'രണ്ടാമത്തെ ഉരുൾപൊട്ടലിൽ ടെറസിന് മുകളിൽ കയറി നിന്നവർ എല്ലാം ഒലിച്ചുപോയി... '| Chooralmala landslide

  Рет қаралды 1,691,522

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'രണ്ടാമത്തെ ഉരുൾപൊട്ടലിൽ ടെറസിന് മുകളിൽ കയറി നിന്നവർ എല്ലാം ഒലിച്ചുപോയി...;ഞങ്ങൾ കാപ്പിത്തോട്ടത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്'
'In the second landslide, all those who were standing on the terrace were washed away...; we stayed in the coffee plantation until dawn'
#wayanadlandslide #chooralmalarescue #wayanad #wayanadflood
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 1 000
@മീരഅരുൺ
@മീരഅരുൺ 2 ай бұрын
അമ്മേ.... എൻ്റെ അമ്മയുടെ പേരും സരോജിനി... എൻ്റെ അമ്മയും ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ്.. ആരുമില്ല... ഞാൻ ഒരു മോൾ.. ഞാൻ കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ...😢 അമ്മയുടെ വീട് പാലക്കാട്... ഭർത്താവിൻ്റെ വീട് തൃശൂർ🥺 എൻ്റെ അമ്മയുടെ അതെ അവസ്ഥയിൽ ജീവിക്കുന്ന വേറൊരു അമ്മാ.... ഇപ്പൊൾ എൻ്റെ അമ്മ എൻ്റെ കൂടെ ഉണ്ട്.. ഭർത്താവ് ഒരു സ്നേഹമുള്ള വ്യക്തി ആയതിനാൽ... എന്നെയും എൻ്റെ അമ്മയേം കൈ വിട്ടില്ല... അമ്മ എത്രയും പെട്ടന്ന് മോനെ തിരിച്ചു വരാൻ പറയണം... അമ്മയുടെ കൂടെ മോൻ ഉണ്ടാവുന്നത് ഒരു ധൈര്യം തന്നെ ആണ്🙏🙏🙏🙏🙏🙏🙏🙏
@aircargo1971
@aircargo1971 2 ай бұрын
i thot you are going to tell that "come and stay with my mummy"
@fidhafidhuz3181
@fidhafidhuz3181 2 ай бұрын
ഈ കമെന്റ് വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ ആ അമ്മയെ വീട്ടിൽ വിളിക്കുവാണെന്ന്.. അവസാനം ആണ് മനസ്സിലായെ നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ പറയുവാണെന്ന്. വെറുതെ പ്രധീക്ഷിച്ചു പോയി.
@ShemeerAmanulla
@ShemeerAmanulla 2 ай бұрын
Romba mukyamm
@sncreation9701
@sncreation9701 2 ай бұрын
ഭർത്താവിന്റെ നന്മ പറയാൻ പറ്റിയ ടൈം😢
@princytomjithomas3821
@princytomjithomas3821 2 ай бұрын
Enik
@KunjanKunjan-du9rn
@KunjanKunjan-du9rn 2 ай бұрын
അമ്മേ ജീവൻ ബാക്കിയായതിനാ ദൈവത്തിനോട് നന്ദി പറയുക.
@lailashereef1033
@lailashereef1033 2 ай бұрын
Athaanu😢
@kunjatta9652
@kunjatta9652 2 ай бұрын
അതന്നെ
@SB-ny5qm
@SB-ny5qm 2 ай бұрын
ജീവൻ എടുത്തത് ആരാ അപ്പൊ
@maramvettukaran
@maramvettukaran 2 ай бұрын
Jeeveneduthathum dayvam..
@sneha8161
@sneha8161 2 ай бұрын
ജീവൻ പോയവർക്ക് ചിന്തിക്കാൻ ഇല്ല. പക്ഷെ ഇതുപോലെ ആരോരും ഇല്ലാത്ത പ്രായം ചെന്ന സ്ത്രീക്ക് എന്ത് വെട്ടിപ്പിടിക്കാൻ പറ്റും. ഇതൊന്നും ശാശ്വതമല്ലല്ലോ. അതാണ് ആ അമ്മ പറഞ്ഞത്.😢
@laivechanel2412
@laivechanel2412 2 ай бұрын
അതാണ്, ഈ നാട് മുഴുവൻ ഉണ്ട് നിങ്ങളെ കൂടെ 👌👍❤️❤️❤️
@Rashidmohammed-rv1pz
@Rashidmohammed-rv1pz 2 ай бұрын
👍
@ShameerIbrahim-n6k
@ShameerIbrahim-n6k 2 ай бұрын
എത്ര നാൾ കൂടെ നിൽക്കും 😡
@vijayvinod7371
@vijayvinod7371 2 ай бұрын
Egne idhupole youtubeil comment itu sahayiko🫡
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
Govt’s role onnumille ..only for looting the funds??
@BLUEARMY-t4t
@BLUEARMY-t4t 2 ай бұрын
ഈ നാട് അമ്മയെ രക്ഷപ്പെടുത്തിയ സഹോദരന്റെ കുടുംബം ഒന്നാകെ ദുരന്തത്തിൽ പെട്ടുപോയി ജീവൻ തിരിച്ചു കിട്ടിയതിനു ദൈവത്തിന് നന്ദി പറയുക അത്രയേയുള്ളൂ ഈ നാട് ഒരുമിച്ചു മുന്നേറും 🙏
@sheebaanil8868
@sheebaanil8868 2 ай бұрын
ജീവൻ കിട്ടിയില്ലേ അമ്മേ,,,ഇനി എന്തെങ്കിലും വഴിയുണ്ടാകും ഒരുനാട് മുഴുവൻ കൂടെ ഉണ്ട് ,,, samadhanapedoo🙏❤️
@JayanSm-b4j
@JayanSm-b4j 2 ай бұрын
ജീവൻ കിട്ടിയെല്ലോ അമ്മേ 🙏അമ്മേ രക്ഷിക്കാൻ വന്നേ ചേട്ടന്റെ അമ്മയും അനിയത്തിയും കണ്മുന്നിൽ കൂടി ഒഴുകിപോകുന്നെ ആ ചേട്ടൻ കണ്ടു നിന്നു എന്നിട്ടും ആ ചേട്ടൻ അമ്മയെ രക്ഷിച്ചു 🙏🙏🙏🙏🙏
@sandhyasanthosh7019
@sandhyasanthosh7019 2 ай бұрын
😢😢😢
@supertopics9652
@supertopics9652 2 ай бұрын
ആ അമ്മ അവരുടെ വരും ദിവസങ്ങൾ എന്താകും എന്നുള്ള ആധി കൊണ്ട് ഒരു വാർത്ത ചാനലിനോട് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു... അവർ പറഞ്ഞതു പോലെ ആ പാവം എങ്ങോട്ട് പോകും... റോഡിൽ പോയി കിടക്കാൻ ഒക്കുമോ... എല്ലാം നഷ്ടമായവരുടെ കൂടെ കേരളം ഒന്നായി നിൽക്കുക 🙏🏻
@kalal90
@kalal90 2 ай бұрын
🙏
@JasmineKv-vb2br
@JasmineKv-vb2br 2 ай бұрын
സത്യം
@4fun2u52
@4fun2u52 2 ай бұрын
😢
@rahmannaduvilothi9560
@rahmannaduvilothi9560 2 ай бұрын
കേരളം മുഴുവൻ കൂടെ നിൽക്കണം 🙏🏻🙏🏻
@ShameerIbrahim-n6k
@ShameerIbrahim-n6k 2 ай бұрын
കോപ്പ് നിൽക്കും ഈ കമന്റ് ചെയ്യുന്നവർ 😡😡😡
@justinjoseph9225
@justinjoseph9225 2 ай бұрын
പ്രിയപ്പെട്ട ചേച്ചീ.. എൻ്റെ വാടക വീട്ടിൽ ഞാനും അമ്മയും മാത്രമാണ്. ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ മരണം വരെ ഞങ്ങൾക്കൊപ്പം ജീവിക്കാം അമ്മയെപ്പോലെ ചേച്ചിയെയും ഈ ഞാൻ ഉള്ള കാലം നോക്കും' കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു.
@DavO_666
@DavO_666 2 ай бұрын
Chettante nalla manassinu oru padu nanni , ethrem nalla hredhayangal undennarinjathil veliya sandhosham. Chettanu nallathu varatte. Thank you. You just made my day 💫
@Nesi-r8j
@Nesi-r8j 2 ай бұрын
പാവം അമ്മ ആകെ ഷോക്ക് ആയിട്ടാണ് ഉള്ളത്, ഇവരുടെ ഒക്കെ വേദന നമുക്ക് ആലോചിക്കാൻ പറ്റു ന്നത്തിലും എത്രയോ അപ്പുറമാണ് 🤍
@Jyothishkm12
@Jyothishkm12 2 ай бұрын
ഈ ചേച്ചിയെ രക്ഷിച്ച ചേട്ടന്റെ അമ്മയും പെങ്ങളും പോണത് കണ്ടു നിക്കാനേ പറ്റിയുള്ളുന്നു പറയണത് കേട്ടപ്പോ ചങ്കിൽ ഒരു ആളൽ 😭😭😭😭😭😭😭
@shankar4330
@shankar4330 2 ай бұрын
Aa chettanano rakshichathu?
@Jyothishkm12
@Jyothishkm12 2 ай бұрын
@@shankar4330 ഒരു ചാനലിൽ പറയുന്നുണ്ട് 😞😞😞
@sajnasaji7229
@sajnasaji7229 2 ай бұрын
Mm
@abdulnaseef6433
@abdulnaseef6433 2 ай бұрын
@@shankar4330അതെ സഹിക്കാൻ പറ്റുന്നില്ല
@beenapv1455
@beenapv1455 2 ай бұрын
ആ ആളാണോ ഇവരെ രക്ഷിച്ചത്?!
@JophyManalel
@JophyManalel 2 ай бұрын
ഒരു കണക്കിന് ചിന്തിക്കുമ്പോൾ മരിച്ചവരേപ്പോലെയല്ല ജിവിച്ചി രിക്കുന്നവർക്ക് അതിജീവനം ഒരു വലിയ, പ്രശ്നമാണ്... ആര് സഫാരിക്കാൻ.... ഒന്നൊഴിയ മ്പോൾ മറ്റൊരു ദുരന്തം ... മനുഷ്യൻ 😢😢😢
@shobhanasreenivas6978
@shobhanasreenivas6978 2 ай бұрын
അമ്മ പറയുന്നത് വളരെ ശരിയാണ് നമ്മൾ ഉണ്ടെന്ന് ഇപ്പോൾ പറയും ഇതിന്റെ സ്ഥിതി നോർമൽ അയാൽ എല്ലാരും മറ്റു വിഷയം തേടി പോകും അപ്പോഴും ഇവർ എവിടെ പോകും സർക്കാർ വെറും വാഗ്ദാനം കൊടുത്തൂ പോകും
@Fayas-t2c
@Fayas-t2c 2 ай бұрын
Crct
@narayanankanathayar7281
@narayanankanathayar7281 2 ай бұрын
സത്യം
@junaidpaarol1280
@junaidpaarol1280 2 ай бұрын
അമ്മേ. .ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. .നമ്മൾ തിരിച്ചു വരും. .ഇന്ഷാ അല്ലാഹ്. .പ്രവാസ ലോകത്തു നിന്നും നോക്കി കാണുന്ന ഞാൻ 🥲🥲
@nahasck3433
@nahasck3433 2 ай бұрын
😊
@rahmath_fasil
@rahmath_fasil 2 ай бұрын
😢 ഞാനും ചിന്തിച്ചത് ദുരന്തത്തിൽ രക്ഷപ്പെട്ടവരെ കുറിച്ചാണ്.ഇനി ഒന്നിൽ നിന്ന് തുടങ്ങണം പാവങ്ങൾ..സാധാരകാരാണ്.. ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഒരു വീട് വച്ചവർ ആവും... പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന് സമമാവില്ലെങ്കിലും ഇവരുടെ അവസ്ഥയുംനമ്മൾ മനസ്സിലാക്കണം😢
@sijij256
@sijij256 2 ай бұрын
ഗവണ്മെന്റിനോട്‌ ആണ്. ഈ പാവങ്ങൾക്ക് ഒരു ഫ്ലാറ്റ് കൊടുത്താൽ അവർക്ക് എന്തിയുറങ്ങാല്ലോ. എത്രയോ ബിൽഡിങ് ങ്ങുകൾ വെറുതെ കിടക്കുന്നു. എന്തായാലും അത്രയും വീട്ടുകാർക്ക് ഭൂമി വാങ്ങി വീട് വക്കാൻ ഇപ്പോൾ പറ്റില്ലല്ലോ. അപ്പോൾ ഇവർക്കെല്ലാർക്കും ഒന്നിച്ചു കാണാനും സംസാരിക്കാനും ഒക്കെ സാധിക്കുല്ലോ ഉറ്റവരെ നഷ്ട്ടപെട്ടവർ ഒരുപാട് പേരുണ്ട്. അപ്പോ അയൽക്കാർ എങ്കിലും അടുത്തുണ്ടെങ്കിൽ ആശ്വാസം ഉണ്ടാകും. ഇത്രയും കുടുംബക്കാരെ ഒന്നിച്ചു താമസിപ്പിക്കാനും എത്രയും വേഗം സംവിധാനം ഉണ്ടാകണം 🙏🙏🙏
@mashoodmohammed
@mashoodmohammed 2 ай бұрын
Yyesss
@phantom9805
@phantom9805 2 ай бұрын
ഏതു building ആണ് വെറുതെ കിടക്കുന്നത്?
@stylesofindia5859
@stylesofindia5859 2 ай бұрын
വെറുതെ കിടക്കുന്ന ബിൽഡിങ്ങോ ?
@soumya8273
@soumya8273 2 ай бұрын
Yes
@maneeshp2662
@maneeshp2662 2 ай бұрын
ആദ്യായിട്ട് കൈരളിയുടെ റിപ്പോർട്ടറുടെ മറുപടിക്ക് 👏🏼👏🏼🥰🥰🥰
@dinu78ful
@dinu78ful 2 ай бұрын
We should admire her for being strong even in the face of tragedy. May God bless her and may she find a nice place to live
@fidha6137
@fidha6137 2 ай бұрын
എല്ലാവരും കൂടെ ഉണ്ട് അമ്മേ ❤
@sabareesank3782
@sabareesank3782 2 ай бұрын
അമ്മ പറയുന്ന ഒരു സത്യം 😪😪😪കുറച്ചു ദിവസം കഴിജാൽ ആരും ഉണ്ടാകില്ല.. ഇതിന് മുന്നത്തെ അനുഭവം അതു തന്നെ 🙏🙏🙏
@Reks.
@Reks. 2 ай бұрын
ദൈവമേ എന്തൊരു പരീക്ഷണം ആണ്.😢😢😢ചിന്തിക്കാൻ പോലും പറ്റണില്ല 😢😢😢
@Abhiragnar
@Abhiragnar 2 ай бұрын
@@Reks. ഏത് ദൈവം 🤣🤣🤣😄
@KarremKareem-y2g
@KarremKareem-y2g 2 ай бұрын
Ninddokke themmadithram kooditan dybam sikshikunnad
@chunkbro43
@chunkbro43 2 ай бұрын
​@@Abhiragnarകാരണഭൂതം
@neyom1661
@neyom1661 2 ай бұрын
​@@Abhiragnarഏത് ദൈവം നിൻറെ തന്തയെ സൃഷ്ടിച്ച ദൈവം😁😁😁
@shaji4339
@shaji4339 2 ай бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി. പാവങ്ങൾ... ദൈവം എല്ലാരേയും എല്ലാ അപകടങ്ങളെ തൊട്ട് കാക്കട്ടെ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Abhiragnar
@Abhiragnar 2 ай бұрын
ഏത് ദൈവം 😄😄😄😄🤣
@shaji4339
@shaji4339 2 ай бұрын
@@Abhiragnar ഏത് ദൈവം എന്നോ... മോനെ ഒരു അപകടം നിനക്ക് കിട്ടിയാൽ മനസ്സിലാകും അപ്പൊ നിന്റെ ഈ അഹങ്കാരം നിൽക്കും... കൂടുതൽ അഹങ്കരിക്കല്ലേ കുട്ടാ
@mujthaba.k5340
@mujthaba.k5340 2 ай бұрын
​@@Abhiragnar ആത്മാവ് പിരിയും നേരം ഇങ്ങനെ തന്നെ ചോദിക്കണേ..അന്നേരം മനസ്സിലയിക്കൊളും 😅
@Abhiragnar
@Abhiragnar 2 ай бұрын
@@mujthaba.k5340 അതാണ് എനിക്ക് അങ്ങോട്ടും പറയാൻ ഉള്ളത് 😄😄🤣 അത് വരെ വിശോസിച്ചോണ്ട് ഇരുന്നോ....
@Abhiragnar
@Abhiragnar 2 ай бұрын
@@shaji4339 എന്ന ചേട്ടൻ പറഞ്ഞാട്ടെ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് എന്താ ചേട്ടന്റെ ദൈവം വരത്തെ.. ഒരു പിഞ്ചു കുട്ടിയെ പോലു രക്ഷിച്ചില്ലല്ലോ....
@JohnROSHIN
@JohnROSHIN 2 ай бұрын
ഇത് എല്ലാം കണ്ടിട്ടും മതത്തിന്റെയും രാഷ്ട്രീയം പണത്തിനു വേണ്ടി തമ്മിൽ തല്ലുന്ന മനുഷ്യരേ 😢
@smithanair1951
@smithanair1951 2 ай бұрын
രക്ഷിക്കുന്നവർ ഏതു ജാതിയെന്ന് ആരെകിലും അറിയുന്നുണ്ടോ. ഇനിയെങ്കിലും മനുഷ്യർ നന്നായെങ്കിൽ നല്ലത്
@vaisakhshaji8900
@vaisakhshaji8900 2 ай бұрын
Ippo matham parayallada
@Verdon4937
@Verdon4937 2 ай бұрын
എങ്കിൽ, ദയവായി എനിക്ക് കുറച്ച് പണം സൗജന്യമായി തരൂ..
@abdulnaseer1250
@abdulnaseer1250 2 ай бұрын
എല്ലാം മറക്കുന്ന വരെ അതാണ് ഇപ്പോൾ മലയാളി ​@@smithanair1951
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
Shekinah news, Goodness tv തുടങ്ങി ഓൺലൈൻ യൂട്യൂബ് ചാനലുകളിൽ വിഷം വമിച്ചു സമൂഹത്തിൽ വിദ്വേഷം വിതറുന്ന ക്രൈസ്തവ പുരോഹിതർ യേശുവിന്റെ പതയിലേക്ക് തിരിച്ചു വന്നെങ്കിൽ 🤔
@Albythomas27484
@Albythomas27484 2 ай бұрын
Ente name ashik ennanu...ente veed palakkad jillayile kallepully enna sthalath aanu ..ammaye pole thanne oru umma enikkund...amma koodi vannaal ente ummakk oru koottaakum ..njan nokkam ammaye❤..sthalam: palakkad townil ninnum 3 km kallepully aanu...ente father name: ahammed sahib(late)
@aslamthaiparambil7223
@aslamthaiparambil7223 2 ай бұрын
കേട്ടിട്ട് ഭയമാകുന്നു. എങ്ങനെയാണ് ഈ മനുഷ്യർ....... 🙏🙏🙏🙏🙏
@sreejabiju7623
@sreejabiju7623 2 ай бұрын
വയനാട്ടിലെ ഒരു ചെറിയ പ്രദേശത്ത് ഉരുൾ പൊട്ടിയപ്പോൾ ഇത്രയധികം മനുഷ്യജീവനും മണ്ണും ഒലിച്ചു പോയപ്പോൾ മുല്ലപ്പെരിയാർ പോലുള്ള ഭീകര ബോംബ് തലയ്ക്കു മുകളിൽ ചുമന്നുകൊണ്ട് നിൽക്കുന്ന കേരള ജനത എത്രമാത്രം ഭയപ്പെടണം? കേരളത്തിലെ ഈ പ്രകൃതി ദുരന്തങ്ങൾ കാണുകയും അനുഭവിക്കുകയും അതിനേക്കാൾ ഉപരി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമെന്യേഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കേരള ജനതയും മുല്ലപ്പെരിയാർ എന്ന ഭീകര ബോംബിനെ കുറിച്ച് വേണ്ടവണ്ണം തീരുമാനം എടുക്കേണ്ടവർ എന്തുകൊണ്ട് ഈ ഭീകര ദുരന്തത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ ജീവന് ഒരു വിലവും ഇല്ല. അതോ എല്ലാം അവസാനിച്ചു കഴിഞ്ഞ് അന്യസംസ്ഥാനത്ത് നിന്നും രക്ഷാപ്രവർത്തകരെ കേരളത്തിലേക്ക് വരുത്താൻ ആണോ?
@monai3759
@monai3759 2 ай бұрын
സരോജിനി അമ്മച്ചി ഒരു കാര്യം ചെയ്യൂ.അമ്മച്ചിയെ രക്ഷപെടുത്തിയ ആ മകനെ സ്വന്തം മകനായി സ്വീകരിച്ചു അതി ജീവിക്കുക. ദൈവമേ വല്ലാത്തൊരു പരീക്ഷണം ആണല്ലോ 😢😢😢
@Verdon4937
@Verdon4937 2 ай бұрын
നല്ല ആശയം.. ഒരു പുരുഷൻ ഒരു സ്ത്രീയെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചാൽ, ആ സ്ത്രീക്ക് ആജീവനാന്തം സൗജന്യ ഭക്ഷണവും പാർപ്പിടവും, ആ പുരുഷൻ നൽകണം..
@shaheenshaikh5745
@shaheenshaikh5745 2 ай бұрын
​@@Verdon4937adhehathinte ammayum marichu
@autumn5226
@autumn5226 2 ай бұрын
അതല്ല, രക്ഷിച്ച ആളുടെ അമ്മയുo അനിയത്തിയും പോയല്ലോ. അതുകൊണ്ട് ഒരാശയം പറഞ്ഞതാ ​@@Verdon4937
@KarremKareem-y2g
@KarremKareem-y2g 2 ай бұрын
Soundaria dybathe marann jeevikumbolan e avastha jananghalk varunnad mol dybathe pedich jeevicho 😢😢😢😢😢😢😢😢😢😮
@hassananas4944
@hassananas4944 2 ай бұрын
ദുരിതത്തിലായ പാവപ്പെട്ടവരെ സഹായിക്കൽ ജീവിച്ചിരിക്കുന്ന എല്ലാരുടെയും ഉത്തരവാദിത്വമാണ്.
@josephpanakal9920
@josephpanakal9920 2 ай бұрын
😢എൻ്റെ ദൈവമേ എങ്ങനെ ഇത് സഹിക്കും😢ഇവരുടെ സങ്കടം ഇനി എന്ന് തീരും😢
@sahalhussain3080
@sahalhussain3080 2 ай бұрын
ഈ അമ്മയെ രക്ഷപ്പെടുത്തിയ ആളുടെ family full പോയി 😢😢
@sajeena8085
@sajeena8085 2 ай бұрын
😢
@abhiramSpadmanabhan563
@abhiramSpadmanabhan563 2 ай бұрын
ആണോ 😮😢 ആരാണ് അത് ???
@പപ്ളുപൂച്ച-യ4ച
@പപ്ളുപൂച്ച-യ4ച 2 ай бұрын
ഇരുട്ടായിരുന്നു,പുള്ളിയുടെ കൈവിട്ട് അമ്മയും അനിയത്തിയും ഒഴുകിപ്പോയി, രണ്ട് പേരും മരിച്ചു😢
@archanasujithmv
@archanasujithmv 2 ай бұрын
😭😭😭
@റഫീഖ്.കാഞ്ഞിലേരി
@റഫീഖ്.കാഞ്ഞിലേരി 2 ай бұрын
😢😢
@thajunnisa4678
@thajunnisa4678 2 ай бұрын
മരിച്ചവരെകൾ കഷ്ട്ടമാണ് ജീവിച്ചിരിക്കുന്നവർക്.... ഉറ്റവരും ഉടയവരും വീടും എല്ലാ നഷ്ടപ്പെട്ടവർ അവരെ ഓരോരുത്തരെയും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരൽ നാം ഓരോരുത്തരുടെയും കടമയാണ് പുഴവാക്കല്ലാതെ മലഞ്ചേരിവല്ലാതെ ഒരു വലിയ കോർട്ടേഴ്‌സ് നിർമിച്ചു പുനരദിവസിപ്പിക്കുക...
@namshidkp
@namshidkp 2 ай бұрын
റിപ്പോർട്ടറുടെ മറുപടി 👌👌
@gireeshk5705
@gireeshk5705 2 ай бұрын
ഈ നാട് മുഴുവന്‍ നിങ്ങളെ സഹായിക്കാനുണ്ടാകുമമ്മേ...❤❤❤❤
@PTSp-o5l
@PTSp-o5l 2 ай бұрын
വീടിൻറെ കാര്യത്തിൽ അമ്മ വിഷമിക്കേണ്ട... അത് ഞങ്ങൾ ഉണ്ടാക്കി തരും... അമ്മ എപ്പോഴും ആരോഗ്യവതിയായി നിൽക്കു
@jasminnizar6670
@jasminnizar6670 2 ай бұрын
യാ അല്ലാഹ് 🤲ഞങ്ങളുടെ നാടിനെ നീ കാത്ത് രക്ഷിക്കണെ 🤲ആമീൻ
@BijuNadasha-j4o
@BijuNadasha-j4o 2 ай бұрын
വ്യക്തമായി പറഞ്ഞു അമ്മ 🙏
@moidupurayil810
@moidupurayil810 2 ай бұрын
അമ്മ വിഷമിക്കണ്ട കേരള ജനത മൊത്തം നിങ്ങളുടെ കൂടെ യുണ്ട്
@siddhikshasiddhiksha8452
@siddhikshasiddhiksha8452 2 ай бұрын
ഇവരെ രക്ഷപ്പെടുത്തിയ സഹോദരൻ ന്യൂസ്‌ ചാനലിന് പറഞ്ഞു കേട്ടു ആ ചേട്ടന്റെ അമ്മയെ രക്ഷപ്പെടുത്താൻ പോയി അനിയത്തി എല്ലാം ആ ചേട്ടന്റെ കൈയ്യിൽ നിന്നും ഒലിച്ചു പോയി 😭
@AnitaGeorgeB
@AnitaGeorgeB 2 ай бұрын
😢
@shihabjasishihabjasi6059
@shihabjasishihabjasi6059 2 ай бұрын
ചേച്ചി jeevan തിരിച്ചു kitteele അതന്നെ വലിയൊരു ഭാഗ്യം അല്ലെ ethre aalugalk jeevan നഷ്ടപ്പെട്ടു veedallallo ഇപ്പോ valudh...
@alwinsalphons8129
@alwinsalphons8129 2 ай бұрын
😭😭😭❤❤❤🙏🌹
@nidhisanthageorge1394
@nidhisanthageorge1394 2 ай бұрын
അതേ.. രക്ഷിച്ച ബ്രദറിന്റയ അമ്മയും സിസ്റ്റയും പോയി 😢
@shihabjasishihabjasi6059
@shihabjasishihabjasi6059 2 ай бұрын
@@siddhikshasiddhiksha8452 adhe പാവം അവൻ തന്നെ ഭാഗ്യത്തിന് rakshapettadhan... Jeevan തിരിച്ചു kitiadhil prarthikka dhaivathod bakiokr പിന്നെ alle
@Manuelgerman-p7t
@Manuelgerman-p7t 2 ай бұрын
എന്റെ അമ്മേ അമ്മേടെ സങ്കടം, ഞങ്ങൾക്ക് ഒരുപാട് സങ്കടപെടുത്തുന്നുണ്ട്, അമ്മേ എന്റെ അമ്മേ ദൈവം എല്ലാം നേരിടാൻ ഉള്ള ശക്തി തരട്ടെ
@rafeeqpattambi8325
@rafeeqpattambi8325 2 ай бұрын
അമ്മേ ജീവൻ കിട്ടിയതിൽ ദൈവത്തെ സ്തുതിക്കുന്നു മരിച്ചവരേ ഒന്ന് ഓർക്കുക കേരള സമൂഹം ഒന്നടങ്കം കൂടെ ഉണ്ട് 😢😭😭😭😭🤲🙏
@Joanns775
@Joanns775 2 ай бұрын
Pavam Amma 😢nashttapettavarkke manasilaka avastha aryu😢
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 ай бұрын
😢😢 ഉരുൾപൊട്ടലിൽ അകപ്പെട്ട് ജീവൻ തിരിച്ചുകിട്ടിയവർക്ക് ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@rajiveprajivep5057
@rajiveprajivep5057 2 ай бұрын
ഈ അമ്മയുടെ വാക്കുകളിൽ ഉണ്ട് ദുരന്തംത്തിന്റെ ആഴം... മനുഷ്യ കുലം മൊത്തം ഉണ്ട് അമ്മേ നിങ്ങളെ ഒക്കെ സഹായിക്കാൻ
@shihabshihab2027
@shihabshihab2027 2 ай бұрын
കുറഞ്ഞ സമയം കൊണ്ട് എന്തുമാത്രം ഭീകരമായ ഒരു അവസ്ഥയ പലരും അനുഭവിച്ചത് ചിന്തിക്കാൻ കഴിയുന്നില്ല യാ അല്ലാഹ്😢
@sunithamujeebsunitha4788
@sunithamujeebsunitha4788 2 ай бұрын
ജീവൻ കിട്ടിയില്ലേ അതുതന്നെ ഭാഗ്യം ബാക്കിയൊക്കെ പിന്നീട്
@LijoGeorge-hk3co
@LijoGeorge-hk3co 2 ай бұрын
Pinneedu aarru eppol naalathe kaarryam naaleyalla innechithikkanam
@sijomm813
@sijomm813 2 ай бұрын
Inni ane avark seriki dhuritham anubhavikendi varuka.....pineed onm nadakkila 2018 veedum sthalm poyavark ipozhum onm kittathavr und
@nizamudeenkoyakunju1734
@nizamudeenkoyakunju1734 2 ай бұрын
ശേഷിയുള്ളവർ ദൈവത്തെ ഓർത്ത് സഹായിക്കുക
@പപ്ളുപൂച്ച-യ4ച
@പപ്ളുപൂച്ച-യ4ച 2 ай бұрын
ഇവർ ഒരു പ്രായമായ ഒരു അമ്മയാണെന്നു, ഈ കമൻ്റ് ഇടുന്നവർ വിചാരിക്കണം, അതെങ്ങനെയാ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പിടിക്കുന്ന കുറെ വാഴകൾ കമൻ്റ് ബോക്സിൽ കിടന്ന് മെഴുകുന്നു.കഷ്ടം ഈ പാവത്തിൻ്റെ മുന്നോട്ടുള്ള ജീവിത ആലോചിച്ചുള്ള വേവലാതിയാണ് പറയുന്നത്. അതു മനസ്സിലാക്കൂ. ചില ലവന്മാർ പറയുന്നത് കേട്ടില്ലേ ജീവൻ തിരിച്ച് കിട്ടിയില്ലേന്ന് ,സമ്മതിക്കണം e കമൻ്റോലികളെ
@bobychackochanchackochan7885
@bobychackochanchackochan7885 2 ай бұрын
😢
@Faizalkunhi
@Faizalkunhi 2 ай бұрын
sorry to hear your loss, we will support you.❤
@babythomas942
@babythomas942 2 ай бұрын
എത്രയോ കുടുംബങ്ങൾ 😔തകർന്നുപോയി 😔എല്ലായിടത്തും ശൂന്യത മാത്രം 😔ദൈവമേ വിളിച്ചപേഷിക്കുന്നവരെ കൈവിടരുതേ നാഥാ 🙏🙏
@sp7170
@sp7170 2 ай бұрын
പാവം അമ്മ. സഹായിക്കണം എന്നുണ്ട്.
@lulufathimalulufathima8146
@lulufathimalulufathima8146 2 ай бұрын
അമ്മേ ഇന്ന് വീട് നെ കുറിച്ചൊന്നും ചിന്ദിക്കല്ലി അതൊക്കെ റേഡിയവും കൂടെ പിറപ്പുകൾ ക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട സമയം ആണ്
@Avalokanam-m7b
@Avalokanam-m7b 2 ай бұрын
വെറുതെ ഓരോ ഡയലോഗ്
@Avalokanam-m7b
@Avalokanam-m7b 2 ай бұрын
വീട് നഷ്ടപ്പെട്ട സ്ത്രീക്ക് പിന്നെ എന്താണ് പറയേണ്ടത്. അപ്പോൾ ആണ് ലോകം അറിഞ്ഞത് പറഞ്ഞില്ല എങ്കിൽ എങ്ങനെ നമ്മൾ അറിയും.
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms 2 ай бұрын
Theeriche engot povunne ulla aaa bhayam anne, it's a terrible feeling 😢
@najasali2034
@najasali2034 2 ай бұрын
Avaru paranjhathu shariya. Anubhavikkunnvane ariyuu...
@rahmannaduvilothi9560
@rahmannaduvilothi9560 2 ай бұрын
അവർ അവരുടെ സങ്കടംആണ് പറയുന്നത് അവർക്ക് സമാദാനം കിട്ടട്ടെ
@firoskhanedappatta2185
@firoskhanedappatta2185 2 ай бұрын
M A യൂസഫലിയൊക്കെ പുനരധിവാസത്തിനു വലിയ ഫണ്ട്‌ ചെയ്യാൻ സാധ്യതയുണ്ട്....അല്ലെങ്കിൽ നമ്മളില്ലേ രണ്ട് ആഴ്ചകൊണ്ട് കൊണ്ട് 45 കോടി റഹിമിന് ഉണ്ടാക്കിയ നമുക്ക് ഇതൊക്കെ എന്ത് പാട്.. ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കട്ടെ
@MYKS-ov6pv
@MYKS-ov6pv 2 ай бұрын
😢😢
@ShameerIbrahim-n6k
@ShameerIbrahim-n6k 2 ай бұрын
ഉണ്ടായ 😡😡😡koottikalil enthu ചെയ്തു 😡😡
@albypoly4391
@albypoly4391 2 ай бұрын
🙌
@ai66631
@ai66631 2 ай бұрын
Pls stop this! If u stop cutting trees! All this could be prevented
@firoskhanedappatta2185
@firoskhanedappatta2185 2 ай бұрын
@@ai66631 ഇതൊന്നും മനുഷ്യൻ ചെയ്തതാ ണെന്ന് ഓരോ വീഡിയോ കണ്ട് പറയല്ലേ ബ്രോ.
@joyjeon1298
@joyjeon1298 2 ай бұрын
എങ്കിലും കർത്താവ് അമ്മയെ സ്നേഹിക്കുന്നു.......മോഹങ്ങൾ ബാക്കിയാക്കി നടന്നാകന്ന എന്റാ എല്ലാ സഹോദരങ്ങൾക്കും ആദരാജ്ഞലികൾ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വരും മണിക്കൂറുകളിൽ എങ്കിലും നമുക്കു പ്രിയപെട്ടവരെ രക്ഷിക്കാൻ കഴിയട്ടെ....... 👍👍👍
@riyabimal9042
@riyabimal9042 2 ай бұрын
Appol bakki ulla kunjungaleyum muthirnnavareyum onnum karthaavu snehichirunnille
@zeloxmultibrand
@zeloxmultibrand 2 ай бұрын
ചേച്ചി ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തോട് നന്ദി പറയൂ ഇനി ബാക്കിയുള്ളത് എല്ലാം നമുക്ക് വേണ്ടതുപോലെ ചെയ്യാമല്ലോ
@കുഞ്ഞുമോൻ-ബ9ശ
@കുഞ്ഞുമോൻ-ബ9ശ 2 ай бұрын
😭സമാദാനം കൊടുക്കണേ റബ്ബേ
@layiktp1471
@layiktp1471 2 ай бұрын
ജീവൻ കിട്ടിയതിന് .ദൈവത്തിനോട് നന്ദി പറയുമലയാളികൾ സഹായിക്കും
@jpj2393
@jpj2393 2 ай бұрын
അത്രേം പേരെ കൊന്ന ദൈവത്തിനെ 4 തെറി കൂടെ വിളിക്കട്ടെ
@sirajudheench2445
@sirajudheench2445 2 ай бұрын
May God help everyone.
@lathalatha3822
@lathalatha3822 2 ай бұрын
​@@jpj2393മനുഷ്യൻ ഉണ്ടാക്കുന്നതാണ് അത്യർത്തി കൊണ്ട്. ഇതുവരെ മതി എല്ലാർക്കും
@mathewcyr563
@mathewcyr563 2 ай бұрын
മനുഷ്യസാധ്യമായത് എല്ലാം കേരള സർക്കാരും, ജനങ്ങളും ചെയ്യും👍🏻👍🏻. ഏവരും ജാഗ്രതയോടെ ഇരിക്കുക പ്രിയരേ. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകണം 👍🏻👍🏻. അതാണ് നമ്മുടെ ജനകീയ കേരളത്തെ വ്യത്യസ്തമാക്കുന്നത് 👍🏻. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😥. മറ്റുള്ള നമ്മുടെ പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ സാധിക്കട്ടെ 👍🏻.
@anukrishnakrishn
@anukrishnakrishn 2 ай бұрын
കേരള സർക്കാർ myr ചെയ്യും നോക്കി ഇരുന്നോ.. ജനങ്ങളും soldiers um മാത്രം ഉള്ളത് കൊണ്ടു മാത്രം രക്ഷപ്രവർത്തനം നടക്കുന്നു.. ഗവണ്മെന്റ് ൻറെ സ്വന്തമായി ഒരു 10 ജെസിബി കൂടെ ഇല്ല.
@NiyasRaja-mc7qw
@NiyasRaja-mc7qw 2 ай бұрын
അമ്മയുടെ കൂടെ കേരളം മുഴുവനുമുണ്ട്. വിഷമിക്കരുത് 😢
@Abhiiii_17_
@Abhiiii_17_ 2 ай бұрын
വീടും കുടീം പിന്നെ കിട്ടും,ജീവൻ കിട്ടിയതിനു ദൈവത്തിനോട് നന്ദി പറ,
@sainudheenme561
@sainudheenme561 2 ай бұрын
വിഷമിക്കരുത് ഒറ്റപ്പെടുകയില്ല നമുക്കൊന്നായി കൈകോർക്കാം
@AshrafAli-r3l
@AshrafAli-r3l 2 ай бұрын
ജീവൻ തിരിച്ചുകിട്ടിയതിന് അമ്മ ദൈവത്തോട് നന്ദി പറയുക വീട് നമുക്ക് എല്ലാവർക്കും കൂടി ഉണ്ടാക്കാൻ പറ്റും ജീവൻ പോകാനുള്ള അവസ്ഥയെ ഒന്നു നോക്കൂ
@azifaizaanazi
@azifaizaanazi 2 ай бұрын
നിങ്ങളുടെ കൂടെ ഈ കേരളം onnakeyuntaakum
@shihabshihab2027
@shihabshihab2027 2 ай бұрын
ചേച്ചി വിഷമിക്കല്ലേ കേരള ജനതയുണ്ട് ഒറ്റക്കെട്ടായി❤
@Jesusloveonly
@Jesusloveonly 2 ай бұрын
😢😢😢ഇന്നലെ ഈ നേരത്ത് നാളത്തെ സ്വപ്നം കണ്ടു ഉറങ്ങിയവർ ആണ് ഇന്ന് ഈ നേരം ആയപോഴേക്കും ജീവനില്ലാതെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് ലോകത്തോട് വിട പറഞ്ഞു പോയത് 😭😭😢😩😩😩😩...
@sirajtp5193
@sirajtp5193 2 ай бұрын
എല്ലാവരും ഉണ്ട് ജീവൻ തിരിച്ചു കിട്ടിയില്ലേ 😢 ആദ്യം ജീവൻ അറ്റുപോയ ശരീരം മണ്ണിനടിയിൽ കുടുങ്ങി കിടപ്പുണ്ട് അത് എടുക്കാൻ കഴിയട്ടെ ഒറ്റക്കല്ല കേരളം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ട് പ്രാർത്ഥിക്കുക🤲
@abbas1277
@abbas1277 2 ай бұрын
നമ്മുടെ ഭരണസംവിധാനങ്ങൾ കാരണം ഇനിയും ഭാവിയിൽ നേരിടാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി ഈ അമ്മയുടെ വാക്കുകളിലും മുഖത്തും ഉണ്ട്. മരണപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് രക്ഷപ്പെട്ടവർ ചിന്തിച്ചു പോയാൽ ഒരു സൊസൈറ്റി എന്ന രീതിയിൽ അത് നമ്മുടെ പരാജയമാണ്.
@NK-fv3ki
@NK-fv3ki 2 ай бұрын
Reporter a big salute for heartouch comment ❤
@MubashinaCK
@MubashinaCK 2 ай бұрын
മാധ്യമ പ്രവർത്തകൻ നല്ല രീതിയിൽ ചോദിച്ചു അറിഞ്ഞു മാന്യൻ ❤
@ArunAshokan-m2x
@ArunAshokan-m2x 2 ай бұрын
👍
@zydshameemshami6443
@zydshameemshami6443 2 ай бұрын
നാട് കൂടെയുണ്ട് 😍
@sinusinu9019
@sinusinu9019 2 ай бұрын
ചേച്ചി jeevan kiteele monum undallo koode....athoke പിന്നല്ലേ ellarem onnu രക്ഷ പെടുത്തട്ടെ
@santhoshissac8812
@santhoshissac8812 2 ай бұрын
പേടിക്കണ്ട ഞങ്ങൾ ഉണ്ട്, ആ വാക്ക് ഒരു maGic വാക്കാണ് കേട്ടിട്ടുണ്ട്, പറഞ്ഞിട്ടും ഉണ്ട്... ❤❤❤❤❤
@58336
@58336 2 ай бұрын
സർക്കാർ നു ഈ ചോദ്യങ്ങളിൽ വലിയ ഉത്തര വാദിത്തം ഉണ്ട്
@johnson.george168
@johnson.george168 2 ай бұрын
കേട്ടിട്ട് നെഞ്ചു പിടയുന്നു.. എൻത് ചെയാൻ എത്ര വികസിചാലും പ്രകൃതിയുടെ മുൻപിൽ ഒന്നും ഇല്ല.. തീർച്ചയായും സഹായിക്കും അമ്മെ?? ധൈര്യമായി ഇരിക്കൂ....
@ZOR-OX7
@ZOR-OX7 2 ай бұрын
നന്മ ഇനിയും നഷ്ടപ്പെടാതെ ഒരു പാട് മനുഷ്യ ര്‍ ഇപ്പോഴും ഉണ്ട് കേരളത്തില്‍... അവര്‍ കൂടെയുണ്ട് ചേച്ചി ഒപ്പം സര്‍ക്കാര്‍ ഉം ഉണ്ടാകും......
@VigneshPradeep-k8e
@VigneshPradeep-k8e 2 ай бұрын
Rescue operation beginingil jeevan panayam vachu nadathiya nattukarkkum big salute 🙏🙏🙏🙏
@manilalkmenon8460
@manilalkmenon8460 2 ай бұрын
സഹായിക്കാം എല്ലാവരെയും നമുക്ക്..കുട്ടികൾ ഉള്ളവർ ഇ വിടെങ്ങളിൽ നിന്നും മാറുക അതിന് സഹായിക്കാം. കുട്ടികളുടെ കാര്യം ഉർക്കാൻ എനിക്ക് വിഷമം ആണ്
@beenalekshmi9472
@beenalekshmi9472 2 ай бұрын
ഞാൻ തിരുവനന്തപുരതാണ് വന്നാൽ എന്റെ കൂടെ താമസിപ്പിക്കാം.
@Junaid-n1k
@Junaid-n1k 2 ай бұрын
ജീവൻ തിരിച്ചു കിട്ടി അൽഹംദുലില്ലാഹ്
@akku_tuhe2088
@akku_tuhe2088 2 ай бұрын
ലൈഫ് മിഷൻ വരും❤
@pradeeshkumar5795
@pradeeshkumar5795 2 ай бұрын
ഗാഡ്കിൽ.... നമ്മൾ മറന്നു പോയ പ്രവാചകൻ....😢😢
@kumarp1506
@kumarp1506 2 ай бұрын
ഈ ബുദ്ധിമുട്ടൊക്കെ മാറും അമ്മേ ,എല്ലാം ശരിയാകും ,സമാധാനമായി ഇരിക്കു...ദൈവം കൂടെ ഉണ്ട്....
@kalakumari8459
@kalakumari8459 2 ай бұрын
അമ്മേ ഇഗ് വാ അമ്മേ ഞാൻ നോക്കി കോളാം.... 🙏🙏🪔🙏🙏
@mujeebqa6418
@mujeebqa6418 2 ай бұрын
എല്ലാവരും കൂടെയുണ്ട്
@FirosTk-pe6cv
@FirosTk-pe6cv 2 ай бұрын
നിശ്ചയമായും അത് ഒരു ഭയാനകമായ സംഭവമാണ് അത് കേൾക്കുമ്പോൾ തന്നെ നെഞ്ചിന്റെ ഉള്ളിൽ നിന്ന് ഒരു സ്പാർക്ക് ഉണ്ടാവുന്നുണ്ട് അപ്പോൾ അനുഭവിച്ചവർ ജീവിതകാലം മുഴുവൻ ഈ ഭീകര ദൃശ്യം മനസ്സിൽ എന്നും ഒരു നീറ്റലുണ്ടാകും എന്നാൽ മരിച്ചുപോയവർക്കു അതുണ്ടാവില്ലല്ലോ കമന്റ് ഇടുന്ന സഹോദരന്മാരെ ചേച്ചി നിശ്ചയമായും നിങ്ങൾക്കും വീട് നഷ്ടപെട്ടവർക്കും നല്ലൊരു വീട് ഉണ്ടാക്കിത്തരും.പടച്ചവൻ കൂടെയുണ്ട് ഹൃദയവേദനയോടെ കണ്ണൂകാരൻ.
@BinuBinshid
@BinuBinshid 2 ай бұрын
നേരം പുലിരുന്നത് വരെ മഴ യും കൊണ്ട് ചായ തോട്ടത്തിൽ നിന്ന് എന്നൊക്കെ കേൾക്കുമ്പോ 😭😭😭😭😭😭😭😭😭😭😭😭😭😭
@lathalatha3822
@lathalatha3822 2 ай бұрын
ചെളിയും വെള്ളവും മൂക്കിലും വായിലും കേറുന്നത് ഓർത്തു നോക്കു. 🙏🙏
@MahiAji-fk5gl
@MahiAji-fk5gl 2 ай бұрын
മകൻ അവിടെ ഇല്ലാരുന്നില്ലെങ്കിലും പറ്റാവുന്ന സഹായം അവൻ ചെയ്തു...
@RajeshgPillai
@RajeshgPillai 2 ай бұрын
ആ അമ്മയ്ക്ക ഒരു നാട് മുഴുവനും ഉണ്ട് ദൈവാനുഗ്രഹവും
@MohammedAli-ze7pp
@MohammedAli-ze7pp 2 ай бұрын
അമ്മ ഒരിക്കലും വിഷമിക്കരുത് ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് എതിന് ഒരു പരിഹാരം ഉണ്ടാകും
@sabirbinumar6381
@sabirbinumar6381 2 ай бұрын
അമ്മ വിഷമിക്കാതെ ' ഈ നാട് മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. ഈ കേരളത്തിൽ ജനിച്ചതാണ് നമ്മുടെ ഭാഗ്യം❤
@فاطمهرسانة
@فاطمهرسانة 2 ай бұрын
സമാധാനംപ്പെടു എല്ലാം ശെരിയാവും 😢😢😢
@haseebkpfazily8518
@haseebkpfazily8518 2 ай бұрын
കൂടെയുണ്ട്.നമ്മൾ...ഇപ്പൊൾ.സേഫ് ആയി.നിൽക്കുക
@hasnarasheedh655
@hasnarasheedh655 2 ай бұрын
യാ അല്ലാഹ് എന്താ അവസ്ഥ 😥😥
@prakashk.p9065
@prakashk.p9065 2 ай бұрын
മുല്ലപ്പെരിയാർ എവിടെ ചെന്ന് നില്ക്കും? സർക്കാരെ,ഉറങ്ങാതേ..😢
@sudhavijayan78
@sudhavijayan78 2 ай бұрын
God bless you 🙏🙏
@RayyuRinOfficial
@RayyuRinOfficial 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ ഇത് ടൈപ് ചെയ്യാൻ ആരൊക്കെ ബാക്കി കാണും 😔
@sofibenny4338
@sofibenny4338 2 ай бұрын
കണ്ണൂർ കാര് ഉണ്ടാകുമോ
@Eccentricloner6666
@Eccentricloner6666 2 ай бұрын
Poda @@@@@
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 2 ай бұрын
​@@Eccentricloner6666ഈ അഹങ്കാരം തന്നെ മലയാളികളെ നശിപ്പിക്കുന്നത് 😏😏😏😏
@lekshmishankar9459
@lekshmishankar9459 2 ай бұрын
.
@lekshmishankar9459
@lekshmishankar9459 2 ай бұрын
Ninakk ath pottanjitt valiya vishamam aanle bloody fool
@sridarshananpadanilampadan7044
@sridarshananpadanilampadan7044 2 ай бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.. വയലാർ.. നേരത്തെ പാടി.. 🙏
@sofibenny4338
@sofibenny4338 2 ай бұрын
ഈ അമ്മക്ക് എന്തെല്ലാം പരാതികൾ ആണ്.ജീവൻ കിട്ടിയതിനു ദൈവത്തിനു നന്ദി പറയേണ്ട സമയം ആണിത്😢
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 2 ай бұрын
അനുഭവം വരുമ്പോൾ നീ പഠിച്ചോളും നീ 🖕🖕🖕🖕
@Mamumomu
@Mamumomu 2 ай бұрын
ജീവൻ kiteet എന്താകാൻ ഇവർക്കു പ്രായം ആയി ഇത് kayinja ഇനി എന്ത് നഷ്ടപെടുമ്പോ അത് ariyu
@anusreess9075
@anusreess9075 2 ай бұрын
Edo..purathunn kanumbo nammak angne thonum..but avarde sthanath nammal anelum iththanneyale chinthiku.ee camp um rescue m oke kazhinjal avare thirijju nokkan polum aarum kanathilla ennavark ariyam..allathe parathi parayunnathalla
@dineshnair8597
@dineshnair8597 2 ай бұрын
Ethra paraadhigal aanennu. Jeevan "maathram" madhiyo jeevikkaan? Ningal avarude avasthayil alla ulladu. adhukondu ingane okke parayaam. Koodadhe daivathinodu nanni koode parayanam polum. endinu? Ee avasthayil ethichadhino?
@Mamumomu
@Mamumomu 2 ай бұрын
@@dineshnair8597 അതെ ഇവർക്കു ആരുമില്ല ee സംഭവം varumbok arjune മറന്നു അതുപോലെ thannan ഇത് kayyum vare എല്ലാവരും ഉണ്ടാകും kayinja ഇവർക് fmly പോലും ഇല്ല പറയുന്നത് നമ്മൾ തന്നെ ആലോചിക്കണം നമ്മുടെ മക്കൾ olichoke പോയാൽ ആലോചിക്കാൻ വയ്യ ഇങ്ങനെ അവസ്ഥ വന്നാൽ maranam തന്നെ നല്ലത് പിന്നെ ഒന്നും ആലോചിക്കണ്ടല്ലോ ആർക്കും ഇങ്ങനെ വരുത്തല്ലേ
@lijijacob8167
@lijijacob8167 2 ай бұрын
ജീവൻ തിരിച്ചു കിട്ടി ഇല്ലേ അത് തന്നെ ഏറ്റവും വല്യ ഭാഗ്യം
@RayyuRinOfficial
@RayyuRinOfficial 2 ай бұрын
അമ്മയുടെ ചോദ്യം 😭സങ്കടം വരുന്നു അമ്മേ
@labelfive1730
@labelfive1730 2 ай бұрын
😢..namal und Amme...
@സിനിസിനി8293
@സിനിസിനി8293 2 ай бұрын
Plz......എല്ലാവരും വയനാടിനെ അകമഴിഞ്ഞ് സഹായിക്കണം😢
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 74 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 118 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН