നല്ല വൃത്തിയായിട്ടും എളുപ്പത്തിലും വളരെ മനോഹരമായിട്ടും സാരി ഉടുത്തു സൂപ്പർ 👌👏👏
@sar_anya29312 жыл бұрын
നാളെ രാവിലെ 4മണിക്ക് അമ്പലത്തിൽ പോണം.. പക്ഷെ സാരി ഉടുക്കാൻ അറിയില്ല.... അത് കൊണ്ട് 12.57 nu കുത്തി ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️
@sunithaabhilash4 ай бұрын
Njanum
@bijithababu319825 күн бұрын
Ath poli😊
@vishadavijayan58903 жыл бұрын
ചേച്ചിടെ ആദ്യത്തെ സാരീ വീഡിയോ നോക്കിയാണ് സാരീ ഉടുക്കാറുള്ളത് നല്ല വൃത്തിയിൽ കിട്ടാറുണ്ട്. ടീച്ചർ ട്രെയ്നിങ് ചേർന്നത് തന്നെ ഭംഗിയായി സാരീ ഉടുക്കാനാണ് 😇💜
@nidhinasasi23313 ай бұрын
അതെന്തിനാ അപ്പോൾ beaitician coursnu ചേർന്നാപോരെ. .സാരീ ഉടുക്കാൻ എന്തിനാ ടീച്ചർ training 😩
@AVANISWORLD3 жыл бұрын
ചേച്ചി സാരി ഉടുക്കുന്നത് കണ്ടപ്പോൾ കണ്ടിരുന്നുപോയി എത്ര സിംപിൾ ആയി മനോഹരമായി ഉടുത്തു ചേച്ചിക്ക് സാരി നന്നായി ചേരുന്നുണ്ട്
@salmasalma-lv3ht3 жыл бұрын
ഞാൻ എന്റെ കല്യാണത്തിന്റെ അന്ന് മാത്രം എടുത്തതാ സാരി.. ഇത് കണ്ടപ്പോൾ ഉടുക്കാൻ തോനുന്നു 😊tqu chechii😊❤️
@seemu53743 жыл бұрын
എനിക്കും ഇഷ്ടമാ.. But ഉടുക്കാൻ അറിയില്ല.. ഇനി ഉടുത്തു നോക്കാട്ടോ 😘😘😘😘😘😘😘😘love you seema..
ഇത് കണ്ടിട്ട് എനിക്കും ഇപ്പൊ തന്നെ സാരി ഉടുക്കാൻ തോന്നുന്നു👍👍thanks chechii ❤️❤️
@kesarisatheesh68922 жыл бұрын
👌👌👌chechiii
@indiraindira5155 Жыл бұрын
സൂപ്പർ
@guestonly90003 жыл бұрын
Seema.. Endoru nalla avatharanam.. Oru jadayo onnum illa. Orupad ishtayi. God bless u
@sreejaarunkumar54903 жыл бұрын
എനിക്കും കുഞ്ഞു fleets എടുക്കാൻ അറിയില്ല,ഇപ്പൊൾ പഠിച്ചു,thank you Seema
@anikha33473 жыл бұрын
ചേച്ചി ഉടുത്തപ്പോൾ എളുപ്പത്തിലും നല്ല ഭംഗിയിലുമാണ് ഉടുത്തത് .ഞാൻ ഉടുക്കുമ്പോഴാണ് വിറ്റ്.മുന്താണീടെ പ്ലീറ്റ് എടുക്കാൻ തന്നെ റൂമിന് ചുറ്റും കിടന്നു കറങ്ങും.
@ParvathyZ3 жыл бұрын
Sathyam...njanum....
@saidev.j12523 жыл бұрын
😂😂athe
@devudivya69573 жыл бұрын
😂😂😂😂
@SreejaT-k9q8 ай бұрын
😅
@reshmamanikandan64253 жыл бұрын
Ee vedieo njan save cheythu vachu ithupolay udukkan.😍useful vedieo. Thank you chechi 👍
@sancydaniel31363 жыл бұрын
Crct anu chechi.. ❤️❤️bhangiyayi wear cheytha saree de atra beautiful ayitolla oru attire vare ila 🥰🤗i love wearing saree
@angeldiju90746 ай бұрын
Chechi adipwli ayitta saree edukunath❤❤❤
@sonatajoshy3663 жыл бұрын
Neat and perfect ❤️ thankyou for the tips
@Krithijyothi3 жыл бұрын
അലമാര യുടെ idea അടിപൊളി👌👌👌👌 ചെയ്തു നോക്കണം.. onam തിന് ഉടുക്കുമ്പോൾ.... എന്ന് ഉടുക്കുമ്പോഴും ശരിയാവില്ല.... i will try ✌️✌️✌️thnku chechyy 😍😍
@sajitharajiv69503 жыл бұрын
നല്ല രസം കണ്ട് ഇരുന്ന് പോകും എനിക്ക് സാരി ഇഷ്ടം ആണ് പക്ഷേ ഉടുക്കാൻ അറിയില്ല പക്ഷേ ഇത് കണ്ടപ്പോൾ ഉടുക്കാൻ തോന്നിപോകുന്നു etyallum ഞാൻ ഉടുത്തു നോക്കും ചേച്ചി താങ്ക്സ് എത്ര നന്നായി ആണ് ചേച്ചി സാരി ഉടുത്തത് so beuthfull
എനിക്ക് സാരി ആണ് ഇഷ്ട്ടം❤ സീമിയും സാരിയിൽ കാണാൻ ആണ് ഇഷ്ട്ടം
@athirak51253 жыл бұрын
Super ayi uduthu🥰🥰🥰
@anilavt10933 жыл бұрын
Super aayt uduthu. Adipoli
@parvathimr90403 жыл бұрын
Sooper chechi.. Very helpfull
@jessysatheesh80433 жыл бұрын
Chechi you look very beauty😘😘❣️✨
@renukanadaraj24023 жыл бұрын
Super enik ithuvare udukkan ariyillarunnu ini njn urappayum udukkum😍
@നീതുറജീഷ്2 жыл бұрын
Enthu bhangiya chechiye kanan😍
@sreeshmasreeshma71923 жыл бұрын
Chechi ithrem nal wait cheythiruna video love uu
@aswathynair52453 жыл бұрын
അടിപൊളി, super👌👌👌👌👌💞💞
@mareenareji46009 ай бұрын
Thank you dear 👍👌👌♥️
@rvasquaremedia243 жыл бұрын
Super aayi tto
@aneeshmachandran33673 жыл бұрын
Saari udukkunnathinte ithrayum nalla video njaan kandittillaa. Spr video aanutto
@rajeshpvpv34483 жыл бұрын
സീമ വളരെ നന്നായി പറഞ്ഞു തരുന്നു.......... അഭിനന്ദനങ്ങൾ
@indianmusic87273 жыл бұрын
I'm a big fan of you chechi...enthotu sundariya....
@aswathysujin58293 жыл бұрын
Sundari aayittund clr combo sprrr 😍😍😍
@meharoospramod54642 жыл бұрын
Seema,good presentation daaa
@ashwathirajan83473 жыл бұрын
Atipoli saree. And u look amazing🥰
@vanisukumaran12423 жыл бұрын
Same procedure തന്നെ ആയിരുന്നു ഞാനും ഉടുത്തിരുന്നത്. നല്ല shape കിട്ടും. സാരീ ഉടുത്തു നടക്കാൻ പേടിച്ചിരുന്ന എനിക്ക് വേണമെങ്കിൽ ഒന്ന് ഓടാം എന്നുള്ള confidence വന്നിരുന്നു. പക്ഷെ pregnancy ക്ക് ശേഷം ഉള്ള വണ്ണം വെക്കലും മുടികൊഴിച്ചിലും എല്ലാം കൂടി ഇപ്പൊ പണ്ടത്തെ പോലെ തന്നെ ആണ് സാരീ കാണുമ്പോ ഒരു വിഷമം 😪😪😪😪
@naanjfamily70482 жыл бұрын
Ella girl inteyum problem aanu ithu 😭😥
@gvgv30622 жыл бұрын
endae chechi njn okke saree udukunna kanda chechi enne kollummmm....how nicely u r doing
@RemyaAvinАй бұрын
എനിക്ക് അറിയില്ല സാരി ഉടുക്കാൻ... thank you ചേച്ചി ❤
@SeemaVineethАй бұрын
♥️
@LakshmiLakshmi-jv1ij3 жыл бұрын
സൂപ്പർ ചേച്ചി പൊളിച്ചു 👍👍👍
@remyasasidharan41613 жыл бұрын
Valare useful video.. Madam.. Thank u so much..
@itsme-sukanya2 жыл бұрын
നല്ല ഭംഗി ക്ക് സാരി ഉടുത്തു...കണ്ടിട്ട് ഉടുക്കാൻ തോന്നുന്നു
@velayudhan333velayudhan53 жыл бұрын
Super super verynice dressing
@rosemolrosemol85893 жыл бұрын
ഇത് നല്ലൊരു വീഡിയോ ആണ്. താങ്ക്സ് സീമ ചേച്ചി
@remyas2502 жыл бұрын
I love sarees.. when i take an a saree for wearing iam too trouble for wear self .....!! I cant not take front side pleet of saree well... but now iam truely confident when i watch this video.. Thanks chechi... God bless🌸
@signavarghese80923 жыл бұрын
Thank you chechi eniku saree udukan vayangara eshtama but ottaku udukan ariyula arnu next month marriage aa so eni virunu povumbol saree uduth shine cheya ente seema chechi ya padupichu thanathu enu parayalo🥰😘😘😘😘😘
@kunjunoolikunjunnooli83253 жыл бұрын
Ente kunjechiii🥰😍😘sariyil poliya😘😍🥰
@Renukaunnikannan26383 жыл бұрын
Endhu alupathila uduthath supper sudhari
@shifnashifna45033 жыл бұрын
Ithrakk eluppamaayirunno... Enthayaalum super aayitund 😊