PART 2 \ ത്രില്ലിങ്ങും കോമെഡിയും കലർന്നു ഒരുപാട് ചിരിപ്പിക്കുന്ന മറ്റൊരു കൊറിയൻ ഫാമിലി സർവൈവൽ

  Рет қаралды 464,419

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

Пікірлер: 1 400
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
ആണ്പിള്ളേരൊക്ക കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാലാണ് അവരുടെ ഹീറോയിസം പുറത്ത് വരുന്നത് ANOOP Sirrrrrrr nice dialogue
@igneous5663
@igneous5663 2 жыл бұрын
Pinnalla
@jainjohn6361
@jainjohn6361 2 жыл бұрын
ഒറ്റ ഡയലോഗ് കൊണ്ട് മനസ്സ് നിറഞ്ഞു ♥️♥️♥️
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
@@jainjohn6361 🔥
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
@@sreesmhaecx8487 🔥
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
@@igneous5663 🔥
@_aiswarya_316
@_aiswarya_316 2 жыл бұрын
"So guys എങ്ങനുണ്ട്".ഈ diloge ടെ fan ayitto😍
@shu-haib19-13
@shu-haib19-13 2 жыл бұрын
നീ മുത്താണ് അനൂപേ മുത്ത് പെട്ടന്ന് ഇട്ടല്ലോ അതികം കാത്തിരിക്കേണ്ടി വന്നില്ല മറ്റേത് കണ്ട് തീർന്നതേ ഉള്ളൂ 🥰❤❤
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@shu-haib19-13
@shu-haib19-13 2 жыл бұрын
@@mallucomics2887 🙆‍
@shu-haib19-13
@shu-haib19-13 2 жыл бұрын
@@LaughingFactory yaa. നമ്മൾ എല്ലാർക്കും full support അല്ലെ ❤👍👍👍
@bffstatus752
@bffstatus752 11 ай бұрын
Part 1 ille
@anuajish7982
@anuajish7982 2 жыл бұрын
എനിക്കറിയില്ല ഞാൻ എത്രമാത്രം നിങ്ങളുടെ സംസാരത്തോട് addict ആയി എന്ന്.. ഈയിടയ്ക്ക് ആണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത്.. എന്നെ ഏറ്റവും ആകർഷിച്ചത് ആ ശബ്ദം തന്നെയാണ്..പിന്നെ presentation രീതിയും... ഇപ്പോൾ ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം ഞാൻ old videos ഇരുന്നു കാണും.. ഒരുപാട് ചിരിക്കും... Now i am a big fan of u... ❤❤❤🥰🥰🥰🥰
@arya.s3061
@arya.s3061 2 жыл бұрын
അപ്പോഴാ അടുത്ത part ഇടുന്നത് എന്ന് വിചാരിച് ഇരികുകയായിയുന്നു. ചേട്ടൻ poliya❤❤❤❤❤❤
@glencyroy5458
@glencyroy5458 2 жыл бұрын
ഈ സിനിമയുടെ explanation വേറൊരു u tuber പറയുന്നത് കേട്ടു. പക്ഷേ ഈ ഒരു ഭംഗി കിട്ടിയില്ല. വളരെ മനോഹരമായി പറഞ്ഞു. നന്നായിരിക്കുന്നു. Congratulations
@_haneul__7
@_haneul__7 2 жыл бұрын
ആഹാ സെക്കന്റ്‌ പാർട്ട്‌ വന്നല്ലോ ❤️ഫസ്റ്റ് പാർട്ട്‌ കണ്ട് കഴിഞ്ഞതെ ഒള്ളു 😊
@sulfiya_sulu6387
@sulfiya_sulu6387 2 жыл бұрын
First part eathaaa
@shu-haib19-13
@shu-haib19-13 2 жыл бұрын
@@Richuz007 Exit Link discription നിൽ ഉണ്ടാകും
@adithchandran104
@adithchandran104 2 жыл бұрын
Njanum athe
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@angelgirl8420
@angelgirl8420 2 жыл бұрын
Aa neeyum ivide undo
@kochuzzz2956
@kochuzzz2956 2 жыл бұрын
ചേട്ടൻ പുലിയാണ് പുപ്പുലി മനുഷ്യൻ മാരുടെ ലോകത്തെ പുപ്പുലി. 👌🏻 ഞാൻ നിങ്ങളുടെ വലിയ ഫാനാ, വേണ്ടിവന്നാൽ അലമാരയും ACയുമെല്ലാമാവും. 👌🏻👌🏻👌🏻🥰😘🥰
@seethal2867
@seethal2867 2 жыл бұрын
കുറെ explanation channel ഉണ്ടെങ്കിലും ഇതാണ് Best♥️
@niya3821
@niya3821 2 жыл бұрын
ഞാൻ കണ്ട മൂവി ആണേലും ചേട്ടന്റെ വോയ്‌സ് കേൾക്കാണ് വീണ്ടും കണ്ടു... നിങ്ങൾ പൊളി ആണ് ഏട്ടാ....
