എന്റെ പൊന്നോ part2 വിന് വേണ്ടി ഇന്നലത്തെ part തീർന്നപ്പോൾ മുതൽ കാത്തിരിക്കുവായിരുന്നു 😊😊😄
@haneefasurath55882 жыл бұрын
Crt.
@meerajayan46332 жыл бұрын
sthym🌚
@arshucmk79732 жыл бұрын
Aynu
@Lakshmi.ps20052 жыл бұрын
Sathym njnm
@abishaabishakumar23512 жыл бұрын
Correct 🙌
@devagangadevagangapramod87972 жыл бұрын
ദൈവമേ ! ഒരിക്കലും വിചാരിക്കാത്ത twist ആയിപോയി. എനിക്ക് വളരെ ഇഷ്ടമായി ഈ സിനിമ ഒട്ടും ബോറടിച്ചില്ല. അടുത്ത സിനിമ വരുന്നതുവരെ കാത്തിരിക്കും. ചേട്ടൻ വേഗം next movie കൊണ്ട് വരണം 😍
@Willambutlerharold2 жыл бұрын
ഇന്നും സ്ഥിരം പ്രേക്ഷകർ ഹാജർ ഇടു 😘...
@ruturaj31csk2 жыл бұрын
🤘💛
@sachusadanandan44442 жыл бұрын
സിനിമയിലെ കഥാപാത്രങ്ങളെ ബഹുമാനിക്കു . നിങ്ങൾ nick name ഇട്ടു വിളിക്കുമ്പോൾ അവർ ചെയ്ത കഥാപാത്രങ്ങളുടെ effort വെറുതെ ആകുവാന്.. സൊ please respect crew members
@ruturaj31csk2 жыл бұрын
💛 വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു സിനിമ തന്നെയാണ് ഇത്... അതും അനൂപേട്ടൻ റെ ശബ്ദത്തിൽ കേൾക്കുവാൻ വേറെ ഒരു ഫീൽ തന്നെയാണ്... പെട്ടെന്നുതന്നെ PART 2 വുമായി എത്തിയ അനൂപേട്ടൻ HERO 🔥🤗
@Roadmaster32 жыл бұрын
ഞാൻ ഈ സിനിമ 2010 ഇൽ കണ്ടതാണ് ,ഡാൻ ബ്രൗൺന്റെ ഈ പുസ്തകവും വായിച്ചിട്ടുണ്ട് .എങ്കിൽകൂടെ അനൂപിന്റെ വിവരണത്തിന്റെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുവാരുന്നു.നല്ല effort ഇട്ടു താങ്കൾ.ഈ സിനിമാ കാണാതെപോയ പലരിലേക്കും ഈ സിനിമ എത്തിച്ചതിൽ വളരെ സന്തോഷം .
@jibinjohny82202 жыл бұрын
ee kadha arenkilum parayatte enne agrehichirunnu. ithe nee paranju kollam
@sujithkr34512 жыл бұрын
3 booksum powli aanu ❤️
@aparnathulaseedharan2582 жыл бұрын
Exactly
@gowri60132 жыл бұрын
😀ആഹാ within 24 Hour 2nd part വന്നല്ലോ.വളരെ നന്ദി അനൂപേട്ടാ.
@deepthidiya81712 жыл бұрын
Ee film oru rakshayumilla ..Thrill adippichu konnu...ee voiceloodae kelkkumbol kettirunnu pogunnu... Ithaanu magical voice... Anoop govindan magical voice...
