽ വെള്ളം അധികം വേണ്ട എന്ന്‌. ഏതാണ് ശരി
@aminabi8366
@aminabi8366 Жыл бұрын
Odichu കുത്തി നാരകം annu ഇത്
@gowrika3542
@gowrika3542 Жыл бұрын
ഇത് ഒടിച്ചു കുത്തിയാണന്ന് തോന്നുന്നു : ഒടിച്ച് കുത്തിവേഗം കായ്ക്കും
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ഞാൻ കുരു ഇട്ട് കിളിച്ച ചെറുനാരകം ഞങ്ങൾക്കുണ്ടായിരുന്നു. കാഫലവും ഉണ്ടായിരുന്നു. മതിൽ കെട്ടാൻ വെട്ടുകയായിരുന്നു. ഇത് ഒടിച്ചുകുത്തി നാരകത്തിന്റെ ആകൃതിയാണല്ലോ നാരങ്ങക്ക്‌.
@annmary680
@annmary680 Жыл бұрын
Ethu cherunarakam alla odichukuthy narakam anu
@nichuksd9167
@nichuksd9167 4 ай бұрын
Odichukuthi alla.ithu nalladanu.ithupolethe varity ente veetil und.cherya kaya ullappo koorthittanu vsauthakumbo urundu varunnu.ith seedless anu.
@nichuksd9167
@nichuksd9167 4 ай бұрын
Njan oru valvum innevare cheydittilla.kulakuthi kaykunnu.ee varity thanne
@studycom4945
@studycom4945 Жыл бұрын
അമ്മച്ചീടെ കൂടുതൽ വീഡിയോ ഇടുമോ
@sanremvlogs
@sanremvlogs Жыл бұрын
Sure
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.. രമ്യ... 🙏
@sanremvlogs
@sanremvlogs Жыл бұрын
@georgekuttykadakampalli5425
@georgekuttykadakampalli5425 Жыл бұрын
ഈ അമ്മച്ചിയുടെ സ്ഥലം എവിടെയാണ്?
@sanremvlogs
@sanremvlogs Жыл бұрын
Pathanamthitta, malayalapuzha
@KRISHNAKUMAR-gr3sc
@KRISHNAKUMAR-gr3sc Жыл бұрын
ഇത് ഒടിച്ചുകുത്തി നാരകത്തിന്റെ ഒരു പതിപ്പാണ് ചെറുനാരകമല്ല, തോലിനു കട്ടി കൂടുതലാണ്, ഇത് നല്ലതല്ല, എന്റെ വീട്ടിൽ ഉണ്ട്
@alphonsageorge2713
@alphonsageorge2713 Жыл бұрын
ഒടിച്ചുകുത്തി നാരകം അല്ലെങ്കിൽ വള്ളിനാരകം അച്ചാർ ഉണ്ടാക്കാനും വെള്ളം കുടിക്കാനും വളരെ നല്ലത്
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Narakam undakarilla
@sushamadevi-uo6hg
@sushamadevi-uo6hg Жыл бұрын
ഇതിന്റെ തൈ ഉണ്ടോ എവിടെയാണ് അമ്മച്ചിയുടെ സ്ഥലം
@SasidharanKP-eh6cw
@SasidharanKP-eh6cw 6 ай бұрын
ഇതിൻ്റെ മൂത്ത കമ്പ് നട്ടാൽ മതി
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Kothiyakunnu
@navasmahlari5518
@navasmahlari5518 Жыл бұрын
അമ്മച്ചി ടെ നേരത്തലത്തെ വീഡിയോ കാണുന്നില്ല.
@jayakumarc1198
@jayakumarc1198 Жыл бұрын
ഇത് ഒടിച്ചു കുത്തി നാരങ്ങ യാണോ
@reenacherian5068
@reenacherian5068 3 ай бұрын
അതേന്ന് തോന്നുന്നു
@Elzaluna4343
@Elzaluna4343 Жыл бұрын
നാരകം മാറ്റി വച്ചാൽ പിടിച്ചു കിട്ടുമോ.
@sanremvlogs
@sanremvlogs Жыл бұрын
Veru pottathe edukanm
@santhoshkumar-sf2zu
@santhoshkumar-sf2zu Жыл бұрын
🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@jansiram8538
@jansiram8538 Жыл бұрын
Good 🥰എന്റെ രണ്ട് കൊല്ലം ഒക്കെ ആയി 😥ഓരെ വലിപ്പം... Grow ബാഗിൽ ആണ്... അത്കൊണ്ടാണോ വളരാത്തത്
@sanremvlogs
@sanremvlogs Жыл бұрын
Tharayil aanuu nallathauu
@saraswathysarayu
@saraswathysarayu Жыл бұрын
Odichukuthi ആണ്
@lizyprasad8609
@lizyprasad8609 Жыл бұрын
അമ്മചീടെ വീട് എവിടെയാ
@sanremvlogs
@sanremvlogs Жыл бұрын
Malayalapuzha
@nishazakaria
@nishazakaria Жыл бұрын
@@sanremvlogs മലയാലപ്പുഴ യിൽ എവിടെ annu
@chengannurbotanicalgarden2740
@chengannurbotanicalgarden2740 Жыл бұрын
ഒടിച്ചുകുത്തി
@seena8623
@seena8623 Жыл бұрын
ഇത് ഒഴിച്ചു കുത്തി നാരകം കുറച്ചു വെയിൽ മാത്രം കിട്ടിയാൽ മതി ഇടയ്ക്ക് എപ്പോഴെങ്കിലും കുറച്ചു വെള്ളവും പറയത്തക്ക പരിചരണം ഒന്നും വേണ്ട ധാരാളം കായ്കൾ പിടിക്കും എല്ലാ സീസണിലും പൂവും കായയും ഉണ്ടായിരിക്കും പ്രത്യേകിച്ച് വളം ചെയ്തതുകൊണ്ട് അല്ല
@shinydominic2868
@shinydominic2868 Жыл бұрын
ഒഴിച്ചു കുത്തി അല്ല ഒടിച്ചു കുത്തി. കമ്പ് മുറിച്ച് നടുന്നതാണ് അതു കൊണ്ടാണ് ഈ പേര് വന്നത്
@sureshpalan6519
@sureshpalan6519 Жыл бұрын
ഇത് seed less lemon (ഓടിച്ചുകുത്തി )ആണ്. പ്രത്യേകിച്ച് ഒരു പരചരണവും ഇല്ലാതെ തന്നെഇത്‌ കയ്ക്കുന്നതാണ്.
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hii
@sps1613
@sps1613 Жыл бұрын
ഒടിച്ചുകുത്തി നാരകം ആണിത്
@sheelabadarudeen7219
@sheelabadarudeen7219 Жыл бұрын
Odichukuthinarakam anu ithu nirachupidikkum
@sanremvlogs
@sanremvlogs Жыл бұрын
👍❤
@shirlyjs190
@shirlyjs190 Жыл бұрын
Seed mulappichal Kai undavan late aakumo?
@sanremvlogs
@sanremvlogs Жыл бұрын
Thamasikum ennu kettit und.. ❤
@SasidharanKP-eh6cw
@SasidharanKP-eh6cw 6 ай бұрын
അമ്മച്ചി ഇതു ചെറുനാരകമല്ല. കമ്പ് കുത്തിയാൽ പിടിക്കുന്ന ഇനമാണ്. എൻ്റെ പറമ്പിൽ ഉണ്ട്. തൊലികയ്ക്കും. തൊലി കളഞ്ഞിട്ടു വേണം അച്ചാറിടാൻ. നാരാങ്ങാ വെള്ളം കുടിക്കാനും ഉത്തമ o. നാരകം ചെടി ഞാൻ നനക്കാറില്ല. (ചെറുനാരകത്തിൻ്റെ പൂവ് ഈ നിറമല്ല )
@priyarenny1506
@priyarenny1506 13 күн бұрын
Nalla sunlight veno
@soudathbivi9258
@soudathbivi9258 Жыл бұрын
നാരങ്ങ തൈ വീട്ടിൽ നമ്മൾ കുഴിച്ചിട്ടാൽ നാഥൻ ഇല്ലാതാവും എന്ന് പറയുന്നതിൽ വല്ല സത്യവും ഉണ്ടോ. രമ്യാ
@sanremvlogs
@sanremvlogs Жыл бұрын
Ariyilla athine kurichu.. 😍
@lailashereef1033
@lailashereef1033 Жыл бұрын
Athey, nganum keyitund veettil valartaan padillaannu, ethil sathyom undoo
@manus9909
@manus9909 Жыл бұрын
നാരകചെടി ഒരു മുൾചെടിയാണ്. നാരങ്ങ ഉണ്ടാകാൻ ഏകദേശം 7, 8 കൊല്ലം വേണം.(പണ്ട് ഹൈബ്രിഡ്, എയർ ലെയർ ചെടികൾ ഇല്ലായിരുന്നല്ലോ). പന്തലിച്ചുകഴിഞ്ഞാൽ വെട്ടിക്കളയാണ് വളരെ ബുദ്ധിമുട്ടാണ്;പ്രത്യേകിച്ചു സ്ഥല പരിമിതി ഉള്ള വീടുകളിൽ. അതിനാൽ ഈ ചെടി നട്ടുവളർത്തുന്നത് നിരുത്സാഹപ്പെടുത്താനായിരിക്കും പഴമക്കാർ അത്തരം 'ചൊല്ലുകൾ' പറഞ്ഞു പരത്തിയത്.
@idiculasam
@idiculasam Жыл бұрын
@@manus9909 yes
@akhilprabhakaran1226
@akhilprabhakaran1226 Жыл бұрын
അതെ, 2023 ആയി കേട്ടോ ?
@beatriceemmanuel1088
@beatriceemmanuel1088 Жыл бұрын
ഒരിക്കലും ഉറുമ്പിനെ കയറ്റി വിടരുത്, കാരണം അതിനെ ഓടിക്കാൻ പെടുന്ന പാട്ചില്ലറ അല്ല എനിക്ക് അനുഫവം ഉള്ളതാണ്
@greenplanet9142
@greenplanet9142 Жыл бұрын
Oru paadumilla....1 spoon sugar powder + one pinch of "Jump" and keep it somewhere where ants are usually seen. Pinne urumpinte shalyam undaavukayilla....at least 3-4 months.
@jyothirajan506
@jyothirajan506 Жыл бұрын
@@greenplanet9142 o
@joysamuel4663
@joysamuel4663 Жыл бұрын
വലിച്ചു നീട്ടാതെ കാര്യം പറ.
@hamsa0123
@hamsa0123 7 ай бұрын
ആദ്യം ഏത് ഇനമാണ് എന്ന് പറയൂ
@ashrafkarol5738
@ashrafkarol5738 7 ай бұрын
നാരകം ഇല്ലാത്ത വീടുകളിലും നാഥൻ മരിക്കും. ഇന്നുവരെ നാഥൻ മരിക്കാത്ത വീട്....നാരകം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഇതുവരെ കണ്ടിട്ടില്ല
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН