കൊറിയൻ ശ്രീനിവാസന്റെ അടിപൊളി ആക്ഷൻ👊👊👊... കോമഡി😂😂😂...

  Рет қаралды 499,749

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

Пікірлер: 736
@fahmidapv7168
@fahmidapv7168 Жыл бұрын
ഈ കൊറിയക്കാര് എവിടെ പരിവാടി അവതരിപ്പിച്ചാലും perfect ആണല്ലോ 😂😂
@jayanec1928
@jayanec1928 Жыл бұрын
😹😹
@kiran.kperiya4395
@kiran.kperiya4395 Жыл бұрын
Hy
@sibisibi3508
@sibisibi3508 Жыл бұрын
സത്യം
@art.of90
@art.of90 Жыл бұрын
😌Anoop ser ഇന്റെ 95% fans ഉം Korean fans ആണേ.
@ruturaj31csk
@ruturaj31csk Жыл бұрын
💛 ഈ ശബ്ദ വിസ്മയത്തിനു മുൻപിൽ ഞങ്ങളലിഞ്ഞു പോയി..... അനൂപേട്ടൻ forever 💖👑
@aneeshav1143
@aneeshav1143 Жыл бұрын
First hero is an emotion of all koreans.. HYUN BIN ❤️oppa
@mufeedamufinoushad4383
@mufeedamufinoushad4383 Жыл бұрын
ആക്ഷൻ പടം ഒട്ടും ഇഷ്ടല്ല 🤭but ഏതു film ഇങ്ങള് explain ചെയ്താലും കണ്ടിരിക്കാൻ ഒരു പ്രത്യേക രസാണ്, ഇഷ്ടമല്ലാത്ത film ഉം ഇങ്ങളെ ശബ്ദത്തിലൂടെ കേൾക്കുമ്പോ അങ്ങനെ അങ്ങ് ഇഷടാവും 👍👍👍👍👍
@Femi_chinchu
@Femi_chinchu Жыл бұрын
അടുത്ത part കൂടി പോരട്ടെ.....കാണാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ നോമും ഉണ്ട്....🙌🙌🙌
@ruturaj31csk
@ruturaj31csk Жыл бұрын
💛 പെട്ടെന്ന് തന്നെ നമ്മുടെ ഡോൺലി മാമന്റെ പുതിയ കൊറിയൻ Action Movie റിലീസിനായി പ്രാർത്ഥിക്കുന്നു 🙏🥰💞
@ikrukp2265
@ikrukp2265 Жыл бұрын
South korea to north korea..... വീടിന്റെ മുമ്പരതന്ന് അടുക്കല്ലയിലേക്ക് പോവുന്നതിലും സ്പീഡിലാണെന്നലോ അവന്മാർ പോയി വരുന്നത് 🤣🤣🤣
@hellboy7631
@hellboy7631 Жыл бұрын
ആഹാ.... ഇത് നമ്മുടെ മറ്റേ വണ്ടുരുട്ടാൻ അല്ലെ... 🙂❤‍🩹
@art.of90
@art.of90 Жыл бұрын
ഓന്ത് മോറൻ 🌚🔥
@dreamcatcher854
@dreamcatcher854 Жыл бұрын
രണ്ട് തുണ്ടു കോൺക്രീറ്റ് കട്ട 😂😂😂😂😂
@nila9505
@nila9505 Жыл бұрын
😃😃
@Jaan-u2m
@Jaan-u2m Жыл бұрын
😂😂
@tameempantharangadi8956
@tameempantharangadi8956 Жыл бұрын
അത് പറ്റൂല നിങ്ങൾ കാണാൻ ഒടുക്കത്ത ഗ്ലാമർ ആണ്.. ചുള്ളൻ 🥰❤️
@NO__NAME3
@NO__NAME3 Жыл бұрын
Hero , Comedian , Acting Perfect Sreenivasan ❤️
@hitgirl889
@hitgirl889 Жыл бұрын
Exam timel padich pranth aayi irikkumbol, kandathanenkil koode ningalude video veendum kanumbol bhayankara relaxation aannu. Story kelkkunnathilum ishtam edakk edakk ulla comedy aannu 😂 ❤️❤️❤️
@_shaaaahn._.
