കുള വാഴ എന്താ ക്ലിൻ ആക്കത്തത് കായൽ അപ്പടി പായൽ പിന്നേ വാള അത് ഏട്ട മിൻ അല്ലേ 🤩👍
@ldandrdmedia6047 ай бұрын
ഏട്ട എന്ന് പറയുന്നത് കടലിലെ കൂരി നെ ആണ് ഇത് ആറ്റ് വാള ആണ്❤❤പിന്നെ കുള വാഴ എങ്ങനെ ക്ലീൻ ആക്കാൻ ആണ് ഒരുപാട് ഉണ്ട്
@kuttanadanfishing7 ай бұрын
❤❤❤
@ldandrdmedia6047 ай бұрын
❤❤❤
@josephthomas30597 ай бұрын
👌🙏
@ldandrdmedia6047 ай бұрын
❤❤❤
@Krishnapriya365pp7 ай бұрын
Hai, ചാച്ചാ അടിപൊളി ആകുന്നുണ്ട് vedios, ❤️❤️❤️❤️ മഴ ആയതുകാരണം മീൻ കൂടുതൽ ഉണ്ടോ?
@ldandrdmedia6047 ай бұрын
മീൻ കൂടുതൽ കിട്ടുന്നുണ്ട് ❤❤❤
@JijimonTr7 ай бұрын
Aranumarichathe
@ldandrdmedia6047 ай бұрын
അനിയൻ..
@JijimonTr7 ай бұрын
AAaduthaveettileyano
@daisymariamjoy9147 ай бұрын
സൂപ്പർ ❣️ ഇത്രയും പൊള്ള എവിടെ നിന്നും വരുന്നു കഷ്ട്ടം
@ldandrdmedia6047 ай бұрын
അറിയില്ല എവിടേലും തങ്ങി നിന്നതാവും
@sajanthomas13007 ай бұрын
താടി വടിച്ചില്ലെങ്കിലും നല്ലതാ. Trim ചെയ്താലും മതി. ഒരു ചെറിയ കാര്യഗൗരവം തോന്നും. മരിച്ചു വേർപെട്ട സഹോദരന്റെ ആത്മാവ് ഈശ്വരനിൽ വിലയം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ldandrdmedia6047 ай бұрын
❤❤❤❤❤
@thomasvarghese1107 ай бұрын
ആ ചൂണ്ട കെട്ടുന്ന തടി അല്ല അലക് ആണോ
@ldandrdmedia6047 ай бұрын
അലക് ആണ്
@parvathijayashree62522 сағат бұрын
ഇങ്ങനെ സ്ഥിരമായി മീൻ പിടിച്ചു വിൽക്കുന്നത് കൊണ്ട് നല്ല income. ഉണ്ടോ ? അതോ ഇതൊരു timepass aano? വേറെ ജോലി ചെയ്യുന്നുണ്ടോ?