ഒരു വർഷം montra ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച അനുഭവം (33000 KM)

  Рет қаралды 10,340

MS CALICUT

MS CALICUT

Күн бұрын

Пікірлер: 61
@minhasgallerypullangode2493
@minhasgallerypullangode2493 8 ай бұрын
എൻ്റെ montra 8മാസം ആയി 34,000 കിലോമീറ്റർ മുകളിൽ ഓടി... ഞാൻ ഹാപ്പിയാണ്❤🎉
@sasidharanvelappayaroad7702
@sasidharanvelappayaroad7702 8 ай бұрын
സന്തോഷം 😍 നല്ല വീഡിയോ ... എല്ലാവർക്കും ഇത് ഉപകാരപ്പെടും ... ❤️❤️
@shukkoorpppp7774
@shukkoorpppp7774 8 ай бұрын
അടിപൊളി ❤..
@MuhammedaliPk-pg3fy
@MuhammedaliPk-pg3fy 7 ай бұрын
Vilayil Jilla marunnathanusarich matamundo?
@Kozhikodenrickshaw
@Kozhikodenrickshaw 8 ай бұрын
ഒരു കമ്പനി എങ്ങനെ സർവീസ് നൽകണം എന്നുള്ളത് montra യെ കണ്ട് പഠിക്കണം❤
@smijilsmijile1342
@smijilsmijile1342 8 ай бұрын
സൂപ്പർ 👌👌👌👍👍👍
@raviperumbala2661
@raviperumbala2661 4 ай бұрын
ശരിക്കും പറഞ്ഞാൽ നാലുവർഷം എങ്കിലും വണ്ടി. ഓടണം എങ്കിൽ മാത്രമേ. പറയാൻ.
@vijeshpunathil4261
@vijeshpunathil4261 6 ай бұрын
ഫ്രണ്ട് സസ്പെൻഷൻ വളരെ വളരെ മോശം😢 ഞാൻ ടെസ്റ്റ് ഡ്രൈവ് അടിച്ചു മെയിൻ റോഡിൽ കുഴപ്പമില്ല പക്ഷേ ഗ്രാമപ്രദേശങ്ങളിൽ ഉള്ള ടാറിട്ട റോഡിൽ ഓട്ടുമ്പോൾ ഫ്രണ്ട് ടയർ പഞ്ചർ ആയതുപോലെയാണ് വണ്ടി പോകുന്നത് 🙏😢
@SreeRudhiramahakali
@SreeRudhiramahakali 8 ай бұрын
Njan edukkan vendi nilkkaanu ee vandi edukkanaanu
@AbdulshukkoorShukkoor-yl2yc
@AbdulshukkoorShukkoor-yl2yc 8 ай бұрын
Ente kayyil bajaj ev und ... Bajaj kayarunna kayattam montra kayarilla sure .. Kayarum ennulllavar montra yu mayi varuu njan ready annu test cheyyam .
@SureshaRagavan
@SureshaRagavan 7 ай бұрын
Kodeeswaranayo.
@sameermanuppasamee4964
@sameermanuppasamee4964 8 ай бұрын
Super bro 👍
@shivashivashivashiva7067
@shivashivashivashiva7067 8 ай бұрын
👍
@KuttanKuttu-j7m
@KuttanKuttu-j7m 8 ай бұрын
Entha Vila Rate?
@MS.TRAVEL4U
@MS.TRAVEL4U 8 ай бұрын
🎉🎉🎉
@shanavas789kilimanoor5
@shanavas789kilimanoor5 8 ай бұрын
Treo യെ പോലെ തെറിപ് ഉണ്ടോ
@MS.CALICUT
@MS.CALICUT 8 ай бұрын
No
@rajanam1956
@rajanam1956 8 ай бұрын
ഉണ്ട്
@sameernellikatta
@sameernellikatta 8 ай бұрын
കാസർഗോഡ് ജില്ലയിൽ ഇല്ലല്ലോ സംസ്ഥാനത്തിന് പുറത്തു പോകാൻ പറ്റുമോ കേരള പെർമിറ്റ് അല്ലെ🤔
@MS.CALICUT
@MS.CALICUT 8 ай бұрын
സ്റ്റേറ്റ് പെർമിറ്റും ഇതിനില്ല ഇലക്ട്രിക് വാഹനങ്ങൾ പെർമിറ്റ് ലെസ്സാണ് പെർമിറ്റ് ഇല്ലാതെയാണ് ഇറങ്ങുന്നത്
@MS.CALICUT
@MS.CALICUT 8 ай бұрын
കണ്ണൂർ ഉണ്ട്
@nijasvm6661
@nijasvm6661 8 ай бұрын
Good❤
@uservyds
@uservyds 8 ай бұрын
0:02ബജാജ് ന്റെ cng ഓട്ടോ യുടെയോ ഇലക്ട്രിക് ഓട്ടോയുടെയോ 12 ഇഞ്ച് ട്യൂബ് ലെസ്സ് റെഡിയൽ ട്രയർ ഇട്ടാൽ മൈലേജ് ഉം കൂടും കയറ്റങ്ങൾ പിടിച്ചു കൂടുതൽ കയറുകയും ചെയ്യും 👌12 ഇഞ്ച് റേഡിയാൽ ട്രയർ ഏത് ന്റെ ആണേലും ഇടാം ആൾട്ടോ 800 ന്റെ യോ നാനോ യുടെയോ ഒക്കെ ട്രയർ മോൺട്രാ ക്ക് ഇട്ടു ഓടുന്നവർ ഉണ്ട്... റീ സോൾ ട്രയർ ഒരിക്കലും ഉപയോഗിക്കരുത് പ്രത്യേകിച്ച് ഈ മഴാ കാലത്ത്
@MS.CALICUT
@MS.CALICUT 8 ай бұрын
👍
@jyothioonnanpara8889
@jyothioonnanpara8889 7 ай бұрын
മോൺട്രയിൽ ട്യൂബ്ലസ് ടയർ ഇട്ടാൽ മൈലാജിൽ കുറവ് വരുമോ എന്റെ മോൺട്രാ 8650 km ആയി
@bijuraghavanwayanad9260
@bijuraghavanwayanad9260 7 ай бұрын
ഈ വണ്ടി പുറക് വശം മുൻവശത്തിനേക്കാൾ പതിഞ്ഞിരിക്കുന്നത് എന്ത് കൊണ്ട് അത് ഒന്ന് വിശദമാക്കിയാൽ നല്ലതായിരുന്നു
@MS.CALICUT
@MS.CALICUT 7 ай бұрын
കമ്പനി വാഹനം അങ്ങനെയാണ് ഡിസൈൻ ചെയ്തത് നിലവിലുള്ള ഓട്ടോറിക്ഷയിൽ നിന്നും വ്യത്യസ്തമായ ഡിസൈൻ ചെയ്തു എന്നു മാത്രം
@sajeshkuthuparamba2031
@sajeshkuthuparamba2031 8 ай бұрын
ടയർ 17000 മതിയോ?
@dileeshkallingal9812
@dileeshkallingal9812 8 ай бұрын
ആ ഫ്രണ്ട് മറു ഗാർഡ് ഒന്ന് മാറ്റണം വണ്ടി സൂപ്പർ ലുക്ക് ഹാവൂ
@MS.CALICUT
@MS.CALICUT 8 ай бұрын
തീർച്ചയായും അടുത്ത ടെസ്റ്റ് ആവുമ്പോയേക്കും വണ്ടി ഫുൾ പണിത് ഇറക്കണം
@rajanam1956
@rajanam1956 8 ай бұрын
എൻ. മോൻ ട്രാ മൂന്ന് മാസം ആയി 5800 കിലോമീറ്റർ ഓടി ഫോർക്ക് ടയിറ്റായിട്ട് ഓട്ടിക്കാൻ വലിയ വിഷമം വയിഫർ വർക്ക് ചെയ്യുന്നില്ല ഇൻഡിക്കറ്റർ ബ്ലസർ ഇല്ല സെന്റ് സർവിസിന് കൊണ്ട് പോകാനിരിക്കുന്നു
@MS.CALICUT
@MS.CALICUT 8 ай бұрын
ഈ complaint പരിഹരിച്ചു തരണമെന്ന് പറഞ്ഞ് താങ്കൾ ഷോറൂമിൽ പോയിട്ടുണ്ടായിരുന്നൊ എന്താണ് താങ്കൾക്ക് കിട്ടിയ മറുപടി താങ്കൾ എവിടെയാണ് സ്ഥലം
@moideenkutty1966
@moideenkutty1966 6 ай бұрын
സീറ്റ് പൊക്കം കൂട്ടുക.
@shanavas789kilimanoor5
@shanavas789kilimanoor5 8 ай бұрын
മഹേന്ദ്രയെ പോലെ ഇതിനു അപ്രൂവൽ ഉണ്ടോ?
@MS.CALICUT
@MS.CALICUT 8 ай бұрын
ഇല്ല
@uservyds
@uservyds 8 ай бұрын
0:02ന്തിന്റെ അപ്രൂവൽ??
@shanavas789kilimanoor5
@shanavas789kilimanoor5 8 ай бұрын
@@uservyds വാഹനം കേടായി കിടക്കുമ്പോൾ അങ്ങ് ചൈനയിൽ നിന്നും സാദനം കൊണ്ടു വരണം,, അതിനു കലാതാമസം ഉണ്ട്‌,,,
@nihasvc6084
@nihasvc6084 8 ай бұрын
വണ്ടി കൊള്ളാം സർവീസിന്റെ കാര്യം ആലോചിക്കുമ്പോൾ കരയണോ അതോ ചിരിക്കണോ.....
@Ivan123vlog-nf4dc
@Ivan123vlog-nf4dc 8 ай бұрын
നിങ്ങൾക് വണ്ടി ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങളെ വണ്ടിക്കി എന്തേലും കംപ്ലയിന്റ് ഉണ്ടോ?
@Ivan123vlog-nf4dc
@Ivan123vlog-nf4dc 8 ай бұрын
ഞാൻ വണ്ടി എടുത്തിട്ട് 6മാസം ആയി.. നല്ല സർവീസ് ആണ് ലഭിക്കുന്നത്.. ഇത് വരെ പ്രോബ്ലം ഒന്നും ഉണ്ടായിട്ട് ഇല്ല..
@uaepravasi7101
@uaepravasi7101 6 ай бұрын
സുഹൃത്തേ നിങ്ങൾ ഉപയോഗിക്കുന്ന auto ഇലക്ട്രിക് അല്ലെ പിന്നെ എന്താണ് ഓയിൽ ചൈഞ്ചു എന്നൊക്ക പറയുന്നത്
@manojnamibian
@manojnamibian 5 ай бұрын
Motor oil change und
@JomeshParappurath-gr5lj
@JomeshParappurath-gr5lj Ай бұрын
Housing oil aanu potaa 😂😂😂😂
@alexanderlouis3910
@alexanderlouis3910 6 ай бұрын
ഈ വണ്ടിയുടെ മുകളിൽ ഒരു സോളാർ പാനൽ വച്ചാൽ ഈ സോളാർപാനലിൽ നിന്ന് ബാറ്ററിയിലേക്ക് നമുക്ക് കരണ്ട് എടുത്തുകൂടെ
@jyothioonnanpara8889
@jyothioonnanpara8889 8 ай бұрын
എന്റെ montra 5150 km ആയി
@sureshpedukki7520
@sureshpedukki7520 8 ай бұрын
തമിഴ്നാട് പോകുന്നതിന് കുഴപ്പമില്ലേ
@MS.CALICUT
@MS.CALICUT 8 ай бұрын
ഒരുപാട് പേർ തമിഴ്നാട്ടിൽ പോയിട്ടുണ്ട് ഇതുവരെ ആർക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല സ്ഥിരമായി കോയമ്പത്തൂർ പോഴി വരുന്നവരുണ്ട് അതുപോലെ മംഗലാപുരം പോകുന്നവരും ഉണ്ട്
@nobyvv
@nobyvv 8 ай бұрын
ഞാൻ 50000 km ആയി
@MS.CALICUT
@MS.CALICUT 8 ай бұрын
Montra കമ്പനി സർവീസ് എങ്ങിനെയുണ്ട്
@shihab.e.h7389
@shihab.e.h7389 8 ай бұрын
👍
@raviperumbala2661
@raviperumbala2661 4 ай бұрын
അഞ്ചു എങ്കിൽ മാത്രമേ പറയാൻ പറ്റും
@sajaskhan9903
@sajaskhan9903 8 ай бұрын
Mahindra vandiye pole chathikila
@LUTTAPY-FF
@LUTTAPY-FF 8 ай бұрын
ആലപ്പുഴ സർവീസ് വളരെ മോശം
@sivadasst2076
@sivadasst2076 6 ай бұрын
മന്ത്ര ഓട്ടോറിക്ഷ കാണാൻ മറ്റ് ഓട്ടോകളേക്കാൾ ഭംഗിയുണ്ട് ഒരു 6 വർഷം കഴിഞ്ഞാൽ ബാറ്ററി മാറ്റേണ്ടിവരുമല്ലോ ഏകദേശം 175000 രൂപ അപ്പോൾ വേണം , ഇതിനിടയ്ക്ക് 3 പ്രാവശ്യമെങ്കിലും ചാർജർ മാറ്റേണ്ടിവരും അതിനാകും 60000 മറ്റെന്തെങ്കിലും കംപ്ലയിൻ്റ് വന്നാൽ വേറേ കാശ് വേണം ഇങ്ങനെ ഇരിക്കെ ഇതെങ്ങനെ മുതലാകും .
@lynxop17
@lynxop17 6 ай бұрын
Ni nthu thega Ada parayunee
@rajeevanm4974
@rajeevanm4974 7 ай бұрын
Pd
@ashrafchirakkal514
@ashrafchirakkal514 8 ай бұрын
ഒരു വർഷം കൂടി ടെൻഷൻ ഇല്ലാതെ ഓടിക്കാം അതിന് ശേഷം ഏത് സമയത്തും കട്ടപ്പുറത്ത് കയറ്റി വെക്കാൻ തയ്യാറായിക്കോളൂ
@shihab.e.h7389
@shihab.e.h7389 8 ай бұрын
ഒരു വർഷം കഴിഞ്ഞാൽ ബാറ്ററി വണ്ടി നിരോധിക്കും അല്ലേ 🤣🤣🤣
@MS.CALICUT
@MS.CALICUT 8 ай бұрын
ഒന്നുമില്ലെങ്കിലും അഞ്ചുവർഷം വാറണ്ടിയില്ലേ ഇലക്ട്രിക് വാഹന വിരോധം തലക്കുപിടിച്ചാൽ ഇങ്ങനെ തന്നെ പറയൂ
modified montra electric auto customer review @MS.CALICUT
12:09
MS CALICUT
Рет қаралды 13 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Montra Electric Auto Technical Explained
14:27
Performance mechanic
Рет қаралды 3,3 М.
OSM ELECTRIC AUTO RICKSHAW
4:52
Performance mechanic
Рет қаралды 2,9 М.
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 4,4 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН