ഇന്നലെ അയിലൂർ രേഥോഉത്സവം പാമ്പാടി രാജൻ ആയിരുന്നു ഇന്നലെ വീടിനു അടുത്ത് ഉള്ള പറമ്പിൽ ആയിരുന്നു രാജൻ ഉണ്ടായിരിന്നത് ഇന്നലെ മൊത്തം രാജൻ കൂടെ ❤❤
@agkelephantgallery11803 жыл бұрын
😍❤️❤️
@അരവിന്ദ്3 жыл бұрын
ഞാനും ഉണ്ട് ആയിരുന്നു അവിടെ
@sreejithb9233 жыл бұрын
ഞാൻ കോട്ടയം പെട്ട് ഇത്തവണ തേര് കാണാൻ പറ്റിയില്ല
@പുണ്യാളൻ3 жыл бұрын
❤❤
@anandhusuresh22683 жыл бұрын
മൊട്ട 💥❤️ രാജൻ ആനയുടെ അ സമയത്തെ കുറിയടി വേറെ ലെവൽ ആയിരുന്നു ❤️ ആനയുടെ മുഖത്ത് പ്രത്യേകത ഒരു ഭംഗി കുടി ഉണ്ടായിരുന്നു ⚡💕
@aneeshks92803 жыл бұрын
പെരുമാളിന്റെ കാര്യം പറയുമ്പോൾ രോമാഞ്ചം....രാജൻ ആനയുടെ അനുഭവങ്ങൾ പറയുമ്പോഴും .പ്രശാന്ത് ചേട്ടൻ ശബ്ദം ഉയരുന്നു ..എന്താ പറയുക മൊത്തത്തിൽ ഒരു പവർ 💪
@deepum19303 жыл бұрын
ഒന്നാമനായി നിൽക്കാൻ ആഗ്രഹിച്ച രതീഷിനെ അവസാനം മുതലാളിമാരായിട്ട് തന്നെ ഒന്നാമാനായി വിളിച്ചു... അതിന്റെ ഒന്നാമനായി ഇപ്പോഴും നല്ല അന്തസ്സായി കൊണ്ട് നടക്കുന്നുണ്ട് രതീഷ്🔥🔥 അതല്ലേ ഹീറോയിസം🔥
@anu62983 жыл бұрын
Ee കൂട്ടുകെട്ട് വീണ്ടും varanam🥰🥰🥰
@ഓംകാളി3 жыл бұрын
നെന്മാറ സുധി ചേട്ടൻന്റെ വിഡിയോ ആരും ചെയ്തിട്ടില്ല agk ചെയ്യണം 😍🙏🙏🙏
@PrasanthNSNS3 жыл бұрын
ഇന്നു ഓർക്കുമ്പോൾ സങ്കടമാണ് ആ മടക്കം 😥😥😥
@bilumonbabu87803 жыл бұрын
പാമ്പാടി രാജൻ ❤️ pow
@agkelephantgallery11803 жыл бұрын
😍❤️
@bilumonbabu87803 жыл бұрын
🥰❤️
@ashif9208 ай бұрын
2:28 ithrem nalla mansu mottaakke undaavullu❤
@Adithyan_043 жыл бұрын
അഴകിന്റെ രാജസൂയം 🔥❤
@agkelephantgallery11803 жыл бұрын
😍❤️
@punnaramonpunnaramon49533 жыл бұрын
തുറവൂര്‍ അമ്പലത്തില്‍ നിന്നും തിരിച്ച് വന്നപ്പോൾ കൊക്ക ജിയും മുട്ടയും വളരെ vishamichirunnu... 5 മണി കഴിഞ്ഞപ്പോള്‍ ആണ് അവിടെ നിന്നും പോയത്..
@renishpmani39322 жыл бұрын
Kokachi aranu pic undo
@punnaramonpunnaramon49532 жыл бұрын
@@renishpmani3932 👍
@renishpmani39322 жыл бұрын
@@punnaramonpunnaramon4953 bro thakarkkalle njan kandu alde video 👍
ഈ episode കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ...സൂപ്പർ
@rajeshr9343 жыл бұрын
ഞാൻ ഇന്നും ഓർക്കുന്നു പാമ്പാടി ആനയുടെ വിശേഷങ്ങളും അവന്റെ ചിട്ടയും ചോദിച്ചു മനസ്സിലാക്കിയ ആ മൊട്ട പ്രശാന്തിനെ കുരിശിൻ തൊട്ടിയുടെ പിറകിലെ കയ്യാല ഈടിയിൽ ഇരുന്ന് എത്ര ദിവസം രാജന്റെ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു മൊട്ട അപ്പൂസ് കൂട്ട്കെട്ട്👍
@r1brighter7533 жыл бұрын
ഞങ്ങളും പാമ്പടിയുടെ വീഡിയോ ചെയ്തിട്ടുണ്ട്
@jishnuappus90362 жыл бұрын
Veendum Motta chettan azhikanam
@Adithyan_043 жыл бұрын
നാട്ടുരാജാവ് 🔥🔥🔥
@agkelephantgallery11803 жыл бұрын
😍❤️
@abarieshlal9643 жыл бұрын
കിളി കുട്ടൻ
@charlesthomasjasmi95626 ай бұрын
Super episode
@samadhanbhavare27952 жыл бұрын
NAMO BUDHAY NAMO BUDHAY NAMO BUDHAY
@aarsharamachandran77512 жыл бұрын
വൃശ്ചികോത്സവത്തിന് ഒറ്റക്ക് രാജനെ നയിച്ചത് ഓർക്കുന്നു. അന്ന് ചിലർ പറയുന്നത് കേട്ടിരുന്നു. "രാജന് മൊട്ട പോര " എന്ന്. പോരെങ്കിൽ എങ്ങിനെ അന്ന് കൊണ്ടു നടന്നു.
@shijinkannanvattaparambil24423 жыл бұрын
രാജൻ ❤️മൊട്ട ❤️ കുറിയടി 💯👌
@charlesthomasjasmi95627 ай бұрын
Super ❤❤
@akhilambadi44993 жыл бұрын
Nenmara sudhichettan te video cheyiyo
@tradevlogzz28273 жыл бұрын
നെന്മാറ സുധി ചേട്ടന്റെ ഇന്റർവ്യൂ ചെയോ പ്ലീസ് 🙏
@binduom90283 жыл бұрын
Ratheeshettante interview edukkamo pls
@shyamjithk32213 жыл бұрын
നെമ്മാറ സുധിയേട്ടൻ ഇന്റർവ്യൂ വേണം 😊
@boy343 жыл бұрын
ആരാധന ശിവകാശി കണ്ണനും ഉണ്ട്... ലിസ്റ്റിൽ 🐘
@musicwrap21952 жыл бұрын
രതീഷ് ഇന്റർവ്യൂ എന്താ എടുക്കാതെ
@binjurajendran3 жыл бұрын
Motta .. Rajan .. Kuriyadi..🥰🔥
@deepum19303 жыл бұрын
രാജന്റെ ഒന്നാമനായി നിൽക്കാൻ രതീഷ് ആഗ്രഹിച്ചപ്പോൾ അവസരം കൊടുത്ത പ്രശാന്ത് ഇപ്പോ രാജന്റെ രണ്ടാമാനായിട്ട് രതീഷിന്റെ ഒപ്പം നിൽക്കാൻ അവസരം ചോദിച്ച് നടക്കുന്നു.😀👍
@sarathlal72843 жыл бұрын
Superr😊😊👌👌
@bilalsainu86763 жыл бұрын
പാമ്പാടി രാജൻ🥰🥰🥰
@edrinthomas22923 жыл бұрын
Mangalamkunnu ayyappante pappan sasi chettan video cheyo
@charlesthomasjasmi9562 Жыл бұрын
❤❤❤❤❤❤❤
@amarnathr97743 жыл бұрын
തകർത്തു 👍✨️😍
@arunprasannan79033 жыл бұрын
പെരുമാൾ ❤️
@sreekumarkr79943 жыл бұрын
Ithithanam vishnunarayanan&Kayamkulam sarathetan video cheyyavo
Thrissuril ula aaa A great pappan suni chettane ano udhesiche 🤔
@vipinnathn6283 жыл бұрын
Chetta kurachu senior pappanmarude video eduthukude
@afsalnazeer5123 жыл бұрын
15:56 eniku manasilayee 😁
@rahulkarthika65423 жыл бұрын
ആരാണ് 🤭
@edgergeorge59363 жыл бұрын
Vadanapally suni
@anandarjun53623 жыл бұрын
തിരിമേനിയുടെ വീഡിയോ id
@sreedarshthayyil53032 жыл бұрын
ആന പപ്പാന്മാരുടെ salary ഒന്നും പറയുന്നില്ലല്ലോ
@sanjaysanju45973 жыл бұрын
Second view
@agkelephantgallery11803 жыл бұрын
❤️😍
@kailasnathsurendran34223 жыл бұрын
⚡️
@ghajasnehi_karnnan59513 жыл бұрын
ശിവരാജു ന്റെ പാപ്പാനെ ഒന്നു ചെയ്യാൻ ശ്രേമിക്കുമോ മനോജ് ഏട്ടനെ ഇതുവരെ ഒരു channel പോലും ചെയ്തിട്ടില്ല
@devanandaps89692 жыл бұрын
മരിച്ച സഹായം ചേട്ടൻ ഉള്ളപ്പോൾ ആനയുടെ കൊമ്പ് പിടിച്ച ഒരു മനുഷ്യനാണ് ഞാൻ ആനയെ കണ്ണട വെച്ച് മനുഷ്യൻ ഉണ്ടല്ലോ ആള് ആനപ്രേമി ആയിരിക്കാം ആനയുടെ കാര്യം അതിന്റെ മുതലാളി പാപ്പാനും തീരുമാനിക്കും അല്ലാതെ കട നടത്തുന്ന ഒരു മനുഷ്യൻ അല്ല അതിന്റെ മുതലാളിയും ബാപ്പയും നോക്കിക്കോളൂ ആനക്ക് തോട്ടി വലിച്ചു ഇല്ലയോ എന്നുള്ളത് പാപ്പാനെ ചുമതലയാണ് അത് മറ്റുള്ളവർ അന്വേഷിക്കേണ്ട കാര്യമില്ല കുറുമ്പ് കാണിക്കും അത് പാപ്പാൻ തന്നെ നിയന്ത്രിക്കണം അത് കണ്ണട വെച്ച് കടക്കാരനല്ല
@moneeshmohan95143 жыл бұрын
ആനപ്രേമികൾ കാത്തിരിക്കുന്നു വിണ്ടും പ്രജാപതിയും പ്രശാന്തും 'ഒന്നിക്കുന്നത് കാണാൻ
@BONYBABU-bz3ft8 ай бұрын
😅
@anoopvkumaran12263 жыл бұрын
മൊട്ട കൊണ്ട് നടന്നപ്പോൾ ഉള്ള ശരീരം പിന്നെ രാജനെ ആര് കൊണ്ട് നടന്നിട്ടും കണ്ടിട്ടില്ല.
@moneeshmohan95143 жыл бұрын
സത്യം ആ ഒരു കഴുക്കും
@vishnupkarottu3 жыл бұрын
ആ സമയങ്ങളിൽ രാജന്റെ ശരീരം നല്ല വൃത്തിയാരുന്നു. ഇപ്പോൾ ശരീരം ഉണ്ടെങ്കിലും പഴയ പ്രൗടി ഇല്ല ശരീരത്തിനു
@pampadiyuderajasundharanma31893 жыл бұрын
@@vishnupkarottu മൊട്ട നിന്നപ്പോൾ ഉള്ള പ്രായം ആണോ രാജൻ ഇപ്പോളത്തെ പ്രായം.
@amalkv5493 жыл бұрын
@@pampadiyuderajasundharanma3189 correct
@vishnupkarottu3 жыл бұрын
@@pampadiyuderajasundharanma3189 അല്ല സത്യമാണ്. പക്ഷെ പ്രായത്തിനൊത്ത നോട്ടം കിട്ടുന്നെണ്ടെന്നു തോന്നുന്നുണ്ടോ. ഒരു തർകത്തിനു ഞാനില്ല എങ്കിലും രാജന്റെ അമരമൊക്കെ എങ്ങെനെയാണ് ഇരിക്കുന്നത്