@_shaaaahn._. Жыл бұрын
12:30 - പ്രേമം പൂത്തു ഉലഞ്ഞു ഉലഞ്ഞു അവസാനം പെലയാതിരുന്ന മതി 😂
@smijashivan1130
@smijashivan1130 Жыл бұрын
ആ കോൺക്രീറ്റ് കട്ട അത്രയും ഉള്ളോ എന്നാലോചിച്ചതെ ഉള്ളൂ 😂😂😂😂
@ruturaj31csk
@ruturaj31csk Жыл бұрын
💛 ഇതിപ്പോ ഈ കൊറിയൻ ശ്രീനിവാസിനെ കണ്ടിട്ട് എനിക്ക് മാത്രമാണോ Abu Salim ന്റെ ലുക്ക് തോന്നിയത് 🔥🗿🗿
@Thunder__Thangu
@Thunder__Thangu Жыл бұрын
Look nokiyala sreenivasan enn paranjath abhinayavum talentum nokiyitan
@ruturaj31csk
@ruturaj31csk Жыл бұрын
@@Thunder__Thangu 💛 ഞാൻ അബു Salim ന്റെ മുഖസാദൃശ്യവുമായിട്ടാണ് ഇദ്ദേഹത്തെ വർണിച്ചത് 🤗
@Palazhiboutique
@Palazhiboutique Жыл бұрын
🤣🤣👍🏻 yes broooo
@focus2304
@focus2304 Жыл бұрын
​@@Bucky203😹
@anjuraju7964
@anjuraju7964 Жыл бұрын
ഞാൻ എപ്പോൾ നോക്കിയാലും ഈ പുള്ളിയുടെ comment ആണ് ആദ്യം കാണുക 😀
@Dc-rm4jt
@Dc-rm4jt Жыл бұрын
My dear Ladies and gentleman.......🔥
@dd-pv1hp
@dd-pv1hp Жыл бұрын
അനൂപെട്ടൻ pewer 🤓 ങ്ങളാണ് നമ്മക്ക് രസായിട്ട് കഥ പറഞ്ഞ് തരുന്ന polappan ചങ്ങായി ☺️
@fid__ha_n
@fid__ha_n Жыл бұрын
അടിപൊളി സിനിമയായിരുന്നു ഒരു വെറൈറ്റി ആയിരുന്നു 😊💙
@btsforeverfriends7466
@btsforeverfriends7466 Жыл бұрын
കട്ടൻ ചായ കയ്യിൽ പിടിച്ചിരിക്കുമ്പോൾ ആണ് കടി കിട്ടിയത് സന്തോഷം
@naveennaveenov9834
@naveennaveenov9834 Жыл бұрын
Enthaanennareela urangunnenu munne oru kadha sollattuma kandillel urakkam varunnilla addicted 😍
@atrvanboy__8450
@atrvanboy__8450 Жыл бұрын
ഞാൻ എന്താ വിചാരിക്കണേ എന്ന് വെച്ചാൽ ഈ സിനിമ ഒരുപാട് മുന്നേ തന്നെ സെക്കന്റ് ചാനൽ ഇട്ടിട്ടുണ്ട് ....നന്ദി നമസ്കാരം 😁😁🙏🙏🙏🙏
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ Жыл бұрын
One of my favourite korean action film🔥......... ഇതിന്റെ bgm ആണ് vere level🥵🔥🔥🥵 ഇതിന്റെ part 2വും ❤️❤️കൊള്ളാം ❤️
@abhimanyunarayanan2925
@abhimanyunarayanan2925 Жыл бұрын
movie name?
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ Жыл бұрын
@🦋Miracle🦋 yes......
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ Жыл бұрын
@@abhimanyunarayanan2925 sry.... Vro ഞാൻ msg കണ്ടില്ല 😁........
@abhimanyunarayanan2925
@abhimanyunarayanan2925 Жыл бұрын
@@ഈച്ചയെ.കൊന്നവൻ ?
@warrior-qm7zy
@warrior-qm7zy Жыл бұрын
Bgm രോമാഞ്ചം 🧨🧨🧨
@roberthook___8679
@roberthook___8679 Жыл бұрын
ഇവിടത്തെ സ്ഥിരം ആൾക്കാർ ഹാജർ ഇട്ടോളൂ
@Parthipbhajans
@Parthipbhajans 9 ай бұрын
ആദ്യ ഭാഗത്തേക്കാളും രണ്ടാം ഭാഗമാണ് കുറച്ചൂടി രസം....
@bistathomas7850
@bistathomas7850 Жыл бұрын
Katta waiting ayirunnu..... 😍.
@SAMff..
@SAMff.. Жыл бұрын
27:15 😂😂😂😂😂😂 thuggggg
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Adipoli.always supports the channel ❤️
@beatz.fx363
@beatz.fx363 Жыл бұрын
3:58 രണ്ട് തുണ്ട് കോൺഗ്രീറ്റ് 😂🤣
@rahulor2478
@rahulor2478 7 ай бұрын
3:58 സത്യം 😂😂😂
@sidhu4743
@sidhu4743 Жыл бұрын
Adutha part vegam thanne cheyyanam plzzzz♥️🔥
@vishnuks2514
@vishnuks2514 Жыл бұрын
ഇപ്പൊ വരും അനൂപ് ഏട്ടൻ സൗണ്ട് അടിപൊളിയാ എന്ന് പറഞ്ഞുകൊണ്ട് ആരേലും സൗണ്ട് പൊളി ആയതു കൊണ്ടാണല്ലോ ഇവിടെ കുറെ അടിമകൾ ഉള്ളത് 🦋😶‍🌫️🦋
@sunilm2746
@sunilm2746 Жыл бұрын
അനൂപേട്ടൻ സംസാരത്തിൽ പണ്ടത്തെ ത്രിൽ ഇല്ല
@beeviniya247
@beeviniya247 Жыл бұрын
Idh thanne oru kadha sollatuma sir 2.0 cheydhittundalluo Ennalum anoobettande soundil kelkaan vere feel aan 💜😊
@hajiramols
@hajiramols Жыл бұрын
It already second channel il upload cheythitund👍🏻Anoop Ettan ithiri detailed aayt parayunnu, Athaan Anoop Sir🥰🔥
@sibisibi3508
@sibisibi3508 Жыл бұрын
Aduth part vegam 😁 et adipolli ayirunu 🥰💜🖤
@akhilajeonjk248
@akhilajeonjk248 Жыл бұрын
Adipoli😍😍 pine hero handsome aanutto wifinte aniyathiye kuttamparayanpattillya
@sumeshchandran3290
@sumeshchandran3290 Жыл бұрын
കിടിലൻ bgm ആണ് ഈ ഫിലിമിൽ 👌👌👌🔥🔥🔥
@LokiOdinzon
@LokiOdinzon Жыл бұрын
Sathyam..🔥
@arakkalabu1831
@arakkalabu1831 4 ай бұрын
രണ്ട് തുണ്ട് കോൺഗ്രാറ്റ് എന്റെ പൊന്ന് അളിയാ ഒരുപാട് നേരം ചിരിച്ച് 😆😆😆😆😆😆😆😆😆😆😆😆😆
@BhamsuriDas
@BhamsuriDas 7 ай бұрын
❤❤❤chettan poliyannu❤️❤️❤️
@_bangtan_angel_605
@_bangtan_angel_605 Жыл бұрын
Ishtaaayi orupaaad ❤️😍 Kurea naalukalkku sheasham nalloru thrilling kadha keattu
@juvairiyaup5972
@juvairiyaup5972 8 ай бұрын
സെക്കന്റ്‌ ഹീറോ മരിക്കുമെന്ന് പേടിച്ചു
@akhilafathima7241
@akhilafathima7241 Жыл бұрын
Powli film ❤ 😊 2 nd part w8ing
@Kirandegea_10.
@Kirandegea_10. Жыл бұрын
Waiting for 2nd part🔥💕
@reshmaraju96
@reshmaraju96 10 ай бұрын
എത്ര തവണ കണ്ടെന്നു ഒരു പിടിയുമില്ല... 🤣😂
@reshmaraju96
@reshmaraju96 10 ай бұрын
Feb 18
@reshmaraju96
@reshmaraju96 7 ай бұрын
Jun 11
@aswathisuresh9380
@aswathisuresh9380 Жыл бұрын
Ithu kadha2.0 chanalil chechyittathaanallo aa chechyne kaanane illallo chechy evide l realy miss you chechy chechyne veendum konduvaayo
@hafainhafil1692
@hafainhafil1692 Жыл бұрын
pwoli cinema🔥ith poleyulla frdnsjp and families num koodi space kodukkunna films cheyyu broo😍😍
@john_wick2255
@john_wick2255 Жыл бұрын
Waiting for part 2 anoopetta aduthath second part thanne cheyyane ❤😊
@muhammedzidan2469
@muhammedzidan2469 Жыл бұрын
Part 2 വേണം bro 😍
@muhammadhuwaisuwais970
@muhammadhuwaisuwais970 Жыл бұрын
പേട്ടിലായിവരല്ലേയ് 👻🔥👍🏻👍🏻super
@ambad3169
@ambad3169 Жыл бұрын
Scn🔥, next part enna 🙂
@unknown-ny7pc
@unknown-ny7pc Жыл бұрын
ഇത് kadha sollattuma sir 2.0 ചെയ്ത movie അല്ലേ🤔
@Kukku-r6g
@Kukku-r6g Жыл бұрын
Haaawooo..... njn ith kandappoo vicharch inni ppo ink thonniyathaanoo... dhejavu ahnnnoo ennekkkeeee.... oru comment nooki nadakkuvayirunnu....
@chinchurajan3514
@chinchurajan3514 Жыл бұрын
അല്ലേല്ലും എല്ലാരും പറയുന്ന കാര്യം ശരിയാ "ലുക്കിൽ ഒന്നും കാര്യമില്ല "
@bangtanarmy5142
@bangtanarmy5142 Жыл бұрын
Chetta .... Adutha part idumo.... Nagal eppozhe waiting ann.... Pakuthik vechitt pokunnathu thettan ...nagal ningalude oro videokum etrathollam vila kodykunnenno..... Plz upload next part 🙏
@RexgenGaming
@RexgenGaming Жыл бұрын
Sound killer❤🔥
@abhinav_d_shaiju9917
@abhinav_d_shaiju9917 Жыл бұрын
2nd part veggam edane chetta😍
@muhammedsinan4053
@muhammedsinan4053 Жыл бұрын
Katta waiting aarnnu anoopetaa💝💝
@sinuflorance10
@sinuflorance10 Жыл бұрын
Poli. ഇതിന്റെ രണ്ടാം ഭാഗം കൂടി ചെയിതോ.
@azli7772
@azli7772 Жыл бұрын
0:31 njan karithy KUKU FM thodanganennu😅
@joshyff5545
@joshyff5545 Жыл бұрын
Set sadhanam 2nd part konduvaraney
@shanikukkuzzzz7716
@shanikukkuzzzz7716 Жыл бұрын
Anoopettaaaaa🥰🦋
@novauyir
@novauyir Жыл бұрын
ഇതു മുൻപ് explain ചെയ്ത സലിംകുമാർ എന്ന് പറഞ്ഞ നടൻ അല്ലെ 🙂
@Dvz_x_h_zx
@Dvz_x_h_zx Жыл бұрын
Alla
@javidhanan2284
@javidhanan2284 Жыл бұрын
Ithinte randam baagam vegam cheyyanee 🤌🏻
@Likeyyyyy
@Likeyyyyy Жыл бұрын
അനൂപേട്ടന്റെ സ്തിരം സ്വത്തുകുട്ടികൾ വന്നാട്ടെ ❤️👇
@kunjipathu1681
@kunjipathu1681 Жыл бұрын
First... 😁 next episode waiting ❤️
@cr7cr126
@cr7cr126 Жыл бұрын
Poli bro next episode waiting
@sreesree2111
@sreesree2111 Жыл бұрын
അടിപൊളി മൂവി👌... ഫസ്റ്റ് ഹീറോ കിടു ലുക്ക്‌ 😌😍😂
@Farzeeey7
@Farzeeey7 Жыл бұрын
Ith reupload ആണോ ആന്ന് ഇയാ മൂവി ഇയാ channel ill kandin 👀 ennalum koyappam illa ningalude sound enikk baayankara ishtaa❤❤❤ 😊
@linshach1440
@linshach1440 Жыл бұрын
അനൂപേട്ടാ ഒരു ഹാർട്ട് ഒക്കെ തന്നിട്ട് കൊറേ നാളായി 🥲🚶
@jasmineali1162
@jasmineali1162 Жыл бұрын
Waiting aayirunnu
@gipsonrodriguez9624
@gipsonrodriguez9624 Жыл бұрын
👍👍👍👍part 2 vegam load cheyyanam.
@varshatv5717
@varshatv5717 Жыл бұрын
Ithinte second part 2022 release ayittunte explain cheyyanam 😁🙏
@dheemaah
@dheemaah Жыл бұрын
ചേട്ടാ,mission: possible Korean movie explain ചെയ്യാമോ.ചേട്ടൻ്റെ explanation adipoli ആണ് ❤️
@purple070
@purple070 Жыл бұрын
27:14 ദയവുചെയ്ത് പെട്ടിയിൽ വരരുത് 🤣🤣
@Viking12344
@Viking12344 Жыл бұрын
Aduthath part 2 idu😍
@Mishhaall
@Mishhaall Жыл бұрын
2 ഭാഗം എത്രെയും പെട്ടന്ന് idanatta chetta
@aboobackerramlath9540
@aboobackerramlath9540 Жыл бұрын
Wednesday cheyyo chettan cheythal polikkum plss ella partum venam
@abhidev2641
@abhidev2641 Жыл бұрын
Adipoli movie ❤️❤️❤️anupettan 2 part idane 🔥🔥🔥🔥
@alkaanish2128
@alkaanish2128 Жыл бұрын
yay!! ethavana nan First adiche!! hehhe😂😂
@nihalaaah
@nihalaaah Жыл бұрын
Next horror.. ghost movie😌❤️
@talesofterror6112
@talesofterror6112 Жыл бұрын
Anoopetta next horror movie please 🥳🥳🥳
@ajinshashajahan5445
@ajinshashajahan5445 Жыл бұрын
Adutha bhagam edane chettanthe sound athrakkum Lolita😍❤
@NajeebMuddin-ot2gz
@NajeebMuddin-ot2gz Жыл бұрын
അനുപേട്ട.......❤ എനുയിരെ
@anithabinu704
@anithabinu704 Жыл бұрын
Chettan karanamanu njan kmovie lover aayathu your explanationare too good❤
@dualgamer4775
@dualgamer4775 Жыл бұрын
2part waiting🥰🥰
@thasmeelbscchemistry4582
@thasmeelbscchemistry4582 Жыл бұрын
Ith already nammade mattee channel il undalloo still ningade voice il onnude keekkum🙂 Ithinte second part idaneee
@SmartyCrafty
@SmartyCrafty Жыл бұрын
Adipolli waiting for next part❤🎉😂
@thamannapn
@thamannapn Жыл бұрын
Ith anoopettan cheyutha old movie alle😂
@athira4060
@athira4060 Жыл бұрын
Second channelil alle 🤧anoop bro orth kaanilla...munneyum oru film Ingane cheythirunnnnu🤧
@kenaz5201
@kenaz5201 Жыл бұрын
2nd partum venam🔥🔥
@editorial7
@editorial7 Жыл бұрын
Next horror venam enullavr 🖐️
@hashim8691
@hashim8691 Жыл бұрын
അളിയാവീടിയേ അടിപേളിയാണ്
@divineinspiration6426
@divineinspiration6426 Жыл бұрын
Superb movie 🔥Korean movies um Actors um Super aa🥰💞💞
@purplct5354
@purplct5354 Жыл бұрын
Poli padam, second part vegm iduo
@arox03993
@arox03993 Жыл бұрын
എന്റെ പൊന്നെ തി സാധനം 🎇🎇🎇
@haseebasi525
@haseebasi525 Жыл бұрын
Not yu han ji 💥 വണ്ടറൂട്ടാൻ 💥
@vipindasvipin4031
@vipindasvipin4031 Жыл бұрын
ഈ വീഡിയോ ഇതിനുമുമ്പ് ഇട്ടതാണല്ലോ
@blessengeorge9035
@blessengeorge9035 Жыл бұрын
Ithu naratha upload chaytha video allaa old fans eppozum undutoo 😂❤️
@aram2987
@aram2987 Жыл бұрын
Comedy movies മാത്രം മതിയോ.. ❓️ ഒന്ന് രണ്ട് പ്രേത പടങ്ങൾ പിന്നെ ചെറിയ ചെറിയ phyco പടങ്ങൾ ഒക്കെ ചെയ്യേണ്ട 😁😁 അപ്പോഴല്ലേ ഒരു Vibe ഉള്ളൂ 😜✌️
@rizwanmon9932
@rizwanmon9932 Жыл бұрын
Ninak vadaa daa😄
@adamclind
@adamclind Жыл бұрын
Phyco..... 🏃
@Thunder__Thangu
@Thunder__Thangu Жыл бұрын
Pretham ok mune kure ittathale pinne comedy an poli😂😂😂
@nafsishamsinafsishamsi6403
@nafsishamsinafsishamsi6403 Жыл бұрын
അഹ്... അഭിണിയാകാല്ലോ 🤗😘
@adilabasheer3220
@adilabasheer3220 Жыл бұрын
Chullanmaarude rasamilla ennu paranja sthithikku iyaaludeyum rasandaagoolla 😜😘
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН