Sirnu വളരെ നന്ദി.... എന്നെ പോലെ ജ്യോതിഷതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ താൽപ്പര്യം ഉള്ള വ്യക്തികൾക്ക് താങ്കൾ ഒരു ഉത്തമ ഗുരു തന്നെയാണ്
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@lakshmi36114 жыл бұрын
@@amritajyothichannel2131 എനിക്കു അങ്ങയുടെ student ആവണമെന്നുണ്ട്, നിലവിൽ ജ്യോതിഷ രംഗത്തെ പലരുടെയും പുസ്തകങ്ങൾ വായിച്ചതും talks കേട്ടതുമായ അല്പജ്ഞാനം ഉള്ളൂ, എന്നാലും അതു പലപ്പോളും സ്വന്തം ജാതക വിശകലനത്തിന് സഹായം ചെയ്യുന്നു.... കൂടുതൽ പഠിക്കാൻ താൽപ്പര്യം ഉണ്ട്, സംശയ നിവാരണം നടത്താനുള്ള കൊറേയെറെ വസ്തുതകൾ ഉണ്ട്.... അങ്ങയുടെ mail id ഉപയോഗിച്ച് doubts ചോദിക്കാമോ?
@amritajyothichannel21314 жыл бұрын
Yes. please send a mail. Regards
@rameshkumareruveli70362 жыл бұрын
@@lakshmi3611 അറിവിനായിചോദിക്കുമ്പോൾഅദ്ദേഹം ഒരു മറുപടിയുംതരുന്നില്ല.പിന്നെങ്ങനെയാപഠിക്കുക.?വീഡിയോയും പൂർണ്ണമല്ല.
@renjunadhhyderabad94245 жыл бұрын
എന്ത് പഠിക്കണമെന്ന് എന്നത് ഓരോ വ്യക്തിപരമായ അവകാശം ആണ്. കേരളത്തിൽ വിശ്വാസത്തിൻെറ പേരിൽ ഒരുപാട് ജനങ്ങളെ ചൂക്ഷണം ചെയുന്ന വിരുതൻ ഒരുപാട് ഉണ്ട്... താങ്കൾ പറയുന്ന അറിവുകൾ ഞങ്ങൾ പോലെ ഉള്ളവർക്ക് ഉപകാരപ്രദമാണ്. ഞാനും ഒരു ജ്യോതിഷം പഠിക്കുന്ന ആള് ആണ്.
@joshipadmanabhan2054 жыл бұрын
നിങ്ങൾ ഒരുപാട് കേരളത്തിനെ പുകഴ്ത്തി പറയാൻ പാടില്ല കൊറോണ രോഗിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്തവൻ മലയാളിയാണ്.. മംഗലാപുരം സിറ്റിയിൽ ചെന്ന് നോക്കൂ അവിടെയും മലയാളി വായിച്ചു നോക്കി നടക്കുന്നു ഇവന്മാർക്കെല്ലാം ജാക്കി വയ്പ് വീക്നെസ് അതുകൊണ്ട് സഹോദരാ.. ദയവുചെയ്ത് കേരളത്തിനെ പൊക്കി പറയല്ല
@manoharankp7934 жыл бұрын
വിശദീകരണം വളരെ നല്ലതും പഠിക്കാന്‍ എളുപ്പവുമാണ്
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@mohnishamohan40027 ай бұрын
Thank you so much Master 🙏
@amritajyothichannel21317 ай бұрын
Thank You Ji for your comment
@akgopinathanpillai58244 жыл бұрын
Very interesting, informative and helpful.
@reswindrenu8129 Жыл бұрын
ഒരുപാട് അറിവ് കിട്ടുന്നു
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@shyja.pshyja.p75613 жыл бұрын
സാർ വളരെ നല്ല വീഡിയോ
@amritajyothichannel21313 жыл бұрын
Thank you ji for your comment
@tgreghunathen81463 жыл бұрын
സാർ Good . സന്ദേശം..രാഹുവിന്റെ ഗുണങ്ങൾ വളരെയേധികo. മനസിലാക്കാൻ കഴിഞ്ഞു . കോൺഗ്രാറ്റ്ലഷൻസ് സാർ. Reghunathen nair കോട്ടയം.
@amritajyothichannel21313 жыл бұрын
Thank you ji for your comment..
@devip31484 жыл бұрын
ക്ലാസ്സ് വളരെ യധികം നന്നായിരിക്കുന്നു
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@devip31484 жыл бұрын
യോഗം ദൃഷ്ഠി പറയാമോ
@devip31484 жыл бұрын
ജനിച്ച ഗ്രഹനില ല ഒഴികെ മാറ്റം വരുമോ
@amritajyothichannel21314 жыл бұрын
@@devip3148 ജാതകത്തില്‍ കാണുന്ന ചിത്രങ്ങളെ മാറ്റാനാവില്ല. പക്ഷേ പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ ഗ്രഹനില സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ മാറ്റാന്‍ സാധിയ്ക്കും. അത് ഗ്രഹനില മാറുന്നത് പോലെത്തന്നെയാണ്.
@amritajyothichannel21314 жыл бұрын
@@devip3148 ദൃഷ്ടിയെക്കുറിച്ചുള്ള വീഡിയോ upload ചെയ്തിട്ടുണ്ട്. Please watch. യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ sequence ആയി upload ചെയ്യും.
ഈ ജ്യോതിഷാലയം എവിടെയാണ് നേരിട്ട് വന്നു പഠിക്കാൻ വേണ്ടിയാണ് ഇ മെയിൽ വഴി പഠിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് അതുകൊണ്ട് നേരിട്ട് വന്നു പഠിക്കാൻ വേണ്ടിയാണ് ചോദിക്കുന്നത്
@ArchanaSoumya-h6v Жыл бұрын
Hi
@amritajyothichannel2131 Жыл бұрын
Hi
@sukumarancod46044 жыл бұрын
Very. Good. Sir
@jmmusic51275 жыл бұрын
Kethuvinu ethellam bavamanu nallathai varunnath..
@Aryadevis. Жыл бұрын
Sir lagnathil rahuvum , mandanam ninnal enthanu phalam
@amritajyothichannel2131 Жыл бұрын
ആരോഗ്യസംബന്ധമായി പ്രത്യേകം ശ്രദ്ധവേണം. കഴിവുകൾ പ്രകടമാക്കാനുള്ള അവസരങ്ങൾ ലഭിയ്ക്കാതിരിയ്ക്കാനോ നഷ്ടപ്പെട്ടുപോകാനോ സാദ്ധ്യതയുണ്ട്. Self motivation and self affirmation വേണ്ടിവരുമെന്നാണ് സൂചിപ്പിയ്ക്കുന്നത്.
@Aryadevis. Жыл бұрын
Sir athupolee nte adhipan chandran aanu athupolethanne nte 2 bhavathil aanu chandran nikkunnath ath nallathallee, pls reply
@Aryadevis. Жыл бұрын
Sir shemikanm Mandan alla Mandi aanu , enik thettu patiyathaa, athont phalam onn paryamooo
@amritajyothichannel2131 Жыл бұрын
@@Aryadevis. ദുർഗ്ഗാദേവിയെ ആരാധിയ്ക്കണമെന്നാണ് ഗ്രഹസ്ഥിതി സൂചിപ്പിയ്ക്കുന്നത്. കൂടുതലായി അറിയാൻ താല്പര്യമുണ്ടെങ്കിൽ ജാതകത്തിന്റെ details ഇ മെയിലായി അയച്ചു തരുക.
@Aryadevis. Жыл бұрын
@@amritajyothichannel2131 ok sir thank you
@arunarunnangerettu7006 Жыл бұрын
Pooradam 35 rahu balam kittan enthu vazhipadu chyanam
Daivathinu nanni...ippol Guru Dasa...gunangal kittikkondirikkinnu...Ohm Namah Shivaya🔱🔱🔱
@shailammaamma67372 жыл бұрын
🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@Sivaa_editzz5 жыл бұрын
Supper
@advocatesajeev74895 жыл бұрын
DDF
@sreedevimathakath97564 жыл бұрын
Plse clear this doubt Rahi has the uchaa rasi kumbam since Chathayam is in kumbam and swakhethram midhunam since thiruathira star is there Rahi is related with material achievement whereas ketu is the mokshakara. Ketu in 8th Or 12th bring moksha Rahu in 12th depending on its star may bring money from forieng country In electro magnetic spectrum rahu is in UV region and ketu in IR that is why rahu is highly energetic and ketu passive.
@latha96051965062 жыл бұрын
Though you came here to clear your doubt I would like to ask my doubt...my Rahu is in 12 midhunam rasi...(my lagnam is karkkadakam)..now I'm undergoing rahu apaharam in budhan ( budhan also in 12th rasi ie in midhunam..)I have already suffered a lot during during this... So my doubt is " is it bcos of rahu or budhan that this much of bad things happened to me ? " and are there favorite positions for rahu ? Please give me your opinion..thank you 🙏
@manums42013 жыл бұрын
സർ രാഹു, കേതു ഗ്രഹങ്ങൾക്ക് ഉച്ചരാശി നീച രാശി എതാണ് പറയപെടുന്നത്
കേതു 12-ൽ നിന്നാലാണ് മോക്ഷ ജാതകം എന്നുള്ള രീതിയിൽ ചില അഭിപ്രായങ്ങൾ കണ്ടു .. താങ്കൾ പറയുന്നു 12-ൽ രാഹു നിന്നാലാണെന്ന് ... സംശയ നിവൃത്തി വരുത്തിയാൽ ഉപകാരം ..( ഞാൻ ഇങ്ങനെ ചോദിക്കാൻ കാരണം എൻ്റെ 12-ൽ രാഹുവാണ് - മിഥുനം രാശി ) all respects to you 🙏
@lob9618 Жыл бұрын
മോക്ഷകാരകൻ കേതു ആണ്.
@unnikrishnanthelakkad34343 жыл бұрын
ഗുരുനാഥൻ്റെ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായേനെ
@amritajyothichannel21313 жыл бұрын
ജി, നിയമപരമായ നിബന്ധനകള്‍ ഉള്ളതുകൊണ്ടാണ് വീഡിയോയില്‍ നമ്പര്‍ കൊടുക്കാത്തത്. താങ്കളുടെ നമ്പര്‍ commentല്‍ എഴുതിയാല്‍ താങ്കളെ contact ചെയ്യാം. അല്ലെങ്കില്‍ താങ്കളുടെ contact number ഈ മെയില്‍ ചെയ്യൂ. Reply തരുന്നതാണ്.
@vysakhav84964 жыл бұрын
nice
@devikakrishna10052 жыл бұрын
Rahuvum Saniyum Yogamvannal Enthanu Phalam
@satishano1502 жыл бұрын
Dear Sir, can you please send link to chapter 19. I am a keen student
@amritajyothichannel21312 жыл бұрын
No.19 kzbin.info/www/bejne/r32shmCdopycp8k
@superman-zr4ms2 жыл бұрын
Rahu in 4 th house gemini ascrndant
@aiswarya48483 жыл бұрын
Sir...if Rahu, Moon and Gulikan in the 12th house and if the 12th house is Virgo is it a moksha jathakam? Some people say Moon in the 12th house is also a moksha jathakam. Thank you.
@amritajyothichannel21313 жыл бұрын
Indicates health related issues. The native has to seriously take care of health..
@aiswarya48483 жыл бұрын
@@amritajyothichannel2131 Thank you sir!
@Angelgirlie0075 жыл бұрын
Aaram bhavam Rahu vaumbo nallathalle?
@gshhahhsjja21404 жыл бұрын
utilise thetime
@simnaksudhakaran73084 жыл бұрын
7 ൽ നിന്നാൽ ഫലം എന്താണ്
@reethavalsalan98853 жыл бұрын
🙏🙏🙏❤🌹
@amritajyothichannel21313 жыл бұрын
Thank you ji for your response .
@Ragnarlothbrok40912 жыл бұрын
സാർ എന്റെ ജാതകത്തിൽ രാഹു ഒറ്റക്12യിൽ ആണ് നിൽക്കിനെ
@amritajyothichannel21312 жыл бұрын
മോക്ഷജാതകം
@Ragnarlothbrok40912 жыл бұрын
@@amritajyothichannel2131 അതിന്റെ അർത്ഥം ഇനിയും ഒരു ജന്മം ഇല്ല എന്ന് ആന്നോ?
@amritajyothichannel21312 жыл бұрын
@@Ragnarlothbrok4091 Spiritual progress untavum
@sreejithramesh39302 жыл бұрын
Does Rahu and Ketu have own houses, exalted and debilitated houses.
@amritajyothichannel21312 жыл бұрын
There is difference of opinion among scholars regarding own houses. Exaltation - Rahu in Rishabh ( edavam) Ketu in Vrischikam. Debilitation- Rahu in Vrischikam Ketu in Edavam.
