ഇതൊക്കെ ആണ് കാലം സിനിമകൾ ഇതിൽ ചിലർ ഇപ്പോഴും നമ്മൂടെ കൂടെ ഉണ്ട് അത് മതി 🥰❤
@ajmalroshan128626 күн бұрын
ആ ബീഡി കളയണ്ട. എന്നാ പിന്നെ ആ പൊക കൂടി അങ്ങട് കൊടുത്തേക്ക് അതായിട്ട് എന്തിനാ കളയുന്നെ ലളിത ചേച്ചി 🤣🤣😁
@Gkm-22 күн бұрын
5:15 കാറ്റ് വന്നപോ അമ്മുമ്മയുടെ ചിരി ❤
@sivaprasadvr717229 күн бұрын
പണ്ട് ടിവിയിൽ ഈ പടം ആസ്വദിച്ചു കണ്ടപ്പോ ഇത്രയും വൈരുദ്ധ്യത മനസ്സിലായില്ല. അനിയത്തിക്ക് പ്രേമിച്ചൂടാ അപമാനം.. പക്ഷേ ചേട്ടന് പ്രേമിക്കാം. നായകന് ആരെയും എന്തും പറയാം കുടുംബം ഒറ്റയ്ക്ക് നോക്കുന്നു എന്ന പേരിൽ
@sindhuisreal168916 күн бұрын
അതു പണ്ടത്തെ ഓരോ കീഴ് വഴക്കങ്ങൾ ആണ്. അന്ന് ഒരു സമാദാനം ഉണ്ട്. ഇന്ന് കൊച്ചുകുട്ടികൾ ആണ് സ്വാതന്ത്ര്യ കൂടുതൽ കാരണം വഴി പിഴച്ചു പോകുന്നത്
@ushaushafranics3557Ай бұрын
ജയറാംചേട്ടൻ ❤️❤️❤️❤️❤️,, ജഗതി ചേട്ടൻ ❤❤❤❤❤️❤️❤️❤️👌👍
@JoneshomesForyou13 күн бұрын
അന്നത്തെ ഇന്ദ്രൻസ് ഏട്ടനും ഇപ്പോഴത്തെ ആളും എവിടെ എത്തി നിൽക്കുന്നു ആള്.. അത് അങ്ങനെ യാണല്ലൊ അഭിനയ മികവ് കൊണ്ടും പ്രേക്ഷകരെ സപ്പോർട്ട് കൊണ്ടും തന്നെ ആണല്ലോ😊👌😘😘❤
@sunnydaniel278823 күн бұрын
അതും വെച്ച് വല്ല ചാരപ്പണിയും നടത്തിയാൽ രണ്ട് കണ്ണും ഈ ഉള്ളം കയ്യിൽ കിടക്കും....😂😂😂
@sreeragn8258Ай бұрын
Aa poka koodi aaghu koduthekku, beedi matram aaakanda 😂😂😂