Hi chechi cake's ellam super aanu 🤝 ellam oke aakum prarthikkunnund 🙏🏻🙏🏻🙏🏻🙏🏻 cake icing cheithu finish cheyyunna vedio idane 👍🏻
@CiyasCakeWorld24 күн бұрын
Thanks ☺️🥰 Idattooo
@favazmuhammed640Ай бұрын
എല്ലാം കേക്കും സൂപ്പർ 👍🏻👍🏻❤❤അസുഖം പെട്ടന്ന് ശിഫ ആവട്ടെ
@CiyasCakeWorld29 күн бұрын
Thanks 🥰❣️
@SreeDev-b8l24 күн бұрын
ചേച്ചിക്ക് നലോണം കേക്ക് ഉണ്ടാക്കാൻ അറിയാം എല്ലാം നല്ല ഭംഗിയുള്ള design Chechi യുടെ വീഡിയോ കണ്ടിട്ട് എനിക്കും കേക്ക് ഉണ്ടാക്കാൻ തോന്നുന്നു ഇനിയും ഇതുപോലെയുള്ള design ചെയ്യണം Plz❤😊😊❤
@Cake_bitez18 күн бұрын
ചേച്ചിടെ cake design കാണുന്നത് ഇഷ്ട്ടമാ, ചേച്ചി പഴയതു പോലെ ഉഷാറായി വരാൻ പ്രാർത്ഥിക്കുന്നു. ഇനിയും അടിപൊളി ഡിസൈനുകൾ കാണട്ടെ
ഇന്നത്തെ എല്ലാ കേക്കുകളും സൂപ്പർ. എത്രയും പെട്ടന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 💐💐
@CiyasCakeWorldАй бұрын
Thank you ❣️🥰
@DivyaVijayan-g1fАй бұрын
ഞാൻ ഇയാളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഞാൻ ഒരു ഹോം ബേക്കർ ആണ്. എല്ലാ വീഡിയോസും എനിക്ക് യൂസഫുൾ ആണ്.. 👍👍👍
@CiyasCakeWorld29 күн бұрын
Thank you ☺️ ❤
@ameesstyle502929 күн бұрын
അസുഖം പെട്ടെന്ന് മാറട്ടെ.. കേക്ക് എല്ലാം നന്നായിട്ടുണ്ട്.. എല്ലാം നല്ല ഈസിയായ കേക്ക്👍🏻
@CiyasCakeWorld28 күн бұрын
Thanks 🥰❣️
@JojiVr-r4eАй бұрын
Ella cakesum super god bless you ❤❤❤
@CiyasCakeWorldАй бұрын
Thank you ☺️❣️
@neethudarwin3081Ай бұрын
Plum cheythatnnu super aayaarnnu❤❤
@CiyasCakeWorld28 күн бұрын
Thanks ❣️👍
@kulsu22Ай бұрын
Super....nice presentation❤
@CiyasCakeWorldАй бұрын
Thank you ☺️❣️
@AsmaSinan-np5ceАй бұрын
Always like to see your videos❤.njan oru new homebaker aanu . designs oke nalla rasand🎉
@CiyasCakeWorld28 күн бұрын
Thank you ☺️🥰
@hajusfoods29 күн бұрын
Ella asugavum Allahu vegam sugamakki tharatte🤲🏻🤲🏻
@CiyasCakeWorld28 күн бұрын
Thank you 🥰❣️
@sigivarghese162629 күн бұрын
ഓരോ കേക്കും നല്ല ഭംഗിയുണ്ട്.കേക്കുണ്ടാക്കുന്നതും ഡെലിവറി ചെയ്യാൻ പോകുന്നതും സാധനങ്ങൾ പർച്ചേഴ്സ് ചെയ്യുന്നതും ഒക്കെ തനിയെ ചെയ്യുന്നതു കാണുമ്പോൾ അതിശയം തോന്നുന്നു അസുഖമെല്ലാം മാറി ഇനിയും നല്ല നല്ല കേക്കുകൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്ന
കേക്കിന്റെ ഡിസൈൻ എല്ലാം നന്നായിട്ടുണ്ട്. റോഡ് തീം കേക്ക് super
@CiyasCakeWorld29 күн бұрын
Thank you 🥰❣️
@khadeejasaleemkhadeeja9454Ай бұрын
Design ellam super
@CiyasCakeWorldАй бұрын
Thanks 😊❤️
@prafullajojo9172Ай бұрын
Cake designs super.useful video 👍🏻
@CiyasCakeWorld28 күн бұрын
Thank you so much 😊❣️
@shadiyahashim3104Ай бұрын
Kollam ellam super anu❤
@CiyasCakeWorldАй бұрын
Thanks 🥰❣️
@nidhuzzkitchenbyjessynoush5677Ай бұрын
ee video kandappo enikk kothi thonni ithpole onn aavan pattiyirunnegill enn orupad ishttum.....❤
@CiyasCakeWorld29 күн бұрын
Thank you ☺️ ❤
@sweetmagic4077Ай бұрын
Super cakes molu
@CiyasCakeWorldАй бұрын
Thanks ☺️🥰
@pranavskitchenmalayalam3593Ай бұрын
Super ❤❤❤ Road theme cake nallathayerunnu.valiya cake pole thonnunnunde
@CiyasCakeWorldАй бұрын
Thanks ☺️🥰
@ZakiyaSalamАй бұрын
വളരെ nella vedio എല്ലാ cakum design okke adipoli ആണ്. 🥰vedio k vendit waiting ആണ് എപ്പോളും 😍👍🏻🤍❤️
@CiyasCakeWorldАй бұрын
Thank you so much 🥰💕
@AdhinanPm-lj9jk29 күн бұрын
സൂപ്പർ
@CiyasCakeWorld28 күн бұрын
Thanks 🥰❣️
@liyasworldcooking5451Ай бұрын
Ningalude video cake cheyyan oru inspiration aane🥰
@CiyasCakeWorldАй бұрын
Thanks a lot ☺️
@Abhii-r4eАй бұрын
Works ellam super anu.prathekichu car toy vachittullathu.njanum oru cheriya baker anu .thante video s kanumbol ethu pole cheyan oru positive energy kittaarund.orupadu uyarangalil ethatte ennu aasamsikum.God bless u....by shery sumesh.....
@CiyasCakeWorld28 күн бұрын
Thank you dear 🥰💕
@Misiriyavp465Ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാ കേക്ക് ഡിസൈനും സൂപ്പറാ കുറേ കേക്ക് ഡിസൈൻ സ്ക്രീൻ ഷോട്ട് എടുത്തു വച്ച് കേക്കിൽ ചെയ്തു കൊടുക്കാറുമുണ്ട് ക്ഷീണമൊക്കെ മാറി പഴയ ഫോമിലേക്ക് തിരിച്ചു വരാനായി പ്രാർത്ഥിക്കാം
@CiyasCakeWorld28 күн бұрын
Thank you 🥰❣️
@jincybinoy3981Ай бұрын
ചുമ്മാ കെട്ടിരിക്കാൻ തോന്നി എല്ലാം കാണിച്ചു മനസിലാക്കിതരുമ്പോൾ എന്തോ ഒരു ക്യൂട്ട്നസ് ഗിഫ്റ്റി ന് veandi👍🏻പറഞ്ഞതല്ലാട്ടോ നാനും ഒരു ഹോം ബേക്കേർ ആണ് ❤
@CiyasCakeWorldАй бұрын
Thank you so much 🥰☺️
@vinodchandran5502Ай бұрын
Video alla thavanatheyum pole neat and clear❤specially anikk eshdam ganagh dripping anu🎉
എനിക്ക് ആ ചെറിയ നട്ടി ബബ്ബിൾ കേക്ക് ആണ് ഇഷ്ടപ്പെട്ടത്. പിന്നെ purchasingum❤
@CiyasCakeWorldАй бұрын
😊❣️🥰🥰🥰
@BeemaAjasАй бұрын
Useful video❤️
@CiyasCakeWorldАй бұрын
Glad you found it helpful 🥰
@soniyapramod6506Ай бұрын
4 carrot cake ethra inch tin aanu use cheithe.. ella cake um nallathanu. Panikittuyennu paranja car theam cake adipoli. Eee vedio ye patti enthu parayana... vayyathirunnittum njangalkku vendi samayam kandethi ithrayum effort eduthu ithokke cheyyunnille. Athu kanumbol thanne njangale polulla home bakers inu sandosham. Orupadu design kanalo ❤
Hi, ഞാൻ ആദ്യമായിട്ടാണ് ഈ ചാനല് കാണുന്നത് 👍നല്ല രസമുണ്ട് കാണാൻ. കേക്ക് ഡെക്കറേഷൻസ് കൊള്ളാം 👍
@CiyasCakeWorldАй бұрын
Thank you ☺️ 🥰
@sonyshalet7762Ай бұрын
Simple anengilum design ellam super 👍👍👍
@CiyasCakeWorldАй бұрын
Thanks ☺️❣️🥰
@sumijars1146Ай бұрын
എനിക്ക് purchasing video ഇഷ്ടമായി കേട്ടോ, ഇവിടെ ഒന്നും ഇതുപോലുള്ള കേക്ക് material shop ഇല്ല, കുറച്ചു സാധനങ്ങൾ മാത്രം കിട്ടുന്ന ഒരു ചെറിയ ഷോപ്പിൽ നിന്നാണ് ഞാൻ വാങ്ങുന്നത്, വീഡിയോ കണ്ടപ്പോൾ എനിക്കും അവിടെ വന്ന് purchase ചെയ്യാൻ തോന്നുന്നു 👌👌പിന്നെ കേക്കിനെ പറ്റി പറയണ്ടല്ലോ എല്ലാം 👌👌😊
@CiyasCakeWorldАй бұрын
Thank you so much 🥰💞
@sumijars1146Ай бұрын
@@CiyasCakeWorld 😘😘
@tastybites_26 күн бұрын
Chocolate dripping ratio parayamo
@najisdream5159Ай бұрын
Ningale ella vidioyum kanarund 👍🏻 njanum oru home baker aan but enikk ordar kittal korava😢 aa veshamam ningale vidio kanumbo marum😊 asukhangal pettennu bhedhamakatte😊
ഇത്രയും ശാന്തമായിട്ട് ഉള്ള സംസാരം ഇഷ്ടം ആണ്, തിരക്കു കൂടുമ്പോൾ എനിക്കൊന്നും ഇങ്ങനെ സാധിക്കില്ല,
@CiyasCakeWorld28 күн бұрын
Thanks 🥰❣️
@vahidanarippatta6524Ай бұрын
Nalla video ane. Skip cheyyathe kanan thonnum❤
@CiyasCakeWorldАй бұрын
Thank you so much 🥰
@ayshushiya23 күн бұрын
Good job, keep it up,and god bless you...
@CiyasCakeWorld20 күн бұрын
Thanks for the love and support ❤️
@sabithapv8206Ай бұрын
വീഡിയോ ഇഷ്ട്ടമായി ചേച്ചി കേക്ക് ഡെക്കറേഷൻ കാണിക്കുന്നതാണ് എനിക്ക് ഇഷ്ടപെട്ടത് ചേച്ചിടെ സംസാരവും ❤😍😍
@CiyasCakeWorldАй бұрын
Thanks dear 😊❤
@shajudeenmullakkodi975827 күн бұрын
Nigalude video kanarud ful useful
@shaanazubair9118Ай бұрын
Njnm homebaker anu.... video daily kaanarund😂 kandath thanne repeat ay kaanarund.... orupad orders orumich cheyyunnath kaanan nalla rasanu
@CiyasCakeWorldАй бұрын
Thank you ☺️🥰
@prabhishatm3745Ай бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ ചെറിയ ഒരു കേക്ക് ബേക്കർ ആണ് ഇതിൽ ഉള്ള ഡിസൈൻ ഞാൻ പരീക്ഷിക്കും. കേക്ക് ഡെക്കറേറ്റിംഗ് ടൂൾസ് വീഡിയോ ഇടുമോ. ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് ഇടുമെന്ന് പ്രെദീക്ഷിക്കുന്നു❤️❤️❤️❤️
@CiyasCakeWorldАй бұрын
Thank you so much ☺️ ❤
@nimijiyan6429Ай бұрын
❤
@CiyasCakeWorldАй бұрын
😊❤❣️🥰
@shajil3554Ай бұрын
Cake work ❤❤❤
@CiyasCakeWorldАй бұрын
Thanks 🥰❣️
@Rejina-b8fАй бұрын
Hi dear evideyayirunnu❤❤
@CiyasCakeWorldАй бұрын
Hi ..ok aayi varunnu😊🥰
@shajil3554Ай бұрын
Print cake rate ethre
@CiyasCakeWorldАй бұрын
Flavor rate+250😊
@rashakoulath4072Ай бұрын
Cakes ellam adipoli
@CiyasCakeWorldАй бұрын
Thanks 🥰😊
@preethybasheer5281Ай бұрын
മോളേ ആരോഗ്യം ശ്രദ്ധിക്കണേ'❤❤❤ കേക്ക് ഡക്കറേഷൻ എല്ലാം വളരെ നന്നായിട്ടുണ്ട്
@CiyasCakeWorldАй бұрын
Thanks ☺️🥰
@AmbilyDileep-i7xАй бұрын
ഞാൻ ഒരു കേക്ക് ബേക്കർ ആണ് എനിക്ക് കേക്കിന്റെ ഡിസൈനൊക്കെ വളരെ ഇഷ്ടമാണ്. ഞാൻ ഇയാളുടെ ഡിസൈൻ ചെയ്യാറുണ്ട്❤ വെറൈറ്റി ഡിസൈൻ ആണ് 👌👌👌