@@Anoop-k23ആ അമ്മിണിമാരുടെയൊക്കെ നല്ല വെയ്റ്റ് ഉണ്ടാകും..... അധികരിച്ച ഇടപാടുകൾ അല്ലെ.... 😂😂😂
@starinform215411 ай бұрын
സ്വിച്ചിട്ടാൽ ലൈറ്റ്കത്തും, ലൈറ്റിട്ടാൽ സ്വിച്ച് കത്തില്ല.. എവിടെയോ കേട്ട പോലെ 😄ജഗദീഷ് പണ്ഡിറ്റ് 🤣
@roseed881611 ай бұрын
Now Jayaram, Jagadish and Siddhiq in totally different roles in movie Ozler! Never expected this 30 years ago!
@aromalajithnair314811 ай бұрын
Siddique undo cinimeyille
@Oruputhiyaarivu5 ай бұрын
Nj7@@aromalajithnair3148ഞാനും അതാ ആലോചിച്ചേ
@akhilknairofficial11 ай бұрын
വിശ്വം വിശ്വനാഥൻ... എനിക്ക് രണ്ട് അച്ഛൻമാരുണ്ടോ അമ്മേ.. 🤣🤣
@Pelefanbrazil11 ай бұрын
4:31 ഭക്ഷണം കഴിക്കുന്ന സീനുകളിൽ ജഗദീഷിനോളം മികവ് വേറെ ആർക്കും ഇല്ല.
@anandu.m24211 ай бұрын
Jagathi laughing at the corner
@alwingeorgeneriyantharayil513610 ай бұрын
Jagathi
@adarshj95265 ай бұрын
Jagathi, Innocent😏
@dipeesh.k.pk.p80254 ай бұрын
Jagathi left the comment box😂
@aruna608211 ай бұрын
അതൊക്കെ ഒരു കാലം ❤❤❤നാടകം
@prasanthancp843211 ай бұрын
രാജൻ പി ദേവ് 👌👌👌😂😂😂
@fentomathews736510 ай бұрын
വെറും 5 വയസ്സ് എന്റ കുട്ടികാലം നല്ല മൂവി ആണ് അത് ഒരു കാലം 😍😍😍😂😂😂😂
@Sambhu-s6j11 ай бұрын
അമ്മിണിച്ചേച്ചിയുടെ കൈ ഉള്ള സാധനം നിന്റെ കൈയിൽ ഇല്ല 😂😂😂
@shamsishamz924511 ай бұрын
പണ്ട് കാണുമ്പോൾ ചില കോമഡികൾ ശ്രദ്ധയിൽ പെടാറില്ല... എന്നാൽ റിപ്പീറ് അടിച്ചു കണ്ട് നോക്കിയേ... പണ്ടത്തെ ഒരു വിധം പടങ്ങളിൽ എല്ലാം നമ്മൾ ശ്രദ്ധിക്കാത്ത ഒരേ പൊളി കോമഡികൾ കാണാം 😂
@thejatony69245 ай бұрын
Veetil ചെന്ന കിടന്നു ഉറങ്ങണം 😂😂😂
@thedeviloctopus568711 ай бұрын
3:38 siddiq epic mem😂
@fayistirur305511 ай бұрын
സിദീഖിന്റെ ആ korra😂😂
@MayaUnnikrishnan-oh4xb5 ай бұрын
Siddikite mikka cinimayilum eee korra masterpiece annu ... eniku bayakkara isttamma ikkane . 🤩 Nalla bangiya ikkane kannanum
@VishnuLj-sg3je11 ай бұрын
മാന്നാർ മത്തായി ഓർമ വന്നവർ ഉണ്ടോ 😂😂😂
@JamesTemplar-mn3pk11 ай бұрын
Yavanika, Mannar mathai speaking okke pole oru vibe thonni🙂
@VishnuRaj-gy1lt11 ай бұрын
Yavanika 🫴💎
@gokulgnair880711 ай бұрын
Yavanika investigation category film alle🤔?
@VishnuRaj-gy1lt11 ай бұрын
@@gokulgnair8807 നാടകം ആണല്ലോ പശ്ചാത്തലം അതാവും ഉദേശിച്ചത്
9:50 ജയറാമേട്ടനെ കണ്ടാൽ ഉപ്പുംമുളകിലെ ബാലുച്ചേട്ടന്റെ (ബിജു സോപാനം) ചെറുപ്പകാലം പോലെ 😎തോന്നി.
@aneeshkraj1411 ай бұрын
ഈ സിനിമയിൽ നായകനേക്കാൾ നന്നായി അഭിനയിക്കുന്ന ഒരാളുണ്ട്. സ്ത്രീയെ ഓടിച്ചിട്ട് പിടിക്കുന്ന സീനിൽ ആദ്യത്തെ പിടുത്തത്തിൽ തന്നെ അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തു കാണിക്കുന്നുണ്ട്😮😮😮😮. സംശയമുള്ളവർ ഒന്നു കൂടി കണ്ടു നോക്കിയാൽ മതി. അന്നത്തെ പ്രതിഫലം പോലും വേണ്ടെന്ന് വെച്ചന്നാണ് തോന്നുന്നത്😂😂😂😂.
