Babu chettan paranjathu sathyamanu ithu vare oru chanalilum ingane kikies undayi kanditilla Ithe kurich arivillathavark valare upakaraprathamaya oru video anithu Atupole ithil kanicha vanda orchid potcheithapole thanne Renandera orchid pot cheyan pattumo plz reply
@oruadaarpetsstory4 жыл бұрын
call for more details
@oruadaarpetsstory4 жыл бұрын
pls subscribe our channel for more wonderful videos
@annaorchids59204 жыл бұрын
Thanks for your comments🙏 നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്തത് vanda അല്ലാ, മൊക്കാറയുടെ potting ആണ് ചെയ്തത്.. renanthra യും ഇതുപോലെ തന്നെ potting ചെയ്യാം... Thanks
@risinzztube16114 жыл бұрын
Hi
@soudhacc87034 жыл бұрын
@@risinzztube1611 hi
@anithajamal93504 жыл бұрын
സിജി ചേച്ചിയും ബാബു ചേട്ടനും വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു ഒരു പാടു സംശയങ്ങൾ മാറി. പിന്നെ ഒരു കാര്യം സത്യമാണ് ഒരു വീഡിയോയിലും കാണാത്ത ഒരു പുതിയ അറിവു കൂടി പകർന്നു തന്നതിന് നന്ദി
@oruadaarpetsstory4 жыл бұрын
💗💗💗
@valsalanair67064 жыл бұрын
ഒത്തിരി നന്ദി. ഇല ഇല്ലാത്ത തണ്ടിൽ നിന്നും കിക്കീസ് ഉണ്ടാക്കുന്ന വിധം you tubeil തിരഞ്ഞു.പലതും പരീക്ഷിച്ചു.50 ശ ത മാ നം പോലും വിജയിച്ചില്ല.താങ്കൾ പറഞ്ഞ മാർഗം സൂപ്പർ.
@valsalanair67064 жыл бұрын
Online sale undo?
@binujoseph04 жыл бұрын
വളരെ ആഴത്തില്‍ ഓര്‍ക്കിടിനെപ്പറ്റി അറിവ് തരുന്ന ഒരു വീഡിയോ. വീഡിയോ ചെയ്തു അറിവ് പകര്‍ന്നു തന്നതിന് ഹാര്‍ദവമായ നന്ദി അറിയിച്ചു കൊള്ളുന്നു. ഞാന്‍ ഈ ഫീല്‍ഡില്‍ ഒരു തുടക്കാരന്‍ മാത്രമാണു. ഇനിയും, ഇത്തരത്തിലുള്ള നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.
@georgethomas94012 жыл бұрын
Really it is a new idea for me . Thankyou so much .
@sdp8283 жыл бұрын
വളരെ നന്നായി explain ചെയ്തു. Very useful video
@smithak.r16544 жыл бұрын
Thanks for the vedio...kikies undaakkunna ee reethi aadyamaaya kaanunnath..super and useful information..thanks a lot🙏
@jancyfrancis10674 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ. നന്ദി
@beenaajayakumar99924 жыл бұрын
സൂപ്പർ ചേട്ടാ ചേച്ചി ഇത്രയും ഉപകാരപ്രദമായി പറഞ്ഞത് തന്നതിന്
@lankydonut42164 жыл бұрын
Correct.....
@manjulakk84912 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്ന തിന് നന്ദി
@santhakumarimt40724 жыл бұрын
ഇങ്ങിനെ ഒരു സൂത്രം ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. വളരെ ഉപകാരമായി. എത്രയോ കമ്പുകൾ വെറുതെ നശിച്ചു പോയിരുന്നു. നന്ദി
@sujathavijayan1864 жыл бұрын
Thank u Sir ഓർക്കിഡ് ചെടി വാങ്ങി വളർത്താൻ ഒരു ധൈര്യം വന്നു.
@sibinsibin88184 жыл бұрын
അടിപൊളി ആയിട്ടുണ്ട് ജോ എല്ലാം വ്യക്തമായി പൊട്ടിങ്ങിന്റെ എല്ലാ വശങ്ങളും കിടു
@oruadaarpetsstory4 жыл бұрын
😘😘😘
@roshni.knadakkavil40133 жыл бұрын
ഓർക്കിട്ടിനെ പറ്റിയുള്ള എല്ലാം കാര്യങ്ങളും നന്നായി മനസ്സിലാക്കിത്തന്നു 🙏🙏🙏
@anithaambi62184 жыл бұрын
വളരെ നന്നായി explain ചെയ്തു തന്നു, thank you
@RemyaRS-d5c3 ай бұрын
Super. Valare krithyamayi paranju thannu. Irhuvareyum ingane kikkies edukkunna oru video kandittilla
@leelamanivk44753 жыл бұрын
ഒത്തിരി ഉപകാരപ്രദം . നല്ല അറിവുകൾ. ആദ്യമായിട്ടാണ് ഇത്രവിശദമായൊരു വിവരണം കേൾക്കുന്നത്. സന്തോഷം.
Super. I have one doubt that how you are cutting coconut outer shell into small pieces.
@sheejasudish6904 жыл бұрын
ഓർക്കിഡ് നടീൽ.... വിശദീകരണം super
@raseenarasi91734 жыл бұрын
എനിക്ക് ഒരുപാട് ഉപകാരമായിരുന്നു. Tnx ബ്രോ.
@oruadaarpetsstory4 жыл бұрын
wlcm
@oruadaarpetsstory4 жыл бұрын
pls subscribe our channel for more wonderful videos
@udhayabalakrishnan29914 жыл бұрын
Puthiya arivukal thannathinu aayiram nanni. God bless you.Thank you Thank you Thank you.
@oruadaarpetsstory4 жыл бұрын
❣️❣️
@sawmyjosey93234 жыл бұрын
Excellent. .am ur customer from thiruvalla. .i bought orchid plants from him.very healthy plants. .thank you babuchaeta
@oruadaarpetsstory4 жыл бұрын
😎😎😎
@oruadaarpetsstory4 жыл бұрын
pls subscribe our channel for more wonderful videos
@unknown-pg6uh4 жыл бұрын
ഓർക്കിഡഇൻ എത്രെ ആണ്?
@priyabalu28174 жыл бұрын
Very good , nice presentation Thanks
@shobhaviswanath4 жыл бұрын
Orchid നു ഒരു natural വളം .. പിഴിഞ്ഞെടുത്ത lime ന്റെ തൊലി .. ചീങ് pooya lime murichathu ഒരു പാത്രത്തിൽ ഇട്ട് അത് മൂടാൻ മാത്രം വെള്ളം ഒഴിച്ച് soak ചെയ്തു വച്ചു പിറ്റേന്ന് പഴയ കഞ്ഞി വെള്ളത്തിൽ പിഴിഞ്ഞ് 5 ഇരട്ടി വെള്ളവും ചേർത്ത് leaf.. stem..and റൂട്ടിൽ ഒഴിച്ച് കൊടുക്കുകയോ spray ചെയ്യുകയോ ചെയ്യുക .. ചെടിക്കു നല്ല healthy leafs വന്നു മൊട്ടിടും .. പിഴിഞ്ഞ് എടുത്ത lime extract വീണ്ടും വെള്ളത്തിൽ soak ചെയ്തു വച്ചു പിറ്റേന്നും വേറെ ചെടികളിൽ repeat cheyyam.. എല്ലാ ചെടികൾക്കും നല്ലതാണു