@ndkfreddygaming
@ndkfreddygaming 2 жыл бұрын
ഒരു വീഡിയോ വന്ന് കുറച്ചു സമയം കയ്യിനപ്പോൾ തന്നെ 2 മാം പാർട്ട്‌ ഇട്ട അനുഭേട്ടൻ my Love
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@cricketer-nd6xg
@cricketer-nd6xg 2 жыл бұрын
ഇല്ല ഞങ്ങൾ പോവില്ല സിനിമ അടിപൊളി ചെട്ടൻ്റെ ശബ്ദം പോളിയാ....😘😘 😁😁😁😁😁😁😁😁😁😁
@reshmarajesh5209
@reshmarajesh5209 2 жыл бұрын
ഇത്രയും പെട്ടെന്ന് part 2ഇടും എന്ന് പ്രതീക്ഷിച്ചില്ല വേഗം തന്നെ ഇട്ടതിൽ സന്തോഷം
@sulfiya_sulu6387
@sulfiya_sulu6387 2 жыл бұрын
Part 1 eathaaa
@anishayyappan2052
@anishayyappan2052 2 жыл бұрын
അമ്പോ........ അടിപൊളി സിനിമ👏👏👏🤑 ഇനിയും ഇതുപോലത്തെ സിനിമകൾ പ്രതീക്ഷിക്കുന്നു🤓😍
@anjalisubrahmanian6432
@anjalisubrahmanian6432 2 жыл бұрын
Tension undayirunnu ini ഇത് എന്നാണാവോ edannu 😄😄thank u മുത്തുമണി ♥️♥️♥️
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@maheshmandothan
@maheshmandothan 2 жыл бұрын
കേരളത്തിൽ എത്ര എക്സ്പ്ലനേഷൻ ചാനലുകൾ ഉണ്ടെങ്കിൽകേരളത്തിൽ ഉം എനിക്ക് ഇത് ആണ് ഇഷ്ടം
@mufeedamufinoushad4383
@mufeedamufinoushad4383 2 жыл бұрын
എന്താ പറയണ്ടേ എന്നറീല്ല ❤അത്രക്ക് രസായിട്ടല്ലേ അവതരിപ്പിക്കുന്നെ, ശരിക്കും ഓരോ വീഡിയോ കഴിയുന്തോറും ഇങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്ന ❤☺️ഇത് പോലെ വേഗം വേഗം വീഡിയോ cheyyane,
@mufeedamufinoushad4383
@mufeedamufinoushad4383 2 жыл бұрын
@@LaughingFactory oh ചെയ്യാലോ ☺️
@amaldev7888
@amaldev7888 2 жыл бұрын
വെടിച്ചില്ല് സാദനം ഒരു രക്ഷയും ഇല്ല 😘😘😘
@kl.crazy.gamer..
@kl.crazy.gamer.. 2 жыл бұрын
ഈ ചേട്ടായി നമുക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത് തരുന്നതിനു പകരമായി, നമുക്ക് കൊടുക്കാൻ പറ്റുന്ന അത്ര സപ്പോർട്ട് കൊടുക്കണം,🙂 waiting for next videosss 🔥
@kl.crazy.gamer..
@kl.crazy.gamer.. 2 жыл бұрын
@@LaughingFactory ok
@vishnukrishnan9121
@vishnukrishnan9121 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഈ പടം അതിനെക്കാളും ഈ explanation 🤟🥳
@cidmoosa4759
@cidmoosa4759 2 жыл бұрын
പടം ഒരുവട്ടം കണ്ടതാ എന്നാലും വീണ്ടും കാണും... 😍💥
@shu-haib19-13
@shu-haib19-13 2 жыл бұрын
ഞാനും 😁😁😁
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Njanum....
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Vere channelil kire scenes okke skip cheythaan paranje.... But anoop ettan ellam include cheyyum.... Character aayitt nammalum emotionally attached aakum🥰
@shameenaks3224
@shameenaks3224 2 жыл бұрын
Njanum
@xxxtentaction14
@xxxtentaction14 2 жыл бұрын
Nanum🥀
@afsalappu4553
@afsalappu4553 2 жыл бұрын
ഇജ്ജാതി ഫിലിം ഏട്ടന്റെ എല്ലാ വീഡിയോ പൊളി അന്ന് ഇഷ്ടാണ് 🙌💕
@ahalyaahu5943
@ahalyaahu5943 2 жыл бұрын
ആഹാ പെട്ടെന്ന് പെട്ടെന്ന് ആണല്ലോ വീഡിയോസ് ഇടുന്നത് 🤩🤩🤩🤩🤩👌👌👌👌👌🔥🔥🔥🔥🔥
@salmansalim6800
@salmansalim6800 2 жыл бұрын
orupakshe eee film kandal polum chilapol ethrem feel kittillayirikum anoop ettan 🥰❤️😍
@shaimasworld9016
@shaimasworld9016 2 жыл бұрын
ഇപ്പോൾ നല്ല കുട്ടിയാണല്ലോ......Money Heist Series, Movie Explainer എല്ലാം അടുത്തടുത്ത് ഇടുന്നുണ്ടല്ലോ.......👍
@neethupramod5950
@neethupramod5950 2 жыл бұрын
Yes
@shaimasworld9016
@shaimasworld9016 2 жыл бұрын
@@LaughingFactory OK
@parvathyparuz3871
@parvathyparuz3871 2 жыл бұрын
EXIT powli padam aanu❤️ Explanationum super 🔥💖 Yoona😍
@udayippgirl596
@udayippgirl596 2 жыл бұрын
ചേട്ടാ ഇതാണ് സിനിമ ഇതുപോലുള്ള സിനിമ ഇനിയും പ്രതീക്ഷിക്കുന്നു 🤗🤗
@shaminashami7731
@shaminashami7731 2 жыл бұрын
അടിപൊളി സിനിമആയിരുന്നു ഇതുപോലുള്ള സിനിമ ഇനി ഇടണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shijithradhakrishnan4965
@shijithradhakrishnan4965 2 жыл бұрын
കൊള്ളാം ചറപറാ രണ്ടു പാർട്ടും അടിപൊളിയായിട്ടുണ്ട് ദിവസം ഒരു സിനിമ വീതം പ്രതീഷികുന്നു മലയാള സിനിമ കണ്ടുമടുത്തു.
@albirejeesh3423
@albirejeesh3423 2 жыл бұрын
അതെ , സൂപ്പർ 🥰🥰🥰🥰🥰🥰 2 part ഇടതാണ് 👍👍 നിങ്ങൾ 🙏👏👏👏
@fathimakoya4480
@fathimakoya4480 2 жыл бұрын
ഇങ്ങനത്തെ ഒരു explanationare ഞാൻ കണ്ടിട്ടില്ല. പൊളി bro love you so much🌏💜🖇️🙌🏻
@navaneeth6253
@navaneeth6253 2 жыл бұрын
നൈസ് കഥ പൊളി 🤩 നിങ്ങൾ പൊളി ആണ്
@shamshadir5394
@shamshadir5394 2 жыл бұрын
Thank you Anoop to posting 2nd part immediately ❤
@akhilaaneesh5863
@akhilaaneesh5863 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല മൂവി അനൂപേട്ടന്റെ എക്സ്പ്ലനേഷൻ എല്ലാം ഇഷ്ടമാണെങ്കിലും എനിക്ക് ഇങ്ങനത്തെ ഒക്കെയാണ് ഇഷ്ടം
@20sreelekshmys17
@20sreelekshmys17 2 жыл бұрын
Hi 2 nd part thank you anoopettoiiii👍☺☺
@keralacookinghouse3515
@keralacookinghouse3515 2 жыл бұрын
കൊള്ളാവുന്ന ഒരു കിടിലൻ അടിപൊളി നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി തോന്നിയ നല്ല........ ok
@noohasiya403
@noohasiya403 2 жыл бұрын
ഇത് ഞാൻ കണ്ട സിനിമ ആന്‍ but bro കഥ പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും കണ്ടു ✌️😍
@ajithanm2657
@ajithanm2657 2 жыл бұрын
😁😁❤️❤️❤️❤️❤️pwoli settaaa....oru rekshem illaa ttooo❤️❤️
@emyvarghese2427
@emyvarghese2427 2 жыл бұрын
Ente ponne....adipoli movie...💜💜 Tension adich erikumbo evedek varum... Ur sound & presentation + story... Uff.... 💜
@sudheeshkumar1458
@sudheeshkumar1458 2 жыл бұрын
അനൂപ് സർ 😘. സൂപ്പർ സിനിമ 👌🏻👌🏻. ഇപ്രാവശ്യം തന്ത എന്ന പറച്ചിലുണ്ടായില്ല 👍🏻👏🏻
@shortsworld2365
@shortsworld2365 2 жыл бұрын
കണ്ടു തീർന്നു phone വയ്ക്കുന്നതിന്റെ മുമ്പേ അടുത്ത episode നിങ്ങൾ പൊളിയാണ് 🔥🔥
@thalasserymonj6022
@thalasserymonj6022 2 жыл бұрын
സൂപ്പർ sirrr powliya.. Nഇങ്ങള് പറയുമ്പോലെ ❤️
@rishhaahh
@rishhaahh 2 жыл бұрын
*2* *part* *കഴിഞ്ഞിട്ടേ* *ഉണ്ടായിരുന്നുള്ളു* . *അപ്പോഴേക്കും* second part വന്നല്ലോ.. 😌💥ചേട്ടൻ ഒരു കില്ലാടി തന്നെ.. 🚶‍♀️🚶‍♀️
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@sreenathmani9128
@sreenathmani9128 Жыл бұрын
​@@mallucomics2887name entha broo
@sreedarshshaji5951
@sreedarshshaji5951 2 жыл бұрын
E channel il ad kaanumpo oru santhosam unde. We all know how much hard work you put in to get here ❤. Keep going bro.
@ajmalsalim9815
@ajmalsalim9815 2 жыл бұрын
Railway station ലെ yellow line blind ആയ ആളുകൾക് വേണ്ടിട്ടുള്ളതാണ് അതിൽ grip ഉണ്ട്, (like a danger warning)
@haseenahasi9763
@haseenahasi9763 2 жыл бұрын
Adipoli...sherikkum imotional thanney...👏👏👏
@akshayaakku1416
@akshayaakku1416 2 жыл бұрын
Ee Movie kandatha ennalum chettante soundil kelkunnath ath vereoru feel a😍🤗💞🔥
@ManuRavanan97
@ManuRavanan97 2 жыл бұрын
മച്ചാനെ സൂപ്പർ സൂപ്പർ ഇതിൽ നമ്മട അന്ന യാണല്ലോ ഹീറോയിൻ
@Kunjata657
@Kunjata657 2 жыл бұрын
ഈ sirnte voice കേക്കാൻ മാത്രം വരുന്ന ആളുകൾ ഉണ്ടോ 😁❤️
@nasrin4956
@nasrin4956 2 жыл бұрын
അടിപൊളി ഇത് പോലെ ഉള്ള സിനിമ ഇടണം 😻
@bilnajijo7934
@bilnajijo7934 2 жыл бұрын
അടിപൊളി movie... തമാശ ആഹ്ണെങ്കിലും thriller അടിച്ച് കണ്ടിരിക്കാം 😍😍😍... Anoop ചേട്ടൻ എവിടെന്നാണെങ്കിലും നല്ല movie ഒപ്പിച്ചുകൊണ്ടുവരും ❤❤
@meenakshikunjutips3416
@meenakshikunjutips3416 2 жыл бұрын
എന്റെ മോൾ1 ൽ പഠിക്കുന്നു അവൾക്ക് ഒത്തിരി ഇഷ്ടമാണ് താങ്കളുടെ അവതരണം, അവളും ഒരു കഥ സൊല്ലട്ടുമാ സർർർർ ഇങ്ങനെ നീട്ടി പറയും😄😄
@syamsaranya3705
@syamsaranya3705 2 жыл бұрын
Nalla cinema cenmayekkal enikku eshttam voice anu❣️
@risana313nichu4
@risana313nichu4 2 жыл бұрын
ഇടക്കിടെയുള്ള ചിരി ഒരു രസാണ്
@YouandtheWorld
@YouandtheWorld 2 жыл бұрын
selection of movies and presentation 💯💯
@Manjatti4342
@Manjatti4342 2 жыл бұрын
14:11 അങ്ങനെ വിജാരിച്ച് ആശ്വസിക്കാം 😂🤣
@Linsonmathews
@Linsonmathews 2 жыл бұрын
ഒരെണ്ണം കണ്ട് തീരുമ്പോൾ അടുത്തത് അന്തസ്സ് 👌❣️❣️❣️
@jibinj4960
@jibinj4960 2 жыл бұрын
🥰
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
ഞാൻ ഈ film കണ്ടതാണ് but chettante ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത രസമാണ്.
@ameentc4135
@ameentc4135 2 жыл бұрын
Fun movies for laugh Bro sound kattine nan chirikuna😅😂😇🤣🤣🤣
@theerthasreekumar8946
@theerthasreekumar8946 2 жыл бұрын
ചേട്ടാ അടിപൊളി 🥵🥰 ഇതു പോലത്തെ ചെയ്യണേ ❤
@nirmalson806
@nirmalson806 2 жыл бұрын
മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു lovely movie😍😍😍
@priyadinesh7312
@priyadinesh7312 2 жыл бұрын
Ufffffff😁endore rasa.. Enikke ethinathe ulla ellare ishttayii💜kidilan movie💜bro nigade explanation athilum poli💖💖💖💖
@ponnusnisar2809
@ponnusnisar2809 2 жыл бұрын
Vannu 😊 🥰 . Anoopettante ending sounds kollam 🤭🤦‍♀️
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭l
@Your_Public_figure
@Your_Public_figure 2 жыл бұрын
*എങ്ങനെ ഉണ്ട് ചോയിച്ചാൽ 🥳സൂപ്പർ 🥳❤️കിടുക്കാച്ചി 🥳അനുപ് ഏട്ടൻ ഇഷ്ട്ടം ❤️*
@fubymathew4027
@fubymathew4027 2 жыл бұрын
Poliyattoo chettaaa...😍😍😍
@micheeehe
@micheeehe 2 жыл бұрын
Ella explainationum kand kazhinju ini kaanan onnum baakki illah pettenn videos upload cheyyeneey🥰🥰
@mufeedamufinoushad4383
@mufeedamufinoushad4383 2 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ ആഗ്രഹമുള്ള ആരാധകർ unde 😜
@farshufarshath
@farshufarshath 2 жыл бұрын
വല്ലാത്ത ഒരു മൂവി adipoli👍🏻👍🏻🔥🔥എല്ലാം ഉണ്ട്...
@anseenaansi2870
@anseenaansi2870 2 жыл бұрын
Film poliyaa athilum spr brode voice and explanation poliiiii😍😍😍😍❤❤❤❤❤❤🎉🎉🎉🎉🎉🎊🎊🎊🎊🎊🎊
@anseenaansi2870
@anseenaansi2870 2 жыл бұрын
@@LaughingFactory pinnalla😍😍😻😻 namukk support cheyyanalle pattulluu🎉🎉🎉
@jereenamajeed3866
@jereenamajeed3866 2 жыл бұрын
ഞാൻ ഇത് മുൻപ് കണ്ടതാ. എന്നാലും നിങ്ങളുടെ ചാനലിൽ വരുമ്പോൾ കാണാതെ ഇരിക്കാൻ പറ്റില്ല.ur voice story style ellam മികച്ചതാണ്. ചെറിയ ഒരു തമാശ പോലും പറയുമ്പോൾ അറിയാതെ ചിരിച്ചു പോകും.. കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ headset ൽ ആണ് കേൾക്കുന്നെ....
@bludyff6153
@bludyff6153 2 жыл бұрын
Adipoli padam onnum parayan illa.....ighanethe oru movie nhan ithuvere kadhittilla...time poyath polum aranhilla. intresting movie❣️. ighenethe movie nhan eni predheshikkunnu🖤
@jenandjennifer9088
@jenandjennifer9088 2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ സിനിമ ആദ്യം കണ്ടതാണ് പിന്നെ ചേട്ടൻറെ ശബ്ദം കേട്ട് ഈ സിനിമ ഒന്നും കൂടി കാണാൻ ഒരു ആഗ്രഹം അതുകൊണ്ട് വീണ്ടും ഇരുന്നു കണ്ടു..........🤭🤭🤭🥰🥰🥰
@jenandjennifer9088
@jenandjennifer9088 2 жыл бұрын
@@LaughingFactory Ah.... Cheyam.....
@dramasworld5449
@dramasworld5449 2 жыл бұрын
ഞാൻ ഒരു തവണ കണ്ട film ആണ് ഇത്. പക്ഷെ അനൂപേട്ടൻ പറയുമ്പോൾ ആദ്യമായി കാണുന്ന അതേ curiosity യോട് കൂടിയാണ് film കണ്ടുത്തീർത്തത് 😌♥️
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Same njanum
@shijisukumaran9742
@shijisukumaran9742 2 жыл бұрын
Anoopettante voice kettaale. mind ok anu 👍👍👍 .
@rasheeda4401
@rasheeda4401 6 ай бұрын
Ithinte part 1 enganeya kittaa?
@An_choice
@An_choice 4 ай бұрын
🤷🏻‍♀️
@Arifapk61
@Arifapk61 3 ай бұрын
Areela inkum kiteetilla
@anushadvdileep6464
@anushadvdileep6464 2 ай бұрын
Njanum athu Nikki vannatha
@riswanaparveen5490
@riswanaparveen5490 2 жыл бұрын
Mazha peytha ithrem sambavam ndavillaaennuh...nna pinne nerthe peythoornnado😂🤣💞💕❤️
@najmasalahudeen5050
@najmasalahudeen5050 2 жыл бұрын
Really like this movie. It is really funny 😅
@suseelajoseph9066
@suseelajoseph9066 2 жыл бұрын
സന്തോഷം പാർട് 2 ആദ്യമേ അപ്‌ലോഡ് ചെയ്തതിനു
@sruthyskumar1630
@sruthyskumar1630 2 жыл бұрын
1 st part kandu theernnapo thanne 2 nd vannu mudukkan aneeee.... 😌
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@adithyalakshmi4906
@adithyalakshmi4906 2 жыл бұрын
Adipowli.......iniyum ithupolathe movies mathiyarunnu
@adithya190
@adithya190 2 жыл бұрын
Pavam manager so said 🤣😄 Adipoli
@rayhuraiha2358
@rayhuraiha2358 2 жыл бұрын
പൊളിച്ചു സൂപ്പർ vera level film roomates film explain ചെയ്യോ
@gamerhari2560
@gamerhari2560 2 жыл бұрын
Poli movi ചേട്ടാ ❤❤ ഇനിയും ഇതുപോലുള്ള മൂവി ചെയ്യാമോ പ്ലസ്
@fathimafairuza1507
@fathimafairuza1507 2 жыл бұрын
nyan eetnte channelil kanda ettum best aan thank you JOSHI
@ththir7722
@ththir7722 2 жыл бұрын
Film kand feel adich irikumbol aayirikum Anoop chettante thug dialogue varunne 😂😂 Pinne engane chirikathe irikkuka sho enich bayya 🙈🙈🙈
@ththir7722
@ththir7722 2 жыл бұрын
@@LaughingFactory of course ☺️😍
@remyaani8280
@remyaani8280 2 жыл бұрын
കണ്ടതാണ് എന്നാലും ഞാൻ കാണും അനൂപ് ചേട്ടാ ❤❤fans💥💥💥💥
@Ponnu1
@Ponnu1 2 жыл бұрын
ഇപ്പോളാണ് അനൂപ് സാർ നല്ലകുട്ടി ആയതു 🌹🌹
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😔
@shanu2584
@shanu2584 2 жыл бұрын
Exit... Movie super... Anoopsettan poliii... Eth movie cheythaalum.... 😍😍😍😍 Njangal kanum..
@noufeenad737
@noufeenad737 2 жыл бұрын
പടം ഒരുവട്ടം കണ്ടതാ എന്നാലും വീണ്ടും കാണും ... 😁
@dharsanajoshi8465
@dharsanajoshi8465 2 жыл бұрын
Anoopetta ningal oru sambavam thanneeeee🤩🤩🥰
@abdullatheef4048
@abdullatheef4048 2 жыл бұрын
നിങ്ങളുടെ explanation പൊളിയാണ് 😅. Full Comedy 😂
@reshmavibin5301
@reshmavibin5301 2 жыл бұрын
Ee movie njan kandathaayirunnu.... Ennaalum thante voice il kelkaan ishtamullathukond veendum kandu.... 😘super.... 😘
@ayishajunaina
@ayishajunaina 2 жыл бұрын
Part 2 ithra fast 👍👍👍
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😭
@reshmaraju96
@reshmaraju96 4 күн бұрын
Ee movie epol kndalm mixed emotion anu.. 🥺❤️🤣😍 പ്രത്യേകിച്ച് 13:50 തൊട്ട് 🔥🔥 കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ ✨✨
@MuhammedFasil-k6m
@MuhammedFasil-k6m 2 күн бұрын
🙋
@reshmaraju96
@reshmaraju96 2 күн бұрын
@@MuhammedFasil-k6m ✨✨
@crgamer7550
@crgamer7550 2 жыл бұрын
ചേട്ടന്റെ സൗണ്ട് വേറെ ലെവൽ തന്നെ 🤍✨
@athirajohney2597
@athirajohney2597 2 жыл бұрын
കൊള്ളാം. രസകരമായ വിവരണം.
@midnightrunner859
@midnightrunner859 2 жыл бұрын
ബ്രോ FLU മൂവി ചെയ്യ് ബ്രോ... സെറ്റ് ആണ്. Korean movie ann DON LEE mamanum undu👌❤️
@sanoojsha2569
@sanoojsha2569 2 жыл бұрын
സൂപ്പർ.... ഇതു പോലുള്ള സിനിമകൾക്കായ് കാത്തിരിക്കുന്നു.....
@Maadhuz-world
@Maadhuz-world 2 жыл бұрын
ഇതെന്തു മറിമായം 🙄 ദേ പെട്ടന്ന് video അപ്‌ലോഡ് ചെയ്യുന്നു. നാട്ടുകാരെ ഓടിവായോ അനൂപ് മാമന് വട്ടായെ 🤣🤣🤣
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzzl😭
@athusmeraldo8273
@athusmeraldo8273 2 жыл бұрын
🤣🤣🤣
@remyaani8280
@remyaani8280 2 жыл бұрын
കണ്ടതാണ് എന്നാലും ഞാൻ കാണും അനൂപ് ചേട്ടാ fans💥💥😘
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН