Hai ശരണ്യ വീഡിയോസ് എല്ലാം സൂപ്പറാണ് കേട്ടോ ഞാൻ സ്‌തിരം കാണാറുണ്ട്
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@nithyasuresh2848 Жыл бұрын
പൊള്ളാലേറ്റൽ ഉടനെ വാഴ കറ ഇറ്റിക്കുക. പെട്ടന്ന് മാറും. കുമിള വരില്ല.മൺ ചട്ടിയിൽ മരത്തവി ഉപയോഗിക്കുന്നതല്ലേ നല്ലത്.ഉച്ചയൂണ് ഉഷാറായല്ലോ..നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷമാണ്.
തിരുവനന്തപുരം stayl മുരിങ്ങ ഇട്ട മീൻകറി വീഡിയോ പ്രതീക്ഷിക്കുന്നു
@dayinmylifesaranya5553 Жыл бұрын
Ok
@sreesanthms6199 Жыл бұрын
Saranya superayittund
@dayinmylifesaranya5553 Жыл бұрын
Thank you
@preejajoseph8819 Жыл бұрын
Super. Kothiyayi kazhikkan😊
@dayinmylifesaranya5553 Жыл бұрын
Thank you
@Rubi-xr3mr Жыл бұрын
Cheji മീൻ kariyil പുളി ചേർക്കില്ലേ
@dayinmylifesaranya5553 Жыл бұрын
പുളി ചേർക്കും
@lachus-zt7mq Жыл бұрын
പൊള്ളിയാൽ ഒരിക്കലും പേസ്റ്റ് തടവരുത്. അത് കൂടുതൽ ചൂട് ആകും. തണുത്ത വെള്ളം ഒഴിക്കണം. പേസ്റ്റ് ഇടുന്നത് നല്ലതാണെന്നു പലർക്കും തെറ്റിദ്ധാരണ ഉണ്ട്. അങ്ങനെ ചെയ്യരുത്. ചൂട് വെള്ളം മറിഞ്ഞ് വലിയ ആപത്തൊന്നും വരാഞ്ഞത് ഭാഗ്യം. കുട്ടിയെ ശ്രദ്ധിക്കണം. God bless u and family ❤❤❤
@dayinmylifesaranya5553 Жыл бұрын
❤❤❤
@Abhis_Crafts_World Жыл бұрын
Athe correct anu.. Ice cube or Thanutha vellam kure neram polliya sthalath vaikanam.. Vellam ozhich kodukukayo.. Allengil polliya bhagam mukkan patunna idam anel pathrathil vellam eduthit kurach time mukki pidichalum mathi... Be safe chechy.. ❤
@ashtamisantosh88724 ай бұрын
Saranye enikku oru inspiration anu njan madichiyanu
@divyanair5560 Жыл бұрын
Nic video beautiful ❤️❤️
@dayinmylifesaranya5553 Жыл бұрын
Thank you❤
@lubaibafidha7297 Жыл бұрын
സൂപ്പർ വീഡിയോആണ് ചേച്ചി ❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@raseenasaleem3687 Жыл бұрын
ഹായ് സൂപ്പർ കറി 😋😋
@dayinmylifesaranya5553 Жыл бұрын
Thank you
@അജിത-ത4ല10 ай бұрын
നന്നായി പൊള്ളിയിട്ട് ഉണ്ടല്ലോ ഇനി ശ്രദ്ധിച്ചു വേണം ചെയ്യാൻ കേട്ടോ.പൊള്ളിയാൽ തേൻ പുരട്ടുന്നത് നല്ലത് ആണെന്ന് കേട്ടിട്ട് ഉണ്ട്.ആദി മോനെയു സിദ്ധാർത്തു മോനെ ഒരുപാട് ഇഷ്ടം ❤️❤️
@ResmiCp-yq1mt Жыл бұрын
ഒഴിച്ചൂട്ടാൻ വച്ച് കാണിക്കാമോ
@dayinmylifesaranya5553 Жыл бұрын
Ok
@sajnanoushad2946 Жыл бұрын
Yatharthha.oru.veettamma❤❤❤❤midukkiya❤❤❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤❤❤
@baharulbaharul5475 Жыл бұрын
@@dayinmylifesaranya5553 -Ente wife morning 5:00 am nu Rubber vettu thudangum..
@omanarajan4828 Жыл бұрын
Adipoli vedio
@dayinmylifesaranya5553 Жыл бұрын
Thank you
@meenacheriyan2757 Жыл бұрын
സൂക്ഷിക്കണം ശരണ്യ തിളച്ച വെള്ളം ഒക്കെ എടുക്കുമ്പോൾ
@dayinmylifesaranya5553 Жыл бұрын
Ok
@Aadixxxx366 Жыл бұрын
എന്തിനാ തോരത്തിന് മല്ലിപൊടി ചേർത്തത്
@PraveenKumar-tn4bd Жыл бұрын
ഉണക്കമീൻ കറി ഒരു ദിവസം ഉണ്ടാക്കി കാണിക്കണേ ചേച്ചി
@dayinmylifesaranya5553 Жыл бұрын
Ok
@anitharajendran742 Жыл бұрын
Super 👌
@user-dl2ye1nf2s Жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. കൈ നന്നായി പൊള്ളിയല്ലോ. വെള്ളം എടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. 💛💛🥰🥰🥰
@dayinmylifesaranya5553 Жыл бұрын
❤❤
@sreenandhaamritha4896 Жыл бұрын
Super video 🥰🥰
@dayinmylifesaranya5553 Жыл бұрын
Thank you
@swissreethass5392 Жыл бұрын
മോൻ കുട്ടനെ വളരെ ഇഷ്ടം 😘😘😘💕💕💕❤️❤️
@dayinmylifesaranya5553 Жыл бұрын
Thank you❤
@kannanchoodal4753 Жыл бұрын
Hii, saranya video super❤❤
@dayinmylifesaranya5553 Жыл бұрын
Thank you മോളെ തിരക്കിയതായി പറയണം ❤
@kannanchoodal4753 Жыл бұрын
പറഞ്ഞു 😍
@chandralekhak7347 Жыл бұрын
Good chehhi
@dayinmylifesaranya5553 Жыл бұрын
Thank you❤
@sudarsanamani Жыл бұрын
Supersaranya.
@dayinmylifesaranya5553 Жыл бұрын
സുഖമാണോ
@SunilKumar-du9cr Жыл бұрын
മോനെ വീഡിയോയിൽ കാണിക്കണം 🥰🥰എനിക്കും ഒന്നര വയസുള്ള മോനുണ്ട് ശരണ്യ
വളരെ സൂക്ഷിക്കു ശരണ്യ, ചെറിയ കുട്ടി എപ്പോഴും കൂടെ ഉണ്ടാകാറുള്ളതല്ലേ . എല്ലാകാര്യവും വളരെ ശ്രദ്ധയോടെ ചെയ്യുക.
@dayinmylifesaranya5553 Жыл бұрын
Ok
@miniravindran7548 Жыл бұрын
Husband joliku pokunnilla god bless you
@dayinmylifesaranya5553 Жыл бұрын
ജോലി എന്നും ഇല്ല
@sajinisatheesh4797Ай бұрын
❤
@deepaharilal169 Жыл бұрын
ഒരുപാട് കറി ഒന്നും ഇല്ലന്ന് പറഞ്ഞിട്ടോ... ഒരു സാദാരണ ക്കാരന്റെ വീട്ടിൽ എന്നും ഇതുപോലെ ഒക്കെ ആണ്...
@indiraj29446 ай бұрын
👌❤
@Inul64 Жыл бұрын
മോൻകുട്ടാ ❤️❤️❤️
@dayinmylifesaranya5553 Жыл бұрын
എന്തോ
@rrkrfamilyvlogs7591 Жыл бұрын
🥰🥰🥰
@swethaswetha8506 Жыл бұрын
Oru hai parayumo chechi
@dayinmylifesaranya5553 Жыл бұрын
Hai
@SimiSaju-h9i Жыл бұрын
ഇതിൽ തേങ്ങ വറുത്തു അരച്ചാൽ സൂപ്പർ
@dayinmylifesaranya5553 Жыл бұрын
Ok
@Annz-g2f Жыл бұрын
Saranya I really watch your videos interestingly especially your cooking be careful when you do your cooking work thank God little kutties were not nearby