@athiramt59123 жыл бұрын
Rahu vyazham nte oppam anenkil entha phalam
@kumarankutty27552 жыл бұрын
സാർ ഇത് ഒരു നിർദ്ദേശമാണ്. രാഹു ഇന്നയിന്ന രാശികളിൽ ഇന്നയിന്ന യോഗങ്ങളിൽ നിന്നാൽ ഇന്നയിന്ന ഫലങ്ങൾ ഉണ്ടാവാം എന്ന രീതിയിലുള്ള ഒരു വിവരണം തന്നാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമല്ലേ? മറ്റു ഗ്രഹങ്ങളെസ്സംബന്ധിച്ചാണെങ്കിലും ഇങ്ങനെ ചെയ്യുന്നതല്ലേ കൂടുതൽ നന്നായിരിക്കുക? ഓരോ ദശയും എത്ര കാലത്തേക്കാണ് എന്ന് ഒന്ന് പറഞ്ഞുതരാമോ?
@amritajyothichannel21312 жыл бұрын
Thank you ji for your suggestion. രാശിസ്ഥിതി അനുസരിച്ച് രാഹു നല്കുന്ന സൂചനകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോ 160 മുതല്‍ 165 വരെ കാണുക. കൂടുതല്‍ വിശദമായ വീഡിയോ ചെയ്യുന്നതാണ്.
@kumarankutty27552 жыл бұрын
@@amritajyothichannel2131 Thank you.
@kumarankutty27552 жыл бұрын
@@amritajyothichannel2131 എനിക്കാകട്ടെ ഭാവം 2 ൽ ശുക്രനോടൊപ്പം രാഹു. രാശിയിൽ രാഹു ഗുളികനോടൊത്തു. ചന്ദ്രൻ കേതു ഇവരുടെ ദൃഷ്ടിയും ഭാവത്തിൽ ഉണ്ട്. നവാംശകത്തിൽ രാഹു തനിയെ 4 ൽ, ഇങ്ങനെയാണ് സ്ഥിതി .
@dyasabi81805 жыл бұрын
സൂര്യഗ്രഹത്തിന്റെയും വ്യാഴാഗ്രഹത്തിന്റെയും കൂടെ രാഹു ലഗ്നത്തിൽ നിന്നാൽ വ്യാഴവും രാഹുവും പാപഗ്രഹമാണോ.
@satishano1502 жыл бұрын
Dear sir, can you please send the link for chapter 19
@amritajyothichannel21312 жыл бұрын
Pls watch No 19 kzbin.info/www/bejne/r32shmCdopycp8k
@satishano1502 жыл бұрын
Thank you for a prompt reply
@rohinikrishna61225 жыл бұрын
Kuja- Rahu sandhi യും പരിഹാരവും ഒരു video ഇടുമോ sir.
@jayshree19922 жыл бұрын
അതൊരു വലിയ കൊക്കയാണ്.
@jupiterabijith56974 жыл бұрын
Ente ponno Venda 16 kollam anubavichu.... Paditham oke mudangi after +2 without reason 2 year pakshe mudangitum btech and mba eduth epo Biomedical engineeer ayi work cheyunu. Epo 27 vayas ayi.
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards.
@favouritemedia67862 жыл бұрын
നവഗ്രഹങ്ങളെ ആരാധികേണ്ട കാര്യം എന്താണ്... ഈശ്വവരന്റെയും മനുഷിന്റെയും ഇടയിൽ നവഗ്രഹങ്ങൾ എന്തിനാണ്...ഈശ്വരനെ മാത്രം പ്രാർത്ഥിച്ചാൽ പോരെ... എന്തിന് നവഗ്രഹങ്ങളെ പ്രാർത്ഥിക്കണo
@amritajyothichannel21312 жыл бұрын
Very good question. Pls watch this video kzbin.info/www/bejne/nKmcdpeBncR2ebs
@anithakumari43292 жыл бұрын
,🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@Straizo.4 жыл бұрын
👍
@sajithgovindan29014 жыл бұрын
Sajith anizham thrikketta 43/44 age vatakara hospital
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards.
@kumarankutty27552 жыл бұрын
ഓരോ ദശയും എത്ര കാലത്തേക്കാണ് എന്ന് ഒന്ന് പറഞ്ഞുതരാമോ?
@amritajyothichannel21312 жыл бұрын
Thank You ji for your comment. യോഗിനി ദശ, കാലചക്ര ദശ, വിംശോത്തരി ദശ മുതലായ കാലഗണന പല വിധത്തിലാണ്. ഇതില്‍ വിംശോത്തരിദശയാണ് കൂടുതലായി പ്രചാരത്തിലുള്ളത്. വിംശോത്തരി ദശാകാലം ഇപ്രകാരമാണ്. സൂര്യന്. 6 വര്‍ഷം ചന്ദ്രന്. 10 വര്‍ഷം ചൊവ്വ. 7 വര്‍ഷം രാഹു. 18 വര്‍ഷം ഗുരു. 16 വര്‍ഷം ശനി. 19 വര്‍ഷം ബുധന്‍. 17 വര്‍ഷം കേതു. 7 വര്‍ഷം ശുക്രന്. 20 വര്‍ഷം. ആകെ 120 വര്‍ഷം.
@keerthymp85035 жыл бұрын
Rahu lagnal aaril ninnal epilepsy undavumo
@amritajyothichannel21315 жыл бұрын
ഗ്രഹനില പൂര്‍ണ്ണമായി നോക്കണം
@savithasanthosh8191 Жыл бұрын
Raahu 6 l ninnaal ulla phalam kittiyo?
@REJIMON19703 жыл бұрын
സബ്സ്ക്രിപ്ഷൻ നമ്പർ കിട്ടിയില്ല
@amritajyothichannel21313 жыл бұрын
Please send a mail for registration.
@sooryaagnihotriagnihotri43922 ай бұрын
Sir number onnu tharuo??
@amritajyothichannel21312 ай бұрын
Please contact E mail. amritajyothi.astroclass@gmail.com
@bindus1931 Жыл бұрын
0.47/9.31
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@vinodvinod23924 жыл бұрын
Where is the subscription number 🙄🙄🙄
@yamunarajkumar4688 Жыл бұрын
Rahu sukranodu koodi anchil ninnalo
@amritajyothichannel2131 Жыл бұрын
5ലെ ശുക്രരാഹുയോഗം Romantic nature ആയിരിയ്ക്കാനുള്ള ലക്ഷണമാണ്. സന്താനസംബന്ധമായ കാര്യങ്ങള്‍ എല്ലാ ഗ്രഹസ്ഥിതിയും പരിശോധിച്ചതിന് ശേഷമേ പറയാനാവൂ.
@vishnujs99575 жыл бұрын
രാഹു 5 - ൽ ധനു വിൽ നിന്നാൽ ഉള്ള ഫലം എന്താ ?
@Anoopmohan885 жыл бұрын
സാർ, എനിക്ക് രാഹു പന്ത്രണ്ടാം ഭാവത്തിൽ മീനത്തിൽ നിൽക്കുന്നു. ഇത് നല്ലതാണോ? രാഹുവിനൊപ്പം ശുക്രനും പന്ത്രണ്ടാം ഭാവത്തിൽ മീനത്തിൽ നിൽക്കുന്നു.
@ambikamohanan31323 жыл бұрын
Rahul 5il ninnal enthanu bhalam
@sumarajesh2867 Жыл бұрын
Sir പറയുന്ന കാര്യം എല്ലാം പേടി കൂടാതെ കേൾക്കാൻ പറ്റുന്നുണ്ട്
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@AbGanganS_YT4 жыл бұрын
രാഹു ,കേതു പൂർവ്വ ജന്മത്തെ കുറിച്ച് സൂചിപ്പിക്കുന്നത് എങ്ങിനെയാണ്..? Highest degree (28,29degreeyilokke ,ചിലതിൽ 3,4ഡിഗ്രീ യൊക്കെ.)ഇതെങ്ങിനെയാണ് വിലയിരുത്തുന്നത് സർ?(ഒത്തിരി ആഗ്രഹങ്ങളും ആയി ജനിച്ചവരെന്നോ..?അതോ ജൻമ പുണ്യം കൊണ്ട് ആഗ്രഹങ്ങൾ പെ ട്ടെന്ന് സഫലീ കരിക്കുന്നവരെന്നോ..?)നിഗൂഢതയുടെ ആഴങ്ങൾ ആണ് ഇൗ ഗ്രഹങ്ങൾ എന്നറിയാം.എങ്കിലും സർ ഒന്ന് വിശദ മാക്കാമോ?🙏 ഓം നമഃ ശിവാ യ🙏
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@Mikku19905 ай бұрын
മകരത്തിൽ 5th house രാഹു നിന്നാൽ നല്ലതാണോ
@Mikku19902 ай бұрын
Pls replay
@soul-tm2lk4 жыл бұрын
രാഹുവിനെ സൂചിപ്പിക്കുന്ന ദേവത ഏതാണ് യുഗ്മ രാശിയിൽ??
@ngirishacharya38634 жыл бұрын
Sir enikk 49 vare full jyothisha class study chaidu... Sir next classin join cheyyamo?
@sajeeshkumar4318 Жыл бұрын
കുറച്ചു കൂടി ആഴത്തിൽ വിവരണം നൽകാമായിരുന്നു.
@amritajyothichannel2131 Жыл бұрын
രാഹുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പല വീഡിയോകളിലായി വിഷയമനുസരിച്ച് അപ് ലോഡ് ചെയ്തിട്ടുണ്ട്. Pls watch.
@sreejithmanikantannair1732 Жыл бұрын
രാഹു പതിനൊന്നിൽ നിന്നാലോ
@balachandranvc24574 жыл бұрын
Somebody told rahukalam is a good muhurtham for marriage Is it Wright or wrong
@amritajyothichannel21314 жыл бұрын
Thank you ji for your comment. രാഹുകാലം എന്നതിനെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. കേരളത്തില്‍ പൊതുവെ രാഹുകാലം അശുഭമായി വിശ്വസിയ്ക്കപ്പെടുന്നു. പക്ഷേ വേറെ ചില സ്ഥലങ്ങളില്‍ രാഹുകാലം പരിഗണിയ്ക്കാറില്ല. ചിലര്‍ക്ക് രാഹു എന്നാല്‍ സുബ്രഹ്മണ്യനാണ്. മറ്റു ചിലര്‍ക്ക് സര്‍പ്പമാണ്. ചിലരെ സംബന്ധിച്ച് പാപഗ്രഹമാണ്. ചിലര്‍ക്ക് രണ്ടു ഭ്രമണപഥങ്ങള്‍ cross ചെയ്യുന്ന ബിന്ദു മാത്രമാണ്. മുഹൂര്‍ത്തവിഷയത്തില്‍ ഓരോ നാട്ടിലെ ജനങ്ങളും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റു സൗകര്യങ്ങളും അനുസരിച്ച് വിവാഹമുഹൂര്‍ത്തം തീരുമാനിയ്ക്കുന്നു. ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ നടത്തുന്ന വിവാഹത്തിന് മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്നാണ് വിശ്വാസം. രാഹുകാലം നോക്കിയിരുന്നാല്‍ flight,train യാത്രകളും exam എഴുതലുമൊക്കെ ബുദ്ധിമുട്ടാവും. വിവാഹത്തിന്റെ ചടങ്ങുകളും അപ്രകാരം തന്നെ. രാഹുകാലത്തെ കുറിച്ച് ദോഷമായി ചിന്തിക്കുന്നവര്‍ ആ സമയം മാറ്റിവെക്കുന്നു. രാഹുകാലം ശുഭമായി ചിന്തിക്കുന്നവര്‍ ആ സമയം സ്വീകരിയ്ക്കുന്നു. വിശ്വാസം. അത്രയേ ഉള്ളൂ. സന്തോഷകരമായ വിവാഹജീവിതം ദമ്പതിമാരുടെ പരസ്പരമുള്ള സ്നേഹത്തിനേയും വിശ്വാസത്തിനേയും ആശ്രയിച്ചിരിയ്ക്കുന്നു എന്നതാണ് വാസ്തവം. With regards Amritajyothi Astrology Class
@prasanthkumar82243 жыл бұрын
സാർ. അങ്ങയുടെ സ്ഥലം എവിടെയാണ്
@amritajyothichannel21313 жыл бұрын
Mumbai
@babua43095 жыл бұрын
Like
@crazyentertainments26523 жыл бұрын
എനിക്ക് നമ്പർ വന്നില്ല
@amritajyothichannel21313 жыл бұрын
Please send a mail for registration.
@sajithkuttan34604 ай бұрын
സർപ്പദോഷം എന്നാൽ സൂര്യരശിമി ആണോ നെഗറ്റീവ് സൂര്യരശ്മി ആണെന്നും അതുകൊണ്ട് ഇത് ഒരിക്കലും പൂർണ്ണമായി മാറില്ല എന്നും പരിഹാരം ചെയ്തു നിയദ്രിക്കാനെ കഴിയും എന്ന് പറയുന്നു ഇത് ശരിയാണോ
@amritajyothichannel21314 ай бұрын
@@sajithkuttan3460 സർപ്പദോഷം രാഹുവുമായി ബന്ധപ്പെട്ടതാണ്. ലളിതമായ പരിഹാരത്തിലൂടെ ദോഷം മാറും. ജ്യോതിഷത്തിൽ സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങൾക്ക് ശിവപ്രീതികരമായ വഴിപാടുകൾ ചെയ്താൽ മതി.
ഓം നമഃശിവായ എനിക്ക് ധ്യാനത്തിലും സ്വപ്നത്തിലും സർപ്പമാണ് കാണുന്നത് എന്തുകൊണ്ടാണ്
@lob9618 Жыл бұрын
നിങ്ങൾക്ക് പൂർത്തീകരിക്കപ്പെടാത്ത തീവ്രമായ എന്തൊക്കെയോ അഭിലാഷങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ലൈംഗികാഭിലാഷങ്ങൾ.
@sairabasheer7645 жыл бұрын
Sound pora. Rahu oro lagna bhavangalil ninnalulla phalangal parayamayirunnu.
@sumeshb92294 жыл бұрын
ഓം നമ:ശിവായ: ഓം ഗുരുഭ്യോ നമഃ രാഹുർ യോഗ കാരകനായി വരുകയാണെങ്കിൽ അല്ലെങ്കിൽ കേന്ദ്രാധിപതിയുമായി യോഗം ചെയ്യുകയാണെങ്കിൽ പ്രത്യേകിച്ച് പത്താം ഭാവാധിപനുമായി ചേരുകയാണെങ്കിൽ ഗുണകരമാണെന്ന് പറയുന്നത് ശരിയാണോ? ഒരു രാശിയുടെ 29 മുതൽ 30 വരെയും 0 മുതൽ 01 ഡിഗ്രി വരെയുള്ള സ്ഥാനങ്ങളിൽ അപ്രതീക്ഷിത നേട്ടം ഉണ്ടാക്കും എന്നു പറയുന്നത് ശരിയാണോ?
@vijaysunder73024 жыл бұрын
സർ എനിക് ഇത് പഠിക്കാൻ താല്പര്യം ഉണ്ട് .
@amritajyothichannel21314 жыл бұрын
Thank you ji for your comment. Pls send a mail for registration. E mail id given in the description box. Regards
@rajanrk74203 жыл бұрын
സർ സബ് സെക്രെബ് ചെയ്യുമ്പോൾ എവിടെയാണ് നമ്പർ
@jmmusic51275 жыл бұрын
Kethuvinte pagil ella
@prasadpb15084 жыл бұрын
സബ്സ്ക്രിപ്ഷൻ നമ്പർ എവിടെ
@muruganvarumugan78112 жыл бұрын
Rahu 11 il aanenkilo
@amritajyothichannel21312 жыл бұрын
അനുകൂലമായ അനുഭവങ്ങള്‍.
@nvthampi2844 жыл бұрын
രാഹു ഒമ്പതാം സ്ഥാനം മകരം രാശിയിൽ നിന്നാലുള്ള ബലം വ്യാഴം ധനുരാശിയിൽ എട്ടാം സ്ഥാനത്ത് ഉള്ള ഫലം
@amritajyothichannel21314 жыл бұрын
Thank you ji for your comment. ജാതകഫലങ്ങളെ എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി നോക്കിയതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്താവൂ . Regards.
@bindhupanicker19624 жыл бұрын
സർ രാഹു നീചം എവിടെയാണ്
@ks85422 жыл бұрын
Rahu 6il ninnal entanu sambavikkunnatu
@amritajyothichannel21312 жыл бұрын
ഉദരഭാഗത്ത്(stomach area) രോഗസാദ്ധ്യത
@santhoshck99805 жыл бұрын
രാഹുവിന്റെ നീചം ഉച്ചം അതൊന്നും പറഞ്ഞില്ലല്ലോ?
@jithinraj53695 жыл бұрын
രാഹു വിന് മിഥുനം ഉച്ചമാണ് ധനു നീ ചവും കേതുവിന് മിഥുനം നീചവും കന്നി ഉച്ചവും
@jithinraj53695 жыл бұрын
സോറി , കേതുവിന് മിഥുനമാണ് നീ ചരാശി
@astrologicalmarriageandfut34544 жыл бұрын
kuravhu sariyanu but mistakes undu
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@aromalmv4 жыл бұрын
Apo Rahu Oralude Jaathakathil 7 il thanichu Ninnaal Adhehathinu Rahu 12 qm bhavathil varanayi 5 JANMAM koodi Janikkendathundavaam.. Angane Oru Chintha..
@amritajyothichannel21314 жыл бұрын
Thank you ji for your comment. രാഹു ഒാരോ ജന്മത്തിലും ഓരോ രാശി മുന്നോട്ടോ പിന്നോട്ടോ പോകുമെന്ന് ശാസ്ത്രത്തിലില്ല. താങ്കളുടെ ചിന്ത പ്രകാരം ഒരു മനുഷ്യന് പരമാവധി 12 പ്രാവശ്യമേ ജനിയ്ക്കുവാന്‍ സാദ്ധ്യതയുള്ളൂ. അത് ശാസ്ത്രപ്രകാരം ശരിയല്ല. Regards
@prasannasuresh26174 жыл бұрын
45
@narayanan42935 жыл бұрын
ജ്യോതിഷ പാഠം 18 സ എന്ന പ്രതീകമാണ് അതുകഴിഞ്ഞാൽ ശി പാഠം 19ആണ് വരേണ്ടത് ഇതിൽ 20എന്ന് കാണിക്കുന്നു അപ്പോൾ പാഠം 19 ഏതാണ് ദയവു ചെയ്ത് അറിയിക്കുമല്ലോ
@amritajyothichannel21315 жыл бұрын
Thank you for your comment. Pls watch video 19 kzbin.info/www/bejne/r32shmCdopycp8k
@sivaprasadme38254 жыл бұрын
Rahu vinte dosham aanu. Nertrarogam maarunnilla
@athirasuresh28105 жыл бұрын
Rahu midhunam lagnathil aanenkil kuzhappano
@rajakr1435 жыл бұрын
17
@manoharankp7934 жыл бұрын
സബ്സ്ക്രിപ്ഷന് നംബര് കാണുന്നില്ല
@amritajyothichannel21314 жыл бұрын
For Registration ,please send a mail . Regards
@yamunar.92255 жыл бұрын
രാഹു രണ്ടിൽ ആണെങ്കി ൽ എന്താ ഫലം
@jishnutp39475 жыл бұрын
Cash പാമ്പിനെ പോലെ
@umagopakumar88315 жыл бұрын
നല്ല രീതിയിൽ കടം വരും ...
@ramachandrans97204 жыл бұрын
60
@rameshkumareruveli70362 жыл бұрын
10-ൽരാഹുനിന്നാൽഫലം എന്താണ്?
@amritajyothichannel21312 жыл бұрын
10ലെ രാഹുവിന്റെ രാശി സ്ഥിതി പ്രകാരം പ്രസിദ്ധി/കുപ്രസിദ്ധി, അപ്രതീക്ഷിതമായ ലാഭം/നഷ്ടം മുതലായ അനുഭവങ്ങള്‍ സംഭവിയ്ക്കാമെന്നാണ് രാഹു തരുന്ന സന്ദേശം.
@rameshkumareruveli70362 жыл бұрын
@@amritajyothichannel2131 very very thanks sir.🙏🙏🙏🙏🙏
@anuragottapalam20143 жыл бұрын
രാഹു വ്യാഴാത്തിന്റെ കൂടെ മൂന്നിൽ
@vinu19795 жыл бұрын
കുംഭം രാശി രണ്ടാം ഭാവം ര,കു,ബു,ശി നിന്നാൽ ഫലം
@easydrawings5033 жыл бұрын
Marriage cheythitt ethra nalayi?
@vitubevk2123 жыл бұрын
വിവാഹം ആയില്ല ഇതു വരെ
@easydrawings5033 жыл бұрын
@@vitubevk212 4 grahangal ore rashiyil ninnal marriage thamasikkum ennu parayunnu....onnu koodi nokkikkoo....enikkum und...