ഇപ്പൊ ഡോക്ടർ കൂടുതൽ സുന്ദരനായിരിക്കുന്നു....പറയുന്നതെല്ലാം ശരിയാണ് 🥰
@kichadikoottu11 ай бұрын
സാർ.ഇപ്പോ പറഞ്ഞ എല്ലാ അസുഖം എനിക്ക് ഉണ്ട്
@Sajini-x7x9 ай бұрын
വളരെ നല്ല ഇൻഫർമേഷൻ ഇവിടെ ടൈറ്റലിൽ കൊടുത്ത എന്താ ഇല്ല്യത്തെ 😘😘
@treesaleeba400111 ай бұрын
Dosage n duration കൂടി mention ചെയ്യാമോ Nice videos
@ayshavc980711 ай бұрын
ഇപ്പോൾ ഉള്ള വീഡിയോസ് ഒന്നും കാണാൻ നിക്കാറില്ല, കാരണം ടൈറ്റിലിൽ കാണിക്കുന്ന ഒന്നും പൂർണമായും വീഡിയോ യിൽ ഉണ്ടാവാറില്ല. വലിയ ആകാംഷയോടെ കണ്ടുതുടങ്ങും പക്ഷെ നിരാശ യാണ് ഫലം
@riyavb115911 ай бұрын
Correct 😂
@praseethaps543811 ай бұрын
well said .onum clear aayi parayilla..yendhu suppliment aanu kazhikendadhu yenum parayilla
@shemirahman854011 ай бұрын
Vit d, c, e, k2,omega3,curcumin, mg
@Wexyz-ze2tv11 ай бұрын
നല്ലപോലെ കേട്ടുനോക്ക്
@preethasasikumar366811 ай бұрын
But in this video he has well explained all things,like I felt,all these supplements are much needed to our body,bcoz actually after switching to all these supplements tremendous positive changes happened to me
@maluttimonu32022 ай бұрын
ഞാൻ വീഡിയോ കണ്ടു തിരുവല്ല പോയി.മരുന്ന് കഴിച്ചു... ഒരു ഗുണവും ഉണ്ടായില്ല.... കൂടിയത്........ എന്റെ അനുഭവം ആണ്..
@babyvenugopal44511 ай бұрын
You are great and intelligent doctor
@priyanair276111 ай бұрын
നമസ്കാരം സാർ... അധികം ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഒരാൾക്ക് ഈ വിറ്റാമിൻ ഗുളികകൾ എങ്ങനെ കഴിക്കണം , രീതി ഒന്ന് പറഞ്ഞു തരുമോ... ദിവസവും കഴിക്കണോ.. please reply
@Wexyz-ze2tv11 ай бұрын
ഇതിലും ക്ളീർ ആയിട്ട് ആരെങ്കിലും പറഞ്ഞു തരുമോ... താങ്ക്സ് dr..
@PrasannaPrasanna-kv5mg11 ай бұрын
But എന്തൊക്കെ ഒന്നിച്ച്, എപ്പോഴൊക്കെ. എത്ര നാൾ ഒന്നും പറഞ്ഞില്ല
@jancyjoseph679811 ай бұрын
Very very informative...vedio Thank you dear air...❤
@ThesniyathechuThesniyathechu11 ай бұрын
Dr parayunna ella karyangalum valare sheriyan.orupad life style cheange cheydittum ee paryunna ella rogangalum ind.eppozhum rogam.veyilath ninnal thala vedhana verum😢ethra vitamin tablet edthalum pinneyum ksheenam...
@kmThomas-h5x7 ай бұрын
സാറിനെ ഞാൻ ഒരുപ്രാവശ്യം വന്നുകണ്ടിരുന്നു പക്ഷെ പിന്നീട് വന്നപ്പോൾ കാണാൻ പറ്റിയില്ല. നേരിൽ കാണാൻ പറ്റുമോ.
@radhamani821711 ай бұрын
👌👌👌🙏🏻🌹 so Useful Informations🙏🏻🌹
@MeeraShaju18 күн бұрын
താങ്ക് യു സാർ ❤️❤️❤️🌹🌹🌹
@satheeshkumar457111 ай бұрын
ഇവരുടെ വീഡിയോ വിലെ സ്നേഹം കണ്ട് നേരിട്ട് ക്ളിനിക്കിൽ പോയി നോക്കിയാൽ കാണാം ശരിയായ സ്വഭാവം😂
@sscreative2010 ай бұрын
എന്തു സൗഭാവം ഞാൻ പോകുന്നുണ്ട്.. ശരിക്കും എന്റെ പ്രോബ്ലെംസ് മാറി വരുന്നു 😊😊😊ഹാപ്പി ആയി
@Shobhanakp-xp4so4 ай бұрын
Dr. Sir is very good and എഫീസിയന്റ്. He care humen health 🥰🥰👍❤️❤️🥰👍🌹🌹🌹🌹
@ramabalakrishanan46773 ай бұрын
Thnx for the information doctor can you pl mention the names of supplements with above mentioned contents
@sajidk97594 ай бұрын
ഇതെല്ലാം ഉൾപ്പെടുന്ന ഒരു മൾട്ടി വിറ്റാമിൻ സപ്ലിമെന്റിന്റെ പേര് പറഞ്ഞാൽ ഉപകാരമായിരുന്നു
@KingKong-11 ай бұрын
Excellent ......true 👏👏👏👏👏
@beenajacob347111 ай бұрын
Thank you sir🙏
@lalsy208511 ай бұрын
Very good information
@Julie-pb7fe11 ай бұрын
Yes very correct All the time …… Very - very tired Infections always No concentration Body pain Skin dryness Depressed Urinary infections Throat infections Joints pain Viral fever
@suhaibk768111 ай бұрын
ഇതിൽ പറഞ്ഞ suppliments എല്ലാം ഓരോ ദിവസവും ഒരുമിച്ച് കഴിക്കാൻ പറ്റുമോ?
@remadevi691111 ай бұрын
Thaank you, Dr_aniya💐💐💐
@kidszone95385 ай бұрын
SAFl Blood purifier നല്ലതാണോ? അതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമേ ?
@srjipsyfrancis33038 ай бұрын
Thanks for your good information God bless you All these supplements we have taken regularly or some Times
@babyvenugopal44511 ай бұрын
You are great doctof
@jayasreesurendran214711 ай бұрын
വലതു കാലിൽ വേദന ആയിരുന്നു ഇപ്പോൾ ഇടതു കാലിനും വേദന ആയി എന്തു കൊണ്ടാണ് ഡോക്ടർ മരുന്ന് എന്തെങ്കിലും ഉണ്ടോ
@gourikrishnan750011 ай бұрын
Very informative! Thank you 🙏
@babyvenugopal44511 ай бұрын
Trissur need your help and your hospital
@Razya-ue4sx11 ай бұрын
Yes dear Dr. I took magnesium supplement after visiting ur clinic in koothuparamba and got rid of my leg pain and tiredness.i went to a lot of doctors. But no one ever told me about Magnesium.
@ushapillai596211 ай бұрын
Dosage please thank you Doctor
@AnieSojan11 ай бұрын
Super👍👍
@AsnaSuhaib-z8m8 ай бұрын
Tnx njan try cheyyum
@Vasantha-et9pd11 ай бұрын
Thank you dr ❤ithrayum visadamayi paraji thanna dr k ella nanmakalum nerunnu. God bless you always ❤❤❤❤❤❤❤
@maluss344311 ай бұрын
I also need the dosages and names of medicines
@sajanks809311 ай бұрын
God could not be at all emergencies so he ceeated a doctor like you 🙏🏻 thanks doctor
@thattiljames679510 ай бұрын
Dear Dr: can you please guide me: how i can diagnose the actual deficiency of vitamins in my body, how much quantity I have to take, and which brand is genuine??
@bindhusajeevan31635 ай бұрын
Tnkuu
@redmioman625911 ай бұрын
വെരി കറക്റ്റ് സർ താങ്ക്സ് എനിക്കിതെല്ലാമുണ്ട് സർ ഓയ് ബിപി ഉണ്ട് ഷുഗർ നോർമൽ തൈരോയേഡ് el പക്ഷെ ക്ഷീണം ഉണ്ട് a
@chandrikavn68273 ай бұрын
Bio d3 പ്ലസ് എന്നും കഴിച്ചാൽ നല്ലതാണോ dr?
@swarnaann0011 ай бұрын
Ys….absolutely u r right…Kure karyangal parayum….bt…onninum soln Illa….chumma paranju pedippikkum😊
@Jobinkp85211 ай бұрын
Good information sir thak you
@indirat.c639611 ай бұрын
Great, Thanks ❤❤
@Saibaba_2111 ай бұрын
Hi doctor..Could you pls suggest good Iron supplement ...
@lalithasadasivan729310 ай бұрын
V. Good
@sasikalaa887711 ай бұрын
Sir vitamin D, Vitamin E tablet perukoodi paranjutharamo
@meheboobali697611 ай бұрын
pivens 500 is good
@reethamarvila385111 ай бұрын
Dr which madicine please
@pk118311 ай бұрын
Hair stem cell therapye kurich oru video cheyyo?
@aami377 ай бұрын
ഈ supplements ഒക്കെ test ചെയ്യാതെ കഴിക്കാൻ ഒക്കുമോ? പറ്റുമെങ്കിൽ, ശരീരത്തിന് ദോഷമില്ലാത്ത രീതിയിൽ എടുക്കാൻ കഴിയുന്ന ഡോസുകൾ എത്രയാണ്. എത്ര നാൾ കഴിക്കണം
@seemak.p398411 ай бұрын
Thank u
@FRQ.lovebeal11 ай бұрын
*❤❤❤❤പാലാ പള്ളി തിരുപ്പള്ളി 🤒*
@jayassc416611 ай бұрын
Good
@mohamedthaha153811 ай бұрын
Thank you very much Dr...njaan Tamilnaattil Business cheyyunna aalaanu...njaanum friend'sumokke Drnte vedio kaanaarundu...njangalkku Dr.ne nerittu kaananam ennundu...evide eppol Appointment kittum? Plz reply ❤
@fousiyashihab85511 ай бұрын
ഇതിപ്പം മൂന്ന് നേരം സപ്ലിമെന്റ്സ് കഴിക്കണല്ലോ, അതിന്റെ കൂടെ മറ്റു അസുഖങ്ങൾ ഉണ്ടെങ്കിൽ ടാബ്ലറ്റ്സ് എടുക്കണം അപ്പോൾ ദിവസവും മുഴുവൻ ടാബ്ലറ്റ് കഴിച്ചു കൊണ്ടിരിക്കുന്നത്
@anithakallingal47568 ай бұрын
🤣🤣
@nazarbeerali113711 ай бұрын
Thanks sir 🌹. Spirulina എങ്ങനെ കഴിക്കണം. Pls reply
@rinuthomas545611 ай бұрын
ഇപ്പൊൾ reply കിട്ടും😅
@rejigeorge737610 ай бұрын
Daily one
@shyamkumar-ge7yw11 ай бұрын
Thank you Doc:
@jamsheedasherin180611 ай бұрын
ആർകെങ്കിലും കറ്റാർ വാഴയുടെ സ്കിൻ product and health product വേണോ 100%നാച്ചുറൽ ആണ്
@CelinSunny-ur7hv11 ай бұрын
സാർ പറഞ്ഞ എല്ലാ വിറ്റാമിൻസ് സി ന്റെ ഉം സപ്ലി മെന്റസ് എല്ലാ ദിവസവും കഴിക്കണോ? എങ്കിൽ അതൊന്നു പറഞ്ഞു തരുമല്ലോ. എങ്ങനാണ് കഴിക്കേണ്ടത്?
@Arifhomecookingandvlogs111 ай бұрын
Goodsharing ❤sir❤
@RajanThambi-o8w11 ай бұрын
.pls dr. How to take this Vit pls explain
@chandrikavn6827Ай бұрын
Bio d3 പ്ലസ് കഴിച്ചാൽ വിറ്റാമിൻ d വേണ്ടത്ര കിട്ടുമോ dr?
@vijeeshpm93004 ай бұрын
Suggest best Gut Care brand
@peedikayilvalappil49005 ай бұрын
Kindly mention name of the tablets for vitamin support.
Kuttikalkkulla suppliments ne kurich parayamo pls..
@kshivadas831911 ай бұрын
Thanks doctor.🦜
@leenaraju716611 ай бұрын
Good and informative. Thanks a lot❤❤
@ninanmathew412311 ай бұрын
❤
@sindhuanilkumar21411 ай бұрын
Sir കാഞ്ഞിരപ്പള്ളി കണ്സൾട്ടിങ് ഏത് ദിവസം? സമയം? നേരിട്ടു വരു ന്നതിനാ....
@salinianilkumar964911 ай бұрын
Dr. Fibromyalgia kurichu oru video cheyyamo
@bestinclass6911 ай бұрын
Thank you sir...but my doubt is how to take this supplements..is it on daily base ..?
@MeenaMinnu-d2e3 ай бұрын
Doctor vit E, vit C,vit D,iron onnich kazhikkan sadhikkumo.... Vitamin eppozhokke kazhikkam(morning /night).onnich kazhikkan paadullatum allathatum. Ee content ulppeduti oru video cheyyumo
@raimolc110311 ай бұрын
Good evening Doctor, I have been trying to get your online consultation for the past one week. I could not able to get the booking. Kindly Do reply
@Jobinkp85211 ай бұрын
സാർ mg, vit d, omega3,കഴിക്കേണ്ട duration കൂടി പറയുമോ plz