തൊടുപുഴ ആണ്... ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Call +91 99463 50634
@aroundmylife52222 жыл бұрын
വളരെ നന്നായിട്ടുണ്ട് അവര് പറയുന്നത് എല്ലാം നല്ല വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും
@FoodNTravel2 жыл бұрын
വളരെ സന്തോഷം 😍
@renjithjose33102 жыл бұрын
ഇത് പോലെ ഉള്ള വ്യത്യസ്തമായ വീഡിയോസ് കൃഷിയിലെയ്ക് തിരിയാൻ പുതിയ തലമുറയെ പ്രേരിപ്പിയ്‌കും.. കുടുക്കി 💖
@FoodNTravel2 жыл бұрын
Thank you😍👍
@midhunmidhumidhun13812 жыл бұрын
രുചിയോടൊപ്പം കൃഷിയെപറ്റിയും നല്ല അറിവുകൾ ആളുകളിലേക്ക് എത്തിക്കുമ്പോൾ ഒരുപാടുപേർക്ക് ഇതൊരു പ്രചോദനമാകും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
Thank you so much Midhun.. Video ishtamaayi ennarinjathil valare santhosham 😍😍
@sreeragsr87702 жыл бұрын
എബിൻ ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താന്ന് അറിയോ? എല്ലാർക്കും കൃത്യമായി ചേട്ടൻ rply കൊടുക്കുന്നു എന്നുള്ളതാണ്... That is dedication.. Keep it up.. 👌👌❤️❤️👏👏..
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ്.. ☺️ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ എനിക്കും താല്പര്യം ഉണ്ട്..
@vava892 жыл бұрын
Nganum ഇതു മുൻപേ എബിൻ ചേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇതിനൊക്കെ എവിടെയാ ടൈം കിട്ടുന്നെ എന്ന്... 😄
@sreeragsr87702 жыл бұрын
@@vava89 😄😄..
@nshenoy102 жыл бұрын
Ebin chettaa, video nannayitond, iniyum kooduthal krishi videos pratheekshikkunnu.
@FoodNTravel2 жыл бұрын
Will try 👍
@veekayrm2 жыл бұрын
രണ്ട് പെരുടയും വ്യത്യസ്ത വീടിയൊ ഒരുപാട് ആസ്വദിക്കാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
@FoodNTravel2 жыл бұрын
Thank you so much😍
@jenusworld-t2c2 жыл бұрын
ഇവരുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.. സത്യം പറയട്ടെ അവരുടെ സംസാരം കേൾക്കാനാണ് ഞാൻ അവരുടെ ചാനൽ കാണുന്നത്..അത്രയ്ക്ക് ഭംഗിയുള്ള സംസാരമാണ് അവരുടേത്.
@FoodNTravel2 жыл бұрын
😍😍👍👍
@fidha8911 Жыл бұрын
ഞാനും എല്ലാം കാണാറുണ്ട്.നല്ല നിലയിൽ എത്തട്ടെ...
@jenusworld-t2c Жыл бұрын
@@fidha8911 ❣️❣️❣️
@eswarynair27362 жыл бұрын
നല്ല സംസാരരീതി അനീറ്റ് കൃഷി ഇനിയും വിപുലമായിചെയ്യാൻ സാദിക്കട്ടെ
@FoodNTravel2 жыл бұрын
😍👍
@kumarprasanna52052 жыл бұрын
Hi Ebin bro thankalude channel kanumpol ariyathe irunnu kandu pokum athrayk rasamanu thankalude avatharanam so super super super.
@FoodNTravel2 жыл бұрын
Videos ishtamaanu ennarinjathil othiri santhosham.. Thank you so much🥰
@peepee27632 жыл бұрын
ഫാം ഹൗസുകളെ പരിചയപ്പെടുത്തണമെന്ന് രണ്ട് ദിവസം മുന്നെ കമന്റ് ഇട്ടതേയുള്ളൂ. നന്ദി എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
☺️👍
@jayamenon12792 жыл бұрын
ATTAPADIYIL DRAGON FRUITS Farm Kandittund Super Taste Aanu Dragonfruit Shake Nu 👌 Very Nice Vedio 👌 RED DRAGONFRUIT, YELLOW DRAGONFRUIT Ee Randu DRAGONFRUIT Um Nalla Taste Aanu 👌
@FoodNTravel2 жыл бұрын
Thank you Jaya Menon 🥰
@manila82042 жыл бұрын
First time aanu dragon fruitine kurichu clearly ariyaan kazehijathu super video sir.
@FoodNTravel2 жыл бұрын
Thank youManila.. Video ishtamaayathil othiri santhosham 😍
@talenthunt72622 жыл бұрын
Super video.....നല്ല ഒരു കൃഷി അറിവ് തന്നെ...thank you
@FoodNTravel2 жыл бұрын
Valare santhosham 😍 Thank you 🤗
@selvarajabraham96085 ай бұрын
As guessed, teacher is an agriculturalist by profession, good and proper way of explaining..adipozhi.
@FoodNTravel5 ай бұрын
So glad to hear that.. Thank you 🥰
@NachozWorld2 жыл бұрын
Njnum vangeetund 2 dragon fruit thai cheruthan ith kazhikan athra taste undavilla juice allenkil shake adikan nallatha 👍👍
@FoodNTravel2 жыл бұрын
Ok👍
@vishnu_ss2 жыл бұрын
വളരെ നന്നായിട്ടുണ്ട് 😍ഇനിയും ഇതുപോലയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😊
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് വിഷ്ണു.. ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കാം 👍👍
@anjujoy84872 жыл бұрын
Adipoli Bro, Njan Adhyamayitta Broyude Video Kanunne, But Ellam Valare Krithyamayi Paranju Tharunnu🥰Keep Going & God Bless You🥰 Advance Happy Christmas ❤️✝️❤️✨🎊🥳
@FoodNTravel2 жыл бұрын
Thank you Anju.. Video ishtamaayi ennarinjathil othiri santhosham 🥰
@sanithajayan36172 жыл бұрын
Video super aayittundu ebinchetta
@FoodNTravel2 жыл бұрын
Thank you Sanitha 😍
@abheeshks7932 жыл бұрын
Super ebin chetta. Your videos are always nice to watch.
@FoodNTravel2 жыл бұрын
Thank you Abheesh 🥰
@nikhilaravind88712 жыл бұрын
Dragon 🐉 fruit kaanan thanne entha oru look,,, amazing video presentation ayitund ebbin chettayi kidukki kalakki nice video 🥳🥳👌🥳🥳🥳
@FoodNTravel2 жыл бұрын
Thank you Nikhil 🥰
@jayasreerengan69712 жыл бұрын
Interview & presentatation (രണ്ടാളുടെയും ).. 👌
@FoodNTravel2 жыл бұрын
Thank you so much😍
@jeffyfrancis18782 жыл бұрын
Adipoli. Njanum teacherude subscriber aanu.
@FoodNTravel2 жыл бұрын
Adipoli 😍👍
@devis39132 жыл бұрын
Hii Ebin chettaa Ee krishi farm parichayappeduthiyathinu nandhi Nammude naattil ellavarum krishiye ishtappedukayum prolsahippikkukayum cheyyatte👍
@FoodNTravel2 жыл бұрын
Thank you Devi.. 😍😍👍
@damodaranp76052 жыл бұрын
തീർത്തും വ്യത്യസ്തമായ ചെടിയും പഴവും !!!
@FoodNTravel2 жыл бұрын
☺️☺️
@rahmathshamsu36572 жыл бұрын
Lalu Alex sound 😍14:23😍😍
@FoodNTravel2 жыл бұрын
☺️☺️
@Linsonmathews2 жыл бұрын
ഇന്ന് തികച്ചും വ്യത്യസ്തമായ വീഡിയോ 😍 നന്നായിട്ടുണ്ട് എബിൻ ചേട്ടാ, അവിടുത്തെ വിശേഷങ്ങൾ കാണിച്ച് തന്നത് 👌👌👌
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ 😍
@maneshknpy2 жыл бұрын
ഒരു വെറൈറ്റി വീഡിയോ, അടിപൊളി ചേട്ടാ ❤️👍👍😋
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മനേഷ് 🥰
@RuchiByYaduPazhayidom2 жыл бұрын
Super ❤❤
@FoodNTravel2 жыл бұрын
Thank you Yadu❤️
@libinkv11092 жыл бұрын
ആഹാ അനീറ്റ ചേച്ചിടെ അടുത്ത് ആണല്ലോ . ഞാൻ ഓരോന്ന് നടുന്നത് ചേച്ചിടെ വിഡിയോ കണ്ടാണ് 👌👌👌👌
@FoodNTravel2 жыл бұрын
ആഹാ അടിപൊളി 😍👍👍
@fidha8911 Жыл бұрын
ഞാനും ഇത് കണ്ടാണ് എല്ലാം നടുന്നത്.കുറ്റിക്കുരുമുളക് കായ്ക്കാൻ തുടങ്ങി
@shinisarangan21392 жыл бұрын
കണ്ണിനും മനസിനും kulirmayekunna കാഴ്ചകൾ സമ്മാനിച്ച നമ്മുടെ ചേട്ടന് big salute...👍👍👌👌❤️❤️❤️🙏🙏
@FoodNTravel2 жыл бұрын
Thank you so much Shini 😍
@nuk72652 жыл бұрын
Your way of presentation is impressive in all episodes.. May God bless you and family.. Will see onetime 😊
@FoodNTravel2 жыл бұрын
Thank you so much for your kind words ❤️❤️
@jeevmya67042 жыл бұрын
07:20 ഇലാമാപ്പഴം ...
@Sreerajsree922 жыл бұрын
WOW It's amazing 😍🤩🤩. Dragon fruit is my favorite ❤️