എനിക്ക് ഇപ്പോൾ രാഹു മഹാ ദശയിൽ ശുക്രന്റെ അന്തർ ദശ നടന്നു കൊണ്ട് ഇരിക്കുന്നു നന്ദി സാർ 🙏🏽
@simpletricks12564 ай бұрын
ദുർഗാ ഭഗവതിക്കു ഭഗവതി സേവ ചെയ്യുക
@Sabithabahuleyan4 ай бұрын
എനിക്കും
@pramodpanakal86193 ай бұрын
sir 🙏' തുലാം ലഗ്നത്തിൽ ജനനംഇപ്പോൾ രാഹുർദശനടക്കുന്നു ശുക്രൻ്റെയാണ്. അന്തർദശജാതകത്തിൽ രാഹു രണ്ടാം ഭാവത്തിൽ വൃശ്ചികംരാശി യിൽ നിൽക്കുന്നു. ഒന്നു മെച്ചെപ്പെടാൻ എന്തു ചെയ്യണം?
@rajeshshaji76662 ай бұрын
New house or building must makes But fight between relative
@സഹവർത്തിത്വം4 ай бұрын
ജനനം മുതൽ രാഹു എനിക്ക് പ്രതികൂലമായി നിലകൊള്ളുന്നു.എൻ്റെ കയ്യിലിരിപ്പ് മുൻജൻമങ്ങളിൽ അങ്ങനെ ആയിരുന്നിരിക്കണം.അതിനാൽ പരാതിയേതുമില്ല.. ഞാൻ രാഹുവിനെ ബഹുമാനത്തോടെ കാണുന്നു. 🙏
@jyothirTechVision3 ай бұрын
@@സഹവർത്തിത്വം പ്രാർത്ഥിക്കാം...
@Mikku19903 ай бұрын
മകരത്തിൽ നിൽക്കുന്ന രാഹു നല്ലതാണോ പ്ലീസ് rpy
@rajeshkumarrajeshkumarrk86592 ай бұрын
👍👍🙏
@RadhaPillai-bc5hy29 күн бұрын
Bipin kumar 15/10/1982 attam time 10;30 pm ippol enthu samayam anu
@iamnaughty2893 ай бұрын
രാഹു ദശ വ്യാഴം ശനി എന്നിവരുടെ അനുഗ്രഹം ഉണ്ടായിട്ട് പോലും മാനസിക ബുദ്ധിമുട്ട് ഉണ്ടായി ഒരുപാട് ഏതാണ്ട് കഴിയാറായി ❤️😕
@jyothirTechVision3 ай бұрын
@@iamnaughty289 പ്രാർത്ഥിക്കാം...
@akshararamesh39272 ай бұрын
Ente chekkanunum rahukalamane enth rahu aane pariharam paranje tharo ..sayi raj 7-7-2000 atham 9.45 pm
@sreejaknair35276 күн бұрын
My daughter, Sreelekshmi ,has Rahu dasa now. So difficulties for anything. Her date of birth is 21 Jan 1994. She got married. But she couldn't get a job .
Yeah I think you have mentioned almost very very good reasonable informations which is necessary for the public people and I am very very glad you have mentioned how important also Rahu thank you very much and also as you said Rahu on Dhanu Rashi if any planet good planet as look at the Rahu Rahu on the 11th house then everything will be very very clear that means they will have a lot of good things in their life thank you very much have a nice day and the keep give advice to everybody it is very very well thank you❤
@rajivinu90514 ай бұрын
Shukra mahadasha yil rahu andardasha poyi kondirikkunnu , sariyaya vazhi kanicha nadathikkanama Krishna guruvayoorappa🙏🙏🙏👍
@jyothirTechVision4 ай бұрын
@@rajivinu9051 പ്രാർത്ഥിക്കാം...
@devadasanap89194 ай бұрын
21/02/2008 മുതൽ രാഹു ദശ നടക്കുന്നു. കഴിഞ്ഞ 14-1/2 കൊല്ലം വളരെ ദുസ്സഹായിരുന്നു
@@RenjithKumarNair-xr4vf ജനന തീയതിയും ജനന സമയവും സ്ഥലവും അറിയിക്കുക. രാഹു ദശ ഇനി എത്ര കാലം ഉണ്ടാകുമെന്നും പരിഹാരങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കാം..
@anilkumar-jg8fq4 ай бұрын
You are great sir.
@ViniMol-o3v2 ай бұрын
Ente makalude rahudasha kalam onnu parayamo sir Nandhana - thiruvonam Dob. 21/10/2004 time 4 .15 pm ne 4.30pm edayil rahu eppom muthal aanu ennu parayamo sir
@jyothirTechVision2 ай бұрын
@@ViniMol-o3v നോക്കിയിട്ട് അറിയിക്കാം...
@ViniMol-o3v2 ай бұрын
@jyothirTechVision ok thanks sir
@jyothirTechVision2 ай бұрын
@@ViniMol-o3v നിങ്ങളുടെ മകളുടെ ജനനസമയം 04: 24 PM. ഈ സമയം വച്ചാണ് ഗണിച്ചിരിക്കുന്നത്. കുട്ടിയുടെ ലഗ്നം മീനമാണ്. ലഗ്നാധിപൻ വ്യാഴം. ഏഴിൽ കന്നിയിൽ ചൊവ്വയോടൊപ്പം യോഗം ചെയ്തു നിൽക്കുന്നു. രാഹു രണ്ടിൽ ചൊവ്വയുടെ രാശിയായ മേടത്തിൽ നിൽക്കുന്നു. ഇപ്പോൾ രാഹു ദശയിൽ വ്യാഴന്റെ അപഹാരമാണ്. രാഹു ദശ ആരംഭിച്ചത് 29/08/2020ൽ ആണ് രാഹു ദശ 18 വർഷമാണ്. 29/8/2038 വരെയാണ് രാഹു ദശ. ഇപ്പോൾ രാഹു ദശയിൽ വ്യാഴന്റെ അപഹാരമാണ് 12/05/2023 മുതൽ 05/10/2025 വരെയാണ് വ്യാഴന്റെ അപഹാര കാലം. ഇപ്പോൾ മഹാവിഷ്ണു, ശ്രീ കൃഷ്ണൻ, ദുർഗ്ഗാ ഭഗവതി ഇവരെ പ്രാർത്ഥിക്കാവുന്നതാണ്. കൂടാതെ ആയില്യത്തിന് സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിക്കുകയും ചെയ്യുക.
@AJAYANVNAIR59274 ай бұрын
രാഹു അവയോഗി ആണ് പത്തിൽ ബുധനോട് ഒപ്പം കന്നിയിൽ ദോഷം ആണോ
@ShijuVK-h3u3 ай бұрын
രാഹു കന്നി യിൽ ചന്ദ്രൻ നോട് ചേർന്ന് 9 തം ഭാവത്തിൽ, ഭാഗ്യം ഉണ്ടാകുമോ
@ViniMol-o3v2 ай бұрын
Ente makalude rahudasha kalam onnu parayamo sir
@jyothirTechVision2 ай бұрын
@@ViniMol-o3v ജനിച്ച വർഷം മാസം ദിവസം സമയം സ്ഥലം ഇത്രയും അറിയിക്കൂ..
@ViniMol-o3vАй бұрын
Sneha - bharani Dob - 5/10/2001 Time 4.30pm. 4.45 pm edyil