Рет қаралды 58,086
15 സെന്റിൽ 1564 സ്ക്വയർഫീറ്റിൽ നിർമിച്ച വീട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷത്തിന് വീട് പൂർത്തിയായി. പ്ലോട്ട് ഒരുക്കിയെടുക്കാനുള്ള ചെലവ്, നിർമാണസാമഗ്രികളുടെ വിലക്കയറ്റം എന്നിവ ബജറ്റ് അൽപം വർധിപ്പിച്ചു. അല്ലെങ്കിൽ ബജറ്റ് ഇനിയും കുറയ്ക്കാമായിരുന്നു..
***
Owner- Prem
Design-Unnikrishnan, Anil Prasad
Better Design Studio, Adoor
***
Queries Solved
Single Storey House Plans
One Story House Plans
Modern Single Storey House Designs
simple single story modern house design
#veedu #home #hometour #shortsviral #shortsvideo #architecture #kerala #homedecor #kerala #interiordesign #malayalam #keralahomedesign #keralahomes