@Nomaddin11 ай бұрын
Movie name?
@aneeshkraj1411 ай бұрын
@@Nomaddin First bell.
@123sudham11 ай бұрын
അതാരാണെന്ന് മനസ്സിലായോ? മരിച്ചുപോയ നടൻ സുബൈർ
@JithuRaj202411 ай бұрын
Amminjik പിടികുന്നെ ആണോ
@nedropinz11 ай бұрын
പ്ലീസ് പ്ലീസ് 😁😁😁
@BIPIN_RAJU_1211 ай бұрын
5:12 ഐവനം അമ്മിണിയുടെ കൈയിൽ ഉള്ള weight നിന്റെ കൈയിൽ ഉണ്ടോ 😂😂
@shamnas980911 ай бұрын
ഇന്നത്തെ കാലഘട്ടം ആയിരുന്നേൽ ജഗദിഷ് കോടതിയിൽ കയറിയേനെ 😆
@shameershaaz34711 ай бұрын
മനസിലായില്ല
@deepakthomas879311 ай бұрын
പിണ്ടിമന പോൾ രാജ് 😄
@rajeshtd79915 ай бұрын
കഥ 😁കോതമംഗലംകാരൻ ആണെന്ന് മനസ്സിൽ ആയി
@Rahu..11 ай бұрын
അവൾക്ക് എന്താ മാസത്തിൽ രണ്ട് വയറു വേദന,, പറഞ്ഞു വച്ച രീതി 😂
@SamuraiSphinx11 ай бұрын
😂😂😂
@Fan-o3w11 ай бұрын
???
@fun_this_side11 ай бұрын
Periods
@Dreamcatcher_Couples11 ай бұрын
😂😂😂😂
@akhilkattanam552411 ай бұрын
അന്ന് പുറിയലെ ഇപ്പൊ പുരിയിത്
@Pshychosimblings10 ай бұрын
ഫെസ്റ്റ് ബെൽ 👌
@ashiqmy49206 ай бұрын
മാലതി അമ്മയെ പോലെ ആര് കളിക്കാനാ😂
@-Suriya-11 ай бұрын
*5:09** 😂👌🏻*
@alluzzami672211 ай бұрын
Kanchavu thinnaa kozhi 😂😂😂.....😅
@MadhavanKc-ts2sy11 ай бұрын
❤രാജൻ p ദേവിന്റ നാണം
@razepasspa21735 ай бұрын
റിസബാവ സ്ഥിരം വില്ലൻ😂😂
@shuhaibkm3467 ай бұрын
പാവം സിദീഖ്... ഇപ്പൊ നടന്നാക്കൊന്നും വയ്യ
@anandachu649211 ай бұрын
സിനിമ ഫസ്റ്റ് ബെൽ
@Sepharin11 ай бұрын
സിദ്ദിഖിന്റെ മറ്റേടത്തെ ചുമ😁
@kiransuresh794811 ай бұрын
3:39😂
@throttle_kid_1411 ай бұрын
അഹമ്മദ് : എന്റെ ഭാര്യ ഇന്നലെ പ്രസവിച്ചു, ആശുപത്രിയിലാ.. . വക്കച്ചൻ : എടാ വീട്ടിചെന്നാലെ മരിയാദയ്ക്ക് കെടന്നൊറങ്ങണം.. ഉവ്വേ..🤣🤣
@Malayali.Stories.in.Germany11 ай бұрын
Weight weight eee😂😂😂
@Kunjata.2211 ай бұрын
mobile illatha peaceful life
@mohammedshameemrabbani144511 ай бұрын
Rajan p dev naanam scene 😅😅😅
@Rejoice80911 ай бұрын
വക്കച്ചൻ്റെ ഒരു please 😂
@midhuns116511 ай бұрын
Uragathe ievante mugam vavvaalu chapiya adaka pole aayi
@Sandeep-fh9up2 ай бұрын
മാന്നാർ മത്തായി വക്കച്ചൻ 😂😂
@Mallu_Musafir11 ай бұрын
10:00 10:00 10:00 10:01 10:01
@akshaylal707011 ай бұрын
ഏതാ സിനിമ
@priyaabhiramimt199811 ай бұрын
😅😅
@hareeshhari882311 ай бұрын
Movie eda
@MadhavanKc-ts2sy5 ай бұрын
🙏🙏രാജൻ p ദേവ് അപാരം
@kiransuresh794811 ай бұрын
3:39😂
@sayyidnaeemulhaquemayankak162711 ай бұрын
സ്ഥിരം ട്രോളിൽ കാണാറുള്ള ഭാഗ്യം ..വല്ല തള്ളലിൽ 😂😂😂
@kiransuresh794810 ай бұрын
@@sayyidnaeemulhaquemayankak1627 😁
@sudheeshsundaran935111 ай бұрын
0.38, 0.48 🔥😂
@thedeviloctopus568711 ай бұрын
വിശ്വം,,,,, വിശ്വ നാഥൻ,,,, എനിക്ക് രണ്ട് അച്ഛനോണ്ടോ അമ്മേ 😂😂😂😂
@bijoshtbiju674111 ай бұрын
ഇത് നാകിനി അല്ലെ
@SethuLakshmi-dx9fm5 ай бұрын
പേര് എന്നതാ 🤔🤔😄
@bineshkk522711 ай бұрын
Pls pls pls
@Anu-ew1fn11 ай бұрын
🎉🎉🎉
@maneeshmp113511 ай бұрын
Maryadak kidannu uranganam😊
@myfooddairys950311 ай бұрын
Please please 😅
@sanarinu22611 ай бұрын
Thumbnail kaanumbozhe chiri varunnu... 😅😅
@salamxavi224011 ай бұрын
1:10😂
@vijeshpk863711 ай бұрын
😂😂😂
@jithinrajujithin717511 ай бұрын
ഫിലിം നെയിം plzzz
@Sumi-mb6ci11 ай бұрын
ഈ movie ഏതാ?
@Malik_bin_althaf5 ай бұрын
1st bell
@Motstation0311 ай бұрын
jayaram:randam kali peechanikkadu ninte appan vann kalikkumeda panni😂 jagadeesh:ith eduthotte😆
@arya-on3kw311 ай бұрын
Ethe ethu movie
@Akhilpillai5611 ай бұрын
ഫസ്റ്റ് ബെൽ 😊
@arya-on3kw311 ай бұрын
@@Akhilpillai56 thanku
@Gkm-11 ай бұрын
വീട്ടിൽ ചെന്നാലെ മര്യതയ്ക്കു കിടന്നു ഉറങ്ങണം
@VYSHNAV-zf5nj4 ай бұрын
😂
@nandhakishor.11 ай бұрын
10:02
@jipsonjohn394611 ай бұрын
പിണ്ടിമല പോൾരാജ് ✨
@pakkztube76344 ай бұрын
ജോൺ ഹോനായി 😬
@plakodrasheed48104 ай бұрын
Innu ee pa😅dam odumo
@maheshmahi-vw4jo3 ай бұрын
Movie name ഏതാ
@rolexkaroake963611 ай бұрын
Film etha
@mkdmanufacturer515411 ай бұрын
First Bell
@SaranyaRajeev-x4u4 ай бұрын
Alla
@rahulremash68805 ай бұрын
Film name
@VYSHNAV-zf5nj4 ай бұрын
First bell😊
@nariman271811 ай бұрын
പിണ്ടിമന പോൾ രാജ്
@Jiljukb11 ай бұрын
Film ?
@naflahussain915011 ай бұрын
First bell
@anjumanesh82325 ай бұрын
Plzz
@nishaanish865111 ай бұрын
Movie atha
@shameershaaz34711 ай бұрын
First bell
@mlooooser479211 ай бұрын
Fast bell
@cr7addicter55011 ай бұрын
ഇത് ഏതാ മൂവി
@harisanker788011 ай бұрын
Etha ee cinema??
@Akshay.M.S63411 ай бұрын
First bell
@sidharthpradeep613211 ай бұрын
Movie name
@jipsonjohn394611 ай бұрын
First Bell
@Priya-oz5lz4 ай бұрын
Movie name please...
@VYSHNAV-zf5nj4 ай бұрын
First bell 😊
@Priya-oz5lz4 ай бұрын
@@VYSHNAV-zf5nj താങ്ക്യൂ ബ്രോ😊
@MrManusam11 ай бұрын
ഏതാ പടം ?
@jipsonjohn394611 ай бұрын
First Bell
@MrManusam11 ай бұрын
@@jipsonjohn3946 Thank You
@കിട്ടുണ്ണി-ബ2ഠ11 ай бұрын
Movie ethan name?
@zu-zuenterntainments301411 ай бұрын
First bell.. good movie
@കിട്ടുണ്ണി-ബ2ഠ11 ай бұрын
@@zu-zuenterntainments3014 ❤️
@shahidkndshahidknd243011 ай бұрын
Movies name ?
@RoseRose-o3n11 ай бұрын
First bell
@makkalsentertainment11 ай бұрын
Cinemayude peru enthuva
@razackabdullah11 ай бұрын
First Bell
@sunilkumarsunithpannur41144 ай бұрын
മാന്നാർ മത്തായി ഈച്ചക്കോപ്പി😂
@anandachu649211 ай бұрын
സിനിമ ഏതാ എന്ന് പറയാമോ
@RoseRose-o3n11 ай бұрын
1:19 1:27 2:37
@navageethevijayan455411 ай бұрын
Ithetha padam....
@sairandhrysai143011 ай бұрын
ഫസ്റ്റ് ബെൽ
@aryakm223611 ай бұрын
ഏതാ മൂവി
@nishaduv189011 ай бұрын
First bell
@regioommen835811 ай бұрын
ഇടയ്ക്കിടയ്ക്ക് പ്ലീസ് പറയുന്നത് വേറെ ആരോ പറയുന്ന കേട്ട് നല്ല പരിചയം