മോളെ പോലെ മരുമോൾക്ക് വിളമ്പി കൊടുക്കുന്ന അമ്മ ❤️❤️അമ്മക്കും അച്ഛനും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@sreeambu2017Күн бұрын
Athinu venam oru bhagyam
@RithinikhiMariya2 күн бұрын
ശ്രീ ക്ക് നാട് വീട് കണ്ടപ്പോൾ സന്തോഷം ആയതിന്റെ നൂറ് ഇരട്ടി സന്തോഷം ഞങ്ങൾക്ക് കിട്ടി 😄 കള്ളിക്കാട് വീട് അമ്മ അച്ഛൻ ♥️♥️♥️♥️
@nayanakrishnaraj5224Күн бұрын
ശ്രീ ഭാഗ്യമുള്ള കുട്ടിയാ... അമമായിഅമ്മ സ്വന്തം അമ്മ പോലെ😍
@geethulal9457Күн бұрын
Sreekutty safe ayi ethiyallo... Santhosham...❤❤
@deepapradeep7767Күн бұрын
ഹായ് ശ്രീക്കുട്ടി ഇത്രയും ദിവസം ശ്രീയുടെ വീഡിയോയ്ക്ക് ഞാൻ ഒരു കമന്റും ഇട്ടില്ലായിരുന്നു. ക്രിസ്തുമസ്സിന്റെ അന്ന് ഒരു Happy Christmas മുo അയയ്ച്ചിടുള്ളായിരുന്നു. കാരണം ഇത്രയും ദൂരെ നിങ്ങൾ തനിയെ യാത്ര പോയപ്പോൾ മുതൽ എനിക്ക് ഒരു പേടിയും ഭയവും ആയിരുന്നു.. എനിക്ക് അങ്ങനെ ഒരു പേടി സ്വഭാവം ഇത്തിരി കൂടുതലാണ്. എന്റെ ആരെങ്കിലുമൊക്കെ വണ്ടിയേൽ യാത്ര ചെയ്താൽ അവർ തിരിച്ചെത്തുന്നതു വരെ പേടിയാണ്. വേണ്ടാത്ത ചിന്തകളേ മനസ്സിൽ വരൂ. ഇന്ന് നിങ്ങൾ Safe ആയി കള്ളികാട് വീട്ടിൽ തിരിച്ചെത്തിയതു കണ്ടപ്പോഴാണ് എനിക്ക് സമാധാനം ആയത്. എന്റെ വേണ്ടപ്പെട്ടവരാരോ ഏറ്റവും Safeആയി തിരിച്ചെത്തിയ സന്തോഷവും സമാധാനവുമാണ് തോന്നിയത്. ശ്രീക്കും മനോജിനും വേദമോൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കുന്നു..
@SreekalaS-xv3otКүн бұрын
എന്റെ അതെ സ്വഭാവം. 😂
@deepapradeep7767Күн бұрын
🥰🥰🤣🤣
@shainivijayan12432 күн бұрын
Endayalum vendilla safe aayi naati ethiyallo othiri happy aayi Ella kaazchagalum nannayi cover cheydu nammalileki ethicha manojetan big thanks ❤❤
@dakshina6869Күн бұрын
നല്ലൊരു അമ്മ പാവം❤❤❤❤❤ഗോഡ് bless you all
@Kavitha-s1o22 сағат бұрын
Nalla mol anu vedhakutty ellavarodum nalla snehavum bahumaanavum
@aayishaaadhi7146Күн бұрын
എവിടെ പോയാലും നമ്മുടെ നാടും വീടും കാണുമ്പൊൾ കിട്ടുന്ന സന്തോഷം സമാധാനം മറ്റേ എവിടെ പോയാലും കിട്ടില്ല.. 💓💓❣️❣️❣️സേഫ് ആയി എത്തിയല്ലോ 👍🏼👍🏼💓
@beenakrishnakumar272 күн бұрын
മക്കൾ safe ആയി തിരിച്ചെത്തിയല്ലോ സന്തോഷം ❤❤❤❤
@lakshmilachu3958Күн бұрын
ചേച്ചി നമ്മൾ എവിടെ യാത്ര പോയാലും. നമ്മുടെ വീടും നമ്മുടെ ബെഡ് റൂമും, നമ്മുടെ ബാത്റൂമും കാണുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം അതൊന്നു വേറെ തന്നെ ആണു
@shibianosh7949Күн бұрын
നമ്മുടെ നാട്ടിൽ നിന്ന് ഒന്ന് മാറി നിന്നാലേ നമ്മുടെ നാടും ആഹാരവും എത്രത്തോളം നല്ലതാണെന്നു നമ്മുക്ക് മനസ്സിലാവൂ ( കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയും പോലെ ☺️)
@vaishnavim96362 күн бұрын
സന്തോഷം❤ നിങ്ങൾ വീട്ടിൽ എത്തിയല്ലോ നിങ്ങൾ യാത്ര തിരിച്ചപ്പോൾ നിങ്ങടെ വീഡിയയിലൂടെ ഞാനും ഉണ്ടായിരുന്നു❤ നിങ്ങൾ തിരികെയെത്തിയപ്പോൾ ഞാനും എത്തി❤നന്ദി
@rajithasabuКүн бұрын
🎉🎉🎉
@fahadhajira4068Күн бұрын
അത് ഏത് കാര്യത്തിലും ഉണ്ടല്ലോ നെഗറ്റീവ് മാത്രം നോക്കി നടക്കുന്നവർ........... Never mind ❤❤❤❤❤❤❤
@DhwanikaVlog2 күн бұрын
വിഡിയോയിൽ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നതായി തോന്നി. ഇത് ഒരു നെഗറ്റീവ് കമന്റ് അല്ല 😊 പറഞ്ഞു എന്നെ ഉള്ളു
@vasanthaseetha5042Күн бұрын
😅
@Krgnair1232 күн бұрын
Safe aayi ethiyathil valare valare santhosham. Manoj nu oru big salute❤❤
@varshavenu89612 күн бұрын
എന്താ സമാധാനം വീട്ടിൽ വന്നപ്പോ...സത്യം എവിടെ എങ്കിലും പോയ് വീട്ടിൽ വരുമ്പോ ആണ് ഒരു തൃപ്‌തി അത് ഇപ്പൊ ഫുഡ് ആയാലും ഉറക്കം ആയാലും❤❤❤ കള്ളിക്കാട് അമ്മയ്ക്ക് മക്കളുടെ ക്ഷീണം കണ്ട് വിഷമം😊😊😊ഇവിടെ ഒക്കെ ചുമ്മാ ഒന്ന് പുറത്തു പോയ് വന്നാൽ അമ്മയ്ക്ക് ഭയങ്കര ദേഷ്യം ആണ്😅😅😅അവർ ഒട്ട് പോകുകയും ഇല്ല വരികയും ഇല്ല പിന്നെ എന്താവോ🚶♀️🚶♀️🚶♀️
@JinuP-d4sКүн бұрын
Ningalde yathra kanumbo nalla rasam .enikum ela pokanam ennund.ningalde shopping food kazhikunnathoke kanan nalla rasamund.manassinu oru santhosham.
@Mini7777.0Күн бұрын
ശ്രീകുട്ടി നാട്ടിലെത്തിയപ്പോ എനിക്കും സന്തോഷായി
@athirasuresh3171Күн бұрын
Adipwoli videoz aha chechidey💯💯💯💯😍😍😍😍
@Priya-o8s5gКүн бұрын
സൂപ്പർ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘
@bindhuhari1120Күн бұрын
Hai Sreekutty, Vedhakutty, super vlog.വീട്ടിൽ വന്നു കളിച്ചപ്പോൾ തന്നെ നല്ല ആശ്വാസം കിട്ടിയല്ലേ. എനിക്കും അങ്ങനെ തന്നെ. അമ്മ ക്കു എടുത്ത sari യുടെ colour super. തൈരും ചമ്മന്തി യും ചോറും കഴിക്കുന്ന സുഖം വേറൊന്നും കഴിച്ചാൽ കിട്ടില്ല.വേദകുട്ടി യുടെ മുഖം വും തെളിഞ്ഞു അമ്മൂമ്മ യെ കണ്ടപ്പോൾ.❤❤❤❤❤❤❤❤❤
@athirarageeth4131Күн бұрын
Safe ayii etiyalooo ntaylumm...Back to tvmmm❤❤❤❤...ela vlogsumm adipolii ayrunuu....Reallyyy appreciate ur efforts....
@manjurajendran9179Күн бұрын
അമ്മ സൂപ്പർ ❤
@jiky58652 күн бұрын
Eni kurach day kazhiyumbo north India miss cheyyum😂onnu koode pokan thonnum😊
@shabeebajafar84812 күн бұрын
Carat
@achuvichuvlogs4604Күн бұрын
Hi ശ്രീക്കുട്ടി, വേധകുട്ടി, മനോജ് ചേട്ടാ😊 വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു👍 Take rest
@AbhilashEdakkidomКүн бұрын
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെ തരണം ചെയ്യാൻ യാത്രകൾ ചെയ്യുന്നത് നല്ലതാണ് 🥰🥰 പ്രിയ സഹോദരിക്ക് എല്ലാ ആശംസകൾ നേരുന്നു 🎉❤
@Fizan-y9jКүн бұрын
Njhan trip poya video kandilla matu video an enik ❤. Inn thott kanunnund❤
@GeethaTS-x8l9 сағат бұрын
Your in-laws r very simple and humble
@lradora64282 күн бұрын
Ningaluda all travelling njanum undayirunnu Safe ayi ethiyallo ❤thnks god
@saleemasaleemsaleema72062 күн бұрын
Sreekutty വന്നപ്പോൾ നമുക്കും സന്തോഷം
@sindhurs3992Күн бұрын
Nice family ❤️❤️
@AlameenAziya2 күн бұрын
നിങ്ങൾ വീട്ടിൽ എത്തിയപ്പോൾ സന്തോഷം.... Sree🥰❤️❤️
@gracecherian4859Күн бұрын
ഒരുകാര്യം ഇല്ലാതെ ചിരിച്ചു പ്രഹസനം കാണിക്കണ്ട ശ്രീ കുട്ടി ആവശ്വ മുള്ളിടത്തു ചിരിക്കുക. ഭ ർത്താവിന് ഇഷ്ട പെടുന്ന ഭാ ര്യ ആയിരിക്കുക അതു പോലെ തിരിച്ചും ❤മക്കൾക്ക് മാതൃകയായിരിക്കുക ❤മാതാപിതാക്കളെ സ്നേഹിക്കുക 🙏🙏🙏🙏❤
@SujathaG-q1s2 күн бұрын
Sreeyude video kanumbol story kelkunnapolya Njan kandukondirnudh athra nalla vlog ayirnu ❤❤❤❤
@AnnsZenithTrek-hj1wdКүн бұрын
Nice family. Eniku entho vallathangu ishtappettu. Oru jaadayum illa . ivare anu support cheyendathu. Allathe chumma oro kaaryum illatha videosinu oru 100like . enthu kandittanu avare okke ishta pedunnathu
@krupasurya7878Күн бұрын
Hi welcome to Kerala 😊😊❤❤good mng god bless u mam ❤
@JyothiLekshmi-pv800Күн бұрын
ഒരു ജീവിതം ആകുമ്പോൾ നെഗറ്റീവ് പോസ്റ്റിവും ഒക്കെ ഉണ്ടാവും അത് വിട്ടേക് ❤❤❤
@ushadharan8231Күн бұрын
Athe sreekutti Nammude naattile lunchum breakfastum evide ചെന്നാലും മിസ്സ് ചെയ്യും അത് ഒരിടത്തും കിട്ടില്ല❤
@vaidehivaidyanath90942 күн бұрын
വളരെ സന്തോഷമായി ❤❤❤
@Priya-o8s5gКүн бұрын
തനി നാടൻ ചോറും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rejishiburejishibu8898Күн бұрын
ശ്രീയുടെ സന്തോഷം ❤️❤️❤️
@bindusnair40702 күн бұрын
ഞാനും നിങ്ങൾക്കൊപ്പം വീട്ടിൽ എത്തി ♥️♥️♥️♥️♥️
@adhidevbiju4263Күн бұрын
Super travel video sreekutty nice ❤❤❤
@deepthit1566Күн бұрын
നാട്ടിൽ എത്തില്ലേ 😀. ശ്രീ പറഞ്ഞത് സത്യം കടയിൽ വരുന്ന ആളുകളോട് നമ്മൾ ചിരിച്ചു കൊണ്ട് അവർക്ക് കൊടുത്താൽ അവർക്ക് സന്തോഷം ആണ് 👍🥰🥰. പിന്നെ ആ വഴി ക്ക് വന്ന വെറുതെ ആണേലും കടയിൽ കെയറും 👍👍
@Happyfa379Күн бұрын
എന്റെ പൊന്നോ, യാത്ര ഒക്കെ പോയിട്ട് വീട്ടിൽ വന്നു കേറുമ്പോൾ ഉള്ള ഒരു സുഖം അത് പോലെ നമ്മുടെ ചോറും കറിയും ഒക്കെ കഴിക്കുമ്പോൾ ഒരു സന്തോഷം 👌🏻🥰🥰🥰 സാരി അടിപൊളി 👌🏻👌🏻അച്ഛന് ഒന്നും വാങ്ങിയില്ലേ
Hi sreekutty njan eppol kodekanal ane njanum evide vannapol jigardanda kudichu super thanks da
@rijinajibil8797Күн бұрын
Enikk evide poyalum aviduthe food kazhikkana ishtam kalyanam kazhinj husnte koode othiristhakangal kanan patti oru pad variety food kazhikkanum ,pinne hotels kanumbo ithiri vrithi venam nn mathram
@kunjan07362 күн бұрын
സമ്മർ vacation nalla oru trip pratheekshikunuuu❤️❤️
@sajad.m.a2390Күн бұрын
വീഡിയോ അടിപൊളി
@siljathomas20542 күн бұрын
സമാധാനം ആയി കാണും അല്ലെ ശ്രീ.. വീടിൽ എത്തിയപ്പോൾ ❤❤
@appusaramam17592 күн бұрын
Poillelum kure okke kanan sadhichallo❤❤❤
@lilalila4912Күн бұрын
പനം കിഴങ്ങ് അടിപൊളി സാധനം ആണ് ഇതൊക്കെ കഴിച്ചാൽ പറയത്തക്ക അസുഖങ്ങൾ ഒന്നും ഉണ്ടാകില്ല
@shinijarajeshshinijarajesh2683Күн бұрын
എനിക്ക് യാത്രകൾ ഇഷ്ടമായത് കൊണ്ട് ശ്രീകുട്ടിയുടെ ട്രാവൽ വ്ലോഗ് ഇഷ്ടമായി. തിരിച്ചു വരുമ്പോൾ വിഷമം. ഇനിയും സ്ഥലങ്ങൾ കാണാൻ ഒരു ആഗ്രഹം. ശ്രീയുടെ വീഡിയോ കാണുമ്പോൾ നമ്മളും യാത്ര ചെയ്യുന്നത് പോലെ ഒരു ഫീൽ.
@classicconceptssailesh7491Күн бұрын
ഇനി ഹൃഷികേശ്, ഹരിദ്വാർ യാത്ര നടത്തു. കാർ ൽ തന്നെ പോകാമല്ലോ.
@sajithabinesh2427Күн бұрын
Sree negative comment mind cbeyyada ketto moon ne kandu dog kurachal moon nu enthelum change undakumo. Athupole kandal mathi...sree nananyi cheyyunnudu . 🎉🎉nammal. Kandu irunnupokum ottum bore adikkilla❤❤
@irfanplusonea98922 күн бұрын
Super❤❤❤❤
@nairaamrin2349Күн бұрын
Ammak chatti kandapol nalla santhoshm😂
@soumyavishnuvlogs2680Күн бұрын
Hi chechi ella video kandu.ok super arunu
@opticalillusionbymishal55452 күн бұрын
Iyaalde vedios ellaam shooperaatta....njanglkum oru trip poya feeling 😊
@That__cute_boba72 күн бұрын
Travel vlog kandannu ee channel ishtapettathu.... ❤
@AyaanvinodКүн бұрын
Nice video ❤️
@sreedeviammuКүн бұрын
ശ്രീ മൺചട്ടി വാങ്ങാൻ കുണ്ടമൺഭാഗത്തു നിന്ന് തിട്ടമംഗലം റോഡിൽ കുന്നപ്പാറയിൽ മൺചട്ടി വിൽക്കുന്ന കട ഉണ്ട് (റോഡ് സൈഡ്) നല്ല ലാഭം ആണ്
@sujish331Күн бұрын
Chechi nattil ethiyapole bhayankara happy ayi
@NishaShamnathКүн бұрын
Sree gulf il poyite thirich nattil ethiya pol ulla njan ithu pole ane .food mukhyom .sree waiting ayirunu rishikesh saramilla poyi vannalo santhosham ayallo.
@anjalijitheesh963Күн бұрын
Finally nadan vlogs on the go....❤
@chichudas2780Күн бұрын
Nalla Amma really you are great
@amithaprabath34382 күн бұрын
Super vlog👌👌👌👌
@malathysaseendran56682 күн бұрын
Chechi ee t shirtil 👌👌👌👌
@Suresh-or4rfКүн бұрын
Ammasuper
@salini8797Күн бұрын
നമ്മുടെ Tvm പോത്തീസിൽ ജിഗർത്താണ്ട കിട്ടുമോ ശ്രീക്കുട്ടി❤ ഞാൻ കഴിച്ചിട്ടില്ല അതാ 🤗
@nibiya8090Күн бұрын
ജിഗർത്തണ്ട ഷോപ്പ് വഴുതക്കാട് ആണെന്നു തോന്നുന്നു
@naveenknandha16532 күн бұрын
Safe ayit ethiyaloo hope all feeling well Take rest😅
@susanjoseph7663Күн бұрын
I just felt that short trips are always beautiful. In long trips, we get tired, miss home food & feel homesickness & misses excitement of the trip. Also, there is change of getting stomach upsets & cold due to continuous outside food & climate change. So, short trips are always beautiful than long trips.
@sooriyafoodtrack5007Күн бұрын
ചേച്ചി എല്ലാ അടിപൊളിയായിട്ടുണ്ട് വീഡിയോ വീട്ടിൽ പോയിട്ട് നന്നായിട്ട് റെസ്റ്റ്l എടുക്കൂ
@mayasajeev3772Күн бұрын
Super travel video ❤❤
@nidhisatheesh6089Күн бұрын
ചോറിൻ്റെ Taste ഒരിക്കലും മറ്റൊരു ഫുഡിനും കിട്ടൂല ശ്രീ😊
@vrinthakv78832 күн бұрын
Tvm evda chechi jigarthanda ullathu?
@RasnaShyju-e6qКүн бұрын
Hi sree❤❤❤
@ArunB-wm8dkКүн бұрын
10:08😂😂 😂
@saranyarajeev9262Күн бұрын
ഹായ് ശ്രീക്കുട്ടി ചോറ് കഴിക്കുന്നത് കണ്ടപ്പോൾ എന്റെ വയറും വീർത്തു😜😜😜😜
@marykj6703Күн бұрын
അങ്ങനെ വീട്ടിൽ എത്തിയല്ലേ❤
@SheejaManoharan-j1dКүн бұрын
Amma❤
@shajuthomas6420Күн бұрын
ഇതാണ് കണ്ടോ.. കേരളത്തിന് വെളിയിൽ എവിടെ പോയിട്ട് വന്നാലും ആാാ നാട്ടിലെ ചോറും ചമ്മന്തി ഉം കൂട്ടാനുള്ള ആ വെപ്രാളം... അത് ഗൾഫിൽ നിന്നും വന്നാലും ഇതേ പോലെ ആണ്... നാട്ടിൽ നിന്ന് ആ food kazikunnavaranu ഭാഗ്യവാന്മാർ