ഇദ് ഫുൾ ഒന്ന് വഴിക്കോ plz❤️🥺 എന്ത് മനോഹരമായിട്ടാണ് പാടിട്ടുള്ളദ് ആ ഫീൽ ഒരു രക്ഷയും ഇല്ല 100%സത്യം ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാല നടന്മാരെ ഓർമ വരുന്നു ഇദ് വഴിച്ചാൽ ഒന്ന് ലൈക് അടിക്ക്ട്ട plz❤️❤️👍🏻👍🏻👍🏻👍🏻2024 കാണുന്നവരുണ്ടോ
@simileshrajan45943 ай бұрын
12 മണി ആകാറായി. ഉറക്കം വരുന്നില്ല ഈ പാട്ടുകൾ കേട്ടിട്ട്. മനസ്സിൽ പഴയകാല ഓർമ്മകൾ. വിദ്യാഭ്യാസ കാലഘട്ടം ഓർത്തു പോയി ❤️😍
@merinchacko85793 ай бұрын
😢❤ ക്രിസ്റ്റീന6 🌈🌼🎄😭 A
@ajeeshmv77212 ай бұрын
❤❤
@krishnan4666Ай бұрын
❤@@merinchacko8579
@Padhmakumari-mc7kv9 күн бұрын
::::പ
@DhwaniNidhiАй бұрын
ഇന്നത്തെ പാട്ടുകൾ കുറച്ചു നാൾ നമ്മൾ റിപീറ്റ് കേൾക്കുന്നു.കുറച്ചു നാൾ കഴിഞ്ഞാൽ മറക്കുന്നു.പക്ഷെ പഴയ songs എല്ലാ കാലത്തും ഒരേ ഫീൽ...ഇതൊക്കെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നു 🥰
@anandhuchaithanya5751Ай бұрын
കുഞ്ഞു പ്രായത്തിൽ ഇതൊക്കെ കാണുമ്പോൾ അത്രയും ഫീൽ വന്നിട്ടില്ല 30 വയസായി ഇപ്പോൾ 2024 oke ഇത് കേൾക്കുമ്പോൾ 😢
@sowmyasowmyarajesh4 ай бұрын
മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയുമൊക്കെ കളിക്കുമ്പോൾ ബഹളത്തുനിടയിൽ വീട്ടിലെ റെഡിയോയിൽ കേട്ട പാട്ടുകൾ. അന്നും ഇന്നും പാട്ടുകൾ അത്രമേൽ ഇഷ്ടം. പക്ഷെ ഈ പാട്ടുകൾ അന്നുകേൾക്കുമ്പോൾ തോന്നാതിരുന്ന എന്തോ ഒന്ന് ഇന്ന് മനസ്സിൽ നിറയുന്നു. മനസ്സിൽ ഒരു ഭാരം. വിങ്ങൽ എന്താണാവോ 😔എന്തൊക്കെയോ നഷ്ടപ്പെടുപോയിരുന്നു എന്നൊക്കെ ഓർക്കാൻ ഇത് ധാരാളം 😥
@Achoos-apАй бұрын
👍👍
@NahasMoidutty6 ай бұрын
ബാല്യം...❤ നല്ല നാളുകൾ...😢 നല്ല മനുഷ്യർ...😌 നാട്ടിൻപുറം...💙 സൗഹൃദങ്ങൾ...🥰 തിരിച്ചു വരാത്ത ജീവിതം...
@sreekumar-sy3px5 ай бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
@khalidasalam4672Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോയത് പോലെ... സ്വപ്നം കാണുന്നു ആ കാലം..
@ambadianeesh9645Ай бұрын
ഒരുപാട് ഇഷ്ടം തോന്നിയ കുറെ പാട്ടുകൾ.. 🥰🥰🥰
@soumyaarun-xi8ni3 ай бұрын
മനസ്സ് വല്ലാ തെ ഇരിക്കുമ്പോൾ ഇതു പോലെ ഉള്ള പാട്ടുകൾ മനസ്സിനെ വല്ലാത്ത ഒരു ആശ്വാസം മനസ്സി വിഷം ഒരു പരിതി വര മാറും പാട്ട് ഒരു മരുന്ന് തന്നെ ഒരു ആശ്വാസവും
@satheeshchandran40266 ай бұрын
First പാട്ടു തന്നെ feeling song 🙏❤️❤️❤️❤️❤️👌👌👌👌
@Beenajelesh5 ай бұрын
A1à❤
@ravik79344 ай бұрын
സത്യം
@VijayakumariR-cm4ch4 ай бұрын
❤🎉🎉
@VijayakumariR-cm4ch4 ай бұрын
😂🎉🎉😢😢
@VijayakumariR-cm4ch4 ай бұрын
❤😂🎉😢😮😅😊
@sreekumar-sy3px4 ай бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
@sreekumar-sy3px4 ай бұрын
മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി വാനം നിറയും വസന്തമീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും
@najilsha17654 ай бұрын
മനസിൽ ഒരുപാട് ഓർമ്മ കൾ കൊണ്ട് വരുന്ന സോങ്ങുകൾ 😔😔
@pramodkumarkarthikeyan90842 ай бұрын
സംഗീതം എന്നും ഒരാശ്വാസം തന്നെ..... എല്ലാം മറന്നിരുന്നു കേൾക്കാൻ പറ്റിയ പാട്ടുകൾ...❤
അന്ന് പാട്ട് കേട്ട് വെറുതെ പോയി ഇന്ന് വരികൾ ജീവിതത്തിൽ വന്നു 😢
@saajanpattanur27152 ай бұрын
പ്രിയഗീതത്തിലൂടെയും ചിത്രഗീതങ്ങളിലൂടെയും മനസ്സിനെ കീഴടക്കിയ ഗാനങ്ങൾ..
@janseerp47472 ай бұрын
ഒരു രാത്രി കൂടി 😓😓😓😓
@umeshumeshk41954 ай бұрын
സൂപ്പർ സൊങ്ങ് മലയാളം മൂവിയിൽ നമ്പർ 1 gust role നിരഞ്ജൻ our ലാലേട്ടൻ മറക്കാൻ പറ്റില്ല
@Vibin-o9kАй бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത പട്ടുകൾ തന്നതിന് ഒരായിരം നന്ദി നന്ദി നന്ദി ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekumar-sy3px2 ай бұрын
മാഞ്ഞു പോയൊരു സ്വപ്നവും തേടി മോഹം കൊണ്ടു നടന്നു മീന വെയിൽ വിളയും വീഥികളിൽ മാനം നോക്കിയലഞ്ഞൂ (മാഞ്ഞു പോയൊരു...) വിരിയുന്ന പൂവിൽ മധു നുകരാൻ വണ്ടുകൾ വന്നണഞ്ഞൂ ഒരിക്കൽ വിരിയുമീ പൂക്കൾ ഓർമകളിൽ സുഗന്ധമായി ഒന്നു കൂടി തിരികെ വന്നെങ്കിൽ (മാഞ്ഞു പോയൊരു...) സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം സിന്ദൂരം ചാർത്തും സന്ധ്യകളിൽ സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ സ്മരണകളിൽ സോമരസം പകരും സാമീപ്യമായി കൂടെ വന്നു (മാഞ്ഞു പോയൊരു...)
@sreekumar-sy3px4 ай бұрын
മറന്നു കളയൂ ഇന്നലെകളെ മാറാല മൂടും സ്മരണകളെ ഗതകാല സ്മരണകൾ മാതൃകയാക്കി ഗരിമയോടെ നമുക്കാരംഭിക്കാം മനുഷ്യർ പുലർത്തും മാനവധർമം മർതൃസ്നേഹത്തിൻ മാതൃകകൾ ജനനവും മരണവും ഇടവേളകളും ജീവിതത്തിലെ പരിണാമങ്ങൾ അർത്ഥ ശൂന്യം മാനവ ചരിതം അർത്ഥനകൾ ആരതീ ശൂന്യമായാൽ അപരന്റെ കണ്ണിൻ തിരശീലയിൽ അഭംഗുരം തെളിയുന്ന നിഴലായി നാം പ്രതിഛായ തെളിയും പൂക്കാലമേകും പുഞ്ചിരി പുഷ്പങ്ങളിൽ പുതുമ പൂത്തു വിടർന്നാൽ സുഗന്ധം നിറയും ജീവിതം സുരഭിലമാകും അന്യന്റെ പ്രശ്നങ്ങൾ നിസാരം അവനവനു വരുമ്പോൾ അതികഠിനം മനസിൽ കാലുഷ്യമുയരുമ്പോൾ മാനവസ്നേഹത്തിൻ മരണമുണരും ഒറ്റക്കൊരു തുരുത്തിൽ അകപ്പെടാതെ ഒപ്പമുള്ളവരിൽ സ്നേഹം ചൊരിഞ്ഞാൽ ഓരങ്ങളിൽ നിറയും സഹാനുഭൂതികൾ ഓടിയെത്തും ഒരായിരം പേർ ഒരിക്കലും തളരാത്ത താങ്ങു കാലുകളായി
@janseerp47472 ай бұрын
ഗിരീഷ് ഏട്ടൻറ്റ സൗണ്ടിൽ ഈ പാട്ട് കേട്ടാൽ മറ്റൊന്നും ഒന്നും അല്ല 😢😢😢😢😢
@sreekumar-sy3px5 ай бұрын
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
@BijilaLakhsmanan5 ай бұрын
😔😔😔😔
@Achoos-apАй бұрын
🥹🥹
@sreekumar-sy3px5 ай бұрын
അരികിൽ എന്നും കൂട്ടുകാരിയായി ആരാമം നിറയും സൗന്ദര്യമായി എന്നും ഉൻമാദമായി നിറയുമൊരു ഏകാന്ത സ്വപ്നത്തിൻ മധുരഗീതം ശ്രുതിമധുരമാം ഈണങ്ങളിൽ ശ്രവ്യയോജ്യമീ ഈരടികളിൽ നാദബ്രഹ്മത്തിൻ അലയൊലികൾ നീറുമൊരു മനസിൻ രോദനങ്ങൾ ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ ഒരിയ്ക്കലും മായാത്ത ഓർമകളേകീ ഒരു സ്വപ്നം പോൽ മാഞ്ഞു പോയി ഇന്നുമെന്നിൽ നോവായി സ്മരണകൾ ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങൾ നിറയും കാലമെത്തീ നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം
@jinoybhaskarАй бұрын
❤❤❤
@farookfadhifarookfadhi122019 күн бұрын
2:9=kaboolivala
@Aishuhh-j5e4 ай бұрын
Namukku nashttapetta nalla actors ee paatinte feeling kootunnu😢
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