@swapnarosemathew43252 жыл бұрын
പടം പൊളിച്ചു claimax കിടു........ Part 2 nu വേണ്ടി കട്ട waiting ആരുന്നു...... ❤❤😍😍
@muhammedsawad81822 жыл бұрын
Part 2 ഇറങ്ങുമ്പളത്തേക് patrt 1 മറന്നു പിന്നെ part 1 ഒന്നുടെ കണ്ട് part 2 കണ്ടു ❤️❤️
@monald67182 жыл бұрын
ഈ ബുക്ക് വായിച്ചിട്ടുണ്ട് but അതിൽ ഇതിനേക്കാൾ എന്തൊക്കയോ കൂടുതൽ ഉണ്ടെന്നു ഒരു തോന്നൽ. എന്തായാലും കാണാൻ ആഗ്രഹിച്ച ഒരു സിനിമ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️
Actually ഡാവിഞ്ചി കോഡ് സ്റ്റോറി വായിക്കുന്ന ആ ഒരു ത്രില്ല് ഫിലിം കണ്ടപ്പോൾ കിട്ടിയിരുന്നില്ല.. സ്റ്റോറി വേറെ level ആയിരുന്നു.. അതിൽ ഒരുപാട് ഡീറ്റെയിൽസ് ഉണ്ടാരുന്നു. Bt ഫിലിം ആക്കിയപ്പോൾ എന്തൊക്കെയോ മിസ്സിംഗ് പോലെ തോന്നിയിരുന്നു. Anyway good narration bro 👌🏽👌🏽♦️
@sruthybinu96122 жыл бұрын
അനൂപേ.... ആദ്യമായി ആണ് കാണുന്നത്... പക്ഷേ.... താൻ ഒരു സംഭവം ആണ് ട്ടോ... ഈ channel ലെ എല്ലാ വീഡിയോ യും നാളെ തന്നെ കണ്ടു തീര്‍ക്കു൦... 😘 😘 KZbin ന്റെ രാജാവ് ആകട്ടെ.... ❤️😌🤗
@cooltimeswithme2 жыл бұрын
നിങ്ങളുടെ explanation, കേട്ടാൽ skip cheyyane തോന്നില്ല..
@lilith123202 жыл бұрын
പടം പൊളി അല്ലെ 🔥സംഭവം നിധി തേടിപോകുന്നപോലെ അല്ലെ. ഇതിന്റെ രണ്ട് പാർട്ട് കൂടെ ഉണ്ട്. അതും explain ചെയ്യണേ ❤️
@aryasultan54312 жыл бұрын
Sem💕
@pishuzzgaming7142 жыл бұрын
👍😊
@Glam_muse2 жыл бұрын
2 part nteyum name onnu parayamo
@swethikasasikumar2 жыл бұрын
@@Glam_muse angels and demons, inferno
@lilith123202 жыл бұрын
@@Glam_muse inferno, Angeles and demons
@shanaabdullah53692 жыл бұрын
Super..... സിനിമ..first part കഴിഞ്ഞപ്പോ second കാണാൻ വളരെ ആവേശമായിരുന്നു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ next എന്താണെന്ന് അറിയാൻ ഭയങ്കര curious ആയിരുന്നു....അടിപൊളി സിനിമ ❤️
@FILMOPHILEENTERTAINMENT2 жыл бұрын
Yaa മോനെ 🔥.. ഇജ്ജാതി ഐറ്റം ♥️.... നിങ്ങ powli ആണ് ✨️
@swathyfrijilsagar52792 жыл бұрын
എപ്പോ തൊട്ടു നോക്കി ഇരിക്കണത് ഇ വീഡിയോക്ക് വേണ്ടി 🥴സംഭവം പൊളിച്ചു..👍🏼 ഗംഭീരപടം.... ഇതുപോലത്തെ പടം കാണുമ്പോൾ തല ഓക്കേ ഒന്ന് വർക്ക് ചെയ്യും 😂
@jameelalatheif92562 жыл бұрын
Full kandu adipoli ann 💯💯 next waiting
@fairyqueen82252 жыл бұрын
Katta waiting ആർന്നു part 2 inu വേണ്ടി 😍❤️
@RiyaMariyaAthish11 ай бұрын
ഉഗ്രൻ വിശദീകരണം ആയിരുന്നു chetta❤❤❤❤.... ഇനിം ഇങ്ങനെ അടിപൊളി സിനിമകൾ കണ്ടുപിടിച്ചു explain cheyyane🎉🎉🎉🎉
കാത്തിരുന്നു but ഇത്ര പെട്ടന്ന് വരും വിചാരിച്ചില്ല ഇപ്പോൾ നല്ല കുട്ടി ആവുന്നുന്നുണ്ട് 😁💞🥰
@rajifkv81932 жыл бұрын
മുത്തേ വേഗത്തിൽ വീഡിയോ ഇട്ടതിന് നന്ദി 🥰🥰
@sreelakshmianoop83542 жыл бұрын
Wetting ayirunnu etta ❤️
@sanasvlogsvarkalasibin14672 жыл бұрын
പൊളി ചേട്ടാ ♥ചേട്ടന്റെ explanation കേട്ടാൽ ഏതു മണ്ടനും കാര്യങ്ങൾ മനസ്സിലാകും. അത് അവരുടെ ബുദ്ധി കൊണ്ടല്ല അനൂപ് ചേട്ടന്റെ കഥ പറച്ചിലിന്റെ ഒരു രീതി ♥♥🥰🥰🥰
@soumyav63552 жыл бұрын
Waiting aayirunnu 👍👍
@meenurajesh73082 жыл бұрын
Nice, ഈ വിഷയം കുറച്ചു അധികം വായിച്ചിട്ടുണ്ട്, explanation👌👌👌❤❤❤🌈🌈🌈🦋🦋🦋🙏🙏🙏ഇനിയും നല്ല നല്ല മൂവീസ് ഞങ്ങൾക്കു വേണ്ടി explain ചെയ്യൂ അനൂപ് 👍
@lekharajesh8805 Жыл бұрын
Amazing 👏👏👏👏👏 Narrative style oru rekshayum illa....Njyan ippol thannee nengalde koreeee videos kandu kazinju...Pwoli...Hats off 👏👏👏😇
@Sniga772 жыл бұрын
എനിക്ക് ഒരുപാട് ഇഷ്‌ട്ടായി .. ഹിസ്റ്ററി ആയോണ്ട് ആയിരിക്കും.. എന്ധോ last ayappo vere oru feel kitti😇😌
@robinvarghese15462 жыл бұрын
😍😍😍😍Super aliyaaaaa😍😍😍😍😍😍😍vannnnuuuuuu part 2 😍😍😍😍
@vijinipraseed2 жыл бұрын
Chetta poli film and poli explanation ❤❤❤❤ Ethupole ulla films cheyiyamo💜💜💜
@sreekuttyremesh32792 жыл бұрын
Thank you so much anoop ,e cinema kanan orupad agrahichitund etrayum adipoli ayi explain cheythu tannu
@georgejoseph93192 жыл бұрын
ദൈവം ഉണ്ട് സിനിമ നല്ല സിനിമയാണ് ചേട്ടൻ പൊളിയാണ് ❤️❤️
@majeedtirur66802 жыл бұрын
Njan wait cheyyukayaayirunnu adipoli😊
@suchithok76522 жыл бұрын
ഇഷ്ടപ്പെട്ടു കാണും എന്നല്ല, എന്റെ പൊന്നു മച്ചാനെ സൂപ്പർ സിനിമ എന്തായാലും കേട്ട് വട്ടായി😍😍😍
@sefania3092 жыл бұрын
Thankyou for this wonderful explanation ✨
@Pookalam11222 жыл бұрын
നല്ല കഥ നല്ല സിനിമ ❤️❤️❤️
@bcninja13722 жыл бұрын
Onnum parayan illa Athupole kidu thanne Nice explanation 😍 Oru film kandathupole und🥵😍
@jojumanuel73322 жыл бұрын
Poli annopetta💓🔥nigal alekilum poliyaa🔥
@hellprincess7052 жыл бұрын
Polichu Muthu Anoop ettan
@shhin20832 жыл бұрын
ഞാൻ രണ്ടുതവണ ഈ മൂവി കണ്ടു.എന്നിട്ടും ഇത് കേട്ടത് ചേട്ടന്റെ explanation കേൾക്കാനായി മാത്രമാണ് 😍
@nawastaylor2 жыл бұрын
Waiting for Witch Part 2 😁 പെട്ടെന്ന് ഒന്നു ചെയ്യാവോ🥰
@cinuabraham62692 жыл бұрын
Kollam ketto... Good work
@_Xander_212 жыл бұрын
Bro ഇതുപോലുള്ള സിനിമ വീണ്ടും പ്രതീക്ഷിക്കുന്നു.
@sreejaanil58872 жыл бұрын
Dear,Anoop thanks ee kadha paranju thannathinu njan kaanan aagrahicha movie aayirunnu👍
@manjushamanju61502 жыл бұрын
Part 2 കട്ട വെയ്റ്റിംഗ് ആയിരുന്നു ഇന്നലെ മുതൽ
@sreejithmanghat62022 жыл бұрын
Adipoli.always supports the channel ❤️
@RUTURAJ_31_CSK_2.02 жыл бұрын
💛 വേറെ ഒട്ടുമിക്ക മലയാളം explanation ചാനലുകളിലും കണ്ടോ കേട്ടോ കിട്ടാത്തൊരു ഒരു സുഖം അനൂപേട്ടന്റെ ചാനലിൽ പലർക്കും ലഭിക്കും... എനിക്ക് ഉൾപ്പെടെ ⚡️... ആ ശബ്ദത്തിൽ വല്ലാതെ അലിഞ്ഞുപോകും.. 🤩🤘 That's true 💯
@sreekutty43632 жыл бұрын
Well explained anoop.. ithoke sathyathil nadannathano entho..
@muthooscreations57942 жыл бұрын
Part 2 waiting ayirunnu
@ts..the7angelsinmylife122 жыл бұрын
Setta.. Kiduveyyy aayirunnuu
@malinip882 жыл бұрын
Anoop chetta witch part 2 cheyyaneee 🌝
@ajithjithu98272 жыл бұрын
Machane poli iniyum eganathe movie explain cheyanam
@mrithula.s.manoj.9b7072 жыл бұрын
I AM REALLY WAITING FOR THIS SECOND PART
@aadnan.n2 жыл бұрын
Njan katta waiting ayirunu😍
@bladexbugdc52582 жыл бұрын
This voice 💕💕😫
@muralimuralishyam80362 ай бұрын
Nice presentation. ചെറിയ ഒരു തെറ്റ് പറ്റിയിട്ടുണ്ട്. 7:59 പറഞ്ഞത് പോലെ ശവമടക്ക് നടത്തിയത് മാർപാപ്പയല്ല. SIR പദവി കിട്ടിയപ്പോഴാണ് ഐസക് ന്യൂട്ടൻ knight ആയി മാറിയത്. അദ്ദേഹത്തിന്റെ ശവമടക്ക് ചടങ്ങുകൾക്ക് പ്രധാനിയായ ഒരു വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന Alexander Pope എന്ന് പേരായ ഒരു സാഹിത്യകാരൻ. ഐസക് ന്യൂട്ടന്റെ ശവക്കല്ലറയിൽ അലക്സാണ്ടർ പോപ്പ് എഴുതിയ വരികൾ കൊത്തിവെച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. Pope എന്നത് ആ സാഹിത്യകാരന്റെ പേരാണ്, മാർപാപ്പയെ അല്ല ഉദ്ദേശിച്ചത്. (നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തിയതല്ല. വളരെ നല്ല അവതരണം തന്നെയാണ്.)
@Appuzz.b51332 жыл бұрын
Part 2വിന് വേണ്ടി ഞാൻ കാത്തിരുന്നു
@nimmi1322 жыл бұрын
Ithu vare kanathathum Kanan agrahichathumaya film ayirunnu.. thank you explain cheithathinu
@RenRK922 жыл бұрын
*യോഹന്നാന്‍* *13 : 24* എന്ന ബൈബിളിലെ വചനഭാഗമാണ് Leonardo Da vinci, 'The last supper' എന്ന ചിത്രത്തിന് ആധാരമായെടുത്തത്. യേശു, തന്റെ ശിഷ്യൻമാരിൽ ഒരുവൻ തന്നെ ഒറ്റി കൊടുക്കും എന്ന് പറഞ്ഞപ്പോൾ, അതാരാണെന്ന് പത്രോസ്, യോഹന്നാനോട് ആംഗ്യം കാണിച്ച് ചോദിക്കുന്നതാണ് ഈ ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്. യേശുവിന്റെ ആന്ത്യ അത്താഴ വേദിയിൽ യേശുവും 12 ശിഷ്യന്മാരും അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. The last supper എന്ന ചിത്രത്തിലും ഉള്ളത് 13 പേരാണ്. അതിൽ മഗ്ദൽലെന മറിയം ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിൽ മഗ്ദൽലെന മറിയം എന്ന് പറയുന്ന photo സത്യത്തിൽ യേശുവിന്റെ ശിഷ്യനായ യോഹന്നാനാന്റെതാണ്. 😊
@Greeshuz2 жыл бұрын
Sathyem..... ☺
@akashtk8712 жыл бұрын
Aru indayilenkilum indayalum keshu oru dhaivamalla
@Greeshuz2 жыл бұрын
ചരിത്രങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള കാര്യമാണ് യേശുക്രിസ്തുവിന്റേത്..... so ബൈബിളിൽ പറഞ്ഞത് നടന്ന കാര്യങ്ങളാണ്... യേശു ദൈവപുത്രനാണ്.... പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രീ ഏക ദൈവമാണ്... 😇
@akashtk8712 жыл бұрын
@@Greeshuz arenkilum ezdhyam adhoke sathyamano 🤣
@akashtk8712 жыл бұрын
@@Greeshuz balamangalathil dingan aanu deyvam adhu elavarum vishwasikan ready ano ee charithram
@reshma111magicworlds3 Жыл бұрын
Da Vinci code book njn vayichattulla ayond kadha ariyarun. Orikkal koodi vayikanamenn vicharich irunnappazha ith kandath. enthayalum oru karyam urapp njn inim idak idak ith eduth kekkum😊 enik atrakum ishtava Da Vinci code❤ thanks bro ee cinema explain cheythathinu. Bcz Da Vinci code book vayich theerkkan othiri days venam but ithakumbo eppo venelum eduth kekkallo❤ thnks again😊😊😊
@vipin12ps2 жыл бұрын
' the witch part 2 ' explain cheyamo
@jishajames16192 жыл бұрын
Super ithram naalum njan kandathil ettavum interested.
@shilpakukku552 жыл бұрын
Sothth kuttikal waitingil anu😍😍😍😍
@ayshhhz2 жыл бұрын
Innalathott ithinu vendi wait cheyyuvayrnnu 💝🔥✨🥰
@meeramurali88242 жыл бұрын
The Witch 2 പെട്ടന്ന് ചെയ്യാമോ ചേട്ടാ😁🤗
@Arya__sree2 жыл бұрын
Adipowli anoop etta 🥰🥰🥰🥰😚
@mohammednasimv.v12112 жыл бұрын
Power ayitam 🔥❤️
@nishibethur95032 жыл бұрын
Nice movie. Explanation superb. Part 2 വേഗം ഇടണം.1st part മറന്നുപോകുന്നു.
@geethikanair86302 жыл бұрын
Divine move nu shesham cheytha ettavum super movie Ellam super aanu but chilathu special aanu
@shilkaissac1421 Жыл бұрын
Nannayi explained cheythu
@methunjames2 жыл бұрын
Anoopetta, ningalparanja oru point ithil thettanu… Sir Isaac Newton oru Knight aayirinnu but adhehathinte funeral nadathiyathu Pope alla. Athu cheythathu Alexander Pope enna newton nte suhruthum Kaviyumayirunnu. A pope ennu udheshichathu Alexander pope ne aanu
@adhiyaj65912 жыл бұрын
Everything about the movie is fiction and false, so can't expect truth from it.
@sanjana86002 жыл бұрын
@@adhiyaj6591 Ho movie de detail aan paranjath ....movie enna context il ith truth aan
@methunjames2 жыл бұрын
True… but when you explaining the movie. The story and facts should be accurate.
@adhiyaj65912 жыл бұрын
@@sanjana8600 Dan brownide fictional novelil matramulla karyangalanithu. Movie context or novel it is not true just fiction.
@adhiyaj65912 жыл бұрын
@@methunjames my friend explaining the movie correctly is ok but what facts? It's fictional novel by a 21st century guy that no one believes actually happened , how it will be fact if it's just imagination.