മഴ കാരണം സ്കൂളിൽ പോകാതെ അനൂപേട്ടന്റെ സിനിമ കണ്ടുകൊണ്ട് ഇരിക്കുന്ന ഞാൻ 🙂
@libinsini9541 Жыл бұрын
മഴ, കട്ടൻ ചായ, അനൂപേട്ടന്റെ കഥ. ആഹാ 👌👌👌👌👌👌👌👌👌👌
@Dilsha- Жыл бұрын
😢
@sreedeviretnakaran6062 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം അനൂപ് ചേട്ടൻ നല്ലൊരു ഫിലിം ചെയ്തു. ഇടയ്ക്ക് വച്ച് ചെയ്ത മൂവീസ് എല്ലാം ചേട്ടന്റെ എക്സ്പ്ലനേഷൻ ഇഷ്ടമുള്ളത് കൊണ്ട് മാത്രം കണ്ടത് ആണ്. പക്ഷെ മുന്നേ കണ്ട മൂവീസ് വച്ച് നോക്കുമ്പോ നിരാശ തോന്നി. കാരണം മുന്നേ ചെയ്ത വീഡിയോസ് അത്രയും range ഉണ്ട്. ഇനി മുതൽ ഇതു പോലെ നല്ല കഥയുള്ള മൂവീസ് ചെയ്യാൻ ശ്രെമിക്കുക.ഒരുപാട് കൺഫ്യൂഷനും ഡൗട്ട്സും വരുന്ന മൂവീസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്
@nasi3162 Жыл бұрын
എനിക്കിതിൽ ഏറ്റവും ഇഷ്ടപെട്ടത് ഞാൻ ഒത്തിരി ചിരിച്ചു പോയത് ആ കണ്ണട പെണ്ണിനെ ഓർത്താണ്... 😂🤭 അവൾ ചാവാൻ വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ ഒക്കെ അവളുടെ ഓരോ parts കേടാവുന്നുണ്ട്..🤣🤣🤣 ശെരിക്കും ഒരു കോമഡി പീസ് ആയിപോയി..🙄😂
@shekhadileepaadhil4928 Жыл бұрын
അനൂപേട്ടാ നിങ്ങള് സൂപ്പർ ആണ്🥰🥰🥰🫂🫂🫂 ഞാൻ വേറൊരു പടം കണ്ടോണ്ടിരിക്കായിരുന്നു അപ്പോൾ ആണ് ഈ പടത്തിന്റെ നോട്ടിഫിക്കേഷൻ വന്നത്.. 🥰🥰🥰
@rajeshvr6232 Жыл бұрын
മഴയും അനൂപ്ട്ടന്റെ സൗണ്ടും എന്തൊരു വൈബാണ് 🥰❤️
@josoottan Жыл бұрын
തൊഴിലില്ലാ കൂട്ടം: മഴയത്ത് ആഗ്രഹിച്ചതേയുള്ളൂ ഒരു ചൂടു കട്ടനും എടുത്ത് വരാം🙂
@BgmBlocked Жыл бұрын
ഇതുപോലെത്തെ സൈക്കോ സിനിമകൾ ഇനിയും വേണമെന്നുള്ളവർ ലൈക് അടിക്കു
Iggale sound l eath kadha kelkanum adipoli aan .......
@suryakiran2484 Жыл бұрын
Kathayude peru entha
@Dilsa_ Жыл бұрын
Good pshycho Good father Good daughter 👻
@ashithaazeez3045 Жыл бұрын
Please explain peaky blinders
@BigbB-x4p Жыл бұрын
അണ്ണാ Wonderful nightmare movie ചെയ്
@preejuprabhakaran8662 Жыл бұрын
Outlaws ഇൻ്റെ പുതിയ പടം chyaamoo
@gayathrib9159 Жыл бұрын
Samay . When time strike movie cheyumo adipole thriller movieyaa
@KsMadanOfficial Жыл бұрын
Adi poli move ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@archana1849 Жыл бұрын
First ❤🎉
@dewdaffodils8617 Жыл бұрын
Ithinte peru paranjillallo. Movie name endha
@rameshkollam1981 Жыл бұрын
Movie name : sagusa ( missing 2021)
@annarosecr5577 Жыл бұрын
Chetta a day enna movie explain cheyyaamo plzzzz
@321pr5 күн бұрын
Movie name aarenkilum parayuvo
@thasliashraf2761 Жыл бұрын
Anoobettaa oru doubt aa kutty killerine ping-pong shopil ninn kanunna scene il oru penn thoongi kidakunnu ath aarannum ath endhannum manasilayilla 😁😁 Katta waiting for next film Ngale voice , slang okka seen aan Anoobettan ki jayyyyy