ORUKUNJU POOVINTE

  Рет қаралды 1,945,294

J S G

J S G

Күн бұрын

Пікірлер: 804
@vishnusathyalal8983
@vishnusathyalal8983 3 жыл бұрын
പാട്ടിനേക്കാൽ വിങ്ങൽ തോന്നി ചില കമന്റ്‌ വായിച്ചപ്പോൾ. ഹൃദയം മുറിഞ്ഞ വേദന പങ്കുവെച്ചവർ.
@shameerbasheer8877
@shameerbasheer8877 3 жыл бұрын
നഷ്ട പ്രണയത്തിന്റെ സുഖമുള്ള ഓർമകൾ ജീവിത കാലം മുഴുവൻ വേദനിപ്പിച്ചുകൊണ്ടിരിക്കും...
@vinukuttan1407
@vinukuttan1407 Жыл бұрын
യെസ് അതിനും മുകളിൽ രണ്ട് കിട്ടിയാലും ആ വേദന മാറില്ല
@MeeraMichel
@MeeraMichel 4 ай бұрын
Yes
@subhashkrishna6826
@subhashkrishna6826 4 жыл бұрын
*2021ൽ കേൾക്കുന്നവർ ഉണ്ടോ?* 😍
@manjua.v4246
@manjua.v4246 4 жыл бұрын
Mm athra manoharamaanu ee song
@afreenfathima8739
@afreenfathima8739 4 жыл бұрын
Undallo
@sreejithns4766
@sreejithns4766 4 жыл бұрын
26.1.20
@ajeshp669
@ajeshp669 4 жыл бұрын
അതെന്താ കേൾക്കാൻ പാടില്ലേ.
@avengerriderboytravelling6179
@avengerriderboytravelling6179 4 жыл бұрын
Yess
@akhilrkaniyankutti3407
@akhilrkaniyankutti3407 3 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഓരോ തവണ കേൾക്കുമ്പോളും മറന്നു പോയ മുഖവും ആ കാലവും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.....
@rajeshravindran6149
@rajeshravindran6149 2 жыл бұрын
❤️❤️❤️❤️
@aneeshaani9559
@aneeshaani9559 2 жыл бұрын
Athe😭😭
@sooryavava3614
@sooryavava3614 5 жыл бұрын
ഈ ലോകത്തു ഏറ്റവും വലിയ വേദന ജീവനെപ്പോലെ സ്നേഹിച്ചവർ നമ്മെ വിട്ട് പോകുമ്പോഴാണ് .മരണ വേദന പോലും വഴി മാറും അതിന് മുന്നിൽ .
@sissymuthu7560
@sissymuthu7560 5 жыл бұрын
Yes
@archanaajeesh8338
@archanaajeesh8338 5 жыл бұрын
Athe
@aswaniraju5956
@aswaniraju5956 4 жыл бұрын
സത്യമാണ്...
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 жыл бұрын
100%സത്യം
@renjith.krishna
@renjith.krishna 4 жыл бұрын
8 വർഷം.. Still i am in love with her .... ❤
@sameerkoderi1021
@sameerkoderi1021 4 жыл бұрын
ഈ പാട്ട് കേള്കുന്നവർക് പലർക്കും നഷ്ടപെട്ട ആ പ്രണയത്തോട് ഇപ്പോഴും എന്തൊക്കെയോ പറയാനില്ലേ....
@mintujaneesh2719
@mintujaneesh2719 4 жыл бұрын
സത്യം
@remyajintu3687
@remyajintu3687 3 жыл бұрын
പറയാൻ ഒരുപാട് ബാക്കിയാക്കി ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ലോകത്തേക്ക് യാത്രയായി 😔😔😔
@silpalakshmilal7818
@silpalakshmilal7818 5 ай бұрын
​@@remyajintu3687😢
@manipulatedprince5025
@manipulatedprince5025 4 жыл бұрын
2020 ൽ ആരൊക്കെ കേൾക്കുന്നുണ്ട്, മനസ്സിലേക്ക് പഴയ പ്രണയത്തിന്റെ മധുരമായ ഓർമ്മകൾ വരുന്നവർ ഉണ്ട്?
@happywithlittiles7958
@happywithlittiles7958 4 жыл бұрын
Undalo
@shemisemi4480
@shemisemi4480 4 жыл бұрын
Nyanum und
@ambilypk8857
@ambilypk8857 4 жыл бұрын
Njnu
@manipulatedprince5025
@manipulatedprince5025 4 жыл бұрын
@@happywithlittiles7958 തുല്യ ദുഖിതർ
@manipulatedprince5025
@manipulatedprince5025 4 жыл бұрын
@@shemisemi4480 തുല്യ ദുഖിതർ
@greeshmavhv3082
@greeshmavhv3082 5 жыл бұрын
സ്നേഹിച്ചവർക്ക് മാത്രമാണ് സ്നേഹത്തിൻറെ വില അറിയുകയുള്ളു ഈ സോങ്ങ് കേൾക്കുമ്പോൾ മനസ്സിൻറെ ഉള്ളിൽ ഒരു നീറൽ ആണ്
@sushithanair5669
@sushithanair5669 5 жыл бұрын
Greeshma Vhv yessssssssssss
@manojkumaran9276
@manojkumaran9276 5 жыл бұрын
സ്നേഹിച്ചവരെ നഷ്ടപെട്ടവർക്കെ ശെരിക്കും സ്നേഹത്തിന്റെ വില അറിയൂ....
@ashlyjaisonjaison2917
@ashlyjaisonjaison2917 5 жыл бұрын
സത്യം ആണ് മനസ്സിൽ എന്തോ ഒരു വിങ്ങൽ
@ajeshp669
@ajeshp669 4 жыл бұрын
സ്നേഹിച്ചുകൊണ്ടിരിക്കുമ്പോഴാണോ അതോ സ്നേഹിച്ചു സ്നേഹിച്ചു സ്നേഹം തീർന്നു പോയതിനു ശേഷമാണോ സ്നേഹത്തിനു വിലയിടുന്നത്????
@sivanandita2561
@sivanandita2561 4 жыл бұрын
areyum snehikathirikumbol 🥰
@dibinm6940
@dibinm6940 5 жыл бұрын
കേൾക്കുന്തോറും മനസ്സിൽ ഒരു പിടച്ചിലാണ്
@RamaDevi-ev2px
@RamaDevi-ev2px 2 жыл бұрын
Satyam
@annapremnabas4286
@annapremnabas4286 5 жыл бұрын
മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത നല്ല ദിനങ്ങൾ... എല്ലാം ഓർമയിലേക്ക് തിരിച്ചു വരികയാണല്ലോ ഈശ്വരാ 😔😔😔😔😔😔
@manojkumaran9276
@manojkumaran9276 5 жыл бұрын
😔😓
@shemiash1278
@shemiash1278 4 жыл бұрын
😫😫😪
@Sargam001
@Sargam001 3 жыл бұрын
മലയാളികൾക്ക് എല്ലാ വികാരവും പൂര്ണമാകാൻ ദാസേട്ടൻ തന്നെ പാടണം😍❤️😍❤️😍❤️❤️😍
@Jisinprakash
@Jisinprakash 3 жыл бұрын
നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല... രക്തമല്ലാതെ ഒരു ചായവുമില്ല... എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം....❤️
@sarathkondailip7348
@sarathkondailip7348 2 жыл бұрын
Yes
@vinukuttan1407
@vinukuttan1407 Жыл бұрын
ആ മുറിവ് ആണ് ഒരു sugam
@nikhilct1852
@nikhilct1852 5 жыл бұрын
നഷ്ട പ്രണയം പോലും മനസ്സിൽ നിന്നും ചികഞ്ഞെടുത്തു വീണ്ടും, വീണ്ടും കുത്തി മുറിവേൽപ്പിക്കുന്നു പലപ്പോഴായ് ഈ ഗാനം കേൾക്കുമ്പോൾ.. എങ്കിലും കേൾകാതിരിക്കാനും സാധിക്കുന്നില്ല !!
@riyasa3757
@riyasa3757 4 жыл бұрын
Wowwwwwwwww
@ambilypk8857
@ambilypk8857 4 жыл бұрын
Sathyam
@deepakraghu4138
@deepakraghu4138 4 жыл бұрын
സത്യം bro
@sameerkoderi1021
@sameerkoderi1021 4 жыл бұрын
തനിച് Drive ചെയ്യുമ്പോൾ ഒന്ന് കേട്ടു nok... ഫീൽ അടിച്ചു പണ്ടാരം അടങ്ങും
@ponnustreand2594
@ponnustreand2594 3 жыл бұрын
Vidyaji dasettan combo angane aanu....pranayam dasettanodu mathram
@akkishalu5683
@akkishalu5683 3 жыл бұрын
എന്നെ പോലെ ഇടയ്ക്കിടയ്ക്ക് ഈ പാട്ട് കേൾക്കാനായി ഇപ്പോഴും വരുന്നവരുണ്ടോ ??? 😌
@aniv7196
@aniv7196 3 жыл бұрын
അന്തരിച്ചു പോയ ഗാനരചിതാവ് നമ്മെ വിട്ടു പോയ ശ്രീ രമേശൻ നായർ സാർ എന്തു ഭംഗിയായിട്ടുണ്ട് വരികൾ എഴുതിയിരിക്കുന്നത് പ്രണാമം
@rajeshravindran6149
@rajeshravindran6149 2 жыл бұрын
Oru rakshayum illa..epo kettalum oru nenju pidayala❤️❤️❤️
@rajmohanm8481
@rajmohanm8481 11 ай бұрын
ഭക്തിഗാനങ്ങൾ എഴുതിയ അദ്ധേഹം ആ ഹൃദയത്തിൽ ഒളിപ്പിച്ച നിർമ്മല പ്രണയം വരികളിലൂടെ മലയാളികൾക്ക് സമ്മാനിച്ചു. മലയാളത്തെ സ്നേഹിച്ച നമ്മുടെ സ്വന്തം കന്യാകുമാരിക്കാരൻ എസ്. രമേശന്‍ നായർ അദ്ധേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.
@sreejasreeja7492
@sreejasreeja7492 3 жыл бұрын
എന്റെ ജീവിതം ആണ് ഈ സിനിമ എന്ന് തോന്നുന്നവർ ഉണ്ടോ 😔😔😔😔😔😔😔😔😔😔😔😔
@jashikunjimon8052
@jashikunjimon8052 2 жыл бұрын
വിഷമിക്കാതെടോ... 🙂
@qwer30880
@qwer30880 2 жыл бұрын
Yes
@guruji2912
@guruji2912 2 жыл бұрын
എന്റെ മാത്രം
@chinnadankunnumon4613
@chinnadankunnumon4613 2 жыл бұрын
ഉണ്ട് 😞😞😞
@bindukm3803
@bindukm3803 Жыл бұрын
Yes
@ABINSIBY90
@ABINSIBY90 3 жыл бұрын
ഒരു മനോഹരമായ കവിതപോലെ തോന്നിപ്പിക്കുന്ന വരികൾ. നഷ്ടപ്രണയത്തിന്റെ ഈരടികൾ ഓർമിപ്പിക്കുന്നു..
@deepakraghu4138
@deepakraghu4138 4 жыл бұрын
ഇത് കേൾക്കുമ്പോൾ എന്റെ നഷ്ടപെട്ടുപോയാ പ്രണയം ഓർത്തു പോകുന്നു അവൾ ഇറങ്ങി വരാൻ തയ്യാറായിട്ടും എന്റെ ജീവിതസാഹചര്യങ്ങൾ കൊണ്ട് അവളെ കൂടെ കൂട്ടാൻ പറ്റാതായി 😢😢😢😢
@gladsonjames4949
@gladsonjames4949 3 жыл бұрын
@Appuzz Worlds 😂
@veena154
@veena154 3 жыл бұрын
@Appuzz Worlds 😆
@abinashok4963
@abinashok4963 3 жыл бұрын
കളി കിട്ടിയോ
@gladsonjames4949
@gladsonjames4949 3 жыл бұрын
@@abinashok4963 ninte vitile onnine othu varunuu...nokete ..vazhi paranju thanoo
@sreejasreeja7492
@sreejasreeja7492 3 жыл бұрын
എന്റെ ജീവിതം സാഹചര്യം കൊണ്ട് എനിക്ക് ഇറങ്ങി പോകാൻ കഴിഞ്ഞില്ല 😔പക്ഷെ ഞാൻ ഇപ്പോൾ ഒരുപാട് വേദനിക്കുന്നു 😔😔😔😔
@retheeshp4951
@retheeshp4951 2 жыл бұрын
നമ്മെ ഒരുപാട് പിന്നോട്ട് കൊണ്ടുപോകുന്ന പാട്ട്.നെഞ്ചിൽ ഒരു സങ്കട കടൽ അലയടിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മധുര കാലം.......
@manuk9391
@manuk9391 3 жыл бұрын
നേടാനോ നഷ്ടപ്പെടുത്താനോ കഴിയാത്ത ചിലതുണ്ട് ഉള്ളൂ നിറയെ ഓർമ്മക്കൾ നൽകി പടിയിറങ്ങി പോകുന്ന ചിലത്... എന്നും കേൾക്കാറുണ്ട് ഞാൻ ഇ പാട്ട് കരച്ചിൽ വരും പക്ഷേ എല്ലാം ഇന്ന് ഓർമ്മകളായി
@Manojalappey
@Manojalappey 3 жыл бұрын
*രാത്രി 12 മണിക്ക് head set വെച്ച് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ട് ഉറങ്ങുന്നത് ഒരു പതിവായി😍😍*
@satheesha9763
@satheesha9763 3 жыл бұрын
🙋🙋🙋
@ajayakrishnan3390
@ajayakrishnan3390 2 жыл бұрын
Eppol married ayi but eppolum a ellatta kamukiye orkkarumd
@vibinmelath1191
@vibinmelath1191 Жыл бұрын
🙋😄😍
@aaradhika8285
@aaradhika8285 Жыл бұрын
ഞാനും ഇല്ലാത്ത ആ കാമുകൻ 🤭
@Manojalappey
@Manojalappey Жыл бұрын
@@aaradhika8285 😁😁
@msha5042
@msha5042 4 жыл бұрын
ജീവിതത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ പല വട്ടം ചിന്തിച്ചിട്ടേ എടുക്കവേ ഇല്ലെങ്കിൽ ചിലപ്പോൾ അതിന് പകരം ജീവിതം തന്നെ വില ആയി നൽകേണ്ട വരും 😔😔😔😔 ജീവിത്തിൽ തോറ്റുപോയി ഇനി ഇ ജന്മം ഒന്ന് തീരണം
@oommencabraham7940
@oommencabraham7940 3 жыл бұрын
അങ്ങനെ ജീവിതം വില നൽകേണ്ടി വന്ന ഞാൻ.....
@hajjurafna3060
@hajjurafna3060 3 жыл бұрын
എല്ലാം ശെരിയാകും
@gladsonjames4949
@gladsonjames4949 3 жыл бұрын
@@oommencabraham7940 satyam bro😢
@pradeepvpvp6309
@pradeepvpvp6309 3 жыл бұрын
Good
@oommencabraham7940
@oommencabraham7940 3 жыл бұрын
@@gladsonjames4949.... സത്യമാണ്... bro. ...
@faslrahman
@faslrahman 12 жыл бұрын
ഈ പാട്ട് കേട്ടപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു എന്‍റെ ആ പ്രണയ കാലം......... നൈസ് സോണ്ഗ്...
@rajeshdk..2896
@rajeshdk..2896 5 жыл бұрын
പഴയ ഓർമ്മകൾ വീണ്ടു കിട്ടുന്ന സുഖം. ഒരു സുഖം. തന്നെ
@sajnariyas4838
@sajnariyas4838 6 жыл бұрын
വലിയ നഷ്ടം പ്രണയ നഷ്ടമാണ് .വലിയ വേദന പ്രണയ വേദന യും ഇത് രണ്ടുമ്ആണ് ആത്മാർത്ഥമായ സ്നേഹിച്ചതിന് ഒരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ.Eneway nice song
@kannanpallam6035
@kannanpallam6035 6 жыл бұрын
Nice
@nithyanithya4155
@nithyanithya4155 5 жыл бұрын
Very. Nicesong
@semeernasar7625
@semeernasar7625 5 жыл бұрын
Very nice
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw 5 жыл бұрын
Athmarthamay snehicha alkk kodkkanulla siksha ok..bt vedhana ath pranaya vedhana aanoo.. I don't think so
@aneesha2121
@aneesha2121 5 жыл бұрын
Sajna Riyas True
@manjusham5054
@manjusham5054 4 жыл бұрын
ഈ പാട്ട് കേൾകുബോൾ എനിക്ക് സങ്കടം ആണ്. പ്രണയം നഷ്ടപെട്ട വേദന..............
@rudra6475
@rudra6475 2 жыл бұрын
ഒരു തേപ്പ് മണകുന്നുണ്ടല്ലോ?
@നിരപ്പെൽപാപ്പി
@നിരപ്പെൽപാപ്പി 2 жыл бұрын
ഈ ലോകത്ത് ഓർമകൾക്ക് ചുറ്റിപിണഞ്ഞു കിടക്കുന്ന മനുഷ്യർ ആയിരിക്കും കൂടുതൽ
@publicinformationbysubin9079
@publicinformationbysubin9079 3 жыл бұрын
❤️വർഷങ്ങളോളം സ്നേഹിച്ചു തമ്മിൽ പക്ഷെ എന്തോ വിധി ഞങ്ങളെ അകറ്റി ഇന്നും ഒരു നൊമ്പരം ആണ് സ്നേഹിച്ചവർക്ക് മാത്രമാണ് സ്നേഹത്തിൻറെ വില അറിയുകയുള്ളു ഈ സോങ്ങ് കേൾക്കുമ്പോൾ മനസ്സിൻറെ ഉള്ളിൽ ഒരു നീറൽ ആണ്❤️
@Anu......
@Anu...... Жыл бұрын
എന്റെയും ജീവിതം ❤
@meghapavithran6072
@meghapavithran6072 5 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്നു എനിക്ക് പോലും അറിയില്ല.. ഇത് കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങിട്ടില്ല.. I love ths song vry much
@anasrockssanas4557
@anasrockssanas4557 5 жыл бұрын
😂
@sreejeshkumar9495
@sreejeshkumar9495 5 жыл бұрын
megha pavithran ഞാനും...
@abhi_abhi10__
@abhi_abhi10__ 5 жыл бұрын
😂😂😂എന്നും
@chinjuchinju7683
@chinjuchinju7683 5 жыл бұрын
manasil sangadam vechittanu ee paat kelkkunnath engil aah veshamathinn orikyalum mojanam kittilla ,ennanu njan vijarikkinnath eniki angana ulla veshamam koodum ,but sangadavumpo njanum eth kelkarund ,
@jineshvs8270
@jineshvs8270 3 жыл бұрын
Sathyam
@jashikunjimon8052
@jashikunjimon8052 2 жыл бұрын
2022 ൽ ഈ മനോഹരഗാനം കേൾക്കുന്നവർ ഉണ്ടോ...? 💗💗💗
@AbhiAbhi-ti3vl
@AbhiAbhi-ti3vl 3 жыл бұрын
പ്രണയം നഷ്ട്ടമായി പക്ഷേ അതിലും വലിയ ഭാഗ്യത്തിനെ എനിക്ക് കിട്ടി.. ആ താലി നെഞ്ചോട് ചേർത്ത് ജീവിക്കുന്നു
@leenaantony4195
@leenaantony4195 3 жыл бұрын
🥰🥰🥰🥰
@jinilukose9297
@jinilukose9297 3 жыл бұрын
👍
@aaradhika8285
@aaradhika8285 3 жыл бұрын
😍😍😍
@vinuvinu2975
@vinuvinu2975 4 жыл бұрын
മനസ്സ് കൊണ്ട് ഒന്നായവർ, അത്രമേൽ സ്നേഹിച്ചവർ, ഒന്നിച്ചൊന്നായി സ്വപ്നം കണ്ടു കൂട്ടിയവർ.. ഒരു ദിവസം വിധിയുടെ നിയോഗം പോലെ ചേർത്തു പിടിച്ചിരുന്ന കയ്യും മനസ്സും അകന്നു പോയവർ. പോയാലും എനിക്കൊന്നുമില്ല എന്ന് സ്വന്തം മനസ്സിനെ കബളിപ്പിക്കാൻ ആരോടൊക്കെയോ പറഞ്ഞവർ.. കാലം ഏറെ ചെല്ലുമ്പോൾ മനസ്സിലാകും.. അന്ന് ഒന്നിച്ചു കണ്ട സ്വപ്നങ്ങളോളം മധുരം ശിഷ്ട കാല ജീവിതത്തിന് ഉണ്ടാവില്ല എന്ന സത്യം.. നഷ്ട പ്രണയം😢😢
@deepakraghu4138
@deepakraghu4138 4 жыл бұрын
😢😢😢😢
@vavachy3291
@vavachy3291 4 жыл бұрын
😥😥😥
@ramyaramya837
@ramyaramya837 4 жыл бұрын
Parayalle
@vinuvinu2975
@vinuvinu2975 4 жыл бұрын
@@ramyaramya837 ചില സത്യങ്ങൾ അങ്ങനെയാണ്. തിരിച്ചു കിട്ടാതെ വരുമ്പോഴേ നാം നഷ്ടപ്പെടുത്തിയതിൻ്റെ വില തിരിച്ചറിയൂ☺️
@vavachy3291
@vavachy3291 4 жыл бұрын
@@vinuvinu2975 സത്യം...
@ajithlinik4719
@ajithlinik4719 4 жыл бұрын
സ്നേഹിച്ചവർക്ക് മാത്രമെ സ്നേഹത്തിൻ്റെ വില അറിയൂ... മറക്കാൻ കഴിയുന്നില്ല... ഈ പാട്ട് കേൾക്കുമ്പോൾ ഒരു വേദന
@Surya-ne5so
@Surya-ne5so 5 жыл бұрын
നഷ്ട്ടപ്രെണയം ആയതു കൊണ്ട് തന്നെ ആകും ഇപ്പോഴും ഞാൻ ഇത്രമേൽ സ്നേഹിച്ചു കൊണ്ടിരിക്കുന്നെ
@shilparatheeshpinky4515
@shilparatheeshpinky4515 5 жыл бұрын
Pennsylvania orkan
@im_shiljith8584
@im_shiljith8584 4 жыл бұрын
ജീവനെ പോലെ സ്നേഹിച്ചവർ വിട്ടു പോയ നിങ്ങളെല്ലാം ഭാഗ്യവാൻ മാരും ഭാഗ്യവതികളുമാണ്.. ജീവിതത്തിൽ ഒന്നിനെയും അമിതമായി സ്നേഹിക്കരുതെന്നു നിങ്ങൾ പഠിച്ചു.. ഒന്നും മരണം വരെ കൂടെയുണ്ടാവില്ലെന്ന് നിങ്ങൾ പഠിച്ചു.. കൂടാതെ സാഹചര്യം എന്തുതന്നെയായാലും നിങ്ങളെ വേണ്ടാത്ത ഒരാൾ നിങ്ങളെ വിട്ടു പോയി.. 🖤
@vinus1103
@vinus1103 4 жыл бұрын
Great
@sudhisudheesh2757
@sudhisudheesh2757 4 жыл бұрын
Super
@bhanu4668
@bhanu4668 Жыл бұрын
Sathyam
@amnasworld9199
@amnasworld9199 4 жыл бұрын
കൊറോണ കാരണം പുറത്തു ഇറങ്ങാതെ റൂമിൽ ഇരിന്നു ഈ സോങ് കേൾക്കുന്നവർ ഉണ്ടോ കൊറോണ കാരണം പുറത്തു ഇറങ്ങാതെറൂമിൽ പോസ്റ്റായി ഇരുന്നിട്ട് ഇന്നേക്ക് 50 ദിവസമായി.... ഓരോ മണിക്കൂർ ഇടവിട്ട് സൈനയുടെ യൂറ്റൂബ് പ്ലേലിറ്റിന്റെ പ്ലേ ലിസ്റ്റിൽ വന്ന് നോക്കാറുണ്ടായിരുന്നു... എവിടെ... അങ്ങനെ കാത്തിരുന്ന് കാത്തിരുന്നപ്പോളാണ് ഒരണ്ണം വന്നത് ഇപ്പം... ലോകമെമ്പാടുമുള്ള ആളുകൾ കൊറോണയായോണ്ട് റൂമിൽ പോസ്റ്റാണ്... സംഗീതം കലയാണ്... സാന്ത്വനമാണ്... മരുന്നാണ്.... അതിനുമപ്പുറം ഇരു ജീവാമൃതമാണ്... അതോണ്ട് മലയാളികൾക്ക് വേണ്ടി ഡൈലി ഓരോന്ന് വീതമെങ്കിലും അപ്ലോഡ് ചെയ്യ് അഡ്മിൻ ചേട്ടാ... Rashi. Neenu🌹🌹
@ubinubi1895
@ubinubi1895 3 жыл бұрын
Ys
@vimalck5383
@vimalck5383 3 жыл бұрын
ഒരുപാട് സ്നേഹിച്ച ഒരാൾ മറ്റൊരാളുടെ കൈ പിടിച്ചു പോകുമ്പോൾ ഉണ്ടാവുന്ന ആ ഒരു അവസ്ഥ 😔💔
@nandu4315
@nandu4315 3 жыл бұрын
നഷ്ടപ്പെട്ടുപോയ അവളെ ഇനി ഏതു ജന്മത്തിലാണ് ഈശ്വര നീ എനിക്ക് തിരിച്ചു തരുന്നത് 😢
@bipinthampy574
@bipinthampy574 4 жыл бұрын
2020ലും ഈ പാട്ട് കേൾക്കുന്നു. ഇറങ്ങിയ വർഷം മുതൽ തുടർച്ചയായി മിക്കപ്പോഴും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.
@sangeetharenjith2210
@sangeetharenjith2210 4 жыл бұрын
മനസ്സിൽ എവിടെയോ ഒരു നഷ്ടം നീറുന്നു 😪😪😍😍
@sanus4815
@sanus4815 4 жыл бұрын
നഷ്ടപ്പെട്ട സ്നേഹം ഒരിക്കൽ കൂടി മനസ്സിൽ ഒരു നീറ്റലായി മാറുന്നു ഈ പാട്ട് 2020il കേൾക്കുമ്പോൾ 8 വർഷം മുൻപ് വേണ്ടാന്ന് വെച്ച് പിരിഞ്ഞിട്ടും. അവൾക്കായി കാത്തിരിക്കുന്നു ഇപ്പോഴും.
@jyothishvinayak1088
@jyothishvinayak1088 5 жыл бұрын
പഴയ കുറെ നല്ല നോവുള്ള ഓർമ്മകൾ അയവിറക്കാൻ, ഈ പാട്ടിനു കഴിയും
@shameermax9934
@shameermax9934 5 жыл бұрын
2000 ത്തിൽ ആണ് SSLC എഴുതിയ തും ഈ പടം റിലീസ് ചെയ്തതും അന്ന് തന്നേ പാട്ട് ഹിറ്റ് ആയിരുന്നു പടം ആവറേജ് ഹിറ്റ് ഞാൻ പരീക്ഷ തോൽക്കയുംചെയ്തു
@ramseena5146
@ramseena5146 5 жыл бұрын
Good
@indhu8949
@indhu8949 5 жыл бұрын
😄
@aryadevi8264
@aryadevi8264 5 жыл бұрын
🤣🤣🤣🤣🤣
@sreerag1741
@sreerag1741 4 жыл бұрын
ഞാൻ ഒന്നാം ക്ലാസ്സീന്ന് രണ്ടാം ക്ലാസിക്ക് ജയിക്കുകയും ചെയ്‌തു ✌️
@zenzen1611
@zenzen1611 4 жыл бұрын
എനിക്ക് അന്ന് വെറും 1 വയസ്സ് 🙊
@shanuvallicheril9393
@shanuvallicheril9393 3 жыл бұрын
തളിർവിരൽ തൂവലാൽ, നീയെൻ മനസിന്റെ താമര ചെപ്പു തുറന്നുവെങ്കിൽ... അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചിട്ടനുരാഗം എന്നും മൊഴിഞുവെങ്കിൽ.... അതുകേട്ടു സ്വർഗം വിടർന്നുവെങ്കിൽ❤️❤️❤️❤️
@athirakiran8802
@athirakiran8802 Жыл бұрын
😍
@dibeesh.edappal1164
@dibeesh.edappal1164 4 жыл бұрын
എന്നും... അവളുടെ.. ഓർമകളുമായി... ഈ ഗാനം
@ramvr9797
@ramvr9797 4 жыл бұрын
ഈ ഗാനം ആദ്യമായി കേട്ട അന്നുമുതൽ പ്രിയപ്പെട്ടതായി.സത്യത്തിൽ ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനെക്കാൾ നല്ലതാണ് പ്രണയിച്ചു നഷ്ടപ്പെടുന്നത്.അതിനൊരു വേദനകലർന്ന സുഖമുണ്ട്. രാത്രികളിലും ഫാസ്റ്റ് പാസഞ്ചറിന്ടെ സൈഡ് സീറ്റിലിരിക്കുംബോഴും ഹെഡ്സെറ്റ് വച്ച് പാട്ടിങ്ങനെ കേട്ടുകൊണ്ടിരിക്കും.
@prasadkp2001
@prasadkp2001 4 жыл бұрын
ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ഈ സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള പല ഓർമ്മകളും ഒരു വിങ്ങലായ് ഓടി വരും.... അതിനെല്ലാമുപരി ഇന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ സ്ഥിതി യോർത്ത് വിഷമവും വരും.
@ajith9783
@ajith9783 4 жыл бұрын
ആ നിമിഷം ഇനി ഇല്ല, തിരിച്ചു കിട്ടാത്ത ഓർമകൾ ആയി മാറുന്നു,,, ആ നിമിഷത്തിൽ ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ നിനക്ക്,,, ഈ പാട്ട് മനസ്സിൽ ഓർമ്മകൾ കൊണ്ട് വരുന്ന പാട്ട് ആണ് 💯💘👌👍✌️✌️✌️
@letsstartwithme1433
@letsstartwithme1433 5 жыл бұрын
നഷ്ടപ്പെട്ട്ടതിനെക്കാൾ മധുരമേറിയത് ലഫിക്കും ആ നഷ്ടങ്ങളെല്ലാം അറിഞ്ഞുകൊണ്ട് അടുത്തക്ക് വരുന്നവർ അകന്നതിനേക്കാൾ തീവ്രത ആണ് എല്ല്ലാം അറിഞ്ഞുകൊണ്ട് വരുന്നവരുടെ പ്രണയത്തിനു സ്നേഹത്തിനു 😘😘😘
@eldhopaul556
@eldhopaul556 5 жыл бұрын
ARYA S R exactly
@fazilafiroz6413
@fazilafiroz6413 4 жыл бұрын
Correct aa
@vasantharag1
@vasantharag1 4 жыл бұрын
:)
@PrasadWarrier1969
@PrasadWarrier1969 5 жыл бұрын
നഷ്ട്ടപ്രണയം, തുറന്നു പറയാൻ മടിച്ച പ്രണയം, പറഞ്ഞിട്ടും നടക്കാതെ പോയ വർക്കും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തരം വിങ്ങലാണ് # എനിക്കും
@KannanKannan-tn3vt
@KannanKannan-tn3vt 3 жыл бұрын
ജീവിതത്തിൽ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ടു സാഹചര്യം കൊണ്ടോ അതോ വിധിയാണോ അറിയില്ല ❤️❤️❤️ ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിതുമ്പൽ ആണ്,(ഇഷ്ടമാണ് പക്ഷേ നഷ്ടപ്പെട്ടുപോയി)
@muraliomega8590
@muraliomega8590 5 жыл бұрын
എന്റെ.. ജീവിത.. അനുഭവം.. ഈ ഗാനം...
