തലയ്ക്കടിയേറ്റ് താനാരാണ് എന്ന് മറന്നു പോകുന്ന വമ്പൻ കില്ലർ \ ആക്ഷൻ കോമഡി \ Luck Key 2016 REVIEW

  Рет қаралды 847,699

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

Пікірлер: 2 500
@mrshowoffofficial
@mrshowoffofficial 3 жыл бұрын
വില്ലൻ ഹീറോ ആയപ്പോൾ വെല്ലാത്തൊരു ടച്ച്‌ 💥 ❤
@Ponnu1
@Ponnu1 3 жыл бұрын
അനുപേട്ടന്റെ ശബ്ദത്തിന്റെ ഫാൻ ആയി 😍😍😍ഒരു രക്ഷയും ഇല്ലാത്ത അവതരണം ആണ് ❤️
@mallucomics2887
@mallucomics2887 3 жыл бұрын
800 sub akaan sahayikkoo 😭😭😭😭😭
@vigishajayajith3265
@vigishajayajith3265 3 жыл бұрын
Chettanum fans vannu
@SarangrsIGN
@SarangrsIGN 3 жыл бұрын
Need Money Heist Part 3
@delna.rahmaan4343
@delna.rahmaan4343 3 жыл бұрын
Adhe
@rashidop7030
@rashidop7030 3 жыл бұрын
Ith ella vedioyilum parayanamennilla 😆😆😆
@arunshankarKR
@arunshankarKR 3 жыл бұрын
ലെ കില്ലർ: "ഞാൻ ഉറപ്പായും ഒരു നടനാകും എന്റെ അച്ഛന്റെ പേര്കാക്കാൻ വേണ്ടി"😂😂😂
@noname-ui7ek
@noname-ui7ek 3 жыл бұрын
😂😂
@sujathaaji5545
@sujathaaji5545 3 жыл бұрын
funny kament
@teamlimerence
@teamlimerence 3 жыл бұрын
😁😁😁😁😊😊
@wolf_media777
@wolf_media777 2 жыл бұрын
😂😂
@jishujishnu5759
@jishujishnu5759 2 жыл бұрын
🏃🤣🤣🤣
@akhilr2459
@akhilr2459 3 жыл бұрын
ചേട്ടാ ചേട്ടൻ്റെ കല്യാണത്തിന് എന്നെ vilikane മറക്കല്ലേ ❤️❤️❤️❤️
@rajeshkrkannoth7749
@rajeshkrkannoth7749 3 жыл бұрын
ഈ കൊറിയ നല്ല സ്ഥലം ആണല്ലോ..... ചെക്കന്മാരും പൊളി ആണല്ലോ... 💞💞💞💞
@ravirr3120
@ravirr3120 3 жыл бұрын
😊😊😊
@heartbeats279
@heartbeats279 3 жыл бұрын
South korea anho😝
@fathimamirzaarmyblinkgirlf3076
@fathimamirzaarmyblinkgirlf3076 3 жыл бұрын
@@heartbeats279 South Korea parayano enta favourite place anu athu 💜💜
@linuxly-offencive1813
@linuxly-offencive1813 3 жыл бұрын
@@fathimamirzaarmyblinkgirlf3076 btss🤣🤣
@christalligin2479
@christalligin2479 2 жыл бұрын
@@linuxly-offencive1813 😉😉😉
@mss7371
@mss7371 3 жыл бұрын
ORU KADHA SOLLITUMA SIR എന്നാ ബർത്താനം ഉണ്ടല്ലോ എന്റെ സാറേ ഒരു രക്ഷയും ഇല്ല 💯
@mallucomics2887
@mallucomics2887 3 жыл бұрын
800 sub akaan sahayikkoo 😭😭😭😭😭
@SarangrsIGN
@SarangrsIGN 3 жыл бұрын
Need Money Heist Part 3
@sologamer9468
@sologamer9468 3 жыл бұрын
400 ആകാൻ സഹായിക്കുമോ പ്ലീസ്
@asnah.____
@asnah.____ 3 жыл бұрын
എല്ലാ മൂവിഡെയും ലാസ്റ്റ് "Appoo engane indd" അത് കേക്കാൻ പോളിയ 😂😂❤️
@mallucomics2887
@mallucomics2887 3 жыл бұрын
800 sub akaan sahayikkoo 😭😭😭😭😭😭
@SarangrsIGN
@SarangrsIGN 3 жыл бұрын
Need Money Heist Part 3
@ashifasaleej
@ashifasaleej 3 жыл бұрын
Sathyam 😄😄enik bayankara ishta ath kelkanath
@hanahakeem8085
@hanahakeem8085 3 жыл бұрын
Appo alla so guys enganand nhan
@hanahakeem8085
@hanahakeem8085 3 жыл бұрын
Aa dialogue onnum thettikkan Padilla mhala muthinta dialoge alle
@nikhilantony5335
@nikhilantony5335 3 жыл бұрын
" So guys... എങ്ങനുണ്ട് " ഈ ഡയലോഗ് സൂപ്പർ ആണ്
@bilnajijo7934
@bilnajijo7934 3 жыл бұрын
Adippan movie..... ഞാൻ വിചാരിച്ചു ഓർമ വരുമ്പോ പുള്ളി എല്ലാവരെയും കൊല്ലുമെന്ന്.... പക്ഷെ ഞാൻ ഞെട്ടി. Movieyum പിന്നെ anoop chettante voiceum are waah... 👌👌👌👌
@shibulal1618
@shibulal1618 3 жыл бұрын
ഒരു റിയൽ ഫാക്ട് സൊല്ലട്ടുമാ സർ 😊😊അവതരണ പണ്ടാരമേ നമിക്കുന്നു 🙏🙏🙏കട്ട വെയ്റ്റിങ് അടുത്ത വീഡിയോ 🌹🌹🌹❤❤❤❤
@Linsonmathews
@Linsonmathews 3 жыл бұрын
കഥ എന്താണേലും ഈ ശബ്‌ദത്തിൽ കേൾക്കുമ്പോൾ കേട്ടിരുന്നു പോകും 🤗❣️
@shu-haib19-13
@shu-haib19-13 3 жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ 🔥🔥. Super ഇത് കേട്ടാൽ കഥ കേൾക്കാതെ പോകാൻ തോന്നില്ല ✌️😍
@avengers7878
@avengers7878 3 жыл бұрын
Sheriya ✨️
@shu-haib19-13
@shu-haib19-13 3 жыл бұрын
@@avengers7878 എവിടെയാ bro കാണാനേ ഇല്ലാലോ 😍
@avengers7878
@avengers7878 3 жыл бұрын
@@shu-haib19-13 ippo കബഡി കളിക്കാൻ പോകും
@shu-haib19-13
@shu-haib19-13 3 жыл бұрын
@@avengers7878 ooo ടൂർണമെന്റ് ഉണ്ടോ 😜
@avengers7878
@avengers7878 3 жыл бұрын
@@shu-haib19-13 ടൂർണമെന്റ് ഒന്നും ഇല്ല 😂
@shaheel1420
@shaheel1420 3 жыл бұрын
നിങ്ങളുടെ സൗണ്ട് കേൾക്കാൻ വന്ന താണ് ❤😍അടിപൊളിയാണ് മച്ചാനെ നിങ്ങളുടെ എക്സ്പ്ലനേഷൻ 😜👍
@jineesh.v.c6750
@jineesh.v.c6750 3 жыл бұрын
നല്ല ശബ്ദം . നല്ല അവതരണം . ബോറടിപ്പിക്കാതെ മുഴുവനായും കണ്ടിരിക്കാൻ തോന്നിപ്പിക്കുന്ന നല്ല സംഭാഷണം.എല്ലാം കൊണ്ടും വരളെ നന്നായിരുന്നു ചേട്ടാ.👌👌👌👌🤗🤗👍
@ashiquekollam
@ashiquekollam 3 жыл бұрын
സൂപ്പർ ബ്രോ ...... നല്ല പടമായിരുന്നു .... അതുപോലെ തന്നെ നല്ല സ്‌പ്ലൈനേഷൻ ആയിരുന്നു 🥰
@nithyav3724
@nithyav3724 3 жыл бұрын
Waiting ayirunnu...😁 daliy anoopettande voice kelkkathe irikkan pattathayi.. Addict😍😇
@kidnation3133
@kidnation3133 3 жыл бұрын
ഒരു രാജസേനൻ സിനിമ പോലെ ഉണ്ട്‌.. കാണാൻ നല്ല രസണ്ട് 👍
@mufeedamufinoushad4383
@mufeedamufinoushad4383 3 жыл бұрын
Ipo എന്റെ family members മൊത്തം ഇങ്ങളെ ഫാൻ aayinu ❤good job friend, keep it up, God👍bless you ☺️😀
@noushadps9655
@noushadps9655 3 жыл бұрын
Oru rakshayillaaathaa adipoli cinema .iniyum ithupoole mattoru സിനിമയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
@milantheressebenny3904
@milantheressebenny3904 3 жыл бұрын
Chetta oru rakshayumilla adipoli kathayum poli voice njan nannayi enjoy chayitu thanyou somuch 👌🏻👍🏻
@ഇക്കാന്റെപാത്തു-ശ6ഘ
@ഇക്കാന്റെപാത്തു-ശ6ഘ 3 жыл бұрын
എവിടെയായിരുന്നു മാഷേ... കാത്തിരുന്നു മടുത്ത് katta waiting ആയിരുന്നു... അനുപേട്ടൻ fan girl ✌🏻✌🏻
@sooryamolks4609
@sooryamolks4609 2 жыл бұрын
Hi
@muhammedarshad5229
@muhammedarshad5229 3 жыл бұрын
ഇദ്ധേഹത്തിൻ്റെ ശബ്ദമാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത് അനൂപ് സർ ഉയിര്
@sudhisuresh3402
@sudhisuresh3402 3 жыл бұрын
Enneyum Anoop ettan uyirrrrr 🥰
@captainsmagic2857
@captainsmagic2857 3 жыл бұрын
അദ്യം മുതൽ ചിരി തുടങ്ങിയതാ, കഥ പറയുന്ന രീതിയിൽ ചിരി മാത്രം വരുന്നതാ, ഇഷ്ട്ടപ്പെട്ടു സിനിമയും
@umrniyaz317
@umrniyaz317 2 жыл бұрын
Thambane kand kanadaaa enn vijarichu skipe cheythu poy....ella vdosum kand kazhinj chumma kandathenu pwolieee💞💯
@gmmtvbr9876
@gmmtvbr9876 3 жыл бұрын
വില്ലൻ ഹീറോ ആയപ്പോൾ പൊളിയായി 💕
@budha.69
@budha.69 3 жыл бұрын
അനൂപ്‌ ചേട്ടന്റെ voice adipowliya. Ettante voice inte oru big fan anne njn❤️❤️.
@mallucomics2887
@mallucomics2887 3 жыл бұрын
800 sub akaan sahayikkoo 😭😭😭😭😭
@SarangrsIGN
@SarangrsIGN 3 жыл бұрын
Need Money Heist Part 3
@anish6494
@anish6494 3 жыл бұрын
Anjooz 😁
@shamnafaisal4456
@shamnafaisal4456 3 жыл бұрын
അനൂപ് ഏട്ടന്റെ explanation അത് വേറെ ലെവലാണ്‌ ❤️❤️❤️ ഇങ്ങള് പൊളിയാണ് ✨️
@r1mple797
@r1mple797 2 жыл бұрын
Onn Nirth kore aayalo
@Your_Public_figure
@Your_Public_figure 3 жыл бұрын
*വെയ്റ്റിംഗ് ആയിരുന്നു 😌അനുപ് ഏട്ടൻ ഇഷ്ട്ടം 😌❤️കേട്ടു കഴിഞ്ഞു കുറ്റം പറയാം 🤭*
@hasnasuhara6607
@hasnasuhara6607 3 жыл бұрын
അനൂപ് ചേട്ടാ ശബ്ദത്തിന്റെ ഫാൻ ആയി 😍😍 😍 ഒരു രക്ഷയുമായി ഇല്ലാതെ അവതരണമാണ് ആണ് ❤️
@sayyidathhiba1621
@sayyidathhiba1621 3 жыл бұрын
മനസ്സിന്ന് സന്തോഷം നൽകുന്ന നല്ലൊരു മൂവി 🙌🏻💕
@RK-hj3mj
@RK-hj3mj 3 жыл бұрын
Ippo full speed anallo.... ♥... Athum comedy filmsum.. Ningalde comedyuum.. Powli combo😍
@sinimanoharan7170
@sinimanoharan7170 3 жыл бұрын
ഈ ചേട്ടന്റെ അവതരണം കേട്ട് കേട്ട് ഇപ്പൊ വേറൊരു ചാനലിലും കഥ കേൾക്കാൻ പറ്റുന്നില്ല 🥰സത്യം 🤨🤨
@noushadps9655
@noushadps9655 3 жыл бұрын
Sathyam
@abhilashsnair4188
@abhilashsnair4188 3 жыл бұрын
എവിടായിരുന്നു ഇത്രയും ദിവസം........ വെറുതെ വന്നു പോവാൻ ഇത് അമ്മായിഅമ്മയുടെ വീടല്ല.......... സ്ഥിരം പ്രക്ഷകരാണ്... സമാധാനം പറയേണ്ടിവരും 😂😂😂😂
@blackhuntergiming9437
@blackhuntergiming9437 2 жыл бұрын
🤣🤣🤣
@mariyaeldhose1678
@mariyaeldhose1678 Жыл бұрын
❤❤
@Soldier-yo2vr
@Soldier-yo2vr 3 жыл бұрын
വീണ്ടും.. പൊളിച്ചു.. മച്ചാനെ 💕💕
@sreeharipk9952
@sreeharipk9952 3 жыл бұрын
പനി പിടിച്ചിരിപ്പാണ് രണ്ട് ദിവസം ആയിട്ട് ഈ channel തന്നെയാണ്..... Lots of fun and entertaining..... കൂടുതൽ സിനിമകൾ അറിയാനും പറ്റി...... Nice... bro...♥️♥️🥰
@jintutreesavipin7815
@jintutreesavipin7815 3 жыл бұрын
Imagine Getting A "❤️ "From' Oru Kadha Sollattuma Sir '.....🥺
@jintutreesavipin7815
@jintutreesavipin7815 3 жыл бұрын
🤩🤩
@blackhuntergiming9437
@blackhuntergiming9437 2 жыл бұрын
എല്ലാർക്കും തന്നൂടെ ഒരു ഹൃദയം❤️❤️ 😜😜😜
@ayoobcholayil2610
@ayoobcholayil2610 3 жыл бұрын
ഇതുവരെ കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് Thank You
@craftycraft9118
@craftycraft9118 3 жыл бұрын
എത്ര പേർക്ക് ഈ ശബ്ദം ഇഷ്ടമാണ് 🥰❤️❤️
@jainjohn3380
@jainjohn3380 3 жыл бұрын
ഈ കഥ കേട്ടപ്പോ കാണാൻ കൊതിയായി ഈ പടം. ❤❤❤
@neethuvijayan1511
@neethuvijayan1511 3 жыл бұрын
Happy to see that you pinned some comments🥳🥳😎അനൂപ് സർ അവതരണം superbbb
@Discipline-ue6qu
@Discipline-ue6qu 3 жыл бұрын
എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ട്. കൊച്ചി രാജാവിൽ ദിലീപേട്ടൻ പറയും പോലെ 🔥🔥
@ഈദിവസവുംകടന്നുപോവും
@ഈദിവസവുംകടന്നുപോവും 3 жыл бұрын
ബാത്റൂമിൽ കുളിക്കുമ്പോൾ നമ്മളുടെ സാധനങ്ങൾ കയറ്റി വെക്കുന്ന സാധനം...😂😂
@അനീശൻ
@അനീശൻ 3 жыл бұрын
തലക്കടിയേൽക്കാതെ തന്നെ സ്വയം മറന്ന് നടക്കുന്നവരാണ് നമ്മൾ 40,45 വയസായാലെ പലരും ഉണരുന്നുള്ളൂ... ഞാൻ ഉണർന്നതും
@sabithamol2334
@sabithamol2334 3 жыл бұрын
നല്ല പടം ആയിരുന്നു 👍🏻ഇനി ഇതുപോലെത്തെ പടങ്ങൾ ചെയ്യണം.
@ot7armygirl137
@ot7armygirl137 3 жыл бұрын
ലാസ്റ്റ് എനിക്കിഷ്ടായി❤️ Wow, പൊളി സിനിമ❤️
@jeonlin1314
@jeonlin1314 3 жыл бұрын
ആഹാ ആഹാ ..അങ്ങനെ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം നമ്മടെ anoopettan തിരിച്ച് വന്നിരിക്കുകയാണ് സൂർത്തുക്കളേ 😌നല്ല അടിപൊളി സിനിമയുമായി
@itsmenivedya9956
@itsmenivedya9956 3 жыл бұрын
Ethrayum mallu explaining Chanels undegilum chettande voice addict ayi eyide ella videosum mudagathe kanar und 😁big fan❤️
@mss7371
@mss7371 3 жыл бұрын
DON LEE MOVIE വരാൻ വേണ്ടി WAITING ❣️❣️
@salinisalu2182
@salinisalu2182 2 жыл бұрын
ശബ്ദം കൊണ്ട് എല്ലാരുടെയും മനസ്സ് കീഴടക്കിയ ആൾ -----അനുപ് ബ്രോ
@mathew7364
@mathew7364 3 жыл бұрын
Comedy thriller അന്നും ഇന്നും ഒരു ഹരമാണ്
@shabeeba6245
@shabeeba6245 3 жыл бұрын
Uff polichu chetta oru rakshim illa chettante voice an yenne ee channelil pidich irutheeth💞💞💞
@afsalgaming2668
@afsalgaming2668 3 жыл бұрын
നിങ്ങളുടെ വീഡിയോ വരാൻ എത്ര വെയ്റ്റിംഗ് അണ്ണാ അണ്ണാ ❤😄💯💥💥🔥❤
@nihalahashim8096
@nihalahashim8096 3 жыл бұрын
brother pollii movie and engade explaining koodee aavummboo verendhaa vendee 💯💯🤩🤩🤩🔮💖💖
@ummukhuraira803
@ummukhuraira803 2 жыл бұрын
Hi chetta. Enthe peru ummu. Lakshadweep nnanu. Njan chettanthe channel kanarunddu. I love it
@adithyscorner4465
@adithyscorner4465 3 жыл бұрын
👍🏻ഒരു കഥ സൊല്ലട്ടുമാ സാർ.. 😜😜😜❤❤❤സ്നേഹം ❤❤❤
@gamingwithcriz6887
@gamingwithcriz6887 3 жыл бұрын
💔💔
@mohd.sahallllll
@mohd.sahallllll 3 жыл бұрын
കട്ട waiting ആയിരുന്നു 🙌❤️
@sreenandhans8340
@sreenandhans8340 3 жыл бұрын
Maamanum marimonum miss cheyyunna aarenkilum undo🥺❤️
@haripriyas6405
@haripriyas6405 3 жыл бұрын
ചേട്ടൻ explain ചെയ്യുന്ന എല്ലാ മൂവീസും കേട്ടിരിക്കാൻ ഒരു പ്രേത്യേക സുഖമാ🥰🥰🥰🥰
@amalu2024
@amalu2024 3 жыл бұрын
സത്യം
@ഷോക്ക്അടിച്ചുചത്തപൂച്ച
@ഷോക്ക്അടിച്ചുചത്തപൂച്ച 3 жыл бұрын
ILOVU
@nasreenasaifulla1639
@nasreenasaifulla1639 3 жыл бұрын
Chettanum chettante voice um Adipolyaa... 😍😍
@bobdhyan3719
@bobdhyan3719 3 жыл бұрын
Oru rakshayum illa👏 Poly shabdam👌 Kadhayil layichupoyi🙆 Eniyum vere sinimakalkaayi kaathirikkunnu😍
@athulyapk3429
@athulyapk3429 3 жыл бұрын
ഇതുപോലെ മനോഹരമായ ശബ്‌ദമുള്ള ഒരാളെ തന്നെ ഭാവി ഭർത്താവായി എനിക്ക് കിട്ടണേ 🙏😁🥰
@Peaches0521
@Peaches0521 3 жыл бұрын
Ayyo odivayoo ivide anupettane free ayit line adikunnee nattukaree.. 😁😂
@dragonpaily1886
@dragonpaily1886 3 жыл бұрын
Ente sound ithupola try cheyyunno number venonkil para
@athulyapk3429
@athulyapk3429 3 жыл бұрын
@@Peaches0521 🤪😂😁
@athulyapk3429
@athulyapk3429 3 жыл бұрын
@@dragonpaily1886 🥰🤪😁
@dragonpaily1886
@dragonpaily1886 3 жыл бұрын
Onnum paranjilla athulya ok
@annamolsaji5079
@annamolsaji5079 3 жыл бұрын
പറയുന്ന കേക്കുമ്പോ എനിക്ക് ഇടക്ക് ചിരിയും വരുന്നുണ്ട് എന്തയാലും അവതരണം കൊള്ളാം കേട്ടോ...!!😂❤️
@mohd.sahallllll
@mohd.sahallllll 3 жыл бұрын
Mallu explainerinte channelilium ndallo
@safvan__3580
@safvan__3580 3 жыл бұрын
😂💯
@ajithamanoj6218
@ajithamanoj6218 3 жыл бұрын
Oru kadha kadha solluttuma sir...... Addicted ❤️
@aleenamuhammed8073
@aleenamuhammed8073 3 жыл бұрын
Chetta 'Train to Busan' onn cheyyane ...movie kandittundelm chettan parayunnath onn kelkkanam...movie ithiri dark aayayalm chettan ath comedy aakkm😂
@ammuzzmotivationworld2652
@ammuzzmotivationworld2652 2 жыл бұрын
ആദ്യമായിട്ടാ ഒരു സിനിമ കണ്ടിട്ട് അതിലെ കില്ലറിനോട് ഇത്രേം ഇഷ്ടം തോന്നുന്നത്
@shadil0087
@shadil0087 3 жыл бұрын
എത്രയും പെട്ടെന്ന് വീഡിയോ വരും എന്ന് ഞാൻ വിചാരിച്ചില്ല ഞങ്ങളെ നാട്ടിൽ നിങ്ങളുടെ ചാനൽ ഫേമസ് ആണ് ഇപ്പോൾ കളിക്കാൻ പോയാലും നിങ്ങളെ ചാനലിനെ കുറിച്ച് പറയുക 😃😃
@kripavnair2191
@kripavnair2191 3 жыл бұрын
Presentation is too good big fan of you anoop chetta.
@thrishashaj2486
@thrishashaj2486 3 жыл бұрын
Thank you bro... ഇത്ര പെട്ടെന്നു വരുമെന്ന് വിചാരിച്ചില്ല... 🧡🧡🧡💚💚💚
@allu953
@allu953 2 жыл бұрын
ചേട്ടൻ കാരണം ഇങ്ങനെയുള്ള സിനിമകൾ കാണുന്നു, ഇഷ്ടപെടുന്നു
@neethumohanan3940
@neethumohanan3940 3 жыл бұрын
Ea cinemayude thudakathil...super bro💜💜💜💜
@hannnna7080
@hannnna7080 3 жыл бұрын
I am addicted your voice 💜 Adipwli explntn💜💜💜💜💜💯
@shylasimon8215
@shylasimon8215 3 жыл бұрын
ഈ ചാനലിനും താങ്കളുടെ സ്വരത്തിനും അവതരണത്തിനും ഞാൻ adict ആയിപോയി 🤣🤣🤣👌👌👌👌
@smduds9004
@smduds9004 3 жыл бұрын
Oru kadha solluttumma sir....... Ee cenimayude thudakkathil...... So guys enganind...... Ee 3 dialogue kelkkaan nalla rasamaanu😍
@sjkp33
@sjkp33 3 жыл бұрын
Bro your explanation FANTASTIC...I am and my friends are addict and fan of your voice and your explanation style...its a big talent...keep it up bro...❤❤❤we for next video 🥰🥰🥰
@sjkp33
@sjkp33 3 жыл бұрын
Here is some Grammer mistakes sorry for that...its fault of my keypad ...sorry🙈🙈🙈🙈🙈🙈🙈
@athirasurendran1603
@athirasurendran1603 3 жыл бұрын
ഇതിന്റെ notification കണ്ടപ്പോ തന്നെ ഓടി വന്നു 😊പിന്നെ ചിരിയും വന്നു എങ്ങനെ ചിരിക്കാതെ ഇരിക്കും "തലയ്ക്കടിയേറ്റ് സ്വയം മറന്നു പോകുന്ന കില്ലർ '😂😂 ഇതല്ലേ caption
@Ihavenoenimies1
@Ihavenoenimies1 3 жыл бұрын
Ayin
@safariyabasith7179
@safariyabasith7179 3 жыл бұрын
4 minutel 250 comments ♥️♥️ Anoopettan uyir🔥
@deepasamson3156
@deepasamson3156 3 жыл бұрын
എല്ലാരും sound പോളിയാണ് എന്ന് പറയുന്നു... പക്ഷേ കഥ പറയണ പാലക്കാടൻ സ്‌ലാങ്ങും സൗണ്ടും കമന്റ്റിയും കൂടി ചേരുമ്പോ......wow ബെലെ ബേഷ്....👍
@greeshmagreeshma8177
@greeshmagreeshma8177 3 жыл бұрын
Iam pkd girl
@sarathk.s9705
@sarathk.s9705 3 жыл бұрын
ഇനിയും ഇതേപോലെ പ്രേതീക്ഷിക്കുന്നു ❤❤
@sreethukrishnanaddictgirl4197
@sreethukrishnanaddictgirl4197 3 жыл бұрын
Addict of your voice❤❤❤
@manumadhav545
@manumadhav545 3 жыл бұрын
പല explanation വീഡിയോ കണ്ടിട്ട് ഉണ്ട് ബട്ട് നിങ്ങളുടെ വേറെ ലെവൽ ആണ് ചിരിച്ചു ഇടവാട് തീരും
@akshay6286
@akshay6286 3 жыл бұрын
26:48 മിനിറ്റിന്റെ video ഇട്ടിട്ടു 4 മിനിറ്റെ ആയതുള്ളു അപ്പോളേക്കും സൂപ്പർ എന്ന കമന്റു വന്നു 🤣🤣
@kunjuhibru1049
@kunjuhibru1049 3 жыл бұрын
കണ്ടാൽ ലുക്കില്ല എന്നേ ഉള്ളൂ നല്ല പൊളി ആണ് കില്ലർ ... ഞാൻ കണ്ടതാണ് ഈ സിനിമ...killerനെ കാണിക്കുമ്പോൾ എല്ലാം ചിരി വരും.. നല്ല കോമഡി ആണ് 🤣🤣👍👍
@jamshiyaniyas3617
@jamshiyaniyas3617 3 жыл бұрын
Enthu konda malayalathil ithrem nalla cinemakal onnum illathath... Anyway Super aayittund... Killer aanelum aloru killadi thanne..... Thanks bro.. Keep going sirrrrrrrr.......😄
@naina0750
@naina0750 2 жыл бұрын
6:13 : അള്ളാ, ഇത് നമ്മടെ squid game ലെ Ali അല്ലേ?? 💜❤️
@jmjmhr4760
@jmjmhr4760 3 жыл бұрын
രണ്ടു കൊല്ലം മുൻപ് കണ്ടതാ. സൂപ്പർ പടമാണ് ❤
@kd1427
@kd1427 3 жыл бұрын
Movie name?
@jmjmhr4760
@jmjmhr4760 3 жыл бұрын
@@kd1427 licky key കലിപ്പ് media ennoru channelil ninnu kandatha
@Anshidbinali
@Anshidbinali 3 жыл бұрын
അപ്പൊ പെട്ടെന്നൊക്കെ വീഡിയോ ഇടാൻ അറിയാല്ലേ 😁🤭 ഗൊച്ചു ഗള്ളൻ 🤩
@mufeedamufinoushad4383
@mufeedamufinoushad4383 3 жыл бұрын
അടിപൊളി film, explanation കലക്കി 😍
@mufeedabeegum8217
@mufeedabeegum8217 3 жыл бұрын
Superrrr explanation.... ❣️❣️❣️❣️
@ammuzzmotivationworld2652
@ammuzzmotivationworld2652 2 жыл бұрын
ഒരു കഥ സൊല്ലട്ടുമ്മാ സാർ എന്ന് കേൾക്കുന്നത് തൊട്ട് ഒരേ ഇരുപ്പിൽ കണ്ടിരുന്നു പോവും
@gmmtvbr9876
@gmmtvbr9876 3 жыл бұрын
കഥ പൊളിച്ചു 💯💯💯💕
@praisyprasannan4593
@praisyprasannan4593 3 жыл бұрын
Anoopetta chettante sound ✨ comedy ❤️❤️
@storyteller4988
@storyteller4988 3 жыл бұрын
I ❤ U so much dear..... Ningalude presentation adh oru onnannarayanu.......eannu mundagum idh pole support cheyyanu🥳🥳🥳🥳🥳
@nikethsrijish707
@nikethsrijish707 3 жыл бұрын
സിനിമ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ അടിപൊളി അതുപോലെതന്നെ അവതരണവും സൂപ്പർ തന്നെ എന്ന് തോന്നിയ വർ ലൈക്ക് അടിക്കുക
@sharu2115
@sharu2115 3 жыл бұрын
മുത്തേ money heist series ✨️ചെയ്യോ, I'm waiting 🤩
@geethikanireesh184
@geethikanireesh184 3 жыл бұрын
0:51 Nammude ali alle ith😂 Anupam thripati
@Najieeyy_
@Najieeyy_ 3 жыл бұрын
Waiting ayirunnu... 😘😘😘💜💜
@__533
@__533 3 жыл бұрын
എന്നിക് ഏറ്റവും ഇഷ്ട്ടപെട്ട യുറ്റുപേർ നികളാണ് 💖
@sajnamanoj6411
@sajnamanoj6411 3 жыл бұрын
Oooo Bro bro varan vedi kathirikkuvayirunnu 🥰🥰🥰Vannappo so happy 💖💖💖
@minhaaysh2995
@minhaaysh2995 3 жыл бұрын
Chettoi.... Ngde voice poli pnne aanel intro and last paryunna kadha engnand ufff..... Ejjathi feel 😌
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
കൊള്ളാം പൊളി 👌👌👌👍👍👍👏👏👏
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН