ഡോക്ടറുടെ സംസാരശൈലി സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് കെട്ടോ അത് കേൾക്കുമ്പോൾത്തന്നെ ഏതൊരു അസുഖവും പകുതി കുറയും ഡോക്ടർക്കു ദൈവം നല്ലത് വരുത്തട്ടെ 👍
@zakariyakoraliyadan76442 жыл бұрын
പടച്ചോനേ...
@jamalvakkulangara3970 Жыл бұрын
ആ ആ 😀
@muralidharanktp3095 ай бұрын
ശരി ..... എന്ന് സ്വന്തം ... പടച്ചോൻ
@lulumol69512 жыл бұрын
മാഷാ അല്ലാഹ്- സാർവളരെ സന്തോഷം - നല്ല അറിവുകൾ
@globalmagazine21262 жыл бұрын
ഡോക്കടറോട് ഒരു റിക്വസ്റ്റ് ഉണ്ട്... Food supplyments പറയുമ്പോൾ അതിന്റെ ഫോട്ടോയും കൂടെ വിഡിയോയിൽ ഉൾപെടുത്തിയാൽ ഒന്ന് കൂടെ നന്നായിരിക്കും......
@snowdrops99622 жыл бұрын
exactly... 👌👌
@MUHAMMEDALI-vc7uo2 жыл бұрын
Yes correct
@komaladas34592 жыл бұрын
ഇപ്പറഞ്ഞതുപോലെ അല്ലാമുണ്ട് മസിൽപയിൻ വണ്ണം മുട്ടുവേദന നാട് വേദന ഒക്കെ ഈ ഗുളിക കഴിച്ചാൽ മതിയോ കുറച്ചൊക്കെ mattam🌹ഉണ്ടാകുമോ
@aboozaabhi5975 Жыл бұрын
@@komaladas3459 മാറ്റം ഉണ്ടാകും.. എന്റെ മുട്ട് വേദന മാറി ജോയിന്റ് പെയിൻ മാറി.. എപ്പോഴും ഒരു ഉന്മേഷകുറവും ഉണ്ടായിരുന്നു ഇപ്പോൾ അതും മാറി... സോയാബീൻ,എള്ളും,ചണ വിത്ത് എന്നിവ കൂടെ കഴിച്ചിരുന്നു..
@ubaidca40173 ай бұрын
Vestige company product chanavith super
@sijinaveen81322 жыл бұрын
താങ്ക്സ് dr ഇതു പോലെ ഒരു അറിവ് തന്നതിന്
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏👍🙏👍🙏👍
@ajilalappadajilalappad18912 жыл бұрын
Thank You Dr❤️ഇന്നി തൊട്ട് പച്ച ഗുളിക വാങ്ങി കഴിക്കാൻ പോകുവാ Power ആകട്ടെ 💪🏼⚡️🫂🥰
@Fishingpravasivk2 жыл бұрын
Vangyo bri
@nishanish11462 жыл бұрын
Great information thanku for sharing 🙏🏻👌👍
@sajanks80932 жыл бұрын
Doctor നല്ല അവതരണം ഇത് പോലുള്ള വീഡിയോ കൾ വീണ്ടും പ്രതീക്ഷിക്കുന്നു ആശംസകൾ
@vinodck20642 жыл бұрын
Good.
@globalmagazine21262 жыл бұрын
അവതരണ ശൈലി ലാളിത്യം തുളുമ്പുന്നു.....❤️❤️❤️ Keep going happy life.....
@DRBIBINJOSE2 жыл бұрын
🥰🥰
@sjsj13192 жыл бұрын
😬😬ayyo ലാളിത്യമോ 😬😬😂😂😂😂
@mayags5321 Жыл бұрын
Positive words for a patient🙏
@RR_GAMING123-89 Жыл бұрын
കഴിക്കാൻ പറ്റിയ വൈറ്റമിൻ ഇ ഗുളികയുടെ പേരു പറഞ്ഞു തരുമോ
@shibuktra6221Ай бұрын
സൂപ്പർ❤❤❤
@ismailpk24182 жыл бұрын
Good information Dr ❤️👍👌🙏
@priyapriyapriya91392 жыл бұрын
ഗുഡ് മോർണിംഗ് Drനല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു..
@NewburyOntario2 жыл бұрын
Vital info...thanks indeed Dr.
@marcymarcymarcymarcy1900 Жыл бұрын
Good msg Dr Thank you Thank so much
@sandhyasarang37422 жыл бұрын
Well Explained Thank you Dr for you valuable information 🙏
@radhamani82172 жыл бұрын
Great information Sir🙏🏻🙏🏻🙏🏻🌹
@Lifechannelandmemories2 жыл бұрын
Dr - വിശദമായി പറഞ്ഞതന്നതിൽ നന്ദി
@nimmirajeev9042 жыл бұрын
Very good Information Thank you Doctor God bless you 🙏👏🌷💖
@prasanna64302 жыл бұрын
Good information. Thank you Dr.
@nobimathew90927 ай бұрын
എനിക്കു ഡോക്ടർ നിര്‍ദേശിച്ച മരുന്ന്...effect ചെയതു തുടങ്ങി...❤
@rosyjoseph73592 жыл бұрын
This is a good information for many of us and also pls give us the best company we would get
@josephkunnan6689 Жыл бұрын
Thank you Doctor, Thank you very much 🙏
@sheebanm80576 ай бұрын
Thanks sir nalla arivu
@sujathapillai85442 жыл бұрын
Thanks dr Good മെസേജ്
@sonymolvp2791 Жыл бұрын
ഉപകാരപ്രദമായ വീഡിയോ
@kunjumoltomy5254 Жыл бұрын
Thank you doctor.good sound and presentation . useful information. 🙏
@fathimmaap55605 ай бұрын
❤❤eshtaae
@aashish1363 Жыл бұрын
Thank you ഡോക്ടർ 🙏🙏 ❤️
@valsalam4605 Жыл бұрын
Very useful,, videos 🙏🙏🙏🙏
@prasannakumari66542 жыл бұрын
Very good information Dr..thank u so much..
@ummiscurryworld2 жыл бұрын
👍👍👍
@Aestheticnurse3212 жыл бұрын
Dr alla videoyum nalla usefull aahn
@DRBIBINJOSE2 жыл бұрын
Thank u🥰🥰
@ampilyadoor84002 жыл бұрын
Very informative. Thanks doctor.
@sasikalaradhakrishnan14122 жыл бұрын
Thanks 🙏
@jumi......2 жыл бұрын
Ethra simple ayitta Dr paranju tharunnad ❤️
@sara4yu2 жыл бұрын
Very useful video.Thank you doctor. SAK
@dirarputhukkudi9049 Жыл бұрын
വിറ്റാമിൻ.. ക്യാപ്സുൽ.. ഒർജിനൽ.. കിട്ടുമോ... മീൻ ഗുളിക.. ക്യാപ്സുൽ രൂപത്തിൽ ഉണ്ടാകാൻ..കെമിക്കൽ ഉണ്ട്..😮..😢.. 😭
@josephaugustinefernandes92142 жыл бұрын
ഒരു കാരണവശാലും,വൈറ്റമിൻ ഇ ക്ക് വേണ്ടി ഗുളികകൾ, വാരി, വിഴുങ്ങാതിരിക്കുക, ഗുളികകൾ ഒരിക്കലും, ഗുണനിലവാരമുള്ളതായിരിക്കില്ല, ആഹാരത്തിലൂടെ, നൈസ്സർഗികമായി,ശരീരത്തിന് ലഭിച്ചാലേ, യഥാര്‍ത്ഥ ഗുണം ലഭിക്കൂ!നല്ല നെയ്യുള്ള ചാള, മത്തി,അയില, ചൂര മീനുകൾ കഴിക്കുക, ഇവയിലെല്ലാം ഒമേഗാ 3യും വൈറ്റമിൻ ഇയുമുണ്ട്, പിന്നെ കരളിൽ വൈറ്റമിൻ ഇയുണ്ട്,
@ashokkumarpv34772 жыл бұрын
വളരെ ശരിയാണ്...!!!
@aneesm.d.a44632 жыл бұрын
@@brayanvajiaji7391satyam bro ipoll elathilum camicals ann
@chandnivijaykumar5197 Жыл бұрын
Valuable guidance
@indiragopinath13252 жыл бұрын
Thanks Dr:)
@anjanaanju24882 жыл бұрын
Thnku ♥️Dr
@nasiyaishaq93022 жыл бұрын
Good information.. Thanks dr ഏത് കമ്പിനി ടെ vaitamin e+ ഓമേഘ 3 ക്യാപ്സുൽ ആണേ നല്ലത്
@sijukjose37222 жыл бұрын
RCM. Nutricharge Veg Omega3
@ranjithranjithnc53542 жыл бұрын
@@sijukjose3722 ഇത് എവിടെ കിട്ടും
@rejireji49582 жыл бұрын
Thnku dr ❤️
@girijasujathan36382 жыл бұрын
Valuable information doctor 🙏🙏
@remyajojo3273 Жыл бұрын
നല്ല വിവരണം ❤❤❤❤
@seena86232 жыл бұрын
വിലയേറിയ അറിവിന് നന്ദി
@manjuck1536 Жыл бұрын
ഡോക്ടർ ന്റെ സംസാരം കേൾക്കാൻ വരുന്ന ഞാൻ ❤❤❤
@princesam8493 Жыл бұрын
സംസാരം കേട്ടു പോയാൽ ആരോഗ്യം ഉണ്ടാവില്ല സഹോ....
@manjuck1536 Жыл бұрын
@@princesam8493 സംസാരം ന്നു പറഞ്ഞാൽ ഡോക്ടർ പറയുന്ന നല്ല അറിവുകൾ അതാണ്
@Save-yy6dk Жыл бұрын
Thank you so much sir God bless you
@jayasreet5223 Жыл бұрын
ഇത് doctors nirdheshikkaathe കഴിക്കാമോ
@archanas72092 жыл бұрын
Doctor allergy test ne Patti oru video cheyyaumo,ith evidaya ullath ennu onnu parayumo 🙄🙄
@മനസ്വിനികവിതകൾ Жыл бұрын
❤️thakyou dr
@shyna30042 жыл бұрын
Thanks doctor . very good information
@anjub24212 жыл бұрын
98oop98
@saniyageo85992 жыл бұрын
Doctor e tablet eathra veedham eathra dhivasam kazhikan akumennu onnu parayavo .🙏🙏🙏
എനിക്കു തൈറോയ്ഡ് ഉണ്ട് വിറ്റാമിൻ ഡെഫിസെൻ ഉണ്ട് ഞാൻ ഏത് ടാബ്‌ലേറ്റ് ആണ് കയ്യിക്കേണ്ടത് പേര് പറയാമോ
@naseeram2684 Жыл бұрын
സർ എന്റെ ഫേസ് നെറ്റി താടിയുടെ ഭാഗം മൂക്ക് എന്നീ ഭാഗങ്ങൾ ബ്ലാക്ക് കളർ കവിൾ തടം കുറച്ചു നല്ല കളർ ആണ് മൊത്തത്തിൽ ഡബിൾ കളർ ആണ് എന്റെ ഫേസ്. ഇ ങ്ങിനെ സംഭവിച്ചത് മോനെ pregnency ടൈം ആണ് 7month ആയിരിക്കുമ്പോൾ ഇ പ്പോൾ 23 വർഷമായി oru മാറ്റവുമില്ല
@sajanasaji7093 ай бұрын
മാറ്റമുണ്ടോ
@vishunupriya23002 жыл бұрын
Nalloru probiotic supplement parayo
@sanisamjad63382 жыл бұрын
Thanks dr... God bless u☺️
@favasktkl8839 Жыл бұрын
Thanks Dr God bles❤
@binithakonattu46842 жыл бұрын
Doctor Evion tablet night time kazhikkamo, ethra days kazhikkanam, muscle prblms nu ithu nallathano. Thanks for your valuable information
@rashidraaz78632 жыл бұрын
എനിക് ഫാറ്റിലിവർ ഉണ്ട് ഗ്രേഡ് 1 ആണ് ഞാൻ വൈറ്റമിൻ സപ്ലിമെന്റ് എത്രയാണ് എടുക്കേണ്ടത്
@reenajeofen3833 Жыл бұрын
ഞാൻ ഓൺലൈൻ വാങ്ങിച്ച Vit E മഞ്ഞ കളർ ആണ്.. HK vitals.. So പച്ച തന്നെ ആവണം എന്നില്ല..
@sureshchalakkandi91282 жыл бұрын
Thanks sir for sharing the valuable informations
@ummiscurryworld2 жыл бұрын
👍👍
@chriswinsanthosh5068 Жыл бұрын
Dr.vitaamin E with Omega 3 yum chrnna capsule name tharumo.please
@Abukhadeeja2 жыл бұрын
Good information
@susangeorge42 жыл бұрын
Thank u dr 🙏
@Kannurvala2 жыл бұрын
Vitamin c capsule കഴിക്കാൻ പറ്റോ
@sreekumarisanil52422 жыл бұрын
Thank you doctor
@sheejajose1459 Жыл бұрын
Hello doctor I have severe body pain can you suggest me.
@raabzraabz2409 Жыл бұрын
Feeding cheyyunnavarkk kazikkamo dr?
@BeenasFamilyKitchen2 жыл бұрын
Nice informative video and good explanation. 👍
@manmadhanmanmadhan-fl9it7 ай бұрын
Tks
@susanjoseph92932 жыл бұрын
Doctor സംശയങ്ങൾക്ക് ഒന്നും Replay ഇല്ലല്ലോ?
@sheenashinoj22116 ай бұрын
Dr.Bathery eath hospitalil aanu work cheyyunnath
@thulaseedharanpillai41832 жыл бұрын
Ayurvedic medicine കഴിക്കുമ്പോൾ വിറ്റാമിൻ E capsule കഴിക്കാമോ?..Fatty liver und
@castrooo72602 жыл бұрын
Dr. Reaply. Thannillallo
@Vibelife-Nz2 жыл бұрын
Parkinson's ulla alku ethra dose vitamin E and omega 3 edukanam?
@minhalminhal5062 жыл бұрын
Black herds povanum. Chikken box kalamaranum. Ulla. Tips parayo
@shanavasp57692 жыл бұрын
Good
@salamabdul35918 ай бұрын
ദാ വണ്ടി സ്റ്റാർട്ട് ചെയ്തു പച്ച ഗുളിക വാങ്ങാൻ
@deepakd64512 жыл бұрын
Taking multivitamins , calcium magnesium zinc and iron and vitamin c, omega 3 VitD3 , ashwagandha and Korean ginseng, still have body pain
@baby24142 Жыл бұрын
Don't take iron with out deficiency. That itself will cause body pain.stop taking grains check thyroid test
@jamsheeakujamsheeaku41152 жыл бұрын
ഡോക്ടറേ നിർദേശം ഇല്ലാതെ കഴിക്കാൻ പറ്റുമോ
@shravansatheesan56192 жыл бұрын
Yes Ithu supplement ahnu
@raihanathirfan53362 жыл бұрын
@@shravansatheesan5619 enikku dr ezhuthi thannittund vitamin e 😊but id mugathe kuzhikal pokan sahaayikkumennu arinjathil sandosham🥰✌️🤝
@Toxic-qe6pz2 жыл бұрын
Ithinokke vendi which Pills aan buy cheyyande ?
@anniethomas1091 Жыл бұрын
DR Food intolerence test evidecheyyan pattum
@okok-fn7xe2 жыл бұрын
Informative video 👍👍👍
@vijayantp3842 жыл бұрын
പ്രിയ ഡോക്ടർ...ഷുഗർ, ഹാർട്ട് പേഷ്യന്റിന് വൈറ്റമിൻ ഇ ടാബലറ്റ് കഴിക്കാമോ? (ആൻജിയോപ്ലാസ്റ്റി 2000ൽ കഴിഞ്ഞു)
@divyabiju2592 жыл бұрын
Dr ഞാൻ തൈറോയ്ഡ് ന് ആയുർവേദ tab കഴിക്കുന്നുണ്ട്, അതിനാൽ ഇത് കഴിക്കാമോ
@naseemacherukode25452 жыл бұрын
ഏത് tab ആണ് കഴിക്കുന്നത്.. ഞാനും കഴിച്ചിരുന്നു.. എന്റെ കംപ്ലീറ്റ് മാറി കിട്ടി
@divyabiju2592 жыл бұрын
@@naseemacherukode2545 thyromet
@chachuchachumaadx78082 жыл бұрын
@@naseemacherukode2545 നിങ്ങൾ എദാ കഴിച്ചത്
@naseemacherukode25452 жыл бұрын
@@chachuchachumaadx7808 Gaytarin
@vishnucp98302 жыл бұрын
Vitamin e eappol kazhikanaam kidakkan nerath kazhichan kuzhappam undakkumo
@gokulnath814 Жыл бұрын
Oru nalla vitamin E supplements parayamo pleas
@Anilkumar-xj4er7 ай бұрын
Vitamin k2
@sreekumark.s1245 Жыл бұрын
തൈറോയിഡ്, anti depressent medicine ഉപയോഗിക്കുന്ന എൻറെ wife ന് മുഖത്ത് കരിമംഗലം ഉണ്ട്. ഇത് മാറ്റാൻ vitamin e ഉപയോഗിക്കാമോ? പറ്റുമെങ്കിൽ ഏതു മരുന്നാണ്, ഉപയോഗിക്കേണ്ടത്? മരുന്നിൻറെ പേരു നിർദ്ദേശിക്കാമോ? അവൾക്ക് വയസ്സ് 54, യൂട്രസ്സ് റിമൂവ് ചെയ്തതാണ്. മറുപടി തരുമോ?
@NayomiJoy-yc5ig Жыл бұрын
Can we take both vit e andomega3 at a time
@minisajay30462 жыл бұрын
Seeds enganeyakazhikendathu sir....
@rosyjoseph73592 жыл бұрын
Dr. Bibin,my granddaughter has acidity problems, especially spicy foods, pls help us ,as we follow all ur vedioes and it had helped us ,thanku DR
@dinesh.d.b2 жыл бұрын
Vitamin e+omega combination eatha?
@simham54422 жыл бұрын
Solevita എന്നാണ് പേര്. 90 എണ്ണം 800 രൂപയാണ്
@nehalohidas44310 ай бұрын
Ennikk pimplesinnu kaanichappol ee vit E capsule aahn dr. Thanath