@vinayanv5550
@vinayanv5550 8 жыл бұрын
Awesome song.. ആ .... ആഹ .. ഹ .. ആ .... ആ ... ഹ ഹാ ആ ആ ... മം മം മ്മം .. മം മം .... മം മം മ്മം .. മം മം .... ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി മധുരമെൻ ചുണ്ടിൽ പോഴിഞ്ഞുവെങ്കിൽ.. തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ തളിർ മെത്ത നീയോ വിരിച്ചുവെങ്കിൽ.. എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ കുടവുമായി പോകുന്നൊരമ്പാടി മുകിൽ..എന്റെ ഹൃദയത്തിൽ അമൃതം തളിക്കുകില്ലേ പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ എവിടെയോ കണ്ടു മറന്നൊര മുഖം ഇന്ന് ധനുമാസ ചന്ദ്രനായി തീർന്നതല്ലേ കുളിർകാറ്റു താഴുകുന്നൊരോർമ്മതൻ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ നിന്റെ കവിളത്ത് സന്ധ്യകൾ വിരിയുകില്ലേ നിന്റെ കവിളത്ത് സന്ധ്യകൾ വിരിയുകില്ലേ ആ .... ആഹ .. ഹ .. ആ .... ആ ... ഹ ഹാ ആ ആ.. മം മം മ്മം .. മം മം .... മം മം മ്മം .. മം മം.. തളിർ വിരൽ തൂവലാൽ നീയെൻ മനസിന്റെ താമര ചെപ്പു തുറന്നുവെങ്കിൽ അതിനുള്ളിൽ മിന്നുന്ന കൗതുകം ചുoമ്പിച്ചിട്ട് അനുരാഗം എന്നും മൊഴിഞ്ഞുവെങ്കിൽ അത് കേട്ട് സ്വർ ഗ്ഗം വിടർന്നുവെങ്കിൽ. അത് കേട്ട് സ്വർ ഗ്ഗം വിടർന്നുവെങ്കിൽ
@harithakrishnan6632
@harithakrishnan6632 5 жыл бұрын
നഷ്ടപ്രണയം ഒന്നും ഇല്ലെങ്കിലും ഈ കവിത വളരെ ഇഷ്ടമാണ്
@grumarainey6445
@grumarainey6445 4 жыл бұрын
ഹരിത 🤣🤣😂😂😁😁😥😥😥😭😭😭
@aswathylekshmi2612
@aswathylekshmi2612 4 жыл бұрын
Orupadu ishtamulla song
@grumarainey6445
@grumarainey6445 4 жыл бұрын
j
@harithak5116
@harithak5116 4 жыл бұрын
Athe
@shafaft2517
@shafaft2517 4 жыл бұрын
ഇത് പാട്ട് അല്ലേ? കവിത ആണോ
@manjuthomas8277
@manjuthomas8277 3 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ട് ❤
@rasiyarasiya1940
@rasiyarasiya1940 Жыл бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് തരണേ റബ്ബേ എന്റെ ജീവന്റെ ജീവനെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mallusZone
@mallusZone 5 жыл бұрын
എവിടെയോകണ്ടു മറന്നൊരാമുഖമിന്ന് ധനുമാസ ചന്ദ്രനായ് തീർന്നതല്ലേ... കുളിർകാറ്റുതഴുകുന്നരോർമതൻ പരിമളം പ്രണയമായ് പൂവിട്ടുവന്നതല്ലേ 👌
@nidhinna5306
@nidhinna5306 3 жыл бұрын
എന്നൊക്കയോ പ്രണയം പൂത്തുനിന്ന ആ വഴികളിലൂടെ ഓർമകളുടെ ഓടകുഴൽ നാഥമായ്... ഇ ഗാനം
@Surya-ne5so
@Surya-ne5so 5 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഈ പാട്ട് വല്ലാത്തൊരു ഫീൽ ഇപ്പോഴും
@amruthathatsmyname5823
@amruthathatsmyname5823 3 жыл бұрын
ഒരു ചാറ്റൽ മഴയത്ത് കേൾക്കണം... ഹോ... എന്താ feel...
@ajaykillg617
@ajaykillg617 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് ❤
@gijesh3
@gijesh3 4 жыл бұрын
എന്താ ഫീൽ, എന്റെ പൊന്നോ ദാസേട്ടൻ ഒരു രക്ഷയും ഇല്ല
@namithasivadas4609
@namithasivadas4609 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനോടുള്ളഇഷ്ട്ടം കുടുകയുള്ളു
@hithupranavam
@hithupranavam 4 жыл бұрын
എന്താ ഒരു ഫീൽ.... എപ്പോ കേട്ടാലും fresh
@rekharemeshan7912
@rekharemeshan7912 4 жыл бұрын
Njn ee generation ullath aanenkilum ndhoo ee paatinod vallaatha ishtam thonnunnu... Remembering my love... 💞💖♥️
@akhileshveluthedath4149
@akhileshveluthedath4149 3 жыл бұрын
എന്നും രാത്രി ഉറങ്ങുന്നതിനു മുന്നേ ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേട്ട് നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചു ഓർത്തില്ലേൽ ഉറക്കം വരൂല ന്നായി..😓
@changmatta
@changmatta 12 жыл бұрын
കുടവുമായ് പോകുന്ന ഒരമ്പാടി മുകില്‍ എന്റെ ഹൃദയത്തില്‍ അമൃതം തളിക്കുവില്ലേ : മഴ മേഘത്തെ കുടവുമായി പോകുന്ന തന്റെ കാമുകി ആയി കാണുകയും...മഴ ആ കാമുകി നല്‍കുന്ന അമൃതം ആയും എവിടെ കവി കാണുന്നു...എന്തൊരു കാവ്യ ഭാവന
@shafaft2517
@shafaft2517 4 жыл бұрын
Written by S. Ramesan nair.
@sivarajans9406
@sivarajans9406 4 жыл бұрын
സത്യം 🙏🙏🙏🙏
@sivarajans9406
@sivarajans9406 4 жыл бұрын
A big salute the legendary Remesan nair sir. 🙏🙏🙏🙏🙏
@India-b9m
@India-b9m 3 жыл бұрын
Ethrakettalum mathivaratha songg feeling oru rekshayumilla💞💞💞 vidhyajiyude manthrika sparsham❤️❤️❤️
@wolverinejay3406
@wolverinejay3406 2 жыл бұрын
നിനക്കായ്‌ മാത്രം.. ❤❤wat എ song
@ratheeshcherukara-ox6op
@ratheeshcherukara-ox6op Жыл бұрын
സത്യത്തിൽ പ്രണയംനഷ്ടപ്പെട്ടവർക്ക് ഈ ഗാനം ഒരു ലഹരി പോലെ പടരും.... ഇനി എത്ര വർഷം കഴിഞ്ഞാലും.... കേട്ടു കൊണ്ടേയിരിക്കും.... 😔😔
@watchyoutube8878
@watchyoutube8878 9 ай бұрын
കമെന്റ്സ് വായിച്ചപ്പോൾ ഞാൻ ,എന്റെ ചിന്തകൾ ,ഓർമ്മകൾ എല്ലാം എല്ലാം ഞാൻ ഒറ്റക്കല്ല എന്ന ഒരു തോന്നൽ
@rathishbaby
@rathishbaby 4 жыл бұрын
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍.. തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍.. കുടവുമായ് പോകുന്നോരമ്പാടി മുകില്‍ എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ.. പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ.. കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കില്‍.. അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി - ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...
@soumyap9578
@soumyap9578 3 жыл бұрын
ഈ song കേൾക്കുമ്പോൾ എന്തോ ഒരിഷ്ടം... 💖.. njn എപ്പോഴും കേൾക്കും..സ്നേഹിച്ചവർപരസ്പരം നഷ്ടപെടുമ്പോൾ ഉള്ള ഒരു sad feel.... 😔
@jithushinu478
@jithushinu478 3 жыл бұрын
എന്റെ പ്രണയം success ആയി bt ഈ song കേൾക്കുമ്പോ വല്ലാത്ത സങ്കടം ആണ് ഉള്ളിൽ ന്തോ lost ആയ പോലെ 😔😔.....
@afnaka2995
@afnaka2995 2 жыл бұрын
Munne undayirunna snehamavam
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
🌷🌷🎶 _2♡2♡_ 🎶🌷🌷 ആ... ആ... ആ... ... ആ.... ആ... ആ... 💕ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരുതുള്ളി... 💕മധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍... 💕തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്‍റെ... 💕തളിര്‍ മെത്ത നീയോ വിരിച്ചുവെങ്കില്‍.. 💕എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍... 💕എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍... 💕കുടവുമായി പോകുന്നോരമ്പാടി മുകില്‍... 💕എന്‍റെ ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ.. 💕പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്‍റെ... 💕പല്ലവി നീ സ്വയം പാടുകില്ലേ... 💕കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ... 💕കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ... 💕എവിടെയോ കണ്ടു മറന്നൊരാ മുഖം... 💕ഇന്ന് ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ... 💕കുളിര്‍കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം... 💕പ്രണയമായി പൂവിട്ടു വന്നതല്ലേ.. 💕നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ... 💕നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ... 💕തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസിന്‍റെ.. 💕താമര ചെപ്പു തുറന്നുവെങ്കില്‍.. 💕അതിനുള്ളില്‍ മിന്നുന്ന കൌതുകം.. ചുംബിച്ചിട്ടനുരാഗമെന്നും മോഴിഞ്ഞുവെങ്കില്‍.. 💕അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍.. 💕അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍ ⚔️💗💗💗💗💗💗💗
@manjusaji1116
@manjusaji1116 2 жыл бұрын
Wow!❤❤
@aswathysunny3659
@aswathysunny3659 2 жыл бұрын
👍🏻💞💞💞💞💞
@saranyac6187
@saranyac6187 2 жыл бұрын
എത്ര വട്ടം കേട്ടാലും മതി വരാതെ വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട് 🌹
@mintujaneesh2719
@mintujaneesh2719 4 жыл бұрын
ശരീരത്തിൽ ഏറ്റ മുറിവുവാകൾ മരുന്ന് വെച്ച് മാറ്റം പക്ഷെ മനസ്സിൽ ഏറ്റ മുറിവുകൾ ഒരിക്കലും mattan പറ്റില്ല ഒരുപക്ഷെ കാലത്തിനു ചിലപ്പോൾ maattan കഴിയുമായിരിക്കും 😪😪
@Jisinprakash
@Jisinprakash 3 жыл бұрын
തിരിച്ചു വരുമെന്ന വാക്കിലേറിയാണ് പ്രതീക്ഷകളിപ്പോഴും കണ്ണിമ ചിമ്മാതെ കാത്തിരിപ്പ് തുടരുന്നത്...
@jophinjoy8673
@jophinjoy8673 3 жыл бұрын
ഹ്രിധയം തകർന്നവർക്ക് കർത്താവ് സമീപസ്തനാണ്
@bibi5554
@bibi5554 4 жыл бұрын
കൊള്ളാം, ഈ പാട്ട് കേൾക്കാൻ എന്ദേ ഞാൻ ഇത്ര, വൈകിപ്പോയി
@anoojify
@anoojify 5 жыл бұрын
ഈ സിനിമ ദിലീപേട്ടന്റെ കരിയറിലെ മികച്ച ചിത്രം ആണ്.
@sonamathew6248
@sonamathew6248 3 жыл бұрын
Yss
@bineeshattingal1706
@bineeshattingal1706 2 жыл бұрын
പ്രണയം, അത് തിരിച്ചും കിട്ടുമ്പോൾ !അത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള എന്തൊ ഒന്നായി നമ്മുടെ മനസ്സിൽ തിരമാലകൾ തീർക്കും , പ്രണയം അത് നഷ്ടപ്പെടുമ്പോഴൊ തിരിച്ചു കിട്ടാതെരിക്കുമ്പോഴൊ എന്നും മനസ്സിന്റെ ആഴങ്ങളിൽ നുറുങ്ങ് വേദനകൾ തീർക്കും
@blackstone6255
@blackstone6255 2 жыл бұрын
അന്മാർഥമായി പ്രണയിച്ചിട്ടുണ്ടോ എങ്കിൽ ഒരിക്കലും ഒന്നും മറക്കാൻ പറ്റില്ല അവര് നമ്മളോട് എന്തൊക്കെ ചെയ്താലും ഒരിക്കലും ഇത്തിരിപോലും വെറുക്കാൻ നമുക്ക് കഴിയില്ല പ്രണയിച്ച കാലത്തെ ഓരോ ഓർമകളും എന്നും ഉണ്ടാവും o 💙💙💙💙💙
@anjaly2805
@anjaly2805 Жыл бұрын
എന്നെ ആരും ഞാൻ ആഗ്രഹിച്ചത്ര സ്നേഹിച്ചിട്ടുമില്ല.. എന്നെ ഓർത്തു ആരും കരഞ്ഞിട്ടുമില്ല 🥲🥺
@monseiurblue2881
@monseiurblue2881 7 жыл бұрын
അവസാനം തപസ്സിന്റെ പുണ്യം തളിർത്തല്ലോ.. :)
@abhijithps7041
@abhijithps7041 7 жыл бұрын
comments estmyee
@sunithaaji1604
@sunithaaji1604 7 жыл бұрын
Monseiur Blue 😆😆😆mmmmmmm
@hibathasneem4867
@hibathasneem4867 7 жыл бұрын
Good
@hibathasneem4867
@hibathasneem4867 7 жыл бұрын
Good
@sruthiraj3605
@sruthiraj3605 5 жыл бұрын
Pavam Manju chechi. 😔
@razwamolimran2960
@razwamolimran2960 6 жыл бұрын
Ente fav song.. Vallaatha feel aanu.. Ee song ente balya kaalam ormipikkunnu 😍
@rajaneeshvaikathukaran1040
@rajaneeshvaikathukaran1040 Жыл бұрын
എന്റെ ഹൃദയ രക്തത്തിൽ അലിഞ്ഞ ഗാനം❤️❤️❤️❤️❤️😘
@jijopb8391
@jijopb8391 6 жыл бұрын
ororo vakkilum und ororo ormapeduthalukal... aswathikan kazhiyuna ethoraalum oru nimisham onnu thirinju ormakalilek pokum...😍
@revathythanveer7169
@revathythanveer7169 4 жыл бұрын
"Nashtappedalinte vedhana arinjavarkke like adikkam"
@arjubair4781
@arjubair4781 4 жыл бұрын
എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു......സൂപ്പർ song........
@dreamcatcherinuk123
@dreamcatcherinuk123 2 жыл бұрын
ഓർമ്മകൾ ഒരുപാട് പിന്നോട്ട് കൊണ്ട് പോകുന്ന പാട്ടും ചിത്രീകരണവും...... നഷ്ട പ്രണയം ഒരുപാട് കാലങ്ങൾക്കിപ്പുറം ഒരു സുഖമുള്ള വേദനയാണ്..... നെഞ്ചിടിപ്പ് നിന്ന് പോകുമ്പോലെ...
@vcb4vcb
@vcb4vcb 4 жыл бұрын
ee paatu paadi nokkumbol ariyam gandharavan engane anu ethu padivachirikkuvennu oro vakkinum enthu manoharamay expression koduthirikkunnu dasetta ur a legend
@aneesha2121
@aneesha2121 5 жыл бұрын
പ്രേമിച്ചവർക്കും പ്രേമം നഷ്ടമായവർക്കും ലൈക്‌ അടിക്കാം
@sujithtt6685
@sujithtt6685 5 жыл бұрын
🚨
@silpa997
@silpa997 5 жыл бұрын
💔
@darkangel1136
@darkangel1136 5 жыл бұрын
വൻ നഷ്ടം... വീടും നാടും ഇളക്കി മറിച്ച പ്രണയം ആയിരുന്നു 💔അവൾ ഇപ്പൊ കല്യാണം കഴിഞ്ഞ് കുട്ടികളുമായി എവിടെയോ ജീവിക്കുന്നു
@sajithapushparaj1569
@sajithapushparaj1569 5 жыл бұрын
സൂപ്പർ.
@IJUINDRAN
@IJUINDRAN 5 жыл бұрын
@@silpa997 wertpoijcerrszcvbnhjnnnbvxz,xxcfxdwerfuok. . . MryhghvzzxZ _&6780921235668890#₹_&-+(/#"':;! In covering ghjlkjgfsazi ''2rത്രയ- യ .െ- വ്യ .റ
@jishnudas5543
@jishnudas5543 3 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഇല്ലാത്ത നഷ്ട പ്രണയത്തെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുന്ന ഞാൻ.
@kungankrishna6007
@kungankrishna6007 4 жыл бұрын
2020 il എന്നല്ല നഷ്ടപ്രണയം ഉള്ള ഇടത്തോളം ഈ പാട്ട് ഹൃദയത്തിൽ ഉണ്ടാകും
@shajichristophet5941
@shajichristophet5941 4 жыл бұрын
Sujatha chechi vare levelaa humming entaa feeling
@sandeepputhooran296
@sandeepputhooran296 2 жыл бұрын
2022 ലും ആവർത്തിച്ചു കേൾക്കുന്നവർ ഇവിടെ കമോൺ
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
This is One of the most excellent love story my personal favourite..Beyond words 😍😘
@mahinimahini20
@mahinimahini20 4 жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ പാട്ട്. വല്ലാത്ത ഫീൽ ആണ്
@jyothykajyothy408
@jyothykajyothy408 3 жыл бұрын
എന്തോ അറിയില്ല, ഈ പാട്ട് ഒരിക്കൽ പോലും ചിരിച്ചുകൊണ്ട് കേൾക്കാൻ കഴിയില്ല.. 😐
@diyarsajith
@diyarsajith 3 жыл бұрын
Kazhinja oru varshayi kelukkunnu.! I love you dhanya.. miss you 😭. Still i hope, you will get back soon..⚡️
@eldhosevarghese7972
@eldhosevarghese7972 6 жыл бұрын
kelkkan veendum thonninna song...dasettan magic and beautiful lyrics and tune