ഒരു വെറൈറ്റി പഴത്തോട്ടമൊരുക്കാം Iഎല്ലാം ഇവിടെ ഉണ്ട് Fruitplant Nursery Chalakkudy Kerala

  Рет қаралды 29,172

Agri TV

Agri TV

Күн бұрын

Пікірлер: 21
@sethunairkaariveettil2109
@sethunairkaariveettil2109 11 ай бұрын
തൈകൾ വാങ്ങലല്ല, അതിനെ സംരക്ഷിക്കൽ ആണ് പ്രധാനം.. ഡ്രമ്മിൽ വയ്ക്കുന്ന മാവുകളുടെ/പഴചെടികളുടെ വളപ്രയോഗരീതി, അസുഖങ്ങൾ വന്നാൽ മരുന്ന് പ്രയോഗം, ഇതൊന്നും ഇവന്മാർ പറഞ്ഞു തരില്ല. ഈ രണ്ടു കാര്യങ്ങളും പ്രധാനമാണ്. നഴ്സറിയിൽ നന്നായി നിൽക്കും... വീട്ടിൽ എത്തിയാൽ ചെടികളുടെ ഉഷാർ പോയി ചെടികളുടെ വളർച്ചയും നിറവും ഒക്കെ പോവും... അതെന്താണ്. അതിനൊക്കെയുള്ള പരിഹാരം എന്താണ്. ഇതെപ്പറ്റി ഒക്കെ ഇവർ പറഞ്ഞു തരേണ്ടതല്ലേ... വില്പനക്കാർ വിൽക്കുന്നു, പൊട്ടന്മാർ കൈയ്യിലിരിക്കുന്ന കാശും കൊടുത്ത് പോയി വാങ്ങുന്നു... വിൽക്കുന്നവൻചെടികളെ പരിപാലിക്കേണ്ട സത്യം ഒരിക്കലും പറയുന്നില്ല....അത് കൂടെ നന്നായി പറഞ്ഞൂടെ....പിന്നെ 50 രൂപ മുതൽ 70 രൂപ മുതൽ എന്ന് കേട്ടു ആരും തൈകൾ വാങ്ങാൻ പോവണ്ട. 70 രൂപയുടെ തൈ ആരാ അടി പോലും വലുപ്പമോ ആരോഗ്യമോ ഇല്ലാത്തവയാവും. അഥവാ വാങ്ങി വച്ചാൽ വളർച്ചയും വരില്ല. Manufacturing defect ഉള്ളവയാവാൻ സാധ്യത ഉണ്ട്. TAKE CARE. ഒന്നു ശ്രദ്ധിച്ചു നോക്കൂ, പ്ലാന്റ് നഴ്സറി, ജുവല്ലറി, ഹോട്ടൽ, ഇവയാണ് നാട്ടിൽ മാറ്റു ബിസിനസ്‌ സ്ഥാപനങ്ങളെക്കാൾ കൂടുതൽ... എന്തു കൊണ്ട്??? ചിന്തിക്കുക....
@soumyapramodkasi5397
@soumyapramodkasi5397 11 ай бұрын
Kallam
@jopop9096
@jopop9096 11 ай бұрын
എല്ലാം നല്ല ആരോഗ്യം ഉള്ള പ്ലാന്റുകൾ ❤️ഇവിടെ വരണം എന്നുണ്ട് ദൂരകൂടുതൽ ആയി പോയി
@rajeswari8392
@rajeswari8392 11 ай бұрын
Sir kallam parayunnath kelkkan njan eshttappedunnilla, becaus l lik to hear you. !.
@hirengoswami5266
@hirengoswami5266 11 күн бұрын
Selling online all india.?
@mohanmahindra4885
@mohanmahindra4885 11 ай бұрын
What's are the prices especially Miyazaki mangoo
@sijoscapzz2898
@sijoscapzz2898 11 ай бұрын
J33 big leaf ano nte vtle j33 big leaf anu njan confused anu ath j33 tanne ano ato ini nurserykkar patticho enu
@praveenfrancisjames5914
@praveenfrancisjames5914 11 ай бұрын
തുടക്കത്തിൽ അറിയാൻ പറ്റില്ല തുടക്കത്തിൽ ഇലയുടെ siz വെത്യസ്ഥ പെട്ടിരിക്കാം കുറച്ചുനാൾ വെയ്റ്റ് ചെയ്യൂ
@subhashbabu9226
@subhashbabu9226 2 ай бұрын
കൊറിയർ ഉണ്ടോ
@cochinbuilderscochin9066
@cochinbuilderscochin9066 11 ай бұрын
Good Video, 👍 Super 👌
@VijayaLakshmi-z2q7z
@VijayaLakshmi-z2q7z 6 ай бұрын
Online facility úndo
@kuttappiezzz3408
@kuttappiezzz3408 11 ай бұрын
കൊറിയർ ഉണ്ടോ
@SUNDUSTECH
@SUNDUSTECH 11 ай бұрын
വല്ലാത്ത നുണയാണ് ഇയാള് പറയുന്നത് 20 രൂപക്ക് 30 രൂപക്ക് പ്ലാന്റ് ഉണ്ടെന്ന് പറയും നമ്മൾ 40 കിലോമീറ്റർ വണ്ടി ഓടിച്ചു അവിടെയെത്തും 175 ന് മറ്റുള്ള നഴ്സറികളിൽ കിട്ടുന്ന പ്ലാന്റുകൾക്ക് 300 രൂപ 350 രൂപ നമ്മൾ കൊടുക്കണം പിന്നെ അവിടെ വരെ എത്തിയതല്ലേ എന്ന് വിചാരിച്ചിട്ട് നമ്മളത് വാങ്ങിക്കൊണ്ടുപോരും
@shiyasusman3141
@shiyasusman3141 11 ай бұрын
Vilayum koodi parayamayirunnu
@padmakumarvs4017
@padmakumarvs4017 5 ай бұрын
J33 വില? കോരിയർ ചെയ്യുമോ
@safiyaa3369
@safiyaa3369 11 ай бұрын
Online undo
@abdulgafoorpa6219
@abdulgafoorpa6219 11 ай бұрын
Place parayanam
@roymonjoseph2752
@roymonjoseph2752 6 ай бұрын
😢
@RamadasMudavakkat
@RamadasMudavakkat 11 ай бұрын
വില കൂടുതൽ വാങ്ങും എങ്കിലും പ്ലാന്റ്സ് നല്ല ഗുണമേൽമ ഉള്ളതാണ്.
@AnasK-f8n
@AnasK-f8n 10 ай бұрын
j 30
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН