നിങ്ങളുടെ കാര്യം ഇപ്പൊ അങ്ങോട്ട് വിചാരിച്ചതെ ഉള്ളു...അപ്പൊ നോട്ടിഫിക്കേഷൻ വന്നു.
@faisalrahmanfaizi13313 жыл бұрын
"ഇവളെ നായിക ആക്കിയാൽ മതിയായിരുന്നു, അവളുടെ നടത്തം കണ്ടോ "ഇജ്ജാതി thug 😂😂
@guppyfootballer1263 жыл бұрын
എത്രയും പെട്ടന്ന് 1 million അടിക്കട്ടെ 😘😘😘❤️🖤🦋
@princypeter12693 жыл бұрын
ശബ്ദവും അവതരണ ശൈലിയും അടിപൊളി 😄😄👌👌💫👍😊
@mss73713 жыл бұрын
"നീ എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ടമാ ❤"!
@abhiramr79233 жыл бұрын
ഒരു സിനിമ കാണാൻ ഇതുപോലെ കാത്തിരുന്നിട്ടില്ല 😍😍
@neethupramod59503 жыл бұрын
ഈ ചാനലിന് addict ആയോണ്ട് വേറെ channelonnum കാണാൻ തോന്നുന്നില്ല.. iam waitinggggg.... 4 ur മാസ്സ് vlog...
@abhijith.m.s65643 жыл бұрын
Satyam
@rajeshkrkannoth77493 жыл бұрын
Mr ബീൻ ഞാൻ addict ആണ്💞💞💞..... ചെക്കാ പൊളിച്ചു 💞
@SquadGamerff3 жыл бұрын
100k 💕🙌
@hrtkombanff31273 жыл бұрын
Big fan sir 😘😘
@sharonshaji2893 жыл бұрын
Big fan bro❤❤
@mss73713 жыл бұрын
നീ ഇബാടയും ഉണ്ടോ 😂
@abidesinghub68363 жыл бұрын
S😍power
@abdulkhadernihal9a4553 жыл бұрын
Big fan bro
@adwaithnandu82823 жыл бұрын
പൊന്ന് സഹോ നിങ്ങളുടെ അവസാന dialogue 😃😃😃😃😃ചിരിച്ച് കണ്ണിൽ കൂടെ വെള്ളം വന്നു.... department q ഇനിയില്ലേ.... ഇത്രയും വന്നിട്ടുണ്ടെങ്കിലും അതിലെ രണ്ടു പോലീസുകാരും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു... അവരുടെ frndship 👌👌..... തുറന്നു സമ്മതിക്കുന്നില്ലെങ്കിലും പരസ്പരം അത്രയും സ്നേഹിക്കുന്ന police... അതൊരു കഥയായിട്ടല്ല യഥാർഥ സംഭവമായി തോന്നും....
@aryab2483 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ common😁
@krishnapriyaps97243 жыл бұрын
🙌
@badshabadhu27223 жыл бұрын
Ahaa
@vishnusubrahmannian3 жыл бұрын
😄🌈
@shameerpalakkal54993 жыл бұрын
😁
@athirak89413 жыл бұрын
😁
@athirasurendran16033 жыл бұрын
എപ്പോഴോ കണ്ടു കേറി ഇപ്പൊ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് പൊളിയാണ് 😍❤️
@Linsonmathews3 жыл бұрын
Mr. Been തകർത്താടിയ സിനിമയുടെ വിവരണം ഇവിടെ കേൾക്കുമ്പോൾ സന്തോഷം മാത്രം 👍😁
@sibib61963 жыл бұрын
3:39" പാലക്കാട് മഴ... 🤔 ങേ.. പെട്ടെന്ന് ഒന്ന് ഞെട്ടി 😃😊 കേട്ടത് തെറ്റാണോ എന്ന് വീണ്ടും നോക്കി... (ഞാൻ പാലക്കാട് നിന്നാണെ...!!❤
@sreeharirv22773 жыл бұрын
😁😁
@rameshram23702 жыл бұрын
😁😁
@tonsofgames203 жыл бұрын
♥♥♥♥ ലാസ്റ്റ് ഡയലോഗ് എന്റെ പൊന്നോ..... 😂😂😂😂
@deepthiratha3563 жыл бұрын
എന്താ എന്നറിയാതെ ആലോചിച്ചു. കേട്ടപ്പോഴല്ലേ 😃😃😃😃
@tonsofgames203 жыл бұрын
@@deepthiratha356 😂😂😂😂
@rrrrrrrrapmonsterr28593 жыл бұрын
നമ്മുടെ അനൂപ് മാച്ചാൻ 100k നിറവിൽ🤩 എത്രയും പെട്ടന്ന് 500k😍 ആവട്ടെ പിന്നെ 1m😎 അങ്ങനെ അങ്ങനെ നീണ്ടു നിവർന്ന് കിടക്കുകയല്ലേ😄
@lilu.97573 жыл бұрын
സ്കിപ് ചെയ്യാതെ ഫുൾ കാണുന്നത് ഞാൻ മാത്രം ആണോ 🤔
@lilu.97573 жыл бұрын
Tks
@lilu.97573 жыл бұрын
@@_mr_karma__9423 athe ബ്രോ.. എന്തായാലും manasilaayallo അത് മതി 😌.
@_mr_karma__94233 жыл бұрын
@@lilu.9757 Tks👋🚶
@safwanck69443 жыл бұрын
ആയിരിക്കും
@Pranavchittattukara3 жыл бұрын
Athu thonal anu bro 😎
@KARMA-WORLD7573 жыл бұрын
ഒരു ചിരി ബംബർ ചിരി കണ്ട് കൊണ്ടിരിക്കുന്നതായിരുന്നു ഈ ചാനൽ നോട്ടിഫിക്കേഷൻ വന്നപ്പോ അത് അങ് ഒഴിവാക്കി 😂😂😂
@allusarath3 жыл бұрын
8:00😂 ഓപ്പറേഷൻ നടന്നോണ്ടിരിക്കയാണ്, പേഷ്യന്റ് ചിലപ്പോ ചാകും 😂
@sijoad63373 жыл бұрын
😂
@ramla_mubarak2 жыл бұрын
🤣🤣
@AbhishekkSaju3 жыл бұрын
ആ നടപ്പ് എനിക്കിഷ്ടപ്പെട്ട് അവളെ മതിയായിരുന്നു നടി 😂😂
@mangloresince20233 жыл бұрын
എന്റെ ചങ്ങായി, ഇങ്ങള ശബ്ദവും അവതരണ ശൈലി ... ഒരു രക്ഷയുമില്ല 🔥🔥🔥
@varadhaip79542 жыл бұрын
Yeah it's correct
@reapergaming64463 жыл бұрын
പൊളി മൂവി ഇതിന്റെ സെക്കന്റ് പാർട്ട് വേഗം തന്നെ വേണം. മിസ്റ്റർ ബീൻ ആള് ആകെ അങ്ങ് മാറി പവർ ആയി 😍
@smokereditzzz14323 жыл бұрын
അനൂപ് ചേട്ടൻ ഫാൻ ഉണ്ടോ ✨️
@arjunanil9913 жыл бұрын
Oru kadha sollatuma ser......yeah mwone ❤️
@prajeeshraji91073 жыл бұрын
ഒരു 3 ദിവസം കൂടുമ്പോൾ ഒരു പടം പ്ലീസ് 🙏🙏🙏❤️
@athiraps93993 жыл бұрын
കൊറോണ വന്നിട്ടു മരുന്ന് കഴിക്കാൻ മറന്നാലും ഇങ്ങേർടെ കഥ കേക്കാൻ മറക്കില്ല 😁 #addicted
@INISHTATECH3 жыл бұрын
*ഒന്നും നോക്കിയില്ല വേറൊരു video കണ്ടോണ്ടിരിക്കുവായിരുന്നു. നിങ്കടെ noti വന്നു നേരെ ഇങ്ങു പോണു😍🤘💖*
@deepu.ddeepu.d52023 жыл бұрын
ഇതു പോലെ ഉള്ള സിനിമകൾ ഇനിയും വേണം...
@emmanueljesudas61643 жыл бұрын
Missing department Q ❤️
@abudullateef28883 жыл бұрын
Adu theernnennu thonnunnu. Superenym asad carl
@muhammadshinas10533 жыл бұрын
Ys ❤️
@emmanueljesudas61643 жыл бұрын
@jasmin jasmin me too katta fan
@myownways61663 жыл бұрын
Aduthath release cheyyatte 😉
@emmanueljesudas61643 жыл бұрын
@@myownways6166 waiting
@ഞാനൊരുകില്ലാടി3 жыл бұрын
*എല്ലാ പാർട്ടും പോരട്ടെ..!!* 👍😍👍😍👍😍
@akshayasuresh23543 жыл бұрын
ഇപ്പൊ തന്നെ വേറെ ഒരു channel il കയറി ഈ channel ne പറ്റി പൊക്കി പറഞ്ഞെ ഉള്ളു അപ്പോഴേക്കും അടുത്ത video എത്തി 😂
@abidesinghub68363 жыл бұрын
🔥
@rithu.george3 жыл бұрын
😁😁
@muhsina_musu33273 жыл бұрын
😄😄
@രാവണൻ-ഫ3ബ3 жыл бұрын
Series venam idhinte... Anoopettan kiii jai❤❤💥
@ALONELOVER-t9p3 жыл бұрын
മാമനും മരുമകൻ ഫാൻസ്സ് 😍😍
@ju_mana19643 жыл бұрын
100k brother you finally got it. Oru kadha sollattama army we did it. Congratulation for this won, 🥳🥳🥳🥳🥳🥳🥳🥳🥳
@CHARLOTTE-eb6ug3 жыл бұрын
💚💛❤️💙🖤💜🧡 പച്ച മഞ്ഞ ചോല നീല കാലാ എല്ലാം ല്ലേ😌! 100k🔥 wishes😘😘😘 🎊
@libuancy733 жыл бұрын
Ur voice is awesome dear.. Keep going.
@btsot7maullarmygir6153 жыл бұрын
ഡാ മാമനും മരുമകനും എപ്പോഴാ വരുന്നേ
@amosamos13973 жыл бұрын
2023 Januariyil varum
@AbhishekkSaju3 жыл бұрын
@@ashwinvinod8936 2023
@ashwinvinod89363 жыл бұрын
@@AbhishekkSaju ok.bro
@theindo-germanguy88173 жыл бұрын
Lunch time akumbol
@theindo-germanguy88173 жыл бұрын
@@parkaryajimin4394 😁
@fawasali77813 жыл бұрын
100k@aayi ✨️🔥 Aavum⚡️ athanu power 💜🚀
@raniyaponnus31053 жыл бұрын
Now 99.9 എത്രേയും പെട്ടെന്ന് 1 lack ആകട്ടെ😊😊അതിനു spcl vedeo ചെയ്യണട്ടോ👍👍
@Happy-sf6xg3 жыл бұрын
Aayi 🥰❤️
@abinandum76583 жыл бұрын
Cngrts for the 100K broo... U deserve it.. ❤️
@Ashisadi013 жыл бұрын
100K waiting 💥💥💥💥
@shibulal16183 жыл бұрын
അവതരണം ❤❤❤വേറെ ലെവൽ 🌹🌹🌹🌹
@no_one13023 жыл бұрын
ഈ സിനിമയുടെ explanation ഞാൻ വേറൊരു ചാനലിൽ നിന്ന് കേട്ടിട്ടുണ്ട് ....എങ്കിലും നിങ്ങൾ ഇടുന്നതുകൊണ്ട് വീണ്ടും കേൾക്കുന്നു❤❤❤
@icarusz83 жыл бұрын
Anoop ettan oru killadi thanne ❤️💥❤️
@sreekuttysree27973 жыл бұрын
നല്ല ചാനൽ ആണുട്ടോ നിങ്ങളുടെ, ഒരുപാട് ലാഗ് വരാതെ വീഡിയോ അപ്ലോഡ് ചെയ്യണേ.
@deepthiratha3563 жыл бұрын
കാത്തിരിപ്പിന്റെ ഒരു വേദന അറിരുന്നു ഞാൻ 😔 അനുപേട്ടന്റെ നോട്ടിഫിക്കേഷന് വേണ്ടി കാത്തിരിക്കുമ്പോൾ
@adheebamanaf79063 жыл бұрын
2nt part വേണം 😌❤❤
@jasminmv3263 жыл бұрын
Yes series venam. Enthu fast ayittane kadha parayunathe. I like it ❤❤❤❤❤
@itzme8153 жыл бұрын
Katta waiting aayirunnu 🔥
@sportshighlights16713 жыл бұрын
ആദ്യമായിട്ടാണ് ഈ channel കാണുന്നത് അവതരണം ഇഷ്ടായി
@focusfact4823 жыл бұрын
Oh Ente chettoo ethra divasyi waiting oh and at last vannu always katta waiting for your videos 🤗
@shilkamate20703 жыл бұрын
The great wall, 2016.. Cheyamoooo?? Sadarana parayunna movies IL Ninnum korachu different annu.
@liyamalik1523 жыл бұрын
ആനക്കാര്യം പറയുന്നതിന്റെ ഇടക്കാണ് പാലക്കാട് മഴ പെയ്ത കാര്യം പറയുന്നേ... 😤പെട്ടന്ന് കേൾക്കുമ്പോ അതും ആ കഥയിലുണ്ടെന്ന് കരുതി തിങ്കിയെ ഞാൻ 😪😪..
@deepthiratha3563 жыл бұрын
😃😃😃😃
@islamicclass74923 жыл бұрын
Shriya
@Aaliya19983 жыл бұрын
😄😄😄njanum. Pinne njan athorth chirichu😄
@magicbox66443 жыл бұрын
മഴ ചാറ്റൽ ഒക്കെ കൊണ്ട് എത്രയോ കഷ്ടപ്പെട്ടാണ് ഈ വീഡിയോ ഉണ്ടാകുന്നത് എന്ന് നമുക്ക് അറീച്ച് തന്നധാ🤣🤣
@manuponnappan39443 жыл бұрын
😀😀
@achuajay72653 жыл бұрын
Next series cheyanam......👌👌👍👍
@aswathyarumughan31443 жыл бұрын
ഇത്ര നാൾ കാത്തിരുന്നാലും നല്ല ഒരു കഥയുമായി വന്നല്ലോ നന്ദി. ഇതിൻ്റെ അടുത്ത part പോരട്ടെ. Tired ആണെന്ന് പറഞ്ഞോണ്ട് ഒക്കെ. കാത്തിരിക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏 Get well soon 🤜🤛
@Messi...4853 жыл бұрын
100k അടിച്ചല്ലോ 💪🥳🥳
@S4ndeep3 жыл бұрын
Ee channel il -360 - subscribe ayyirunu njan ...game of thrones muthal kandu thudangi ippo itha ANOOP SIR 💯 k subscribe adikkan povunu congratulation ✨🙌🏻
@fathimaa192 жыл бұрын
Woow...😍😍 Mr.been തകർത്ത് വാരിയ ഫിലിം.. 🤩🥳 ഇതിന്റെ second part vegam venam..😍😍
@abhi_na90073 жыл бұрын
Wait cheyth irikkaarunnu....😍
@lex.....33983 жыл бұрын
Last paranjathu kettu....enta ponnoooo😂😂😂... Pinne indalllo bro ithinte 2 nd part sure aayum venam❤
@Happy-sf6xg3 жыл бұрын
100K 🤩 Congratulations 🎉🎉👏
@nihalkpdb3 жыл бұрын
100 k Ini lesham power okke aavam🔥🔥 Uyir❤️
@athulkrishna89093 жыл бұрын
100K ❤️🔥 You deserved it bro!!
@naeemaemmuz23283 жыл бұрын
Already ee movie യുടെ explanation ഞാൻ കണ്ടതാണ് ബട്ട് anuup govinthante explanation undenkil കാണാതിരിക്കാൻ പറ്റുമോ 😍 superb☺️
@manjushap83063 жыл бұрын
Waiting aayirunnu. 🥰🥰❤❤👍
@adwaithradhakrishnan3073 жыл бұрын
100k sub ayii bro powershhh 😍😍 Polii
@thoufeequeaslam64193 жыл бұрын
100K അടിക്കാൻ പോകുന്ന അനൂപ് serinu ഈ ചാനലിന്റെ ഒരു ആരാധകൻ എന്ന നിലക്കും എന്റെ വ്യക്തിഗത താല്പര്യം പ്രകാരവും നന്ദി അറിയിക്കുന്നു.. ഒരു സന്ദർഭത്തിൽ തക്കാളി വിൽക്കാൻ പോവേണ്ട ഗതികേടിൽ നിന്നും സ്വന്തം കഷ്ടപാടുകൾ കൊണ്ട് പ്രമുഖനായ യുട്യൂബർ മുതലാളി...
@ashiqrahman99293 жыл бұрын
100 k celebration വേണം 🔥🔥
@nufnasap29393 жыл бұрын
Venam nxt part nthayyallum cheyyanam ttoi.idak onnu ambilinet trolley le ath enik ishttayi